ഇതേ അനുഭവങ്ങൾ ആദ്യകാലത്ത് ഉണ്ടായിട്ടുണ്ട്,പോട്ടെ എന്നൊക്കെ ഓർത്തു വിട്ട് കളഞ്ഞു, പക്ഷെ ശല്യം കൂടിയപ്പോൾ ഒട്ടും വൈകാതെ അത് നടക്കില്ല എന്ന് മനസ്സിലാക്കി കൊടുത്തു.അടിമയായി നിർത്താൻ ആണേൽ ഭർത്താവ് അടക്കം എല്ലാം ഒഴിഞ്ഞു പൊയ്ക്കോ, എനിക്ക് ഒരു പ്രശ്നവും ഇല്ലെന്നു നേരിട്ട് പറഞ്ഞു, അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയിൽ മുന്നോട്ട്,അല്ലേൽ മുന്നോട്ട് പോകാൻ ഞാനില്ല എന്നും പറഞ്ഞു,പിന്നെ ഇന്നേ വരെ ഒരു ശല്യവും ഇല്ല. ചാഞ്ഞ കൊമ്പിലെ ചാടിക്കയറാൻ നിൽക്കൂ.. പറ്റില്ല എന്നറിയുമ്പോൾ ആ അസുഖം തനിയെ മാറും..
ചേട്ടന്റെയും ചേച്ചിയുടെയും അമ്മയുടെയും അഭിനയം സൂപ്പർ ആണ് ഇതിൻറെ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഞങ്ങൾ വീഡിയോ കണ്ടു നന്ദൂസ് ഫാമിലി എൻറെ ഉയിർ നന്ദൂസ് എവിടെ
വാച്ചി അമ്മ ശെരിക്കും ഇങ്ങനെ ആണോ അറിഞ്ഞൂടാ,, ആണെങ്കിലും അല്ലങ്കിലും,, എനിക്ക് എന്ത് ഇഷ്ടം ആണ് എന്നോ 💞💞, ഇങ്ങനെ ഒരു അമ്മമ്മയോ, അച്ഛമ്മയോ, എന്നോടൊപ്പം ഉണ്ടാവണം എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്, 😔😔💞
അമ്മേടെ or ഉമ്മാന്റെ മടിയിൽ നിന്ന് ഇറങ്ങാത്ത (സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്തവനെ കെട്ടരുത് എന്നാണ് എന്റെ അഭിപ്രായം. 👍🏻കാരണം കല്യണം കഴിഞ്ഞാലും അവര് ആ സ്വാഭാവം മാറ്റില്ല എനിക്ക് അനുഭവം ഉണ്ട് 😓
Ee കാലത്തും ഇങ്ങനത്തെ മരുമക്കൾ ഉണ്ടോ .. ഇന്നത്തെ കുട്ടികൾ educated അല്ലെ .. ആരുടേം അടിമയായി എവിടെയും കിടക്കേണ്ട കാര്യം ഇല്ല .. മറുത്തു എന്തെങ്കിലും പറഞ്ഞാൽ ഉടനെ തറുതല.. പോയി പണി നോക്കാൻ പറ..
വാച്ചാമ്മ അടിപൊളിയാണുട്ടോ ഇതിലെ താരം vachamma തന്നെ എന്റെ ഉമ്മ അമ്മക്ക് ❤️❤️🥰😘
നന്ദുസ് ഫാമിലി ടെ ഈ വീഡിയോ യുടെ നോട്ടിഫിക്കേഷൻ വന്നപ്പോഴേ കേറി കണ്ടവരുണ്ടോ 😌 നന്ദുസ് ഫാമിലി ഉയിർ 😘
Thanks dear 🥰
വളരെ മനോഹരം ഓരോ വീഡിയോസും. ♥️♥️എല്ലാരും 👌🏻👌🏻♥️♥️
Thank you 🥰
Real life il nadakkunne karryangal ethram bhangiyayi present cheythathitnu thanks God bless
Thanks dear 😊❤️
ആ തള്ളക്കു ഒന്ന് കൊടുക്കമ്മേ, കഴിഞ്ഞ പ്രാവിശ്യം കിട്ടിയത് പോരാന്നു തോന്നുന്നു 🤣🤣🤣🤣
😜😜😜
ഇതേ അനുഭവങ്ങൾ ആദ്യകാലത്ത് ഉണ്ടായിട്ടുണ്ട്,പോട്ടെ എന്നൊക്കെ ഓർത്തു വിട്ട് കളഞ്ഞു, പക്ഷെ ശല്യം കൂടിയപ്പോൾ ഒട്ടും വൈകാതെ അത് നടക്കില്ല എന്ന് മനസ്സിലാക്കി കൊടുത്തു.അടിമയായി നിർത്താൻ ആണേൽ ഭർത്താവ് അടക്കം എല്ലാം ഒഴിഞ്ഞു പൊയ്ക്കോ, എനിക്ക് ഒരു പ്രശ്നവും ഇല്ലെന്നു നേരിട്ട് പറഞ്ഞു, അങ്ങോട്ടും ഇങ്ങോട്ടും നല്ല രീതിയിൽ മുന്നോട്ട്,അല്ലേൽ മുന്നോട്ട് പോകാൻ ഞാനില്ല എന്നും പറഞ്ഞു,പിന്നെ ഇന്നേ വരെ ഒരു ശല്യവും ഇല്ല. ചാഞ്ഞ കൊമ്പിലെ ചാടിക്കയറാൻ നിൽക്കൂ.. പറ്റില്ല എന്നറിയുമ്പോൾ ആ അസുഖം തനിയെ മാറും..
