Christian Apologetics || Pr. Anil Kodithottam || Part 1

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 34

  • @binoywilson2209
    @binoywilson2209 2 ปีที่แล้ว +2

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു. താങ്ക്യൂ സാർ. ത്രിത്വം ഇപ്പോൾ ആണ് കർക്ട് മനസിലായത് 🥰🥰

  • @sachinsabu942
    @sachinsabu942 5 ปีที่แล้ว +4

    ThaNks for uploading ...God bless ...

    • @aliaskadackanadaliaskadack8186
      @aliaskadackanadaliaskadack8186 3 ปีที่แล้ว

      മലയാളഭാഷയിൽ ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാത്തിരുന്നെങ്കിൽ നന്നായിരുന്നു.

  • @iabinrejipappachan
    @iabinrejipappachan 3 ปีที่แล้ว

    Praise Lord.!! Thank you NLAG

  • @rejimathews1811
    @rejimathews1811 2 ปีที่แล้ว

    Praise God..

  • @anishathomas7030
    @anishathomas7030 5 ปีที่แล้ว +1

    Thanks pastor

  • @BCF_Guelph_ON
    @BCF_Guelph_ON 5 ปีที่แล้ว +2

    It's great that uploading such videos,

  • @punnenitty9422
    @punnenitty9422 5 ปีที่แล้ว

    Praise the Lord !

  • @anumonanumon7193
    @anumonanumon7193 5 ปีที่แล้ว

    Super message👍👍💐💐

  • @bethelbabu5873
    @bethelbabu5873 4 ปีที่แล้ว

    God bless

  • @musafir2825
    @musafir2825 2 ปีที่แล้ว

    Amen...

  • @rejikarimban5705
    @rejikarimban5705 5 ปีที่แล้ว

    Good Anil sir

  • @2001babualex
    @2001babualex 5 ปีที่แล้ว +1

    Trinity is simple to understand when a human look into himself as God created man in his own likeness.-3 existamce in one.
    Body Saul and spirit.
    As we stay in one place we can travel to any other places with our
    mind.
    God can be anywhere as it is one of his divine character.
    Please look into yourself and understand the 3 in one existamce

  • @kunjumonplathanathu6471
    @kunjumonplathanathu6471 5 ปีที่แล้ว +2

    praise GOD 2nd part pls

    • @thiruvallanewlife
      @thiruvallanewlife  5 ปีที่แล้ว

      Praise the Lord
      This was a three-part series on Christian Apologetics with Special Focus on Oneness Pentecostalism
      All the remaining parts of this series are now available for our precious viewers
      Christian Apologetics || Pr. Anil Kodithottam || Part 1 - th-cam.com/video/eBUErRwvbNg/w-d-xo.html
      Christian Apologetics || Pr. Anil Kodithottam || Part 2 - th-cam.com/video/qZmvW3yy_6s/w-d-xo.html
      Christian Apologetics || Pr. Anil Kodithottam || Part 3 - th-cam.com/video/rKjWVpZR-z8/w-d-xo.html
      God Bless!!!

  • @kingofkingcomingsoon3159
    @kingofkingcomingsoon3159 5 ปีที่แล้ว +1

    Praise the Lord. Full ക്ലാസുകൾ pls 😀

    • @thiruvallanewlife
      @thiruvallanewlife  5 ปีที่แล้ว +1

      Praise the Lord
      This was a three-part series on Christian Apologetics with Special Focus on Oneness Pentecostalism
      All the remaining parts of this series are now available for our precious viewers
      Christian Apologetics || Pr. Anil Kodithottam || Part 1 - th-cam.com/video/eBUErRwvbNg/w-d-xo.html
      Christian Apologetics || Pr. Anil Kodithottam || Part 2 - th-cam.com/video/qZmvW3yy_6s/w-d-xo.html
      Christian Apologetics || Pr. Anil Kodithottam || Part 3 - th-cam.com/video/rKjWVpZR-z8/w-d-xo.html
      God Bless!!!

    • @kingofkingcomingsoon3159
      @kingofkingcomingsoon3159 5 ปีที่แล้ว

      Thank you

  • @Lyds1098
    @Lyds1098 4 ปีที่แล้ว +1

    truss - trusses
    bus - buses
    marsh - marshes
    lunch - lunches
    tax - taxes

  • @rajangeorge1537
    @rajangeorge1537 4 ปีที่แล้ว

    World wide registration in heaven?

  • @thankam.319
    @thankam.319 5 ปีที่แล้ว +1

    FB link please , About jehova witness , (pastor Anil kodithottams post).

