വെറും ചവറ് സാധനങ്ങൾ ഒരുമാസത്തെയും രണ്ടുമാസത്തെയും വാറണ്ടിയില് കൊടുക്കുന്നു. വളരെ പഴക്കം ചെന്നതും മറ്റു സ്ഥലങ്ങളിൽ നിന്ന് ഒഴിവാക്കിയതും ആയിട്ടുള്ള ഈ വേസ്റ്റ് ആണ് ഇങ്ങനെ കൊടുക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്..
ഈ വീഡിയോ കണ്ട് അവിടെ പോയി, 2 pc aake kandu 3 സൈൽസ് man ഉണ്ടായിരുന്നു.. ആർക്കും ഒന്നും കാര്യമായിട്ട് അറിയില്ല. Spec പോലും മറ്റാരെയോ ഫോണിൽ വിളിച്ച് ചോദിച്ച് ആണ് പറയുന്നത്
8th generation was introduced in 2017
6 മുതൽ 10 വർഷം വരെ പഴക്കം ചെന്ന സാധനങ്ങൾ ആണ് എന്ന് വാങ്ങുന്നവർ അറിയുക. പുറം രാജ്യങ്ങളിൽ നിന്നും ഒഴിവാക്കുന്ന ലാപ്ടോപ്പുകൾ ആണ് ഇത്എല്ലാം.. ☝️
💯
💯
Yes
ellam ewaste product anu
വെറും ചവറ് സാധനങ്ങൾ ഒരുമാസത്തെയും രണ്ടുമാസത്തെയും വാറണ്ടിയില് കൊടുക്കുന്നു. വളരെ പഴക്കം ചെന്നതും മറ്റു സ്ഥലങ്ങളിൽ നിന്ന് ഒഴിവാക്കിയതും ആയിട്ടുള്ള ഈ വേസ്റ്റ് ആണ് ഇങ്ങനെ കൊടുക്കുന്നത് എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്..
aale pattikathe karyam paranju vilkoo bro 13500 ennu paranhal intel 13th gen computer vangikkam allathe out aaya coputer alla
i5 12th Gen hp , stock undo
Dell precision 5540 4k touch ❤
I brought the same kind from Dubai.. HDD damaged immediately... then brought new SSD
13th Generation ഏതുണ്ട് കയ്യിൽ?
Dear,
As given this 2 contact numbers I called..... Till now nobody picking call
Kindly update the same😊
Dear sir, which generation?
ചേട്ടന്റെ വീഡിയോ കണ്ടു ഇവിടെ വന്ന് മേടിച്ചു....
Engane unde bro
ഒരു കുഴപ്പവും ഇല്ലാ... നോക്കി എടുത്താൽ മതി..@@soccerpitchcochin7379
Enganund laptop
@@sagg9481 ithvare kuzhappam onnum illa.. Nannayi work cheyyunnund...
Pottan spotted
16gb graphics oo seriously mistake patiyadh aano
Mistake aakum😁
Mistake alla 5th gen 7th gen okke anu 6-7 years old ane
Ee i7 ennokke parayumbo 1st gen okke und ipo irangunna pentium okke athilum better aan mandanmar poi medikkum. 😂
Home delivery undo
Old laptop body parts rate kurach kittumo?
ഈ വീഡിയോ കണ്ട് അവിടെ പോയി, 2 pc aake kandu 3 സൈൽസ് man ഉണ്ടായിരുന്നു.. ആർക്കും ഒന്നും കാര്യമായിട്ട് അറിയില്ല. Spec പോലും മറ്റാരെയോ ഫോണിൽ വിളിച്ച് ചോദിച്ച് ആണ് പറയുന്നത്
അവിടെ പോകും മുന്നേ സ്റ്റോക്ക് ഉണ്ടോ എന്ന് അന്വേഷിച്ചിട്ട് പോകൂ അവർക്ക് ഹോൾ സെയിൽ ആണ് കൂടുതലും.അതുകൊണ്ട് പെട്ടന്ന് സ്റ്റോക്ക് തീരും
300 aed means 7500 rs kitum
Old generation processor aanallo. Ippo 13 th generation aanu latest.