YES
🥰🙏
Correct
അതെ കൊടുക്കേണ്ട ഡോസ് കൊടുക്കേണ്ട സമയത്ത് കൊടുക്കണം 👍🏻🤣
Shariya antaanubhvavumithuthanna
Awesome message 👌👌👌
Thank you 🥰
Vachamma spr❤❤❤ othiri eshtam allare❤❤
Ippozhum ee അവസ്ഥയിലുള്ള ഞാൻ 😂
😔❤️
നിങ്ങളുടെ എല്ലാ വീഡിയോസും സൂപ്പർ ആണ് ട്ടോ 👍
Thank you 🥰
ചേട്ടന്റെയും ചേച്ചിയുടെയും അമ്മയുടെയും അഭിനയം സൂപ്പർ ആണ് ഇതിൻറെ നോട്ടിഫിക്കേഷൻ വന്നപ്പോൾ തന്നെ ഞങ്ങൾ വീഡിയോ കണ്ടു
നന്ദൂസ് ഫാമിലി എൻറെ ഉയിർ
നന്ദൂസ് എവിടെ
Thank you 🥰
നന്ദൂസ് ഇവിടെ ഉണ്ട് 🥰
വാച്ചി അമ്മ ശെരിക്കും ഇങ്ങനെ ആണോ അറിഞ്ഞൂടാ,, ആണെങ്കിലും അല്ലങ്കിലും,, എനിക്ക് എന്ത് ഇഷ്ടം ആണ് എന്നോ 💞💞, ഇങ്ങനെ ഒരു അമ്മമ്മയോ, അച്ഛമ്മയോ, എന്നോടൊപ്പം ഉണ്ടാവണം എന്ന് ഞാൻ എപ്പോഴും ഓർക്കാറുണ്ട്, 😔😔💞
ഇന്നത്തെ vedio, എന്റെ പഴയ കാലങ്ങൾ ഓർമപ്പെടുത്തി, 😔 but ഇപ്പോൾ ഞാൻ happy ആണ്... 🥰
🥰🙏
Adimayayitt ninnal thalel kerum ennu mansilayii appo attitude angu mattiyekkanam pinne arum thalel keran varillaa 😀😀😀 nxt vdoilkkayi katta wting💪💪
🥰🥰🥰
ഓരോ വിഡിയോയും സൂപ്പർ ആണുട്ടോ അടുത്തതിനായി വെയ്റ്റിംഗ് അമ്മ സൂപ്പർ ഒന്നും പറയാനില്ല ദൈവം അനുഗ്രെഹിക്കട്ട 👍👍👍👍😍
Thank you 🥰
Thanks 🥰🥰🥰🥰🥰
Super god bless you
Thank you 🥰
എൻ്റെ ഭർത്താവിൻ്റെ വീട്ടിലും ഇത് തന്നെ ഇപ്പോഴും നടക്കുന്നത്. 😂😂😂
😔💖
Enteyum
നിങ്ങളുടെ ഓരോ vdo യും സൂപ്പർ ആണ് ട്ടോ
Thank you 🥰
അമ്മേടെ or ഉമ്മാന്റെ മടിയിൽ നിന്ന് ഇറങ്ങാത്ത (സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്തവനെ കെട്ടരുത് എന്നാണ് എന്റെ അഭിപ്രായം. 👍🏻കാരണം കല്യണം കഴിഞ്ഞാലും അവര് ആ സ്വാഭാവം മാറ്റില്ല എനിക്ക് അനുഭവം ഉണ്ട് 😓
Sthym🥺
🙏💖
എനിക്കും ഉണ്ട്
സത്യം സൂപ്പർ വീഡിയോ 👏👏💓💓
Thank you 🥰
🥰🥰🥰🥰🥰 Thanks
🥰🥰🥰
Super chettan num chechiyum ammummayum polichu 🥰🥰🥰❤️❤️❤️
Thank you 🥰
അമ്മേ ഒരുപാട് ഇഷ്ട്ടം ❤️❤️❤️
Chechiiii🥰🥰
Super ayitund🥰❤️👍🏻
Thank you 🥰
Ella videosum adipoliyaanu
Thank you 🥰
എല്ലാം vediousum syper👌👍
Thank you 🥰
ഇവിടെ vachamma🥰 ഉണ്ടായിരുന്നു ഇടപെടാൻ. മിക്ക വീട്ടിലും ആരും ഇല്ല support ചെയ്യാൻ
❤️🙏
എല്ലാ വീഡിയോയും സൂപ്പർ ആണ്
Thank you 🥰
ഇതാണ് കെട്ടിയോൻ അമ്മന്റെ കുട്ടി ആയാൽ ഉള്ള കുഴപ്പം 😡
Satyam
🙏💖
Ammayima MaruMakal poli🤣🤣🥰🤩🤩😘
Thank you 🥰
