ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ഏതാണെന്നറിയാമോ? |world hapiness day| finland

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 401

  • @praveenktna8607
    @praveenktna8607 7 หลายเดือนก่อน +220

    അവിടെ മതവും ദൈവവും ഇല്ലാ മനുഷ്യർ മാത്രമെ ഉള്ളൂ എന്നതാണ് അതിനൂ കാരണം❤❤❤❤❤❤

    • @SreeDurgaSree-kz7nk
      @SreeDurgaSree-kz7nk 7 หลายเดือนก่อน

      ബീ ജെ പി എന്ന വർഗീയ പാർട്ടി തന്നെ

    • @gdwnlawrence4523
      @gdwnlawrence4523 7 หลายเดือนก่อน +28

      മതം അല്ല ബ്രോ പ്രോബ്ലം, മതവും രാഷ്ട്രിയവും കൂട്ടി കുഴക്കുമ്പോൾ ആണ് സമാധാനം പോവുന്നത്. അവിടെയും വിശ്വാസം ഉണ്ട് പക്ഷെ അത് തീവ്രം അല്ല. പ്രായപൂർത്തി ആയി കഴിഞ്ഞു മാത്രമേ അവിടെ മതം പഠിക്കാൻ പാടുള്ളു. ഡാർവിന്റെ പരിണാമം മനസിലാക്കി കഴിഞ്ഞു മാത്രമേ അവിടെ 7 ദിവസത്തെ കഥ പഠിക്കാൻ പറ്റു

    • @anoop6301
      @anoop6301 7 หลายเดือนก่อน +13

      50 ലക്ഷവും 145കോടിയും വ്യത്യാസമുണ്ട്

    • @VKP-i5i
      @VKP-i5i 7 หลายเดือนก่อน +10

      @@gdwnlawrence4523Matam aanu bro problem stop defending the stupid fraud set up

    • @jeanettewee8805
      @jeanettewee8805 7 หลายเดือนก่อน +6

      @@anoop6301 many african countries have population less than 50 lakh why they are not top in happiness index?

  • @rajeshasha8502
    @rajeshasha8502 7 หลายเดือนก่อน +60

    ജാതി,മതം, അസൂയ,കുശുമ്പ്,വ്യാധി,കടം ഇല്ലെങ്കിൽ ലോകത്ത് എല്ലാവരിലും,എപ്പോഴും സന്തോഷം നിറഞ്ഞ നാളുകൾ തന്നെയാരിക്കും🙏❤👍👌🫶

    • @CrusarderNasrani-sg1xq
      @CrusarderNasrani-sg1xq 6 หลายเดือนก่อน

      അപ്പൊൾ മതം ഇല്ലാത്ത ചൈന ഉത്തരകൊറിയ എന്നിവടത്തൊക്കെ നല്ല സമാധാനം ആണല്ലോ

  • @artery5929
    @artery5929 7 หลายเดือนก่อน +32

    മതം തിന്നുന്നത് കുറച്ചാൽ മതി. സന്തോഷവും സാഹോദര്യവും സംജാതമാവും .

  • @ServingMankind-rt2nl
    @ServingMankind-rt2nl 7 หลายเดือนก่อน +32

    Happiness ൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന Finland സാമ്പത്തികമായും സാമൂഹികമായും അസമത്വം നില നിൽക്കുന്ന നമ്മുടെ രാജ്യത്തേക്കാൾ ആത്മഹത്യാ നിരക്കിൽ മുന്നിലാണ്. സന്തോഷം കൂടുമ്പോഴായിരിക്കാം അല്ലേ ആത്മഹത്യ ചെയ്യുന്നത്😊
    Suicide rate
    India 12.9
    Finland 15.3

    • @aneeshah2677
      @aneeshah2677 7 หลายเดือนก่อน +3

      Correct

    • @Kaisen671
      @Kaisen671 7 หลายเดือนก่อน

      India il suicide ചെയ്ത പോലും judge ചെയ്യും😂 ഇജ്ജാതി myr രാജ്യം ആണ് ഇത്

    • @jeanettewee8805
      @jeanettewee8805 7 หลายเดือนก่อน +4

      may be because their depressed people are dead. Also, the suicide attempts are reported more correctly there.

    • @jerinantony106
      @jerinantony106 7 หลายเดือนก่อน +1

      2 %😂

    • @vishnudas6585
      @vishnudas6585 7 หลายเดือนก่อน

      Matha vanangalude sthiram capsule aanu ith. Avide suicide niyama virudhm alla, vayasa alkar areyum budhimuttikkanda ennu karuthi jeevitham mathiyakumbo suicide cheyyarundenna kanakkanu allathe ivdathe pole sambathika badhyathayum physical assault kondm alla

  • @raziahmad8254
    @raziahmad8254 7 หลายเดือนก่อน +135

    പാകിസ്ഥാൻ 108 -ഉം ഇന്ത്യ 126 ഉം എന്ന് പറയുമ്പോൾ തന്നെ അറിയാം ഈ Survey യുടെ ഒരു ഇത് ......

    • @NandhuSKumar-vy2kd
      @NandhuSKumar-vy2kd 7 หลายเดือนก่อน +2

      Ethu pattikayil aaanu pak citizeneeee

    • @arunkc9122
      @arunkc9122 7 หลายเดือนก่อน

      സർവ്വേ fake ആണ്

    • @easymarket1457
      @easymarket1457 7 หลายเดือนก่อน

      Athey

    • @jeanettewee8805
      @jeanettewee8805 7 หลายเดือนก่อน

      of course, any survey had its own limitations. It is based on set of conditions including whether the people of the country are satisfied with their government. I think Pakistan had a positive report on that because they are brainwashed to believe that.

