ഈദിശൽ2|EIDISHAL2 PERUNNAL|SONG |SAHAD BANGALAM| ZAINUDHEEN ALANALLUR| HIBA|NIHA|MUHSINA|LABEEBA|

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • ഈദിശൽ2021
    • ഈദിശൽ |EIDISHAL PERUNN...
    ▫️ꜱᴜʙᴍɪꜱꜱɪᴏɴ: ᴍɪᴄᴛᴜɴᴇ ▪️ᴍᴇᴅɪᴀ
    ▫️ᴀʟʙᴜᴍ: ᴇᴅɪꜱʜᴀʟ 2
    ▪️ᴅɪʀᴇᴄᴛɪᴏɴ: ᴢᴀɪɴᴜᴅʜᴇᴇɴ ᴀʟᴀɴᴀʟʟᴜʀ
    ▫️ᴄᴏᴏʀᴅɪɴᴀꜱɪᴏɴ: ꜱᴀʜᴀᴅ ʙᴀɴɢᴀʟᴀᴍ
    ▪️ʟʏʀɪᴄꜱ: ꜰᴀɪꜱᴀʟ ᴍᴀᴄʜɪɴɢᴀʟ
    ▫️ʜɪɴᴅɪ: ᴀʀɪꜰ ᴀʟᴀɴᴀʟʟᴜʀ
    ▪️ᴍᴜꜱɪᴄ: ꜰᴀɪꜱᴀʟ ᴍᴀᴄʜɪɴɢᴀʟ
    : ᴢᴀɪɴᴜᴅʜᴇᴇɴ ᴀʟᴀɴᴀʟʟᴜʀ
    : ᴀʀɪꜰ ᴀʟᴀɴᴀʟʟᴜʀ
    ▫️ꜱɪɴɢᴇʀꜱ: ʜɪʙᴀ ᴍᴀɴᴋᴀᴅᴀ
    :ɴɪʜᴀ ᴍᴀɴᴊᴇʀɪ
    :ᴍᴜʜꜱɪɴᴀ ᴍᴀᴍᴘᴀᴅ
    :ʟᴀʙᴇᴇʙᴀ ᴀᴍᴀʏᴜʀ
    ▪️ʙɢᴍ :ᴀɴᴡᴀʀ ᴀᴍᴀɴ
    ▫️ᴍɪxɪɴɢ:ᴛʜᴀɴꜱʜᴀᴅ ꜱᴏᴜɴᴅ ᴄᴀꜰᴇ
    ▪️ᴅᴏᴘ& ᴄᴜᴛ: ɴᴀᴊᴍᴜ ꜰᴏᴛᴏᴍᴀx
    ▫️ᴀꜱꜱɪ ᴄᴀᴍ :ꜰᴀᴊʀᴜ ꜰᴏᴛᴏᴍᴀx
    ▪️ᴅᴇꜱɪɢɴ: ꜱʜᴀᴍɪʟ ɴᴀᴊ
    ▫️ꜰᴏʀ ᴜᴘʟᴏᴅɪɴɢ ᴠɪᴅᴇᴏ ᴄᴏɴᴛᴇɴᴛ:
    ᴢᴀɪɴᴜᴅʜᴇᴇɴ ᴀʟᴀɴᴀʟʟᴜʀ 9048770895
    ɴᴀᴊᴍᴜ 9496837922
    🔶𝙊𝙍 𝙏𝙀𝘼𝙈𝙎
    ᴅɪʏᴀ
    ʙɪɴᴜ ꜱʜʏᴀᴍᴀ
    ᴀɴᴇᴇɴᴀ
    ꜰᴀᴛʜɪᴍᴀ ᴀꜰʀᴀ
    🔷𝙎𝙥 𝙏𝙝𝙖𝙣𝙠𝙨
    ꜱᴀʟᴀᴍ ᴘᴋ
    ᴏᴍ ɢᴀꜰᴏᴏʀ
    ʜᴜꜱꜱᴀɴ ᴠᴇᴛᴛᴀᴛʜᴜʀ
    ʀᴀʜᴇᴇꜱ ᴀʟᴀɴᴀʟʟᴜʀ
    ᴀᴅᴅʜᴜʀᴜ ᴋɪᴀ
    🔶𝙀𝙦𝙪𝙞𝙥𝙢𝙚𝙣𝙩𝙨
    ᴄᴀɴᴏɴ ᴇᴏꜱʀ
    ᴄᴀɴᴏɴ 85 1.4
    ᴄᴀɴᴏɴ 35 1.8
    ᴄʀᴀɴᴇ2 ɢʏᴍʙᴀʟ
    ᴍᴀɴꜰᴏᴛᴏ ᴛʀʏᴘᴏᴅ
    🔷𝙁𝙪𝙡𝙡 𝙎𝙤𝙣𝙜 𝙇𝙮𝙧𝙞𝙘𝙨
    മൻ ഹോഗയാ ഹെ ചംകെ മെ...
    സപ്നാ ഹെ ജാനെ ഈദേ....
    (Man hogaya he chamke me...
    Sapna me jaane eideeee)
    ലാത്തിരി പൂമിഴി നീട്ടി വരക്ക്ണ്
    തക്ബീറിൻ ലാവ് നിറക്ക്ണ്..
    മാലോഖർ മുഹബത്തിലൊരുങ്ങ്ണ്
    പെരുന്നാളിൻ പെരുമ പരക്ക്ണ്..
    പുതുപുലരിയിൽ വിരിയും നാമ്പുകൾ
    ഈദിൻ പകിട്ടിലയിച്ച്..
    മധു മോഹിത സുന്ദര നാരികൾ
    മൈലാഞ്ചി ചോപ്പ് പുതച്ച്..
    പുതുചേല ഞ്ഞൊറിഞ്ഞു വരുന്നിത
