പത്തു കല്യാണം ഒരൊറ്റ വേദിയിൽ | Tony Achayan | Community Marriage

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 146

  • @BiniAnu-lk4ss
    @BiniAnu-lk4ss 3 หลายเดือนก่อน +24

    ഇതു നടത്തിയ ആളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാവർക്കും മംഗളാശംസകൾ 🙏

  • @renjinipg6337
    @renjinipg6337 4 หลายเดือนก่อน +37

    അച്ചായന്റെ മനസ്സ് ആണ് എല്ലാം രും സന്തോഷം ത്തോട് ജീവിക്കുന്ന തു ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏എല്ലാം രെ

    • @renjithrputhupparambilplus7000
      @renjithrputhupparambilplus7000 3 หลายเดือนก่อน

      Ella myranmareyum deivam kure,........... Und

    • @rajeshjomi278
      @rajeshjomi278 3 หลายเดือนก่อน

      എന്റെ പൊന്നോ ഇതിൽ രണ്ടുപേർ already വിവാഹം കഴിഞ്ഞ് കൂട്ടികളും ഉള്ളവർ ആണ് അച്ചായൻ ഒന്ന് ശ്രേദ്ധികമായിരുന്നു

  • @renuvijayakumar506
    @renuvijayakumar506 3 หลายเดือนก่อน +23

    ദൈവതുല്യനായ അച്ചായന് ഒരു 100 വർഷം ആയുസ് തരട്ടെ തമ്പുരാൻ 🥰🥰🥰🥰🥰🥰

    • @sathyank2294
      @sathyank2294 3 หลายเดือนก่อน

      അചായൻ,മാത,പിത,ഗുരു,ദൈവം ഇതിൽനിന്നു ഏതുവരും,ഓം,നമേ,നാരായണായ🙌🙌🙌🙌🙌🙌🙌🙌🙌🙌🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @merlinroy8712
    @merlinroy8712 2 หลายเดือนก่อน +3

    അച്ചായനെയും കുടുംബതേയും ഈശ്വരൻ സമൃദ്ധ മായി അനുഗ്രഹിക്കട്ടെ ഇന്നാണ് ഈ വീഡിയോ കാണാൻ ഇടയായത് 👌🏻👌🏻👌🏻🙏🏻❤👍🏻🌈🌍

  • @UshaKumari-zp8em
    @UshaKumari-zp8em 4 หลายเดือนก่อน +24

    എല്ലാവർക്കും മംഗളാശംസകൾ നേരുന്നു 💐💐💐

  • @ushasuresh3838
    @ushasuresh3838 3 หลายเดือนก่อน +11

    Vandiperiyarഅച്ചന് നന്മകൾ നേർന്നു കൊണ്ട് ഈ സമൂഹവിവാഹത്തിൽ Rehu മണിയമ്മ ദമ്പതികൾ വിവാഹം കഴിച്ച് 9 വയസുള്ള കുട്ടിയും ഉണ്ട് Govarment ജോലിയും ഉണ്ട് ശ്രദ്ധിക്കുക അച്ചായാ

  • @Vasantha-x3f
    @Vasantha-x3f 3 หลายเดือนก่อน +3

    വളരെ നന്ദി❤️❤️❤️

  • @raji5246
    @raji5246 2 วันที่ผ่านมา

    ഞാൻ ഫസ്റ്റ് ആണ് കാണുന്നത് വളരെ സന്തോഷം 🙏❤❤❤

  • @SabuOs-i2e
    @SabuOs-i2e 4 หลายเดือนก่อน +12

    എല്ലാവർക്കും മംഗളാശംസകൾ 🙏🙏🙏🙏അച്ചായാ ഗോഡ് ബ്ലെസ് യു 🙏🙏🙏🙏🙏❤️

  • @renjithrputhupparambilplus7000
    @renjithrputhupparambilplus7000 3 หลายเดือนก่อน +13

    Kallyanam kazhinju 3 kuttikal ullavarude kallyanam veendum nadathi sahayichu perundakkan nokkunnna achchayanu valare nanni