    • @Barja-yv6pp
      @Barja-yv6pp 7 หลายเดือนก่อน +26

      ഇന്ത്യയിൽ 2014 ന് ശേഷമാണു ഇത്ര വഷളായത്

  • @Vgjnhkmbcdfcfghbgy
    @Vgjnhkmbcdfcfghbgy 7 หลายเดือนก่อน +24

    Kurach സമാധാനം ചെന്നൽ തീരാവുന്ന സന്തോഷമേ ഫിൻലൻഡ് ന് ഉള്ളൂ. Like netherlands, france , swedan, italy and now germany. Samadham teams.

    • @ratheeshratheesh1690
      @ratheeshratheesh1690 7 หลายเดือนก่อน

      😂

    • @Rajesh.Ranjan
      @Rajesh.Ranjan 7 หลายเดือนก่อน

      😂😂😂

    • @binumdply
      @binumdply 7 หลายเดือนก่อน +1

      We export all kinds of samadhanam to all parts of the world 😂

    • @samjohn5109
      @samjohn5109 7 หลายเดือนก่อน +1

      samadhanam kudthal sanatanikal esp gujaratii,punjabii immigrants illegal immigrants koodi annu Usa,Uk,Canada okk bharikkunne.Ipoo europe m,australiayum

    • @Vgjnhkmbcdfcfghbgy
      @Vgjnhkmbcdfcfghbgy 7 หลายเดือนก่อน

      @@samjohn5109 ellam സമാധാനം തന്നെ വേറെ names enne ullu. Finland കൂടുതലും atheist kal aanu . Athukond aanu happiness കൂടുതൽ. മതനിയമങ്ങൾ ഒന്നും ഇല്ല മനുഷ്യൻ മാത്രം. ഞാൻ അത്രേ ഉദ്ദേശിച്ചുള്ളൂ.

  • @rasheedev7528
    @rasheedev7528 7 หลายเดือนก่อน +30

    ഇവിടെ മോദി മാറിയാൽ തന്നെ പകുതി സന്തോഷം കൂടും😂

    • @julietangelanicetus5213
      @julietangelanicetus5213 7 หลายเดือนก่อน +1

      🤣🤣🤣🤣👍👍👍

    • @akhilsudhinam
      @akhilsudhinam 7 หลายเดือนก่อน +2

      ആർക്കു സന്തോഷം 🤭

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 6 หลายเดือนก่อน

      എന്നിട്ട് പരസ്പരം ബോംബ് വച് സ്വർഗത്തിൽ പോവാം.. ഹൂറി യെ കാണാം

  • @M4Malayalam9852
    @M4Malayalam9852 7 หลายเดือนก่อน +58

    അവടെ കമ്മ്യൂണിസം ഇല്ല എന്നതാണ് സത്യം 💯

    • @Vito-Corleone1972
      @Vito-Corleone1972 7 หลายเดือนก่อน +13

      Communism anallo India kk prasnam😂onn podaa

    • @M4Malayalam9852
      @M4Malayalam9852 7 หลายเดือนก่อน

      @@Vito-Corleone1972 താങ്കൾ ഉദ്ദേശിച്ച പാർട്ടി വരുന്നതിനു മുന്നേ മാറി... മാറി ഭരിച്ച പാർട്ടി ആണല്ലോ കമ്യൂണിസം ഇപ്പോൾ കൊച്ചു കേരളത്തിൽ മാത്രമായി 🤣use your brain

    • @Rajesh.Ranjan
      @Rajesh.Ranjan 7 หลายเดือนก่อน +2

      😂😂😂

    • @julietangelanicetus5213
      @julietangelanicetus5213 7 หลายเดือนก่อน

      😀😀

    • @junaid8274
      @junaid8274 7 หลายเดือนก่อน +4

      India yil commumism anallo prashanam sanki

  • @julieanu6283
    @julieanu6283 7 หลายเดือนก่อน +7

    ജീവിതത്തിൽ മനപ്പൂർവ്വം ആരെയും വേദനിപ്പിക്കാതെ ഇരിക്കുക. എപ്പോഴും പോസിറ്റീവ് ആയിരിക്കുക. ഓരോരുത്തരുടെയും നന്മയിൽ സന്തോഷിക്കുക. സ്വന്തം വളർച്ചയിൽ സ്വയം അഹങ്കരിക്കാതിരിക്കുക. ഈ ഒരു കാഴ്ച്ചപ്പാട് ഓരോ വ്യക്തിയിലും ഉണ്ടെങ്കിൽ തീർച്ചയായും അവിടെ സന്തോഷം ഉണ്ടാകും❤

    • @Dr.Pranav
      @Dr.Pranav 7 หลายเดือนก่อน

    • @THALAPATHY670
      @THALAPATHY670 7 หลายเดือนก่อน

      💯💯🫂

  • @jomolvarghese4553
    @jomolvarghese4553 7 หลายเดือนก่อน +2

    ഇസ്ലാം ഇല്ലാത്ത രാജ്യം സന്തുഷ്ടം സമാധാനം ❤️❤️

  • @anoop6301
    @anoop6301 7 หลายเดือนก่อน +18

    50 ലക്ഷം ജനങ്ങളും 145 കോടി ജനങ്ങളും തമ്മിലുള്ള വ്യത്യാസം ആകാശത്തോളം വലുതാണ്👍

    • @CALIXDIGITAL
      @CALIXDIGITAL 7 หลายเดือนก่อน +2

      Oru koppum evduthe crime rate aduthal mathi. Pinne konathile mathangal athu mqthiyallo...

