ഞാനും 3 വർഷം നാഗ കളത്തിൽ ഇരുന്നതാ... ഇത് കണ്ടപ്പോ ഞാൻ കളത്തിൽ ഇരുന്നതാ ഓർമ വന്നത് എപ്പോളും നാഗ ദൈവങ്ങളുടെ അനുഗ്രഹം എനിക്ക് കിട്ടുന്നുണ്ട്... കരി നാഗം ആയിരുന്നു ആദ്യം പിന്നെ മണി നാഗവും നാഗ രാജാവും 🙏🏻🙏🏻
നാഗ ദൈവങ്ങൾ അല്ല, നാഗ ദേവതകൾ. ദൈവം അഥവാ ഈശ്വരൻ ഏകമാണ് സർവ്വവ്യാപിയായ ചൈതന്യമാണ്. ദേവതകൾ അനേകമാണ്. നാമ രൂപങ്ങൾ ഉള്ളതാണ്.നാശം ഉള്ളതാണ് . എല്ലാ ദേവതകളിലും കുടികൊള്ളുന്ന ഏകമായ ചൈതന്യം ആണ് ദൈവം അഥവാ ഈശ്വരൻ.
എത്ര വട്ടം കണ്ടു എന്നറിയില്ല , ചില കാര്യങ്ങൾ , തീരെ ഇല്ലാതായി പോകുന്നു നമ്മുടെ നാട്ടിൽ നിന്നും , ഗവർമെന്റ് ഇടപെടൽ അനിവാര്യം , ഇതൊക്കെ നില നിർത്താൻ നമ്മൾ ശ്രമിച്ചു കൊണ്ടിരിയ്ക്കണം
*കന്നി മാസത്തിലെ ആയില്യം* 🐍🐍🍃🐍🍃🐍🐍 *ശ്രീ നാഗരാജ അഷ്ടോത്തര ശതനാമാവലി* 🐍🍃🐍🍃🐍🍃 ഓം അനന്തായ നമ : ഓം വാസുദേവാഖ്യായ നമ : ഓം തക്ഷകായ നമ : ഓം വിശ്വതോമുഖായ നമ : ഓം കാർക്കോടകായ നമ : ഓം മഹാപത്മായ നമ : ഓം പത്മായ നമ : ഓം ശംഖായ നമ : ഓം ശിവപ്രിയായ നമ : ഓം ധൃതരാഷ്ട്രായ നമ : 10 ഓം ശംഖപാലായ നമ : ഓം ഗുളികായ നമ : ഓം സർപ്പനായകായ നമ : ഓം ഇഷ്ടദായിനേ നമ : ഓം നാഗരാജായ നമ : ഓം പുരാണായ നമ : ഓം പുരുഷായ നമ : ഓം അനഘായ നമ : ഓം വിശ്വരൂപായ നമ : ഓം മഹീധാരിണേ നമ : 20 ഓം കാമദായിനേ നമ : ഓം സുരാർച്ചിതായ നമ : ഓംകുന്ദപ്രദായ നമ : ഓം ബഹുശിരസേ നമ : ഓം ദക്ഷായ നമ : ഓം ദാമോദരായ നമ : ഓം അക്ഷരായ നമ : ഓം ഗണാധിപതായ നമ : ഓം മഹാസേനായ നമ : ഓം പുണ്യമൂർത്തയേ നമ : 30 ഓംഗണപ്രിയായ നമ : ഓം വരപ്രദായ നമ : ഓം വായു ഭക്ഷായ നമ : ഓം വിശ്വധാരിണേ നമ : ഓം വിഹംഗമായ നമ : ഓം പുത്രപ്രദായ നമ : ഓം പുണ്യരൂപായ നമ : ഓം പന്നഗേശായ നമ : ഓം ബിലേശായ നമ : ഓം പരമേഷ്ഠിനേ നമ : 40 ഓം പശുപതയേ നമ : ഓം ഭവനാശിനേ നമ : ഓം ബാലപ്രദായ നമ : ഓം ദാമോദരായ നമ : ഓം ദൈത്യഹന്ത്രേ നമ : ഓം ദയാരൂപായ നമ : ഓം ധനപ്രദായ നമ : ഓം മതിദായിനേ നമ : ഓം മഹാമായിനേ നമ : ഓം മധുവൈരിണേ നമ : 50 ഓം മഹോരഗായ നമ : ഓം ഭുജഗേശായ നമ : ഓം ഭീമരൂപായ നമ : ഓം ഭയാപഹൃതേ നമ : ഓം ശുക്ലരൂപായ നമ : ഓം ശുദ്ധദേഹായ നമ : ഓംശോകഹാരിണേ നമ : ഓം ശുഭപ്രദായിനേ നമ : ഓം സന്താനദായിനേ നമ : ഓം സർപ്പരൂപായ നമ : 60 ഓം സർപ്പേശായ നമ : ഓം സർവ്വദായിനേ നമ : ഓം സരീസ്യപായ നമ : ഓം ലക്ഷ്മീകരായ നമ : ഓം ലാഭദായിനേ നമ : ഓം ലലീതായ നമ : ഓം ലക്ഷ്മണാകൃതയേ നമ : ഓം ദയാരാശയേ നമ : ഓം ദാശരഥയേ നമ : ഓം ദൈത്യഹന്ത്രേ നമ : 70 ഓം ദമാശ്രയായ നമ : ഓം രമ്യരൂപായ നമ : ഓം രാമഭക്തായ നമ : ഓം രണധീരായ നമ : ഓം രതിപ്രദായ നമ : ഓം സൗമിത്രയേ നമ : ഓം സോമസംകാശായ നമ : ഓം സർപ്പരാജായ നമ : ഓം സതാം പ്രിയായ നമ : ഓം കർസുരായ നമ : 80 ഓം കാമ്യഫലദായ നമ : ഓം കിരീടിനേ നമ : ഓം കിന്നരാർച്ചിതായ നമ : ഓം പാതാളവാസിനേ നമ : ഓം പരായ നമ : ഓം ഫണാമണ്ഡലമണ്ഡിതായ നമ : ഓം ബാഹുലേയായ നമ : ഓം ഭക്തിനിധയേ നമ : ഓം ഭൂമിധാരിണേ നമ : ഓം ഭവപ്രിയായ നമ : 90 ഓം നാരായണായ നമ : ഓം നാഗരാജായ നമ : ഓം നാനാരൂപായ നമ : ഓം നാഥപ്രിയായ നമ : ഓം കാകോദരായ നമ : ഓം കാമ്യരൂപായ നമ : ഓം കല്യാണായ നമ : ഓം കാമിതാർത്ഥദായിനേ നമ : ഓം ഹതാസുരായ നമ : ഓം ഹല്യഹീനായ നമ : 100 ഓം ഹർഷദായ നമ : ഓം ഹരഭൂഷണായ നമ : ഓം ജഗദാദയേ നമ : ഓം ജരാഹീനായ നമ : ഓം ജാതിശൂന്യായ നമ : ഓം ജഗന്മയായ നമ : ഓം വന്ധ്യത്വദോഷശമനായ നമ : ഓം പുത്രപൗത്രഫലപ്രദായ നമ: 108 🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
