ബബിത, നമ്മുടെ ക്ലാസ് ശരിക്കും മിസ് ചെയ്യുന്നു.. ഈ വീഡിയോ കണ്ടപ്പോൾ കുറെ പേരുടെ മുഖങ്ങൾ ഓർത്തെടുക്കാൻ കഴിഞ്ഞു. നീ എത്ര രസമായിട്ടാണ് ചെയ്തിരിക്കുന്നത്. നമ്മുടെ ഡബോളിക്ക വെള്ളം , അമ്പഴങ്ങ വെള്ളം പൈസ മിട്ടായി , ബോംബെ പൂട. ആ കാലം ഓർത്തപ്പോൾ എന്താ പറയുക ഒരു വല്ലാത്ത ഫീലിംഗ്... Thanks dear ...
പേപ്പർ കൊടുക്കുമ്പോൾ ഉള്ള പുഷ്പലതേടെ എക്സ്പ്രഷൻ 🤭ബുദ്ധിമതി മല്ലിക 🤣പണ്ട് സ്കൂളിൽ ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാത്തതിന് ടീച്ചർ എന്നോടും ചോദിച്ചിടുണ്ട് കണ്ണിൽ ഇത്രേം കരി വാരി തേക്കുന്ന സമയം പോരെ പഠിക്കാൻ എന്ന് 🤣🥺😂🤭
Suuuper Iam from chavara south, studied in GPHSS, big salute to all my dear teachers, Sreelatha, Mini, Latha, sukumari, Dayanandan sir etc. U did very well ❤️❤️❤️
th-cam.com/video/64Qk3GEWfQk/w-d-xo.html
ചേച്ചി... കുട്ടികളുടെ മുഖം വെച്ചുള്ള അഭിനയം 😄😄😍ഒരു രക്ഷയും ഇല്ല ❤❤😄😄
എന്തൊക്കെ പറഞ്ഞാലും ടീച്ചർക്ക് കുരിപ്പുകൾ ഇല്ലാതെ പറ്റില്ലലേ 😍😍😍👍👍👍
സ്കൂൾ കാലഘട്ടം ഓർമ വന്നു സൂപ്പർ ❤😍😍😂😂😂😂😂
Polichu♥️😍👏
nan schoolill padhikkoghayan not a problem
കുരുമുളകിലെ സ്വർണക്കുരു😂 എന്റെ പൊന്ന് ചേച്ചിയേ 😁♥️
❤️😘
ഓർമ്മകൾ ഒരു 15വർഷം പിറകിലോട്ട് പോയി 💯😍... ഡെയിലി അടിയും വഴക്കും 😂
ബബിത,
നമ്മുടെ ക്ലാസ് ശരിക്കും മിസ് ചെയ്യുന്നു..
ഈ വീഡിയോ കണ്ടപ്പോൾ കുറെ പേരുടെ മുഖങ്ങൾ ഓർത്തെടുക്കാൻ കഴിഞ്ഞു.
നീ എത്ര രസമായിട്ടാണ് ചെയ്തിരിക്കുന്നത്.
നമ്മുടെ ഡബോളിക്ക വെള്ളം , അമ്പഴങ്ങ വെള്ളം പൈസ മിട്ടായി , ബോംബെ പൂട. ആ കാലം ഓർത്തപ്പോൾ എന്താ പറയുക ഒരു വല്ലാത്ത ഫീലിംഗ്...
Thanks dear ...
