ട്രേഡിങ്ങിൽ സക്സസ് സ്റ്റോറിയെഴുതണ്ടേ? | FUTURE TALK

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 98

  • @rameshbabu7614
    @rameshbabu7614 5 หลายเดือนก่อน +12

    നെഗറ്റീവ് പറയുന്നവർക്ക് പറയാം പഠിക്കാനും ജീവിതത്തിൽ രക്ഷപ്പെടണം എന്ന് പൂർണ ബോധ്യം ഉള്ളവർ ഒരിക്കലും അരുൺ ബ്രോയെ തെറ്റായിട്ട് പറയില്ല എനിക്ക് പേഴ്സണൽ ആയിട്ട് നെഗറ്റീവ് ആയി ചിന്തിക്കാൻ പോലും കഴിയില്ല അരുൺ ബ്രോയെ ഞാൻ ഇന്ന് അവരെ നേരിൽ കണ്ടിട്ടില്ല പക്ഷേ അരുൺ ബ്രോയുടെ live അറ്റൻഡ് ചെയ്തതിനു ശേഷം എന്റെ ട്രെഡിങ്ങിൽ വന്നിട്ടുള്ള വ്യത്യാസം അത് പറഞ്ഞ് അറിയിക്കാൻ കഴിയാത്തത് തന്നെയാണ് ഒരു കാര്യം മാത്രമേ എനിക്ക് പറയാനുള്ളൂ ക്യാപ്പിറ്റലും സ്കില്ലും മാത്രമല്ല ജീവിതത്തിൽ വിജയിക്കണമെന്ന് ഒരു ആഗ്രഹവും വേണം താങ്ക്യൂ സോ മച്ച് അരുൺ ബ്രോ ഞാൻ പറഞ്ഞതുപോലെ എന്റെ ട്രീറ്റ്മെന്റ് കഴിഞ്ഞു കഴിഞ്ഞാൽ ആദ്യം ഞാൻ അവിടെ ഉണ്ടാകും🥰🥰🥰

  • @sayum4394
    @sayum4394 5 หลายเดือนก่อน +16

    Paid പ്രൊമോഷൻ....
    പുള്ളിയുടെ whats up ഗ്രൂപ്പിൽ ഞാനും ഉണ്ട്... കാണുന്നുണ്ട് ബ്രോ ഓരോ ലോസുകൾ 😂

    • @Josemathew123
      @Josemathew123 5 หลายเดือนก่อน +1

      😂😂

    • @ajmalali4274
      @ajmalali4274 5 หลายเดือนก่อน

      Arun bro യുടെ ക്ലാസ്സിൽ അത്യാവശ്യം നല്ല content ഉണ്ട്. ഞാൻ 4 വർഷമായി trade ചെയ്യുന്നത്. 3 paid കോഴ്സ് എടുത്തിട്ടുണ്ട്. എല്ലാ കോഴ്സിൽ നിന്നും എനിക്ക് എടുക്കേണ്ട എന്തേലും ഒരു നല്ല കാര്യം പഠിക്കാൻ പറ്റിയിട്ടുണ്ട്. അതിൽ അരുൺ ന്റ ക്ലാസിനു ശേഷം എനിക്ക് ഒരു മാസമായി profit generate ചെയ്യാൻ പറ്റുന്നുണ്ട്

    • @SaklainShabahvk
      @SaklainShabahvk 4 หลายเดือนก่อน +1

      Nammalum unde .... 😅 .... Loss adichalum pinnem cheyillan ulla confident hoo samadhikkanam ponno😅

  • @SACHIN7-
    @SACHIN7- 5 หลายเดือนก่อน +16

    എല്ലാവരും പിടിച്ചിരുന്നോണം. ഞാൻ തള്ളി മറിക്കാൻ പോകുകയാണ് സുഹുർത്തുകളെ. കോഴ്സ് sell ചെയ്ത് എല്ലാവർക്കും ഇത് പോലെ ക്യാഷ് ഉണ്ടാക്കാം 😅.

