Comedy Utsavam │Flowers│Ep# 63

แชร์
ฝัง
  • เผยแพร่เมื่อ 29 ส.ค. 2024

ความคิดเห็น • 629

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +203

    ഒരു തനി നാടൻ മലയാളി,,, മുണ്ട് ഉടുത്ത് സ്റ്റേജിൽ നിറഞ്ഞാടിയ ഹക്കീം ഭായി പൊളിച്ചു,,,,,

  • @haseeahasee138
    @haseeahasee138 6 ปีที่แล้ว +120

    ഇതിൽ എത്തുന്ന ഓരോ കലാകാരന്മാർക്കും കിട്ടാവുന്ന ഏറ്റവും വലിയ ആവേശമാണ് മിഥുൻ ചേട്ടന്റെ ക്ലാപ്സ്.....

  • @roopeshlakshmananlakshmana6231
    @roopeshlakshmananlakshmana6231 6 ปีที่แล้ว +21

    കാസറഗോഡ് ജില്ലയില്‍ കഴിവുളള കലകാരന്‍മാരും,കലകാരികളും ഉളള സ്ഥലമാണ് നിലേശ്വരം 👍👍👍
    നിലേശ്വരം ഞങ്ങളുടെ മുത്താണ് ♡♡♡

  • @rihanarichu2359
    @rihanarichu2359 6 ปีที่แล้ว +134

    സിബിൻ ഷാ .... 👏👏 സർവ്വശക്തനായ ദൈവം നിങ്ങടെ കൂടെ എന്നുമുണ്ടാകും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vishnuvichu831
    @vishnuvichu831 6 ปีที่แล้ว +23

    കോമഡി ഉത്സവം എന്ന പരിപാടി ഫ്ലവേഴ്സ് ചാനലിൽ കൊണ്ടുവന്നില്ല ആയിരുന്നെങ്കിൽ നൂറുകണക്കിന് കലാകാരന്മാരെ കേരളം അറിയാതെ പോയേനേ ഈ പരിപാടി കൊണ്ടുവന്ന എല്ലാ അണിയറപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്

  • @user-ko4zq3cm4x
    @user-ko4zq3cm4x 6 ปีที่แล้ว +52

    മിഥുൻ ചേട്ടൻ മുത്താണ്

  • @prathyushas_kodungallur
    @prathyushas_kodungallur 6 ปีที่แล้ว +70

    സിബിൻ ഷാ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് നമുക്ക് ഒരുമിച്ച് ദൈവത്തോട് പ്രാർത്ഥിക്കാം കൂട്ടുകാരേ

  • @ajith..7963
    @ajith..7963 6 ปีที่แล้ว +61

    ഹക്കിം ബായ് തകർത്തു...

  • @yasararafath4035
    @yasararafath4035 6 ปีที่แล้ว +30

    മികച്ച അവതാരകനുള്ള ഓസ്കാർ അവാർഡ്‌ ഉണ്ടേൽ....അതിനവകാശി "മിഥുൻ" മാത്രമാണ്‌!!!!
    ടിനിയേട്ടൻ
    അജയേട്ടൻ
    ബിജു കുട്ടേട്ടൻ!!!
    ഇത്‌ മതീ....മതീന്ന്😍😍😍

    • @preethamohanan2509
      @preethamohanan2509 6 ปีที่แล้ว

      E😜 😊 😂 Awesome 😜 😂 Awesome for 😜 😜 😜 😜 😜 😜 👍 😜

  • @anasstm7508
    @anasstm7508 6 ปีที่แล้ว +159

    മിഥുൻ ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ

  • @FaizAP
    @FaizAP 6 ปีที่แล้ว +116

    ഞമ്മുടെ ബിജുമേനോൻ നെ കൊണ്ട് വരണം😍

    • @sunithaaji1604
      @sunithaaji1604 6 ปีที่แล้ว

      Faiz AP കുറെ നാളുകളായി ഞാൻ പറയാൻ തുടങ്ങീട്ട്

    • @FaizAP
      @FaizAP 6 ปีที่แล้ว +2

      adthngu kond varo?

    • @suroormohammed6867
      @suroormohammed6867 6 ปีที่แล้ว +2

      Kondu va flowers teams..pls..

