@@ammugreeshma6792 ooh കാന്തരിസ് എന്നെ സ്കെച് ആക്കിയോ 😕😕.. റോഡിൽ കൂടി നടന്നു പോകുന്നവന്റെ മോളിൽ വണ്ടി കൊണ്ട് കേറ്റുന്ന പരുപാടിയെ ഇനി ഫുകുണു അല്ല ആര് വന്നു ന്യായീകരിക്കാൻ നോക്കിയാലും ഇത് തന്നെ പണയും... കോളനികൾ മാത്രം വില കൊടുക്കുന്ന അവനെ ഒക്കെ പിടിച്ചു ചർച്ചക് ഇരുത്തിയ .. വായിന്നു കോളനിതരം അല്ലാതെ വേറെന്തു വരാൻ
മര്യാദക്ക് റോഡിൽ പോകുന്ന ആൾക്കാരെ കൂടെ ആവശ്യമില്ലാത്ത അപകടത്തിൽ പെടുത്തുന്ന ഇവന്മാരെ പിന്നെ ഉമ്മ കൊടുക്കണോ ? ഇത് കൊള്ളാം ...റോഡിൽ കൂടെ പോകുന്ന ബാക്കി ഉള്ളവർ ശ്രെദ്ധിക്കണം ആയിരുന്നെന്നു .. എന്തോന്നാടാ നീ പറയുന്നേ ..
*നല്ല ആളിനെ ആണ് വിളിച്ചത് ചർച്ചിക്കാൻ 😂😂😂 അവൻ തന്നെ തൊന്നുന്നിടത് സ്റ്റണ്ട് ചെയ്യുന്നവനാണ്... എൻ്റെ അഭിപ്രായത്തിൽ അവന്മർക്ക് രണ്ടടി കൂടുതലും കൊടുക്കണം...*
@@reversal2290 *കുറച്ചുനാൾ മുന്നേ ഇതുപോലെ കഴപ്പ് കാണിച്ച രണ്ട് ജീവൻ പോയത് ... ബ്രോ ഞാനും വണ്ടി ഓടിക്കുന്ന ആളാ മറ്റൊരാൾക്ക് നമ്മളാൽ ബുദ്ധിമുട്ട് ഉണ്ടാകരുത്*
stund ചെയ്യണ്ടവർക്ക് പ്രത്യേകം Ground ഉം റോഡും സർക്കാർ മുൻകൈയെടുത്ത് ഉണ്ടാക്കികൊടുക്കുക. Stund ചെയ്യണ്ടവർക്ക് അത് ചെയ്യാം....Publicന് ബുദ്ധിമുട്ടും ഉണ്ടാകില്ല.... Then all will be happy.... 🥰
എന്റെ അഭിപ്രായം പറയാണെങ്കിൽ ഞാൻ ബൈക്ക് raidersine ഇഷ്ട്പെടുന്ന ഒരാള് ആണ് എനിക്ക് ഇതു ഒക്കെ താല്പര്യം ഉള്ള ഒരാളും ആണ് പക്ഷെ മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിലോ ഒരാളെ അപകടപെടുത്തുന്ന രിധിയിലോ stend ചെയുന്നത് തെറ്റാണ് അത് ഞാൻ സമ്മതിച്ചു ഇങ്ങനെ ഉള്ളവർ കാരണം നല്ല രിധിയിൽ പോകുന്ന കുറച്ചു ചെറുപ്പക്കാർ ഉണ്ട് അവർക്കും കൂടി ചിത്ത പേര് ഉണ്ടാക്കരുതു 🙏🙏🙏
അഭ്യാസം കാണിക്കാൻ ആണേൽ നടു റോഡിൽ വെച്ച് അല്ല ചെയ്യേണ്ടത് നാലാളെ വെച്ച് വല്ല മൈദനാത്തും വെച്ച് ചെയ്യണം നിയമം എല്ലാവർക്കും ഭാതകം എന്റെ അഭിപ്രായം ഇത് ആണ് അത് ഇപ്പൊ ഫുക്രു ആയാലും ശരി അഭ്യാസം കാണിക്കാൻ ഉള്ള സ്ഥലം നടുറോഡിൽ അല്ല
@@globalmovies6335 വഴി യാത്ര തടസ്സപ്പെടുത്തി ഈ കോമാളിത്തരം ചെയ്തവനേ എന്താണ് ചെയ്യേണ്ടത് എതിരേ വരുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ എന്ത് ന്യായീകരണമാണ് ഉള്ളത് പറഞ്ഞത് ശരി തന്നെ അവരെ തല്ലിയത് തെറ്റ് തന്നെ പക്ഷേ റോഡിൽ അപകടാം വിധം bike stunts നടത്തുക അത് വലിയ തെറ്റല്ലേ
എന്തായാലും അവന് god കൊടുത്തു ഒര് മുട്ടൻ പണി . കുറച്ച് നാള് കിടക്കട്ടെ. ഏതെങ്കിലും ഗ്രൗണ്ടിൽ പോയി ചെയ്യണം അല്ലാതെ നടുറോഡിൽ കിടന്നു ചെയ്താൽ ഇതിനപ്പുറം കിട്ടും
ബൈക്ക് അഭ്യാസികൾ എല്ലാവരുംകൂടി പിരിവിട്ടു ഒരു ട്രാക്ക് ഉണ്ടാക്കി അതിൽ ബൈക്ക് അഭ്യാസങ്ങൾ കാണിക്കു ...അല്ലാതെ പബ്ലിക് റോഡിൽ കാണിക്കരുത് ...ഒരുതെറ്റും ചെയ്യാത്ത പാവങ്ങളുടെ ജീവിതം വച്ച് പന്താടരുത് ...ചിലപ്പോൾ നാട്ടുകാർ കൈവച്ചെന്നുവരാം ...