    • @prasannaanil2261
      @prasannaanil2261 5 หลายเดือนก่อน

      Avanu pattiya channel thanne😂

  • @AnoopgkaAnoopgkthe
    @AnoopgkaAnoopgkthe 5 หลายเดือนก่อน +4

    😝 ഈ മനുഷ്യന്റെ മുൻപ് ഉള്ള ഒരു ഇന്റെർവ്യൂ ഞാൻ കണ്ടതാണ്. അതിൽ ഇദ്ദേഹം വളരെ കടത്തിൽ ആയതും struggle ചെയ്തതും എല്ലാം പറയുന്നുണ്ട്. ഇതിൽ വീഴ്ചകൾ ഒന്നും പറ്റാത്ത Export നെ പോലെ സംസാരിക്കുന്നു.ന്നു . തെറ്റുപറയുന്നില്ല.എങ്കിലുംനമ്മൾ ഇതൊന്നും കേട്ട് നിരാശ പേടേണ്ട . കാര്യങ്ങൾ ഓരോന്നായി പഠിച്ചു അനുഭവത്തിലൂടെ ആർജ്ജിക്കാം. കുറുക്കുവഴികളില്ല , നിരന്തരമായ പരിശ്രമവും നിരിക്ഷണവും , പറ്റിയ തെറ്റുകൾ മനസ്സിലാക്കി ആവർത്തിക്കാതെ ഇരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ആഗ്രഹിച്ച വിജയം..... നിങ്ങൾ നേടി എടുത്ത വിജയം ആവും,!!!! തീർച്ച

  • @shahana648
    @shahana648 5 หลายเดือนก่อน +4

    arun bro and his team is doing wonderful job. i improved my trading skill after watching their live. they are amazing

  • @Ashamathew001
    @Ashamathew001 5 หลายเดือนก่อน +4

    This man is totally inspiring 🙌

  • @Jafar_dxb
    @Jafar_dxb 5 หลายเดือนก่อน +3

    10 കൊല്ലം പഠിച്ചാലും ഇമോഷൻ കണ്ട്രോൾ ചെയ്യാത്തവർക്ക് ട്രേഡിങിൽ വട്ടപ്പൂജ്യം ..90 % പേരും പരാജയപ്പെടുന്നു ഇവിടെ ഒരു തെറ്റിധാരണയും ഇല്ല 😂

  • @SubeeshSasidharanVlogs
    @SubeeshSasidharanVlogs 5 หลายเดือนก่อน +3

    Trading skills improve cheyyanum, Market enthanennu ariyaathavarkum polum easy ayi manasilaakkan pattunna reethiyil anu Arun Bro yude classukal. Aarokke negative paranjaalum orickal oru class attend chytha aarum Bro yude skills ne patti doubt cheyyilla. I do recommend Trademax 100% worth...

  • @anandukm1258
    @anandukm1258 5 หลายเดือนก่อน +4

    Arun Chettan paranju tharunnath ellam correct aannu! Nalla interest ulla oraalkku ith padichu edukkam . Profit maathram veenam enn oru udheshathil aarum ithil oot varallu. Edakk nalla nalla loss varum. Athu recover cheyith edukkuka appozhannu nalla oru trader aakunne.

    • @sayum4394
      @sayum4394 5 หลายเดือนก่อน

      @@anandukm1258 എന്ന് പറയാൻ പറഞ്ഞു 😂

    • @muhammedshiyas9986
      @muhammedshiyas9986 5 หลายเดือนก่อน

      @@anandukm1258 boss.. trading padipikam okke.. thats good athin vandi premium yann parajee alle join akkanda avsihyam illa..A real trader

  • @MuhammedShan812
    @MuhammedShan812 5 หลายเดือนก่อน +3

    this man changes my mind and lifestyle keep going arun bro, all the best

  • @GooodVibes-v9c
    @GooodVibes-v9c 5 หลายเดือนก่อน +4

    He is truly a great man ❤

  • @pattanirijukvk
    @pattanirijukvk 5 หลายเดือนก่อน +3

    9:15 muthal 3:30 vare trade edukkaathe divasangalilum live kaanunna njaan

  • @sirajudheench8819
    @sirajudheench8819 5 หลายเดือนก่อน +4

    Traders are losing..Investors are getting rich❤

  • @austinmartin3507
    @austinmartin3507 5 หลายเดือนก่อน +3

    Last 4 year verified p and l kanichat samsarikku.alkare moonjipikan oror academy. Trade cheyan ariyavunnavark athu cheytha mathi vere alukale cash karan akkan nadakanda