    • @muhammadalikmuhammadalik2695
      @muhammadalikmuhammadalik2695 6 ปีที่แล้ว +1

      yes

  • @ummerarakkalakath2511
    @ummerarakkalakath2511 3 ปีที่แล้ว +1

    ജീവിതത്തിൽ. ഞാൻ ആദ്യമായിഇത്രയുംബാക്കിയായി. ഒരു നിർത്തരംഗം.. വിളക്കുകൾവീഴടെ. കെടാതെ.നല്ലൊരുkamabosig..... നല്ലരസമുണ്ടായിരുന്നു.
    Aseervadagal.. അഭിനന്ദനങ്ങൾ. ഒരായിരം

  • @amtravel632
    @amtravel632 6 ปีที่แล้ว +4

    ഞാൻ ആദ്യം തന്നെ കോമഡി ഉത്സവം നടത്തിപ്പ്കാർക്ക് എന്റെ ഹൃദയത്തിനെ ഭാഷയിൽ നന്ദി പറയുന്നു കാരണം ഇതുപോലെ ഉള്ള കലാകാരന്മാരെ നിങ്ങൾ ഇനിയും വെളിച്ചത്തു കൊണ്ട് വരും എന്ന് നല്ല ആത്മാർത്ഥം ആയി വിശ്വസിക്കുന്നു ഇരുട്ടിൽ കടന്ന ഒരുപാടു കലാകാരന്മാരെ ആണ് നിങ്ങൾ വെളിച്ചത്തു കൊണ്ട് വന്നത് ഒരു big സല്യൂട്ട്

  • @shafihasa
    @shafihasa 6 ปีที่แล้ว +52

    ഹക്കിം ഭായി ഇനിയും വരുക
    മമ്മുട്ടി അടിപൊളി..

  • @Rajeshvallikunnam
    @Rajeshvallikunnam 6 ปีที่แล้ว +64

    പകരം വക്കാൻ ഇല്ലാത്ത പ്രോഗ്രാം. മറ്റു പല ചാനലും അനുകരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു പക്ഷെ അതൊന്നും കോമഡി ഉറ്റസവത്തിന്റെ അടുത്ത് എത്തില്ല

  • @MOHDANAS-vt5mz
    @MOHDANAS-vt5mz 6 ปีที่แล้ว +17

    Comedy ullsavam enna program ishtappettunavar oru like adichee

  • @schellingerkrishnan8764
    @schellingerkrishnan8764 6 ปีที่แล้ว +1

    മലയാളത്തിന്റെ ഹക്കീം ഭായ് തകർത്തു. തലയിൽ വിളക്ക് വച്ച് dance ചെയ്തപ്പോൾ ഒരു ഈശ്വര കടാക്ഷം ഉള്ള stage ആയി flowers. Chest shake Bijukuttan ന് അഭിവാദ്യങ്ങൾ.

  • @ajithlal5704
    @ajithlal5704 6 ปีที่แล้ว +18

    Hakkim bhayi ningalu vere lvl anu ttooo😘😘😘

  • @ajeeshraj2721
    @ajeeshraj2721 6 ปีที่แล้ว +44

    എന്നും ഇവർ മൂന്ന് പേരും തന്നെ ജഡ്ജ് ആയി മതി .ഇവരാകുമ്പോൾ നല്ല രസമാ .കൂടെ മിഥുൻചേട്ടനും കൂടി ആകുമ്പോൾ ഫുൾ കോമഡി ആകും

    • @musthafacalicut4689
      @musthafacalicut4689 6 ปีที่แล้ว +2

      Ajeesh Raj അതെ, ടിനിയേട്ടൻ പക്രു ചേട്ടൻ ബിജു കുട്ടൻ ഒത്തു ചേർന്നല്ലോ വീണ്ടും . ഇപ്പോഴാണ്‌ കോമഡി ഉത്സവത്തിനു പൂർണത വന്നത് . എല്ലാ എപ്പിസോഡുകളിലും നിങ്ങൾ 3 പേരും ഉണ്ടാവണം ..

    • @shamnasshammu1293
      @shamnasshammu1293 6 ปีที่แล้ว

      athuningalmathramtherumanichalmathiyo

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 ปีที่แล้ว +14

    കോമഡി ഉത്സവത്തിലെ കലാകാരൻമാർ & കലാകാരികൾ Flour ൽ കയറുന്നതിന് മുൻപ് അവരെ അവരുടെ നാട്ടിൽ വച്ച് പരിചയപ്പെടുത്തുന്ന ശബ്ദം. ഈ ശബ്ദത്തിനുടമയെ ഒന്നു കാണിക്കുമോ ?
    നിലവിളക്ക് വച്ചിട്ടുള്ള നൃത്തം എനിക്കിഷ്ടായി..

  • @sreenathvpc6573
    @sreenathvpc6573 6 ปีที่แล้ว +16

    ഇന്ന് ബിജു കുട്ടൻറെയും പക്രു ചെട്ടന്റും കൗണ്ടർ പൊളിച്ചു....