😆😆😆ചേട്ടന്മാർ നിയമം കയ്യിൽ എടുക്കുന്ന പോലെ പൂക്രുവിനു തോന്നി എന്ന്, പച്ചേ ബൈക്ക് ഓടിച്ചവന്മാർ... അതിനെ കുരിച്ചു നാൻ ഷംഷാരിക്കുന്നില്ല... 😄😄😄പൊളിച്ചു അപാര ധാർമിക രോഷം തന്നെ പൂക്കരുവിനു. നാളെയുടെ വാഗ്ധാനം 😄
ഫുക്രു അല്ല ഒരു കോപ്പനോടും ചോദിക്കേണ്ട ഇത് തെറ്റാണോ കാണിച്ചതെന്നു . ഇമ്മാതിരി തോന്നിവാസം കാണിക്കുന്നവരെ ഒളിച്ചു വച്ചു ന്യായികരിക്കാൻ ശ്രെമിക്കുകയാണ് ഇവൻ...
എടോ ഫക്രു, അതൊരു സ്വഭാവികപ്രതികരണം ആണ് നാട്ടുകാരുടെ, കഴിഞ്ഞ മാസം ആണ് ഇതേപോലെ ഇടിച്ചുതെറിപ്പിച്ചു ഒരു കുടുംബം അനാഥമായത്..... ഇമ്മാതിരി തെണ്ടിത്തരം കാണിച്ചാൽ പിന്നെ വന്നു ഉമ്മ വെക്കണോ? 😡😡 എതിരെ വന്നാ അവരുടെ ആരുടെ എങ്കിലും ജീവൻ പോയിട്ടുണ്ടേലും നീ ഈ ന്യായീകരണം തന്നെ നടത്തണം....
Correct nalla riders und ksrtc um rikshayum car um okke odikkunna nalla drivers Allathe road il patti show kanich bakki ullavre upadhrabikkunavare riders enn onm parayan avilla
ഭുക്രു.. 😡😡😡ആരോടാ പറയണേ.... ഇവണയൊക്കെ കാട്ടുന്ന ഭ്രാന്താണ് ഭ്രാന്ത്.. വീട്ടിൽ തല്ലു കൊള്ളാതെ നാട്ടുകാർ കൈയിൽ നിന്ന് കിട്ടുന്നു.... 😡😡 ഇനിയും എന്റെ കുഞ്ഞ് അനിയന്മാരെ ഈ അഭ്യാസംആയിട്ടു റോഡിൽ ഇറങ്ങരുത്
Lkg യിൽ പഠിക്കുന്ന തക്കുടു എന്തെ ഈ ചർച്ചടയിൽ ഇല്ലാഞ്ഞത്??
ഇനി ഷാജി ..ശശി എന്നിവർ കൂടെ വരും,
ഫുക്രു അടക്കമുള്ള വിദഗ്ദ പാനൽ ആയിരുന്നോ ചർച്ചയിൽ... അപ്പോ തീരുമാനം ആയിക്കാണുമല്ലോ.. 👍
ഫുക്രു ആരാണ്
😂😂
😂
@@CG-go5ce Eda fukru maakri allla mara maakri😂
🤣🤣🤣🤣
കുറച്ചുകൂടി നിലവാരം പ്രേധീഷിക്കുന്നു ഞങ്ങൾ 💚💚💚💚
മാതൃഭൂമിക് ഒക്കെ ഇത്രേ നിലവാരം ഉള്ളാരുന്നോ 😂😂
Fukrun pakaram than annegilum igane thane parayanam
@@ammugreeshma6792 ooh കാന്തരിസ് എന്നെ സ്കെച് ആക്കിയോ 😕😕.. റോഡിൽ കൂടി നടന്നു പോകുന്നവന്റെ മോളിൽ വണ്ടി കൊണ്ട് കേറ്റുന്ന പരുപാടിയെ ഇനി ഫുകുണു അല്ല ആര് വന്നു ന്യായീകരിക്കാൻ നോക്കിയാലും ഇത് തന്നെ പണയും... കോളനികൾ മാത്രം വില കൊടുക്കുന്ന അവനെ ഒക്കെ പിടിച്ചു ചർച്ചക് ഇരുത്തിയ .. വായിന്നു കോളനിതരം അല്ലാതെ വേറെന്തു വരാൻ
@@mallubotgameryt3465 🤣🤣
@@anush07 😜
@@mallubotgameryt3465 👍🙂
ഇവനെ ഒകെ വിളിച്ച നിങ്ങളെ സമദിക്കണം 😁നമിച്ചു 😂😂
🤐🤐🤐
vere pottanmare kittiyille
😄
Ayin Nina aru vilicha
Chanalinte name eth alle para jit karyam illa
ഈ വിവരം ഇല്ലാത്ത പക്രുവിനെ ഒക്കെ ചർച്ചക്ക് വിളിക്കുന്ന.. നിങ്ങളെ സമ്മതിക്കണം..... Great
Pakkuru alla fukkuru
@@KTMR826 randum kanakkaa broo
Ath polich
😂😂🤣 athe
നീയാരാടാ ആറാം തമ്പുരാനാ
ഫക്രു വിന്റെ വിധക്തമായ വീക്ഷണം.കൊള്ളാം... ഇത്തരം വ്യക്തികളെ ഒഴിവാക്കി ചർച്ചകൾ നടത്താൻ ശ്രമിക്കുക..🙏🙏
😃😁😄🤣
Ayn ninna are vilicha
😂
Yes
Avn paranjath nthuvaa nyayam alle... Oru accident onadaaya appam accident pattiya aale eduth idikkuka aano vendath.... Pinne nanma ulla keralam aanelllo ivde ingne okkeye nadakkullu ath vere kesu
മര്യാദക്ക് റോഡിൽ പോകുന്ന ആൾക്കാരെ കൂടെ ആവശ്യമില്ലാത്ത അപകടത്തിൽ പെടുത്തുന്ന ഇവന്മാരെ പിന്നെ ഉമ്മ കൊടുക്കണോ ? ഇത് കൊള്ളാം ...റോഡിൽ കൂടെ പോകുന്ന ബാക്കി ഉള്ളവർ ശ്രെദ്ധിക്കണം ആയിരുന്നെന്നു .. എന്തോന്നാടാ നീ പറയുന്നേ ..