🥰🥰🥰 soumyeee👀
തേവലക്കര സ്കൂളിൽ ആണോ നിങ്ങൾ പഠിക്കാൻ പോയത്
1989 Kids ആണോ oru doubt
ഇങ്ങനൊക്കെ ആണോ നിങ്ങളുടെ school lifeyum അതോ വീഡിയോക്ക് വേണ്ടി ആണോ ഇങ്ങനെ ഉള്ള കഥാപാത്രങ്ങൾ 😜
@@vnltips2391അതേ 😂
എല്ലാ ക്ലാസിലും കാണും മേക്കപ്പ് കാരി😅😅
Edoo njn ippo 10thilaa . Njaan clsle mekaup kari nn parnj kuttikkura nnaa enne class bilkul🥴😃
Yes
Yes എന്റെ ക്ലാസിലും ഉണ്ട് ഒരു മേക്കപ്പ് കാരി
Athe
Ente clasil njn 😌
ടീച്ചറും കുട്ടികളും പൊളിച്ചടുക്കി 👏👏 എന്റെ പൊന്നു ബബിതെ എന്താ പറയേണ്ടത് എന്ന് അറിയുന്നില്ല ചിരിച്ചു വായ വേദനിക്കുന്നു 🙏🏽🙏🏽🙏🏽🙏🏽🙏🏽
🤭😍
ഏഡേ... കുറച്ചു നേരം ഞാനും ഈ ക്ലാസ്സിൽ ആയിപ്പോയി ഡേ.... 😁എല്ലാവരും സൂപ്പർ.....കുറെ ചിരിച്ചു.. അടിപൊളി മോളുസേ.. 👏👏👏🥰😘❤️
😍
എല്ലാവരും പൊളിച്ചു. നല്ല ഹ്യൂമറസ് മൈൻ്റ് ആണ് ബബിതക്ക്. സൂപ്പർ 👌👌👌
Expressions maari maari varunne kaanan nalla bangi und chechiii😊all in all babi chechiii
🥰
my name is also Parvati
ടീച്ചറും കുട്ടികളു० കൊള്ളാം സൂപ്പർ. 18 ൽ താഴെ മാർക്ക് വാങ്ങിയ കുട്ടികളുടെ expression അടിപൊളി. 😀😀😀
ലാസ്റ്റ് ഡയലോഗ് കേട്ട് വിജ്രംഭിച്ചു പോയിട്ടാ 😳😳😳😳😳😳😳😳😳😳 🤣🤣🤣🤣🤣🤣🤣🤣
ബബി നിങ്ങൾക്ക് ലളിതച്ചേച്ചി, ഫിലോമനചേച്ചി കല്പന എതിവരുടെ റോളുകൾ അനസയും ചെയ്യാൻ സാധിക്കു o അത്രയ്ക്ക് മിടുക്കിയാണ് സിനിമയിൽ കാണാൻ സാധിക്കട്ടെ 👍👍👌👌❤❤
ഏറ്റവും ഇഷ്ടം ഫാത്തിമ and മല്ലിക. 😜😜😜😜
😘
1980 ൽ തേവലക്കര ghss ൽ നിന്നും sslc പാസ്സായ ഞാൻ. കരളിമുക്ക്, ശാസ്താംകോട്ട എന്നൊക്കെ കേൾക്കുമ്പോൾ സന്തോഷം. All the best 🎉🎉
Bro kollathano njanjum thevalakkarayilanu chenankara jn
സൂപ്പർ ചേച്ചിയെ എന്ത് രസം ആണ് ഓരോ എക്സ്പ്രക്ഷൻ num കാണിക്കുന്നത് മൊത്തത്തിൽ പൊളിച്ചു ഒരുപാട് ഇഷ്ടം ആയി 🥰🥰🥰❤️❤️❤️❤️
😘
ഇത് കണ്ടപ്പോ സ്കൂൾ കാലം ഓർമ വന്നു 😍😍thank u ചേച്ചി ആ ഓർമകളിലേക്ക് കൊണ്ട് പോയതിന്
4:04 മുതൽ correct ടീച്ചേർസ് പറയുന്നത് നമ്മുടെ ആക്ഷൻ മം 😂😂
Mallikaaaa ❣️ U daaa😘😘😘😘😘...... സത്യം.. ആ കുരിപ്പുകൾ ഇല്ലേ പറ്റില്ല.....🥰🥰🥰.
❤️
Aa butterfly clip 😭😭😭 enik indayrnnu.. cherthl 😍😍😍❤️🔥❤️🔥❤️🔥❤️🔥 kuttikkalam orma vannu..🥰
ആ toing toing butterfly clip വിട്ട് ഒരു കളി ഇല്ലല്ലൊടേ 😝😝😝. രാധാമണി ടീച്ചർ നല്ല സുന്ദരി ആയിട്ടുണ്ട് ട്ടാ. Sis 💞
🥰
എല്ലാ വീഡിയോസ് അടിപൊളി ഇനിയും ഇടണം
Radhase sena chale.. 🤣😂asusual poli🥰❤️🔥
Adipwoli 😍😍👌🏻👌🏻👌🏻
Mallika oru killaadi thannaa😂👌🏻
Iniyum venamm baby face videoss
അടിപൊളി 👌🏼👌🏼👌🏼. ഒരുപാട് അടിയൊക്കെ കിട്ടിയിട്ടുണ്ട് സ്കൂളിൽ പഠിക്കുന്ന സമയം. വീഡിയോ കണ്ടപ്പോൾ അതൊക്കെ ഓർമ്മ വന്നു
ചേച്ചി 🥰🥰🥰🥰🥰ഒരു രക്ഷയും ഇല്ല 😄😄😄😄ചിരിച്ചു മടുത്തു 👌👌👌👌👌👌
അടിപൊളി. എല്ലാം മറന്നു ചിരിച്ചു. ബബിത ഇങ്ങനെ ഉള്ള vdo ഇനിയും വേണം
സൂപ്പർ... ഞാൻ കുറെ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തു... അത്രക്ക് ഇഷ്ടപ്പെട്ടു
😍
Film dialogues idayk venamenneyilla. Allathe thanne superr aanu. 😁😁