  • @thahirpc2612
    @thahirpc2612 6 ปีที่แล้ว +20

    Hakeem ikkaaa super😍

  • @rameshunni9411
    @rameshunni9411 6 ปีที่แล้ว +13

    Kasargod teems pwolichu. 😍😍

  • @ramsheedkunjaappu8170
    @ramsheedkunjaappu8170 6 ปีที่แล้ว +20

    Teni tom ningal oru hridayamulla manushyananu

  • @vavafarook5640
    @vavafarook5640 6 ปีที่แล้ว +18

    Midhun is superb
    Anchor entha oru support
    Love u da

  • @sajanjeron3287
    @sajanjeron3287 6 ปีที่แล้ว +69

    അടുത്ത എപ്പിസോഡ് മിഥുൻ കൊണ്ട് ഡാൻസ് കളിപ്പിക്കണം

  • @victory_of_dreams463
    @victory_of_dreams463 6 ปีที่แล้ว +42

    ഹക്കീം ഭായ് സൂപ്പർ

  • @TheSreesreeraj12
    @TheSreesreeraj12 6 ปีที่แล้ว +10

    സ്ഥിരം ഫോര്‍മാറ്റില്‍ നിന്നും മാറ്റംവരുത്തിയ ഈ എപ്പിസോഡ് അത്ര ഗംഭീരം ആയിരുന്നില്ല. അബ്ദുല്‍ക്കായുടെ മമ്മൂക്കയും സിബിന്‍ഷയും നന്നായിരുന്നു. ഡാന്‍സും മനോഹരം ആയിരുന്നു. എന്നാലും ഈ സദ്യക്ക് പ്രതീക്ഷിച്ച വിഭവങ്ങള്‍ ഉണ്ടായിരുനില്ല

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +6

    മിമിക്രി കൊമ്പിറ്റെഷന്‍ ഇല്ലാത്ത കുറവ് ഹക്കീം ഭായ് നികത്തി..
    ആദ്യമായി തട്ടില്‍ കയറിയ പരിഭ്രമം ഉണ്ടായിരുന്നു, എങ്കിലും അങ്ങേരു കലക്കി..
    പെട്ടന്ന് തന്നെ മറ്റൊരെപ്പിസോഡില്‍ സിബിന്‍ ഷാക്ക് കാഴ്ചകള്‍ തിരിച്ചു കിട്ടിയ വിവരം കേള്‍ക്കട്ടെ !!
    വിളക്ക് ഡാന്‍സ് ഒരു രക്ഷേമില്ല ട്ടോ..തകര്‍ത്തു..
    വിളക്ക് ഡാന്‍സിനുള്ള പക്രു ചേട്ടന്‍റെ കമന്‍റ് സൂപ്പറായി..
    അവസാനത്തെ ജിമ്മിക്കി കമ്മല്‍ അപ്പാനിയും, ബിജു കുട്ടനും പൊളിച്ചടുക്കി..
    തകര്‍പ്പന്‍ എപ്പിസോഡ് ആയി പോയി 63 മത്തേത്.. ഒരായിരം ലൈക്ക് ...

  • @yasararafath4035
    @yasararafath4035 6 ปีที่แล้ว +7

    പരിപാടി കണ്ടതിനു ശേഷം...കുറേ..ആശയങ്ങൾ കമന്റ്‌ ബോക്സിൽ എഴുതാൻ വരുമ്പോൾ...ഞാനുദ്ധേശിച്ച എല്ലാ കാര്യങ്ങളും എല്ലാരും എഴുതിയിട്ടുണ്ടാവുന്നു...!!!
    പിന്നെ ഞാൻ ലൈക്കലോട്‌ ലൈക്കലാണ്‌...!!!
    പിന്നെ ഇതിൽ ഒരാൾ കമന്റിയിരുന്നു(ആളെ മെൻഷൻ ചെയ്യാൻ നോക്കിയപ്പോൾ ആ കമന്റ്‌ കാണണില്ല്യ...ആരായാലും പൊളിച്ചു) കോമഡി ഉത്സവ്‌ എന്നുള്ളത്‌ ഫ്ലവേർസ്‌ ഉത്സവ്‌ എന്നാക്കണമെന്ന്!!
    അത്‌ നല്ലൊരു ആശയവും കൂടിയാണ്‌!!!
    പിന്നെ സുഭിൻ ഷായെ പോലുള്ളവരെ കാണുമ്പോഴാണ്‌ നല്ല ആരോഗ്യം ഉള്ള നമ്മളൊന്നും...ഒന്നുമല്ല!!! എന്ന് അറിയുന്നത്‌!!!
    എന്തോരം കഴിവുള്ള കലാകാരനാണ്‌ അദ്ധേഹം!!
    ഇൻഷാ അല്ലാഹ്‌...
    പടച്ചോൻ അദ്ദ്ഗേഹത്തിന്‌ എത്രയും പെട്ടന്ന് കാഴ്ച്ച ശക്തി തിരിച്ച് കിട്ടട്ടേയെന്ന് പ്രാർത്ഥിക്കാം...ആമീൻ!!!