@@sreelekshmiparvathi2043 *മംഗല്യഭാഗ്യമേകും സൂര്യനാരായണക്ഷേത്രം* സൂര്യനാരായണ സങ്കൽപത്തിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള കതിരൂരിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം. സൂര്യദശാകാലം നന്നാവാനും, സൂര്യന്റെ അനുഗ്രഹം സിദ്ധിക്കാനും ജാതകത്തിലുള്ള ഗ്രഹദോഷങ്ങൾക്ക് പരിഹാരമായും ഭക്തജനങ്ങള്‍ ഇവിടെ സന്ദർശിച്ച് പ്രാർഥന നടത്തുന്നു. കതിരവൻ ഊര് ലോപിച്ചാണ് സ്ഥലനാമം കതിരൂർ ആയതെന്നാണ് വിശ്വാസം. സാക്ഷാൽ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠിച്ചതാണിവിടത്തെ വിഗ്രഹം. കണ്ണൂർജില്ലയിൽ പിണറായിയിൽ മഹാദേവക്ഷേത്രവും പെരളശ്ശേരിയിൽ സുബ്രഹ്മണ്യക്ഷേത്രവും ശ്രീരാമൻ പ്രതിഷ്ഠിച്ചതായുണ്ട്. ആദ്യം ഈ ക്ഷേത്രം രണ്ടു കുടുംബക്കാരുടേതായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്. ഫെബ്രുവരി 25 മുതൽ മാർച്ച് 02 വരെയുള്ള ഏഴ് ദിവസത്തെ ഉത്സവച്ചടങ്ങുകൾ നഗരത്തിലൂടെയുള്ള രഥോത്സവത്തോടെ സമാപിക്കുന്നു. എല്ലാവർഷവും മാർച്ച് മാസം ഒന്നാം തിയതി പുനപ്രതിഷ്ഠ മഹോത്സവമായി ആഘോഷിക്കുന്നു. കൂടാതെ ധനു പത്തിനു അവസാനിക്കുന്ന രീതിയിൽ മണ്ഡല മഹോത്സവവും ആഘോഷിക്കുന്നു. മേടമാസത്തിലെ രോഹിണി, ശിവരാത്രി, നവരാത്രി എന്നിവയും ആഘോഷമാണ്. മലയാളമാസം അവസാന വെള്ളിയാഴ്ച ഭഗവതിസേവ നടക്കുന്നു. ഉദയാസ്തമന പൂജ, നിറമാല, സൂര്യനാരായണ പൂജ, ശിവപൂജ, മൃത്യുഞ്ജയ ഹോമം, പ്രദോഷപൂജ, ദേവീപൂജ, സോമവാരപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നവഗ്രഹപൂജയും നടക്കുന്നു. കിഴക്കോട്ട് ദർശനമായ ക്ഷേത്രത്തിന്റെ മുന്നിൽ ഒന്നര ഏക്കറോളം വിസ്തീർണമുള്ള ക്ഷേത്രക്കുളം (ചിറ) കാണാം. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ തിങ്കളാഴ്ചയും സ്വയംവരപൂജ നടക്കുന്നു. സ്വയംവരപൂജയാണ്, പുഷ്പാഞ്ജലിയല്ല. രണ്ട് മൂന്നു പൂജ നടത്തുമ്പോഴേക്കും വിവാഹം നടക്കുന്നതായാണ് സാധാരണ കണ്ടുവരുന്നത്. എല്ലാമാസവും തിരുവോണം ഊട്ട് ഉണ്ട്. ചിങ്ങമാസത്തിൽ തിരുവോണ സദ്യയാണ്. വിഷ്ണു സങ്കൽപത്തിൽ സൂര്യനാരായണനും, ശിവ സങ്കൽപത്തിൽ മാർത്താണ്ഡശിവനും, ദേവീ സങ്കൽപത്തിൽ ഗായത്രിയുമാണ് സൂര്യൻ. കണ്ണൂർ ജില്ലയിലെ തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ കതിരൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശംഖ്, ചക്ര, ഗദ, പത്മ ധാരിയായി ചതുർബാഹുവായ രൂപത്തിൽ കൃഷ്ണശിലയിലാണ് വിഗ്രഹം. രണ്ടു നിലയായുള്ള ശ്രീകോവിലിന് മുകളിൽ ദശാവതാരങ്ങളുടെ ദാരു വിഗ്രഹങ്ങൾ കാണാം. ക്ഷേത്രം രാവിലെ അഞ്ചു മുതൽ പതിനൊന്നു വരെയും വൈകിട്ട് 5 മുതൽ 7.45 വരെയും തുറന്നിരിക്കും. സൂര്യനാരായണക്ഷേത്രം ഫോൺ : 0490 2305222 ആദിത്യഹൃദയ മന്ത്രം സന്താപനാശകരായ നമോ നമഃ അന്ധകാരാന്തകരായ നമോ നമഃ ചിന്താമണേ ചിദാനന്ദായതേ നമഃ നീഹാരനാശകരായ നമോ നമഃ മോഹവിനാശകരായ നമോ നമഃ ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമഃ സ്ഥാവരജംഗമാചാര്യായ തേ നമഃ ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ സത്വപ്രധാനായ തത്ത്വായ തേ നമഃ സത്യസ്വരൂപായ നിത്യം നമോ നമഃ