    • @jerinantony106
      @jerinantony106 7 หลายเดือนก่อน

      America 20th position 40 core

  • @b33nancy.m.s5
    @b33nancy.m.s5 7 หลายเดือนก่อน +8

    നമുക്ക് മതമാണ് പ്രദാനം

  • @lcckannan
    @lcckannan 7 หลายเดือนก่อน +12

    Have Been to Finland … It’s Really a Happening Country

  • @keralacafe998
    @keralacafe998 7 หลายเดือนก่อน +4

    സാമ്പത്തികമായി ഉള്ള അസമത്വം ഇല്ലാതായാൽ അഴിമതി ഇല്ലാതായാൽ വർഗീയത ഇല്ലാതായാൽ എല്ലാവർക്കും സ്നേഹവും പരിഗണനയും ക്ഷേമവും ഉറപ്പാക്കിയാൽ ഏതു രാജ്യവും ഹാപ്പിനെസ്സ് index il മുന്നിലെത്തും

  • @CHRIZ683
    @CHRIZ683 7 หลายเดือนก่อน +26

    Syria, nigeria, pakistan, afgan, recently palestine😁

    • @shreekr69
      @shreekr69 7 หลายเดือนก่อน +4

      അടുത്തതായി അല് ഖേരാള

    • @SaffronIshal
      @SaffronIshal 7 หลายเดือนก่อน +1

      അടുത്തദ് retern to മണിപ്പൂർ 🤣

    • @CHRIZ683
      @CHRIZ683 7 หลายเดือนก่อน

      @@SaffronIshal മണിപൂർ നടന്നത് എന്താണെന്നു എല്ലാർക്കും അറിയാം, കളമശ്ശേരിയിൽ പൊട്ടിച്ചവന്റെ facebook id നോക്കിയപ്പോളും കോയമാരുടെ friendlist ആണ് കണ്ടത് 😂 എവിടെ പരിപാടി അവതാരപ്പിച്ചാലും കോയമാർക്ക് പണി കിട്ടുന്നു 🤣

  • @englis-helper
    @englis-helper 7 หลายเดือนก่อน +8

    അഴിമതി നിയമാനുസൃതം ആക്കിയ രാജ്യം ഇന്ത്യ😮

  • @ANIL-tt5hq
    @ANIL-tt5hq 7 หลายเดือนก่อน +80

    മോദിയെ അടുത്ത തിരെഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ. നമുക്ക് കഴിഞ്ഞാൽ നമ്മുടെ രാജ്യം സന്തോഷപട്ടികയിൽ ഏറെ മുകളിൽ എത്തിച്ചേരും

    • @Aadhi-l3g
      @Aadhi-l3g 7 หลายเดือนก่อน +31

      മോഡി അടുത്ത ഇലക്ഷന് തോൽക്കും അപ്പോഴേക്കും താങ്കളെ ആരേലും ഉറക്കത്തിൽ നിന്ന് തട്ടി ഇനീപ്പിക്കല്ലേ എന്ന് പ്രാർത്ഥിച്ചാട്ട് വേണം കിടക്കാൻ 😂എന്തിനാ ഈ നടക്കാത്ത കാര്യങ്ങൾ പറയാൻ പോകുന്നത്

    • @Dryasarvpo
      @Dryasarvpo 7 หลายเดือนก่อน +3

      ​@@Aadhi-l3g Apo pedikenda ee patikayilum pattini patikayilum njamuke last aavate good luck bond modi anuyayi

    • @CHRIZ683
      @CHRIZ683 7 หลายเดือนก่อน

      അതായതു സമാധാന മതക്കാർ പുറത്തുന്നു നന്നായി നുഴഞ്ഞു കേറും 🤣

    • @Aadhi-l3g
      @Aadhi-l3g 7 หลายเดือนก่อน

      @@Dryasarvpo എന്ന അതിനേക്കാൾ ആദ്യം ഇറക്കി വിടേണ്ടത് കേരളത്തിലെ പിണറായി വിജയനെ ആണ് കേരളം ഇപ്പഴേ പട്ടിണി ആയി വരുക ആണ് ഇനി അങ്ങോട്ട് സർക്കാർ ജോലിക്കാർക്കും ജീവിക്കാൻ പറ്റാതെ ആയി

    • @beautifulworld-b9q
      @beautifulworld-b9q 7 หลายเดือนก่อน

      മോദി തോറ്റാൽ ഭീകരന്മാർക്കും തീവ്രവാദികൾക്കും ഏറ്റവും സന്തോഷമുള്ള രാജ്യമായി ഇന്ത്യ മാറും ഉറപ്പ് . എവിടെ വേണമെങ്കിലും ബോംബ് പൊട്ടിക്കാം , ആരെയും വെടിവച്ചു കൊല്ലാം ....

  • @dianamoses7835
    @dianamoses7835 7 หลายเดือนก่อน +10

    Actually winner is israel
    ഒരു മതരാഷ്ട്രമായിട്ടും top 5 ഇൽ വന്നു
    Highly population density ulla rajyam
    War nadakunna rajyam
    But in top 5 ❤❤❤

    • @Unknown-nc3cr
      @Unknown-nc3cr 6 หลายเดือนก่อน +1

      😂😂😂

    • @Ronaldo-vk1vn
      @Ronaldo-vk1vn 3 หลายเดือนก่อน

      Most of Israelis are non religious

  • @josephvj2672
    @josephvj2672 7 หลายเดือนก่อน +19

    ലോക ഗുരുവിൻ്റെ നാട്ടിൽ ലോക ഗുരു വെറുപ്പ് പാകി ജയിക്കുന്നു😂😂😂 146-ൽ 126 നേടിയ ലോക ഗുരു😢😢😢

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 6 หลายเดือนก่อน +1

    ഇച്‌ലാം ഇല്ലെങ്കിൽ ലോകം തന്നേയ് happy ആയേനെ

  • @Rajesh.Ranjan
    @Rajesh.Ranjan 7 หลายเดือนก่อน +8

    Finland is not allowed to enter peace teams there.That's why...🤨🤨

    • @AbdulRahman-py7tl
      @AbdulRahman-py7tl 7 หลายเดือนก่อน

      Suicide rate
      Depression rate
      Drug addiction rate
      ഇവയിൽ ഇന്ത്യയെക്കാൾ മുമ്പിൽ ആണ് സമാദാനം രാജ്യം