  • @Mabsoor
    @Mabsoor 6 ปีที่แล้ว +5

    ബിജു ചേട്ടൻ ഡാൻസ് 😂😂
    ഒരു രക്ഷയും ഇല്ല😘😁😂😁😂

  • @vishnuvichuzz5181
    @vishnuvichuzz5181 6 ปีที่แล้ว +9

    AA CLIMAX DANCE IL MIDHUN CHETTAN ONNU DANCE KALICHIRUNNEL COMEDY UTSAVAM VERE LEVEL...AAYENEEEEE...............NEXT EPISODE IL ENKILUM KALIKKANEEEE.........CHETTAAAA

  • @user-kc6up8pr8x
    @user-kc6up8pr8x 6 ปีที่แล้ว +13

    നമ്മുടെ കാസ്രോഡ് പുള്ളോ പൊളിച്ചു..

  • @dukeboy8073
    @dukeboy8073 6 ปีที่แล้ว +15

    30:19 Mithun Machan 😀

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 3 วันที่ผ่านมา +1

    Vilakkattam amazing Rhythmatic metamorphic melodramatic visualisation with extraordinary talents and Calibre.Brilliant Execution.🙏🙏🙏🥰👍Best Wishes.Thanks a lot Comody Ulsavam Presented by Flowers Channel.Welldone.🙏🙏🙏

  • @Afzal_Mogral
    @Afzal_Mogral 6 ปีที่แล้ว +4

    മലയാളത്തിൽ മമ്മൂക്കാൻറെ ചിരി കഴിഞ്ഞാൽ ഏറ്റവും മൊഞ്ചുള്ള ചിരി Midhunte ആണ്...😍😍😍

  • @samseercheri5316
    @samseercheri5316 6 ปีที่แล้ว +2

    സൂപ്പർ എപ്പിസോഡ് ഹക്കിം ബായ് സൂപ്പർ ഒരു തനി നാടൻ മനുഷ്യൻ ഹക്കിം ബായ് എനിയും കൊണ്ടു വരണം

  • @vsrajeshnair
    @vsrajeshnair 6 ปีที่แล้ว +8

    PLEASE......SIVA SOORYA YE KONDUVARANAM...PLZ...HE IS VERY POWERFUL SPOT DUBBING FOR RAVANAPRABHU .....PLZ...PLZZZ MIDHUN....IF READ THIS COMMENT PLZ DO....
    ...

  • @rafeerafeek3304
    @rafeerafeek3304 4 ปีที่แล้ว

    ഇന്നത്തെ എന്റെ ലൈക്ക്. ഹക്കീം ഇക്ക വേറെ ലെവലാണ് കുട്ടിത്തം മാറാത്ത മനസ്സും ചിരിയും അവതരിപ്പിച്ച മുഴുവനും കിടു കുടുക്കാച്ചി പെർഫോമൻസ്... കാഴ്ച്ച നഷ്ടപെട്ടിട്ടും കഴിവുകൾ കൊണ്ടു ഈ വേദിയിൽ വരെ എത്തിയ സിബിൻ ഷായ്ക്ക് ബിഗ് സല്യൂട്ട്... വെസ്റ്റൻ ഡാൻസ് ക്ലബ്ബിലെ മുഴുവൻ ഡാൻസേഴ്സിനും കിടിലം ഡാൻസ് ആയിരുന്നു ...കോമഡി ഉത്സവം..മാസല്ല മരണ മാസ്സ് ആണ്... എല്ലാവർക്കും👍👍👍👍

  • @maryangel5891
    @maryangel5891 6 ปีที่แล้ว

    കോമഡി ഉല്‍ത്സവത്തിന് ആയിരം ആശംസകള്‍ ഹക്കിം കലക്കി മിഥുന്‍ സൂപ്പര്‍ ഇതില്‍ വരുന്നവര്‍ എല്ലാവരും സൂപ്പര്‍

  • @rajilrajil7635
    @rajilrajil7635 6 ปีที่แล้ว +17

    മമ്മൂട്ടിയേക്കാളും സൂപ്പർ ആയത് മോഹൻലാലിന്റെ സൗണ്ട് ആണു.. ഹക്കിം ഭായിയുടെ

  • @mohammadshihab1286
    @mohammadshihab1286 6 ปีที่แล้ว +14

    sibin sha allaahu ninte asugam maati tarattee

  • @jabirmk1853
    @jabirmk1853 6 ปีที่แล้ว +13

    ഒരു കാര്യം പ്രത്യേകം ഇതിന്റെ അഡ്മിന്‍സ് ശ്രദ്ധിക്കുക :
    നേരത്തിനും കാലത്തും എപ്പിസോഡ് അപ്ലോഡ് ചെയ്യാത്തത്‍ കണ്ട ചില ചെറ്റകള്‍ ഇതിന്റെ ക്ലാരിറ്റിയില്ലാത്ത കോപ്പി നേരത്തേ തന്നെ അപ്ലോഡ് ചെയ്യുന്നുണ്ട്. ഇതിന്റെ ഒറിജിനലിന് കിട്ടുന്ന പകുതി വ്യൂവ്സും അതുവഴി നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, അതിലെ ക്ലാരിറ്റി പ്രശ്നത്തിന് അതു കാണുന്നവര്‍ അറിയാണ്ട് ഫ്ലവേഴ്സിനെ തെറി വിളിക്കുവേം ചെയ്യുന്നു.
    ഇതൊന്ന് ശ്രദ്ധിച്ചാല്‍ നന്ന്...!!!

