പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥിയുടെ സെൽഫ് ഗോൾ പ്രസ്താവന!

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024
  • Palakkad BJP candidate’s indirect admission that the party needed someone else who could attract more votes beyond the base votes.
    #sreejithpanickar #bjp #palakkad #ckrishnakumar #ksurendran

ความคิดเห็น • 346

  • @shinukadakkal5093
    @shinukadakkal5093 4 ชั่วโมงที่ผ่านมา +110

    ഞാൻ ഒരു ബിജെപി അനുഭാവി ആണ്. താങ്കളുടെ വീഷണത്തോട് യോജിക്കുന്നു.
    ലോക് സഭ തിരഞ്ഞെടുപ്പിലേറ്റ വൻ തോൽവിക്ക് ശേഷം ദേവേന്ദ്ര ഫട്നവീസ് എന്ന ബിജെപി മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്രയുടെ nda സർക്കാരും അവരുടെ കുറവുകൾ തിരിച്ചറിഞ് ആ കുറവുകൾ തിരുത്തി ജനങ്ങളുടെ ഹൃദയം കീഴടക്കിയതിന്റെ തെളിവാണ് മഹാരാഷ്ട്രയുടെ തിരഞ്ഞെടുപ്പ് ഫലം.
    കേരള ഘടകം ഇതൊക്കെ കണ്ട് പഠിക്കണം. നമ്മളിൽ ഒരാൾ കൊഴിഞ്ഞു പോകാതിരിക്കാൻ നോക്കണം. അനാവശ്യ പരാമർശങ്ങൾ പാടില്ല. വിജയ സാധ്യതയുള്ള സ്ഥാനാർഥികളെ നിർത്തണം. തമ്മിൽ ഉള്ള ഗ്രൂപ്പിസം കാലുവാരൽ ഒക്കെ നിർത്തണം. എങ്കിൽ പാർട്ടി ഇവിടെയും ജയിക്കും. ഒരു നേതൃ മാറ്റം ഇപ്പോൾ അനിവാര്യമാണ്.

    • @junianil1058
      @junianil1058 4 ชั่วโมงที่ผ่านมา +3

      സാഹചര്യങ്ങൾ അനുകൂലം തന്നെയാണ്

    • @powersward
      @powersward 2 ชั่วโมงที่ผ่านมา

      Well said 🧡🔥

  • @sdq6927
    @sdq6927 5 ชั่วโมงที่ผ่านมา +143

    പാൽ സൊസൈറ്റി മുതൽ... പാർലമെന്റ് വരെ..... എന്റെ തല ; എന്റെ ഫിഗർ.... 🤣🤣🤣

  • @Redmi-xv4xl
    @Redmi-xv4xl 5 ชั่วโมงที่ผ่านมา +139

    കെ.ജെ.പി.... നേതാവ് ഉള്ളി മാറണം,, തെരഞ്ഞെടുപ്പ് ഫണ്ട് മാത്രം ലക്ഷം... അതിനൊത്ത കൂട്ട്കെട്ട് മാത്രം..

    • @rahulc480
      @rahulc480 4 ชั่วโมงที่ผ่านมา +1

      Enthaani kjp? K enthaanu?

    • @JoeBaiden-wq6dj
      @JoeBaiden-wq6dj 2 ชั่วโมงที่ผ่านมา

      ​@@rahulc480 kerala janatha party=KJP🫡

    • @dubaivloges1033
      @dubaivloges1033 11 นาทีที่ผ่านมา

      ബിജെപി ഒക്കെ നോർത്തിൽ ഇവിവിടെ അത് വരുമ്പോൾ ടോടല്ലി ഡിഫ്ഫെരെന്റ്റ്

  • @k.s.vinodkumar6434
    @k.s.vinodkumar6434 4 ชั่วโมงที่ผ่านมา +71

    സംസ്ഥാന പ്രസിഡന്റെയും സ്ഥാനാർഥിയുടെയും അദ്ദേഹത്തിന്റെ ഭാര്യയുടെയും അഹങ്കാരത്തിനു ധാർഷ്ട്യത്തിനും പാലക്കട്ടെ ജനങ്ങൾ കൊടുത്ത മറുപടി 👍🥰😊

  • @Thusharam5865
    @Thusharam5865 5 ชั่วโมงที่ผ่านมา +90

    ആളുകളെ ആകർഷിക്കാൻ ഒരു കഴിവും ഈ കൃഷ്ണക മാരനില്ല. ഒരു സാധാരണ പ്രവർത്തകൻ

  • @dhruthiwithhurry
    @dhruthiwithhurry 4 ชั่วโมงที่ผ่านมา +83

    ആരോട് യാചിച്ചിട്ടായാലും സുരേന്ദ്രനെ മാറ്റിക്കിട്ടിയാൽ പാർട്ടി രക്ഷപ്പെടുമായിരുന്നു

  • @shibukorabil5504
    @shibukorabil5504 4 ชั่วโมงที่ผ่านมา +65

    സാർ പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ് നന്ദി സാർ ഇനിയും മുന്നോട്ടു പോവുക

  • @jrdewa1233
    @jrdewa1233 3 ชั่วโมงที่ผ่านมา +32

    ശ്രീജിത്തിന്റെ വളരെ വ്യക്തമായ അഭിപ്രായം 👍🏻👍🏻

  • @ranjithranju7025
    @ranjithranju7025 4 ชั่วโมงที่ผ่านมา +44

    താങ്കളാണ് ബിജെപി യെ ശെരിക്കും മനസിലാക്കിയത്...