    • @userxxx123
      @userxxx123 7 หลายเดือนก่อน

      Ithil enthina ne islamine konduvarune? Enthinte kedan

  • @dalvindavis7660
    @dalvindavis7660 7 หลายเดือนก่อน +58

    രാമ ക്ഷേത്രം പണിതിട്ടും നമ്മൾ ഇപ്പോഴും പുറകിലാണ് സന്തോഷത്തിന്റെ കാര്യത്തിൽ

    • @Sreekrishnaa2024
      @Sreekrishnaa2024 7 หลายเดือนก่อน +2

      Ath Rama kshethram aayath kond thonnunnathanu

    • @Sreekrishnaa2024
      @Sreekrishnaa2024 7 หลายเดือนก่อน +4

      Pakistan il valare santhoshamanu avde Rama kshethram illa athanu Karanam samadhanam mathram

    • @9uz8416
      @9uz8416 7 หลายเดือนก่อน +2

      ​@@Sreekrishnaa2024വെള്ളി ആഴ്ച അവിടെ സമാധാനം പൂത്ത് ഉലയുന്നത്....

    • @TibinTalks
      @TibinTalks 7 หลายเดือนก่อน +1

      രാമൻ ഹാപ്പി ആയില്ല..😂

    • @Sreekrishnaa2024
      @Sreekrishnaa2024 7 หลายเดือนก่อน

      @@TibinTalks thannod paranjo

  • @pushpavarughese134
    @pushpavarughese134 7 หลายเดือนก่อน +28

    India യിൽ ന്യുനപക്ഷങ്ങൾ ഭയത്തിൽ ആണ് കഴിയുന്നത്...

    • @ambily2940
      @ambily2940 7 หลายเดือนก่อน

      ഒന്ന് പോടെ.. നൂന പക്ഷം.. ഇവൻ മാരാണ് ഈ നാട് നശിപ്പിക്കുന്നത്

    • @jerinantony106
      @jerinantony106 7 หลายเดือนก่อน +2

      ​@dinkubhai822 no shoe nakki puribaksham

    • @akhilsudhinam
      @akhilsudhinam 7 หลายเดือนก่อน +1

      ന്യുന പക്ഷം പിന്നെ എന്തിന് മൂഞ്ചി ഇവിടെ ജീവിക്കുന്നു

    • @man6376
      @man6376 7 หลายเดือนก่อน

      @@akhilsudhinam ninte thanta oru chetta anenn karuthi nee ayale thalli veed vitt povuano cheyyua???
      Ayaale enganeyengilm paranju manasilaakaam alle nokkua??

    • @akhilsudhinam
      @akhilsudhinam 7 หลายเดือนก่อน

      @@pushpavarughese134 അല്ല ഇന്ത്യ നരകം ആണ് കാഫിരീങ്ങളെ നാടാണ് ഇന്ത്യയെ ആക്രമിച്ചാൽ സ്വർഗം കിട്ടും എന്നൊക്കെ പറയുന്ന തായോളികളോട് ആണ് പറയുന്നത് കഷ്ടപ്പെട്ട് ഭൂരിപക്ഷത്തിന്റെ ഇടയിൽ കിടന്ന് മതേതര നന്മമരം കളി കളിക്കണ്ടല്ലോ

  • @dianamoses7835
    @dianamoses7835 7 หลายเดือนก่อน +5

    Israel in top 5❤❤❤❤❤

    • @pnr4928
      @pnr4928 7 หลายเดือนก่อน

      Psycho peoples finding happiness by killing childrens🤢

  • @Marcos12385
    @Marcos12385 7 หลายเดือนก่อน +2

    അവിടെ ജിഹാദി മതം കാണില്ല.. അതുകൊണ്ടായിരിക്കും ഇത്ര സന്തോഷം 👍👍👍👍

  • @Sreekrishnaa2024
    @Sreekrishnaa2024 7 หลายเดือนก่อน +4

    Finland il azhchayil 4 days working days ullu baki ulla divasm family koode spend cheyyam .

    • @agoogleuser1341
      @agoogleuser1341 7 หลายเดือนก่อน

      എന്ത് നല്ല നാട് ഇവിടെ എങ്ങാനും ജനിച്ചാൽ മതിയായിരുന്നു

    • @Sreekrishnaa2024
      @Sreekrishnaa2024 7 หลายเดือนก่อน

      @@agoogleuser1341 sathyam

    • @vinodramachandran7908
      @vinodramachandran7908 7 หลายเดือนก่อน

      5 days und normally. Regular working hours maximum 40 hours per week or average 40 hours per week maximum over a longer period.

  • @bindukurian2170
    @bindukurian2170 7 หลายเดือนก่อน +2

    Find happiness within urself....that's the ultimate ❤

  • @ebraheemebraheem2826
    @ebraheemebraheem2826 7 หลายเดือนก่อน +1

    രാജ്യത്തിൻ്റെ സാമ്പത്തികം തകർത്ത
    രാജ്യത്തിൻ്റെ സാഹോദര്യം തകർത്ത
    മോദിയുടെ R.S.S.ൻ്റെ ഇന്ത്യ സമാധാനത്തിൽ എത്രാ മത് സ്താനത്താണ് ലോകമേ .😪

  • @AloneMusk20
    @AloneMusk20 7 หลายเดือนก่อน +3

    Christian majority ഉള്ള european രാജ്യം ആയിരിക്കും. sure.

