'ഒരു ദിവസം വീട്ടില്‍ വന്ന് താമസിക്കണം..'; നഞ്ചമ്മയെ ക്ഷണിച്ച് സുരേഷ്‌ഗോപി| Nanjamma

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • #Nanjamma #Nanjiyamma #Sureshgopi #Nationalaward #AsianetNewsLive #KeralaNewsLive #MalayalamNewsLive
    ''ഉറപ്പായും നേരില്‍ കാണാന്‍ വരും, പ്രധാനമന്ത്രിയെ കണ്ട് സംസാരിക്കാം'; നഞ്ചമ്മയെ വീഡിയോ കോള്‍ വിളിച്ച് അഭിനന്ദിച്ച് സുരേഷ് ഗോപി, വീട്ടിലേക്കും ക്ഷണം
    ‎#Nanjamma #SureshGopi #Nanjiyamma
    #Nanjiyamma #SureshGopi
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Ranjith | Sreelekha Mi...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 551

  • @bindupk9091
    @bindupk9091 2 ปีที่แล้ว +243

    അടിച്ചമർത്തപ്പെട്ട ഒരു ജനതയുടെ സുവർണ്ണക്കാലം ഈ രണ്ടു സ്ത്രിരത്നങ്ങൾ മുന്നോട്ടു നയിക്കട്ടെ 👏👏👏

  • @jishnumagic7795
    @jishnumagic7795 2 ปีที่แล้ว +884

    നാഷണല്‍ അവാര്‍ഡ് നമുക്ക് നേടിതന്ന നഞ്ചിഅമ്മക്ക് നന്‍മകള്‍ നേരുന്നു❤️🙏

    • @manojmampetta5143
      @manojmampetta5143 2 ปีที่แล้ว +12

      നിയുക്ത രാഷ്ട്രപതി ക്കും.. അഭിനന്ദനങ്ങൾ 🌹🌹🌹🌹

    • @jishnumagic7795
      @jishnumagic7795 2 ปีที่แล้ว

      @@manojmampetta5143 ❤️

    • @ansonrapheal9171
      @ansonrapheal9171 2 ปีที่แล้ว +1

      @kiran Nair athinu

    • @jishnumagic7795
      @jishnumagic7795 2 ปีที่แล้ว +7

      @kiran Nair Pavam nigalude Amma.Vayassayal nigal Kilavida ennuparayunnath kelkumpo avark vishamakum urapp 😭

    • @syama9600
      @syama9600 2 ปีที่แล้ว

      @kiran Nair kurach kalam kazhinjal matullavark kilavan enn vilikan chettan undakum...athe marakkanda..

  • @kgbalakrishnan7407
    @kgbalakrishnan7407 2 ปีที่แล้ว +422

    ഹൃദയത്തിന്റെ അടിത്തട്ടിൽനിന്നും ഉയർന്നുവരുന്ന നിഷ്കളങ്കമായ വാക്കുകൾ 🌹🌹🙏

  • @ayushsiju8240
    @ayushsiju8240 2 ปีที่แล้ว +626

    ഇതൊക്കെ സുരേഷേട്ടന് മാത്രം പറ്റു ❤️❤️❤️💙💙💙💚💚💚💚💚സുരേഷേട്ടാ., നഞ്ചി അമ്മാ ❤️❤️❤️💙💙💚💚💚💜💜

    • @sreekeshmohanan9728
      @sreekeshmohanan9728 2 ปีที่แล้ว +10

      നനച്ചി അമ്മ അല്ല...നാഞ്ചി അമ്മ ....

    • @arnold4368
      @arnold4368 2 ปีที่แล้ว +1

      @kiran Nair avar Nair allathath kondano Panna nayre ninak itra chorichil 🥴

    • @sunithashaju1239
      @sunithashaju1239 2 ปีที่แล้ว +4

      @kiran Nair enthu vrithikettavan anedo than ningal ennum sweet 17 nth ayi nilko kiran nair jathi vivechanam alle🤮🤮🤮

    • @SHAINMAHIMA73679
      @SHAINMAHIMA73679 2 ปีที่แล้ว +6

      @kiran Nair Enthu varthamanam aada ninakkokke enthoottinte kazhappada 🤬😡😡 a pavam amma ninnodenthu thettu cheithu