  • @ryansvlog1303
    @ryansvlog1303 4 ปีที่แล้ว +2

    Trinity എന്നത് ഒരു ദൈവീക മർമ്മം ആണ്. പിതാവ് എന്ന മർമ്മം പുത്രൻ വെളിപ്പെടുത്തി കൊടുക്കാൻ ഇച്ഛിക്കുന്നവർക്കല്ലാതെ ആർക്കും വെളിപ്പെടുകയില്ല. Trinity യെ കുറിച്ച് ഞാൻ ഒരുപാടു വായിക്കയും കേൾക്കുകയും അന്വേഷിക്കയും ഒക്കെ ചെയ്തിരുന്നു. ഒരു തൃപ്തിയും വന്നില്ല. പക്ഷേ ഞാൻ ദൈവസ്നേഹം അറിഞ്ഞപ്പോൾ ദൈവം തന്നെ എനിക്കു ആ മർമ്മം വെളിപ്പെടുത്തി തന്നു. പഴയ നിയമത്തിൽ ദൈവം അടുത്തു കൂടാൻ പറ്റാത്ത വെളിച്ചം ആയിരുന്നു. പഴയ നിയമത്തിൽ ദൈവം വചനം ആയിരുന്നു. ആ വചനം കേൾക്കുമ്പോൾ എല്ലാവർക്കും ഭയമായിരുന്നു . യിസ്രായേൽ മക്കൾ മോശയോടു പറയുന്നത് , യഹോവയുടെ അരുളപ്പാടു മോശ ഞങ്ങളോട് പറഞ്ഞാൽ മതി എന്ന്.
    ആ വചനം പുതിയ നിയമത്തിൽ ജഡമായി അവതരിച്ചു. യോഹന്നാൻ സുവിശേഷം 1 അദ്ധ്യായത്തിൽ അത് വ്യക്തമാക്കിയിരിക്കുന്നു.
    അതു കൊണ്ട് ആർക്കെങ്കിലും Trinity യെ കുറിച്ച് സംശയം ഉണ്ടെങ്കിൽ ദൈവസന്നിധിയിൽ അപേക്ഷിക്കുക.
    കാരണം ദൈവം പറഞ്ഞിരിക്കുന്നു എന്നെ ജാഗ്രതയോടു അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും എന്ന്.
    So ദൈവം തൻ്റെ Holy Spirit നാൽ അത് വെളിപ്പെടുത്തി തരും.

  • @BCF_Guelph_ON
    @BCF_Guelph_ON 5 ปีที่แล้ว

    Do u have the second part

    • @thiruvallanewlife
      @thiruvallanewlife  5 ปีที่แล้ว

      Praise the Lord
      This was a three-part series on Christian Apologetics with Special Focus on Oneness Pentecostalism
      All the remaining parts of this series are now available for our precious viewers
      Christian Apologetics || Pr. Anil Kodithottam || Part 1 - th-cam.com/video/eBUErRwvbNg/w-d-xo.html
      Christian Apologetics || Pr. Anil Kodithottam || Part 2 - th-cam.com/video/qZmvW3yy_6s/w-d-xo.html
      Christian Apologetics || Pr. Anil Kodithottam || Part 3 - th-cam.com/video/rKjWVpZR-z8/w-d-xo.html
      God Bless!!!