    • @mymedia4461
      @mymedia4461 4 ชั่วโมงที่ผ่านมา

      😂😂

  • @kirankrishna4699
    @kirankrishna4699 5 ชั่วโมงที่ผ่านมา +61

    സി കൃഷ്ണകുമാർ ഒരു ട്രോൾ മെറ്റീരിയൽ ആയി മാറിക്കഴിഞ്ഞു

  • @BinduAravind-x1w
    @BinduAravind-x1w 5 ชั่วโมงที่ผ่านมา +61

    സത്യമായ വിലയിരുത്തൽ 👍👍👍

  • @Crusaders21C
    @Crusaders21C 5 ชั่วโมงที่ผ่านมา +164

    സുരേന്ദ്രന്റെയും കൃഷണകുമാറിനെയും മിനിമോളുടെയും അഹങ്കാരം കാരണം ജയിക്കുമായിരുന്ന ഒരു മണ്ഡലം കൈവിട്ടു

    • @SabariUq8
      @SabariUq8 4 ชั่วโมงที่ผ่านมา +3

      ശെരിയ

    • @kainadys
      @kainadys 3 ชั่วโมงที่ผ่านมา

      KJP netruthvam ullidatholam kaalam evide BJP-kku munnettam undakillaa.
      Sthiram tholvi aaya KJP-kkarane niruthiyal tholvi alle kittuu.

    • @Prasad.759
      @Prasad.759 3 ชั่วโมงที่ผ่านมา

      മിനിമോൾ ആരാ

    • @silvereyes000
      @silvereyes000 2 ชั่วโมงที่ผ่านมา

      ​@@Prasad.759 Wife of C Krishnakumar

    • @SailajaDeviKV
      @SailajaDeviKV 2 ชั่วโมงที่ผ่านมา

      കഷ്ടം തന്നെ

  • @lathikakumari8330
    @lathikakumari8330 4 ชั่วโมงที่ผ่านมา +122

    ഇതിൽത്തന്നെ ഉണ്ടല്ലോ അയാളുടെ വിശ്വാസമില്ലായ്മ ശോഭയായിരുന്നെങ്കിൽ 100% ജയിച്ചേനെ🎉🎉🎉

    • @AISeez24
      @AISeez24 4 ชั่วโมงที่ผ่านมา +1

      ശോഭ അല്ല ആരായാലും റിസൾട്ട് ഉണ്ടാക്കാൻ പറ്റുന്നവർ ആയിരിക്കണം ക്യാൻഡിഡേറ്റ്

    • @tmstmsm4
      @tmstmsm4 4 ชั่วโมงที่ผ่านมา +5

      ശോഭ എന്നല്ല സാക്ഷാൽ മോദി തന്നെ വന്ന് മത്സരിച്ചാലും പരാജയപ്പെടുമായിരുന്നു

    • @sasidharanm7089
      @sasidharanm7089 3 ชั่วโมงที่ผ่านมา

      പണിക്കർ കണ്ണടച്ചിരുട്ടാക്കേണ്ട ത്രുശ്ശൂരിൽ കോൺഗ്റസ് വോട്ട് കൊടുത്ത് സുരേഷ്ഗോപിയേ ജയിപ്പിച്ചതിന്റെ പ്രത്യുപകാരമായി പാലക്കാട് ബീജേപിയുടെ വോട്ട് കോൺഗ്റസിന് കൊടുത്തു പാർലിമെന്റ് തിരഞ്ഞെടുപ്പിിന് മുൻപ് കോലീബി പരസ്പരം ഉണ്ടാക്കിയ കരാർ നടപ്പിലാക്കിയതാണ്

    • @noufalcm70
      @noufalcm70 3 ชั่วโมงที่ผ่านมา +1

      അപ്പോ വടകര പാലക്കാട് ഡീൽ capsules ഉപേക്ഷിച്ചോ 😂

    • @sugukumaran2626
      @sugukumaran2626 2 ชั่วโมงที่ผ่านมา +1

      വളരെ ശരിയാണ്.. തന്നെകൊണ്ട് എത്രത്തോളം bjp ക്ക് വേണ്ടി പരിശ്രമിക്കാൻ പറ്റുന്നുവോ അത്രത്തോളം ചെയ്തിട്ടുണ്ട് എന്നിട്ടും ആർക്കും ഒരു വിലയും ഇല്ല.. ഞാൻ ഒരു bjp പ്രവർത്തകൻ അല്ല പറഞ്ഞുന്നു മാത്രം 🙏

  • @binubinu.s4278
    @binubinu.s4278 4 ชั่วโมงที่ผ่านมา +93

    ഇത്തരം മൊണ്ണകൾക്ക് വേണ്ടി മനഃപൂർവം പ്രവർത്തിക്കുന്ന ഒരു സംസ്ഥാന മൊണ്ണ യാണ് സുരേന്ദ്രൻ 🤣🤣🤣