  • @anithasunil9041
    @anithasunil9041 2 ปีที่แล้ว +419

    അമ്മയ്ക്ക് അഭിനന്ദനങ്ങൾ 🥰🥰❤❤❤🌹🌹🌹സുരേഷേട്ടാ ❤❤🥰🥰🥰🥰🌹🌹🌹🌹

    • @dylan2758
      @dylan2758 2 ปีที่แล้ว

      @kiran Nair നിൻ്റെ ഉമ്മ അല്ലേ സുടു ഉസ്താദിൻ്റെ കീപ്പ്!! 😅

  • @taibalison1983
    @taibalison1983 2 ปีที่แล้ว +213

    വളരെ സന്തോഷം തോന്നുന്നു അതിലുപരി സുരേഷേട്ടന്റെയ് വാക്കുകൾ 👍

    • @Kalaidoscope666
      @Kalaidoscope666 2 ปีที่แล้ว +2

      @kiran Nair dei krimitharam kanikathe ellarum ore pole alla . nanna manusharya koodi egana paranju thetti kkathe

  • @balachandranc8470
    @balachandranc8470 2 ปีที่แล้ว +640

    പുതിയ ഇന്ത്യയിൽ പാർശ്വവൽക്കരിക്കപ്പെട്ടവർ ഉയർത്തെഴുന്നേൽക്കുന്നു. ഈ അംഗീകാരം വലിയ മാറ്റങ്ങൾക്ക് നാന്ദി കുറിക്കും 🌹👍

    • @suhailmhd678
      @suhailmhd678 2 ปีที่แล้ว +16

      ആ മോദി ആണ് നഞ്ചിയമ്മക്ക് ഗാനാലാപനത്തിൻ അവസരം കൊടുത്തത്🥴

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 2 ปีที่แล้ว +51

      @@suhailmhd678 എന്തുവാടോ, ഇവിടെയും സംസ്ഥാന അവാർഡ് ഉണ്ടായിരുന്നാലോ കൊടുത്തോ ഇവർക്കു

    • @ushak3081
      @ushak3081 2 ปีที่แล้ว +26

      @@suhailmhd678 Alla sudu Imran Anu Award koduthe Angottu Mari irunnu Onnu Neetti karanjo Appol Kurachu Awsasam Kittum 🙏🙏🙏

    • @RajeshKumar-vd2gu
      @RajeshKumar-vd2gu 2 ปีที่แล้ว

      മുതലെടുപ്പിനുവേണ്ടി

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +5

      @@suhailmhd678 ഉവ്വോ? നിനക്ക് പറ്റിയില്ലല്ലോ

  • @philipthannickal7288
    @philipthannickal7288 2 ปีที่แล้ว +433

    ആളുടെ പാർട്ടി ഒന്നും അല്ല പക്ഷെ ഏറ്റവും ഇഷ്ടപ്പെട്ട നടൻ സർവോപരി മനുഷ്യസ്നേഹി സുരേഷ്‌ഗോപി...

    • @hamsathmohammed2680
      @hamsathmohammed2680 2 ปีที่แล้ว

      Manushya snehigal enginey sangiyagum

    • @sreekanth5768
      @sreekanth5768 2 ปีที่แล้ว +23

      @@hamsathmohammed2680 സുടാപ്പി ആവും

    • @viveknambiar7753
      @viveknambiar7753 2 ปีที่แล้ว +15

      @@hamsathmohammed2680 appol panni ano manushya snehi

    • @jithuchandranindian1062
      @jithuchandranindian1062 2 ปีที่แล้ว

      @@hamsathmohammed2680 opr num 72 huurikalkkum vendi jeevikkunna komalikal
      Madrassa kundan

    • @febi.r8736
      @febi.r8736 2 ปีที่แล้ว +1

      @@hamsathmohammed2680 5 നേരം നിസ്കരിച്ച്... ഖുർആൻ വായിച്ച ശേഷം തീവ്രവാദി ആവുന്നിലെ അതുപോലെ തന്നെ

  • @suajith6247
    @suajith6247 2 ปีที่แล้ว +99

    അഭിനന്ദനങ്ങൾ നഞ്ചിയമ്മ ❤️❤️❤️❤️
    ഇങ്ങനെയൊക്കെ പറയാൻ സുരേഷേട്ടനെ കഴിയു
    ബിഗ് സല്യൂട്ട് സുരേഷേട്ടാ 💪💪💪

    • @suajith6247
      @suajith6247 2 ปีที่แล้ว

      @kiran Nair അതിന് അവാർഡ് കിട്ടാൻ പാടില്ലേ?

