Sir paranjath 100% ശെരിയാണ്, എനിക്ക് ഈ പരീക്ഷയ്ക്ക് നന്നായി എഴുതാൻ പറ്റിയില്ല, ഇനി തുടർന്ന് padikkano എന്ന് വരെ aalochichu, sir paranja ഈ വാക്ക് എനിക്ക് വലിയ ഒരു ആശ്വാസം ആണ്🙏
വീട്ടു പണി ചെയ്തും കുഞ്ഞുങ്ങളെ നോക്കിയും എന്നിട്ട് കിട്ടുന്ന ടൈം പഠിക്കുന്നു, മോക്ക് ടെസ്റ് ചെയ്യുമ്പോൾ 90+ എക്സാം attend ചെയ്യുമ്പോൾ 60+ .. എന്ത് വിധിയാണ്, മടുത്തു തുടങ്ങി, ഒരിക്കലും ഗതി പിടിക്കില്ല എന്ന് തോന്നുന്നു....😢
@@Achuthampi28 mock ടെസ്റ്റ് kal പഴയ ട്രെൻഡ് ആണ്, അത് പോലെ ഇപ്പൊ മാർക്ക് കിട്ടില്ല, അത് കൊണ്ട് compare ചെയ്യാതെ പഠിക്കൂ, കറന്റ് affair 16+ maths 18+ gk45 ജികെ ഇത്രയും സ്കോർ ചെയ്യുന്നവർ ആണ് ടോപ് റാങ്കിൽ എത്തുന്നത്
@AKSHAYP-i8c അത് ശരി ആണ് ബ്രോ പക്ഷെ പോസ്റ്റിനു വേണ്ട യോഗ്യതയിലും അതുകൊണ്ട് ചോദ്യത്തിൽ വരുത്തേണ്ട നിലവാരത്തിലും അല്പം നീതി മറ്റ് രണ്ട് സ്റ്റേജിൽ എഴുതിയവരോട് കാട്ടാമായിരുന്നു എന്നു തോന്നി
Thankyou soo much sir❤❤❤ Sirnte vakukal kelkumpo oraswasamanu.. ini padikano ennu chinthichirikuvarnnn😢 oro exam kazhiyunthorum hope illandavunnu😢😢 But will try for the best😊
ഒന്നും പറയാൻ പറ്റില്ല. കഴിഞ്ഞ lgs prelims cut off 17 ആയിരുന്നു. Mains കഴിഞ്ഞ് psc പുലികൾ predict ചെയ്ത കട്ട് ഓഫ് 50 - 55. വന്ന cut off 69. എന്നിട്ടും 1000+ പേർ main list ൽ ഉണ്ടായിരുന്നു.ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. 73.67 മാർക്ക് ഉള്ളവർക്ക് വരയെ ഇതുവരെ അഡ്വൈസ് ആയിട്ടുള്ളു. Short list വരുന്നത് വരെ കാത്തിരിക്കാനെ മാർഗമുള്ളൂ.
@@sarath12666 70 ആണ് കട്ട് ഓഫ് എങ്കിൽ റാങ്ക് ലിസ്റ്റിൽ താഴെ ഉള്ള ആളിൽ നിന്ന് തുടങ്ങി DOB നോക്കുക..കൂടി കൂടി വരും..അത് പെട്ടെന്ന് പ്രയാകുറവുള്ള ഒരാളുടെ dob യിലേക്ക് കടക്കുന്നുണ്ടെങ്കിൽ അത് അടുത്ത മർക് ആയിരിക്കും 70.33 . അങ്ങനെ നോക്കി ടോപ്പ് റാങ്കിലേക്ക് പോയാൽ മതി..ടോപ്പ് റാങ്കുകരുടെ മാർക് തെറ്റാൻ സാധ്യത കൂടുതൽ ആണ്
സർ കണ്ണുരൊക്കെ LDC Cutoff 60 ഒക്കെ വരുമ്പോ റിസർവേഷൻ ഗ്രൂപ്പ് ആയ physical disability ഗ്രൂപ്പിനൊക്കെ എത്ര മാർക്ക് ആകും സപ്ലിയിൽ വരാൻ വേണ്ടി വരുക . അറിയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?