  • @nibrasmk1117
    @nibrasmk1117 5 หลายเดือนก่อน

    Arun broyude mindset poliya.Better teacherum koodiya.athoru studensinum manasilavunna vidhathilulla teaching.negative parayunnavar parann konde irikuka athinidayiloode nammale goal achive cheyyan parishramich konde irikum☺️

  • @ANANTHAN818
    @ANANTHAN818 5 หลายเดือนก่อน +3

    keep going brother

  • @KLtraveller-v3e
    @KLtraveller-v3e 5 หลายเดือนก่อน +11

    മീഡിയാവൺ ഇത്രയ്ക്ക് അധപതിക്കരുത്. ഒരുപാട് സാധാരണക്കാർ അദ്ധ്വാനിച്ചുണ്ടാക്കിയ പൈസ ഷെയറായി വാങ്ങിക്കൊണ്ട് തുടങ്ങിയ ചാനലാണ്. അതോർത്താൽ നന്ന്🙏

  • @krishnapriyac7487
    @krishnapriyac7487 5 หลายเดือนก่อน +1

    His Efforts❤️

  • @snigdhinsimon3501
    @snigdhinsimon3501 5 หลายเดือนก่อน +2

    Arun bro🔥🔥🔥

  • @AhammedAzarudhin
    @AhammedAzarudhin 5 หลายเดือนก่อน +2

    college second year padikubool aaane tradindill enniky interest varunath athinne shasham oorupadu institutionsill najn padichitundu avde ellam enniky manasilayath avarkh vendath qulity traders alla avarku vendath just enntte fees aairunu. Angane 1.5 years enniky evide ninnum nalla ore support tharunna trading institution kaanan kazhijilla. Then one day accidentally i watched arun sir live in youtube. Avide ninne ith varra my trading career nalla changes kitti .Sooo negative aattich irrikunavarake aagannea poovaan but life ill enthakilum achive chayanam ennundenkil then try to learn who is Arun bro and what is trademax academy...

  • @nirmalnc
    @nirmalnc 5 หลายเดือนก่อน +4

    Just 2 year verified pnl kanikku

    • @Josemathew123
      @Josemathew123 5 หลายเดือนก่อน +3

      Ella bro only course 😂😂

    • @ashhtrader
      @ashhtrader 5 หลายเดือนก่อน

      Angane parayaruth

  • @nishad2819
    @nishad2819 5 หลายเดือนก่อน +2

    6 month pnl evanmar kanikila
    Eee padippikuna timel koodi market l trade aduthal profit aduthoode

    • @ajmalali4274
      @ajmalali4274 5 หลายเดือนก่อน

      പുള്ളിയോട് ചോദിച്ചു നോക്ക്. പുള്ളി തരും. പുള്ളീട ക്ലാസ് കേട്ട് എനിക്ക് profit ഉണ്ടാക്കാൻ പറ്റുന്നുണ്ട്. പുള്ളിക്ക് അപ്പോ തീർച്ചയായും ഉണ്ടാക്കാൻ പറ്റുന്നുണ്ട്. പിന്ന ഒരു കൊല്ലം 2 കൊല്ലം ഒന്നും പോര profit കോസിസ്റ്റന്റ് ആയി എടുക്കാൻ പറ്റുക. 3 കൊല്ലം എങ്കിലും വേണം. എന്നാലേ marketinta രീതിയിലേക്ക് നമ്മുടെ mindset വരൂ. ഞൻ 4 കൊല്ലം ആയി

  • @justforfun-Hakuna-Matata
    @justforfun-Hakuna-Matata 5 หลายเดือนก่อน +1

    Trading is not for everyone. Only about 1% of people barely beat the returns from fixed deposits (FDs). Many of these individuals make money from training and courses, not from trading itself. If trading were truly as profitable as they claim, wouldn’t they be focusing solely on that? The genuineness of a trainer comes not from their glitzy project but from a properly verified profit and loss record of at least 3 years.