    • @reghurajar8609
      @reghurajar8609 4 ชั่วโมงที่ผ่านมา +7

      പത്രപ്രവർത്തകരുടെ ചോദ്യത്തിനു മറുപടി പോലും പറയാൻ കഴിവില്ലത്തു ഉള്ളി സുര

    • @midhunc6051
      @midhunc6051 3 ชั่วโมงที่ผ่านมา

      ഫണ്ട്‌ ബിഗിലെ

  • @SarinaVS-b8e
    @SarinaVS-b8e 3 ชั่วโมงที่ผ่านมา +15

    സുരേഷ്ഗോപി തൃശൂരിൽ ജാതിമതഭേദമേന്യേ എല്ലാവരേയും ചേർത്തുനിർത്തി അതിനുള്ള ഗുണവും അദ്ദേഹത്തിനു കിട്ടി

    • @KoroMan-n6e
      @KoroMan-n6e 3 ชั่วโมงที่ผ่านมา

      പറ്റിച്ചു

  • @h.nkaimal6903
    @h.nkaimal6903 3 ชั่วโมงที่ผ่านมา +14

    ശ്രീ. ശ്രീജിത് സർ.... ബിഗ് സല്യൂട്ട്....👍👍👍👍👍👍👍👍👍👍👍👌👌👌👌👌♥️♥️♥️♥️♥️♥️♥️♥️

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 4 ชั่วโมงที่ผ่านมา +57

    Kjp രക്ഷപെടണമെങ്കിൽ, ആദ്യം k. സുരേന്ദ്രൻ, വി. മുരളീധരൻ, tvm തെ vv rajesh നെയും, ഇവർ 3 പേരെയും bjp നേതൃ സ്ഥാനത്തു നിന്നും പുറത്താക്കണം....

    • @mymedia4461
      @mymedia4461 4 ชั่วโมงที่ผ่านมา +3

      എന്നിട്ട് ഇനിയും വരുന്ന ആളെയും തെറി വിളിക്കണം 😁

    • @VineeshNair-h1j
      @VineeshNair-h1j 3 ชั่วโมงที่ผ่านมา

      ​@@mymedia4461മര്യാദക്ക് പ്രവർത്തിച്ചില്ലെങ്കിൽ തെറി വിളി ഉണ്ടാകും 😄

    • @aneeshsasi5589
      @aneeshsasi5589 3 ชั่วโมงที่ผ่านมา +6

      Sanghaditha budhi illatha hindukkal ane BJPde parajayam. Leadership alla. Learn from Muslims how to take benefit of an election.

    • @silvereyes000
      @silvereyes000 2 ชั่วโมงที่ผ่านมา

      ​@@mymedia4461 why? Nalla leadership varumbol party jaykunath kanditundallo?

  • @MNair592
    @MNair592 4 ชั่วโมงที่ผ่านมา +20

    കൃഷ്ണകുമാറും, മിനിയും പിന്നെ ഞാനും. ഞങ്ങൾ മതി.. ഞങ്ങൾ മാത്രം... വേറെ ആർക്കും ഒരു ചില്ലി കാശ് തരില്ല. 😄😄

  • @muralidharannair3591
    @muralidharannair3591 3 ชั่วโมงที่ผ่านมา +8

    ശ്രീജിത്ത്‌ പണിക്കർ സാർ well done.. 👍👍 sandeep വചസ്പതിയെ മുന്നിൽ കൊണ്ടുവരട്ടെ.. പ്രായം കുരുവാണെങ്കിലും എത്ര പക്കതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. സുരേന്ദ്രൻ കണ്ട് പഠിക്കണം.. 👌

    • @KoroMan-n6e
      @KoroMan-n6e 3 ชั่วโมงที่ผ่านมา

      ഉരുളും

    • @loveindia8372
      @loveindia8372 30 นาทีที่ผ่านมา

      ​@@KoroMan-n6eഎന്താ ഉരുളും 😅

  • @Im_right_thinker
    @Im_right_thinker 5 ชั่วโมงที่ผ่านมา +37

    ഞാനും, ഞാനും എൻ്റെ ആളും...

  • @thazhavayil9932
    @thazhavayil9932 3 ชั่วโมงที่ผ่านมา +7

    You Said Right... Sreejith👍

  • @rajeshr-tk4nu
    @rajeshr-tk4nu 4 ชั่วโมงที่ผ่านมา +72

    കേരളത്തിലെ ബിജെപ , ksrtc പോലെ ആണ്.. ജനതിന് വേണം , പക്ഷെ ഉളളിൽ തൊഴിത്തിൽ കുത്ത്.. നന്നാവൂല്ലാ 😅

  • @sslssj1485
    @sslssj1485 4 ชั่วโมงที่ผ่านมา +25

    ശക്തിയുക്തം വിമർശിക്കുക എങ്കിലെ ഇവറ്റകൾ നന്നാവൂ 👍

  • @bku1969
    @bku1969 3 ชั่วโมงที่ผ่านมา +8

    ⭐⭐⭐⭐⭐
    താങ്കളുടെ വിക്ഷണം വളരെ ശരിയാണ്.

  • @shrpzhithr3531
    @shrpzhithr3531 3 ชั่วโมงที่ผ่านมา +8

    ചുരുക്കി പറഞ്ഞാൽ "ഉള്ളിക്ക്" വില കൂടിയ ഈ സമയത്ത് "ഉള്ളിയെ " മാറ്റി നിർത്തുക.!!