    ചെറിയ പെരുന്നാൾ..
    മഴവില്ലു വിരിഞ്ഞതുപോലീ
    സുന്ദര ശുഭനാൾ..
    [ ലാത്തിരി ]
    പുതുമോടിയിൽ കോടിയുടുത്ത്
    പനിനീരിൻ പുതുമണം പാകി..
    മധുരം നുകർന്നഴകോടെ
    മഴവില്ലിൻ പുഞ്ചിരി തൂകി..
    [ പുതുമോടി ]
    പള്ളി മിഹ്റാബിൻ ചോട്ടിൽ
    ഒരുമിച്ചൂടാം..
    പരനിൽ തക്ബീറും കൂട്ടി
    സ്നേഹിച്ചൂടാം..
    ഇശലിൻ ഈണം ഇശ്ഖിൽ കോർത്തിത
    ഈദ് മുബാറക്..
    അശകിന്നമ്പിളി കസവിഴ നീട്ടും
    ഈദ് മുബാറക്..
    മുബാറക്ക് മുബാറക്ക്
    ഈദ്... മുബാറക്ക്
    മുബാറക്ക് മുബാറക്ക്
    ഈദ് മുബാറക്ക്
    മുബാറക്ക് മുബാറക്ക്
    ഈദ്... മുബാറക്ക്
    മുബാറക്ക് മുബാറക്ക്
    ഈദ് ഈദ്മുബാറക്ക്
    [ ലാത്തിരി ]
    കടലോളം കനിവും പേറി
    കരളുമ്മാക്കരികിൽ കൂടി..
    കുസൃതി പൊൻകൊലുസിൻ കൂട്ടം
    മധുരപ്പൂ മുത്തം ചൂടി..
    [ കടലോളം ]
    പെരുന്നാളിൻ പോരിശ കോർത്ത്
    ഇശലും മൂളാം..
    പരിപാവന ചരിതം ചൊല്ലീ
    പുളകിതരാവാം..
    മധുരിത മാനവ മാനസ മലരേ
    ഈദ് മുബാറക്..
    സുരഭില സുന്ദര സുകൃത സുമങ്ങളെ
    ഈദ് മുബാറക്..
    മുബാറക്ക് മുബാറക്ക്
    ഈദ്... മുബാറക്ക്
    മുബാറക്ക് മുബാറക്ക്
    ഈദ് മുബാറക്ക്
    മുബാറക്ക് മുബാറക്ക്
    ഈദ്... മുബാറക്ക്
    മുബാറക്ക് മുബാറക്ക്
    ഈദ് ഈദ്മുബാറക്ക്
    [ ലാത്തിരി ]
    #eidishal2022
    #perunnalsong2022
    #pallimihraabinchottilsong
    #lathiripoomizhisong
    #newperunnalsong
    #topperunnalsong
    #albumsong2022
    #bestperunnalsong
    #viralperunnalsong2022
    #പെരുന്നാൾസോങ്2022
    #sahadbangalam
    #zainudheenalanallur
    #mictunemedia
    #bestsongperunnal
    #mictunemediayoutubetips