  • @LMJK-uf4jp
    @LMJK-uf4jp 6 ปีที่แล้ว +6

    അടിപൊളി . ഹക്കിം ഭായി അടിപൊളി. ആരോ ഒരാൾ കമൻറ് ഇട്ടു asient കോമഡി ആണ് നല്ലത് jagatheshine കൊണ്ടുവരണം എന്ന് അപ്പോ മനസ്സിലായില്ലേ ഇതിൽ ഡിസ്‌ലൈക്ക് അടിക്കുന്ന ത് ആരന്ന്.

  • @Travelwithmyvoice
    @Travelwithmyvoice 6 ปีที่แล้ว

    മിമിക്രി കൊമ്പറ്റീഷൻ ഇല്ലെങ്കിൽ പോലും ഇന്നത്തെ ഉത്സവരാവിൻ എന്തോ ഒരു വല്ലാത്ത ഭംഗി തന്നെ ..ആണ് ..ആശംസകൾ.ഒപ്പം ജഡ്ജ് പാനൽ കോമഡി തന്നെ ആണ്😘😍😍

  • @MOHDANAS-vt5mz
    @MOHDANAS-vt5mz 6 ปีที่แล้ว +8

    Bijuchettan chest shake ishtappettavar like adichee

  • @sunilkumaromp2752
    @sunilkumaromp2752 6 ปีที่แล้ว +3

    ഹകീം ഭായ്.... പൊളിച്ചു.....

  • @sumesh.t.v2955
    @sumesh.t.v2955 6 ปีที่แล้ว +1

    Hakeem bhai you are innocent.... I like u very much....

  • @ajithaajitha3329
    @ajithaajitha3329 4 ปีที่แล้ว

    Mamookkante song powlichu.
    Sibin kazhchakittatte njagal prayer cheyyam God bless you .
    Kasargod powlichu supper
    MIDHUNEEEE MUTHEEE OTHIRIII SNEHATHODAY......
    Bijuchettante dance Supper

  • @nawaz1388
    @nawaz1388 6 ปีที่แล้ว

    Njn yenda lifil orupad Chanel s kanditund but flowers Chanel tharunna oru experience mattoru Chanel ninnum kittitil idile ella program kanumbol nammalk madi thonarilla chila chanel program kanumbol namukk madithonum.
    thankss to all Comedy utsavam members

  • @amalmichael3905
    @amalmichael3905 6 ปีที่แล้ว +6

    ബിജു കുട്ടൻ പൊളിച്ചടുക്കി.
    ജഡ്ജസ് ഇൗ 3 പേര് തന്നെ മതി. സ്ഥിരം ആക്കിക്കോ

  • @yasararafath4035
    @yasararafath4035 6 ปีที่แล้ว +3

    വ്യാഴത്തിന്റേയും വെള്ളിയുടേയും എപ്പിസോഡ്‌ കഴിഞ്ഞ്‌ അടുത്ത വ്യാഴത്തിലേക്കുള്ള കാത്തിരിപ്പുണ്ടല്ലോ.....!!!!.......കാഞ്ചന മാലയും മൊയ്തീനും 20 ൽ പരം വർഷങ്ങൾ കാത്തിരുന്നതിനേക്കാളും ദൈർഘ്യമുണ്ട്‌...!!ഉഫ്ഫ്‌!!!

  • @bachuforever1419
    @bachuforever1419 6 ปีที่แล้ว

    ഇത്രയും കലാപരിപാടികൾ ജാതി മതഭേദമന്യേ ആസ്വദിക്കുന്നതും ആഘോഷിക്കുന്നതും അടിച്ച് പൊളിക്കുന്നതും നമ്മൾ മലയാളികൾ തന്നെ ....

  • @chithrahareesh347
    @chithrahareesh347 6 ปีที่แล้ว +6

    ഞാൻ സ്ഥിരം പ്രേക്ഷകയാണ് ...പരിപാടി കലക്കുന്നുണ്ട് .........