  • @padmavinayachandran338
    @padmavinayachandran338 45 นาทีที่ผ่านมา

    Well said Sreejith ji 🙏🙏🙏🙏🙏

  • @AmbilyRajan-tp7jq
    @AmbilyRajan-tp7jq 4 ชั่วโมงที่ผ่านมา +13

    100 % ശരി ❤️❤️

  • @h.nkaimal6903
    @h.nkaimal6903 3 ชั่วโมงที่ผ่านมา +22

    ഞാൻ ബി.ജെ.പി. പാർട്ടി മെമ്പറോ , അനുഭാവിയോ പോലുമല്ല..... പക്ഷേ, ശ്രീ. ശ്രീജിത് പണിയ്ക്കർ എന്ന നിക്ഷ്പക്ഷരാഷ്ട്രീയ നിരൂപകനെ എനിയ്ക്ക് ഭയങ്കര ഇഷ്ടമാണ്.... അഭിവാദ്യങ്ങൾ ശ്രീ. ശ്രീജിത് സർ......👍👍👍👍👍👍👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @RadhaPadmavati
    @RadhaPadmavati 3 ชั่วโมงที่ผ่านมา +6

    ഈ അദ്ധ്യക്ഷൻ മാറിയാൽ തന്നെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ കഴിയും

  • @sugukumaran2626
    @sugukumaran2626 3 ชั่วโมงที่ผ่านมา +3

    100% ഞാൻ യോജിക്കുന്നു

  • @goldentunes1218
    @goldentunes1218 4 ชั่วโมงที่ผ่านมา +56

    പണിക്കരെ സംസാരം നിർത്തു. നിങ്ങള്ക്ക് പറ്റുമെങ്കിൽ ആരോടെങ്കിലും പറഞ് ആ വാനരൻ ചുരേന്ദ്ര നെ പുറത്താക്കാൻ നോക്ക്

    • @bluemoonjibu
      @bluemoonjibu 3 ชั่วโมงที่ผ่านมา

      പിണറായി ..... ബിനാമി.. എന്ന് പറയാം

  • @vasusugunan2305
    @vasusugunan2305 3 ชั่วโมงที่ผ่านมา +7

    പഴയ ബേസ്‌ വോട്ടായ 40,000 മാത്രമേ കിട്ടിയുള്ളു എങ്കില്‍ പുതുതായി വന്ന 30,000 വോട്ടുകളില്‍ ഒന്നു പോലും സമാഹരിക്കാന്‍ സ്ഥാനാര്‍ഥിക്കു കഴിഞ്ഞില്ല

  • @premraj3293
    @premraj3293 4 ชั่วโมงที่ผ่านมา +10

    Superb sir ... Congrads 👏🏼👏🏼👏🏼👏🏼
    Kannu thurrakkatteaa....✌️✌️✌️

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 3 ชั่วโมงที่ผ่านมา +6

    കേരള ബിജെപി നേതൃത്വം അടിത്തട്ടിൽ തൊട്ട് അധ്യക്ഷൻ വരെ മാറ്റം ഉണ്ടാകണം പാർട്ടിയെ വളർത്താതെ കുടുംബം നന്നാക്കുന്ന എല്ലാ പഴേ ബൂർഷകളെ എല്ലാം വീട്ടിൽ തിരുത്തണം

  • @AshokKumar-yb4qc
    @AshokKumar-yb4qc 3 ชั่วโมงที่ผ่านมา +3

    Excellent analysis

  • @dineeshbhaskaran5869
    @dineeshbhaskaran5869 4 ชั่วโมงที่ผ่านมา +7

    മൊത്തം പാളി പോയി ഈ തിരഞ്ഞെടുപ്പ എല്ലാം....

  • @thazhavayil9932
    @thazhavayil9932 3 ชั่วโมงที่ผ่านมา +5

    Shobha സുരേന്ദ്രൻ is Eligible for ബിജെപി പ്രസിഡന്റ്‌ in KERALA

    • @KoroMan-n6e
      @KoroMan-n6e 3 ชั่วโมงที่ผ่านมา +2

      വാഴ വെട്ടും അതും കണക്കാ പ്രസംഗം മാത്രം ഫണ്ട്‌ എങ്ങനെ അടിച്ചു മാറ്റം എന്ന് നോക്കുന്നത്

  • @noname5018
    @noname5018 2 ชั่วโมงที่ผ่านมา

    ശ്രീജിത്ത് ജി നിങ്ങൾ മുൻ നിരയിൽ വരാൻ ആഗ്രഹിക്കുന്നു.

  • @ratheeshpv5816
    @ratheeshpv5816 ชั่วโมงที่ผ่านมา +1

    സുരേന്ദ്രനെ മാറ്റാൻ സമയം ആയി.
    പകരം ശോഭാ സുരേന്ദ്രൻ നയിക്കട്ടെ...

