സമദാനി പറയുന്നതിൻ്റെ എത്രയോ മുമ്പു തന്നെ കേരളത്തിലെ സുന്നി പണ്ഡിതർ ഇതിനെതിരെ ശക്തമായി പറഞ്ഞിട്ടുണ്ട്... പണ്ഡിതന്മാരുടെ എതിർപ്പുകൾ കാരണം ഒരു വേള പുതിയങ്ങാട നേർച്ച നിർത്തിവെച്ചിരുന്നു...പിന്നീട് തുടങ്ങിയത് സമദാനിയുടെ രാഷ്ട്രീയ പാർട്ടിയടക്കമുള്ളവരുടെ ശക്തമായ സ്വാധീനം കാരണമാണ്... മാത്രമല്ല കൊണ്ടോട്ടി നേർച്ചു പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ ആണ്...
ഇത് ഇപ്പോഴാണ്ണോ സമദാനി നിങ്ങൾക് മനസിലായത് ഇതെല്ലാം ഏത് കാലം നടക്കുനകാര്യമാണ് അന്ന് നിങ്ങൾ ഉറങ്ങിപ്പോയോ ഇപോപറഞിട് കാര്യം ഇല്ല ഇത് നേരത്തെ ആകണം മായിരിന്നു എനി ഇങ്ങനെ പ്രസാഗിച്ചാൽ മതി ഒരു കാര്യവും ഇല്ല
അൽഹംദുലില്ലാഹ് ഒരാളെ ങ്കിലും ഈ തോന്ന്യാസം പ്രതികരിച്ചല്ലോ നാളെ അല്ലാഹ് ന്റെ മുമ്പിൽ ഒന്ന് പറ യാനെങ്കിലും സമൂഹമേ
ഏകദേശം 34 വർഷങ്ങൾക്കു മുമ്പ് സമദാനി ഓർമ്മപ്പെടുത്തിയത്
പലിശ ഹലാൽ
Alhamthulilla❤❤❤❤
സമദാനി പറയുന്നതിൻ്റെ എത്രയോ മുമ്പു തന്നെ കേരളത്തിലെ സുന്നി പണ്ഡിതർ ഇതിനെതിരെ ശക്തമായി പറഞ്ഞിട്ടുണ്ട്... പണ്ഡിതന്മാരുടെ എതിർപ്പുകൾ കാരണം ഒരു വേള പുതിയങ്ങാട നേർച്ച നിർത്തിവെച്ചിരുന്നു...പിന്നീട് തുടങ്ങിയത് സമദാനിയുടെ രാഷ്ട്രീയ പാർട്ടിയടക്കമുള്ളവരുടെ ശക്തമായ സ്വാധീനം കാരണമാണ്... മാത്രമല്ല കൊണ്ടോട്ടി നേർച്ചു പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചത് ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീർ ആണ്...
സമസ്ത സുന്നി കൾ ചെണ്ട കുഴ്ൽ വിളി വെടിക്കെട്ട് ആന മുതലായ വ ഹലാൽ ആക്കിയിട്ടുണ്ട്..
സമദാനി സാഹിബിനെ പോലെതെ പണ്ഡിതന്മാർ ഇന്നലെ പറയണ്ടതാ ഇത്
❤❤❤
Parliament nigalottakano....avidly ladies ille.
🤲🤲🤲🤲👍🏿
സമദാനി സാഹിബ് 90 കളിൽ പറഞ്ഞ് സജീവമാക്കിയത്
ഇത് ഇപ്പോഴാണ്ണോ സമദാനി നിങ്ങൾക് മനസിലായത് ഇതെല്ലാം ഏത് കാലം നടക്കുനകാര്യമാണ് അന്ന് നിങ്ങൾ ഉറങ്ങിപ്പോയോ ഇപോപറഞിട് കാര്യം ഇല്ല ഇത് നേരത്തെ ആകണം മായിരിന്നു എനി ഇങ്ങനെ പ്രസാഗിച്ചാൽ മതി ഒരു കാര്യവും ഇല്ല
സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ
League nodum Sadiq Ali thangalodum paraethirkkan appol ariyam business akunnath enn
Koreaennamchavannamayirunnu. Rahbe
പറഞ്ഞു കൊടുക്കാത്ത പുരോഹിതർ.
ഇത് സുന്നികളുടെ പൂരമല്ലേ നടക്കട്ടെ
സമസ്തക്ക് നട്ടെല്ല് ഇല്ല അതിർക്കാൻ
New speach
Puthiyath parayu
ചോറ് ചാറ് നേർച്ച ഇതാണ് സമസ്ത, ചൂഷണം
Old speech
Election nu mumpu parayan thanikku nattellundo
ഇസ്ലാം പറയാൻ എന്ത് ഇലക്ഷന്
മുജാഹിദിന് എന്താ പറഞ്ഞൂടാത്തത്
സുന്നി വർഗം മുഴുവനം ഈ വകുപ്പിൽ ഉള്ളതാണ് ഞാനൊരു AP സുന്നിയാണ് എന്നാലും AP യിലാണ് കുറച്ച് കൂടുതൽ