Valvetronic Exhaust Modification | Remus Exhaust Malayalam Video | Kerala Auto Tech
ฝัง
- เผยแพร่เมื่อ 5 พ.ค. 2020
- വാൽവട്രോണിക് എക്സോസ്റ്റ് സിസ്റ്റത്തെ കുറിച്ച് നിങ്ങൾ കേട്ടുകാണും Ferrari,Lamborghini തുടങ്ങിയ സ്പോർട്സ് കാറുകൾ വർഷങ്ങളായി ഉപയോഗിച്ചു വരുന്ന സിസ്റ്റം ആണ് ഇത്..ഡ്രൈവറുടെ ഇഷ്‌ടത്തിനു വിവിധ തരം മോഡുകളിലേക്ക് മാറ്റാനും പറ്റും.അതിന്റെ വർക്കിങ്ങിനെ കുറിച്ചാണ് വീഡിയോയിൽ ഉള്ളത് പലർക്കും ഉള്ള മറ്റൊരു സംശയമാണ് നമ്മുടെ കാറുകളിൽ ഈ സിസ്റ്റം ഉപയോഗിക്കാൻ പറ്റുമോ നമ്മുടെ മാർക്കറ്റിൽ ഇത് വാങ്ങുവാൻ പറ്റുമോ ഇനി ഇത് ഉപയോഗിച്ചാൽ നമ്മുടെ കാർ എൻജിനുകൾക്ക് ദോഷകരമായ കുഴപ്പങ്ങൾ ഉണ്ടാവുമോ തുടങ്ങിയ സംശയങ്ങള്ക്കുള്ള ഉത്തരം ഈ വീഡിയോയിൽ ഉണ്ട് കാണുക നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സംശയങ്ങളും കമന്റ് ആയി രേഖപെടുത്തുക
#Modification #ExhaustModification #SuperCar #ExhaustSound #Programming #FuelInjection #CatalyticConverter #OxygenSensor #Remus #Ferrari #Lemborgini #Silencer #എക്‌സോസ്റ്റ്മോഡിഫിക്കേഷൻ
Engine knocking അവക്കുള്ള പ്രതിവിധി എന്തെല്ലാം
--------------------------------------------------
• Engine Knocking Sound ...
What is Vehicle Service History
-------------------------------------------------
www.youtube.com/watch?v=wqFgJ...
Why Ape Auto- Rickshaw Wheel Angle Tilt
------------------------------------------------------------------------------
www.youtube.com/watch?v=a78MG...
Facebook page : / adminkat.009
KAT Blog : keralaautotech.blogspot.com/
Instagram : / con. .
Email : katautotech2017@gmail.co - ยานยนต์และพาหนะ
Symon nice video anu. Koodathe egane oru video chythathu valare nannayittundu. Ithra detailed video ithu vare onnum thanne kandittilla. Thanks for your information. I like it bro
Thank you Vibeesh
Enta mwone nalla presentation 💪💕
Keep going bro 😇
Thanks Broii 💕💕😍
Very nice
Now 2019 Mustang GT has introduced this system
Earlier it was available for GT 350
They name it as Active Valve Exhaust
It has 3 Modes
Sport
Race track
Quite start/normal mode
Technical function was not known to me. But from your video it’s technical operation has been nicely explained
Very nice video
Thanks, keep suport
nice video . thks for this information.
Broh new swift ags il cheythal enthekilum kozhappam indo .. please reply 🙂
Nice... Informative❤️👍👍👍
Thank you 🤝💕
Powli video chetta
Bro diesel ritzil patumo
This one using in bmw long time before...and common for all bmw models..
Shino joseph, the bmw has valvetronic 2001 but the valvetronic is for adjusting valve timing. We are talking about valvetronic exhaust system those are different functions, now almost all premium car's have same like valvetronc exhaust system and controls,
Ella car num use cheyyan pattuo.pinney milage kurayuo
Bro oru diesel engine ithu suitable ahno?