  • @arunsekhara4895
    @arunsekhara4895 3 ชั่วโมงที่ผ่านมา +4

    തമ്മിൽ തമ്മിൽ ഒരു സംഘബോധം ഇല്ലങ്കിലും സംഘികൾ എന്നാണ് ഇവരെ മതബോധത്താൽ സംഘടിതരായ ഒരു വിഭാഗം വിളിക്കുന്നത്

  • @sivacorys6876
    @sivacorys6876 2 ชั่วโมงที่ผ่านมา +3

    ഇനിയെങ്കിലും സുരേന്ദ്രൻ മാറി നിന്നില്ലെങ്കിൽ ഉള്ള ബിജെപിക്കാർ കൂടി പോകും പിണങ്ങി നിൽക്കുന്ന ആളിനെ ഇണക്കാൻ പറ്റിയില്ല എങ്കിൽ പിന്നെ എന്താ നേതൃത്വത്തിന്റെ അർത്ഥം

  • @RockyGirl-p3l
    @RockyGirl-p3l 2 ชั่วโมงที่ผ่านมา +1

    സത്യം 💯

  • @RKV-f7f
    @RKV-f7f 5 ชั่วโมงที่ผ่านมา +9

    ❤️❤️❤️❤️❤️❤️കറക്റ്റ് 🙏🙏🙏👍👍👍

  • @chandrababubabu5467
    @chandrababubabu5467 29 นาทีที่ผ่านมา

    Sri Sreejith Panicker,
    You have hit the nail on the head.

  • @harimundakkodi
    @harimundakkodi 3 ชั่วโมงที่ผ่านมา +3

    നല്ലൊരു വിലയിരുത്തൽ 💪

  • @manjurchandran1833
    @manjurchandran1833 3 นาทีที่ผ่านมา

    ആരോട് പറയാൻ…
    ആര് കേൾക്കാൻ സന്തീപ് ജീ❤

  • @sarathsk75
    @sarathsk75 3 ชั่วโมงที่ผ่านมา +3

    ഇലക്ഷൻ ഫണ്ട് അപാരത .

  • @ManuKumar-nc1re
    @ManuKumar-nc1re 4 ชั่วโมงที่ผ่านมา +8

    ഇതു ബിജെപി കേന്ദ്ര നേതൃത്വം ചിന്തിക്കുമായിരിക്കും...
    സംസ്ഥാന നേതൃത്വത്തിന്റെ ചിന്താശേഷി മുരടിച്ചു എന്നാണ് തോന്നുന്നത്......

  • @kaybeyam
    @kaybeyam 3 ชั่วโมงที่ผ่านมา +4

    നിർത്തിയ സ്ഥലത്തെല്ലാം തോറ്റ് തൊപ്പിയിട്ട ഇയാളെ എന്തിന് നിർത്തി. സംസ്ഥാന നേതൃത്വത്തിൻ്റെ പിഴവാണ്.

  • @lathamony5429
    @lathamony5429 4 ชั่วโมงที่ผ่านมา +2

    👍yes. You are very much right.

  • @Zàtx9êzb
    @Zàtx9êzb 5 ชั่วโมงที่ผ่านมา +32

    അധികം പ്രശസ്തരനല്ലാത്ത കഴിവ് ഉള്ള ഒരാളെ bjp പ്രസിഡന്റ്‌ ആകണം മാധ്യമങ്ങളെ ഒന്നും അധികം അടുപ്പിക്കാത്ത ആളും ആയിരിക്കണം✌️✌️

    • @yamuna661
      @yamuna661 3 ชั่วโมงที่ผ่านมา +2

      വളരെ ശരിയാണ് ന്യൂസ്‌ കാരെ അടുപ്പിക്കരുത്

  • @ranji1335
    @ranji1335 3 ชั่วโมงที่ผ่านมา +1

    Well done, Sreejith!. It’s baffling that some people continue to blindly support Mr. Surendran, regardless of his repeated failures.

  • @jayalaln.g473
    @jayalaln.g473 2 ชั่วโมงที่ผ่านมา +1

    പോപ്പുലർ ഫ്രണ്ടിന്റെ പുനർജ്ജന്മം അസന്തുലിതമായ ദേശത്തെ കൂടുതൽ പ്രശ്നമുള്ളതും, രാജ്യവിരുദ്ധ പ്രവർത്തനങ്ങളളുടെ ഏകോപനത്തിനും പരിശീലനത്തിനും അവർക്ക് കൂടുതൽ ആത്മവിശ്വാസം പകരും

  • @Nationalist21
    @Nationalist21 4 ชั่วโมงที่ผ่านมา +6

    Krishnakumar has strong connections in central leadership over state leaders. Initially, K Suredran was the candidate there, and that's why his trustful leaders from Kozhikkode were came there before election, but using the stronghold in central leadership, Krishnakumar himself got the candidature. This kerala BJP internal politics is highly complicated. Some leaders have hold in central leadership, and they are getting continous opportunity even after poor performance in the election, but those who have influence in the public and perform better in elections are not getting the acknowledgment 💯💯💯

    • @MrJayaprakash-o4i
      @MrJayaprakash-o4i 3 ชั่วโมงที่ผ่านมา +2

      If this is true, then kerala bjp is no more

  • @haridasmc4514
    @haridasmc4514 4 ชั่วโมงที่ผ่านมา +1

    Thankyou

  • @dragon-vk9od
    @dragon-vk9od 49 นาทีที่ผ่านมา

    പണ്ട് മലമ്പുഴയിൽ രണ്ടാം സ്ഥാനത്തു എത്തിയപ്പോൾ പിന്നെ കാണുന്നത് എല്ലാ തെരഞ്ഞെടുപ്പിലും കൃഷ്ണകുമാറിനെ തന്നെ നിർത്തുന്ന ഈ സ്ഥിതി മാറണം

  • @Truthandjustice2030
    @Truthandjustice2030 3 ชั่วโมงที่ผ่านมา

    Srijith sir. You are really a great observer. A genius. Great orator. Well presented 🎉

    • @pvagencies7958
      @pvagencies7958 3 ชั่วโมงที่ผ่านมา

      Yes best observer but not a political worker.