  • @waytonightofficial
    @waytonightofficial 5 หลายเดือนก่อน +1

    Totally storyteller morethan a trader

  • @puliveem7138
    @puliveem7138 5 หลายเดือนก่อน

    ട്രെയിഡിങ്ങിന് ഹാർഡ് വർക്ക് അല്ല എന്തു വർക്ക് കൊടുത്തിട്ടും കാര്യമില്ല ഒന്നാം നമ്പർ ചൂടാട്ടമാണ് ഓഹരി മാർക്കറ്റിൽ ഒരുപാട് പരിചയം ഉള്ള വ്യക്തി എന്ന നിലയിൽ ഞാൻ പറയട്ടെ ട്രെയിനിങ് ചെയ്തു പണം കളയരുത് ട്രെയിനിങ് എന്ന് പറഞ്ഞത് ഒന്നാം നമ്പർ ചൂതാട്ടമാണ് അതിലേറെ നിങ്ങൾക്ക് ചീട്ടുകളിക്ക് പോവുകയാണ് നല്ലത്

    • @ashikaz7380
      @ashikaz7380 4 หลายเดือนก่อน

      Trading chuthattam aayi kanunavark matree chuthattam,yallatavarkum angane yalla,
      Ningale paraijayayam ytratolam und enn comment kond mansilayi,

  • @sanojk.3505
    @sanojk.3505 5 หลายเดือนก่อน

    കോഴ്സ് sell is better than trading

  • @fasilct
    @fasilct 5 หลายเดือนก่อน +4

    ചുമ്മാ ഇരുന്നു തള്ളാതെ ചങ്കൂറ്റം ഉണ്ടെങ്കിൽ ഒരു വർഷത്തെ verified PnL കാണിക്ക്.
    അതൊന്നും ഇവരെക്കൊണ്ട് കഴിയില്ല. കോഴ്സ് വിറ്റാൽ അല്ലെ പൈസ കിട്ടുകയുള്ളൂ 😂

  • @sterratto
    @sterratto 5 หลายเดือนก่อน

    💯scam

  • @bilalbilu3871
    @bilalbilu3871 5 หลายเดือนก่อน

    Njn premium gruppil und loss mathram ollu

  • @muhammedshiyas9986
    @muhammedshiyas9986 5 หลายเดือนก่อน +11

    I was a premium user. Of this guy... Just patti show complete loss ayeenu overall

    • @KLtraveller-v3e
      @KLtraveller-v3e 5 หลายเดือนก่อน +2

      Exactly

    • @KLtraveller-v3e
      @KLtraveller-v3e 5 หลายเดือนก่อน +1

      മീഡിയാവൺ അധപതനത്തിൻ്റെ പാതാളക്കുഴിയിലെത്തിയല്ലേ

    • @anandukm1258
      @anandukm1258 5 หลายเดือนก่อน +2

      Enikkum loss vannit und... athu recover aayittum und bro. Pne kurach nalla profit generate cheyith thannit und. Ath ntha bro evide parayathee? Parayumbol ellam paraynnm. Loss maathram parayallu.

    • @midhunmp5475
      @midhunmp5475 5 หลายเดือนก่อน +1

      Becoming a premium member of any telegram group or institution doesn't guarantee any profit for you, for that first you need to understand how the market works and should have a basic knowledge about the market , its your hard earned money you are putting in the market so you should have a clear picture about the market , and also the game is about mindset and psychology you should have to master it to become successful, if not you will definitely end up in huge losses ,even if your are a "Premium" Member of Warren buffet 😉

    • @sirajudheench8819
      @sirajudheench8819 5 หลายเดือนก่อน

      Don't take a paid course.
      You study yourself...go for long term investment..u can make 15-25% CAGR