Bro diesel vandiyil ithu cheyan pattumo
Bro കാറിൽ നമ്മൾ കസ്റ്റം ആയി കിട്ടുന്ന exhaust വച്ചാൽ. എന്തല്ലാം വണ്ടിയിൽ റീപ്ലേസ് chynam ഒരു വീഡിയോ chyo
Any mileage drop occur or not bro plz reply
Nice presentation...😍😍😍
💞💞💞🤝
Very useful information 🤝👍
Thanks justine cheto
Good presentation 💯💯💯💯
Thanks 💞
Chetta diesel vandiyil cheyyan patto
MVD problems undavo
Keep going man...👍
. thanks man
Tnxx
Bro good nice presentation
Thanks Adarsh Bro 💕💕💕
Swift diesel cheyyan patuo
Nice presentation
Thank you Brother
Bro I 20 il ith set akkan etra RS akum
Ee exhoust price onuparayuvo
Keep going bro
Thanks for your support bro
It etra മുതല്‍ anu starting price
Thx macha
❤️
Bro mileage short aavo 📌
Nice and good video
Thank you
Exahustingg 🤗
Video poli😍😍😍
താങ്ക്സ് ബ്രോ❤️
Bro ekadhesham oru cheapest rate etrayavum
Altoil pattumo rate ethra akum
Bro ee exhaust online evide ninn kitum
ഇതിന്റെ പ്രൈസ് എത്ര ഏതാണ് നല്ല കമ്പനി പൊട്ടുന്ന സൗണ്ട് കിട്ടുന്ന സാനം numbur താ
Price enganya bro
Nalla videos
🤝 thanks bro
Milage shortage varumo
Bro.....diesel zen ....muffler install chyyan pattuuoo
ചെയ്യാൻ പറ്റും ബ്രോ but അത്രക് effect കിട്ടുമെന്ന് തോന്നുന്നില്ല
Bro rate okke engana aahn
Which one is more better, vaccum or electronic?? Pls rply
Mileage kurayuo ith vechal.Legal aano
👌👌
bro aftermarket ayit kittune valvetronic car e vekkkune kond enthelum kuzhappam undakuvo engine nnu
No issue ,
👌👌👌👏👏👍
🔥🔥
🔥🔥
Bro ithinte price onnu parayamo🙏
Basic price enthu varum.. for i20... onlinil remus official sitil European veriantsinte mathrame kanikkunull..
Alibaba, nokkiyirunno
👍💙💙
,🤝
Price athrayyavum ethinn
Da... kolladaa..
Thank you Vibin 💕💕
Da tuttu mone ❤️❤️
Evide aanu keralathil ithu kittuka..pls give contact details
എത്ര മൈലേജ് വില്ല ബീ റാഡസ്റ്റ്?
Bro header unit fix cheythal engine Pani kittumo
Catalytic എടുത്തു കളയാതെ ഉള്ള header work ചെയ്ത വാഹനം ഞാൻ ഉപയോഗിക്കുന്നുണ്ട് പ്രശ്നങ്ങൾ ഒന്നും തന്നെയില്ല, എന്നാൽ catalytic സെൻസറുകൾ എന്നിവ എടുത്തു മാറ്റുന്നത് ഒഴിവാക്കുന്നതയിരിക്കും നല്ലതു. , remap ചെയ്ത വാഹനം ആണോ
Can we put this system in diesel car
You can fix, but not effective like petrol engine
Id diesel vehicle use akiyal kmpl endankum sambaviko
Fuel efficency വലിയ വെത്യസം സംഭവിക്കില്ല ,
Well Explained..👍
Thank you
@@KeralaAutoTech Bro ethupole Engine modification like ECU, TCU Remap ine base cheyt oru video cheyyamo. both advantages nd disadvantages
തീർച്ചയായും അങ്ങനെ ഒരു വീഡിയോ ചെയ്യാൻ ശ്രെമിക്കാം 🤝
Ok bro .. waiting..🔥😊
How much total cost will come to install valvetronic exhaust in santro xing 2007 model.
The total coast is depending on valvetronics models ,We can order through online bro,
@@KeralaAutoTech mobile numbr undo?
Bro 2007 baleno cheyyan pattumo
പറ്റും , അതിനു ചിലവ് കുറഞ്ഞ രീതിയിൽ ചെയ്യുന്നതായിരിക്കും നല്ലത്
Bro njaan oru 2003 type 2 city nokki vachittundu, 1.35lakh km oodiyathanu. Eduthal pani kitto
Depends on price
Old baleno 1.6 best buy
Bro header and full exhaust system change cheyyunnathil vandikk kuzhappam undo
Header cheyathe exhaust cheyyunnath ayirikkum kurachu koodi mileage kittan nallath
@@KeralaAutoTech very true...raceinu onnum allallo pone...namukk nalla decent sound and power without too much of mileage short kityal madhi
Price ethraya
😂😂😂 ini police ne kanumbo off aakkam
College kanumbo on aakkam😍
Mode On Fire 🔥 ബൂം ബാംഗ്
Bro...price paaryavo...for swift...nalla oranathinu ethra aaakum?
Vacuum type starting 20 k akum
😍
Boro 800 fitt cheyavo
800 ഇൽ നമ്മുക് valvetronicsinte ചെറിയൊരു മോഡൽ വാൽവ്ക്കന്നതായിരിക്കും നല്ലത്. കാരണം ഫുൾ വള്വേട്രോണിക് kit നു വലിയൊരു തുക കൊടുക്കേണ്ടി വരും.