  • @anilkumarv.r8452
    @anilkumarv.r8452 4 ชั่วโมงที่ผ่านมา +4

    സൂപ്പർ....

  • @sreenivasannair5676
    @sreenivasannair5676 3 ชั่วโมงที่ผ่านมา +1

    Genius Sreejith

  • @mravindranmullappalli6869
    @mravindranmullappalli6869 4 ชั่วโมงที่ผ่านมา +2

    Well said🎉

  • @ajitha3931
    @ajitha3931 2 ชั่วโมงที่ผ่านมา +1

    ഇതൊന്നും ഈ പാർട്ടിക് മനസ്സിൽ ആകില്ല ഒന്നാമതായി ഒരു വാർഡ് മെമ്പർ ആയി കഴിഞ്ഞാൽ ബിജെപി കാർ ആരോടും പിന്നെ മിണ്ടില്ല അഹങ്കാരം വോട്ട് ചെയ്തു ജയിപ്പിച്ചവർ അവരുടെ ശത്രു എന്നപോലെ ആണ് മറ്റുള്ളവരെ കാണുന്നത് അടുത്ത ആളു വരുമ്പോൾ പകുതി വോട്ട് ആകും

  • @anjanarnair8487
    @anjanarnair8487 4 ชั่วโมงที่ผ่านมา +6

    Remove surendran . Rest everything will be alright

  • @jaydanfincorp7962
    @jaydanfincorp7962 3 ชั่วโมงที่ผ่านมา +2

    കേരള സിംഹം ഉറക്കമാണു.

  • @vidyapillai7609
    @vidyapillai7609 5 ชั่วโมงที่ผ่านมา +12

    To be Frank krishnakumar lacked that energy and charisma. He looked like a looser from the beginning

  • @ksmenon1624
    @ksmenon1624 3 ชั่วโมงที่ผ่านมา +1

    Sreejith, we should not ignore BJP. Because of their failure in Palakkad. We want you can bring them back. We respect you. Hope you will raise according to the prevailing situatiin.
    .

  • @Pratheesh2012
    @Pratheesh2012 4 ชั่วโมงที่ผ่านมา +1

    Well said

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 2 ชั่วโมงที่ผ่านมา

    Good analysis

  • @bindusreedevi1584
    @bindusreedevi1584 4 ชั่วโมงที่ผ่านมา +2

    എന്തൊക്കെ പറഞ്ഞാലും ശങ്കരൻ ഇപ്പോഴും എപ്പോഴും തെങ്ങിൽ തന്നെ,
    മാറ്റം വല്ലതും ഉണ്ടാകുമോ ആവോ
    🙏🙏🙏🙏🙏🙏

  • @Jai437
    @Jai437 5 ชั่วโมงที่ผ่านมา +17

    Make TP senkuamar as BjP president

  • @santhoshkurumpolil586
    @santhoshkurumpolil586 4 ชั่วโมงที่ผ่านมา +2

    Very much true

  • @subinantony737
    @subinantony737 3 ชั่วโมงที่ผ่านมา

    You said well

  • @motozan
    @motozan 2 ชั่วโมงที่ผ่านมา

    സത്യം... മത്സരിച്ചു തോറ്റിരുന്നേൽ അന്തസ്സ് ഉണ്ടായിരുന്നേനെ.

  • @sreedevpillai8045
    @sreedevpillai8045 ชั่วโมงที่ผ่านมา

    ന്യൂനപക്ഷവോട്ടുകൾ വിഭജിച്ചതിനാൽ ഇടതിന്‌ NDA ക്ക്‌ അടുത്തെത്തുവാൻ സാധിച്ചു.

  • @ThulasiDas-g9v
    @ThulasiDas-g9v 4 ชั่วโมงที่ผ่านมา +1

    Namaste Sreejith jiii 🙏🙏🙏🙏🙏

  • @chandranp7514
    @chandranp7514 4 ชั่วโมงที่ผ่านมา +3

    പൊട്ടി പൊട്ടി ചിരിക്കു ശ്രീജിത്തേ

  • @rajanka2512
    @rajanka2512 3 ชั่วโมงที่ผ่านมา

    👍VeryRight sir🚩

  • @radhakrishnannair6507
    @radhakrishnannair6507 4 ชั่วโมงที่ผ่านมา +1

    Correct ❤

  • @binilgeorge
    @binilgeorge 4 ชั่วโมงที่ผ่านมา +1

    Exactly 💯💯💯

  • @kasi_nad_123
    @kasi_nad_123 4 ชั่วโมงที่ผ่านมา +22

    ഷാഫിയുടെ നോമിനിയെന്ന ആക്ഷേപം രാഹുലിന് നേട്ടമായപ്പോൾ സുരേന്ദ്രൻ്റെ നോമിനിയെന്ന ആക്ഷേപം കൃഷ്ണകുമാറിനു വിനയായി.
    നല്ല ഇമേജുള്ള എം.ടി.രമേശിനെ പ്രസിഡൻ്റാക്കിയാൽ കേരള BJP ക്ക് ചിലപ്പോൾ
    ഗുണമായേക്കാം

    • @ItsAK1990
      @ItsAK1990 4 ชั่วโมงที่ผ่านมา +3

      😂😂mt ramesho. Imageoo.. Chiripikathedai

    • @taxvisor261
      @taxvisor261 3 ชั่วโมงที่ผ่านมา +4

      ആള് ശുദ്ധനാണ്.. പക്ഷെ ഒന്നും നടക്കില്ല......

