മനുഷ്യരെല്ലാം ആദം നബി (അ) യുടെ മക്കളോ ? | Rahmathulla qasimi | 19.10.2024

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • join whatsapp group
    Follow this link to join my WhatsApp group: chat.whatsapp.....
    Contact us :
    +919645121228
    +919946338023
    SAMASTHA | SYS | SKSSF | SKSBV | ISLAMIC SPEECH | MALAYALAM ISLAMIC SPEECH | MALAYALAM SPEECH | RAHMATHULLA QASIMI MOOTHEDAM | RAHMATHULLAH QASIMI MUTHEDAM | QURAN STUDY CENTRE | QUR'AN PRABHASHANAM | QURAN CLASS | സമസ്ത | ഖുർആൻ പ്രഭാഷണം | പ്രഭാഷങ്ങൾ | റഹ്മത്തുള്ള ഖാസിമി | റഹ്മതുള്ളാഹ് ഖാസിമി മൂത്തേടം | ഖുർആൻ സ്റ്റഡി സെന്റർ
    #റഹ്മത്തുള്ളഖാസിമി
    #Rahmathullaqasimi

ความคิดเห็น • 29

  • @AfsalPv-l1h
    @AfsalPv-l1h 3 ชั่วโมงที่ผ่านมา +1

    ما شاء اللّه لا قوّة الاّ باللّه 💚

  • @RizRizbal-fq3bu
    @RizRizbal-fq3bu ชั่วโมงที่ผ่านมา +3

    ഉസ്താദ് നടത്തിയ വലിയ പഠനങ്ങൾ കൊണ്ടാവാം പല സാധ്യതകളും പറയുന്നത്..
    ഇന്ന് Europeൽ ഉള്ള "OTHERKIN" എന്ന വിഭാഗത്തെ പറ്റി എങ്കിലും നമ്മൾക്ക് അറിവ് ഉണ്ടേൽ നമ്മളും പല ഗവേഷണങ്ങളും നടത്തിപ്പോകും...
    അത്രക്ക് ഭയാനകരമാണ് അവരുടെ....
    "Otherkin"മനുഷ്യരോ അതോ മൃഗങ്ങളോ...😮
    തീർച്ചയായും ഉസ്താദ് പറഞ്ഞ പോലെ അവരിൽ animal content കൂടുതലാണ്...
    ഇനി Animals തന്നെ ആണോ അവർ എന്ന് വരെ തോന്നി പോകുന്നു☹️😢
    പക്ഷെ ഈ ഗവേഷണങ്ങൾക്കും സംശയങ്ങൾക്കുമുള്ള അവസാന ഉത്തരം ഖുർആനിൽ നിന്ന് തന്നെ ആയിരിക്കും😊❤

    • @tigertruth
      @tigertruth 59 นาทีที่ผ่านมา

      @@RizRizbal-fq3bu otherkinനെ പറ്റിയുള്ള മറ്റു പഠനങ്ങളുടെ ലിങ്ക് ഇടാൻ അപേക്ഷ

  • @abdulraoofap4851
    @abdulraoofap4851 3 ชั่วโมงที่ผ่านมา +2

    من تفسر القرآن برأيه فليتبوأ مقعده من النار

  • @Madeena2345.
    @Madeena2345. 3 ชั่วโมงที่ผ่านมา

    اللہم صل علی سیدنا محمد عدد ما في علم اللہ صلاة دائمة بدوام ملك الله ❤

  • @mansoorbinumer7670
    @mansoorbinumer7670 4 ชั่วโมงที่ผ่านมา

  • @ishaqemannankayi2533
    @ishaqemannankayi2533 2 ชั่วโมงที่ผ่านมา +3

    ആദം നബിയെ (അ) സൃഷ്ടിക്കാൻ പോകുന്നു എന്ന് അല്ലാഹു മലക്കുകളോട് പറഞ്ഞ സന്ദർഭത്തിൽ മലക്കുകൾ പറഞ്ഞില്ലേ ഭൂമിയിൽ രക്തചൊരിചിൽ ഉണ്ടാക്കാൻ വേണ്ടിയാണോ വീണ്ടും ഒരു സൃഷ്ടിയെ പടക്കുന്നത് എന്ന്. ..
    (Al Baqara- 30)
    അപ്പൊ ആദം നബി (അ ) ക്ക് മുമ്പ് ഭൂമിയിൽ രക്തചൊരി്ചിൽ
    ഉണ്ടാക്കിയത് ആരാണ്. ..?
    അത് ജിന്ന് വിഭാഗം ആണോ അതോ മനുഷ്യരോ. ..?