ความคิดเห็น • 665

  • @zainudheenalanaiiur278
    @zainudheenalanaiiur278 2 ปีที่แล้ว +200

    *ഹായ്‌😘*
    *കഴിഞ്ഞ പെരുന്നാളിന്ന്* *ഈദിശൽ എന്ന സോങ്ങ് നിങ്ങൾ എല്ലാ വരും ഏറ്റടുത്തു വിജയിപ്പിച്ചു*😍❣️ *ഇപ്രാവിശ്യവും പ്രധീക്ഷയോടെ* *ഞങ്ങളിതാ വീണ്ടും നിങ്ങളിലേക്ക്*
    💫❣️♥️💫❣️♥️💫❣️
    *ഈദിശൽ 2 എന്ന ഈ Song മറ്റു പെരുന്നാൾ* *പാട്ടിൽ നിന്നും*
    *ഒരുപാട് വ്യത്യസ്തതയുണ്ട് കാരണം ഈ നാലു*
    *Singersum പുതുമുഖങ്ങളാണ്*
    *Niha manjeri,MaHiba mankada,Labeeba kavannur muhsina manpaad*
    *നാലുപേരും നന്നായി പാടിയിട്ടുമുണ്ട്*
    *നാലുപേരും ഉയരകളിൽ എത്തട്ടെ..* 🥰🤲🥰🤲
    *അതിലുപരി ഈ Work Music & Direction ചെയ്യാൻ കഴിഞ്ഞതിലും അതിയായ സന്തോഷം*
    🎊✨🎊💫🎊✨🎉💫
    *എത്രത്തോളം ഇഷ്ടപ്പെടും അല്ലെങ്കിൽ ഇഷ്ടപ്പെട്ടു എന്ന് അറിയില്ല എങ്കിലും നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ആക്കാന് പരമാവധി ശ്രമിച്ചിട്ടുണ്ട്*
    *എന്തെങ്കിലും തെറ്റ് കുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക🙏🙂*
    *അതുപോലെ ഈ വർക്കിന്റെ*
    *വശ്യസുന്ദരമായ ദൃശ്യകാഴ്ചകൾ ഒരുക്കിയ* *Najmu Fotomax, blangod,Coordinator Shahad bangalam Gafoorkka,Hussan, Salamkka അങ്ങനെ ഒരുപാട്പേര് ഈ വർക്കിനുവേണ്ടി സഹായിച്ചിട്ടുണ്ട്* *സഹകരിച്ചിട്ടുണ്ട് എല്ലാവർക്കും ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു*💝
    ❣️സ്നേഹപൂർവ്വം❣️
    *ZAINUDHEEN ALANALLUR*
    _💞ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യൻ മറക്കല്ലേ♥️_

    • @munawarkp138
      @munawarkp138 2 ปีที่แล้ว

      🤍

    • @ummerpkottammal9785
      @ummerpkottammal9785 2 ปีที่แล้ว +4

      പിന്നല്ല. പൊളിച്ച് ക്ക്ണ് സൈനോ

    • @kmmedia3554
      @kmmedia3554 2 ปีที่แล้ว +4

      Zainu 🥰🥰
      ഒരു രക്ഷയുമില്ല... 😍
      ഇത്രയ്ക്കും പ്രതീ്ക്ഷിച്ചില്ല..ഗംഭീരം🔥

    • @semiikku6676
      @semiikku6676 2 ปีที่แล้ว +3

      Supr

    • @shahanav.a3973
      @shahanav.a3973 2 ปีที่แล้ว +2

      💖😍🥰

  • @crazysisters8297
    @crazysisters8297 2 ปีที่แล้ว +101

    ഇത് ഒന്നിൽ കൂടുതൽ കണ്ടവർ ആരെക്കെ❤️😍

  • @navasp4210
    @navasp4210 2 ปีที่แล้ว +4

    Ith pwoli ttaaaa ooodum atharineekkal adipwoliyaykkn ttaaaaa song pwliyeey

  • @shihabareekode
    @shihabareekode 2 ปีที่แล้ว +29

    *ഹൃദ്യം....* *ഈദിൽ ഫിത്വറിനു സുസ്വാഗതം..* *നല്ലൊരു ഗാനം സമ്മാനിച്ചതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം സ്നേഹം...*

  • @shajeehasherin7141
    @shajeehasherin7141 2 ปีที่แล้ว +9

    Hiba.... Polichu...
    Yellarum polich adakiiii.....
    🥰🥰💞💞💞✨✨✨✨✨

  • @fotomaxweddingcompany4573
    @fotomaxweddingcompany4573 2 ปีที่แล้ว +7

    *Hi*
    *വളരെ കുറഞ്ഞ ദിവസത്തിനുള്ളിൽ ആയിരുന്നു ഈ വർക്കിന്റ lyrics, music, orchestra, recording, shootting&editing ഒക്കെ ഉണ്ടായത്... അത് കൊണ്ട് തന്നെ അതിന്റേതായ കുറവുകൾ കാണാൻ സാധിക്കും.... എന്നിരുന്നാലും ഈദിശൽ കഴിഞ്ഞ പ്രാവശ്യം സപ്പോർട്ട് ചെയ്ത പോലെ കട്ടക്ക് സപ്പോർട്ട് ചെയ്യണം.....4പേരും പുതുമുഖങ്ങൾ ആണെങ്കിലും തകർത്തുപാടി.... ഫൈസൽക്ക വളരെ പെട്ടന്ന് തന്നെ lyrics &music ചെയ്ത് തന്നു... വളരെ സന്തോഷം😍....*
    *Najmu fotomax*

  • @nishalmuhammad5867
    @nishalmuhammad5867 2 ปีที่แล้ว +1

    സൂപ്പർ സോങ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പെരുന്നാൾ സോങ്

  • @ameervaram3149
    @ameervaram3149 2 ปีที่แล้ว +7

    Hiba super singer 👍👍👍

  • @murshidap6199
    @murshidap6199 2 ปีที่แล้ว +6

    Adipoli aayin😍💖💫💫.nalla song👍.bor adipichittillaaa.👍👍👍

  • @shareefbava1309
    @shareefbava1309 2 ปีที่แล้ว +10

    എല്ലാം ഒന്നിനൊന്ന് മെച്ചം, പുതുമുഖങ്ങൾക്ക് പാടാൻ അവസരം കൊടുക്കുന്നതിന്ന് ഒരു ബിഗ് സല്യൂട്ട്, അഭിനന്ദനങ്ങൾ