  • @user-eb5bq2sd4p
    @user-eb5bq2sd4p 2 ปีที่แล้ว +64

    സംസാരിക്കുമ്പോൾ ഉള്ള അമ്മയുടെ നിഷ്കളങ്കമായ ചിരി 👌👌👌

  • @raheedrahman2486
    @raheedrahman2486 2 ปีที่แล้ว +54

    ഇതാണ് നമ്മുടെ സ്വന്തം സുരേഷേട്ടൻ ദൈവം അനുഗ്രഹിക്കട്ടെ.. നിങ്ങളെ

  • @sandhyavijay6141
    @sandhyavijay6141 2 ปีที่แล้ว +182

    അഭിനന്ദനങ്ങൾ, നഞ്ചിയമ്മ 🙏 നിങ്ങളിലെ ഗായികയെ കണ്ടെത്തിയ ടീം നും വന്ദനം 🙏🙏

  • @muraleedharanmakkada3980
    @muraleedharanmakkada3980 2 ปีที่แล้ว +163

    ഒരമ്മയും മകനും സംസാച്ചതായേ എനിക്ക് തോന്നിയുള്ളു!
    നിഷ്കളങ്കമായാ സംഭാഷണം അഭിനന്ദനം !🌹🌹

  • @somanps1792
    @somanps1792 2 ปีที่แล้ว +65

    സംഗീതത്തിന്റെ തമ്പ്രാക്കൾക്ക് ഇഷ്ടപ്പെട്ടീട്ടില്ല ഈ അവാർഡ്. നഞ്ചിയമ്മയ്ക്കും, ഇന്ത്യയുടെ പ്രഥമ വനിത ദ്രൗപതി മുർമ്മുവിനും അഭിനന്ദനങ്ങളും ആശംസകളും .

    • @prakashmk9971
      @prakashmk9971 2 ปีที่แล้ว

      Pazh genmagal poyee thulayatte

  • @namonews7069
    @namonews7069 2 ปีที่แล้ว +102

    ഗോത്രങ്ങൾ അനുഗ്രെഹിക്കപ്പെടട്ടെ. ഇനിയുമിനിയും ഈശ്വരൻ ഉയർത്തട്ടെ 🙏🙏

  • @vbalachandran7610
    @vbalachandran7610 2 ปีที่แล้ว +53

    ഇതൊരു ചരിത്ര നേട്ടം ഭാരതത്തിന്റ രാഷ്രപതിയാകുന്ന ആദിവാസി വനിതയിൽ നിന്ന് കേരളത്തിന്റെ അഭിമാനമായ ആദിവാസി വനിതക്ക് ഇന്ത്യയിലെ തന്നെ ഈ വർഷത്തെ ഏറ്റവും നല്ല പാട്ടുകാരിക്ക് കിട്ടിയ അംഗീകാരം. അത് മഹാ ഭാരതത്തിലെ ദ്രൗപതിയിൽനിന്നു സ്വീകരിക്കുമ്പോൾ അത് ത്രിലോകങ്ങളിൽ വച്ച് മഹത്കരം. വിജയീഭവ !

    • @sumanair9778
      @sumanair9778 2 ปีที่แล้ว +1

      Nanchi Amme Eswaran Anugrahikkatte Yethra Prayam. Chennalum Vidhichathu Kittiye Theeru Nanchiyammakke Yella Anugrahavum Nerunnu dhyryamayi Thanne Munnottu Nadakkuka Thanks

    • @radhikasunil9280
      @radhikasunil9280 2 ปีที่แล้ว +1

      👍👍👍❤️❤️❤️

  • @soulsoul1110
    @soulsoul1110 2 ปีที่แล้ว +34

    ഒരു ദിവസം വീട്ടിൽ വന്നു താമസിക്കണം... ഇങ്ങനെ ഒക്കെ പറയാൻ ആരുണ്ട്.... സുരേഷേട്ടാ നിങ്ങൾ സ്നേഹം ആണ്.... നിങ്ങൾ വാരി വിതറുന്നത് സ്നേഹം ആണ്.. ❤️

  • @balakbalak3616
    @balakbalak3616 2 ปีที่แล้ว +151

    അമ്മക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +79

    അമ്മക്കു congrats❤️👍🏻 ഒപ്പം സുരേഷേട്ടനും ❤️🥰🥰🥰🥰🥰

  • @lathikaunnikrishnan6356
    @lathikaunnikrishnan6356 2 ปีที่แล้ว +61

    നഞ്ചി അമ്മക്ക് നന്മകൾ നേരുന്നു ♥️🌹......