  • @KSmovieseries
    @KSmovieseries 5 หลายเดือนก่อน

    nammddee sontham sir

  • @riyazmammootty8887
    @riyazmammootty8887 5 หลายเดือนก่อน

    10% refund
    What a idea sairji😅

  • @AjuBhuvanendran
    @AjuBhuvanendran 5 หลายเดือนก่อน

    Brother ❤

  • @pracillagrace
    @pracillagrace 5 หลายเดือนก่อน

    Arun sir❤

  • @SUJITHS.
    @SUJITHS. 5 หลายเดือนก่อน

    2020 ഇല്‍ ഞാൻ മാർക്കറ്റിൽ വന്നു വൻലോസ് ഉണ്ടായി ഇപ്പോഴും മാർക്കറ്റിൽ ഉണ്ട് .
    ഈ തള്ള് ടീൻസ് എല്ലാം വെറും വേസ്റ്റ് ആണ് ഇവമ്മാര് ട്രേഡിങിങ് ഇല്‍ സക്സസ് ആണെകിൽ ഈ പണിക്കിറങ്ങില്ല . പണം ഉണ്ടാക്കുനുള്ള ഇവമ്മാരുടെ സ്ട്രാറ്റജി ക്ലാസ് ആണ് യൂട്യൂബ് ആണ് .

    • @ashikaz7380
      @ashikaz7380 4 หลายเดือนก่อน +1

      Ningal profitabale aayi ippaoum market le undo?

    • @SUJITHS.
      @SUJITHS. 4 หลายเดือนก่อน

      @@ashikaz7380 profitable track il aanu but not yet reached that level. Full time aanu ippo

  • @nimshadmp3723
    @nimshadmp3723 5 หลายเดือนก่อน +1

    People make money through training not Trading.

  • @hill_skill
    @hill_skill 4 หลายเดือนก่อน

    Enta ponnu machane positive comments idan ethra perkk paisa kodth paid interview kodkkam enkil ithinano padu ningal venemkil comment check chythi oru acckuntil ninnum minumum 4 comment 😂

  • @risvy23
    @risvy23 5 หลายเดือนก่อน

    🔥❤️

  • @hariprasadm7661
    @hariprasadm7661 5 หลายเดือนก่อน

    👍

  • @AjuBhuvanendran
    @AjuBhuvanendran 5 หลายเดือนก่อน

    👏👏

  • @sirajudheench8819
    @sirajudheench8819 5 หลายเดือนก่อน

    Am I watching Mediaone ? Show about Gambling...😢😢😢

  • @SainMelottil
    @SainMelottil 5 หลายเดือนก่อน +1

    Fake man
    Cource seller that it...

  • @Aldrin.Antony
    @Aldrin.Antony 5 หลายเดือนก่อน

    Ivan parayunnu 110% refund tharumennu...angane anenkil njan 20k course fee tharam..ennit enik satisfied allanu njan parayum after two weeks, apo 22k ayit thirich tharumo?

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 5 หลายเดือนก่อน +2

    Cash ഉണ്ടാക്കാൻ ഏറ്റവും നല്ലത് കോഴ്‌സ് വിൽക്കൽ ആണ് അല്ലാതെ ട്രേഡ് ചെയ്ത് പ്രോഫിറ്റ് ഉണ്ടാക്കുന്നവർ കുറവാ

  • @alenthadevus3014
    @alenthadevus3014 5 หลายเดือนก่อน

  • @antonytraphel8330
    @antonytraphel8330 5 หลายเดือนก่อน

    When you promote him, atleast pin his verified PnL of last one year

  • @waytonightofficial
    @waytonightofficial 5 หลายเดือนก่อน

    The way he speaks 💎

  • @sanojk.3505
    @sanojk.3505 5 หลายเดือนก่อน

    ഇത് കോയെടെ അക്കാഡമി ആണോ

  • @SainMelottil
    @SainMelottil 5 หลายเดือนก่อน

    Required self study ,needs lots of time ,years ,
    Because it is completed risk management.
    He is absolutely fake man..