  • @sanasaheer638
    @sanasaheer638 2 ปีที่แล้ว +1

    Orupad thavava kandu 💕💕zainukka usharakki 😍😍hiba muhsina nihakutty and labeeba 💕💕 usharakki ellarum 😍

  • @smstudio2491
    @smstudio2491 2 ปีที่แล้ว +7

    Mictune കുതിക്കട്ടെ

  • @dr.namshadpm5598
    @dr.namshadpm5598 2 ปีที่แล้ว +1

    ഈ പെരുന്നാളിൽ പുറത്തിറങ്ങിയ ഗാനങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടതായി തോന്നിയ ഗാനം ...👍👍അടിപൊളി ✨✨
    ഏതു ഗായകനും ആഗ്രഹിക്കുന്ന രചയിതാവ് ഫൈസലിക്കയുടെ നേതൃത്വത്തിലുള്ള രചന ടീം 👍👍👍സംഗീതം ഒരു രക്ഷയുമില്ല ..കിടു 🥰🥰👏👏orchastration Anwarka പൊളിച്ചു 😍👏👏റെക്കോർഡിങ് &മിക്സിങ് superb🥰🥰👏👏
    പാട്ടുകാർ ഒന്നിനൊന്നു മികച്ചു നിൽക്കുന്നു ,തകർത്തു ...🥰🥰👏👏👏👏
    Camera,Editting പെർഫെക്റ്റ് 🥰😍🥰🥰
    കൂടുതലായി ഒന്നും പറയാനില്ല ..പാട്ട് നന്നായി ആസ്വദിച്ചു 🥰👏👏
    Namshad Malappuram😎

    • @mictunemedia152
      @mictunemedia152  2 ปีที่แล้ว

      ഒരുപാട് നന്ദി..... ❤️
      വിലയേറിയ അഭിപ്രായത്തിന് 😍

  • @NNvlog-bx9yc
    @NNvlog-bx9yc 2 ปีที่แล้ว +3

    Niha സൂപ്പർ ഓട്ടുപാട് ഇഷ്ടമായി 👍👍🌹🌹🌹

  • @shikkuzz5223
    @shikkuzz5223 2 ปีที่แล้ว +26

    എല്ലാരും ഒന്നിനൊന്ന് മെച്ചം എടുത്ത് പറയാനുള്ളത് മുഹ്സിന അടിപൊളി ആയി പാടി എന്താ ഒരു ഫീൽ amaizing all of u🔥❤❤💞💞💞💞എല്ലാർക്കും പെരുനാൾ ആശംസകൾ ❤💞💞

    • @paris4632
      @paris4632 2 ปีที่แล้ว +1

      ഇതിൽ പാടിയ എല്ലാരും വളരെ നന്നായിട്ട് തന്നെയാണ് പാടിയത് ഒരാൾക്കും ഒര് മോശവും ഇല്ല ആർക്കും ഒര് പ്രത്യേകതയും ഇല്ല തനിക്ക് ഒരാളെ മാത്രം എടുത്ത് പറയാൻ തോന്നിയത് അവളെ മാത്രം നോക്കിയിരുന്നത് കൊണ്ടാവും 🤭🤭🤭 ഒന്ന് എണീറ്റ് പോയി വേറെ വല്ല പണിയും നോക്കെടാ ഊളെ 🤣🤣🤣

    • @sahlasherin1529
      @sahlasherin1529 2 ปีที่แล้ว +1

      Ithil eethaa muhsina

    • @paris4632
      @paris4632 2 ปีที่แล้ว +2

      @@sahlasherin1529 ഇടക്കിടക്ക് എന്നോട് ചിരിക്കുന്ന ആ പെൺകുട്ടി💃🏻💃🏻

    • @sahlasherin1529
      @sahlasherin1529 2 ปีที่แล้ว +1

      @@paris4632 athin nigal aaaraa..
      Nigale arinjalelle ariyooo..
      Dress color parayumo

    • @sahlasherin1529
      @sahlasherin1529 2 ปีที่แล้ว +1

      @@mictunemedia152 ooohoo😁

  • @fqsinan8963
    @fqsinan8963 2 ปีที่แล้ว +11

    #MUHSINA✊🏿

  • @sharafudheen3690
    @sharafudheen3690 2 ปีที่แล้ว +7

    Assalamualaikum.. 👋
    I'm Hiba sharafudheen...
    Orupaad happy aan ithil orikkalkkoodi varaan kazhinjathil...EIDISHAL 1 vijayikkaan kaaranam ningale ellaareem support aann.🥰❤️..so ithilum ningal njangale koode undaavum nn pratheekshikkunnu.😍.. inshaallah.
    Special thanks to our director zainukka ❤️&our producer Najumkka..❤️..sahadkka🥰🥰..
    &All our crew members...,💥💥big fatty family😉😉
    Thanks to all...
    With tons & loads of love 💕💕
    Hiba mankada..🙂