  • @moideenkuttyc765
    @moideenkuttyc765 2 ชั่วโมงที่ผ่านมา

    അള്ളാഹു നിങ്ങൾക് പഠിക്കാൻ തൗഫീഖ് നൽകട്ടെ

  • @abdurahmankv273
    @abdurahmankv273 3 ชั่วโมงที่ผ่านมา +1

    മുജ്തഹിദ് / മുജാഹിദ് പിഴച്ചാലും പിഴവില്ല!

  • @NajumaNI
    @NajumaNI 2 ชั่วโมงที่ผ่านมา

    Alhamdulillah. Usthaadine thanna Rabbinu ethra hamdu paranjaalum mathiyaavilla
    .

  • @HarisHa-xe2wv
    @HarisHa-xe2wv 6 นาทีที่ผ่านมา

    Dhejal arude sandanaman ?
    Alla nebimarum dhejaline bayanitund appo dhejalin sandanagal undagumo ?

  • @AbdulAzeez-mz2su
    @AbdulAzeez-mz2su 2 ชั่วโมงที่ผ่านมา +1

    മലക്കുകളോട് അഭിപ്രായം ചേദിച്ചപ്പോൾ പ്രശ്നമണ്ടാക്കുന്ന രക്തമൊലിപ്പിക്കുന്ന വിഭാഗത്തെ എന്തിന് ശൃഷ്ടിക്കുന്നു എന്ന് ചോദിക്കാൻ കാരണം അവർക്ക് മുമ്പ് പരിചയമുണ്ടായിട്ടാണോ?

  • @habeebmalikirshadi
    @habeebmalikirshadi 4 ชั่วโมงที่ผ่านมา

    First View

  • @rafiappolopositive6660
    @rafiappolopositive6660 2 ชั่วโมงที่ผ่านมา

    ابن أٓدم بالمفرد
    Angane undo?

  • @rafiappolopositive6660
    @rafiappolopositive6660 2 ชั่วโมงที่ผ่านมา

    നിങ്ങൾ ക്ക് അതിന് അവകാശം ഉണ്ട്

  • @rafiappolopositive6660
    @rafiappolopositive6660 2 ชั่วโมงที่ผ่านมา

    بنو آدم،انسان،ناس،

  • @aburabeeh5573
    @aburabeeh5573 2 ชั่วโมงที่ผ่านมา +2

    ആന്തമാൻ ദീപിലെ പ്രകൃതരായ ജെറോവ കൾ എന്ന വിഭാഗം ആദമിൻ്റെ മക്കൾ അല്ല എന്നൊരു അഭിപ്രായം ഖാസിമി ഉസ്താദ് മുമ്പൊരു സ്പീച്ചിൽ നടത്തിയിരുന്നു.
    ആദം നബിയുടെ കാല ഘട്ടം.സ്പീച്ച്.
    നര വംശ ശാസ്ത്രം ഖുര്ആന് ൽ നിന്ന് വളരെ ആഴത്തിൽ പഠിക്കേണ്ട വിഷയം തന്നെയാണത്.
    ഉസ്താദിന് അല്ലാതെ വേറെ ആർക്കാണ് വിശുദ്ധ് ഖുര്ആന് ൽ ഇന്ന് ഇജ് തിഹാദി ന് യോഗ്യത ഉള്ളത് ?

    • @tigertruth
      @tigertruth ชั่วโมงที่ผ่านมา

      ആ പ്രസംഗത്തിന്റെ ലിങ്ക് ഒന്ന് അയക്കുമോ?

  • @moidcherapuram5121
    @moidcherapuram5121 2 ชั่วโมงที่ผ่านมา

    ഗവേഷണം നിന്നുപോയി എന്നു പറയുന്നതിനെക്കുറിച്ച് താങ്കളുടെ അഭിപ്രായം കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @MohamedAshraf-ul4rn
    @MohamedAshraf-ul4rn 54 นาทีที่ผ่านมา

    Shia ..vishwasam..nallonam und kasimik

  • @rafiappolopositive6660
    @rafiappolopositive6660 2 ชั่วโมงที่ผ่านมา

    നിങ്ങൾ പഠിക്കൂ!
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @athiquerasheed5039
    @athiquerasheed5039 4 ชั่วโมงที่ผ่านมา

    ❤️