@@minnuminnu814 *കന്നി മാസത്തിലെ ആയില്യം* 🐍🐍🍃🐍🍃🐍🐍 *ശ്രീ നാഗരാജ അഷ്ടോത്തര ശതനാമാവലി* 🐍🍃🐍🍃🐍🍃 ഓം അനന്തായ നമ : ഓം വാസുദേവാഖ്യായ നമ : ഓം തക്ഷകായ നമ : ഓം വിശ്വതോമുഖായ നമ : ഓം കാർക്കോടകായ നമ : ഓം മഹാപത്മായ നമ : ഓം പത്മായ നമ : ഓം ശംഖായ നമ : ഓം ശിവപ്രിയായ നമ : ഓം ധൃതരാഷ്ട്രായ നമ : 10 ഓം ശംഖപാലായ നമ : ഓം ഗുളികായ നമ : ഓം സർപ്പനായകായ നമ : ഓം ഇഷ്ടദായിനേ നമ : ഓം നാഗരാജായ നമ : ഓം പുരാണായ നമ : ഓം പുരുഷായ നമ : ഓം അനഘായ നമ : ഓം വിശ്വരൂപായ നമ : ഓം മഹീധാരിണേ നമ : 20 ഓം കാമദായിനേ നമ : ഓം സുരാർച്ചിതായ നമ : ഓംകുന്ദപ്രദായ നമ : ഓം ബഹുശിരസേ നമ : ഓം ദക്ഷായ നമ : ഓം ദാമോദരായ നമ : ഓം അക്ഷരായ നമ : ഓം ഗണാധിപതായ നമ : ഓം മഹാസേനായ നമ : ഓം പുണ്യമൂർത്തയേ നമ : 30 ഓംഗണപ്രിയായ നമ : ഓം വരപ്രദായ നമ : ഓം വായു ഭക്ഷായ നമ : ഓം വിശ്വധാരിണേ നമ : ഓം വിഹംഗമായ നമ : ഓം പുത്രപ്രദായ നമ : ഓം പുണ്യരൂപായ നമ : ഓം പന്നഗേശായ നമ : ഓം ബിലേശായ നമ : ഓം പരമേഷ്ഠിനേ നമ : 40 ഓം പശുപതയേ നമ : ഓം ഭവനാശിനേ നമ : ഓം ബാലപ്രദായ നമ : ഓം ദാമോദരായ നമ : ഓം ദൈത്യഹന്ത്രേ നമ : ഓം ദയാരൂപായ നമ : ഓം ധനപ്രദായ നമ : ഓം മതിദായിനേ നമ : ഓം മഹാമായിനേ നമ : ഓം മധുവൈരിണേ നമ : 50 ഓം മഹോരഗായ നമ : ഓം ഭുജഗേശായ നമ : ഓം ഭീമരൂപായ നമ : ഓം ഭയാപഹൃതേ നമ : ഓം ശുക്ലരൂപായ നമ : ഓം ശുദ്ധദേഹായ നമ : ഓംശോകഹാരിണേ നമ : ഓം ശുഭപ്രദായിനേ നമ : ഓം സന്താനദായിനേ നമ : ഓം സർപ്പരൂപായ നമ : 60 ഓം സർപ്പേശായ നമ : ഓം സർവ്വദായിനേ നമ : ഓം സരീസ്യപായ നമ : ഓം ലക്ഷ്മീകരായ നമ : ഓം ലാഭദായിനേ നമ : ഓം ലലീതായ നമ : ഓം ലക്ഷ്മണാകൃതയേ നമ : ഓം ദയാരാശയേ നമ : ഓം ദാശരഥയേ നമ : ഓം ദൈത്യഹന്ത്രേ നമ : 70 ഓം ദമാശ്രയായ നമ : ഓം രമ്യരൂപായ നമ : ഓം രാമഭക്തായ നമ : ഓം രണധീരായ നമ : ഓം രതിപ്രദായ നമ : ഓം സൗമിത്രയേ നമ : ഓം സോമസംകാശായ നമ : ഓം സർപ്പരാജായ നമ : ഓം സതാം പ്രിയായ നമ : ഓം കർസുരായ നമ : 80 ഓം കാമ്യഫലദായ നമ : ഓം കിരീടിനേ നമ : ഓം കിന്നരാർച്ചിതായ നമ : ഓം പാതാളവാസിനേ നമ : ഓം പരായ നമ : ഓം ഫണാമണ്ഡലമണ്ഡിതായ നമ : ഓം ബാഹുലേയായ നമ : ഓം ഭക്തിനിധയേ നമ : ഓം ഭൂമിധാരിണേ നമ : ഓം ഭവപ്രിയായ നമ : 90 ഓം നാരായണായ നമ : ഓം നാഗരാജായ നമ : ഓം നാനാരൂപായ നമ : ഓം നാഥപ്രിയായ നമ : ഓം കാകോദരായ നമ : ഓം കാമ്യരൂപായ നമ : ഓം കല്യാണായ നമ : ഓം കാമിതാർത്ഥദായിനേ നമ : ഓം ഹതാസുരായ നമ : ഓം ഹല്യഹീനായ നമ : 100 ഓം ഹർഷദായ നമ : ഓം ഹരഭൂഷണായ നമ : ഓം ജഗദാദയേ നമ : ഓം ജരാഹീനായ നമ : ഓം ജാതിശൂന്യായ നമ : ഓം ജഗന്മയായ നമ : ഓം വന്ധ്യത്വദോഷശമനായ നമ : ഓം പുത്രപൗത്രഫലപ്രദായ നമ: 108 🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
Nanga parivaar is every where in Hindu worships.anandapabhanaabhan, Lord shiva,devi,murugan and all All travaadu kaaavukal is part of our culture,tradition and part of our worships
ഞാനും 3 വർഷം നാഗ കളത്തിൽ ഇരുന്നതാ... ഇത് കണ്ടപ്പോ ഞാൻ കളത്തിൽ ഇരുന്നതാ ഓർമ വന്നത് എപ്പോളും നാഗ ദൈവങ്ങളുടെ അനുഗ്രഹം എനിക്ക് കിട്ടുന്നുണ്ട്... കരി നാഗം ആയിരുന്നു ആദ്യം പിന്നെ മണി നാഗവും നാഗ രാജാവും 🙏🏻🙏🏻
നേരിൽ കാണാൻ കഴിയുന്ന ദൈയ്‌വം എല്ലാർക്കും കൂടെ എപ്പഴും ഉണ്ടാക്കട്ടെ
🙏ഓം നാഗരാജാവായ നമ:🕉️
🙏ഓം നാഗയക്ഷി അമ്മേ നമ:🕉️
🙏ഓം ചിത്രകൂടായ നമ:🕉️
😘😘😘
എന്തൊരു നല്ല മനസുഖം തരുന്ന
പുള്ളുവൻ പാട്ട് ***സൂപ്പർ സൂപ്പർ സൂപ്പറ് ****
Ah
Sathyam 🥰
നഗരാജാവേ നഗയെക്ഷിയാമ്മേ കാത്തുകൊള്ളണമേ
നാഗദൈവങ്ങളേ തുണക്കണേ
നാഗ ദൈവങ്ങൾ അല്ല, നാഗ ദേവതകൾ. ദൈവം അഥവാ ഈശ്വരൻ ഏകമാണ് സർവ്വവ്യാപിയായ ചൈതന്യമാണ്. ദേവതകൾ അനേകമാണ്. നാമ രൂപങ്ങൾ ഉള്ളതാണ്.നാശം ഉള്ളതാണ് . എല്ലാ ദേവതകളിലും കുടികൊള്ളുന്ന ഏകമായ ചൈതന്യം ആണ് ദൈവം അഥവാ ഈശ്വരൻ.