  • @anchalsurendranpillai2775
    @anchalsurendranpillai2775 2 ปีที่แล้ว +277

    രാഷ്ട്രീയത്തിന് പുതിയ മാനങ്ങൾ സൃഷ്ട്ടിച്ച സുരേഹ് ഗോപി. നാച്ചിയമ്മ മലയാളത്തിന്റെ അഭിമാനം.

  • @bettysebastian3023
    @bettysebastian3023 2 ปีที่แล้ว +58

    ഒത്തിരി അഭിനന്ദനങ്ങൾ അമ്മക്ക്🎂😘😘😘😘

  • @radhakrishnans9418
    @radhakrishnans9418 2 ปีที่แล้ว +174

    Najiamma is a lucky Amma who can get the award from our president Smt Murmu.

    • @shajikn1645
      @shajikn1645 2 ปีที่แล้ว +8

      From Monday onwards she is Smt.... But Her Excellency 🙏🏼😍

  • @raghuk4035
    @raghuk4035 2 ปีที่แล้ว +32

    ഇതു പോലുള്ള ശക്തമായ തീരുമാനങ്ങൾ ഇനിയുo കൈകൊള്ളണം പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങളെ മുൻനിരയിൽ കൊണ്ടുവരണം .

  • @ddkeralam3011
    @ddkeralam3011 2 ปีที่แล้ว +76

    എന്തായാലും അംഗീകാരങ്ങളൊക്കെ നമ്മുടെ വേണ്ടപ്പെട്ട ആൾക്കാർക്ക് വീതിച്ചു കൊടുക്കുന്ന ഒരു സമ്പ്രദായം മാറി അർഹതപ്പെട്ടവൻ എത്ര താഴെക്കിടയിൽ ഉള്ളവനായാലും അവരുടെ ഇടയിലേക്ക് ഒക്കെ ഇറങ്ങിവരുന്നു എന്നുള്ളത് അടുത്തകാലത്ത് കാണുന്ന ഒരു വലിയ മാറ്റമാണ് വളരെ ആശ്വാസകരമായ ഒരു മാറ്റമാണ്

    • @prakashmk9971
      @prakashmk9971 2 ปีที่แล้ว +2

      This change only did bjp

  • @nbabu8708
    @nbabu8708 2 ปีที่แล้ว +193

    DR.SureshGopi Sir
    A.GoodMan
    A.SuperMan
    A.BigMan 🕉️🙏🇮🇳👁️

  • @chirikandant8356
    @chirikandant8356 2 ปีที่แล้ว +34

    മനുഷ്യന്റെ യഥാർത്ഥ.ഇനിയും മാറാത്ത നശിക്കാത്ത മുഖങ്ങൾ 🙏❤️

  • @devanparannur1369
    @devanparannur1369 2 ปีที่แล้ว +26

    പാവങ്ങളുടെ കണ്ണീർ സ്നേഹത്തിൽ, ലായിക്കുന്ന, സുരേഷേട്ടാ നന്ദി 🙏🙏🙏

  • @afsalhussain6579
    @afsalhussain6579 2 ปีที่แล้ว +80

    Suresh Gopi ♥️

  • @mallikamallika7505
    @mallikamallika7505 2 ปีที่แล้ว +59

    നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ

  • @mslohitha2260
    @mslohitha2260 2 ปีที่แล้ว +4

    മനസ്സിൽ യാതൊരു കളങ്കവും ഇല്ലാത്ത പച്ചയായ ഒരു മനുഷ്യ സ്നേഹി നഞ്ചിയമ്മ ഇവരെയൊക്കെക്കണ്ടുപിടിച്ചാ അവാർഡ് കൊടുക്കേണ്ടത്. 🙏🙏🙏❤️❤️

  • @avanthikasumesh3906
    @avanthikasumesh3906 2 ปีที่แล้ว +110

    *Suresh gopi oru actor* *ennathinekkal oru nallla manushyananu😍*
    *nanjiyammma💝*

    • @lfcynwa116
      @lfcynwa116 2 ปีที่แล้ว

      അതിനെക്കാൾ നല്ലൊരു പൊളിറ്റിക്കറ്റൽ പീസ് ഓഫ് ഷിറ്റും

    • @sushanthapril
      @sushanthapril 2 ปีที่แล้ว +1

      @@lfcynwa116 u literally defined the last word of ur comment 👌🏻👌🏻👌🏻

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +1

      @@lfcynwa116 വായിലിട്ടോ

    • @jithu-vn8wh
      @jithu-vn8wh 2 ปีที่แล้ว +2

      @@lfcynwa116 adheham cheytha pole nalla karyangal evdathe cm polum cheythit ella

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +52

    So sweet of Suresh Gopi to call her and congratulate her. A humble person u r.