    • @l_Jayk_l
      @l_Jayk_l 3 ชั่วโมงที่ผ่านมา +1

      @@taxvisor261 ശരിയാണ്, പലരുടെയും വിചാരം സൌമ്യനായ ഒരാളെ പിടിച്ചു വെച്ചാൽ എന്തൊ നടക്കും എന്നാണ്.

  • @shajishaji5228
    @shajishaji5228 4 ชั่วโมงที่ผ่านมา +8

    ശ്രീജിത്ത് പണിക്കർ 👦🎤🎵👈👌👍💪🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayakrishnanparappurath1760
    @jayakrishnanparappurath1760 3 ชั่วโมงที่ผ่านมา

    Absolutely true judgement and excellent advise to the BJP leadership... Hats off to you... Not able to understand how Surendran and team treated you like an enemy. Actually Surendran and team is BJP's enemy now.

  • @mukundannair1247
    @mukundannair1247 4 ชั่วโมงที่ผ่านมา +1

    വിശദവിവരങ്ങൾ അവതരിപ്പിച്ചു എന്ന് കരുതുന്നു.

  • @Malug8KSA
    @Malug8KSA ชั่วโมงที่ผ่านมา

    ഇലക്ഷൻ സമയത്ത് കിട്ടുന്ന കാശ് അടിച്ചു മാറ്റണം എന്നൊരു അജണ്ട മാത്രം...
    കൂട്ടിന് പാർട്ടി പ്രസിഡൻറും 🎭🐒🐒🐒🐒 .
    ബ്രോയുടെ നിരീക്ഷണവും ഡ്രസ്സ് കോഡും എല്ലാം അടിപൊളിയാണ്..😊😊

  • @Suresh-ed7qd
    @Suresh-ed7qd 3 ชั่วโมงที่ผ่านมา +1

    ജയപരാജയങ്ങൾ സ്വാഭാവികം. ജയിക്കുമ്പോൾ നല്ലത്. തോല്ക്കുമ്പോൾ മോശം. ഇത് എന്ത് ന്യായം.

    • @indianmusicaljourney7697
      @indianmusicaljourney7697 ชั่วโมงที่ผ่านมา

      എവിടെ ജയിച്ചു എന്നുകൂടി പറ.. തൃശൂർ ജയിച്ചതാര് സുരേഷ് ഗോപിയുടെ വ്യക്തിപരമായ കഴിവും അദ്ദേഹത്തിൻറെ കഷ്ടപ്പാടും കൊണ്ട്.. കേരളത്തിലെ ബിജെപി നേതൃത്വം വലിയ പരാജയം ആണ്..

  • @jinojose4980
    @jinojose4980 ชั่วโมงที่ผ่านมา

    കണ്ണൂരിൽ ദിവ്യ മോൾ
    പാലക്കാട്ട് മിനിമോൾ
    കൊള്ളാം

  • @VishnuMohanachandran-t1n
    @VishnuMohanachandran-t1n 2 ชั่วโมงที่ผ่านมา

    💯✌👌👌👌

  • @abhilashpmabhilash7085
    @abhilashpmabhilash7085 4 ชั่วโมงที่ผ่านมา +2

    Wow near to 1 lakh subscribers

  • @premachandranpallichadayat473
    @premachandranpallichadayat473 3 ชั่วโมงที่ผ่านมา

    100%Correct

  • @gopakumarb
    @gopakumarb 4 ชั่วโมงที่ผ่านมา +2

    നന്നായി പറഞ്ഞു 🎉❤❤

  • @ajithjohn4803
    @ajithjohn4803 3 ชั่วโมงที่ผ่านมา +1

    അങ്ങനെ ഒരു സ്ഥാനാർഥി ബിജെപിയിൽ ഇല്ല. അതുകൊണ്ട് മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്ക്‌ ഇപ്പോഴും ബിജെപി എന്ന പാർട്ടി അകലെ തന്നെ ആണ്.

  • @Hussain2003-yj1zl
    @Hussain2003-yj1zl 4 ชั่วโมงที่ผ่านมา +1

    Sreejith itta nigal samsarikunthu kelkupol pand akashavani vartha vazhikuna aalude sound❤

  • @radharajan2770
    @radharajan2770 4 ชั่วโมงที่ผ่านมา +6

    എല്ലാവർക്കും സുരേന്ദ്രനെ മാറ്റാൻ ആഗ്രഹമുണ്ട്..ഇത് സുരേന്ദ്ര മാത്രം അറിയുന്നില്ലേ...നല്ല കഴിവുള്ള ആരെയെങ്കിലും നേതൃസ്ഥാനത്തേയ്ക്ക് കൊണ്ട് വരൂ...സന്ദീപ് വാര്യരേയും കൊണ്ടു വരണം...എങ്കിലേ പൂർത്തി ആവുകയുള്ളു....