  • @baijupappachan2417
    @baijupappachan2417 5 ปีที่แล้ว +3

    ഹായ് യു ട്യൂബ് പാസ്റ്റർ

  • @vt8941
    @vt8941 5 ปีที่แล้ว +1

    ഉണർവു തേടി ഒരു ഉൽഭവം
    20 നൂറ്റാണ്ടിന്റ ആരംഭത്തിൽ പ്രൊട്ടസ്റ്റന്റ് സഭകളിൽ നിന്നു പൊട്ടിപ്പുറപ്പെട്ട സ്വന്തന്ത്ര സഭാസമൂഹങ്ങൾ ആണ് ഇന്ന് ലോകത്തിൻടെ വിവിധ ഭാഗങ്ങളിൽ അനേകം വിഭാഗങ്ങളും ഉപവിഭാ ഗങ്ങളുമായി ചിതറിക്കിടക്കുന്ന പെന്തെക്കോസ്ത സഭകൾ
    ഇവർ ആദ്യ കാലത്തു അസ്സെംബ്ലിസ് ഓഫ് ഗോഡ് (Assemblies of God -AG , ചർച്ച ഓഫ് ഗോഡ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത് .
    സഭയെ നവീകരിക്കണമെന്നും ഉണർവിലേക്കു നയിക്കണമെന്നും വാദിച്ചു ഇവർ ആരംഭിച്ച പ്രസ്ഥാനങ്ങൾ ഒക്കെ വിഘടിച്ചു വിഘടിച്ചു നാശത്തിലേക്കു കൂപ്പുകുത്തി .
    അതിരു കടന്ന ഭക്തി പ്രകടനവും ഒച്ചപ്പാടും വഴി വികാരങ്ങളെ ഉത്തേജിപ്പിക്കുന്നവരുടെ കൂട്ടം എന്ന പേരിൽ പ്രൊട്ടസ്റ്റന്റ് സഭയിൽ നില നിന്നിരുന്ന സമൂഹത്തിന്റ ഒരു പുതിയ അവതാരം മാത്രമാണ് ഈ കാലഘട്ടത്തിലെ പെന്തക്കോസ്താസഭകൾ
    ഇവരിൽ നിന്ന് ആരംഭിച്ച ന്യൂ ജനറേഷൻ സഭകൾ (New generation churches) ഇവർക്കു തന്നെ ഭീഷിണിയായിരിക്കുകയാണ്
    അടിസ്ഥാനപരമായി ഓരോ പെന്തക്കുസ്തസമൂഹവും സ്വതന്ത്രരാണ്.
    ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമോ ഭരണ സംവിധാനമോ ഇവർക്കു തീരെ താത്പര്യമില്ല.
    പരിശുദ്ധാരൂപിയാൽ നേരിട്ട് നയിക്കപ്പെടുന്നവർ എന്നവകാശപെടുന്ന ഇവർ തങ്ങളുടെ തോന്നലുകൾക്കും വികാരങ്ങൾക്കുംമാണ് മുൻഗണന നൽകുന്നത് എന്ന് ചരിത്രം തെളിയിക്കുന്നു
    കേരളത്തിലെ പെന്തക്കുസ്താ സഭകൾ ...
    പത്തൊൻപതാം നൂറ്റാണ്ടിൽ അമേരിക്കൻ മിഷനറികളാൽ തുടക്കം കുറിക്കപ്പെട്ടു. പെന്തക്കൊസ്ത് വിഭാഗത്തിലുള്ള നിരവധി സഭകൾ കേരളത്തിലുണ്ട്. യുണറ്റഡ് പെന്തകോസ്ത് സഭ (UPC), ഇന്ത്യൻ പെന്തക്കൊസ്തു സഭ(IPC), ചർച്ച് ഓഫ് ഗോഡ്, അസംബ്ലീസ് ഓഫ് ഗോഡ്, വേൾഡ് മിഷൻ ഇവാൻഞ്ചലിസം (WME), പെന്തെക്കോസ്ത് മിഷൻ ശാരോൺ ഫെല്ലോഷിപ്പ്, ന്യൂ ഇന്ത്യ ദൈവസഭ, അധികം ശാഖകൾ ഇല്ലാത്ത നിരവധി സ്വതന്ത്ര സഭകൾ, ന്യൂ ജനറേഷൻ സഭകൾ എന്നുവിളിക്കുന്ന ആഭരണധാരികളുടെ സഭകൾ തുടങ്ങിയവയാണ് കേരളത്തിലെ പ്രമുഖ പെന്തക്കൊസ്തു സഭകൾ. ബ്രദർആൻകാരുടെ (brotheren) വേർപാട് യോഗങ്ങൾ ആണ് കേരളത്തിൽ
    പെന്തക്കുസ്താ സമൂഹങ്ങളുടെ ആരംഭത്തിനു നാന്ദി കുറിച്ചത്
    കത്തോലിക്ക, യാക്കോബ, ഓർത്തഡോക്സ്‌, സി.സ്.ഐ, മാർത്തോമ്മാ, ബ്രെത്‌റൻ (bretheren) എന്നീ സമൂഹങ്ങളിൽ നിന്നാണു പെന്തക്കോസ്താ സമൂഹത്തിലേക്ക് ആളുകൾ കൂടുതൽ ചേർന്നത് .
    ഇവർ അക്രയിസ്തവരുടേ (non christians) ഇടയിൽ കൂടുതൽ പ്രവൃത്തികേണ്ടതിനു പകരം ക്രയിസ്തവരുടെ (traditional christians) ഇടയിൽ പ്രവർത്തിച്ചു .
    പ്രവർത്തനം- ആടു മോഷണം (sheep snatching). ഇവർ 'കുട്ടയ്ക്കുളില്‍ നിന്ന് തന്നെ മീന്‍ പിടിക്കുന്നു’ എന്നൊക്കെയാണ് മറ്റു സഭകളുടെ ആക്ഷേപം.
    അതു കൊണ്ടു തന്നെ സുവിശേഷം പ്രചരിപ്പിക്കുകയാണോ അതോ ക്രിസ്തുവിഇന്റ സഭയെ തകർക്കുകയാണോ ഇവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
    2000 വർഷങ്ങളായി കൈമാറ്റം ചെയ്യപ്പെടുന്ന വിശ്വാസത്തിനും പാരമ്പര്യത്തിനും ഇക്കൂട്ടർ യാതൊരു വിലയും കല്പിക്കുന്നില്ല . അതിനാൽ പെന്തക്കുസ്തലിസം എന്നത് ഒരു ഗ്രന്ഥത്തിൻറ്റേയും (Bible), കുറെ സ്വന്തന്ത്ര വ്യഖ്യാനങ്ങളുടെയും ഒക്കെ ഒരു മതമാണ് എന്ന് പറയുന്നതായിരിക്കും ശരി