  • @vineshvinesh5754
    @vineshvinesh5754 6 ปีที่แล้ว

    Hi team western dancer...I am so proud of you guys to presented culture dance in flowers channel.... നിങൾ എല്ലാവരും നല്ല ടലേണ്ടും കഴിവും ഉള്ള ടീം അണ്.ഫോർ മാസം ആയിട്ടുള്ളൂ തുടങ്ങിയിട്ടു എങ്കിലും എല്ലാവിധ ബവുകങ്ങളും നേരുന്നു.ഞാനും ഒരു നിലേശ്വരം സ്വദേശിയാണ്.ഗുഡ് ലഖ്‌ ടീം..Keep consistent..don't give up .....Success Will come

  • @shefeeqmoideen2982
    @shefeeqmoideen2982 6 ปีที่แล้ว +3

    ടിനി ചേട്ടൻ നിങ്ങൾ ഒരു സംഭവം ഈ പുഴയോരത്തു എന്നാ പടം ഷൂട്ട്‌ ചെയ്യുബോൾ നിങ്ങളും പക്രു ചേട്ടനും താമസിച്ച ഹോട്ടൽ ഓർമ്മയുണ്ടോ അവിടെത്തെ room boy ആയിരുന്നു ഞാൻ

  • @muneerkollam7053
    @muneerkollam7053 6 ปีที่แล้ว +2

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @shivoham2318
    @shivoham2318 6 ปีที่แล้ว +2

    Tini , pakru and biju chettan vannale comedy aanu
    Actually njn europil aanu . Ivide irunnu njn aake kanunna Programm
    Comedy utsavam and uppum mulakum

  • @travelseconds96
    @travelseconds96 6 ปีที่แล้ว

    social mediya vazhi karunayum dhayayum kanikkan ellavarkkum pattu.....preya frnds nammade chuttum ullavrude preshnagal manasilkkan kazhiyatha alukalanu palarum social media vazhi valya rajyasneham kanikkunnathu.......comedy ultsavam nalloru oru vedhi sadharanakarkkai thurannathinu nanni

  • @swamybro
    @swamybro 6 ปีที่แล้ว

    ഹക്കീം ചേട്ടന്റെ മോഹൻലാൽ അനുകരണം തകർത്തു..

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 6 ปีที่แล้ว

    ടിനി ചേട്ടൻ പറഞ്ഞു രാവിലെ 7 മുതൽ വൈകുന്നേരം വരെ നിന്ന് ജോലി ചെയ്യുന്നു എന്ന. പ്രേതിക്ഷകരായ ഞങ്ങൾ അറിയാതെപോയി. ഇതിന്റെ റിസ്ക് എത്രത്തോളമുണ്ടെന്ന് ഞങ്ങളെ ആരെയും ഒരു ഫേസ് expression കൊണ്ടുപോലും അറിയിച്ചില്ല
    A GREAT SALUTE MITHUN SIR

  • @sanalkumar1914
    @sanalkumar1914 6 ปีที่แล้ว +1

    ഹായ് മിഥുൻ കോമഡി ഉത്സവം mudagathe കാണാറുണ്ട് എല്ലാ പ്രവാസി കളുടേയും സ്നേഹം ഈ പ്രോഗ്രാമിൽ അറിയിക്കുന്നു .

  • @funtimemedia2826
    @funtimemedia2826 6 ปีที่แล้ว +18

    മിഥുൻ ചേട്ടൻ പെരിതതിശ്ടം

  • @krishnanjaliajitha1258
    @krishnanjaliajitha1258 6 ปีที่แล้ว +1

    Backi channel comedy kalkku oru mathruka ' THIS IS THE MOST BEAUTIFUL AND ATTRACTIVE COMEDY ENTERTAINMENT ' a big salute for all the groomers

  • @manishmohan8132
    @manishmohan8132 6 ปีที่แล้ว +1

    kindly add Bijukuttanchettan as a regular judge as his comments are so real and heart touching, his comments are so encouraging and also motivates the contestants.

  • @drishyasree7442
    @drishyasree7442 6 ปีที่แล้ว +2

    Big salute to comedy utsavam...

  • @jojo-hn4cv
    @jojo-hn4cv 6 ปีที่แล้ว +1

    God bless shibinsha

  • @shajikolasserishajik6534
    @shajikolasserishajik6534 6 ปีที่แล้ว

    ഈ പരിപാടി എന്നും പ്രവാസികൾക്ക് ഒരു ഉത്സവം തന്നെ യാണ്

  • @vaisakhkulangara9056
    @vaisakhkulangara9056 6 ปีที่แล้ว

    മിഥുൻജി നിങ്ങൾ കൊടുക്കുന്ന പ്രോത്സാഹനത്തിനും വലിയതായി ഒന്നുമില്ല... നിങ്ങൾ ഒരു സംഭവം തന്നെയാണ്...
    ടിനി ചേട്ടാ നിങ്ങൾ ഒരു നല്ല മനസിന്റെ ഉടമയാണ്... ഒത്തിരി പരസഹായം നിറഞ്ഞ നൻമ നിറഞ്ഞ ഒരു വലിയ പൂരമാണ്... ഉൽസവ പൂരമാണ് ഇത്...