  • @ahmedabdel9373
    @ahmedabdel9373 2 ปีที่แล้ว +92

    😇 happy to see that she received such appreciation.

  • @kattapa_2279
    @kattapa_2279 2 ปีที่แล้ว +9

    സുരേഷേട്ടൻ &നഞ്ചിയമ്മ....2 ആളും അടിപൊളിയാണ്.smile

  • @venugopalp7149
    @venugopalp7149 2 ปีที่แล้ว +33

    Congrats 💐💐💐to our Nation award winner 🙏🏻സുരേഷേട്ടാ വെൽഡൺ 🥰

  • @Jack-xy3yi
    @Jack-xy3yi 2 ปีที่แล้ว +3

    സമ്പത്തിന്റെയും ബിരുദാനന്തര ബിരുദത്തിന്റെയും കുറവുകൊണ്ടാണോ എന്നറിയില്ല..... ഈ അമ്മക്ക് മനസുതുറന്ന് ചിരിക്കാൻ കഴിയുന്നു ❤️

  • @amviy
    @amviy 2 ปีที่แล้ว +17

    സച്ചിൻ ഏട്ടൻ.....
    ഒരിക്കലും മറക്കാൻ പറ്റാത്ത കാര്യംമാണ്........
    നഞ്ചിയമ്മയ്ക്ക്... കൊടുത്തിട്ട്... ഈ ലോകത്തോട് വിട പറഞ്ഞു

    • @ksjayaprakashsukumaran4194
      @ksjayaprakashsukumaran4194 2 ปีที่แล้ว

      Namaskaram SG sir . Abinandanam for your kind words to Nanjiyamma. Congrats Nanjiyamma

  • @sunilkumar-te3lp
    @sunilkumar-te3lp 2 ปีที่แล้ว +23

    നാഞ്ചിയമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @sheejak2777
    @sheejak2777 2 ปีที่แล้ว +2

    സുരേഷ്ഗോപിചേട്ടന്റെ മറ്റുള്ളവരെ അംഗീകരിക്കാനുള്ള ആ നല്ല മനസിനെ ഒരു ബിഗ് സല്യൂട്ട്

  • @Paruliju91377
    @Paruliju91377 2 ปีที่แล้ว +3

    ഇതാണ് സുരേഷേട്ടൻ വിനയവും എളിമയും സ്നേഹവും നന്മയും മനുഷ്യത്വവും നിറഞ്ഞ ഒരു യഥാർത്ഥ മനുഷ്യൻ 😘😘😘

  • @shijinashiji1729
    @shijinashiji1729 2 ปีที่แล้ว +34

    സുരേഷേട്ടാ 🙏🏻🙏🏻🙏🏻🥰🥰🥰🥰🥰🥰💕💕💕💕💕💕💕💕💕💕💕💕💕

  • @jagguvijay3734
    @jagguvijay3734 2 ปีที่แล้ว +12

    അമ്മക്ക് അഭിനന്ദനങ്ങൾ. നന്മയുടെ നിറകുടം സുരേഷേട്ടന് സ്നേഹാശംസകൾ

  • @arjunnp1551
    @arjunnp1551 2 ปีที่แล้ว +38

    Suresh Gopi Sir😀❤

  • @reshmaheera3914
    @reshmaheera3914 2 ปีที่แล้ว +15

    അർഹതയ്ക്കുള്ള അംഗീകാരം 👏👏👌🙏🙏 💯👌👌 Sir

  • @babualapuzhaalapuzha177
    @babualapuzhaalapuzha177 2 ปีที่แล้ว +38

    ഈ സ്ഥലത്ത് വേറെ വല്ലവരോക്കെ ആയിരുന്നെങ്കിൽ ബൊക്കെയും ഒക്കെ ആയിട്ട് ഓടിച്ചെന്ന് പല പല വലിയ വമ്പന്മാർ കണ്ടേനെ

  • @vishnuks3958
    @vishnuks3958 2 ปีที่แล้ว +14

    Suresh chettan 😎uyirrr... 🔥

  • @soumyasurumi8258
    @soumyasurumi8258 2 ปีที่แล้ว +56

    നമ്മുടെ അഭിമാനം❤️😍

    • @sarojinim.k7326
      @sarojinim.k7326 2 ปีที่แล้ว

      നമ്മുടെ അഭിമാനം നാഞ്ചിയമ്മ 🙏🙏🙏

  • @ordinaryroyal8414
    @ordinaryroyal8414 2 ปีที่แล้ว +262

    ഇതാണ് മോദിയെ എനിക്ക് ഇഷ്ടം, താഴെ യുള്ള ആളുകളെ. Recognize ചെയ്യുന്നു

    • @praveen3467
      @praveen3467 2 ปีที่แล้ว +12

      അദാനി ആണോ ആ താഴെ ഉള്ള ആൾ

    • @amithasmohan
      @amithasmohan 2 ปีที่แล้ว +17

      @@praveen3467 Adani ports and geopolitics of india....is something only an wiseful man can understand....