    • @JP-uz3nk
      @JP-uz3nk 4 ปีที่แล้ว

      Jesus told to preach the true gospel and make disciples... Did Jesus call it as sheep steeling?

    • @tonynambadan6826
      @tonynambadan6826 4 ปีที่แล้ว

      സഹോദരാ ഉദയം പേരൂരിൽ തോക്കിൻകുഴലിൽ ആട് മോഷണം ആര് നടത്തി .ആശയപരമായി ഇഷ്ടമുള്ളവർ നില്ക്കട്ടെ അല്ലാത്തവർ പോകട്ടെ സ്വാത(ന്തൃം ഉണ്ടല്ലോ തിരഞ്ഞെടുക്കാൻ

    • @shibukoshy9940
      @shibukoshy9940 3 ปีที่แล้ว

      Appo Paul eathu Sabha vishwasi. Aayirunnu? CSI, MARTHOMA, ORTHODOX OR CATHOLIC

  • @jollyottarakkal6446
    @jollyottarakkal6446 4 ปีที่แล้ว +1

    ത്രിയേകത്വം എന്താണെന്ന് ബ്രദർ സെബാസ്റ്റ്യൻ ചോദിച്ചിട്ട് മറുപടി പറയാൻ പറ്റാതെ തട്ടാമുട്ടി പറഞ്ഞ് ഒഴിഞ്ഞു മാറുന്ന തന്നെ ഞങ്ങൾ കണ്ടു ;പറഞ്ഞത് പറഞ്ഞില്ല എന്ന് ഒരു ഉളുപ്പും കൂടാതെ പറയുന്ന തനിക്കു ചേരുന്ന പേര് കായംകുളം കൊച്ചുണ്ണി എന്നാണ് ;ആത്മീയ വ്യാപാരം നടത്തി ആളെ പറ്റിച്ചു തിന്നു നടക്കാതെ വല്ല പണിയും ചെയ്ത് ജീവിക്കാൻ നോക്ക് ;ഞാനും ഒരു ക്രിസ്ത്യാനി ആണ് പക്ഷെ പറഞ്ഞത് പറയാത്ത തന്റെ ഒക്കെ ഉപദേശങ്ങൾ കേൾക്കുന്നവരെ മടലെടുത്ത് അടിക്കണം.

    • @sibithomas9462
      @sibithomas9462 3 ปีที่แล้ว

      who is Sebastian Punnakkal ?!

    • @shibukoshy9940
      @shibukoshy9940 3 ปีที่แล้ว

      Edaa Pottaa njanum kettatha. Aa Sebastian nu oru viveravum illa. Parayunnathu thannae paranju kondirikkum. Muslims aayi samsarikkunathu kettaal Christian thannae Sebastian na thalli kollum.

    • @shibukoshy9940
      @shibukoshy9940 3 ปีที่แล้ว

      @@sibithomas9462 oru vivera doshi

    • @Eternity94794
      @Eternity94794 3 ปีที่แล้ว +1

      @@shibukoshy9940 Mr. Sebastian പഠിച്ചു വെച്ചിരിക്കുന്നത് തന്നേം , പിന്നേം പറഞ്ഞുകൊണ്ടിരിക്കുന്ന ആളാണ്. കൊടിതോട്ടം പറയുന്നതൊന്നും പുള്ളിക്ക് മനസ്സിൽ ആകത്തില്ല. എന്ത് ചെയ്യാനാണ്.