എൻ്റെ ഉമ്മത്തിന് ആഖിറത്തിൽ അദാബുണ്ടാവില്ല എന്ന് മുത്ത്നബി (സ്വ ) | Rahmathulla qasimi

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2024

ความคิดเห็น • 21

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 9 วันที่ผ่านมา +5

    യാർത്ഥ ഉമ്മത്തി ങ്ങളിൽ അല്ലാഹുവെ ഉൾപ്പെടുത്തണേ

  • @Sayeed-q5t
    @Sayeed-q5t 8 วันที่ผ่านมา

    മാഷാ അല്ലാഹ്... ഖാസിമി ഉസ്താദ്

  • @MUSTHAFANp-l6z
    @MUSTHAFANp-l6z 8 วันที่ผ่านมา +9

    സുഹൃത്തേ ഈ ഉസ്‌താദ് പറയുന്നതിൽ പണ്ഡിതന്മാർക്കു തന്നെ എതിർപ്പുണ്ടായാലും എല്ലാ വയളും അങ്ങനെയല്ല. ഒരുപാട് അറിവ് ഈ പ്രസംഗത്തിൽ നിന്ന് നമുക്കു കിട്ടുന്നുണ്ട്. നമുക്ക് ശരിയല്ല എന്നു തോന്നുന്ന കാര്യം ആരു പറഞ്ഞാലും സ്വീകരിക്കേണ്ടതില്ല. ശരിയായ കാര്യം ആരു പറഞ്ഞാലും, അത് നമ്മളെക്കാൾ അറിവില്ലാത്തവർ പറഞ്ഞാലും അത് സ്വീകരിക്കുക. ഒരിക്കൽ ഒരാൾ ഒരു തെറ്റ് ചെയ്താൽ അയാൾ ചെയ്യുന്നതെല്ലാം നമുക്ക് തെറ്റാണെന്ന് പറയാൻ സാധിക്കുകയില്ല.

  • @SalmaAli-q2l
    @SalmaAli-q2l 6 วันที่ผ่านมา

  • @underworld2770
    @underworld2770 9 วันที่ผ่านมา +3

    അപ്പൊ...... ദുനിയാവിൽ നല്ല സുഖകരമായ ജീവിതം നയിക്കുന്നവർക്ക്......?

    • @jareeshk5012
      @jareeshk5012 9 วันที่ผ่านมา +11

      ദുനിയാവിൽ വെച്ചു സുഖം അനുഭവിച്ചവർക്ക് പരലോകത്തു വെച്ച ദുനിയാവിൽ അനുഭവിച്ച സുഖത്തിനു മുഴുവൻ എണ്ണി എണ്ണി കണക്കു പറയാതെ വെച്ച കാല് മുന്നോട്ടോ പിന്നോട്ടോ ചലിപ്പിക്കാന് അള്ളാഹു അനുവദിക്കില്ല

    • @underworld2770
      @underworld2770 9 วันที่ผ่านมา

      @jareeshk5012 ആ സുഖം അള്ളാഹു കൊടുത്തതല്ലേ

    • @jareeshk5012
      @jareeshk5012 9 วันที่ผ่านมา +2


      ഈമാൻ കാര്യത്തിൽ 6ആതെ ത് പഠിച്ചിട്ടില്ലേ.. നന്മയും തിന്മയും അല്ലാഹുവിൽ നിന്ന് തന്നെയാണ് എന്നത്....അപ്പൊ സുഖം അനുഭവിച്ചവരും ദുഃഖം അനുഭവിച്ചവരും ഒരു പോലെ ആണെന്ന് വിചാരിച്ചോ....?

    • @suhailvv8861
      @suhailvv8861 9 วันที่ผ่านมา +1

      Oru nabhimaarkkum dhuniyaavil sugam kodthittilla Pala budhimuttukalum undayittund..

    • @underworld2770
      @underworld2770 9 วันที่ผ่านมา

      @@suhailvv8861 സുലൈമാൻ നബി രാജാവായിരുന്നില്ലേ.. യൂസഫ്നബി രാജാവായിരുന്നില്ലേ...??

  • @sameerms1219
    @sameerms1219 9 วันที่ผ่านมา +1

    ഇയാളുടെ പ്രസംഗം വെളിവുള്ളവർ ഇനി കേൾക്കില്ല 😍

    • @Sayeed-q5t
      @Sayeed-q5t 8 วันที่ผ่านมา +1

      ഹോ

    • @muhammedshafi3914
      @muhammedshafi3914 8 วันที่ผ่านมา +6

      തനിക്കു വെളിവില്ല എന്നത് തെളിയിച്ചു

    • @ashikmattil1723
      @ashikmattil1723 7 วันที่ผ่านมา +3

      അറിവ് നുകരാൻ ഇന്ന് കേരളത്തിലെ പണ്ഡിതന്മാരിൽ ഖാസിമിയെ കേൾക്കുക തന്നെ വേണം ..

    • @Muhammedashrafashraf-l9n
      @Muhammedashrafashraf-l9n 7 วันที่ผ่านมา

      Yes​@@muhammedshafi3914

    • @SaleelSalu
      @SaleelSalu 7 วันที่ผ่านมา +3

      നി കേൾക്കണ്ട