Naga rajavae,nagadevathakalae kathu kollanae
നാഗദൈവങ്ങളെ ഞങ്ങളെ കാത്തു രക്ഷിക്കണേ🙏🙏🙏🙏
ഒരു മുപ്പത്തഞ്ച് കൊല്ലം പുറകിലേക്ക് പോയി. മുഴുകി ഇരുന്നുപോയി. കേൾക്കാൻ എന്ത് സുഖം. കണ്ണിനും കാതിനും കരളിനും 🙏
6282903738
Ithokke ippozhum Ind tharavattambalamgalil
മനസ്സിന് കുളിർമ്മ - നാഗദൈവങ്ങളെ ശരണം
🙏 എന്റെ പൊന്നു നാഗരാജാവെ കാത്തു രക്ഷിക്കണേ ദൈവമേ 🙏
ഒരു പാട് തവണ കാണാൻ ദൈവം അനുഗ്രിച്ചിട്ട് ഉണ്ട് കുട്ടിക്കാലം മുതൽ കണ്ട് വളർന്ന ഒരു. ആൾ അണ് ഞാൻ നാഗരാജാവിൻ്റെ അനുഗ്രഹം എല്ലാ വാർക്കും ഉണ്ടാകട്ടെ
Nannayittund
A
ഞാനും 🙏🙏
Me too.
👍
ഞങ്ങൾ വടക്കൻ ജില്ലകളിൽ പുള്ളുവൻ പാട്ടും നാഗ കളവും ഇല്ല നാഗ ദെയ് വങ്ങൾ അനുഗ്രഹിക്കട്ടെ
🐍🐍👌
P
On
Nagam undu... Perslassery temple... Naga bali pooja indu
നാഗരാജവ് ശരണം
സിതാരയുടെ വേറിട്ട സ്വരം, soper
9കൊല്ലം പാമ്പിനു തുള്ളി യ ഞാൻ അവരുടെ അനുഗ്രഹം കൊണ്ടാവണം നാലൊരു ഭർത്താവിനെ കിട്ടി നല്ല ഒരു കുടുബം കിട്ടി 🙏🏻🙏🏻
നാഗവും പാമ്പും രണ്ട് അല്ലെ?
Sithara singer paadiyapole thonunnu....sheriyano?...what a lovely song and superbly sung too....thankful to watch such a performance 🙏🙏🙏🙏🙏🙏
Yes... Sithara
നാഗദൈവങൾ തുണക്കണേ
എത്ര വട്ടം കണ്ടു എന്നറിയില്ല
, ചില കാര്യങ്ങൾ , തീരെ ഇല്ലാതായി പോകുന്നു നമ്മുടെ നാട്ടിൽ നിന്നും , ഗവർമെന്റ് ഇടപെടൽ അനിവാര്യം , ഇതൊക്കെ നില നിർത്താൻ നമ്മൾ ശ്രമിച്ചു കൊണ്ടിരിയ്ക്കണം
നാഗ ദൈവങ്ങളെ അനുഗ്രഹിക്കേണമേ
നാഗരാജ കാത്ത് രക്ഷിക്കണമേ
ഇന്നും എന്റെ നാട്ടിൽ ഈ ആചാരങ്ങൾ... നില നിൽക്കുന്നു... പുള്ളുവൻ പാട്ട്...
Eathu nadaanu
@@SunilSunil-gm9fc kollam
നാഗാരാജ ശരണം 🙏
ഇഷ്ടവരംതരുംനാഗദൈവങ്ങളെ
വെട്ടിക്കോട്.വാഴുംനാഗദൈവങ്ങളെ
നാഗദേവത അനുഗ്രഹിക്കട്ടെ
*കന്നി മാസത്തിലെ ആയില്യം*
🐍🐍🍃🐍🍃🐍🐍
*ശ്രീ നാഗരാജ അഷ്ടോത്തര ശതനാമാവലി*
🐍🍃🐍🍃🐍🍃
ഓം അനന്തായ നമ :
ഓം വാസുദേവാഖ്യായ നമ :
ഓം തക്ഷകായ നമ :
ഓം വിശ്വതോമുഖായ നമ :
ഓം കാർക്കോടകായ നമ :
ഓം മഹാപത്മായ നമ :
ഓം പത്മായ നമ :
ഓം ശംഖായ നമ :
ഓം ശിവപ്രിയായ നമ :
ഓം ധൃതരാഷ്ട്രായ നമ : 10
ഓം ശംഖപാലായ നമ :
ഓം ഗുളികായ നമ :
ഓം സർപ്പനായകായ നമ :
ഓം ഇഷ്ടദായിനേ നമ :
ഓം നാഗരാജായ നമ :
ഓം പുരാണായ നമ :
ഓം പുരുഷായ നമ :
ഓം അനഘായ നമ :
ഓം വിശ്വരൂപായ നമ :
ഓം മഹീധാരിണേ നമ : 20
ഓം കാമദായിനേ നമ :
ഓം സുരാർച്ചിതായ നമ :
ഓംകുന്ദപ്രദായ നമ :
ഓം ബഹുശിരസേ നമ :
ഓം ദക്ഷായ നമ :
ഓം ദാമോദരായ നമ :
ഓം അക്ഷരായ നമ :
ഓം ഗണാധിപതായ നമ :
ഓം മഹാസേനായ നമ :
ഓം പുണ്യമൂർത്തയേ നമ : 30
ഓംഗണപ്രിയായ നമ :
ഓം വരപ്രദായ നമ :
ഓം വായു ഭക്ഷായ നമ :
ഓം വിശ്വധാരിണേ നമ :
ഓം വിഹംഗമായ നമ :
ഓം പുത്രപ്രദായ നമ :
ഓം പുണ്യരൂപായ നമ :
ഓം പന്നഗേശായ നമ :
ഓം ബിലേശായ നമ :
ഓം പരമേഷ്ഠിനേ നമ : 40
ഓം പശുപതയേ നമ :
ഓം ഭവനാശിനേ നമ :
ഓം ബാലപ്രദായ നമ :
ഓം ദാമോദരായ നമ :
ഓം ദൈത്യഹന്ത്രേ നമ :
ഓം ദയാരൂപായ നമ :