    • @installallah7427
      @installallah7427 2 ปีที่แล้ว +24

      @@praveen3467 അല്ല യുസുഫ് അലി 😭

    • @7736385759
      @7736385759 2 ปีที่แล้ว

      Engane saaadikkunnu ingane trollaan

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +5

      @@praveen3467 അല്ല യൂസഫലി

  • @Sreemov12
    @Sreemov12 2 ปีที่แล้ว +21

    നിഷ്കളങ്ക സ്നേഹത്തിന്റെ സമ്മാനം 😍 😍

  • @rajeev_shanthi
    @rajeev_shanthi 2 ปีที่แล้ว +43

    ഈ ഭാരതം. സർക്കാരിന്റെ തീരുമാനം. വളരെ. ഇഷ്ടപ്പെട്ട

  • @kishor1841
    @kishor1841 2 ปีที่แล้ว +36

    Congrats nanjiyamma

  • @AKRamachandran1971
    @AKRamachandran1971 2 ปีที่แล้ว +35

    നഞ്ചി അമ്മക്ക് അഭിനന്ദനങ്ങൾ 💝🥰👌

  • @ratheesh8100
    @ratheesh8100 2 ปีที่แล้ว +20

    സുരേഷേട്ടൻ 😘😘😘

  • @sharanya.msharanya.m3214
    @sharanya.msharanya.m3214 2 ปีที่แล้ว +53

    നിഷ്കളങ്കമായ ചിരി 🥰
    നഞ്ചിയമ്മ ❤

  • @theblissblessing7063
    @theblissblessing7063 2 ปีที่แล้ว +3

    നിറത്തിനും,,,, മതത്തിനും അപ്പുറം നാമെല്ലാം അറിയപ്പെടുന്നത് ഒരു പേരിൽ """മനുഷ്യൻ """അതേ മനനം ചെയ്യുന്നവൻ ആരോ അവൻ മനുഷ്യൻ,,,,, ഇവിടെ നമ്മുടെ അഭിമാനത്തിൻ ഭാഗ്യം ആയി ഈ രത്നം തിളങ്ങുന്നു,,,,,, നഞ്ചിയമ്മയ്ക്ക് ഇനിയും മുന്നോട്ടു എന്ന അനുഗ്രഹം ഈശ്വരൻ നൽകി കഴിഞ്ഞു,,,,,, 🙏

  • @vijaykalarickal8431
    @vijaykalarickal8431 2 ปีที่แล้ว +20

    Nanchamma Amma😍😍👏👏💐💐🙏🙏

  • @libinthomas500
    @libinthomas500 2 ปีที่แล้ว +14

    ഈ അവാർഡ് ഇവിടെയുള്ള പല പിന്നണിഗായിക മാർക്കും ഉള്ള ഒരു കൊട്ടും കൂടിയാണ്

  • @wicky908
    @wicky908 2 ปีที่แล้ว +48

    അടുത്ത വര്ഷം മികച്ച നടനുള്ള കേന്ദ്ര പുരസ്‌കാരം ഇന്ദ്രൻസ് ചേട്ടന് ആയിരിക്കും

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว +1

      താൻ അങ്ങനെയുള്ള ഒരു സിനിമയെടുക്കാനുള്ള തയ്യാറെടുപ്പിലാണോ

    • @vidyasajeesh
      @vidyasajeesh 2 ปีที่แล้ว

      Home💞💞💞💞💞

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว

      @@vidyasajeesh ഹോം അവാർഡിനയച്ചില്ല.