    • @CruiseBrock-cu7df
      @CruiseBrock-cu7df 7 หลายเดือนก่อน +2

      Athe 65 percentage Christians ❤

  • @Inspector_Balram.
    @Inspector_Balram. 7 หลายเดือนก่อน +1

    അത്യാവശ്യമായി
    1 KG സന്തോഷവും
    1 KG ശാന്തിയും വേണം
    ബാക്കി കാശിനു കുറച്ചു സ്വസ്ഥതയും കൂടി വേണം

  • @robinsonantonyantony3836
    @robinsonantonyantony3836 7 หลายเดือนก่อน +1

    Superb ❤❤❤

  • @arshadaluvakkaran675
    @arshadaluvakkaran675 7 หลายเดือนก่อน

    Loving from

  • @ajithb.o.2247
    @ajithb.o.2247 7 หลายเดือนก่อน +2

    120 സ്ഥാനത്തെ --അത് ശ്രദ്ധിക്കണം...😂😂😂

  • @SubranK-zm3nd
    @SubranK-zm3nd 7 หลายเดือนก่อน

    എനിക്കെന്റെ രാജ്യത്താണ് സന്തോഷം

  • @shemishemi682
    @shemishemi682 7 หลายเดือนก่อน +1

    അവിടത്തെ മലയാളികൾ എല്ലാം പോയോ 😂😂

  • @usainusainp9564
    @usainusainp9564 7 หลายเดือนก่อน +1

    മലപ്പുറം കൽപകഞ്ചേരി തൊട്ടായി

  • @IlovemyIndia-o9q
    @IlovemyIndia-o9q 7 หลายเดือนก่อน

    Kerala

  • @sapereaudekpkishor4600
    @sapereaudekpkishor4600 6 หลายเดือนก่อน

    മതം തീറ്റ നിർത്തിയാൽ മതം തൂറുകയില്ല, ദൈവത്തെ കൂടി ഒഴിവാക്കി ആത്മവിശ്വാസത്തോടെ സയൻസ് എന്ന ഉപകരണത്തെ കൂട്ടുപിടിച്ച് മുന്നേറുന്നതിന്റെ മികവ്

  • @keralarocket9435
    @keralarocket9435 7 หลายเดือนก่อน +22

    അയിമധി ആണ് ഇന്ത്യയുടെ അഭിമാനം 😅😅😅😅

    • @rajeshasha8502
      @rajeshasha8502 7 หลายเดือนก่อน +1

      കേരളത്തിൽ🫵

    • @Kaisen671
      @Kaisen671 7 หลายเดือนก่อน

      ​@@rajeshasha8502അത് പിന്നെ antartica il ആണോ

    • @Kaisen671
      @Kaisen671 7 หลายเดือนก่อน

      @HhhuuuHhhjuuu ഒന്നുകിൽ കമ്മി അല്ലെ സംഘി അതും അല്ലേൽ കൊങ്ങി. ഇതൊന്നും അല്ലാത്ത സാധാരണക്കാരെ നി കണ്ടിട്ടില്ലേ myre

  • @Keralamarket114
    @Keralamarket114 7 หลายเดือนก่อน +1

    അന്യന്റെ കാര്യത്തിൽ ഇടപെടൽ ഉണ്ടാവില്ല 😄😄😄😄

  • @nextgenauto7301
    @nextgenauto7301 7 หลายเดือนก่อน +1

    Just because its EU 🇪🇺☺️

  • @rajeshk6337
    @rajeshk6337 7 หลายเดือนก่อน +5

    ഇതു പറയുന്ന ചേച്ചിയുടെ സന്തോഷം കണ്ടാൽ തോന്നും അവരാണ് ഒന്നാം സ്ഥാനത്ത് എന്ന്

    • @simplesolutions3260
      @simplesolutions3260 7 หลายเดือนก่อน +10

      മറ്റുള്ളവരുടെ സന്തോഷം കാണുമ്പോഴുള്ള ഈ വിഷമം കാരണം ആണ് നമ്മൾ 126 ആയത്😂

    • @jojomj7240
      @jojomj7240 7 หลายเดือนก่อน

      @@simplesolutions3260 😄😄😄😄

  • @rahulchandran1000
    @rahulchandran1000 6 หลายเดือนก่อน

    ഞാൻ ഓർത്തത്‌ പാക്കിസ്ഥാൻ ആയിരിക്കുമെന്ന് ആണ്. സ്വന്തം മതനിയമവും മതരാഷ്ട്രവും ഉണ്ടെങ്കിലേ സ്വർഗ്ഗം കിട്ടൂ സ്വർഗ്ഗത്തിൽ ചെന്നാൽ പെണ്ണുങ്ങളെ കിട്ടൂ എന്നും പറഞ്ഞ് ഈ രാജ്യം കീറിമുറിച്ചു പോയതല്ലെ? സ്വർഗ്ഗത്തിൽ ചെന്ന് പെണ്ണ് പിടിക്കുന്ന കാര്യമോർത്തു എല്ലാവനും നല്ല സന്തോഷത്തിലായിരിക്കണമല്ലോ 🤣🤣🤣

  • @jobepo5695
    @jobepo5695 7 หลายเดือนก่อน +12

    ഇന്ത്യയിൽ വന്യമൃഗങ്ങൾക്കും ക്ഷുദ്രജീവികൾക്കും തെരുവ് നായകൾക്കും രാഷ്ട്രീയ കാർക്കും പരമസുഖം

    • @markssaj
      @markssaj 7 หลายเดือนก่อน +1

      Correct

  • @SeventhSeaVlogs-oy7zl
    @SeventhSeaVlogs-oy7zl 7 หลายเดือนก่อน +8

    ഇസ്രായേൽ 😮

  • @nithinraj5403
    @nithinraj5403 7 หลายเดือนก่อน

    😊

  • @FaisalRaj-bk6zg
    @FaisalRaj-bk6zg 7 หลายเดือนก่อน +8

    ഇവിടെ ഉണ്ടോ ഒരു നരകം 😢അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ ഈ നരകത്തിൽ മാത്രം ജനിക്കരുത് 🥲🥲