@poornimaachu6622 കഴിഞ്ഞ exam ന് 60 to 65 വരെയാണ് ലഭിക്കൂ .ഈ തവണ exam വളരെ simple ചോദ്യം ആയിരുന്നു.കഴിഞ്ഞ exam ld level ചോദ്യങ്ങള്‍ ആയിരുന്നു.ഇന്നലത്തെ ചോദ്യം 7th level ചോദ്യം ആയിരുന്നു
Psc members' family/relatives, politician's relatives & Government employees-'s relatives who have influence in the PSC_ all of theme applied in a district and PSC set the questions for them ! Mutualism 🤔
എനിക്ക് ഈ സാറിനെ ഒരു പാട്ട് ഇഷ്ട്ടാ . ഒരു ജാഡയില്ലാത്ത പാവം Sir
Sir paranjath 100% ശെരിയാണ്, എനിക്ക് ഈ പരീക്ഷയ്ക്ക് നന്നായി എഴുതാൻ പറ്റിയില്ല, ഇനി തുടർന്ന് padikkano എന്ന് വരെ aalochichu, sir paranja ഈ വാക്ക് എനിക്ക് വലിയ ഒരു ആശ്വാസം ആണ്🙏
എനിക്കും മതിയായപോലെ,eluppam ഉണ്ടായാലും എഴുതാൻ പറ്റുന്നില്ല
@@syamasuresh5247 sme
എനിക്കും എളുപ്പമായി തോന്നിയില്ല
Njanum valiya nirasayilanu sir😢😢😢😢😢
Same avastha orupad negative..
രണ്ടാംഘട്ടം എഴുതിയവർക്കാണ് പണി 😢
No. Advantage second stage n thanne aan
First also
@@Prejitha-k3h first cutt off 75+ varum നോക്കിക്കോ ഇത് സ്ക്രീൻ short എടുത്ത് വെച്ചോ simple exam ആയിരുന്നു
എടുക്കാൻ ഒന്നുല്ല ഫസ്റ്റ് തന്നെ കഠിനം @@lishile6362
@@lishile6362 6 deletion vannedo apolthanne poyi ente 4 mark 😔😔
ജോലിയ്ക്ക് പോകാതെ പഠിക്കണം എന്നുണ്ട്. പക്ഷെ സാഹചര്യം അനുവദിക്കുന്നില്ല 😊
Jolik poyit padik, appol ok alle
Sir exam bhayagara eluppam alla 50 to 60 avg oral score cheyyum athinumukalil padichavarke pattu
Ettavum aradhanayulla adyapakan❤❤❤❤
2 nd phase aayirunnu perfect exam. Psc yude വെട്ടി തിരുത്തൽ ആണ് പ്രശ്നം.
വീട്ടു പണി ചെയ്തും കുഞ്ഞുങ്ങളെ നോക്കിയും എന്നിട്ട് കിട്ടുന്ന ടൈം പഠിക്കുന്നു, മോക്ക് ടെസ്റ് ചെയ്യുമ്പോൾ 90+ എക്സാം attend ചെയ്യുമ്പോൾ 60+ .. എന്ത് വിധിയാണ്, മടുത്തു തുടങ്ങി, ഒരിക്കലും ഗതി പിടിക്കില്ല എന്ന് തോന്നുന്നു....😢
Same feeling
Ankm😢
Same 😔
അറിയാത്ത രണ്ടു മൂന്നു qstn അടുപ്പിച്ചു കാണുമ്പോൾ exam tough ആണെന്ന് കരുതി mind pokaruth ഹാളിൽ.എനിക്ക് മനസിലായ കാര്യമാണ്
@@Achuthampi28 mock ടെസ്റ്റ് kal പഴയ ട്രെൻഡ് ആണ്, അത് പോലെ ഇപ്പൊ മാർക്ക് കിട്ടില്ല, അത് കൊണ്ട് compare ചെയ്യാതെ പഠിക്കൂ, കറന്റ് affair 16+ maths 18+ gk45 ജികെ ഇത്രയും സ്കോർ ചെയ്യുന്നവർ ആണ് ടോപ് റാങ്കിൽ എത്തുന്നത്
Lgs thanne ഇങ്ങെനെ ആയാൽ ഇനി വരുന്ന 10 ത് level ithilere പ്രയാസം ആകില്ലേ 😢
പാടായിരുന്നു..😢... Psc യിൽ പ്രതീക്ഷമൊത്തം പോയി... ആരെയും പറഞ്ഞിട്ട് കാര്യമില്ല.. നമ്മുടെ വിധി
😢😢secretariate OA padikku
Sir paranajth sheriyan 👍🏼👍🏼
ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു
പക്ഷെ നെഗറ്റീവ് കുറെ ആയി...