Ee family enikk ishttane
Thanks dear 🥰
തീർച്ചയായും. ഞാനും ഇതേ അവസ്ഥയാണ് അനുഭവിക്കുന്നത്. കല്യാണം കഴിഞ്ഞു,5വർഷമായി, ഒരിക്കൽപോലും ഞാൻ എന്റെ വീട്ടിൽ പോയി നിന്നിട്ടില്ല
😔❤️
😢
Super aayirunnu
Thank you 🥰
Makkalkku Oru Niyamam Marumakalkku Vere Niyamam. Nalla Amma
എന്റെ പോന്നു വിലസിനി 👍👍👍🙏🤣
😜😜😜
ഇത് അനുഭവം ആണ് എനിക്ക് ഇപ്പൊ ഉച്ചക്ക് സദ്യ ഉണ്ട് അപ്പൊ തന്നെ പോവും
Super👍👏
Thank you 🥰
super ❤️❤️❤️❤️
Thank you 🥰
വീഡിയോ Super
നന്ദൂസ് ഏതു സ്കൂളിൽ ആണ് പഠിക്കുന്നത്
Thank you 🥰
Infant Jesus north paravur
Nighalude veed evdeyanu
Nandhoos evdeya
എറണാകുളം, നോർത്ത് പറവൂർ ❤️
Orappad paranja Allayo
വാച്ഛമ്മ സൂപ്പർ
Thank you 🥰
Nandus famili super
Thanks dear 😊❤️
അടിപൊളി
Thank you 🥰
Ammayammayum marumolum poli 🙂
Thank you 🥰
Ente pazhaya kaalam
😔❤️
👌🌹❤❤
🥰🥰🥰
👍👍👍👍👍
🥰
👌🏽👌🏽👌🏽
🥰🥰🥰
👌🏻👌🏻👌🏻👌🏻
🥰🥰🥰
❤❤
🥰🥰🥰
👍🏻🥰
❤️❤️❤️
Anikkum und
😔💖
👌👌👌👌😍😍😍😍
🥰🥰🥰
👌
❤️❤️❤️
ente anubhavam
❤️🙏
👌👍❤️❤️❤️❤️❤️❤️
🥰🥰🥰
👌👌👌👌🤝
❤️❤️❤️
👌❤❤❤❤❤
🥰🥰🥰
ഇതിൽ വിലാസിനി ആയി അഭിനയിച്ചത് ആരാ. വീഡിയോ സൂപ്പറാട്ടോ. നമ്മളും ഒരുപാട് അനുഭവിച്ചതാ എത്രാളുടെ സമ്മതം. വേണം വീട്ടിൽ പോകാൻ 😭
മാളു തന്നെ ആണ് 2 റോളും ചെയ്തിരിക്കുന്നത്
ഞാനും
Ethe anubhavam enikkum undayittundu kalyanam kazhinjittu adyathe vishuvinu enne ente veetilekku vittilla ella kollavum vishu varumbol njan orkkum pakshe eppo enikku veetil poghan thadasam onnumella pinne enthanu ennu vechal veettil eppo ammayum achanum ella avar marichittu 7varsham aghunnu😭😭
😔😔😔
🔥🔥💓
🥰🥰🥰
ഫോൺ നമ്പർ തരാമോ? കുറേ നാളായി ചോദിക്കുന്നു. ഇപ്പോൾ തരുമെന്ന് പ്രതീക്ഷിക്കുന്നു
Mallu vinte athe avasthaya 😌
❤️🙏
Vachameee
Hloo chechi
Hi 🥰
Hy parayo
Hi 🥰.
സുഖമാണോ
Ee കാലത്തും ഇങ്ങനത്തെ മരുമക്കൾ ഉണ്ടോ .. ഇന്നത്തെ കുട്ടികൾ educated അല്ലെ .. ആരുടേം അടിമയായി എവിടെയും കിടക്കേണ്ട കാര്യം ഇല്ല .. മറുത്തു എന്തെങ്കിലും പറഞ്ഞാൽ ഉടനെ തറുതല.. പോയി പണി നോക്കാൻ പറ..
Ģóóď vïđéô
O
Norification vannappolekum bhayangara happy അയി episodum kalakki😍😍😍, നിങ്ങളുടെ contact number kittirunnegil contact cheyanairunnu
8129769729
👌👌👌
❤️❤️❤️
👍❤️🥰
🥰🥰🥰
💞💞💞
❤️❤️❤️
👌
🥰🥰🥰
👍👍👍
❤️❤️❤️
👍👍👍
💖💖💖