ഓം ധനപ്രദായ നമ :
ഓം മതിദായിനേ നമ :
ഓം മഹാമായിനേ നമ :
ഓം മധുവൈരിണേ നമ : 50
ഓം മഹോരഗായ നമ :
ഓം ഭുജഗേശായ നമ :
ഓം ഭീമരൂപായ നമ :
ഓം ഭയാപഹൃതേ നമ :
ഓം ശുക്ലരൂപായ നമ :
ഓം ശുദ്ധദേഹായ നമ :
ഓംശോകഹാരിണേ നമ :
ഓം ശുഭപ്രദായിനേ നമ :
ഓം സന്താനദായിനേ നമ :
ഓം സർപ്പരൂപായ നമ : 60
ഓം സർപ്പേശായ നമ :
ഓം സർവ്വദായിനേ നമ :
ഓം സരീസ്യപായ നമ :
ഓം ലക്ഷ്മീകരായ നമ :
ഓം ലാഭദായിനേ നമ :
ഓം ലലീതായ നമ :
ഓം ലക്ഷ്മണാകൃതയേ നമ :
ഓം ദയാരാശയേ നമ :
ഓം ദാശരഥയേ നമ :
ഓം ദൈത്യഹന്ത്രേ നമ : 70
ഓം ദമാശ്രയായ നമ :
ഓം രമ്യരൂപായ നമ :
ഓം രാമഭക്തായ നമ :
ഓം രണധീരായ നമ :
ഓം രതിപ്രദായ നമ :
ഓം സൗമിത്രയേ നമ :
ഓം സോമസംകാശായ നമ :
ഓം സർപ്പരാജായ നമ :
ഓം സതാം പ്രിയായ നമ :
ഓം കർസുരായ നമ : 80
ഓം കാമ്യഫലദായ നമ :
ഓം കിരീടിനേ നമ :
ഓം കിന്നരാർച്ചിതായ നമ :
ഓം പാതാളവാസിനേ നമ :
ഓം പരായ നമ :
ഓം ഫണാമണ്ഡലമണ്ഡിതായ നമ :
ഓം ബാഹുലേയായ നമ :
ഓം ഭക്തിനിധയേ നമ :
ഓം ഭൂമിധാരിണേ നമ :
ഓം ഭവപ്രിയായ നമ : 90
ഓം നാരായണായ നമ :
ഓം നാഗരാജായ നമ :
ഓം നാനാരൂപായ നമ :
ഓം നാഥപ്രിയായ നമ :
ഓം കാകോദരായ നമ :
ഓം കാമ്യരൂപായ നമ :
ഓം കല്യാണായ നമ :
ഓം കാമിതാർത്ഥദായിനേ നമ :
ഓം ഹതാസുരായ നമ :
ഓം ഹല്യഹീനായ നമ : 100
ഓം ഹർഷദായ നമ :
ഓം ഹരഭൂഷണായ നമ :
ഓം ജഗദാദയേ നമ :
ഓം ജരാഹീനായ നമ :
ഓം ജാതിശൂന്യായ നമ :
ഓം ജഗന്മയായ നമ :
ഓം വന്ധ്യത്വദോഷശമനായ നമ :
ഓം പുത്രപൗത്രഫലപ്രദായ നമ: 108
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
😊
Thanku
@@sreelekshmiparvathi2043 🙏🙏
@@sreelekshmiparvathi2043 *മംഗല്യഭാഗ്യമേകും സൂര്യനാരായണക്ഷേത്രം*
സൂര്യനാരായണ സങ്കൽപത്തിൽ പ്രതിഷ്ഠയുള്ള ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കണ്ണൂരിലെ തലശ്ശേരിക്കടുത്തുള്ള കതിരൂരിൽ സ്ഥിതി ചെയ്യുന്ന ഈ മഹാക്ഷേത്രം. സൂര്യദശാകാലം നന്നാവാനും, സൂര്യന്റെ അനുഗ്രഹം സിദ്ധിക്കാനും ജാതകത്തിലുള്ള ഗ്രഹദോഷങ്ങൾക്ക് പരിഹാരമായും ഭക്തജനങ്ങള്‍ ഇവിടെ സന്ദർശിച്ച് പ്രാർഥന നടത്തുന്നു. കതിരവൻ ഊര് ലോപിച്ചാണ് സ്ഥലനാമം കതിരൂർ ആയതെന്നാണ് വിശ്വാസം.
സാക്ഷാൽ ശ്രീരാമചന്ദ്രൻ പ്രതിഷ്ഠിച്ചതാണിവിടത്തെ വിഗ്രഹം. കണ്ണൂർജില്ലയിൽ പിണറായിയിൽ മഹാദേവക്ഷേത്രവും പെരളശ്ശേരിയിൽ സുബ്രഹ്മണ്യക്ഷേത്രവും ശ്രീരാമൻ പ്രതിഷ്ഠിച്ചതായുണ്ട്.
ആദ്യം ഈ ക്ഷേത്രം രണ്ടു കുടുംബക്കാരുടേതായിരുന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ഒരു ട്രസ്റ്റിന്റെ ഭരണത്തിലാണ്.
ഫെബ്രുവരി 25 മുതൽ മാർച്ച് 02 വരെയുള്ള ഏഴ് ദിവസത്തെ ഉത്സവച്ചടങ്ങുകൾ നഗരത്തിലൂടെയുള്ള രഥോത്സവത്തോടെ സമാപിക്കുന്നു. എല്ലാവർഷവും മാർച്ച് മാസം ഒന്നാം തിയതി പുനപ്രതിഷ്ഠ മഹോത്സവമായി ആഘോഷിക്കുന്നു. കൂടാതെ ധനു പത്തിനു അവസാനിക്കുന്ന രീതിയിൽ മണ്ഡല മഹോത്സവവും ആഘോഷിക്കുന്നു. മേടമാസത്തിലെ രോഹിണി, ശിവരാത്രി, നവരാത്രി എന്നിവയും ആഘോഷമാണ്. മലയാളമാസം അവസാന വെള്ളിയാഴ്ച ഭഗവതിസേവ നടക്കുന്നു.