Vattan
Adichh kollaennum evnmare
🖐🏻
😄😄🤣🤣💪💪
Paranjath sheriyan. Pakshe niyamam kaiyiledukkan arkum avakashamilla. Orale adikkan avakashamilla.
റോഡിൽ പട്ടി ഷോ കാണിക്കുന്നവൻ നിയമം കൈയിൽ എടുക്കുന്നിലെ.
അത് ഉണ്ട്ലോ
ഇവനെ ഒക്കെ ആരെങ്കിലും ഡിബേറ്റിനു വിളിക്കുവോ 😂🤦♂️
നടു റോഡിൽ ബൈക്ക് കൊണ്ട് തോന്നിവാസം കാണിച്ചാലും അതല്ല നാട്ടുകാരെ അടിച്ചു കൈയും കാലും ഓടിക്കും
ഗുഡ്
നടു റോഡിൽ കൂടി അഭ്യാസം കാണിച്ച് നാട്ടുകാരുടെ ജീവന് ബീക്ഷണി ആക്കിയാൽ അടിച്ച് നടു പുറം പോളിക്കുക തന്നെ ചെയ്യും...
അന്നേരം തിരിച് കിട്ടുകയും ചെയ്യും
@@gibinsinoj7127 correct
Nalla aampillerudykaiyyilkittiyaal naduvalla kurenaalvandiodikkilla evanokke.kettoda f
മാതൃഭൂമിക്ക് ജനങ്ങളുടെ ഇടയിൽ ഒരു നിലവാരം ഉണ്ടായിരുന്നു അത് കളഞ്ഞു,,,,
തോന്നിവാസം കാട്ടിയാൽ അടികിട്ടും. ന്യയികരണം ഇവിടെ ആർക്കും കേൾക്കണ്ട..
Thonnyasam kaattiyal adikkuvengil enthina ivide police kodathi okke avaru niyamam kayyileduthille enthengilum arinjittu aano bro vannu comment idunne
Podei
Athe athe Sheriyaan
ചെലകാണ്ട് പോടോ തിരിച്ചു കിട്ടുബോൾ തന്റെ കടി തീരും
ഗുഡ്
സ്വന്തം സ്ഥലം, വീടിന്‍റെ ഗേറ്റ് കടക്കുന്നതോടെ കഴീഞ്ഞൂന്ന് റേസര്‍മാര്‍ ഓര്‍ക്കുന്നത് നല്ലതാണ്.
Adipoli super
Ith racing alla bro stunding aan
നമിച്ചു അണ്ണാ😀😀ഉങ്കളെ ലെവൽ വേറെ താ...മാതൃഭൂമി
Mathrubumide level
Prfnl.... Keralathil verarum ella... Mathrubumik interview kodukan.....
Ni alle POORNESH KUMAR
ഇടിച്ചിട്ടു പാലത്തിൽ നിന്നും താഴെ പോയിരുന്നെങ്കിൽ തീരുമാനം ആയെന്നെ....
എന്തൊരു ദാരിദ്ര്യം .ഇവനെയൊക്കെ ചർച്ചയ്ക്ക് വിളിക്കാൻ തക്കവിധം ഈ ചാനല്കാർക്ക് Celebrity ദാരിദ്ര്യമോ?
Vera level 🤣
😂😂
@@babukunjuachu7860 sahikanilla lle
Dharidhryam niranja manja rema
വീതികുറഞ്ഞ ബ്രിഡ്ജിലൂടെ അഭ്യാസം നടത്തിയാൽ നാട്ടുകാരെന്ന നിലക്ക് അവർ പ്രതികരിക്കാതിരിക്കില്ല
@@mostexpensivebro848 aysheri endaka mandatharam ado villichu parayanna😂
Adhin mardhikkukayano cheyyendath 🥴
Pradhikaranam ingane anno aa video nere kanu
@T E R R O R gαmíng yaa moone angane chothikki 💥
@T E R R O R gαmíng pinne vedinte akath nin chyyan pattuo
റോഡിൽ ഇങ്ങനെ കാണിച്ചാൽ ഫുക്രു ആണെങ്കിലും തല്ല് കൊള്ളും
നടുറോഡിൽ അദ്യാസം കാണിച്ചിട്ട് ന്യായീകരിക്കുന്നു. എല്ലാവർക്കും ഇത്തരക്കാരോട് തോന്നുന്നതേ നാട്ടുകാർ ചെയ്തുള്ളു.