    • @gourikrishnasajeev3237
      @gourikrishnasajeev3237 3 หลายเดือนก่อน +1

      Athe ariyam 2 couple already married aanu

    • @ratheeshbalan8056
      @ratheeshbalan8056 3 หลายเดือนก่อน

      😂

    • @teresavr4814
      @teresavr4814 3 หลายเดือนก่อน +1

      അവരുടെ കല്യാണം ഇതേപോലെ നടത്തി കാണീല്ല ഏതായാലും സ്വർണ്ണവും വസ്ത്രം ഇവ ധരിക്കാൻ മനസ്സുകിണിച്ചല്ലൊ നെഗറ്റീവ് പറയാതെ ഈ അവസ്ഥയിൽ😊

    • @renjithrputhupparambilplus7000
      @renjithrputhupparambilplus7000 3 หลายเดือนก่อน +1

      @@teresavr4814 athinu samooha vivaham kanichalla show kanikkendathu

    • @rajeshjomi278
      @rajeshjomi278 3 หลายเดือนก่อน

      ​@@renjithrputhupparambilplus7000സത്യം

  • @bimalkumar2079
    @bimalkumar2079 วันที่ผ่านมา +1

    God bless achayan ❤

  • @dijukalyani22
    @dijukalyani22 3 วันที่ผ่านมา

    🙏വെൽഡൺ... ബെസ്റ്റ് വിഷസ് 💐💐💐🙏ദിജു ദുബായ്

  • @debatesmalayalam9316
    @debatesmalayalam9316 3 หลายเดือนก่อน +17

    എല്ലാരും ആ ച്ചായൻ സ്‌ഗോൾഡിൽ നിന്ന് സ്വർണ്ണം വാങ്ങി പാവങ്ങളെ സഹായിക്കുന്ന ഇദ്ദേഹത്തിന് കൂട്ട് നിൽക്കുക

  • @BinuHaridas-d2u
    @BinuHaridas-d2u 3 หลายเดือนก่อน +5

    Kalyanam.kazhichavare.veendum.kalyanamnadathitharumoachaya

  • @minis416
    @minis416 4 หลายเดือนก่อน +6

    Achayan ❤

  • @krisnakumaran8338
    @krisnakumaran8338 3 หลายเดือนก่อน +11

    എല്ലാവരും ഇവിടെ നിന്ന് സ്വറണം വാങ്ങുക, ഭീമ, ജോസ്കോ, മലബാർ അവിടെ നിന്നും ഒന്നും വാങ്ങരുത്, അതൊക്കെ വാങ്ങിയാൽ ശാപം കിട്ടി വീട് നശിക്കും..ഐശ്വര്യ കെട്ട സ്വർണം..

  • @patricrock5576
    @patricrock5576 3 หลายเดือนก่อน +1

    Eshwo ye E vathu varan mare Anugraham nalkaname god bless u tony sir an family

  • @AshaRajan-w1m
    @AshaRajan-w1m 4 วันที่ผ่านมา

    Thank you❤

  • @sureshsura1662
    @sureshsura1662 3 หลายเดือนก่อน

    Achaya enthuparayana mennariyilla orupad orupad thanks ninghalku aayussum. Arogyavum sambhathum undavan daivathodu prarthikunnu

  • @rajeshwarivijayan4486
    @rajeshwarivijayan4486 4 หลายเดือนก่อน +7

    Tony moane daivam anugrahikkatte ❤❤❤

  • @sureshsura1662
    @sureshsura1662 3 หลายเดือนก่อน

    Ennum nallathe varu achaya kannu niranjupoyi video kandit charity cheyyunna ithupolulla nalla manassukalky orayiram thanks Ella aasamsakalum

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 3 หลายเดือนก่อน

    സൂപ്പർ ദൈവം കൂടെ ഉണ്ടാവട്ടെ

  • @merinjohn3367
    @merinjohn3367 3 หลายเดือนก่อน +1

    Paavangalude rekshakan achan❤❤❤

  • @manoramamt3094
    @manoramamt3094 4 หลายเดือนก่อน +4

    വരാൻ ആഗ്രഹിച്ചു പക്ഷേ പറ്റിയില്ല 😢😢😢😢

  • @anoopekek3929
    @anoopekek3929 4 หลายเดือนก่อน +45

    . കോട്ടയത്തിന്റെ പൊന്നും മുത്താണ് അച്ചായൻ

    • @renjithrputhupparambilplus7000
      @renjithrputhupparambilplus7000 3 หลายเดือนก่อน +1