ഉദയാസ്തമന പൂജ, നിറമാല, സൂര്യനാരായണ പൂജ, ശിവപൂജ, മൃത്യുഞ്ജയ ഹോമം, പ്രദോഷപൂജ, ദേവീപൂജ, സോമവാരപൂജ എന്നിവയാണ് പ്രധാന വഴിപാടുകൾ. എല്ലാ മാസവും രണ്ടാം ശനിയാഴ്ച നവഗ്രഹപൂജയും നടക്കുന്നു.
കിഴക്കോട്ട് ദർശനമായ ക്ഷേത്രത്തിന്റെ മുന്നിൽ ഒന്നര ഏക്കറോളം വിസ്തീർണമുള്ള ക്ഷേത്രക്കുളം (ചിറ) കാണാം. ഒന്നര ഏക്കറോളം വരുന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എല്ലാ തിങ്കളാഴ്ചയും സ്വയംവരപൂജ നടക്കുന്നു. സ്വയംവരപൂജയാണ്, പുഷ്പാഞ്ജലിയല്ല. രണ്ട് മൂന്നു പൂജ നടത്തുമ്പോഴേക്കും വിവാഹം നടക്കുന്നതായാണ് സാധാരണ കണ്ടുവരുന്നത്.
എല്ലാമാസവും തിരുവോണം ഊട്ട് ഉണ്ട്. ചിങ്ങമാസത്തിൽ തിരുവോണ സദ്യയാണ്. വിഷ്ണു സങ്കൽപത്തിൽ സൂര്യനാരായണനും, ശിവ സങ്കൽപത്തിൽ മാർത്താണ്ഡശിവനും, ദേവീ സങ്കൽപത്തിൽ ഗായത്രിയുമാണ് സൂര്യൻ.
കണ്ണൂർ ജില്ലയിലെ തലശ്ശേരി - കൂത്തുപറമ്പ് റൂട്ടിൽ കതിരൂർ എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ശംഖ്, ചക്ര, ഗദ, പത്മ ധാരിയായി ചതുർബാഹുവായ രൂപത്തിൽ കൃഷ്ണശിലയിലാണ് വിഗ്രഹം. രണ്ടു നിലയായുള്ള ശ്രീകോവിലിന് മുകളിൽ ദശാവതാരങ്ങളുടെ ദാരു വിഗ്രഹങ്ങൾ കാണാം. ക്ഷേത്രം രാവിലെ അഞ്ചു മുതൽ പതിനൊന്നു വരെയും വൈകിട്ട് 5 മുതൽ 7.45 വരെയും തുറന്നിരിക്കും.
സൂര്യനാരായണക്ഷേത്രം ഫോൺ : 0490 2305222
ആദിത്യഹൃദയ മന്ത്രം
സന്താപനാശകരായ നമോ നമഃ
അന്ധകാരാന്തകരായ നമോ നമഃ
ചിന്താമണേ ചിദാനന്ദായതേ നമഃ
നീഹാരനാശകരായ നമോ നമഃ
മോഹവിനാശകരായ നമോ നമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
@मानसीगंगा 👍🏻👍🏻👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞാനും നാഗ കളത്തിൽ ഇരുന്നതാ.. ആരെങ്കിലും നാഗ കളത്തിൽ ഇരുന്നിട്ടുണ്ടോ endekil lik adikk
Ippoyum anugrahikarundo .
Anugrahichow🙏
@@priyashiji4787എന്ന 3 കോ കോ
😊
Yes. Undallo...coming February yil und തുള്ളൽ.
നാഗദൈവങ്ങളെ തുണക്കണെ .
Pranam nagadevatha kale. Great experience.
പുള്ളുവൻ പാട്ട് സൂപ്പർ
Chandrasekhar
Good presentation.
ഞങ്ങളുടെ വീട്ടിലും നാഗദൈവങ്ങൾ ഉണ്ടു് ദൈവമേ രക്ഷിക്കണേ
കുട്ടി കാലത്തു വീട്ടിൽ പുള്ളുവർ വന്നു പാടുമായി രുന്നു ഇന്ന് എല്ലാം ഓർമ കൾ മാ ത്ര o😔
Njan ethuvare egnathe acharaanushtagal kandittilla. Kettitind. Ammede veetil pand egne indarunnu. Avide Eppazhum sarappagle kanam nte ammde nall ayillyava appo. Edakk edakk nagathine kanaruind ennodu appo parayum neril kanunna deiivam annannn. Ennik egne kannamenn ind
Visible God🐍 It's fact🔥❤️🙏Nagaraja Vasuki Nama🙏🔱🌼🏵️
Paranj ariyikan vayyathoru feel..
നേരിട്ട് കാണാം നാഗ ദേവത 🌻🌼🌹🌼🌻🌼🌹🙏🙏🙏
Om sarppa raajaya vidmahe
നാഗരാജാ കാത്തു കൊള്ളണമേ
ഇഷ്ടപെട്ടോ
ദൈവാനുഗ്രഹം ഉണ്ടാകട്ടെ'......
Naaga dhevathamaare sarpadhevathamaare Navagraha devThamaare muppathimukkodi dhevathamaaremolkkumthalamurakalkum nangalkkuellaarkum thalamurakalkum sarvamakkalkum poorna aarogyavum. Poorna santhoshavum maathram evideyum eppozhum nakane
വളരെ അധികം ഇഷ്ടപ്പെട്ടു
ഓം നാഗദൈവങ്ങളെ നമ 🙏🙏🙏
*🌹നാഗങ്ങള്‍🌹*
ചോദ്യങ്ങള്‍ ഉത്തരങ്ങൾ...
1. നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര് ?
*സരസ്വതി*
2. ആയില്യം നക്ഷത്രത്തിന്റെ ദേവത ?
*സര്‍പ്പം*
3. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ചിഹ്നം ?
*സര്‍പ്പം*
4. നാഗപഞ്ചമി എന്ന് പറയുന്ന ദിവസമേത് ?
*ശ്രാവണമാസത്തിലെ ശുക്ലപക്ഷ പഞ്ചമി ദിവസം.*
5. ഗരുഡനും സര്‍പ്പങ്ങളും രമ്യതയിലായി വരുന്ന ദിവസം ?
*നാഗപഞ്ചമി*
6. ഗൃഹത്തില്‍ നാഗമരം നടേണ്ട ദിക്ക് ?
*വടക്ക്*
7. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ് ?
*നാഗദൈവങ്ങളെ*
8. ബുധശാസനകളുടെ കാവല്‍ക്കാരായി കരുതപ്പെടുന്നത് ?