    • @arunsankar8161
      @arunsankar8161 3 ชั่วโมงที่ผ่านมา

      Sure, 100% I agree what u said.. In BJP sandeep warreir sir, sreejith panikkar sir , theruvath arif hussain sir like this type of persons are required..miss u sandeep warreir sir, actually u r the gem of the BJP was.. Always how strongly u used to argue in favor of BJP in news hour time.. As a BJP supporter and beloved Modiji fan I miss u soo much.. Plz return to BJP and make BJP strong in kerala v need Modiji as prime Minister, nt rahul gandhi.. Like to see india as a developed country in 2047..it vl be possible only through Modiji govt.

    • @KoroMan-n6e
      @KoroMan-n6e 3 ชั่วโมงที่ผ่านมา

      ഇനി അവൻ വരില്ല

    • @arunsankar8161
      @arunsankar8161 2 ชั่วโมงที่ผ่านมา

      Sreejith panikkar sir can try to bring him back

  • @minishasamim7882
    @minishasamim7882 28 นาทีที่ผ่านมา

    ബിജെപി അനുഭാവികളുടെ തന്നെ പൊതുമധ്യത്തിലുള്ള നിരീക്ഷണങ്ങളും ചർച്ചകളും കുറ്റപ്പെടുത്താലും കാരണം പാലക്കാട്‌ ബിജെപി തീർന്നു.. ഇനി മറ്റൊരാൾ മത്സരിച്ചാൽ കൃഷ്ണകുമാർ പക്ഷം അവരെ തോല്പിക്കും.. ആരെയും പൊതു മധ്യത്തിൽ താർ അടിച്ചു കാണിക്കാതെയും വേദനിപ്പിക്കാതെയും ബിജെപി അനുഭാവികൾ ഇത് കൈകാര്യം ചെയ്യണമായിരുന്നു.. ഒരാൾ പ്രസ്ഥാനത്തിന് എതിരെ നിൽക്കാത്തിടത്തോളം കാലം അവരെ ചേർത്ത് പിടിക്കണം.. വ്യക്തി വൈരാഗ്യം തീർക്കാനുള്ള അവസരമല്ല ഇത്. നമ്മുടെ ശ്രീ മോദിജിക് ഇപ്രാവശ്യം എത്ര വോട്ട് കുറഞ്ഞു.. എന്തായിരുന്നു അതിന്റെ കാരണം?

  • @vipinachandranbalakrishnap5517
    @vipinachandranbalakrishnap5517 4 ชั่วโมงที่ผ่านมา

    I agree with you

  • @Manu10978
    @Manu10978 2 ชั่วโมงที่ผ่านมา +1

    ഉള്ളി സുര UDF ന്റെ ഐശ്വര്യം 🙂

  • @mravindranmullappalli6869
    @mravindranmullappalli6869 4 ชั่วโมงที่ผ่านมา +3

    Shobha surendran or Valsan Thillankeri should be the next president of Kerala BJP

  • @pvagencies7958
    @pvagencies7958 2 ชั่วโมงที่ผ่านมา

    നിരീക്ഷകൻ ആ മേഖലയിൽ പ്രാഗല്ഭ്യം ഉണ്ടാവും രാഷ്ട്രീയ പ്രവർത്തകർക്ക് അവരുടെ മേഖലയിൽ പ്രാഗൽഭ്യം കാണും. നിരീക്ഷകന് രാഷ്ട്രീയക്കാനാകാനൊ തിരിച്ചൊ ആകാൻ കഴിയണമെന്നില്ല. വിമർശനം വ്യക്തിഗത തലത്തിലേക്ക് വഴി മാറി എന്നതാണ് ഇവിടുത്തെ പ്രശ്നം. രണ്ടു പേരിലും ഈഗോ വന്നു പോയി. ഈ രണ്ടു വ്യക്തികൾക്കും നഷ്ടമില്ല പക്ഷെ പാർട്ടിക്കുണ്ട്. പരസ്പരം മനസ്സിലാക്കാൻ തയ്യാറാവണം. വ്യക്തി മാറി നിന്നാൽ എല്ലാം നേരയാവും എന്നു കരുതുന്നതു മൗഢ്യമാണ്. കൂട്ടായ നേതൃത്വം അതാണ് പരിഹാരം ' പ്രതിയോഗികൾക് അടിക്കാനുള്ള വടി കൊടുന്നതിൽ മത്സരിക്കണമൊ?

  • @sureshrajan9306
    @sureshrajan9306 2 ชั่วโมงที่ผ่านมา

    ജഗതി പറഞ്ഞ പോലെ അടുത്ത വർഷവും കാവിലെ പാട്ട് മത്സരം ഉണ്ടല്ലോ 😄😄

  • @Yousafaradan-z6e
    @Yousafaradan-z6e 2 ชั่วโมงที่ผ่านมา

    🎉🎉🎉🎉

  • @mcvarghesevarghese3404
    @mcvarghesevarghese3404 4 ชั่วโมงที่ผ่านมา +1

    Yes 👍