  • @sajiabrahampatterath8795
    @sajiabrahampatterath8795 6 ปีที่แล้ว +1

    Hakkeem bhai.... Oru rekshayillataaa

  • @riyaamna1939
    @riyaamna1939 6 ปีที่แล้ว

    ഉത്സവം പെട്ടെന്ന് കഴിഞ്ഞപോലെ. ഒരു ഒന്ന് ഒന്നര മണിക്കൂർ വേണം ഈ കേരളത്തിന്റെ ഉത്സവം എന്നാണ് എന്റെ ഒരു ഇത്.

  • @royalreborn660
    @royalreborn660 6 ปีที่แล้ว

    ഹക്കീം ഭായ് നിങ്ങളുടെ നിഷ്കളങ്കമായ മനസ്സ് എനിക്ക് ഇഷ്ടായി

  • @sharonwilson4909
    @sharonwilson4909 6 ปีที่แล้ว

    hakkim bai polichu ........ ithu polulla kalakaranmare support cheyyunna flowers nu ......thanksss

  • @shereefavk
    @shereefavk 6 ปีที่แล้ว

    കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ..... സിബിൻഷാ

  • @MOHDANAS-vt5mz
    @MOHDANAS-vt5mz 6 ปีที่แล้ว +5

    Bijuchettan rocks😍😍

  • @abdulmajeed-ky1eh
    @abdulmajeed-ky1eh 6 ปีที่แล้ว

    ട്ടിനി വെക്കുന്ന പാര കൊണ്ട് നിൽക്കുന്ന മിഥുനെ കാണാൻ എനിക്ക് വളരെ ഇഷ്ടമാണ്

  • @robthompson8292
    @robthompson8292 6 ปีที่แล้ว

    ചുരുക്കം ചില അമ്പലങ്ങളിലും യുവജനോത്സവങ്ങളിലും മാത്രം ദർശിക്കാവുന്ന ചാക്യാർകൂത്ത് കൂടി ഉൾപ്പെടുത്തണം എന്നഭ്യർത്ഥിക്കുന്നു.മറ്റൊന്ന് വിദേശികൾ നമ്മുടെ കഥകളി ഇഷ്ടപ്പെടുന്നവരാണ്.പലരും പല മുദ്രകളും ഹൃദിസ്ഥമാക്കിയിട്ടുണ്ട്.പക്ഷെ നമ്മുടെ നാട്ടിൽ നമ്മുടേത് മാത്രമായ ഈ കലാരൂപം സാധാരണക്കാർക്ക് അന്യമാണ്.കോമഡി ഉത്സവം ഈ കലാരൂപങ്ങളുടെ ധൃശ്യാവിഷ്കാരം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് വിശ്വസിക്കുന്നു.

  • @jithesheg5287
    @jithesheg5287 6 ปีที่แล้ว

    സൂപ്പർ.. പൊളിച്ചു.... ടിനി ടോമിന്റെ കൗണ്ടർ അടി സൂപ്പർ

  • @mafeedasherin505
    @mafeedasherin505 6 ปีที่แล้ว

    Comedy ulthsavam ella episodum pole ithum kalakki..biju chettante chest shake suprrr ...pinne girls dance athum adipoly...pinne eduth parayyanullath midhun chettanum judjesum aanu ....avar thammilulla comedyum aa vaaralum ellam suprrrr ....eniyum orupaad kaalam ith munnot pokate ennu njan prarthikunnu...

  • @mamathaletha6095
    @mamathaletha6095 6 ปีที่แล้ว

    കൊമേഡി ഉത്സവം ഓരോ ദിവസവും ഓരോ പുതിയ കലാ രൂപങ്ങൾ പരിചയപ്പെടുത്തുന്നു വിളക്ക് ഡാൻസ് സൂപ്പർ

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 ปีที่แล้ว

    നല്ല എപ്പിസോഡ് ....ഹക്കീം ഭായ് ...പൊളിച്ചു ...
    സിബിഷാ ...തീര്‍ച്ചയായും പ്രാര്‍ത്ഥനകള്‍ ...
    കാസ്രോട്ടെ ...കുട്ട്യേളെ ...ങ്ങളും കലക്കി .....

  • @musthafacalicut4689
    @musthafacalicut4689 6 ปีที่แล้ว +1

    ടിനിയേട്ടൻ പക്രു ചേട്ടൻ ബിജു കുട്ടൻ ഒത്തു ചേർന്നല്ലോ വീണ്ടും . ഇപ്പോഴാണ്‌ കോമഡി ഉത്സവത്തിനു പൂർണത വന്നത് . എല്ലാ എപ്പിസോഡുകളിലും നിങ്ങൾ 3 പേരും ഉണ്ടാവണം ..