Brooo mileage ill changes varoo value open il
ഫുൾ throttle യൂസ് ചെയ്താൽ നേരിയ ഷോർട്ട് വരാനുള്ള സാധ്യത ഉണ്ട് . എന്നാൽ ഒരുപാട് കുറവൊന്നും വരില്ല.
Ith cheyyan ethrakum
Brow ee exhstin etra cost verum enn onn paryvo plz
ബ്രോ പല കോസ്റ്റിൽ ഉള്ളതുണ്ട് online കിട്ടും ബ്രോ,
Please reply very urgent
👌🏻👌🏻❤️❤️❤️❤️👌🏻👌🏻
Thank you jo
Tnx brother 😍
Gulf il evideya work cheyunnadu.bahrain devees gate aano
സൗദി ആണ് ദമ്മാം
@@KeralaAutoTech സൗദിയിൽ ഖസീമിൽ എനിക്കും ഇതാണ് ജോലി
Diesel car chayyan patto
Sound rasam indavilla
❤️❤️❤️❤️❤️❤️
❤️
Bro ith 2013 model swift ddis dieselil cheyyam pattuvo
Plzz reply
Diesel വണ്ടിയിൽ ചെയ്യുവൻ സാധിക്കും പക്ഷെ അത്ര effective സൗണ്ട് കിട്ടില്ല ,
Valve tronic exhaust എഞ്ചിന് ദോഷകരമാണോ
Valvetronic mufleril പിടിപ്പിക്കുന്നതിൽ യാതൊരു വിധ പ്രേശ്നങ്ങൾ ഉണ്ടാവില്ല എൻജിൻ ദോശകരമയി യാതൊരു വിധ പ്രേശ്നങ്ങളും ഉണ്ടാവില്ല, direct ചെയ്യാതിരുന്നാൽ മതി
Why no one is saying abt price bro cheythenu ethra cost aayi
Different price ഉള്ളതുണ്ട് ബ്രോ , 10000 തൊട്ട് മുകളിലെക് ഒരുപാട് types ഉണ്ട്
PRICE mathram paranjilla ....ithu pole thanne annu palarum vedio cheyunnathe price mathram parayilla
motor valve electronic exhaust system enth price aakum ??
swift il oke suit akunath
പല വിലയുള്ളത് ഉണ്ട് ,സ്വിഫ്റ്റ് ഉപയോഗിക്കാൻ സാധിക്കും 😍
Bro mileage kurayumo?
Normal ഡ്രൈവിംഗ് ആണെങ്കിൽ വലിയ mileage വെത്യാസം ഉണ്ടാകില്ല. ബ്രോ
Ithu set cheyyan ethara rs aakum
പല വിലയുള്ളത് ഉണ്ട്, online നോക്കിയാൽ ഏകദേശ വില കിട്ടും ബ്രോ .
👍❤️
❤️
Brother staring price agana
10000 range muthal ഈ design available ഉണ്ട്
Bro header cheythal pani kittumo ?
Catalytic , O2 സെൻസർ ഒഴിവാക്കി ചെയ്യാതിരുന്നാൽ പ്രശ്നം ഒന്നും ഉണ്ടാകാറില്ല, എന്റെ വണ്ടി അങ്ങനെയാണ് ചെയ്തിരുന്നത്
Ok bro thanks
@@KeralaAutoTech whatsapp number onnu kittumo?
@@KeralaAutoTech +96551652714 my whatsapp oru hai വിട്ടാലും മതി
±919526764764
Chettaa...... Valve tronic (electric) cost etraya.... In kerala
ബ്രോ, വിവിധ തരം വില ഉണ്ട് നമ്മുക് afordable ആയിട്ടുളത് തിരഞ്ഞെടുക്കുകയാണ് നല്ലതു,
Contact number kitumo
Skoda rapid diesel 2018 ,ethra aakum ? Workshop evide aanu ??
Chetta pls reply....valvatronic exhsust price ethraya...pls reply🙏🙏🙏🙏
22500
പല rate ഉള്ളതുണ്ട് ബ്രോ, നമ്മുടെ സാമ്പത്തികം അനുസാരിച്ചുള്ളത് സെറ്റ് ചെയ്യുന്നതാണ് നല്ലത്
@@KeralaAutoTech low budget ethrayavum
Bro എനിക്ക് ഒരു ലാൻസർ ഉണ്ട് അതിൽ ഈ system install ചെയ്യാൻ എത്ര രൂപ ആകും 2 type ന്റെയും വില പറയുമോ??