  • @muhsinaanvar8801
    @muhsinaanvar8801 2 ปีที่แล้ว +54

    Assalamualaikum...
    Iam Muhsina😊...
    Inshaallah Eid ishal part 2 will must be an awesome one in this eid..
    And am very very lucky to be a part of this amazing work...and very much thanks to Zainukka,Najmukka and sahadkka...😊 and also my friends hiba ,niha,labeeba 🥰
    Must watch and support ..♥️
    Muhsina mampad🙏🏻

  • @musicdosthsongcreations8909
    @musicdosthsongcreations8909 2 ปีที่แล้ว +6

    പൊളിച്ചു തകർത്തു. സ്പെഷ്യൽ congrats to zainu 💥💥💥💥

  • @dazzlevlogs414
    @dazzlevlogs414 2 ปีที่แล้ว +3

    അടിപൊളി യായിരിക്കുന്നു മച്ചാൻസ് ഇങ്ങളെ ഈ സ്റ്റുഡിയോ എനിക്ക് നല്ല ഇഷ്ട്ടം ആണ് ഇങ്ങള് പുതിയ പിള്ളേർക്ക് ചാൻസ് കൊടുക്കുന്നത് കൊണ്ട് 👍👍👍👍👌👌👌👌ഇനിയും ഉയർങ്ങളിലേക്ക് എത്തട്ടെ 🤲

  • @fasilkanjirathani2452
    @fasilkanjirathani2452 2 ปีที่แล้ว +6

    മുത്തുമണികളെ... പൊളിച്ചു... തകർത്തു... കിടുക്കി... തിമിർത്തു... ഒരു രക്ഷയുമില്ല... 😘😍🥰💙💙💙💙💙💙💙💙💙💙

  • @fathimanaluveettil7205
    @fathimanaluveettil7205 2 ปีที่แล้ว +6

    ഒരുപാട് താള മേള കൊഴുപ്പ് ഇല്ലാത്ത നല്ല സതോഷം നിറഞ്ഞ സമാധാനം നിറഞ്ഞ സുന്ദരമായ ഗാനം ഇഷ്‌ടമായി ഒരുപാട് 🌹എല്ലാവർക്കും ഒരായിരം ആശംസകൾ അഭിനന്ദനങ്ങൾ 👍👌

  • @Dorado6565
    @Dorado6565 2 ปีที่แล้ว +3

    ഇ പെരുനല് സോങ് ഇവര് കൊണ്ടു പൊയി പൊലിചു എല്ലവര്കും പെരുനല് അഷംസകല് 😍👍👍👍

  • @Its_me_adhil
    @Its_me_adhil 2 ปีที่แล้ว +3

    nattukarante rajana👍🏻🕊

  • @azeezfinemedia1190
    @azeezfinemedia1190 2 ปีที่แล้ว +3

    സൂപ്പർ 👍🏻👍🏻👍🏻👍🏻👍🏻👍🏻നല്ല ഭംഗി കാണാൻ നല്ല ഇമ്പം കേൾക്കാൻ 😍😍😍😍😍

  • @kmmedia3554
    @kmmedia3554 2 ปีที่แล้ว +45

    Najmukka...Work പൊളിച്ചടുക്കി.. 👍
    Videography ❤️❤️❤️
    വർണ്ണിക്കാൻ വാക്കുകളില്ല 🥰🥰
    എല്ലാവരും മത്സരിച്ചു പാടി😍😍
    Direction:Zainu 🤩💯
    എത്ര സുന്ദരമായ വരികൾ...
    ഉർദു lines കൂടി വന്നപ്പോൾ ഒരു രക്ഷയുമില്ല 🔥
    ഈ പെരുന്നാളിലെ ഏറ്റവും മികച്ച ഗാനം ഇതായിരിക്കട്ടെ എന്ന് നമുക്ക് ആശംസിക്കാം... ❤️❤️🥰
    🖊️Farhan Karuvarakundu

  • @fairoospookkottur831
    @fairoospookkottur831 2 ปีที่แล้ว +15

    Masha അല്ലാഹ്.. സൂപ്പർ.........നമ്മുടെ പിള്ളേര് പൊളിച്ചടുക്കി......... Sainu &ടീമിന് അഭിനന്ദനങ്ങൾ 😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @jasnajaz7484
    @jasnajaz7484 2 ปีที่แล้ว +12

    മൊഞ്ചത്തികൾ പൊളിച്ചടക്കി. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐💐

  • @muhammedshakkeer2277
    @muhammedshakkeer2277 2 ปีที่แล้ว +1

    Masha Allah Adipoli ellavarum kalakki thanks edu... Suuuper video

  • @usmankolothumthodi8343
    @usmankolothumthodi8343 2 ปีที่แล้ว +5

    ഒളിനോൾ വർക്കും സോങ്ങും നന്നായിട്ടുണ്ട് എല്ലാം കിടു❤👌👌👌👌👌👌👌👌👌👌👌

  • @muhammadrisvan5769
    @muhammadrisvan5769 2 ปีที่แล้ว +9

    Labeeba fans

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 ปีที่แล้ว +6

    മനോഹരം . അഭിനന്ദനങ്ങള്‍ . ഈദാശംസകള്‍.