Athe,
സൂപ്പർ രണ്ടെണ്ണം കൂടുതല് കൊടുക്കണം
Athy.chechiparanjathasathyam onnalla 9ennamengilumkodukkenam
ഫുക്രുവിനെ നാല് തെറി വിളിക്കുമ്പോൾ നാട്ടുകാർക്ക് ഒരു മനോസുഖം മാതൃഭുമിക്ക് ലൈക്സ്ഉം കിട്ടും . Win win situation.
Ha ha ha ha
ഇവനെ പോലെ ഉള്ളവരെ ചർച്ചക്ക് വിളിക്കുന്ന മാതൃഭൂമി ചാനലിന്റ് ഒരു അവസ്ത
Atrakku rating kurangu ennu thonnunnu
You
കാല് തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാല ഹൃദയനായ ആശാൻ ക്ഷമിച്ചിരിക്കുന്നു!!
*നല്ല ആളിനെ ആണ് വിളിച്ചത് ചർച്ചിക്കാൻ 😂😂😂 അവൻ തന്നെ തൊന്നുന്നിടത് സ്റ്റണ്ട് ചെയ്യുന്നവനാണ്... എൻ്റെ അഭിപ്രായത്തിൽ അവന്മർക്ക് രണ്ടടി കൂടുതലും കൊടുക്കണം...*
Nthuvadey paavam ndavum 😬😬 njn avare nyaayikarichathalla aaa bro nte kaalu odinjath kandappo oru sangadam thonni athond paranjatha
@@reversal2290 *കുറച്ചുനാൾ മുന്നേ ഇതുപോലെ കഴപ്പ് കാണിച്ച രണ്ട് ജീവൻ പോയത് ... ബ്രോ ഞാനും വണ്ടി ഓടിക്കുന്ന ആളാ മറ്റൊരാൾക്ക് നമ്മളാൽ ബുദ്ധിമുട്ട് ഉണ്ടാകരുത്*
@@MEDIAPRO-25 athum sheryanu.... but ayal thallanda aavishyam ellayirunnu
@@reversal2290 *കിട്ടണം ബ്രോ എങ്കിലേ ഇനി നമ്മൾ ആവർത്തിക്കാതിരിക്കൻ ശ്രമിക്കു*
@@reversal2290 avanu bodham ille roadil stunt cheyyarudh enn
ഇനിയും അഭ്യാസം ആയിട്ട് റോഡിൽ ഇറങ്ങിയാൽ അടികൂടുതൽ കിട്ടുന്നതാണ്.
ഗുഡ്
Pakrune charchak vilicha mathrabhumi vere level aanu🤣
Avante time 😂😂😂ethu patikum undakum oru day ivarkoke aanu ivaneyoke thalayil vekkunnad viddikal
Fukru enne type cheyan padikii fast poda
Ninak athinulla chance kittila
@@travelsbullplkd9709 🤣
@@travelsbullplkd9709 pakru enn type chythath thanne aan🤭
ഇവനെ പോലോത്തവനെ ചർച്ചക്ക് വിളിച്ചു മാതൃഭൂമിയുടെ വില കളയരുത്.
സത്യം
stund ചെയ്യണ്ടവർക്ക് പ്രത്യേകം Ground ഉം റോഡും സർക്കാർ മുൻകൈയെടുത്ത് ഉണ്ടാക്കികൊടുക്കുക. Stund ചെയ്യണ്ടവർക്ക് അത് ചെയ്യാം....Publicന് ബുദ്ധിമുട്ടും ഉണ്ടാകില്ല.... Then all will be happy.... 🥰
അതെ 👍👍👍👍
Ivde illa roadanne full gutter aanu athonnu sheriyaakattey avar aathyam
Adyam roadukal nannakkate ennit ground ondakkam
Pennu pidikkunnavanum kallu kudikkunnavanum adyam sarkar soukaryam yerpeduti kodukkukuka
യ്യോ ബുക്രു പറഞ്ഞാൽ അപ്പീൽ ഇല്ല... 😬 ഇവനെ ഓക്കേ ചർച്ചക്ക് വിളിക്കാൻ മാത്രം തരം താണോ ഈ ചാനൽ മാമ മാർ 😆
😂😂😂😂 bukrunum rand kollenda time ayitund
Rejith kumarne vilikatte
എന്റെ അഭിപ്രായം പറയാണെങ്കിൽ ഞാൻ ബൈക്ക് raidersine ഇഷ്ട്പെടുന്ന ഒരാള് ആണ് എനിക്ക് ഇതു ഒക്കെ താല്പര്യം ഉള്ള ഒരാളും ആണ് പക്ഷെ മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാകുന്ന വിധത്തിലോ ഒരാളെ അപകടപെടുത്തുന്ന രിധിയിലോ stend ചെയുന്നത് തെറ്റാണ് അത് ഞാൻ സമ്മതിച്ചു ഇങ്ങനെ ഉള്ളവർ കാരണം നല്ല രിധിയിൽ പോകുന്ന കുറച്ചു ചെറുപ്പക്കാർ ഉണ്ട് അവർക്കും കൂടി ചിത്ത പേര് ഉണ്ടാക്കരുതു 🙏🙏🙏
ചർച്ചയിൽ വന്ന അതിഥി കൊള്ളാം 😁😁😁😁😁😁 നന്നായിട്ടുണ്ട്....