Rate കൂടുതൽ ആണ് low budgeted ആണെങ്കിൽ ചില വർക്ഷോപ്പിൽ ചെയ്തു കൊടുക്കുന്നുണ്ട്
@@KeralaAutoTech chetta ennalum rate ethrayavum udhesham....pls reply.low budget enganenu aanu..on/off undo...athinum rs ethrayanu pls reply🙏🙏🙏🙏🙏🙏🙏🙏
Bro , motor ഉപയോഗിച്ചു ചെയ്തു കൊടുക്കുന്ന വർക്ഷോപ്പുകൾ ഉണ്ട്, മോട്ടോറിന്റെ ക്വാളിറ്റി അനുസരിച്ചു rate വെത്യസം വരും, 8000-12000
@@KeralaAutoTech ithu evideyanu cheyanathu ennu ariyo
Diesel engine cheyyan Patti?
Diesel കാറുകൾക്കും ചെയ്യുന്നവരുണ്ടു
@@KeralaAutoTech പെട്രോൾ വണ്ടികളിൽ കിട്ടുന്ന റിസൾട് കിട്ടാറുണ്ടോ?
ഇല്ല , ഒരു fine ട്യൂണിംഗ് ശബ്ദം ഡീസൽ വാഹനങ്ങൾക്ക് ലഭിക്കില്ല
Price ethra varum
Ali express und online
Hi, ithu cheythal vandiude warranty effect cheyumo?
Catalytic converter &O2 sensor ന്റെ ഒക്കെ വാറന്റി ഇതിന്റെ പേരിൽ കട്ട് ആക്കാൻ സാധ്യത ഉണ്ട് ഇത് വെച്ച ശേഷം മേൽപ്പറഞ്ഞവക്ക് കുഴപ്പം വന്നാൽ അവർ പറയും ഇത് നിങ്ങൾ ഫിറ്റ് ചെയ്തത് കൊണ്ട് ആണെന്ന് പറഞ്ഞു അവക്കുള്ള വാറന്റി തരാതെ ഇരിക്കാൻ സാധ്യത ഉണ്ട് എന്നാൽ മറ്റുള്ള ഭാഗങ്ങൾക്ക് വാറന്റി കിട്ടും
@@KeralaAutoTech even nummal muffleril mathram modification cheythalpolum, ee pranjathu pole warranty avarkku thrathirikkam alle?
അവർ തരാതെ ഇരിക്കാൻ നോക്കും നമ്മൾ അത് വാങ്ങിച്ചു എടുക്കാനും നോക്കാം 😝
നാട്ടിൽ ഇത് അതികം കണ്ടിട്ട് ഇല്ല ഞാൻ വർക്ക് ചെയ്യുന്ന സൗദിയിൽ ആണ് ഇവിടെ കുറേ വണ്ടികളിൽ കണ്ടിട്ട് ഉണ്ട് ഇത് വരെ complaint ആയി വന്ന് കണ്ടിട്ട് ഇല്ല പിന്നെ നിങ്ങൾക്ക് പേടി ആണേൽ വാറന്റി ഒക്കെ തീർന്നാൽ പരീക്ഷിക്കാം ✌️😇
@@KeralaAutoTech 😀👍🏼 thanks for the reply!!
🥰🥰
Ith legal ano
After market exhaust illegal ആണ് എന്നാണ് RTO പറയുന്നത്.. എന്നാൽ ഇത് ഉപയോഗിക്കുന്നവരും ഉണ്ട് കാരണം ഇത് നോർമൽ EXHAUST സൗണ്ടും നമ്മുക് USE ചെയ്യാൻ സാധിക്കും.
Price
Pala rate il und
Bro swift cheyyan pattto
പറ്റും പല amount ഇൽ ഉള്ളത് ഉണ്ട്
Daa... chanel icon ninte photo idu.. ne aanennu ariyumbo view koodum... ennittu ah logo videoyil evidelum vekku....
Machane ith nammade personal vlog allallo athanu 🤗🤗
@@KeralaAutoTech appo ithu ninte allayirunno???
Ithinte rate ethra aakum bro
Njn ella വീഡിയോസിലും കമന്റ് ബോക്സിൽ പോയി ചോതിച്ചു exhoust price എത്രയാ എത്രയാ ആരും അതുമാത്രമ.. Parayunnilla😔😔😔😔😔😔😔😔
@@vishnupradeep8886 20k aduth varum
Rto pokkumo???
City ഡ്രൈവിൽ closed condition ഓടിച്ചാൽ പൊക്കില്ലയിരിക്കും 😜 ആരും പുറകെ നിന്നു പണി തന്നിലെങ്കിൽ സീൻ ഉണ്ടാവില്ല
@@KeralaAutoTech ennanaavo in built aayitt varunne😁
ഇതിന് ഏകദേശം എത്ര ചിലവ് വരും ബ്രോ?
പല range ഉണ്ട് ബ്രോ,
Nalla sadanathin 80 K local saanam und 20 K