😂🥰
പേപ്പർ കൊടുക്കുമ്പോൾ ഉള്ള പുഷ്പലതേടെ എക്സ്പ്രഷൻ 🤭ബുദ്ധിമതി മല്ലിക 🤣പണ്ട് സ്കൂളിൽ ചോദ്യം ചോദിച്ചിട്ട് ഉത്തരം പറയാത്തതിന് ടീച്ചർ എന്നോടും ചോദിച്ചിടുണ്ട് കണ്ണിൽ ഇത്രേം കരി വാരി തേക്കുന്ന സമയം പോരെ പഠിക്കാൻ എന്ന് 🤣🥺😂🤭
🤣🤣🤣
Chechide vedios nte notification vanna udane njan u tube keri vedio kaanum.. othiri ishtaa😘😘😘😘 keep going
എന്റെ സ്കൂൾ 🥰 GHS Thevalakkara ❤️
Vishnu redmi chettanum babithechiyum oppam act cheythaal bibe aavum ningalkk randaalkkum ore viba ❤❤❤❤❤❤❤❤❤❤
Ethu kandappol seriykum nostalgia.....school life oorma varunu....😄 vivekanandha G.H.S kadampanad ...division C .....nostu feel.....😂😂😂
എവിടെയാ വീട്
@@athiraradhakrishnan337 aarude veed aa ?
Kurumulakile swarna kuru😂😂
Love you chechi 🤗🥰
😍
Paduppi pro level 😂😂😂iganeyum padippikal sopnagalil mathrem 😂😂😂pinne teachere iganem theri parayaruthutto 😂😂pillerude prakku dosham kittum 😂😂😂😂 supper ayirunnu vedio 💕💕💕
ടീച്ചർ കലക്കി ചന്ദന മഴ സീരിയൽ 😂😂😂
Superrr👏👏
Vayaru nirachallla... Kazhuthu niraye kazhichu... 😂😂😂😂❤
Me and my kids watch this every day before sleeping.. super comedy... Relaxing mind 😂😂😂❤❤
പൊളി... വീടിയൊ...🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Chechi video eppozha them pole adipoli . chechi എടെയ് parayunna kelkkaan nalla rasam anu 😃❤️
ചിരിച്ചു മരിച്ചു 😂😂 മല്ലിക 😀❤️❤️❤️
ഞങ്ങളുടെ നാട് തേവലക്കര 🥰
Me too
Entha chechi oru rakshayumila super kandond Irikikan thonum chechide video 🥰🥰
കുരുമുളകിലെ സ്വർണ കുരു 🤣 എൻ്റെ പൊന്ന് ചേച്ചിയേ ❤️🥰🤣🤣🤣
Endammo..... Pwoli.... 😂😂👍🏻👍🏻❤️❤️❤️.. Njan ipo kanuva channel... Subscribed... 🥰...
ആ എടേയ് വിളി👌ആഹാ 🤣
😘
@@babithababi07 🥰
സുപ്പർ👌
Video super 👌🏻Ithu kaanumbol pazhaya kaalam oorma varanu
Kolllaaam chechi.. Really like it🥰🥰🥰🥰🥰
😘
Oru rakshayumilla super 🤣🤣🤣
Adipoli..ithupolulla videos iniyum idane..❤
Adipowli chechi....❤️ Balamurukan oru rakshyum illa ente chechii...😅 Mallika oro divasavum... variety kanich..njettikkuva 😘😘😘🥰
Super video ❤❤❤❤❤❤
Nostalgic 😊😊😊😊 kuttikkalam orma vannu
Babitha chechi super ❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊🎉🎉🎉🎉
ഇടക്കൊക്കെ സ്കൂൾ കാലഘട്ടം ഓർമ്മിക്കാൻ ബ് ബിയുടെ ചാനൽ കണ്ടാൽ മതി 🧡💛❤️🎉😂
Babichechee, innu njanum Anandum otthiri chirichu. Teacherk kuttichatthante pretham keri;ithu kalakki.
🤣😂😊🤣 എന്റെ പൊന്നൊ ചിരിച്ചു വയ്യ 😂🤣😂👌🏼👍🏽
പണ്ടാരം ചിരിച്ചു ചിരിച്ചു ഒരു വഴക്കായി 😂😂😂🤣🤣🤣🤣🤣
Suuuper
Iam from chavara south, studied in GPHSS, big salute to all my dear teachers, Sreelatha, Mini, Latha, sukumari, Dayanandan sir etc.