      Pariyaanu

    • @aamisvibes3441
      @aamisvibes3441 3 หลายเดือนก่อน +2

      Enthe ishttapettille

    • @RamlaR-gp8gr
      @RamlaR-gp8gr 3 หลายเดือนก่อน +1

      ​@@aamisvibes3441avanu asooyayanu

    • @merlinroy8712
      @merlinroy8712 2 หลายเดือนก่อน

      @@renjithrputhupparambilplus7000 നിനക്കിലെങ്കിൽ വീട്ടിൽ ജന്മം തന്നവരോട് ചെന്ന് പറയൂ

  • @shantythomas1628
    @shantythomas1628 4 หลายเดือนก่อน +3

    Happy married life to all❤

  • @GeethaMk-dp9cl
    @GeethaMk-dp9cl 3 หลายเดือนก่อน +1

    അഛായനെ പ്പേലെ ദരു നല്ല മനസ്സിന്റെ ഉടമ ഈ ഭുമിയിൽ ജനിച്ചിട്ടില്ലാ ഇനി ജനി ആം എന്ന് തേന്നു നില്ല് ജനിക്കുവാണ് എങ്കിൽ ജനിക്കട്ടെ ദ മ്പ ദീർക്ക് മംഗളം നൽകു അച്ചായന് ആയിരം ആയിരം അഭിനനന്ദനം

  • @MiniBinu-m6d
    @MiniBinu-m6d 4 หลายเดือนก่อน +1

    God bless you Achaya❤

  • @shylajajames116
    @shylajajames116 3 หลายเดือนก่อน

    Goodblesyou 🙏🏿🙏🏿🙏🏿

  • @binduu.b4397
    @binduu.b4397 4 หลายเดือนก่อน +5

    May God bless you Achayan and all 🙏❤️

  • @simonabraham9645
    @simonabraham9645 4 หลายเดือนก่อน +5

    God bless everybody 🙏🙏🙏🌷🌷🌷🌷

  • @leelammarajan382
    @leelammarajan382 4 หลายเดือนก่อน +4

    Thank god pleased bless achayan more with good health happiness and wealth thank lord how many of parents worried about there children future iam a mother I can understand ❤️ 🙏 ♥️

  • @radhakrishnannair4621
    @radhakrishnannair4621 3 หลายเดือนก่อน

    Praise the Lord Achayans

  • @zohorazohora8811
    @zohorazohora8811 2 หลายเดือนก่อน

    Mashallah🤲🤲🤲

  • @JamalAhammed-li2jj
    @JamalAhammed-li2jj 2 หลายเดือนก่อน

    അച്ചായൻ സൂപ്പർ

  • @dasentb4365
    @dasentb4365 3 หลายเดือนก่อน

    Achayan muthanu❤

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 4 หลายเดือนก่อน +1

    God bless you. Oll ❤️🙏🌹

  • @murugans6135
    @murugans6135 3 หลายเดือนก่อน +3

    Enda achaya ethel thatteppu undu kandupekavo achaya oru nanmy chympol athel ethupola cheeting padeella ethel veleya makkel ullaver undu achaya ethu unchekathayano ethupola vevaram undana ala padekan cheeting shythu achya ene ethupola madatharam kanekkelu achaya

    • @rajeshjomi278
      @rajeshjomi278 3 หลายเดือนก่อน

      Cheating ond

  • @indirab3851
    @indirab3851 3 หลายเดือนก่อน

    ❤❤❤❤super❤❤❤

  • @stanlyyohannan6738
    @stanlyyohannan6738 หลายเดือนก่อน

    ❤❤👌💐🎉

  • @SatheeshM-ct4zn
    @SatheeshM-ct4zn 4 หลายเดือนก่อน +2

    God Bless you. Achayan❤️

  • @iyanaskitchen5370
    @iyanaskitchen5370 3 หลายเดือนก่อน +2

    Kalyanam kazhinjavark pinneyum kalyanam vandiperiyar vannavar kalyanam kazhinju makkalum und government joli ulla aal