  • @sirusiru5107
    @sirusiru5107 2 ปีที่แล้ว +4

    Labeeba poli 👍👍👍

  • @epstmmedia7871
    @epstmmedia7871 2 ปีที่แล้ว +2

    അടിപൊളി സൂപ്പർ തന്നെ 👌

  • @vkedumedia8932
    @vkedumedia8932 2 ปีที่แล้ว +7

    വളരെ ഹൃദ്യമായ ഗാനം, Super , അഭിനന്ദനങ്ങൾ

  • @afeefez4505
    @afeefez4505 2 ปีที่แล้ว +27

    സൂപ്പർ നജ്മുദ്ധീൻ അല്ലെ ക്യാമറ ഒരു രക്ഷയും ഉണ്ടാവില്ല...🔥🔥🔥💥💥💥

  • @Shihab_Nilgiris
    @Shihab_Nilgiris 2 ปีที่แล้ว +6

    Orupad ishtayi ee oru perunnal song… congrats team ✌️✌️🤞🏻🤞🏻🫶🏻🫶🏻👍🏼👍🏼💖💖💖💖🥰🥰🥰✅

  • @littlebirds4353
    @littlebirds4353 2 ปีที่แล้ว +6

    Niha manjeri and hiba mankada❤️👍
    Elllaaarum ushaaraayi paadi 😍

  • @hamsathalipettayil4081
    @hamsathalipettayil4081 2 ปีที่แล้ว +1

    Ushaar ayittund ellavarkkum abinadhangal 💖💖💖💖🌹🌹🌹

  • @ktfasaltnlfasalrahman4099
    @ktfasaltnlfasalrahman4099 2 ปีที่แล้ว +3

    ഫൈസൽ മച്ചിങ്ങൾ നിങ്ങൾ ഒരു സംഭവം തെന്നെ അഭിനന്ദനങ്ങൾ ടീംസ് ഇശൽ

  • @hafsathtk7215
    @hafsathtk7215 2 ปีที่แล้ว +3

    Hii.Labeeba ahn😍Ellarum nammaley support aakka.maximum frndsinum relativesnum okkey share akka.nammaley zainukkim najmukkim okkey nalla reethiyil ithintey pinnil pravarthichittund.so ellarum vijayippikkuka😊

  • @kodakkad11
    @kodakkad11 2 ปีที่แล้ว +2

    Super cemara work adipoli nalla song 💯✅🥰🥰🥰🥰🥰🥰🥰

  • @aminafaisal6031
    @aminafaisal6031 2 ปีที่แล้ว +1

    Mashaallah polichu .njan kettathil vech eaattavum nalla eid song this year

  • @sajeerthandha3578
    @sajeerthandha3578 2 ปีที่แล้ว +3

    Ithaan perunnal song. Oru rakshayumillaaa. Like adikkedaaaa

  • @sathyabhamavk9712
    @sathyabhamavk9712 2 ปีที่แล้ว +1

    Super........ കേൾക്കാനും, കാണാനും നല്ല ചേലുണ്ട് കേട്ടോ 👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍

  • @shailabichundakkad3060
    @shailabichundakkad3060 2 ปีที่แล้ว +2

    Sooperaytund ellavaum nannai paadi

  • @Anshi-x4e
    @Anshi-x4e 2 ปีที่แล้ว +17

    നിഹ കുട്ടി ഫാൻസ്‌

  • @nasernv1023
    @nasernv1023 2 ปีที่แล้ว +3

    Masha allh

  • @sameerboomas7317
    @sameerboomas7317 2 ปีที่แล้ว +1

    വളരെ മനോഹരം
    Al the best..... All
    @Noushu shameer

  • @pradeeshharitha2088
    @pradeeshharitha2088 2 ปีที่แล้ว +2

    നജ്മു ക്യാമറ വേറെ ലെവൽ . സോങ് അടിപൊളി. എല്ലാവരും പൊളിച്ചടുക്കി 👏👏

  • @asmashirin380
    @asmashirin380 2 ปีที่แล้ว +11

    Mashallah ❤️.....usharayittund 👍🏻😊
    Hiba✨💓
    Everyone sang well.Congratulations to all 😍🤗👏

  • @shareefpulikkalodi7588
    @shareefpulikkalodi7588 2 ปีที่แล้ว +5

    Waw👏👏👏🥰🥰സൂപ്പർ വർക്ക് അടിപൊളി അഭിനന്ദനങ്ങൾ ❤️❤️❤️ക്യാമറ ഒരു രക്ഷയും ഇല്ല പൊളി 🤝🤝🤝🤝💪💪💪👏👏👏👏സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰💞💞💞❤️4പേരും അതിമനോഹരമായി പാടി

  • @shahnassharafudheen9747
    @shahnassharafudheen9747 2 ปีที่แล้ว +6

    പൊളി വർക്ക്🤩🤩മൊഞ്ചത്തി പ്രാവ് 😊

  • @ummusalmasalma4380
    @ummusalmasalma4380 2 ปีที่แล้ว +2

    പൊളിച്ചടുക്കി Eid Mubarak

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 2 ปีที่แล้ว +49

    Masha Allah 🥰🔥❤️
    Endhu രസാ കേൾക്കാൻ... എത്രവട്ടം kettennoo...🤩🤩🤩
    സംഭവം colour aayeekknu...🔥🔥🔥😍🙌♥️