U did very well ❤️❤️❤️
💯
Nostu adipichuu ❤️❤️❤️❤️ ipo chechide baby facinte video idyk kandilel uppillathe kanji poleyayyy😊😊😊😊 endhlym poliii❣️❣️❣️
😘
Chechii sherikkam nigaa vere levala tta parayaathe irikkan pattilla poliii muthe ❤️❤️❤️❤️❤️❤️❤️❤️❤️❤️💥💥💥💥💥❤️❤️❤️❤️❤️
എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചി യെ...
❤️
Njanpadicha ente school GHS Thevalakkara video polichu babitha chechii....
അടിപൊളി മുത്തേ 👍😍🥰. സ്കൂളിലേക്ക് ഒന്ന് പോയി വന്നു 😔🙄💞
Chechi poliya enik bayakara ishtava🥰🥰🥰🥰🥰
😘
Njn padicha school 🙈😍എന്നെയും രാധാമണി ടീച്ചർ പഠിപ്പിച്ചിട്ടുണ്ട് 🤗
Enneyum
Adipoli onum parayanila😘😘😘
🥰
Nalla nostalgia thonni.. Super
Alladeii😂😂😂video kandodeii chirichodeiii😂😂😂👍👍👍
മല്ലിക ഫാൻ 🥰🥰🥰
Babitha chechi.......❣️💕😍❤️adipoli oro videosum
ഇതൊക്കെ എങ്ങനെ സാധിക്കുന്നു.... എജ്ജാതി script ചിരിച്ചു ഒരു വഴി ആയി... താൻ powli ആണെടോ
😘😍
Sanghaganam ottayk paadiyennu parayunath itha alle...😂😂😂😂sooper....
Babithachechiiiii fanssss undooooo😍😍😍😍😍😍😍😍chechiiiii superrrr❤️
ഞങ്ങൾക്കും ഉണ്ടായിരുന്നു ഒരു രാധാമണി ടീച്ചർ ഇംഗ്ലീഷ്... GHSS അയ്യൻകോയിക്കൽ... കോയിവിള 👍👍👍❤️❤️❤️❤️
സ്കൂൾകാലം മിസ്സ് ചെയ്യുന്നു ചേച്ചി സൂപ്പർ
എനിക്കും ഉണ്ടാരുന്നു ഇങ്ങനെ പേപ്പർ വാങ്ങി നോക്കുന്ന ഒരു ഫ്രണ്ട് 😀😀
😁
Yellavarudeyum performance super
അത് എന്നാ പൊട്ട് ആ....😂😂😂😂😂
നല്ല ചന്തമുള്ള കുഞ്ഞു വാവ 🥰🥰🥰
അടിപൊളി ഒത്തിരി ഇഷ്ടമാണ് മോളേ നിന്നെ
Manass niranju chirikkam ☺♥♥♥thank you
പടുത്തം മാത്രം ആയാൽ തല എല്ലാം പുഴു അരിച്ചു പോവും 😂😂❤
Super chechi 🥰🥰🥰
Super mole. 👌👌👌👌 . Ella kadhaapathrangalum onninonnu mecham. Ella claasilum kaanum ingane kure padippikalum ,thalathericha makkalum .
😂
പൊളി🤣🤣🤣🤣🤣🤣🤣🤣
🥰🥰🥰🥰🥰🌹🌹🌹🌹👏👏👏👏👏പൊളിച്ചു മോളെ 👍ചിരിച്ചു ഒരു വഴി ആയി 🥰🥰🥰🥰🥰മോളെ സുഖം ആണോ
😘
Hi.. Babi.. Kollam jillakkari anoo.. Evida place
ചേച്ചി സൂപ്പർ.. എങ്ങനെ ഈ കുട്ടികളുടെ മുഖം ആക്കുന്നത് 😂❤❤❤
Chechi Polichu 🥰🥰🥰 Babi Chechide Veed Evida 🥰🥰🥰🥰
Kollm🥰
Thevalakkara in which district??
Nte ponne oru rakshem llaa... Chechiiiii superb..........paper kittan neram Hindi patt okke paadunath..... Athupole thanne🤭🤭last bhujjik mark kittumbol Mark n vndi kryunnath...... Paper compare cheyunath lllam crct aayt kaaanichittund...... Pryathe vayyaa🥰🥰🥰
😘
പൊളിച്ചു ചേച്ചി ❤️മല്ലിക ഈ വെട്ടം ഓണത്തിന് ഇടയിൽ പുട്ട് കച്ചോടം നടത്തിയല്ലോ 🤭🤭❤️
Super ayitund.. Chechi
Chechiii iyoooo nalla rasamund...Allah 😄🥰😘
Kollade kanan nalla rasamundade babi chechi luv uuu🥰😍😘😘❤️
😘
ഒരുപാട് പുറകോട്ടു പോയി മിസ് യു സ്കൂൾ ലൈഫ് 😘😢