എനിക്ക് മാർക്ക് കുറവാണ്...
ഇനി എങ്ങനെ പഠിക്കണം എന്ന് അറിയില്ല
Comparatively nalla questions ayirunnu. Pinne kazhinja 2 stage le aalkkaarude karyam orkkumbol 😢😢😢😢😢
ithu district vise alle, so compare cheyndaa, cuttoff dif ayrikum
@AKSHAYP-i8c അത് ശരി ആണ് ബ്രോ പക്ഷെ പോസ്റ്റിനു വേണ്ട യോഗ്യതയിലും അതുകൊണ്ട് ചോദ്യത്തിൽ വരുത്തേണ്ട നിലവാരത്തിലും അല്പം നീതി മറ്റ് രണ്ട് സ്റ്റേജിൽ എഴുതിയവരോട് കാട്ടാമായിരുന്നു എന്നു തോന്നി
@@swathyshankerfirst stageum ithu pole aarnnu second stage aarnnu paad
@@swathyshanker yhh but namal parajittu karyam ilaloo, pinee exam easy akumboll padikunavarkuu nalapole negative um varam chance unddd. so moderate exam ahnu nalathu
ഞാൻ നിർത്തി sir മടുത്തു
Njanum
Njanum
ഞാനും
Njanum😢negateve kond poyi
Njanum
Sir padu pettu padichtha 2 month kastpettu padichtha 71 mark kitti lgsn age 36 aayi sir vakkaukal kettuppo oa kk Monday muthal start cheyyum
Same
100% പുള്ളി പറഞ്ഞതിനോട് യോജിക്കുന്നു.
Padichavark no advantage. PSC onnunkil too easy allenkil too difficult. Average qn kurava ippo
കറന്റ് affairs ടഫ് ചോദ്യങ്ങൾ ഒക്കെ ടെലിഗ്രാം ചാനൽ പത്രവാർത്തകൾ ചാനലിൽ ഉണ്ടായിരുന്നു ❤❤❤
Enikk second phase ezhuthi nokkiyappo ithilum mark undayirunnu.. Ente exam ayappo vicharicha pole ezhuthan pattiyilla😢😢
Ethra markkundu?
Second phase vachu nokkumbol ithu enthu eluppam
Same
Same avastha😢
@@dreaminggirl3533 ഇത് എന്ത് എളുപ്പം എക്സാം ആണ്
അങ്ങിനെ അതും കയ്യിന്നു പോയി
അറിയാത്ത oru question onnum attended cheythilla 66😢
54 okke varu mark enik..oru chance um illa alle
👍
Noo. Next yr ലേക്ക് പഠനം നോക്കുക 👍
Oa nokk
@@arsharaju8061 exam ennanu
@@JinsiJinsi-f4f ini eath yearil aanu lgs varunnath
Sr..Tvm qsn le national flag question answer corect eatha.
Thankyou soo much sir❤❤❤
Sirnte vakukal kelkumpo oraswasamanu.. ini padikano ennu chinthichirikuvarnnn😢 oro exam kazhiyunthorum hope illandavunnu😢😢
But will try for the best😊
Sir നു എന്തുപറ്റി. വയ്യായ്ക പോലെ തോനുന്നു
സത്യം, അറിയാവുന്നതിന്റെ മാർക്കും കൂടി പോയി negative😢
Yes
Thankyou so much sir u r great ❤
10th Prelims ന് വേണ്ടി ഒരു video ചെയ്യാമോ
ഒന്നും പറയാൻ പറ്റില്ല. കഴിഞ്ഞ lgs prelims cut off 17 ആയിരുന്നു. Mains കഴിഞ്ഞ് psc പുലികൾ predict ചെയ്ത കട്ട് ഓഫ് 50 - 55. വന്ന cut off 69. എന്നിട്ടും 1000+ പേർ main list ൽ ഉണ്ടായിരുന്നു.ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു. 73.67 മാർക്ക് ഉള്ളവർക്ക് വരയെ ഇതുവരെ അഡ്വൈസ് ആയിട്ടുള്ളു. Short list വരുന്നത് വരെ കാത്തിരിക്കാനെ മാർഗമുള്ളൂ.