ഇങ്ങനെ അഭ്യാസം റോഡിൽ കാണിക്കുന്നവന്മാരെ അപകടം പറ്റിയാലും ശെരിക്കും രണ്ടെണ്ണം കൊടുത്തിട്ടേ ആശുപത്രിയിൽ കൊണ്ട് പോകാവൂ
അഭ്യാസം കാണിക്കാൻ ആണേൽ നടു റോഡിൽ വെച്ച് അല്ല ചെയ്യേണ്ടത് നാലാളെ വെച്ച് വല്ല മൈദനാത്തും വെച്ച് ചെയ്യണം നിയമം എല്ലാവർക്കും ഭാതകം എന്റെ അഭിപ്രായം ഇത് ആണ് അത് ഇപ്പൊ ഫുക്രു ആയാലും ശരി അഭ്യാസം കാണിക്കാൻ ഉള്ള സ്ഥലം നടുറോഡിൽ അല്ല
ഇവനെ ഒക്കെ വിളിച്ചു വരുത്തി അഭിപ്രായം ചോതിക്കാൻ മാത്രം ദാരിദ്ര്യം ഉണ്ടോ മാതൃഭൂമി ചാനലിന്☺️☺️
പൊതു നിരത്തിൽ അഭ്യാസം കാണിക്കുന്നവരെ അടിച്ചു കാലും കയ്യും ഓടിച്ചു നാട്ടുകാർ തന്നെ മൂലക്ക് ഇരുത്തണം എന്നാണ് എന്റെ ഒരു ഇത് 💯👍
Ayo thammasha
Nintey odukatha oru ithu 😡
ശരിയാ ണ്
Thaante vittil ninum thinnan kodukumo
Ath nalloru ith aanu ee ithinu ente ellavaka ithim undavum
എന്താ മാതൃഭൂമി നിങ്ങള്ക്ക് ഇത്രക്ക് ദാരിദ്ര്യം ആണോ. നല്ല മറുപടി വേണം എങ്കിൽ strell നെ ഒകെ വേണം വിളിക്കാൻ. 🚶♂️🚶♂️
Fukru ❣️🥰u
അടിപൊളി.... തള്ളിയവർക്കു ബിഗ് സലൂട്ട്..., ചുക്രു... അവനോട് പോകാൻ പറ
Daa ni poyi umb
@@user-vh5pf3ek1e അതു സുഖം ഉണ്ടാകില്ല.... ഉമ്മയെ കളിക്കാൻ തന്നാൽ മതി
Poda
ഫുക്രി അല്ല അവൻ ആക്രി ആണ് ഇവനെ ഒക്കെ ആരാ ഇവിടെ കൊണ്ടെ ഇരുത്തിയത് 🤦🏻
@Murugan CuLT ! പിന്നല്ലാതെ
Sooper machi
Super machu
ഫക്രുവിന്ന് അറിയാൻ മേല റോഡ് പോതു ആവശൃത്തിന്ന് ഉള്ളതാണെന്ന് നാളെ ഫുക്കുറു കുഞ്ഞൻ ബാറ്റു൦ ബോളുമായി റോട്ടിലിറങ്ങാതിരുന്നാൽ നന്ന്
Free fire bot
Adichavanu big salute road arudeyumTharavadu ellaaa
Adipoly...🤣🤣🤣appa pinna policeum kodathiyum avishyamilalo.....naadu nannakkan naatile chetanmaar endaloo.....🤣🤣🤣🤣
Adichavanu big salute 🇩🇪🇩🇪 chettane arelum thalliyal salute kodkum alle?✊️💧
@@goodwisher6819 തെണ്ടിത്തരം അടിച്ചു പല്ല് പൊളിക്കും ആരായാലും
അങ്ങനെ നീണ്ട ഇടവേളക്ക്
ശേഷം പക്രു എയറിൽ കെറാൻ
വന്നിരിക്കുകയാണ് സുഹൃത്തുകളെ.!😅🤘
ഇവനെ ഒക്കെ ന്തിന് ചർച്ചയിൽ പങ്ക്എടുപ്പിക്കുന്നു..