  • @SUJITHPS-q7u
    @SUJITHPS-q7u 4 หลายเดือนก่อน +1

    Rahul ente mangalashasgal🎉❤

  • @kdp1997
    @kdp1997 3 หลายเดือนก่อน

    നിങ്ങള് ആണ് യഥാർത്ഥ പടയപ്പ🎉

  • @jabbarvt6366
    @jabbarvt6366 3 หลายเดือนก่อน +1

    Al.hamdhulillah

  • @MohananBhargavan-bq7oz
    @MohananBhargavan-bq7oz 2 หลายเดือนก่อน

    ഗോഡ് ബ്ലെസ് യൂ 👍

  • @SasikalaTs-xg4wy
    @SasikalaTs-xg4wy 3 หลายเดือนก่อน +2

    Ella manavalan markukum aayushman bhava Ella manavattikalkk dheergha sumangalikalum aakatte ❤️❤️❤️🎂

  • @ushasuresh3838
    @ushasuresh3838 3 หลายเดือนก่อน +3

    കല്യാണം കഴിച്ച് മക്കൾ ഉള്ളവരണോ നവദമ്പതികൾ കഷ്ടം achayan ചെയ്യുന്ന നന്മകൾ പാവങ്ങളെ തിരഞ്ഞെടുക്കുക ഇതിൽ മക്കളും ഗവർമെൻ്റ് ജോലി ഉള്ളവരും ഉണ്ട് achayan അന്വേഷിക്കണം

  • @daisyanandhu3815
    @daisyanandhu3815 4 หลายเดือนก่อน +2

    ❤❤❤

  • @cutecouples2344
    @cutecouples2344 4 หลายเดือนก่อน +3

    🥰

  • @yamunar3486
    @yamunar3486 3 หลายเดือนก่อน +1

    God bles you 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shantythomas1628
    @shantythomas1628 4 หลายเดือนก่อน +1

    God bless you more and more achaya ❤🙏

  • @annugeorge9744
    @annugeorge9744 4 หลายเดือนก่อน +2

    ❤🙏🙏

  • @AnbinAmalan-s3q
    @AnbinAmalan-s3q 3 หลายเดือนก่อน

    🙏🙏🙏🙏🙏godbiessyou❤️❤️

  • @PrasannakumariPD
    @PrasannakumariPD 3 หลายเดือนก่อน

    Nanny Achayanu

  • @minidavis4776
    @minidavis4776 4 หลายเดือนก่อน +1

    God bless you brother🙏🙏

  • @sherlyjose2534
    @sherlyjose2534 3 หลายเดือนก่อน +1

    ഞങ്ങൾ അറിഞ്ഞില്ല ഇങ്ങനെ ഒരു വിവാഹ സദസ്സ് എൻറെ മകനും വേണമായിരുന്നു നല്ല ഒരു പെൺകുട്ടിയ ടോണി സാറിൻറെ നമ്പർ നൽകാമോ സംസാരിക്കുവാൻ ആണ് എങ്കിൽ അത് വലിയ ഉപകാരമായി തീർന്നേനെ ഞങ്ങളും പാവപ്പെട്ട വീട്ടിലെ അംഗങ്ങൾ ആണ്

  • @thressiammajose1642
    @thressiammajose1642 3 หลายเดือนก่อน +1

    എല്ലാ വർക്കും മംഗളം നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤

  • @selinvarghesemathew8561
    @selinvarghesemathew8561 4 หลายเดือนก่อน +1

    ❤❤❤ God bless you all.