*നാഗങ്ങള്‍*
9. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര് ?
*ഉലൂപിക*
10. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര് ?
*ചിത്രകൂടക്കല്ല്*
11. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത് ?
*വാസുകിയെ*
12. ഗര്‍ഗ്ഗമുനി തന്റെ അറിവ് സമ്പാദിച്ചത് ആരില്‍ നിന്നാണ് ?
*ശേഷനാഗനില്‍ നിന്ന്*
13. ഉപപ്രാണങ്ങളില്‍ ഒന്നിന്റെ പേര് ?
*നാഗന്‍*
14. ആദിശേഷന്റെ അവതാരമായി ത്രേതായുഗത്തില്‍ ജനിച്ചതാര് ?
*ലക്ഷ്മണന്‍*
15. ആദിശേഷന്റെ അവതാരമായി ദ്വാപരയുഗത്തില്‍ ജനിച്ചതാര് ?
*ബലരാമന്‍*
16. ദശാവതാരങ്ങളില്‍ ആരുടെ ആത്മാവാണ് നാഗമായി രൂപാന്തരപ്പെട്ടത് ?
*ബലരാമന്‍*
17. മഹാമേരുവില്‍ ഉള്ള ഇരുപതു പര്‍വ്വതങ്ങളില്‍ ഒന്നിന്റെ പേര് ?
*നാഗം*
18. ശത്രു നിഗ്രഹത്തിനായി അയക്കുന്ന ഒരു അസ്ത്രം ?
*നാഗാസ്ത്രം*
19. പാതാളവാസികളായ നാഗങ്ങള്‍ക്ക് പറയുന്ന പേര് ?
*കുഴിനാഗം*
20. ഭൂതലവാസികളായാ നാഗങ്ങള്‍ക്ക് പറയുന്ന പേര് ?
*സ്ഥലനാഗം*
21. ആകാശവാസികളായ നാഗങ്ങള്‍ക്ക് പറയുന്ന പേര് ?
*പറനാഗം*
22. വാസുകിയുടെ നിറമേത് ?
*മുത്തിന്റെ വെളുത്ത നിറം*
23. തക്ഷകന്റെ നിറമെന്ത് ?
*ചുവപ്പ് നിറം പത്തിയില്‍ സ്വസ്തിക*
24. കാര്‍ക്കോടകന്റെ നിറമെന്ത് ?
*കറുപ്പ് നിറം*
25. പദ്മന്റെ നിറമെന്ത് ?
*താമരയുടെ ചുവപ്പുനിറം*
26. മഹാപദ്മന്റെ നിറമെന്ത്
*വെളുത്ത നിറം, പത്തിയില്‍ ത്രിശൂലം*
27. ശംഖപാലന്റെ നിറമെന്ത് ?
*മഞ്ഞനിറം*
28. ഗുളികന്റെ നിറമെന്ത് ?
*ചുവപ്പ് നിറം*
29. ഏഴുതലയുള്ള നാഗത്തിന്റെ പത്തിയില്‍ തിരിയിട്ടു കത്തിക്കുന്ന വിളക്കിന് പറയുന്ന പേര് ?
*നാഗപ്പത്തി വിളക്ക്.*
30. ജ്യോതിശാസ്ത്രപ്രകാരം പഞ്ചമി തിഥിയുടെ ദേവത ?
*നാഗങ്ങള്‍.*
ഒരുപാട് നന്ദി യുണ്ട്...
ഇത്രയും നല്ല അറിവുകൾ പങ്കുവെച്ചതിന്....
ദൈവംഅനുഗ്രഹിക്കട്ടെ....
@@minnuminnu814 🙏🙏🙏🙏
@@minnuminnu814 *കന്നി മാസത്തിലെ ആയില്യം*
🐍🐍🍃🐍🍃🐍🐍
*ശ്രീ നാഗരാജ അഷ്ടോത്തര ശതനാമാവലി*
🐍🍃🐍🍃🐍🍃
ഓം അനന്തായ നമ :
ഓം വാസുദേവാഖ്യായ നമ :
ഓം തക്ഷകായ നമ :
ഓം വിശ്വതോമുഖായ നമ :
ഓം കാർക്കോടകായ നമ :
ഓം മഹാപത്മായ നമ :
ഓം പത്മായ നമ :
ഓം ശംഖായ നമ :
ഓം ശിവപ്രിയായ നമ :
ഓം ധൃതരാഷ്ട്രായ നമ : 10
ഓം ശംഖപാലായ നമ :
ഓം ഗുളികായ നമ :
ഓം സർപ്പനായകായ നമ :
ഓം ഇഷ്ടദായിനേ നമ :
ഓം നാഗരാജായ നമ :
ഓം പുരാണായ നമ :
ഓം പുരുഷായ നമ :
ഓം അനഘായ നമ :
ഓം വിശ്വരൂപായ നമ :
ഓം മഹീധാരിണേ നമ : 20
ഓം കാമദായിനേ നമ :
ഓം സുരാർച്ചിതായ നമ :
ഓംകുന്ദപ്രദായ നമ :
ഓം ബഹുശിരസേ നമ :
ഓം ദക്ഷായ നമ :
ഓം ദാമോദരായ നമ :
ഓം അക്ഷരായ നമ :
ഓം ഗണാധിപതായ നമ :
ഓം മഹാസേനായ നമ :
ഓം പുണ്യമൂർത്തയേ നമ : 30
ഓംഗണപ്രിയായ നമ :
ഓം വരപ്രദായ നമ :
ഓം വായു ഭക്ഷായ നമ :
ഓം വിശ്വധാരിണേ നമ :
ഓം വിഹംഗമായ നമ :
ഓം പുത്രപ്രദായ നമ :
ഓം പുണ്യരൂപായ നമ :
ഓം പന്നഗേശായ നമ :
ഓം ബിലേശായ നമ :
ഓം പരമേഷ്ഠിനേ നമ : 40
ഓം പശുപതയേ നമ :
ഓം ഭവനാശിനേ നമ :
ഓം ബാലപ്രദായ നമ :
ഓം ദാമോദരായ നമ :
ഓം ദൈത്യഹന്ത്രേ നമ :
ഓം ദയാരൂപായ നമ :
ഓം ധനപ്രദായ നമ :
ഓം മതിദായിനേ നമ :
ഓം മഹാമായിനേ നമ :
ഓം മധുവൈരിണേ നമ : 50
ഓം മഹോരഗായ നമ :
ഓം ഭുജഗേശായ നമ :
ഓം ഭീമരൂപായ നമ :
ഓം ഭയാപഹൃതേ നമ :
ഓം ശുക്ലരൂപായ നമ :
ഓം ശുദ്ധദേഹായ നമ :
ഓംശോകഹാരിണേ നമ :
ഓം ശുഭപ്രദായിനേ നമ :
ഓം സന്താനദായിനേ നമ :
ഓം സർപ്പരൂപായ നമ : 60
ഓം സർപ്പേശായ നമ :
ഓം സർവ്വദായിനേ നമ :
ഓം സരീസ്യപായ നമ :
ഓം ലക്ഷ്മീകരായ നമ :
ഓം ലാഭദായിനേ നമ :
ഓം ലലീതായ നമ :
ഓം ലക്ഷ്മണാകൃതയേ നമ :
ഓം ദയാരാശയേ നമ :
ഓം ദാശരഥയേ നമ :
ഓം ദൈത്യഹന്ത്രേ നമ : 70
ഓം ദമാശ്രയായ നമ :
ഓം രമ്യരൂപായ നമ :
ഓം രാമഭക്തായ നമ :