ഇവനെയൊക്കെ ഈ ചർച്ചക്ക് വിളിച്ചിരുത്തിയവന്മാരുടെ തൊലിക്കട്ടി അപാരം
ഇവനെ ഒക്കെ ആര് ആണ് ഇന്റർവ്യൂയിൻ ക്ഷണിക്കുന്നത് 🤥🤥 കഷ്ടം
ഇ ബെകിടെനെയൊക്കെ വിളിച്ചു വാർത്തയിൽ സംസാരിക്കാൻ കൊടുത്ത ചാനലിനെ ആദ്യം ഒന്ന് പൊട്ടിക്കണം 😂
sathyam
ഫുക്രു പാവങ്ങളുടെ ജീവൻ ഒരു വിലയില്ല
Stunting roadil cheythatu wrong but janangal adikkaan chennathu verry verry wrong
@@globalmovies6335 വഴി യാത്ര തടസ്സപ്പെടുത്തി ഈ കോമാളിത്തരം ചെയ്തവനേ എന്താണ് ചെയ്യേണ്ടത് എതിരേ വരുന്ന വാഹനങ്ങൾക്ക് എന്തെങ്കിലും അപകടം പറ്റിയാൽ എന്ത് ന്യായീകരണമാണ് ഉള്ളത് പറഞ്ഞത് ശരി തന്നെ അവരെ തല്ലിയത് തെറ്റ് തന്നെ പക്ഷേ റോഡിൽ അപകടാം വിധം bike stunts നടത്തുക അത് വലിയ തെറ്റല്ലേ
എന്തായാലും അവന് god കൊടുത്തു ഒര് മുട്ടൻ പണി . കുറച്ച് നാള് കിടക്കട്ടെ. ഏതെങ്കിലും ഗ്രൗണ്ടിൽ പോയി ചെയ്യണം അല്ലാതെ നടുറോഡിൽ കിടന്നു ചെയ്താൽ ഇതിനപ്പുറം കിട്ടും
@Wat 😂
@@globalmovies6335 neere thirich pare... Manushyande jeevanaaanu veluth...
ഫക്രു വിനെ ഒക്കെ ആരെങ്കിലും ഇതിലേക്ക് വിളിക്കോ, ഇവൻ ഒക്കെ തെറ്റ് കാരെ സപ്പോർട്ട് ചെയ്യാ.
avan paranjathil enth thettan bro
@@thegearshifter80 avan parajathil enthanu sherii
പിന്നെ അവന്മാർക്ക് ഒരു ഉമ്മ കൊടുക്കണം എന്നാണോടാ
ബൈക്ക് അഭ്യാസികൾ എല്ലാവരുംകൂടി പിരിവിട്ടു ഒരു ട്രാക്ക് ഉണ്ടാക്കി അതിൽ ബൈക്ക് അഭ്യാസങ്ങൾ കാണിക്കു ...അല്ലാതെ പബ്ലിക് റോഡിൽ കാണിക്കരുത് ...ഒരുതെറ്റും ചെയ്യാത്ത പാവങ്ങളുടെ ജീവിതം വച്ച് പന്താടരുത് ...ചിലപ്പോൾ നാട്ടുകാർ കൈവച്ചെന്നുവരാം ...
മാതൃഭൂമിക്ക് നന്മകൾ വരട്ടെ..,.. ഈ പ്രഗത്ഭനേ ചർച്ചക്ക് വിളിച്ചതിനു
അഭിപ്രായം പറയാൻ പറ്റിയ ആൾ 🙏
ഇത്രക്ക് താണ് പോയോ ഈ ചാനൽ കുട്ടികളി നാണക്കേടാണ് ചേട്ടാ
ഫ്ക്രു പറഞ്ഞതിൽ എന്തുവാ തെറ്റുള്ളത് currect ആണ് പറഞ്ഞത്
അഭ്യാസം കാണിച്ച പ കടം ഉണ്ടാക്കുന്നവരെ . ശരിക്കും അടിക്കണം. അവരോട് ദാഷ്യണ്യം കാണിക്കരുത്
Fukru uyir
😆😆😆ചേട്ടന്മാർ നിയമം കയ്യിൽ എടുക്കുന്ന പോലെ പൂക്രുവിനു തോന്നി എന്ന്, പച്ചേ ബൈക്ക് ഓടിച്ചവന്മാർ... അതിനെ കുരിച്ചു നാൻ ഷംഷാരിക്കുന്നില്ല... 😄😄😄പൊളിച്ചു അപാര ധാർമിക രോഷം തന്നെ പൂക്കരുവിനു. നാളെയുടെ വാഗ്ധാനം 😄
പുക്രു പറഞ്ഞങ്കിൽ ശരിയാ🤣🤣🤣 ...പിന്നെ പുക്രു എന്ത് ചെയ്യുബോഴും നാട്ടിലെ ചെയ്യൂ...ക്യാമറ വെക്കുന്നത് പോലും😀
എന്റെ നാട്ടിൽ അണങ്കിൽ അവന്ക് എപ്പോളോ കഥ കഴിഞ്ഞു
Angane aanoda
എടൊ വിവരദോഷി,മാധ്യമ പ്രവർത്തകാ,അവിടെ ഇരുത്തി ചർച്ച ചെയ്യാൻ മാത്രം എന്തു യോഗ്യതയാണ് ഫുക്രു എന്നു പറയുന്ന ആൾക്ക് ഉള്ളത്.
ഇവന്മാർക്ക് വേറെ ജോലിയൊന്നും ഇല്ല എന്ന് തോന്നുന്നു കഷ്ടം ഇതേപോലെ ബൈക്കിൽ ഷോ കാണിക്കുന്നവർ അത് നടുറോഡിൽ അല്ല വല്ല പുരയിടത്തിലെ പോയി കാണിക്കണം😂
ബൈക്ക് സ്റ്റണ്ടും റേസിംങ്ങും ഏതെങ്കിലും ഗ്രൗണ്ടിൽ കാണിക്കട്ടെ അതല്ലേ അതിന്റെ ശരി
ഫുകാരു ആരാ ഇതിനൊക്കെ അഭിപ്രായം പറയാൻ???
Verum kunna
ഇവനോട് ഒക്കെ എന്തിന ചോദിക്കുന്നെ പബ്ലിക്കിൽ തൊന്ന്യവാസം കാണി😭 ക്കുന്നവനെ ഇടിച്ചു റെഡി ആക്കണം
ഗുഡ്
Salute to the chettanmar who beat that fraud
കഷ്ടം ഇവനെയൊക്കെ ചാനലിൽ വിളിച്ചു വരുത്താൻ 🤓🤓🤓
വാഹനം എന്ന വസ്തു യാത്ര ചെയ്യാൻ ഉള്ളതാണ് അല്ലാണ്ട് അഭ്യാസം കാണിക്കാനുള്ളത് അല്ല
10 sports എന്ന് ഒരു ചാനൽ ഉണ്ട് അത് ഒന്നു പോയി കാണണം
യാത്ര ചെയ്യാൻ വേണ്ടി മാത്രം ആണ് വാഹനം എന്ന് പറഞ്ഞതു കൊണ്ട് പറഞ്ഞതാ
Ningalude phone alukale vilikkan ullathan youtube kanan ullathalla🤭
@@user-kd_8158 TEN ൽ common റോഡിൽ ആണോ കാണിക്കുന്നത്. അതുപോലും തിരിച്ചറിവില്ലാത്ത കുറെയെണ്ണം
@@noelkvarghese9021 atin iyal angane allalo paranjat vahanam stunting num use cheyyam😌 but not in public roads
സ്റ്റണ്ട് ചെയ്തവൻ ഇനി ശരിക്കും നടക്കുക ഇല്ല.. കാൽ ഒടിഞ്ഞു തൂങ്ങി
😒 pinne
നല്ല കാര്യം
റോഡിലൂടെ അഭ്യാസം കാണിച്ചു ജീവന് ഭീഷണിയുണ്ടാക്കുവരെ പിന്നെ പൂമാലയിട്ട് സ്വീകരിക്കണോ 😂😂
ഫക്രു എടാ മോനെ. അവരര പിടിച്ചു രണ്ടു ഉമ്മ കൊടുക്കട്ടോ.
ഇവനെ ഒക്കെ ചർച്ചക്ക് വിളിക്കാൻ മാത്രം തരം താണോ മാതൃഭൂമി
Correct
മനുഷ്യർ തന്നെ മരണത്തിനെ വിളിച്ചു വരുത്തുന്നു ബൈക്ക് സ്റ്റേണ്ടിന്റെ രൂപത്തിൽ
പിന്നെന്തു വേണം. ഇടകൂതറെ. നാട്ടുകാർ. അല്ലാതെ പോലീസിൽ. വിവരം കൊടുത്താൽ. അവരവരുമ്പോഴേക്കും നിങ്ങൾ ജായംപറഞ്ഞു. കാഴ്ച്ചിലാവും അപ്പോകിട്ടിയത്. വരവുവെച്ചോ
നീ ഒരു കോപ്പും പറയണ്ട എത്ര ജീവനാണ് കേരളത്തിലെ നിരത്തുകളിൽ ഇവനൊക്കെ കാരണം നഷ്ട്ടം ആയത്
ന്യായികരിക്കില്ല. പിന്നെ ഈ പറഞ്ഞു കൂട്ടിയത് എന്താണ് 🤷🤷
ഫക്രു പറഞ്ഞത് ശരി ആണ് നാട്ടുകാർ ചയ്തതു ശരി അല്ല, ആദ്യം ഫക്രുവിനൈ ആദ്യം ചവിട്ടി കൂട്ടുക പിന്നെ അപകടത്തിൽ പെട്ടവനൈ മർദിക്കുക അത് ആണ് അതിന്റ ശരി
നാട്ടുകാർ ഷോക്കുവേണ്ടി പാവപെട്ടവണ്ടേ മെക്കട്ട് കേറരുത് 😌🙌🏻
Bike ഇൽ stunt കാണിച്ചു നടക്കലാണോ പാവപെട്ടവരുടെ പണി
@@akhil7akhil933 paranjavan oru kunnaya ne bro
@@anusathiankk 🤣🤣🤷♂️
🤣🤣🤣
മെക്കിട്ടല്ല അവന്റെയൊക്കെ നെഞ്ചത്തിട്ട് തന്നെയാ കേറിയേ....
ഫുക്രൂ ഇവൻ ആര്??ഇവൻ്റെയൊക്കെ അഛൻമാർക്കും അമ്മമാർക്കും അറിയില്ലേ .പണം കയ്യിൽ ഉണ്ടെങ്കിൽ എന്തും ആകാമോ
ഗുഡ്
കഴപ്പ് കേറി കളി ക്കുന്ന വന്മാരെ, അനുഭവിക്കട്ടെ,,, പോലീസിനെ കൊള്ളാണ്ടാവുമ്പം നാട്ടുകാര് കേറിപണിയും,,,,,, സ്വാഭാവികം......😭😭😭😭😭😭 ..........
ഫക്റുവിൻ്റ ചർച്ച വലിയ ഒരു വഴിത്തിരിവ് ആയിരിക്കും.
ഇനി ഇവനെപ്പോലുള്ളവൻമാർ വെറുതെ നിന്നാലും നാട്ടുകാരുടെ ഇടി വാങ്ങും.
ഇവനെ ചർച്ചക് വിളിക്കാൻ നാണം ഇല്ലിയോ നല്ല ഒരു ചാനൽ ആണല്ലോ ഇത്. പിന്നെ എന്തു പറ്റി അരി എത്ര എന്നു ചോദിച്ചാൽ പയർ അഞ്ചാഴി എന്നാണ് അവൻ പറയുന്നേ...
ആദ്യ അടി കൊടുക്കേണ്ടത് പക്രു വിനാണ്
ഫുക്രു അല്ല ഒരു കോപ്പനോടും ചോദിക്കേണ്ട ഇത് തെറ്റാണോ കാണിച്ചതെന്നു . ഇമ്മാതിരി തോന്നിവാസം കാണിക്കുന്നവരെ ഒളിച്ചു വച്ചു ന്യായികരിക്കാൻ ശ്രെമിക്കുകയാണ് ഇവൻ...
ചാനലിൻറെ നിലവാരം കളയരുത്
L k g കുട്ടികളുടെ ബുദ്ധി പോലും ഇല്ലാത്ത വരെ വിളിച്ച്
Apo നാട്ടുകാര് തല്ലിട്ടു ayal മരിച്ചർണല്ലോ 🤔🤔🤔 എന്നാലും ബൈക്ക്റ്റെ പേരിൽ അല്ലെ varu🤔🤔
😂🔥
ഇവനെ ഒക്കെ വിളിച്ചു വരുത്തി ഈ ചർച്ച 😡 ഇവനൊക്കെ ആരാ
എടോ ഫക്രു, അതൊരു സ്വഭാവികപ്രതികരണം ആണ് നാട്ടുകാരുടെ, കഴിഞ്ഞ മാസം ആണ് ഇതേപോലെ ഇടിച്ചുതെറിപ്പിച്ചു ഒരു കുടുംബം അനാഥമായത്..... ഇമ്മാതിരി തെണ്ടിത്തരം കാണിച്ചാൽ പിന്നെ വന്നു ഉമ്മ വെക്കണോ? 😡😡 എതിരെ വന്നാ അവരുടെ ആരുടെ എങ്കിലും ജീവൻ പോയിട്ടുണ്ടേലും നീ ഈ ന്യായീകരണം തന്നെ നടത്തണം....
bike idich enn arinjittum avashan aya ayale veendum mardhichal ath ayalde jeevanum threat ahnu. Mardhanem orikkalum sheriyaya prethikarenam alla. mattu legal aya vazhikalum undallo
ingane sobavika prethikarnem nokkiyal thallum kolayum mathreme kaanuvollalo
അജുപൈസക് വിവരം ഇല്ലാത്ത ഈ വിവരദോസിനെ ആണോ ഇവിടെ കൊടന്ന് ഇരുതിഇരു ക്കുന്നത്
NEVER JUDGE RIDERS
Nee athaa🤣
Correct nalla riders und ksrtc um rikshayum car um okke odikkunna nalla drivers
Allathe road il patti show kanich bakki ullavre upadhrabikkunavare riders enn onm parayan avilla
Uff 😁
ഈ പൊട്ടനെ മാത്രമാണോ ചർച്ചക് കിട്ടിയത് കഷ്ട്ടം മനോരമേ
Pukru annan🤣🤣
നടു റോഡിൽ ആഭ്യാസം കാണിച്ചതും പോരാ റോഡിൽ കൂടി പോയ യാത്രക്കാർ ശ്രദ്ധിക്കണം എന്നാണ് ഇവന്റെ മറുപടി കൊള്ളാം വേറെ ആരെയും കിട്ടിയില്ല ചർച്ചക്ക് വിളിക്കാൻ 👌
TVkarkku patti show kanikkane ariyoo fukru Anna namichu⚡⚡⚡👨🎤
മാതൃഭൂമി യുടെ വിലകളയാൻ ഈ കച്ചടയെ എന്തിനാ വിളിച്ചത്
ചുക്രു വിനെ ചർച്ചക്കു വിളിച്ചോ ,,വേറെ ആരെയും കിട്ടിയില്ലേ
😀
Allada nenne velekkam
അവർക്ക് വല്ല ഗ്രൗണ്ടിൽ ചെയ്തൂടെ അല്ലാതെ നടുറോട്ടിൽ ആണോ അഭ്യാസം കാണിക്കേണ്ടത് തല്ലിയ ചേട്ടന്മാർക്ക് ഒരു ബിഗ് സല്യൂട്ട്
ഭുക്രു.. 😡😡😡ആരോടാ പറയണേ.... ഇവണയൊക്കെ കാട്ടുന്ന ഭ്രാന്താണ് ഭ്രാന്ത്.. വീട്ടിൽ തല്ലു കൊള്ളാതെ നാട്ടുകാർ കൈയിൽ നിന്ന് കിട്ടുന്നു.... 😡😡 ഇനിയും എന്റെ കുഞ്ഞ് അനിയന്മാരെ ഈ അഭ്യാസംആയിട്ടു റോഡിൽ ഇറങ്ങരുത്
Well said fukru
പ്രളയം വന്നപ്പോൾ സഹായച്ചി ഇവർ തന്നെയാണ് ആണ്
ഇവനെ ഒക്കെ ന്ത് തേങ്ങക്ക വിളിച്ചു ചർച്ചക്ക് വിളിക്കണേ.