Bro etha district
Ee advice vanna list mark oke engene ariyan pattum
@@sarath12666 psc de site nokkiya mathi
@@sarath12666 70 ആണ് കട്ട് ഓഫ് എങ്കിൽ റാങ്ക് ലിസ്റ്റിൽ താഴെ ഉള്ള ആളിൽ നിന്ന് തുടങ്ങി DOB നോക്കുക..കൂടി കൂടി വരും..അത് പെട്ടെന്ന് പ്രയാകുറവുള്ള ഒരാളുടെ dob യിലേക്ക് കടക്കുന്നുണ്ടെങ്കിൽ അത് അടുത്ത മർക് ആയിരിക്കും 70.33 . അങ്ങനെ നോക്കി ടോപ്പ് റാങ്കിലേക്ക് പോയാൽ മതി..ടോപ്പ് റാങ്കുകരുടെ മാർക് തെറ്റാൻ സാധ്യത കൂടുതൽ ആണ്
ചുമ്മാ പോയ് എഴുതി 72 മാർക്ക്
Thank you 🥰
Nanni padichu but perform cheyyan pattilla negative orupad vannu ..revision cheyyanjath kond anu ennu manasilayi
Eluppand eluppand enn aaarum dayav cheyth vilich koovi nadakaruth psc kelkkum tough tuff ennu thanne paranjaaal mathi alleaaa sir.
😂😂😂
Tough pareekshayil anu joli kittan eluppam
@@smartstudycentre7287 അപ്പൊ എനിക്ക് കിട്ടും, pta ആയിരുന്നു 😂
Nammal kannur kaarude oru vidhi😂😂
Elupam itta tvm ldc pole tolinja oru exam 😢elupam endhon paadu q maty atha nalath
Sylabus illatha Questions
സർ സെക്രെട്ടറിയറ്റ് OA പ്രിലിംസ് 80 നു മുകളിൽ മാർക്ക് വരുമോ?
@@kanhapa6756 above 75 kanum
Khadhi board prelims 80+ ayirunnu.
Next stage aanu sir..exam pothuve easy aaayittaanu thonnunath ...❤
🙄🙄
Sir njan valare vishamthilanu munpott onnum ariyilla sir😢😢😢😢😢
💯 %😢
Nammude maarkonnim aarodum kamantil parayenda makkaleeee. Athaan better
Sir പറഞ്ഞത്... 100% സത്യം 🔥 കളിയാക്കാൻ ഒരുപാട് പേര് ഉണ്ട്....
സത്യം ആണ്, 😌
74😮
Correct
51 Tvm😢
Cls vannitt 2 dy ayallo sir. Nthu pattiyatha
Official thirak ayirinnu Nale muthal class varum
👍🏻👍🏻❤️
80 above nediyale reksha ullu
Age limit kazhinju😢...age relaxation undavo
Mlpm😢😢
Sir model exam videos enthaa edthathu
Exam kazhinja njagalkku vendi oru 10th batch( online )koodi start cheyyam aayirinnu.😢
Cut off njan nokunilla😢...
Sir paranjath sheri aanu
58 mark ullu😢
Thanks sir
Ellarum cut off paranj thalarthaane nokunnolu
Ithupole aarum parayunath kettitila
Exam ezhuthi kayinn poi irikunnavark ithu oru positive aanu
Padarunnu 🥹
😢 sir nu enthoo sheenam poole 😮
എന്ത് കണ്ണൂരിനോട് ഇത്ര ക്രൂരത. Psc.ക്ക് . ldc.. Lgs
അതെ 😢
Appo kollam oo 😢😢@@suhadaet5354
Ldc thrissur m paadarnu😢
Pathanamthitta 😢
Difficult questions okk njan sheriyakki maths thettipoyi. Question paperyil mark cheyan invigilator sammadichilla athu kondu maths cheyyan time theere kittiyilla aakke confused ayipoyi🥺
😭😭😭😭😭
സർ കണ്ണുരൊക്കെ LDC Cutoff 60 ഒക്കെ വരുമ്പോ റിസർവേഷൻ ഗ്രൂപ്പ്
ആയ physical disability ഗ്രൂപ്പിനൊക്കെ എത്ര മാർക്ക്
ആകും സപ്ലിയിൽ വരാൻ വേണ്ടി വരുക .