    • @AnandhuMk-uh6nf
      @AnandhuMk-uh6nf 7 หลายเดือนก่อน +1

      Nee poyi afghanil janikku

  • @jamesvplathodathil798
    @jamesvplathodathil798 7 หลายเดือนก่อน +3

    2025 ഓടുകൂടി ഇൻഡ്യ മൂന്നാം സ്ഥാനത്ത് എത്തും, ഉറപ്പ് . ഇത് ഗ്യാരൻ്റിയാണ് . .😂

  • @sajimathew2772
    @sajimathew2772 7 หลายเดือนก่อน +11

    എല്ലാ ഇന്ത്യക്കാർക്കും ബോണ്ടാ ഉരുട്ടി കൊടുത്താൽ സന്തോഷം വരുമെ sbi കാരെ

  • @ramlakkan9056
    @ramlakkan9056 7 หลายเดือนก่อน +1

    Africa

  • @abbasabbas4257
    @abbasabbas4257 7 หลายเดือนก่อน +12

    ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇന്ത്യ, മോദിക്കും അധാനിക്കും, അംബാനിക്കും, അമിത്ഷാക്കും മാത്രം 😂😂😂😂

    • @rajeshk9107
      @rajeshk9107 7 หลายเดือนก่อน +1

      പിണുക്കനോ??

    • @muhammadmomi8150
      @muhammadmomi8150 7 หลายเดือนก่อน

      Correct 💯😅😅😅😅

    • @rajeshasha8502
      @rajeshasha8502 7 หลายเดือนก่อน

      പിന്നേ നിന്നെ പോലുള്ള എമ്പോക്കികൾക്കും🫵🙌🙌🙌

    • @symphonynaturesmusic2097
      @symphonynaturesmusic2097 7 หลายเดือนก่อน

      ​@@rajeshk9107അവർ എല്ലാവരും ഒന്നാണ്, അത് അറിയില്ലേ.

    • @Sanooshkl10
      @Sanooshkl10 6 หลายเดือนก่อน

      ​@@rajeshasha8502😂

  • @4youreyes
    @4youreyes 7 หลายเดือนก่อน

    അസത്യവും അഴിമതിയും അനീതിയും വൃത്തിയില്ലായ്മയും തോന്നിയവാസവും നിയമമില്ലായ്മയും മതസ്പർദ്ധയും അരാഷ്ട്രിയവും
    ഇന്ത്യയെ ദുഃഖമുള്ള ലോക രാഷ്ട്രങ്ങളിൽ എന്നും മുൻപന്തിയിൽ നിലനിർത്തുന്നു.

  • @taniatom3117
    @taniatom3117 7 หลายเดือนก่อน +1

    😍😍😍

  • @VinuNe
    @VinuNe 7 หลายเดือนก่อน +1

    അവിടെ മതം ഇല്ല മാതായോളികൾ ഇല്ല 👍

    • @CruiseBrock-cu7df
      @CruiseBrock-cu7df 7 หลายเดือนก่อน

      65 percentage Christians ulla Finlandil mathamilennu🤣

  • @yuaan9688
    @yuaan9688 7 หลายเดือนก่อน

    Oru 5 varsham koodi kazhinjal nammal 143 lethum .athaayathu ettavum last .sumesh kaavippada parayunna poleyalla kaaryangal ennu ellaarum manassilaakkiyaal kollam

  • @KL50JSvlogs
    @KL50JSvlogs 7 หลายเดือนก่อน

    എനിക്കൊരു like tharo

  • @midlajk7245
    @midlajk7245 7 หลายเดือนก่อน

    അല്ല നമ്മൾ സന്തോഷത്തിലാണോ സങ്കടത്തിലാണോ എന്ന് ഇവൻമാർക്ക് എങ്ങനെ അറിയും

  • @lijojosephkvl
    @lijojosephkvl 7 หลายเดือนก่อน +1

    എന്തുകൊണ്ട് K കേരളത്തിലെ ആളുകളുടെ ഇടയിൽ സർവ്വേ നടത്തിയില്ല. തീർച്ചയായും ബിജ്യമഹാരാജാവിന്റെ പ്രജകൾ എല്ലാം അതിയായ സന്തോഷമുള്ള ആളുകൾ ആളുകൾ ആയതിനാൽ നമ്മൾ ആയിരിക്കും ഒന്നാമത്.

    • @navaneethanbk7274
      @navaneethanbk7274 7 หลายเดือนก่อน

      അതിനെന്താ സംശയം സങ്കികൾ ഭരിക്കാതിരിക്കുന്ന കാലം വരെ

  • @Fine-fm1kh
    @Fine-fm1kh 7 หลายเดือนก่อน +2

    ജനസംഖ്യാ ഒരു കാരണം ആണ് കേരളത്തിന്റെ ഏഴില്‍ ഒന്ന് മാത്രം ആണ് ജനസംഖ്യ അപ്പോൾ ആലോചിക്കുക

    • @SJ-yg1bh
      @SJ-yg1bh 7 หลายเดือนก่อน

      Somalia population- 1.7 cr

    • @Fine-fm1kh
      @Fine-fm1kh 7 หลายเดือนก่อน

      @@SJ-yg1bh ബാക്കി ആര്‍ക്കു

    • @SJ-yg1bh
      @SJ-yg1bh 7 หลายเดือนก่อน

      ഏതു ബാക്കി ? @@Fine-fm1kh

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 7 หลายเดือนก่อน

    India ❤❤❤❤❤

  • @BinuAsha-gn4kb
    @BinuAsha-gn4kb 6 หลายเดือนก่อน

    ജനസം ങ്ക്യ എത്രയുണ്ട്

  • @blueberry7985
    @blueberry7985 7 หลายเดือนก่อน +1

    Ippol anganeyanu ithupoleyanenkil iniyum thaazhum

  • @abdulla8118
    @abdulla8118 7 หลายเดือนก่อน +2

    Israel 🥴

  • @ajithajith.s.s7654
    @ajithajith.s.s7654 7 หลายเดือนก่อน

    Happiness engineya alakunne

  • @aneeshbabukochi8828
    @aneeshbabukochi8828 7 หลายเดือนก่อน +2

    പാകിസ്ഥാൻ 108 അല്ലെ.. നല്ല ഒരു സെർവ്വ ആയിരിക്കും... 😂😂

  • @iconcreation1235
    @iconcreation1235 7 หลายเดือนก่อน

    India yil vargeetha valarthiyathinal. Shandhosham illathaaayi ..