14th Gen.
👍
Desktop undo
പലതും വീട്ടിൽ ഒരു ഷോയിക്ക് വയ്ക്കാൻ കൊള്ളാം
ഇവർ തീരെ വാട്ട്സ്ആപ്പ് നോക്കാറില്ല ഞാൻ പലപ്രാവശ്യം വാട്സപ്പ് ചെയ്തപ്പോൾ അവർ നോക്കുന്നില്ല
രതീഷ് ക്യാഷ് ഉണ്ടാകാൻ പ്രമോഷൻ vdo
Kottayathum കിട്ടുമോ
1 lakhs nte saadhanam ithrayum vila kurach kodukkanam engil athil enthengilum undaavum... Allathe aa jadakkaran ambaani de aarengikum aaano... Angine engil ok
8 th gen computer aa bro perfomansum athereye undavoo
ഇത് ദുബായ് നിന്നും ഇമ്പോർട്ട് ചൈത ഐറ്റം ആണോ..
ayyo ariyillrunnu
Emi?
വിദേശ രാജ്യങ്ങളിലെ ഈ വേസ്റ്റ് 😄😄🤭🤭🤭🙏
ഇതു ഓഫ് ആക്കിയത് സ്കാർപ്ലേക്ക് എടുക്കാൻ നേരം യിരിക്കും,
അപ്പൊ 13500 രൂപയുടെ ലാപ്ടോപ് വാങ്ങിയാൽ ബാക്കി പൈസ ഇങ്ങോട്ട് കിട്ടുമോ 🥰
Service and accessories available ano
86500 nashtam sahich njangal vilkunnu😂
10 കയിൽ ഒതുങ്ങിയ നല്ല ഫോൺ കിട്ടുമോ
Nice
Thanks
മാണ്ട
Gta5 kalikkan pattunna set undo
Double labham adikund retail price il 😂😂
മൂന്ന് മാസം കഴിഞ്ഞാൽ വലിച്ചെറിയ നോ
Simple ആയി മലയാളിയെ പറ്റിക്കാം ഒരു free or വിലക്കുറവ് , ചാടി വീണിരിക്കും
accessories കൊടുക്കുന്നുണ്ടോ ? ബാറ്ററി
ബാറ്ററി അതില്‍ ഉള്ളതല്ലേ
Thinkpadil okke external batteryind @@RatheeshrmenonOfficial
Chomma onnum illa ithu youtuber creation Anu ee parayunnathu onnum kitilla
വിശ്വാസിക്കാമോ....😊😊
ഞാന്‍ ഇവരുടെ 3 മത്തെ വീഡിയോ ആണു ചെയ്യുന്നത്.ഇതുവരെ ആരും നെഗറ്റീവ് അഭിപ്രായം പറഞ്ഞിട്ടില്ല
😂
രതീഷ് ചേട്ടായി ഇവരെ വാട്ട്സ്ആപ്പ് ചെയ്താൽ അവരെ എടുക്കാറില്ല
Video ചെയ്യുന്നവനും മണ്ടൻ .. ഈ സ്റ്റോക് kadel വച്ചിരികുന്നവനും മണ്ടൻ 😂
Engne ഇത് customer nu recommend cheyyan thonnanu
അതെന്തേ?
used laps എന്ന് പറഞ്ഞുതന്നെയല്ലേ അവർ വിൽക്കുന്നത്
Oru 7 to 10 years mumbe irangiya phone 2nd hand ningal vaangumo?
Ennu chinthichaal mathi😂
Atra dhaaridram pidichavar ivde undennu thonnanilla. . .verde kittiyal poolum innathe kaalath use cheyyan saadikilla ee vaka laptops
Emi undo
വിദേശ രാജ്യങ്ങളിലെ ഈ വേസ്റ്റ് 😄😄🤭🤭🤭🙏
വിദേശ രാജ്യങ്ങളിലെ ഈ വേസ്റ്റ് 😄😄🤭🤭🤭🙏