അറിയുന്ന
ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരുമോ?
Maths kurach time consuming..sir parangath 100 correct
❤❤❤
അടുത്ത ഘട്ടം എഴുതുന്നവർ ഇനി എന്താ ചെയ്യേണ്ടേ
Second stage 62 chance undo
👍👍
60😢
Which district??
Enik 63
Kottaym
Tvm
Sir PTA LDC Msg ini varumo Kazinja Thavana List itta pole OBCke ini vilikumo
Sir eavidea poyi ennalea
😢😢😢
Ipo ld kk certificate update akkan vannille. Angne vannavar mathram pretheekshichal mathiyalle. Kurach nle aett ezhuthiya 10 th lvl xaminokke 70 mark undaerunnu. Ld um angne oru pretheekshayl aanu irunne. Veendm thudangiyaduth nilkkunna pole aelle ipo.😢😢
Current poyi sir
😭
74 tvm😢
@@ROHINIVIBINKUMAR ഗുഡ് attempt എന്തിനാടോ വിഷമം
കിട്ടും
Same
88 chythu 12 - 😄😔
62 und chetta engna akum
No chance ennathanu sathyam
Sir ,
Ldc ezhuthiya Institutile 70-72 edayil OC category il ulla kuttikalkk certificate upload message vannavar undo?
Ondegil ethra markinu anenn parayamo?
71+ ullavark oke msg vannittund but 72, 73 , 74 oke ullavaril msg varathavarum und
Ath ntha sir anganae
Athenda sir angane iniyum messages varan chance indo?
എന്തെങ്കിലും തിരി മറി ഉണ്ടോ ഇത്ര പെട്ടെന്ന് result vannond koode oru doubt ഇല്ലാതില്ല 😊
Adutta എക്സാം എന്തൊക്കെ ഫോക്കസ് ചെയ്യnanm
ഈ exam ന് ഏതൊരു വ്യക്തിക്കും 100ല്‍ 100ല്‍ മേടിക്കാംgk 80 ല്‍80 തും കിട്ടും ഈ exam ആണ്യ്ഥാര്‍ത്ഥ Lgs രീതിയില്‍ നടന്നത്
ആണോ 😂😂😂😂😂
🤣🤣🤣
@@BINSOmathew ഇപ്പോൾ എവിടെ യ ജോലി 😂😂
Kazhinja rand examinum athu pattumayirunnu.ithimum പറ്റുമായിരുന്നു book classil kondu pokan marannupoy
@poornimaachu6622 കഴിഞ്ഞ exam ന് 60 to 65 വരെയാണ് ലഭിക്കൂ .ഈ തവണ exam വളരെ simple ചോദ്യം ആയിരുന്നു.കഴിഞ്ഞ exam ld level ചോദ്യങ്ങള്‍ ആയിരുന്നു.ഇന്നലത്തെ ചോദ്യം 7th level ചോദ്യം ആയിരുന്നു
58😂😂😂😂
Which district?
@sumisasikumar9221 Tvpm ഞാൻ എല്ലാം നിർത്തി
Njanum nirthi 😢
41
66😂😂
Sir stage 2 ആണോ
Stage 3 ആണോ difficult
2
2
2😢
2
2. ഞാൻ 3 phase ആയിരുന്നു.
Pisharadi yude shape 😂😂
Psc members' family/relatives, politician's relatives & Government employees-'s relatives who have influence in the PSC_ all of theme applied in a district and PSC set the questions for them ! Mutualism 🤔
𝘛𝘩𝘢𝘯𝘬𝘺𝘰𝘶 𝘴𝘪𝘳
Sir contact number kittumo
👍👍👍