ഓം രണധീരായ നമ :
ഓം രതിപ്രദായ നമ :
ഓം സൗമിത്രയേ നമ :
ഓം സോമസംകാശായ നമ :
ഓം സർപ്പരാജായ നമ :
ഓം സതാം പ്രിയായ നമ :
ഓം കർസുരായ നമ : 80
ഓം കാമ്യഫലദായ നമ :
ഓം കിരീടിനേ നമ :
ഓം കിന്നരാർച്ചിതായ നമ :
ഓം പാതാളവാസിനേ നമ :
ഓം പരായ നമ :
ഓം ഫണാമണ്ഡലമണ്ഡിതായ നമ :
ഓം ബാഹുലേയായ നമ :
ഓം ഭക്തിനിധയേ നമ :
ഓം ഭൂമിധാരിണേ നമ :
ഓം ഭവപ്രിയായ നമ : 90
ഓം നാരായണായ നമ :
ഓം നാഗരാജായ നമ :
ഓം നാനാരൂപായ നമ :
ഓം നാഥപ്രിയായ നമ :
ഓം കാകോദരായ നമ :
ഓം കാമ്യരൂപായ നമ :
ഓം കല്യാണായ നമ :
ഓം കാമിതാർത്ഥദായിനേ നമ :
ഓം ഹതാസുരായ നമ :
ഓം ഹല്യഹീനായ നമ : 100
ഓം ഹർഷദായ നമ :
ഓം ഹരഭൂഷണായ നമ :
ഓം ജഗദാദയേ നമ :
ഓം ജരാഹീനായ നമ :
ഓം ജാതിശൂന്യായ നമ :
ഓം ജഗന്മയായ നമ :
ഓം വന്ധ്യത്വദോഷശമനായ നമ :
ഓം പുത്രപൗത്രഫലപ്രദായ നമ: 108
🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍🐍
P no
J
ഞാൻ ഹരിപ്പാട് മുതുകുളം.. മണ്ണാറ ശാല. വെട്ടിക്കൊട്ടു.. പോയാൽ എന്തൊരു ഫീലുങ് ആണു +എനർജി aanu
Aha..ha..hah.ha..ha..eathara..nalla...pattu...eee nagathin pattellam Sundaram. Sundaram.....Sasi Sakha secretary
Nanga parivaar is every where in Hindu worships.anandapabhanaabhan, Lord shiva,devi,murugan and all
All travaadu kaaavukal is part of our culture,tradition and part of our worships
Bhagavane aadhisheshane kaathukolaname 🙏🥀🌺🌺
സൂപ്പർ
Excellent
ഓം നമഃ ശിവായ
ഓം നാഗ രാജാവേ നമഃ ഓം നമശിവായ ഓം നമോ നാരായണായ ഓം saravanna ഭവ
Kollam poli
Naga dheyvagale kakkane
🙏🙏🙏
New generation don't know what all these for good work
Super 🥰🥰
God is love
Good voices
Thanks for the support. Please share to all friends
Njan 4 praavasyam revise cheythu. Ad..i ..po.
.li.....e
Suppar
Nagadevante songs ille
OM sree nagadeivamenama
Naagha daivanghale sharanam 🙏🙏🙏🙏
Kollam
Very supper song
🙏🙏🙏🙏🙏
Om Nagamma 🙏🏻🙏🏻🙏🏻 any human kill to snake he life is a spoiled truth 🚩🚩🚩
Nagarajava kakana bagavana 🙏🙏🙏🙏
Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha ♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏 Nagarajavea Dyvangalea Sharanam♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏
Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo
Parushudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo Naga Rajavea Sharanam👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️
Very good blessing from naga raja and nagayashi.
Nice video
Nagarajasaranam
🙏🙏🙏👌
Amazing feel
സിനിമ ഗാനം
😍😍😍🙏
Om Namo Nagadevaya Namaha
💓💓
🙏🙏🙏🙏🙏🙏👌👌👌
🙏🙏🙏🙏🙏
🥰🥰
Naga rajan saranam
Nagarajav sharanam
കദ്രു വും വിനതയും അല്ലേ.. ഇത് ശ്വേത. എന്ന ആരെ ഉദ്ദേശിച്ചത്...
ശരി ആണ്
വിനീത പക്ഷി മാതാവാണ്, നാഗ മാതാവല്ല
Andhaviswasam
👌👌👌👌👌👌
👌👌👌👌👌👌👌👌👌👌👌
🐍🙏🐍
Y
സർപ്പം പാട്ടിന്റെ ഇടക്ക് എന്തിനാ ഒളിച്ചോടുന്ന scene എന്ന് മനസിലായില്ല.
It's movie dear 🙂
😍😍😍😍😍😍😘😘😘😘
Ty
ഞങ്ങൾ വടക്കൻ ജില്ലകളിൽ പുള്ളുവൻ പാട്ടും നാഗ കളവും ഇല്ല
Ernakulam Dist ok oundu sarppakavum pattum thullalum
Pattu kettal thanne kuttikal muthal valiya sthrikal. Vare thullum
Very nice feeling
😭😭😭😭😭😭😭🙏🙏🙏🙏🙏🙏😭😭😭😭
🙏💖🙏
മണ്ണാറശാല അമ്മ ശരണം
Suapr
😍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😍
നാഗ രാജാവ് അനന്തനല്ലേ ഇതിൽ തക്ഷകനെന്നു പറയുന്നു
A
ഇവരുടെ phone നമ്പർ തരുമോ