  • @nisarvga
    @nisarvga 5 หลายเดือนก่อน

    😂

  • @ANILKUMAR-lo7do
    @ANILKUMAR-lo7do 5 หลายเดือนก่อน

    thaoli alliyney ubikathey poda mayrey

  • @Josemathew123
    @Josemathew123 5 หลายเดือนก่อน +1

    😂😂

  • @prasannaanil2261
    @prasannaanil2261 5 หลายเดือนก่อน

    Ninakku pattiyachannel thanne thallikko

  • @bobbyyeswanth9845
    @bobbyyeswanth9845 4 หลายเดือนก่อน

    TRADING HARAM ANNU MAKALE

  • @JJ11474
    @JJ11474 5 หลายเดือนก่อน +1

    Show mathram ouluu

  • @KLtraveller-v3e
    @KLtraveller-v3e 5 หลายเดือนก่อน +2

    Option buying (കറക്കിക്കുത്ത്/ ചൂതാട്ടം) ചെയ്യുന്ന ഇവനാണോ മീഡിയാവണ്ണിൻ്റെ trading guru/expert😂😂😂😂. ഇത്രയ്ക്ക് മണ്ടന്മാരാകല്ലേ മീഡിയാവണ്ണേ. Trading, money managment, financial discipline, investment എന്നൊക്കെ പറഞ്ഞാൽ വേറെ തന്നെയാണ് മീഡിയാവണ്ണേ. ആദ്യം ജിൽസിയും ഈ പ്രോഗ്രാമിൻ്റെ അമരക്കാരും ഈ മാന്യദേഹത്തിനൊപ്പം പത്ത് ദിവസം ലൈവ് ട്രേഡ് ചെയ്യ്. എന്നിട്ട് തീരുമാനിക്ക് ഇദ്ദേഹത്തെ വിളിച്ചിരുത്തി ഇൻ്റർവ്യൂ ചെയ്യണമോയെന്ന്🙏🙏🙏🙏. ചെയ്തേ പറ്റൂ എന്നാണെങ്കിൽ ലോട്ടറി രാജാവ് സാൻ്റിയാഗോ മാർട്ടിനേയും നിങ്ങൾ വിളിച്ചിരുത്തി ഇൻ്റർവ്യൂ ചെയ്തോളൂ🙏🙏🙏

    • @akshayanil3584
      @akshayanil3584 5 หลายเดือนก่อน +2

      says the man who brackets Gambling for Option Buying !! 😹😹😹Hope worms wont find your brain to eat,else they ll get dumb

    • @visakhambidextrous1710
      @visakhambidextrous1710 5 หลายเดือนก่อน +2

      Yeah u should watch the live on trademax academy channel bro, you can atleast know what's trading and what it takes to be a trader

    • @Gopu7227
      @Gopu7227 5 หลายเดือนก่อน +3

      Media one nem amarakkareyum Live lekku vilikkunnathinu munpu thangal adyam live lekku varu. Avde vannu adyam Trading enthanennum Enthanu market ennum engane market ne approach cheyanamennum padikku. Arun Sir Pani ariyavunnathu kondu thanneyanu ella divasavum TH-cam live il vannu 10000 olam students nte koode irunnu Live Market il Trade cheyunnathum avare Trading il Better akkan parisramichu kondirikunnathum. Aa live vannu kandal manasilakum enganeyanu Trading nem market nem approach cheyyandathennum, proper risk management, money management, capital preservation enganeyanu cheyandathennum ellam. Enthayalum athu avasyamaya students ellam athu upayogikkunnumundu Better akunnumundu. So venamenkil ingane negative adichirunno. Allel enthelum vannu padikan sremikam.

    • @ashikaz7380
      @ashikaz7380 4 หลายเดือนก่อน

      Tradingne karaki kutt aayi kanunavarke karaki kuttal 😂,yallarum karaki kuttuka yalla onn manasilak

  • @JJ11474
    @JJ11474 5 หลายเดือนก่อน +1

    Varum thallu anu

  • @rameez9147
    @rameez9147 5 หลายเดือนก่อน +2

    Thallu. Pati show any ivan. Yevidanu kitti ivane

    • @p.abhijith6597
      @p.abhijith6597 5 หลายเดือนก่อน

      No bro

    • @augustinecj1590
      @augustinecj1590 5 หลายเดือนก่อน

      കാക്ക അല്ല അതാണ് പ്രശ്നം

  • @ajimolkuruvilla7653
    @ajimolkuruvilla7653 5 หลายเดือนก่อน

    Pls show his p ana l ,then tolk

  • @AjuBhuvanendran
    @AjuBhuvanendran 5 หลายเดือนก่อน

    ❤❤❤

  • @Ashamathew001
    @Ashamathew001 5 หลายเดือนก่อน