  • @elsammathomas804
    @elsammathomas804 4 หลายเดือนก่อน +1

    👍👍👍👏👏🙏🙏

  • @AdilYaseen-ty9jp
    @AdilYaseen-ty9jp 4 หลายเดือนก่อน +4

    Padachon anugrahikkatte

  • @julibiju1357
    @julibiju1357 3 หลายเดือนก่อน +1

    Achaya👍👍👍👏👏👏

  • @devutty997
    @devutty997 4 หลายเดือนก่อน +2

    Elllaaavarkkummm happy married life

  • @JobyK-c9q
    @JobyK-c9q 3 หลายเดือนก่อน +1

    God bless you and all of you

  • @RamlaR-gp8gr
    @RamlaR-gp8gr 3 หลายเดือนก่อน

    Enne onnu sahayikumo njanum farthavum heart rogikala veer jepthiyila njgaggal musleegala

  • @raisyalex1722
    @raisyalex1722 3 หลายเดือนก่อน +1

    So proud 👏 🎉🎉

  • @abhijithbelthazar521
    @abhijithbelthazar521 3 หลายเดือนก่อน +1

    Good bless you oll 🎉🎉🎉🎉❤❤❤❤❤

  • @SusheelaDithi
    @SusheelaDithi 3 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @susanhamji969
    @susanhamji969 4 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @ansarmohammedmohammed9363
    @ansarmohammedmohammed9363 3 หลายเดือนก่อน +1

    ماشاء الله تبارك الله ❤❤❤❤❤❤

  • @mininalinakshan3401
    @mininalinakshan3401 3 หลายเดือนก่อน +8

    അച്ചായൻ ഇതൊക്കെ അന്വേഷിച്ചിട്ടാണോ ചെയുന്നത് വിവാഹം കഴിഞ്ഞ് മക്കൾ ഉള്ളവവർ കാശു തട്ടാൻ വേണ്ടി അച്ചായനെ പറ്റിച്ചിരിക്കുന്നു.

  • @leelammarajan382
    @leelammarajan382 4 หลายเดือนก่อน +2

    Almighty bless more

  • @abilash706
    @abilash706 3 หลายเดือนก่อน +1

    ഇനി ഇതുപോലെ സമൂഹ വിവാഹം നടത്തുമ്പോൾ അറിയിക്കണം മക്കളെ വീട്ടിൽ ഇരുത്തിയിട്ടു വരാനാണ് 🤣.
    വിവാഹം കഴിച്ചു 15 ഉം 20 വർഷം കഴിഞ്ഞ, മക്കൾ ഉള്ള 2 നവ ദമ്പതികൾ
    ഇതൊക്കെ ശ്രദ്ധിക്കേണ്ടേ
    അംബാനെ 🤣🤣🤣🤣🤣🤣

  • @BinuHaridas-d2u
    @BinuHaridas-d2u 3 หลายเดือนก่อน +4

    ഇതിലെ.ദമ്പതികളുടെ.4.കുട്ടികളെ.കണ്ടില്ലp

  • @SaliniAnil-mv6ri
    @SaliniAnil-mv6ri 4 หลายเดือนก่อน +1

    Gd

  • @Jose123k
    @Jose123k 3 หลายเดือนก่อน +1

    🎉🎉🎉🎉🎉

  • @UshaJoy-e8h
    @UshaJoy-e8h 4 หลายเดือนก่อน +1

    എല്ലാവർക്കും മംഗളാശംസകൾ 🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @SubadhraBhadhra-bg1um
    @SubadhraBhadhra-bg1um 3 หลายเดือนก่อน

    ഞങ്ങളും കഷ്ടതയിൽ ആണ് ജീവിക്കുന്നെ വാടക വീട്ടിൽ ആണ് കഴിയുന്നേ

  • @radhammal5430
    @radhammal5430 4 หลายเดือนก่อน +2

    Big salute achaayan

  • @jaimolshaji
    @jaimolshaji 2 หลายเดือนก่อน

    👌🏽👌🏽👌🏽👌🏽👌🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @NIBUNARAYANAN
    @NIBUNARAYANAN 3 หลายเดือนก่อน

    🙏

  • @omanaprince8544
    @omanaprince8544 4 หลายเดือนก่อน +1

    God bless you

  • @NIBUNARAYANAN
    @NIBUNARAYANAN 3 หลายเดือนก่อน

    👍

  • @rosekids7130
    @rosekids7130 4 หลายเดือนก่อน +1

    God bless you 🙏

  • @lawrencet4307
    @lawrencet4307 4 หลายเดือนก่อน +1

    Very good ❤️❤️❤️

    • @CVTV_LIVE
      @CVTV_LIVE  4 หลายเดือนก่อน

      Thank you! Cheers!