  • @crazybug2283
    @crazybug2283 2 ปีที่แล้ว +3

    നിഹ സൂപ്പർ

  • @shafeekkannur4659
    @shafeekkannur4659 2 ปีที่แล้ว +4

    പൊളി ❤❤❤ഓരോ വരികളും കണ്ണിന് ഇമ്പമാർന്ന സീൻ ❤❤❤എല്ലാവരും പൊളിച്ചു ക്യമറക്ക് മുന്നിലും പിന്നിലും ❤❤❤

  • @monut3288
    @monut3288 2 ปีที่แล้ว +4

    Videography..camera man poliiiiiiiiii....Cuts also..all the best mictun media

  • @shamnadkunjaniak476
    @shamnadkunjaniak476 2 ปีที่แล้ว +2

    ❤❤❤❤❤❤❤❤polichi muthe workke

  • @farzinlalu4585
    @farzinlalu4585 2 ปีที่แล้ว +4

    Muhsina🔥💖

  • @abcd4732
    @abcd4732 2 ปีที่แล้ว +4

    ഉഷാറായിട്ടുണ്ട് ✌️✌️

  • @yousafcasino9623
    @yousafcasino9623 2 ปีที่แล้ว +5

    നന്നായിട്ടുണ്ട് , പ്രത്യേകിച്ച് ഈണത്തിനനുസരിച്ചുള്ള വിഷ്യൽ വളരെ നന്നായിട്ടുണ്ട്

  • @abdulwiz9620
    @abdulwiz9620 2 ปีที่แล้ว +18

    😍Masha Allah, അടിപൊളിയായിട്ടുണ്ട് മക്കളേ, Super,നല്ല വരികൾ, ഈ ഗാനം രചനയും, സംഗീതവും, ചെയ്ത ഫൈസൽ മച്ചിങ്ങലിന് അഭിനന്ദനങ്ങൾ, അത് പോലെ തന്നെ ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ, 👌👌👌🥰🥰🥰🌹🌹🌹

  • @bilalshanu7607
    @bilalshanu7607 2 ปีที่แล้ว

    ماشاءالله നന്നായിട്ടുണ്ട് ആശ😍സകൾ

  • @shahnasherin4954
    @shahnasherin4954 2 ปีที่แล้ว +1

    നല്ല വരികൾ. ഈണം polii. 👍👍

  • @ayishadiya112
    @ayishadiya112 2 ปีที่แล้ว +2

    Super aayittund ✨

  • @Ramxu_Official
    @Ramxu_Official 2 ปีที่แล้ว +9

    കേൾക്കാൻ നല്ല ഭംഗിയുള്ള അടിപൊളി ഗാനം 🥰🥰🥰
    എല്ലാപേർക്കും ഹൃദയം നിറഞ്ഞ ഒരായിരം EID MUBARAK ആശംസകൾ 💖🥳

  • @nahanrafinvloge1775
    @nahanrafinvloge1775 2 ปีที่แล้ว +1

    Super allavarum polich enik ella. Pattil arum ie patt bayakara ishttayi mashallah muthumaniesssss 😘😘😘😘😘😍😍😍👌👌👌👌

  • @sahadcpspoyil5673
    @sahadcpspoyil5673 2 ปีที่แล้ว +1

    ماشاءالله مبروك
    Wow wow ഒരു രക്ഷയും ഇല്ല gallery ട്യൂൺ baground എല്ലം പൊളിച്ഛ്
    sahad bangalam മുത്തേ മാസ്സ് da 👍👍👍👍👍👍👌👌👌

  • @lachuzworld2370
    @lachuzworld2370 2 ปีที่แล้ว +1

    Kalakki muthumanigalee........ Jahanatteettum munbe.... Adutheeeee👍👍👍👍👍👍👍👍

  • @salnanazrin396
    @salnanazrin396 2 ปีที่แล้ว +5

    Mashah allaahhhh😍❤️❤️najmukka..zainukka ...hiba..niha..labeeba..muhsina...❤️❤️❤️...camera🔥 ellaarem voice😍🔥...lyrics..ellaam kondum mwonjj ayikknnn😍😍❤️❤️💯❤️