  • @jaseemaslam3146
    @jaseemaslam3146 7 หลายเดือนก่อน

    ഇതിനെല്ലാം പ്രധാന കാരണം അവിടെയുള്ള മനുഷ്യന്മാർ വളരെ നന്നായിട്ടാണ് അതിൽ ഒരു സംശയവുമില്ല അവിടെയുള്ളവരുടെ മഹാ ഭാഗ്യം ഇവിടെ എന്നായിരിക്കും ഒന്ന് നന്നാവുക?😮😮😮

  • @vivekjoshy6459
    @vivekjoshy6459 7 หลายเดือนก่อน

    Ukraine kazhinyaal Finland ethum..appo santosham kudum

  • @jishnujishjish
    @jishnujishjish 7 หลายเดือนก่อน

    143 കോടി ജനങ്ങളും അതിനൊത്ത കുറേ മതങ്ങളും, ആചാരങ്ങളും, ഭാഷകളും ഇവിടെ ഉണ്ട് അത് മാത്രം അല്ല സമാധാനത്തോടെ ഒന്ന് പ്രേമിക്കാൻ പോലും നമ്മുടെ നാട്ടിൽ പറ്റില്ല പിന്നെയാണ് സന്തോഷം...

  • @lijo.vjoseph5972
    @lijo.vjoseph5972 7 หลายเดือนก่อน

    കൊള്ളയടിച്ചു ഉണ്ടാക്കിയ പണം തീരുമ്പോൾ എല്ലാം തീരും സമാധാനവും സന്തോഷവും ഇന്ത്യയിലും എല്ലാവരും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കുന്നത് എല്ലാവരുടെയും കയ്യിൽ ആവശ്യത്തിന് പണം ഉണ്ടെങ്കിൽ അതില്ലാത്തവരുടെ കിട്ടാൻ വേണ്ടി ബഹളം വയ്ക്കും പല വഴിയും സ്വീകരിക്കും അത് നിയമവിരുദ്ധമായിട്ട് ആകാം ഭൂഗോളത്തിൽ നോക്കിയാൽ പൊട്ടാളം വലിപ്പം മാത്രമുള്ള ഈ ചെറു രാജ്യങ്ങളുടെ അവസ്ഥയൊന്നും വലിയ ആനയായി കാണിക്കേണ്ടതില്ല

  • @aravindplathanambabu7063
    @aravindplathanambabu7063 7 หลายเดือนก่อน

    The happiness index doesn't really rate people's happiness. It relies more heavily on subjective survey data, which may not represent the entire population. Cultural norms, personal expectations, and even the wording of the survey questions can influence it. But Finland does an excellent job in advertising and marketing happiness ranking.

  • @Kaisen671
    @Kaisen671 7 หลายเดือนก่อน +1

    ഈശ്വരാ അടുത്ത ജന്മം എങ്കിലും വല്ല european country lum ജനിപ്പിക്കനെ

  • @ismailmk8155
    @ismailmk8155 7 หลายเดือนก่อน

    കേരളം 😊

  • @Tasteofgoodness
    @Tasteofgoodness 6 หลายเดือนก่อน

    India 126 think about it

  • @anandmarryjisoo
    @anandmarryjisoo 7 หลายเดือนก่อน +1

    അവിടെ ജനിച്ചാൽ മതി ആയിരുന്നു 😭

    • @agoogleuser1341
      @agoogleuser1341 7 หลายเดือนก่อน

      എനിക്കും ഇതേ അഭിപ്രായമാ ജനനം കൊണ്ട് ഇന്ത്യയിലായി പോയി

  • @SreeDurgaSree-kz7nk
    @SreeDurgaSree-kz7nk 7 หลายเดือนก่อน

    ❤❤

  • @Ni_dh_N
    @Ni_dh_N 7 หลายเดือนก่อน +1

    Mikkavarum pettannu thanne maarum

  • @sandeepmk369
    @sandeepmk369 7 หลายเดือนก่อน

    Amenities, infrastructure, culture etc all matters. But the core thing is the mindset☝️ Even you ask some Indians settled abroad they also just say.. Yh going good.. Not more than that.. Here we used to point to others for each and every problem we face daily.. It might be a neighbor, society, authorities, policeman, media, bureaucracy..etc etc..its better to wear footwear than to cover the entire world with a carpet 🙏🏻

  • @rashidm3070
    @rashidm3070 7 หลายเดือนก่อน

    Avdae psc job kanilla

  • @sahadpadinharayil4074
    @sahadpadinharayil4074 7 หลายเดือนก่อน

    126😮😢😢

  • @rakendmedayil2050
    @rakendmedayil2050 7 หลายเดือนก่อน

    Leff model

  • @appunigil590
    @appunigil590 7 หลายเดือนก่อน

    അവിടെ ജനസംഖ്യ കുറവാണ് അതുതന്നെ

  • @basi6302
    @basi6302 7 หลายเดือนก่อน

    മതം ഇല്ലാത്തോണ്ട് അവിടെ സന്തോഷം ഉണ്ട് വെറുപ്പ് ഇല്ലാ
    എല്ലാവരും ഒന്നാണ് എന്ന ചിന്തയും

    • @CruiseBrock-cu7df
      @CruiseBrock-cu7df 7 หลายเดือนก่อน

      65 percentage Christians ulla Finlandil mathamilennu🤣

  • @MR-ll4u
    @MR-ll4u 7 หลายเดือนก่อน +2

    മതം ഉപേക്ഷിക്കു.. മനുഷ്യർ ആകു സൂർത്തുക്കളെ

    • @Sky56438
      @Sky56438 7 หลายเดือนก่อน

      മതം അല്ല പ്രശ്നം . മതം കൂടി ഇളക്കിയ രാഷ്ട്രീയമാണ് പ്രശ്നം .വികസിതമായ ഗൾഫ് രാജ്യങ്ങൾ മത രാജ്യങ്ങളാണ് ....