  • @miljujacob
    @miljujacob 6 ปีที่แล้ว +3

    Super episode great job Mithun Chettan 😘😘😘

  • @ashokannimi9756
    @ashokannimi9756 6 ปีที่แล้ว

    സിബിൻഷ അളാഹു അനുഗ്രഹികട്ടെ ഞങ്ങളുടെ പാർഥന ഉണ്ട് കൂടെ 🕋🙏

  • @anaskp3298
    @anaskp3298 6 ปีที่แล้ว

    super programme...ithu pole nila nilkkatte midhun is real angher

  • @sherlymathew5217
    @sherlymathew5217 6 ปีที่แล้ว

    Today utsavam so super...sibinsha...hakkeem brother...dancers...congraj..bless u all...midhun..judges so super

  • @headhunter5338
    @headhunter5338 6 ปีที่แล้ว +27

    അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ..ആദ്യം കമന്റ്‌ ഇടുന്നവർക്ക് flowers tv അരി വല്ലതും കൊടുക്കുന്നുണ്ടോ.....

  • @indianbhaijaihind6425
    @indianbhaijaihind6425 6 ปีที่แล้ว

    ഹക്കീം ദായി സുപ്പര്‍ ഒരു നാടാന്‍ കലകരാന്‍ thanks comedy ullsavam

  • @chinmaykumaraa5127
    @chinmaykumaraa5127 6 ปีที่แล้ว

    ഹക്കിം ഭായ്.. നിങ്ങള് പൊരിച്ച്.. സിബിന്‍ ഷാ.. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @JaveDALi-ey9cr
    @JaveDALi-ey9cr 6 ปีที่แล้ว

    Bijukkuttan chest shake step superb..ishtamullavar onn like adche🤣

  • @shamigonzales8689
    @shamigonzales8689 6 ปีที่แล้ว

    ടിനി ചേട്ടൻ പറഞ പറമ്പിൽ പീടിക എന്റെ നാടാണ് 😍😍😍

  • @rhbrothers2000
    @rhbrothers2000 6 ปีที่แล้ว

    ഹക്കീം ഇക്കാ ലാലേട്ടൻ വോയിസ്‌ പൊളിച്ചു.... സൂപ്പർ

  • @jithukittu
    @jithukittu 6 ปีที่แล้ว

    മിഥുൻ ചേട്ടൻ ശരിക്കും മുത്താണ്......അങ്ങേരാണ് വരുന്ന കലാകാരൻ മാരുടെ ഊർജം

  • @amisuha3290
    @amisuha3290 6 ปีที่แล้ว +1

    kore കാലമായി കാതിരിക്കുന്നു....അദ്യ minuttukalil തന്നെ coment idaan....🤗ഇന്നത് saathichu 😍😍

  • @rino7154
    @rino7154 6 ปีที่แล้ว

    Hakim bhai powlichu adukki,,,,,,,sibin nigaludae kazhcha shakthi vegam thirichu kittatae ennu prathikunu god bless u

  • @suku.m.sshortnameskpgf4711
    @suku.m.sshortnameskpgf4711 6 ปีที่แล้ว +1

    ഹക്കീം ചേട്ടാ കലക്കി

  • @seenintheeyes565
    @seenintheeyes565 6 ปีที่แล้ว

    ഹക്കീം ഭായി അടിപൊളി 😘😘😘

  • @sulaimansulaimom5738
    @sulaimansulaimom5738 6 ปีที่แล้ว

    സൂപ്പർ👌👍 ഹക്കീംക്ക✌👌തുടങ്ങി വച്ചത് സിബിൻ ഷാ 😍👍👍👍👌യിലൂടെ western dance nte classical 🌹🌷🌹🌷🌼✌👍ഡാൻസും ബിജു ചേട്ടനും 👍ശരത് ബ്രോ യും✌✌ കൂടെ വളരെ നന്നായി അവസാനിപ്പിച്ചു... .. Flowers academy.. Good job👌👌👌👌 പക്രു ചേട്ടാ ✌👍✌👍✌😍😍 ടിനി ചേട്ടൻ😍😍😍✌👍 മിഥുൻ ചേട്ടൻ😍😍😍😍🌷 .....thanx flowers

  • @sudheeshsudhisudheeshsudhi3252
    @sudheeshsudhisudheeshsudhi3252 6 ปีที่แล้ว +1

    tini chettan valiya oru manushyananu athopole valiya oru manasanu tini chetta aaaaa valiya manasinu thanks

  • @abilashalbert6412
    @abilashalbert6412 6 ปีที่แล้ว

    ഹക്കീം ഭായ് നിങ്ങളുടെ പെർഫോമൻസ് അടിപൊളി ആയിരുന്നു ഞാനൊരു മമ്മൂട്ടി ഫാൻ ആണ്