    • @vidyasajeesh
      @vidyasajeesh 2 ปีที่แล้ว

      @@padminiachuthan7073 y not🙄🙄🙄

    • @padminiachuthan7073
      @padminiachuthan7073 2 ปีที่แล้ว

      @@vidyasajeesh നിർമാതാവ് വിജയ് ബാബു പീഡനക്കേസ് കാരണം

  • @nishavijayan94
    @nishavijayan94 2 ปีที่แล้ว +22

    അമ്മക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏❤️❤️❤️❤️❤️

  • @vvskuttanzzz
    @vvskuttanzzz 2 ปีที่แล้ว +11

    ആ നിഷ്കളങ്കമായ മനസ്സ് ♥️

  • @aneeshtl9124
    @aneeshtl9124 2 ปีที่แล้ว +10

    നല്ല രണ്ടു ഹൃദയങ്ങൾ

  • @sindhuv9274
    @sindhuv9274 2 ปีที่แล้ว +22

    sureshettante ee nalla manasinu daivam eppizhum koode undavum

  • @muhammedshafi3638
    @muhammedshafi3638 2 ปีที่แล้ว +5

    മലയാളക്കര ക്ക്‌ അഭിമാനമായ നിഷ്ക്കളങ്ക യായ നമ്മുടെ സ്വന്തം നൻജ്ജിയമ്മ ക്ക് സ്നേഹഭിവാദ്യങ്ങൾ 🌷👍

  • @kumar.v1248
    @kumar.v1248 2 ปีที่แล้ว +1

    *മറ്റൊരു ഗോത്രവർഗ്ഗകാരിക്ക് കൂടി അംഗീകാരം 🧡 ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു മികച്ച ഗായികയായി തെരഞ്ഞടുക്കപെട്ട നഞ്ചിയമ്മക്ക് അഭിനന്ദനങ്ങൾ👍.*

  • @sajeevansajeevankn2636
    @sajeevansajeevankn2636 2 ปีที่แล้ว +27

    Suresh gopi sir

  • @sobhanasobhana1379
    @sobhanasobhana1379 2 ปีที่แล้ว +1

    ഭാരതത്തിന്റെ യശസ്സ് ലോകം മുഴുവൻ വാഴ്ത്തപ്പെടട്ടെ. ഇതാണ് ഭാരതം പ്രഥമ വനിതയായ ദ്രൗപതി മൂർ മൂർ നഞ്ചി അമ്മ എന്നിവർക്കും എന്റെ അടങ്ങാത്ത സ്നേഹം അറിയിച്ചുകൊള്ളുന്നു.

  • @jidhum465
    @jidhum465 2 ปีที่แล้ว +12

    Suresh etta ❤❤

  • @geethanarayannarayan4863
    @geethanarayannarayan4863 2 ปีที่แล้ว +13

    CONGRATULATIONS AMMA

  • @fathimathsafira6906
    @fathimathsafira6906 2 ปีที่แล้ว +10

    Congratulations Nanjiyamma😍💖🥳

  • @fathimajasmin8722
    @fathimajasmin8722 2 ปีที่แล้ว +15

    Congrats ❤️

  • @asokanasokan3814
    @asokanasokan3814 2 ปีที่แล้ว +11

    സുരേഷട് ഗോപി സാർ ദിർ ഖ3 യുസ്സ് ദൈവം തരട്ടെ സാർ

  • @mayaprasannan3606
    @mayaprasannan3606 2 ปีที่แล้ว +10

    Evroke yanu phoomi yude avakasikal. Big salute nanjiyamma and Suresh Gobi sir.

  • @sunithaok3910
    @sunithaok3910 2 ปีที่แล้ว +9

    Suresh sir ❤❤❤❤

  • @lalyrajan8108
    @lalyrajan8108 2 ปีที่แล้ว +21

    Hearty congrajulations nanjiamma ❤️❤️🙏🙏

  • @sanal7818
    @sanal7818 2 ปีที่แล้ว +7

    Suresh ettan real human superstar

  • @jipnaac5894
    @jipnaac5894 2 ปีที่แล้ว +9

    Suresh sir hatts of u.. 😍😍

  • @mayasaji9461
    @mayasaji9461 2 ปีที่แล้ว +7

    നിഷ്കളങ്ക യായ അമ്മ. 🙏

  • @kishorkulangarakishorkulan1905
    @kishorkulangarakishorkulan1905 2 ปีที่แล้ว +16

    വനത്തിൽ നിന്നും, ഉദിച്ച സ്വർണ സൂര്യൻ

  • @lakkudulakkudupoppoplakkud9841
    @lakkudulakkudupoppoplakkud9841 2 ปีที่แล้ว

    അമ്മയുടെ ചിരിച്ചു അമ്മേ കേൾക്കുമ്പോൾ ഭയങ്കര സന്തോഷം. അമ്മക്ക് ഒരു പാട് നമ്മകൾ നേരുന്നു ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @sp-rb7mn
    @sp-rb7mn 2 ปีที่แล้ว +7

    നഞ്ചി അമ്മ 💓💓💓💓

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +9

    Congratulations Nanchiyamma

  • @indiraprem2816
    @indiraprem2816 2 ปีที่แล้ว +19

    ഇതാണ് മനുഷ്യർ. ഇങ്ങനെ ആയിരിക്കണം മനുഷ്യർ.50 വർഷത്തിനു mumbulla മനുഷ്യർ ഇങ്ങനെ ആയിരുന്നു.