    • @Indian-zl3ow
      @Indian-zl3ow 7 หลายเดือนก่อน

      ​@@Sky56438matha rajyangal aaya Syria Afghan Porkiisthan aa list il ullathalle.

    • @CruiseBrock-cu7df
      @CruiseBrock-cu7df 7 หลายเดือนก่อน

      65 shathamaanam Christians ulla Finlandil mathamilennu🤣

  • @kochutvkindergarden7886
    @kochutvkindergarden7886 7 หลายเดือนก่อน +1

    Sraddikanam Finland 55 lakh manushyarum India ennadu 140 cr manushyarum ulla rajmamanu ,india enna valiya rajyathe samrakshanam adu eadu mekhalayilayilum adoru cheriya karyamalla ❤❤jai hind

    • @Kaisen671
      @Kaisen671 7 หลายเดือนก่อน

      Uff bahayangaram eviduthe crime rate...oo😂
      Also Finland il matham thinn nadakunna aalukal alla ee pizhacha raajyathe kaaryam ath pole aano

    • @kochutvkindergarden7886
      @kochutvkindergarden7886 7 หลายเดือนก่อน

      @@Kaisen671 eadanu ningalude aah pizhacha rajyam ennonnu parayamo

    • @Kaisen671
      @Kaisen671 7 หลายเดือนก่อน

      @@kochutvkindergarden7886 nmml evda janichath avde thanne 🇮🇳 allathe ethu

    • @kochutvkindergarden7886
      @kochutvkindergarden7886 6 หลายเดือนก่อน

      @@Kaisen671 extremely sorry njan pizhacha rajyathalla Janiche ,Njan janichadu india enna mahathaya rajyathilanu,jai hind

  • @gouthamkrishnan6718
    @gouthamkrishnan6718 7 หลายเดือนก่อน

    Finland is a small country,easy to maintain and control it

    • @vinodramachandran7908
      @vinodramachandran7908 7 หลายเดือนก่อน

      Not a small country. 5th largest in the EU.

    • @gouthamkrishnan6718
      @gouthamkrishnan6718 7 หลายเดือนก่อน

      @@vinodramachandran7908 They are among the small countries in the world.

  • @naseef3502
    @naseef3502 7 หลายเดือนก่อน +4

    modiyude gurantee

  • @l_Jayk_l
    @l_Jayk_l 7 หลายเดือนก่อน +1

    പാകിസ്താൻ അഫ്ഗാൻ എന്നല്ലേ പറയാൻ വരുന്നത്. സൂചികയിൽ അതിനൊക്കെ താഴെ ഇന്ത്യ 😂

  • @sandhyas1292
    @sandhyas1292 7 หลายเดือนก่อน

    " Fins fins every where, we are not happy about that. Hope more refugees will come here and that will bring changes. ". ഒരു അഭയാർഥി യുടെ രോദനം കുറച്ചു മുൻപ് ഒരു ഇംഗ്ലീഷ് ചാനലിൽ കണ്ടതാ

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 7 หลายเดือนก่อน +1

    India first😅

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 7 หลายเดือนก่อน

    ശംശയം ന്ത്‌ ഞമ്മളെ അൽ കേരളം 😂😂😂

  • @Dare5
    @Dare5 7 หลายเดือนก่อน

    What are the parameters?
    Sampling design & execution?
    Sample size from each country?
    Which agency conducted survey?
    Something is fishy!
    😂😂

  • @Sayeret258
    @Sayeret258 7 หลายเดือนก่อน

    Israel 5അം സ്ഥാനം 😮😮😮😮

  • @sanump4839
    @sanump4839 7 หลายเดือนก่อน

    Modi’s guarantee😮

  • @jaihind6208
    @jaihind6208 7 หลายเดือนก่อน

    പള്ളി പൊളിച്ചു ഒന്നു രണ്ടു ക്ഷേത്രവും, മൂന്ന് നാല് പ്രതിമകളും ഉണ്ടാക്കുന്നുണ്ട്.. ശേഷം നമ്മളാകും.

  • @vIshaholic
    @vIshaholic 7 หลายเดือนก่อน

    Compare happiest countries baseed on its size and demographics

  • @edwinvarghese295
    @edwinvarghese295 7 หลายเดือนก่อน +1

    പിണറായി ഭരിച്ച കേരളത്തേ പരിഗണിക്കാത്തത് മോശമായി പോയി

  • @Pissipissis
    @Pissipissis 7 หลายเดือนก่อน

    അവിടെ ജനങ്ങൾക്ക്വേണ്ടി ഫരിക്കുന്നു ഇവിടെ പാർട്ടിക്ക് വേണ്ടി ഫരിക്കുന്നു

  • @kailaskk1243
    @kailaskk1243 7 หลายเดือนก่อน +2

    നമ്മുടെ al kabab കേരളം 1st ആണ് 😂😂😂😂😂

  • @MuhammedarshadPGD
    @MuhammedarshadPGD 7 หลายเดือนก่อน

    എന്താണ് ഈ സന്തോഷിത്തിൻ്റെ മാനദണ്ഡം ? ലോകത്ത് ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്ന രാജ്യമാണ് ഫിൻലാൻറ് .15.30 അതേ ഫിൻലാൻറിനെ ആണ് ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയിലെ ഒന്നാമതായി തിരഞ്ഞെടുത്തിരിക്കുന്നത് .ഇതെന്ത് മറിമായം ?ആളുകൾ സന്തോഷം കൂടുമ്പോൾ ചെയ്യുന്ന പരിപാടി ആണോ ആത്മഹത്യ ?