  • @subaidasubi1830
    @subaidasubi1830 2 ปีที่แล้ว +2

    Masha allah adipoli

  • @jahanajafarnyshafathima2139
    @jahanajafarnyshafathima2139 2 ปีที่แล้ว +15

    മാഷാ അള്ളാ നാലുപേരും വളരെ മനോഹരമായി തന്നെ പാടി

  • @kubrabbas786
    @kubrabbas786 2 ปีที่แล้ว +3

    Nalla song 4 perude sound pwoli masha allah ❤️

  • @smstudio2491
    @smstudio2491 2 ปีที่แล้ว +7

    Wow, amazing ✍️കലക്കി തിമിർത്തു 😍😍😍👍

  • @riyaskadangode7342
    @riyaskadangode7342 2 ปีที่แล้ว +5

    MASHA ALLAH 😻❤️4 perum polichuuuu😚😙☺️💗💗💗💗

  • @hafsathpennu7610
    @hafsathpennu7610 2 ปีที่แล้ว +2

    Polichadukki

  • @immuimmu2587
    @immuimmu2587 2 ปีที่แล้ว +7

    Naaal peerudeyum voice adi poliyaanu😍😘 masha Allah😍

  • @vijik2303
    @vijik2303 2 ปีที่แล้ว +2

    നല്ല ഈണം, താളം , ഭാവം👍.... മൊഞ്ചത്തികളെ ..... Super ❤️

  • @pandikkadvlog.3785
    @pandikkadvlog.3785 2 ปีที่แล้ว +3

    Mashaallah 👍🏻👍🏻
    Aa ഹിന്ദി കുറച്ചും കൂടി songnte ഇടയിലും കൂടി veendhiരുന്നു അല്ലേലും സോങ്ങ് poli

  • @_insta_trend
    @_insta_trend 2 ปีที่แล้ว +2

    💞💞

  • @jeruaby3848
    @jeruaby3848 2 ปีที่แล้ว +11

    Superb dears👌👌 Fantastic team work👌👌🌹🌹💕💕 Special Congrats.....to Muhsina ..... dear student🌹🌹 God bless you🥰🥰🎉🎉🎉🎉

  • @_insta_trend
    @_insta_trend 2 ปีที่แล้ว +2

    💥

  • @Ninzaaaah18
    @Ninzaaaah18 2 ปีที่แล้ว +3

    Spr

  • @NABEELNASHIDOFFICIAL
    @NABEELNASHIDOFFICIAL 2 ปีที่แล้ว +1

    തൻഷാദ്ക്കാന്റെ ഇടപെടൽ കണ്ടപ്പോൾ സന്തോഷം ഞാൻ ആദ്യം റെക്കോർഡ് ചെയ്തത് തൻഷാദ്ക്കാന്റെ അടുത്ത് ന്നാണ് സ്റ്റുഡിയോ ക്കാരുടെ നന്നായുള്ള പെരുമാറ്റം പാടാൻ എളുപ്പം കയ്യും 👌👌👌👌👌

  • @user-kk9qc1jp6c
    @user-kk9qc1jp6c 2 ปีที่แล้ว +4

    Masha allah😍adipoli

  • @Czechrepublic624
    @Czechrepublic624 2 ปีที่แล้ว +1

    💙

  • @ikkuikkoo6173
    @ikkuikkoo6173 2 ปีที่แล้ว +6

    Mashaallah ❤️ ellarum nannayi paadi

  • @sumiak3471
    @sumiak3471 2 ปีที่แล้ว +2

    അടിപൊളി 👍🏻

  • @fabilsvlog8438
    @fabilsvlog8438 2 ปีที่แล้ว +4

    Masha Allah 💖 Hiba🥰🥰🥰💕💕💕 super

  • @swalhasmoments8683
    @swalhasmoments8683 2 ปีที่แล้ว +2

    Polichu mma friend muhsina and team😘🥰

  • @ummerpkottammal9785
    @ummerpkottammal9785 2 ปีที่แล้ว +18

    നാല് മൊഞ്ചത്തിമാരും അടിപൊളിയായി പാടിയിട്ടുണ്ട്❤️❤️👍

  • @Alankannan138
    @Alankannan138 2 ปีที่แล้ว +2

    ✨♥️

  • @fidhamusthafa8461
    @fidhamusthafa8461 2 ปีที่แล้ว +2

    Usaaar😍🔥❤️❤️

  • @shareef.pulikkalodishareef2626
    @shareef.pulikkalodishareef2626 2 ปีที่แล้ว +1

    Muhsina🥰👌 ellavarum polichu👏👏

  • @nehikonsmampad8536
    @nehikonsmampad8536 2 ปีที่แล้ว +3

    പെരുന്നാൾ ആഘോഷ പാട്ടുകളിൽ തികച്ചും വേറിട്ട് നിൽക്കുന്നു, മുഹ്സിന ടീം കൂടെ പിന്നിൽ പ്രവർത്തിവർക്കും അഭിനന്ദനങ്ങൾ..💕💕

    • @hasnathrajila303
      @hasnathrajila303 2 ปีที่แล้ว

      Shariyanu.enikum.kooduthal.istam.muhsina.teem.ine.vere.teem.varan.undo.ipoll.munnil.nilkunnad.hee.teem.anu

  • @ridhusworld
    @ridhusworld 2 ปีที่แล้ว +15

    മാഷാഅല്ലാഹ്‌ 😍😍😍 മുഹ്സിന &friends 👌👌👌

  • @ayishaa619
    @ayishaa619 2 ปีที่แล้ว +4

    അടിപൊളി😍😍😍

  • @feminashirinofficial7472
    @feminashirinofficial7472 2 ปีที่แล้ว +6

    Masha allah 🥰😍

  • @Iam_Hadhi
    @Iam_Hadhi 2 ปีที่แล้ว +3

    Masha Allah
    Mabrook
    Advanced Eid Mubarak all