  • @babychanka9013
    @babychanka9013 3 หลายเดือนก่อน

    ദൈവം അനുഗ്രഹിക്കട്ടെ അച്ഛയൻ കുടുംബം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @lathababy3779
    @lathababy3779 3 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeshjomi278
    @rajeshjomi278 3 หลายเดือนก่อน +2

    ഞാൻ ഒരു കമന്റ്‌ ഇട്ടതിന്റെ പേരിൽ രഘു കുടിച്ചിട്ട് വന്നു തെറി വിളി ആയിരുന്നു
    ഇവനോട് ഒക്കെ എനിക്ക് ഒന്നെ പറയാൻ ഉള്ളു ഞാൻ ഇനിയും കമെന്റുകൾ വാരി കോരി ഇടും ചെയ്യാൻ പറ്റുന്നത് അങ്ങു ചെയു നീ

  • @ramachandranp8965
    @ramachandranp8965 3 หลายเดือนก่อน +1

    സൗണ്ട് ഇല്ല, toonning മാത്രം കേൾക്കുന്നു 😀😄

  • @minimohanan7091
    @minimohanan7091 3 หลายเดือนก่อน

    ❤❤💐💐💐💐💐💐💐💐💐💐❤️👍

  • @ShijiBenny-u7d
    @ShijiBenny-u7d 3 หลายเดือนก่อน +1

    ആമേൻ

  • @UnniKrishnan-iv9sn
    @UnniKrishnan-iv9sn 3 หลายเดือนก่อน

    അച്ചായോ ഇതുവരെ എന്റെ കല്യാണം നടന്നിട്ടില്ല എനിക്കും വേണം കല്യാണം നടത്തി തരുമോ 😭

  • @wdw1704
    @wdw1704 8 วันที่ผ่านมา

    ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉😢😢

  • @geethas9583
    @geethas9583 3 หลายเดือนก่อน

    അച്ചായാ ഞങ്ങൾക്ക് ഒരു പെണ്ണിനെ വേണം എന്റെ മോനെ ഞങ്ങൾ വയനാട്ടിലുള്ളവരാണ് ഞങ്ങളെ അറിയിക്കണേ സമൂഹത്തിന്

  • @JessyFranco-l1e
    @JessyFranco-l1e 3 หลายเดือนก่อน

    Nigal ane sathyathil kearlthint Hero

  • @ggvlog5984
    @ggvlog5984 3 หลายเดือนก่อน +2

    Kurachu kazhinjalum evarude feedback anveshikkanamarokke nallavannam jeevikkunnu ennu

    • @abilash706
      @abilash706 3 หลายเดือนก่อน +1

      നാളെ ചെന്ന് നോക്കിയാൽ ഇതിൽ ഒരു നവ ദമ്പതികൾക്ക് 9വയസുള്ള കുഞ്ഞുമായി സന്തോഷത്തോടെ ഇരിക്കുന്നത് കാണാം ഞാൻ അവരെ 15വർഷം ആയി നവ ദമ്പതികൾ ആയി കാണുന്നു

  • @gourikrishnasajeev3237
    @gourikrishnasajeev3237 3 หลายเดือนก่อน +1

    Ithil enik ariyunna 2 couple und... Already married aanu ivar

    • @AnjalivdAnjalivd-ui7wy
      @AnjalivdAnjalivd-ui7wy 3 หลายเดือนก่อน

      Athe enikkum ariyam njagade nattu Karu Anu makkalum undu ivark

  • @BinuHaridas-d2u
    @BinuHaridas-d2u 3 หลายเดือนก่อน

    Engane.aareyum..chathikkaruthe😂

  • @georgevarghese8903
    @georgevarghese8903 2 หลายเดือนก่อน

    പ്രീയ അച്ചായാ വഞ്ചനയുടെ കാലമാണ് അതിൽ പെടാതെ നോക്കുക ശ്രെദ്ദിക്കുക

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 4 หลายเดือนก่อน +1

    😢😢😢😢😢❤❤❤❤🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