പാലുണ്ണി അരിമ്പാറ ഇവ പാട്പോലും അവശേഷിക്കാതെ മാഞ്ഞുപോകും ഇങ്ങനെ ചെയ്താൽ /Dr Varun Nambiar

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • പാലുണ്ണി അരിമ്പാറ ