ഇങ്ങനെ അടിമയായി ജീവിക്കാൻ പാടില്ല പരസ്പര സ്നേഹം, സഹകരണം, മര്യാദ.... ഇതൊക്കെ ഉള്ളിടത്തേ സന്തോഷം കാണൂ..... ചില വീട്ടിലെ വേലക്കാരികൾക്ക് പോലും ഇതിനേക്കാൾ സ്ഥാനമാനവും ബഹുമാനവും ഉണ്ടാകും.... അതിനേക്കാൾ കഷ്ട മാ... ഇത്. തീർച്ചയായും എല്ലാം മാറേണ്ടിയിരിക്കുന്നു.👍👍👍
ആണായാലും പെണ്ണായാലും പരസ്പരം ഭരിക്കരുത് തങ്ങളെ ഭരിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യരുത്. പരസ്പരം സ്നേഹിച്ച് സഹകരിച്ച് ജീവിക്കുക . സുജിത് പറഞ്ഞത് സത്യം ഒരുപാട് പെൺകുട്ടികൾ ഇന്നും അനുഭവിക്കുന്ന സത്യം വീഡിയോ കൊള്ളാം ആൺകുട്ടികളും വീട്ടുകാരും ഇതേപോലുള്ള വീഡിയോസ് കണ്ടിട്ടെങ്കിലും കെട്ടികൊണ്ടുവരുന്ന പെണ്ണിനോട് മര്യാദ കാണിക്കട്ടെ...
സ്ത്രീകൾ ഇന്നും അനുഭവിക്കുന്ന ഒരു കാര്യം ആണ് ഇത് എങ്കിലും ഒരു ആണ് ഈ സ്ഥാനത്ത് വന്നപ്പോൾ ഞാനടക്കം എത്ര പേര്‍ക്ക് വിഷമമായി 😢ഈ മനസ്സ് കാണാൻ പറ്റാത്ത ഒരു vibakam ഉണ്ട് avaraane യഥാർത്ഥ പരാജയം
ഇങ്ങനെ ഒരു കാലം വരുമെന്നും പെണ്ണ് ആണിനെ ഭരിക്കുമെന്നും ഇന്നത്തെ തലമുറയിലെ ആണുകളും അവരുടെ പരന്റസും അറിയണം. ആ. ഇന്നത്തെ പെൺകുട്ടികളെ കഷ്ട്ടപെടുതന്നവർ അവരുടെ മക്കളുടെ കാലം ആകുപോയേക്കും ഇങ്ങനെയൊക്കെ ആകുമെന്ന് ഓർക്കുന്നത് നല്ലതാ 👍🏻👍🏻👍🏻👍🏻👍🏻👍🏻
@saleesworld9 ന്റെ മോൾക് ഇങ്ങനെ ഒരു സിറ്റുവേഷൻ വരുമ്പോൾ എങ്ങനെ ഉണ്ടാകും അതു പോലെ തന്നെ ആയിരിക്കും.... ആണ് ആയാലും പെണ്ണ് ആയാലും ഒരു അമ്മക്കു 2 പേരും ഒരു പോലെ തന്നെ ആണ്..... പിന്നെ 2050 ഒക്കെ ആകുമ്പോൾ ഇത് പോലെ ഒരു situation ആകാൻ ചാൻസ് ഉണ്ട്... Bcoz ഇപ്പോളത്തെ പെൺകുട്ടികൾക്ക് തന്നെ mrg ആലോചിക്കുമ്പോൾ നല്ല ഡിമാൻഡ് ആണ്... പണ്ടൊക്കെ ആൺ വീട്ടുകാരുടെ ഡിമാൻഡ് ആയിരുന്നു നോക്കിയിരുന്നത്... But ഇപ്പൊ നേരെ തിരിച്ചു ആണ്...അതുകൊണ്ട് പണ്ടത്തെ പഴഞ്ചൊല്ല് പോലെ കാലം മാറുന്നതിനു അനുസരിച്ചു നമ്മളും മാറും.... 😅😅. പിന്നെ ഈ വീഡിയോ എല്ലാർക്കും നല്ല ഉപകാരപ്രദം ആണ്... കാരണം ഒരുപാട് സ്ത്രീകൾ ഇത് പോലെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടാകാം.... അപ്പൊ same അവസ്ഥ ആണുങ്ങൾക്ക് വരുമ്പോൾ ആ സ്ത്രീകളുടെ അവസ്ഥ എല്ലാരും മനസിലാകും...
@@saleesworld9കാലം മാറുന്നതിനു അനുസരിച്ചു നമ്മളും മാറേണ്ടി വരും.... 2050 ഒക്കെ ആകുമ്പോൾ ഇതുപോലെ ഒക്കെ ആവാൻ ചാൻസ് ഉണ്ട്....കാരണം ഇപ്പൊ തന്നെ mrg ആലോചിക്കുമ്പോൾ പെൺകുട്ടികൾക്കു നല്ല ഡിമാൻഡ് ആണ്.... പണ്ടത്തെ പോലെ അല്ലെ... അത് കൊണ്ടു കാലം എങ്ങനെ പോകുന്നോ അതുപോലെ നമ്മളും പോകേണ്ടി വരും.... ഒരു അമ്മയ്ക്കു ആണ് ആയാലും പെൺ ആയാലും 2 പേരും തുല്യം തന്നെ ആണ്... പെൺ കുട്ടി ഇങ്ങനെ അനുഭവിച്ചാലും ആൺകുട്ടി ഇങ്ങനെ അനുഭവിച്ചാലും അമ്മക് same ഒരു അവസ്ഥ തന്നെ ആയിരിക്കും...ഒരമ്മക്ക് ആൺ പെൺ വത്യാസം തോന്നില്ല
വീഡിയോ ഒരുപാട് ഇഷ്ടായി ഓരോ പെൺകുട്ടികളും അനുഭവിക്കുന്ന അവസ്ഥ പിന്നെ എനിക്ക് തോന്നി എന്തിനാണ് എങ്ങനെ അടിമ പെട്ടു ജീവിക്കുന്നതെന്ന് ഒരു പെണ്ണിൻ്റെയും അവസ്ഥ ഇതാണല്ലോ😢
സുജിത്തിന്റെ സ്വപ്നം കലക്കി . ഭാവിയിൽ ഇങ്ങനെയൊക്കെ നടന്നേക്കാം !!! . എന്തൊക്കെ നടന്നാലും ആ പ്രസവം എന്ന സംഭവം മാറ്റാൻ പറ്റുമോ ? . അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ . എല്ലാവരും കൂടി ഒരുമിച്ചിരുന്ന് എന്തൊക്കെയാണ് ഉണ്ടാക്കിയെടുക്കുന്നത് വനജാമ്മേ 👍✌️👏👆🤗💞💞💞💞💞💞
ഞാനൊരു ഭാര്യ ആണ് പക്ഷെ എങ്കിലും ഇത് കണ്ടപ്പോൾ വിഷമം തോന്നി ഇത് പോലൊരു കാലം ഒരിക്കലും വരാതിരിക്കട്ടെ ഏതായാലും വീഡിയോസ് അടിപൊളി ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ആഹാ ഇതിൽ പെണ്ണുങ്ങൾ ചെയ്തിരുന്ന എല്ലാം ആണുങ്ങൾ ആണല്ലോ ചെയ്യുന്നേ. ഭർത്താവ് ഭാര്യ ആകുന്നു. ഭാര്യ ഭർത്താവ് ആകുന്നു അങ്ങനെ ആണെങ്കിൽ ആ കാലം ആകുമ്പോൾ പ്രസവിക്കുന്നതും ആണുങ്ങൾ ആകോ 😂😂
തുടക്കം കണ്ടപ്പോ അല്പം കോമഡി തോന്നി. ഗോൾഡ് ന്റെ കണക്കു പറയുന്നത് കേട്ടപ്പോ. പിന്നെ ഒര് പിടി കിട്ടിയില്ല. പിന്നെയല്ലേ സൂപ്പർ ആയത്. ശ്ശോ ഇങ്ങനൊരു കാലം വന്നിരുന്നെങ്കിൽ ഒന്ന് enjoy ചെയ്യാരുന്നു എന്ന് ഒര് നിമിഷം ആലോചിച്ച്. പിന്നെ തോന്നി വേണ്ട. ലൈഫ് ഒര് understanding ല് പോണതാ നല്ലത്. എന്നാലും കെട്ടികൊണ്ട് പോയി ഭാര്യമാരെ കഷ്ടപ്പെടുത്തുന്ന ഭർത്താക്കന്മാരും അമ്മായിമ്മ മാരും ഇത് കാണണം. അവസ്ഥ നേരെ തിരിഞ്ഞാൽ സുജിത്തിന്റെ സ്വപ്നം പോലെ ആകും 😃😃😃😃സുജിത്തിലെ ഡയറക്ടർക്കു ഒര് അവാർഡ് കിട്ടിയേ പറ്റൂ. ഇങ്ങനൊക്കെ ചിന്തിക്കാൻ പറ്റണ്ടേ. Amma ഒര് രക്ഷയുമില്ല ktto..husband വന്നിട്ട് വേണം ഇതൊന്നു കാട്ടി കൊടുക്കാൻ. 😃😃😃സൂപ്പർ എന്നൊന്നും പറയുന്നില്ല. പറയാൻ വാക്കുകൾ ഇല്ല. അത്രേം മനോഹരം
ഇങ്ങനെ അടിമയായി ജീവിക്കാൻ പാടില്ല പരസ്പര സ്നേഹം, സഹകരണം, മര്യാദ.... ഇതൊക്കെ ഉള്ളിടത്തേ സന്തോഷം കാണൂ..... ചില വീട്ടിലെ വേലക്കാരികൾക്ക് പോലും ഇതിനേക്കാൾ സ്ഥാനമാനവും ബഹുമാനവും ഉണ്ടാകും.... അതിനേക്കാൾ കഷ്ട മാ... ഇത്. തീർച്ചയായും എല്ലാം മാറേണ്ടിയിരിക്കുന്നു.👍👍👍
നല്ല അഭിനയം തരക്കേടില്ല മരുമകളോട് അമ്മായിയമ്മ ചെയുന്ന അവസ്ഥ 👍👍👍
ആണായാലും പെണ്ണായാലും പരസ്പരം ഭരിക്കരുത് തങ്ങളെ ഭരിക്കാൻ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്യരുത്. പരസ്പരം സ്നേഹിച്ച് സഹകരിച്ച് ജീവിക്കുക . സുജിത് പറഞ്ഞത് സത്യം ഒരുപാട് പെൺകുട്ടികൾ ഇന്നും അനുഭവിക്കുന്ന സത്യം വീഡിയോ കൊള്ളാം ആൺകുട്ടികളും വീട്ടുകാരും ഇതേപോലുള്ള വീഡിയോസ് കണ്ടിട്ടെങ്കിലും കെട്ടികൊണ്ടുവരുന്ന പെണ്ണിനോട് മര്യാദ കാണിക്കട്ടെ...
Yes well said 👍👍👍
സ്ത്രീകൾ ഇന്നും അനുഭവിക്കുന്ന ഒരു കാര്യം ആണ് ഇത് എങ്കിലും ഒരു ആണ് ഈ സ്ഥാനത്ത് വന്നപ്പോൾ ഞാനടക്കം എത്ര പേര്‍ക്ക് വിഷമമായി 😢ഈ മനസ്സ് കാണാൻ പറ്റാത്ത ഒരു vibakam ഉണ്ട് avaraane യഥാർത്ഥ പരാജയം
Yes👍👍👍👍❤️
Adhyamaayane ningale video kande ithrem vishamamayath
Sujithine enna job
അതെ.. മാറി ചിന്തിക്കണം.. ഈ ഒരു മെസ്സേജ് എത്തിച്ചതിനു congrates ❤
ഇതുവരെ കാണാത്ത ഒരു വീഡിയോ
നന്നായിട്ടുണ്ട്
ഈ വീഡിയോ കണ്ടിട്ടെങ്കിലും സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ട്
പുരുഷന്മാർ മനസ്സിലാക്കട്ടെ
Yes👍👍👍👍👍❤️
സ്വപ്നം കണ്ടിട്ടാണെങ്കിലും ആണുങ്ങൾ മാറിചിന്തിച്ചാലും മതി. പല അമ്മായിയമ്മമാരും മാറും. പല പെൺകുട്ടികൾക്കും സമാദാനം കിട്ടും.
😮ഒരിക്കലും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവാതിരിക്കട്ടേ
വല്ലാത്ത ഒരു സ്വപ്നം 😂😂😂അവൻ ഇങ്ങനെ ആണെകിൽ പെണ്ണും പെരിച്ചായി യും വേണ്ട എന്ന് ഉറങ്ങി എണീറ്റപ്പോൾ തോന്നിക്കാണും 😂😂😂😂😂😂👍👍👍👍👍👍പൊളിച്ചു
👍👍👍❤️
കാലം എത്ര കഴിഞ്ഞാലും അമ്മായി അമ്മക്ക് മാറ്റം ഉണ്ടാവില്ലല്ലേ 😂😂😂😂
😂😂😂😂
Cort
അവരാണ് മാറേണ്ടത്.... എന്നാൽ കുടുംബം സന്തോഷത്തോടെ ആകും 😊😔😔😔😔
ഇങ്ങനെ ഒരു കാലം വന്നിട്ട് വേണം കല്ല്യാണം കഴിക്കാൻ 🤣
ഇങ്ങനെ ഒരു കാലം വരാതിരിക്കട്ടെ 😂😂😍
ഇത് എവിടെയും ഇല്ലാത്ത ഒരു നോളക്കഥ.. ഇത് ഓവർ
ഇത് കാണുമ്പോൾ ആണ് പെൺകുട്ടികൾ അനുഭവിക്കുന്ന പ്രയാസം മനസ്സിലാവുന്നത്
ഇത് ശരിക്കും oru പെണ്ണിന്റെ അവസ്ഥ.... സുജിത്മരുമോൾ
ഇങ്ങനെ ഒരു കാലം വരുമെന്നും പെണ്ണ് ആണിനെ ഭരിക്കുമെന്നും ഇന്നത്തെ തലമുറയിലെ ആണുകളും അവരുടെ പരന്റസും അറിയണം. ആ. ഇന്നത്തെ പെൺകുട്ടികളെ കഷ്ട്ടപെടുതന്നവർ അവരുടെ മക്കളുടെ കാലം ആകുപോയേക്കും ഇങ്ങനെയൊക്കെ ആകുമെന്ന് ഓർക്കുന്നത് നല്ലതാ 👍🏻👍🏻👍🏻👍🏻👍🏻👍🏻
😌😌😌😌😌
കാലം എങ്ങനെ തല കുത്തി മറിഞ്ഞാലും അമ്മായിമ്മ പോര് നിർത്തില്ലലേ 😂
തീർച്ചയായും വരും അമ്മായിഅമ്മമാരുടെ ധാർഷ്ട്യം ഇത്തിരി കുറയട്ടെ 😄
ഇത് വരെ അമ്മായിഅമ്മ അമ്മായിയപ്പൻ കെട്ടിയോൻ ഇവരുടെ പോര് സഹിച്ചവരോ
ഇത് കണ്ടേപ്പോ എന്തൊപോലെ ഇങ്ങനെ ഒരു കാലം വരാതിരിക്കട്ടെ 😮😮😮😮😢😢😢
Just reverse thinking 👍👍
ആൺകോന്തി 😂 അത് കലക്കി 😁
😌😌😌😌
😅😂 ഇത് ഏതായാലും നല്ല രസായിരിക്കുന്നു 😅
എന്ത് ജനറേഷൻ വന്നാലും അമ്മായിഅമ്മക് മാറ്റം ഉണ്ടാകുമെന്ന് തോന്നുന്നില്ല 😂😂😂😂😂
ഇത് കലക്കി പെൺകുട്ടികൾ അനുഭവിക്കുന്നത് ഇതല്ലേ 😂😂😂😂❤
Yes👍❤️❤️
സ്വപ്നത്തിൽ മാത്രം ഇങ്ങനെ ഉണ്ടാവു 😂😂
😊😊😊😌😌😌😌
ഇതുപോലെ ഭർത്താവ് ഒരു ദിവസം ഭാര്യാ വീട്ടിൽ പോയി ഒരു ദിവസം നിൽക്കണം അപ്പളേ കെട്ടിയ പെണ്ണിന്റെ അവസ്ഥ മനസ്സിലാവും 😢
ഇത്രയും ആണുങ്ങളെ ചെറിയത് ആക്കരുത്. നമ്മള് പെണ്ണുങ്ങളുടെ വില കളയരുത്🤣
ഇത് ശെരിക്കും പൊളിച്ചു സൂപ്പർ ആയിട്ടുണ്ട് 😂😂
Thank you ❤️❤️❤️❤️❤️
Super content
ലെ സുജിത് :
ഞാനൊന്ന് വീട്ടീ പോട്ടെ 🤣🤣
സ്വപ്നമായിരുന്നോ 😊😊
ഇതല്ലേ സ്ത്രീകൾ അനുഭവിക്കുന്നത് എന്തായാലും പൊളിച്ചു 👍🏻🥰
Yes👍👍👍👍
❤️😅😅ഇങ്ങനെ ഒരു കാലം ഉണ്ടാവട്ടെ 😅😅😅.....
@@parvathykiran8584 നിങ്ങളുടെ മോന് ഇങ്ങനെ ഒരസ്ഥ വന്നാൽ 😄
@saleesworld9 ന്റെ മോൾക് ഇങ്ങനെ ഒരു സിറ്റുവേഷൻ വരുമ്പോൾ എങ്ങനെ ഉണ്ടാകും അതു പോലെ തന്നെ ആയിരിക്കും.... ആണ് ആയാലും പെണ്ണ് ആയാലും ഒരു അമ്മക്കു 2 പേരും ഒരു പോലെ തന്നെ ആണ്.....
പിന്നെ 2050 ഒക്കെ ആകുമ്പോൾ ഇത് പോലെ ഒരു situation ആകാൻ ചാൻസ് ഉണ്ട്... Bcoz ഇപ്പോളത്തെ പെൺകുട്ടികൾക്ക് തന്നെ mrg ആലോചിക്കുമ്പോൾ നല്ല ഡിമാൻഡ് ആണ്... പണ്ടൊക്കെ ആൺ വീട്ടുകാരുടെ ഡിമാൻഡ് ആയിരുന്നു നോക്കിയിരുന്നത്... But ഇപ്പൊ നേരെ തിരിച്ചു ആണ്...അതുകൊണ്ട് പണ്ടത്തെ പഴഞ്ചൊല്ല് പോലെ കാലം മാറുന്നതിനു അനുസരിച്ചു നമ്മളും മാറും.... 😅😅.
പിന്നെ ഈ വീഡിയോ എല്ലാർക്കും നല്ല ഉപകാരപ്രദം ആണ്... കാരണം ഒരുപാട് സ്ത്രീകൾ ഇത് പോലെ ഒരു അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ടാകാം.... അപ്പൊ same അവസ്ഥ ആണുങ്ങൾക്ക് വരുമ്പോൾ ആ സ്ത്രീകളുടെ അവസ്ഥ എല്ലാരും മനസിലാകും...
@@saleesworld9കാലം മാറുന്നതിനു അനുസരിച്ചു നമ്മളും മാറേണ്ടി വരും.... 2050 ഒക്കെ ആകുമ്പോൾ ഇതുപോലെ ഒക്കെ ആവാൻ ചാൻസ് ഉണ്ട്....കാരണം ഇപ്പൊ തന്നെ mrg ആലോചിക്കുമ്പോൾ പെൺകുട്ടികൾക്കു നല്ല ഡിമാൻഡ് ആണ്.... പണ്ടത്തെ പോലെ അല്ലെ... അത് കൊണ്ടു കാലം എങ്ങനെ പോകുന്നോ അതുപോലെ നമ്മളും പോകേണ്ടി വരും....
ഒരു അമ്മയ്ക്കു ആണ് ആയാലും പെൺ ആയാലും 2 പേരും തുല്യം തന്നെ ആണ്... പെൺ കുട്ടി ഇങ്ങനെ അനുഭവിച്ചാലും ആൺകുട്ടി ഇങ്ങനെ അനുഭവിച്ചാലും അമ്മക് same ഒരു അവസ്ഥ തന്നെ ആയിരിക്കും...ഒരമ്മക്ക് ആൺ പെൺ വത്യാസം തോന്നില്ല
വീഡിയോ ഒരുപാട് ഇഷ്ടായി ഓരോ പെൺകുട്ടികളും അനുഭവിക്കുന്ന അവസ്ഥ
പിന്നെ എനിക്ക് തോന്നി എന്തിനാണ് എങ്ങനെ അടിമ പെട്ടു ജീവിക്കുന്നതെന്ന് ഒരു പെണ്ണിൻ്റെയും അവസ്ഥ ഇതാണല്ലോ😢
നിങ്ങളുടെ വീഡിയോയിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വീഡിയ
Thank you ❤️❤️❤️❤️
കൊള്ളാം ഇങ്ങനെ ആയി മാറിയിരുന്നെയാൽ സൂപ്പർ ആയേനെ 👌പൊളിച്ചു.
😊😌😌😌😌😌
Reverses thinking..... Kollam👍❤️🥰
Yes👍👍👍
അമ്മായിയമ്മക്ക് പകരം അമ്മായി അച്ഛൻ പറയുന്നതായിരുന്നു നല്ലത്
Achan evde ellathathkonda❤️
ഇങ്ങനെ ഒരു സാഹചര്യം വന്നാൽ പെണ്ണ് കേട്ടാതിരിക്കുകയാണ് നല്ലത്
Ith alle ഇപ്പോള്‍ പെണ്ണുങ്ങള്‍ ചെയ്യുന്നത്
അപ്പോൾ സ്ത്രീകൾ എന്നും അനുഭവിക്കുന്നത് അല്ലേ ഇത് 😊😊😊
Just ഒരു വീഡിയോ കണ്ടപ്പോൾ തന്നെ മതിയായി അല്ലെ. അന്നേരം അനുഭവിക്കുന്നവരുടെ അവസ്ഥയോ...
ഒരു ദിവസംങ്കിൽ ഒരു ദിവസം ഇങ്ങനെ പകരം വീട്ടണം
ഒരിക്കലും ഇങ്ങനെ ഒരു കാലം വരാതിരിക്കട്ടെ, എന്തൊക്കെ ആണെങ്കിലും ഈ ആണുങ്ങൾ പാവങ്ങളാണ് 😊
Adipolii❤❤❤😂😂😂
Polich😂😂
ആണ് കാണൽ ചടങ്ങ് കൂടി ചേർക്കാമായിരുന്നു. 😊
😌😌😌😌 Ningal thanna theme l ninnanu nammlkk ee video kittiyath,. Thank you❤️❤️❤️
സുജിത്തിന്റെ സ്വപ്നം കലക്കി . ഭാവിയിൽ ഇങ്ങനെയൊക്കെ നടന്നേക്കാം !!! . എന്തൊക്കെ നടന്നാലും ആ പ്രസവം എന്ന സംഭവം മാറ്റാൻ പറ്റുമോ ? . അടിപൊളി വീഡിയോ ആയിരുന്നു കേട്ടോ . എല്ലാവരും കൂടി ഒരുമിച്ചിരുന്ന് എന്തൊക്കെയാണ് ഉണ്ടാക്കിയെടുക്കുന്നത് വനജാമ്മേ 👍✌️👏👆🤗💞💞💞💞💞💞
Thank you so much ❤️❤️❤️❤️❤️
പ്രസവം ഒരു ജോലി ആക്കിയ സ്ത്രീകൾ ഭാവിയിൽ ധാരാളം കാണും. ഇപ്പോൾ തന്നെയുണ്ടല്ലോ അപ്പോൾ അതിനും ടെൻഷൻ വേണ്ടാ
ഇങ്ങനൊരവസ്ഥ വന്നിരുന്നെങ്കിൽ എത്രയും പെട്ടെന്ന് 😂😂
Waiting aayirunnu❤
Thank yoi ❤️❤️❤️❤️
Ith polichu🤣🤣👍🏻 sujithine kandappol oru paavam thonni poyi
❤️❤️❤️❤️❤️❤️😌😌😌😌
wowwww🎉സൂപ്പർ viedio
ശരി യാണ് നിങ്ങൾ പറഞ്ഞത് 👍👍👍
ഇങ്ങനെയൊരു അവസ്ഥ ഭൂമിയിൽ വരുന്നതിനു മുന്നേ അങ്ങ് പണ്ടാരടങ്ങിയ മതി എന്നാണ് എന്റെ ആഗ്രഹം😅😅😅
എന്റെയും 😃
😂
Enteyum
@@YousafNilgiri 😀😀
😊😊😊😊😊😊
Ohhh ethoke kaanumpol oru manasugam 😂😂
Eth kalamayalum husum wifum thammil lov,understanding, cooperation enniva undenkil aa lokamanu swargam❤
അടിപൊളി 😂😂
Super video 👌
ഇത് കലക്കി😂😂😂
ഇത് കലക്കി 😂😂 ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം. പെട്ടന്ന് ഇങ്ങനൊരു കാലം ഉണ്ടാകട്ടെ 😅😅
😌😌😌😌❤️❤️❤️
ഞാനൊരു ഭാര്യ ആണ് പക്ഷെ എങ്കിലും ഇത് കണ്ടപ്പോൾ വിഷമം തോന്നി ഇത് പോലൊരു കാലം ഒരിക്കലും വരാതിരിക്കട്ടെ ഏതായാലും വീഡിയോസ് അടിപൊളി ഒന്നും പറയാനില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Appo penkuttikalude avastha edalle
ഇത് തന്നെയല്ലേ പെൺകുട്ടികൾ വര്ഷങ്ങളായി അനുഭവിക്കുന്നത്
അല്ലാഹ് ഇത് കണ്ടപ്പോ എന്തോ ഒരു വിഷമം സുജിത് നെ കണ്ടപ്പോ 😂ഈ കാലം വരാതിരിക്കട്ടെ
😊😊😊😊😌😌
ഒരിക്കലും നടക്കാത്ത കാര്യം 😁😌
ഇത് പോലൊരു കാലം വരാതിരിക്കട്ടെ. കണ്ടപ്പോൾ ഒരു വിഷമം 😢
എന്തിനാ വിഷമം...പെണ്ണ് അടിമ അല്ല. ...പരസ്പരം സഹകരിച്ച് പോകുക...ഞാൻ ഇന്നും കൂടി എൻറെ കെട്ടിയോനോട് പറഞ്ഞിട്ടേ ഉള്ളു.
ഒരിക്കലും നടക്കാത്ത കാര്യങ്ങളാണ് ഇതൊക്കെ 😊
😌😌😌😌
ആഹാ ഇതിൽ പെണ്ണുങ്ങൾ ചെയ്തിരുന്ന എല്ലാം ആണുങ്ങൾ ആണല്ലോ ചെയ്യുന്നേ. ഭർത്താവ് ഭാര്യ ആകുന്നു. ഭാര്യ ഭർത്താവ് ആകുന്നു അങ്ങനെ ആണെങ്കിൽ ആ കാലം ആകുമ്പോൾ പ്രസവിക്കുന്നതും ആണുങ്ങൾ ആകോ 😂😂
😂Adipoli😂
Thank you ❤️❤️
Kollam🎉🎉😂😂
Thank you so much❤️
കണ്ടിട്ട് കൊതിയാകുന്നു😅
എന്റെ പൊന്നോ പൊളിച്ച് 🥰🥰🥰🥰🥰♥️♥️♥️
Thank you ❤️❤️❤️
ഇങ്ങനെ ഒന്നും ആവണ്ട. പരസ്പരം മനസിലാക്കി ജീവിച്ചാൽ മതി. അടിമ ആകരുത് ഭാര്യ ആയാലും ഭർത്താവ് ആയാലും.
Yes👍👍👍
അതെ
Ithonnum nadakkan pokunnilla. Ammayi ammakkum mathram oru mattavumilla
@ramanikrishnan4087 ഫ്രണ്ട്സിനെ പോലുള്ള അമ്മമാരും ഉണ്ട്. കിട്ടാനും ഒരു യോഗം വേണമല്ലോ. 😂
ഇങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലാട്ടോ 😏
ഇവർക്ക് തലക്ക് ഓളം ആണ് ഒരിക്കലും നടക്കാത്ത കാര്യം ഉണ്ടാക്കി കൊണ്ട് വന്നിരിക്കുന്നു
ഒരു പുരുഷൻ ഒരു സ്വപ്നം കാണുകയാണ്, സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ , അല്ലാതെ 🤷♀️🤷♀️
@@sheenajohn5492 ശ്ശെടാ.... മനുഷ്യന് ഒന്ന് സ്വപ്നം കാണാൻ പോലും പറ്റില്ലേ 😁😁😁
എല്ലാവർക്കും വിഷമം ആയി അല്ലേ. എന്നാൽ എല്ലാരും ചിന്തിക്കുക ഈ അവസ്ഥ വന്നാൽ എന്താവും എന്ന്. എന്തായാലും അടിപൊളി
Aankonthi😂😂❤
😂😂😂😌
നടക്കാത്ത സ്വപ്നം, നടന്നാൽ ഭാഗ്യം ❤️😅
😌😌😌😌
Super 👍
Adipoli inganonnu vannenkil❤❤🙂 ellarum ingane swapnam kandirunnel
Yes👍👍❤️❤️
😂😂 polich
❤️❤️❤️👍👍👍
Adipoli vedio 👍👍👍❤️❤️
Thank you ❤️❤️❤️
Reverse thinking video polum palarkkum aswasthatha thonunnenkil ethokke anubhavikkunna kurachu sthreekalude avastha🤐👍
Yes you are correct 👍👍👍👍👍👍👍👍
ഇങ്ങനെ ഒരു കാലം ഉണ്ടായാൽ മതിയായിരുന്നു 😂😂😂
അടിപൊളി , സൂപ്പർ സൂപ്പർ, ഇതൊക്കെ എവിടുന്ന് കിട്ടുന്നു.
ഇങ്ങിനെ ഒരു കാലം സ്വപ്നം കണ്ടിരിക്കാം ❤❤❤
Thank you ❤️❤️❤️❤️❤️😌
😂😂😂❤
ഇങ്ങനെ ഒരു കാലം വരുമോ 🤔
👏👏👏
A variety story. Nice n funny
Thank you 😊😊😊❤️❤️
തുടക്കം കണ്ടപ്പോ അല്പം കോമഡി തോന്നി. ഗോൾഡ് ന്റെ കണക്കു പറയുന്നത് കേട്ടപ്പോ. പിന്നെ ഒര് പിടി കിട്ടിയില്ല. പിന്നെയല്ലേ സൂപ്പർ ആയത്. ശ്ശോ ഇങ്ങനൊരു കാലം വന്നിരുന്നെങ്കിൽ ഒന്ന് enjoy ചെയ്യാരുന്നു എന്ന് ഒര് നിമിഷം ആലോചിച്ച്. പിന്നെ തോന്നി വേണ്ട. ലൈഫ് ഒര് understanding ല് പോണതാ നല്ലത്. എന്നാലും കെട്ടികൊണ്ട് പോയി ഭാര്യമാരെ കഷ്ടപ്പെടുത്തുന്ന ഭർത്താക്കന്മാരും അമ്മായിമ്മ മാരും ഇത് കാണണം. അവസ്ഥ നേരെ തിരിഞ്ഞാൽ സുജിത്തിന്റെ സ്വപ്നം പോലെ ആകും 😃😃😃😃സുജിത്തിലെ ഡയറക്ടർക്കു ഒര് അവാർഡ് കിട്ടിയേ പറ്റൂ. ഇങ്ങനൊക്കെ ചിന്തിക്കാൻ പറ്റണ്ടേ. Amma ഒര് രക്ഷയുമില്ല ktto..husband വന്നിട്ട് വേണം ഇതൊന്നു കാട്ടി കൊടുക്കാൻ. 😃😃😃സൂപ്പർ എന്നൊന്നും പറയുന്നില്ല. പറയാൻ വാക്കുകൾ ഇല്ല. അത്രേം മനോഹരം
Thank you sooo much mam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ithupole oru cinema und
Right it is a big message
ഞാൻ പയ്യോളിയാണ് 😂
❤️❤️❤️❤️
പക്ഷേ പീരിയട്സും പ്രസവവും എന്ത് ചെയ്യും സച്ചൂ 😁😁
ഓവർ ആക്കല്ലേ സ്വന്തം മകന് ആണെങ്കിലും 🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്താണ് ഇതിൽ ഓവർ?
Ayyo pavam sujeet super
❤️❤️❤️❤️
Adioli👌
Thank you ❤️❤️
Ningal nattil ppokunnille.. Achan avide thanichalle... Ivide ellareyum oppam ullappozhum super aanu tto
Pokunund ❤️❤️❤️❤️
😂😂
😂😂😂😂 സ്വപ്നം
Ningal nattil ponda. Avde set aakooo..
Ellavarum kude ulla vdo super aanu❤❤
❤️❤️❤️❤️
Super video ❤ good message
Thank you so much❤️❤️❤️
അടിപൊളി 👍🏻👍🏻👍🏻🤣🤣
Thank you❤️❤️❤️
Swapnangalil mathram 😂😂😂😂😂
ഇതെക്കെ, എവിടെയെങ്കിലും,നടക്കുന്ന,കാര്യം,ആണോ,സുജിത്തെ,,😮😊
Just dream, സ്ത്രീകൾ അനുഭവിക്കുന്ന കാര്യങ്ങൾ
work pressure ...? പിന്നെ.... പെണ്ണുങ്ങൾ പോലും ഇപ്പോ വീട്ടുജോലി ചെയ്യില്ല. അപ്പഴല്ലേ?ഉദ്യോഗക്കാരികൾ.....😂 കഷ്ട്ടം തന്നെ
😂😂❤❤❤
👌🏼👌🏼👌🏼
ഇതു തന്നെ അല്ലേ എല്ലാ പെൺകുട്ടികൾ അനുഭവിക്കുന്നത്
Yes 👍👍👍👍👍❤️
Ithallam nadakkumo Sandya n Sujith. Adipoli videos