  • @rajeshlekshmanan1388
    @rajeshlekshmanan1388 2 ปีที่แล้ว +11

    SG 👍👍👍👌👌

  • @sheebaharis964
    @sheebaharis964 2 ปีที่แล้ว

    നഞ്ചി യമ്മ യുടെ ചിരി മതി നിഷ് കലങ്ക മായ ചിരി ❤️❤️

  • @Spr102
    @Spr102 2 ปีที่แล้ว +11

    നിഷ്കളങ്കയായ ഒരു അമ്മ

  • @ANILKUMAR-nx9wk
    @ANILKUMAR-nx9wk 2 ปีที่แล้ว +2

    ഗോപി ചേട്ടാ അടിപൊളി 🙏🙏🙏

  • @prasadtp5114
    @prasadtp5114 2 ปีที่แล้ว +4

    Words from two pure hearts....

  • @sheejashaji1091
    @sheejashaji1091 2 ปีที่แล้ว +5

    Suresh gopi greate

  • @lathasuresh2769
    @lathasuresh2769 2 ปีที่แล้ว +4

    അഭിനന്ദനങ്ങൾ അമ്മേ 👍👍👍👍

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +1

    100% Deserving National Award..
    God Bless Najiyamma 🙏🏼

  • @smithaanoop447
    @smithaanoop447 2 ปีที่แล้ว +1

    Sureshettan keeeeeejaiiii 💪💪😍🥰 nanchiyamma👍👍👍

  • @achu490
    @achu490 2 ปีที่แล้ว +9

    Awards should not be All ways the same by picking Classical / hindustani trained singers alone . There should be renaissance or new wave by recognising new talents as well .
    Congratulations Nanjiyamma ❤️❤️❤️

  • @tophub3605
    @tophub3605 2 ปีที่แล้ว +7

    സാധാരണക്കാരുടെ പ്രതീകം😍😍😘😘

  • @Deepa96903
    @Deepa96903 2 ปีที่แล้ว

    സച്ചിയോട് ഇത്രയും സ്നേഹവും ബഹുമാനവും ഉള്ള വേറെ ഒരു ആൾ ഉണ്ടോ എന്നറിയില്ല ❤️❤️❤️❤️ പാവം അമ്മ 🙂

  • @vasanthyravi9471
    @vasanthyravi9471 2 ปีที่แล้ว +2

    Nanjiyammaaaa......Ammakki ithilum valiya bagyam varanundo..lle..Suresh sir, veetilekkum kshanichirikkunnu...Santhosham Suresh sir,....Nanjiyammakku orupaadorupaadu...Abinandhanangal

  • @MrPriyesh660
    @MrPriyesh660 2 ปีที่แล้ว +3

    Athannu Sureshgopi 🥰👍

  • @sajithlal4729
    @sajithlal4729 2 ปีที่แล้ว

    SG🥰🥰❤️❤️...... Nanjiyamma....🥰😘😘😘😘😘😘

  • @dianasunil2086
    @dianasunil2086 2 ปีที่แล้ว +5

    God bless you Amma

  • @lifeofsa3145
    @lifeofsa3145 2 ปีที่แล้ว +21

    ❤️ well deserved
    After janaki Amma & KS Chithra mam malayalam filmil national award kitunna oru female singer 🙏

    • @Chandala_bhikshuki
      @Chandala_bhikshuki 2 ปีที่แล้ว +2

      Oh is it.. then a grt achievement

    • @jyothish2225
      @jyothish2225 2 ปีที่แล้ว +3

      Swarnalatha in 1994 for tamil song

    • @lifeofsa3145
      @lifeofsa3145 2 ปีที่แล้ว +1

      @@jyothish2225 I said for a malayalam film
      Janaki Amma got a award for malayalm film
      Then ks chithra
      Now nachiyamma
      Malayalikal alla iam talking about malayalam film

    • @jyothish2225
      @jyothish2225 2 ปีที่แล้ว

      @@lifeofsa3145 ok. So mention Janaki amma in first comment

    • @lifeofsa3145
      @lifeofsa3145 2 ปีที่แล้ว

      @@jyothish2225 ok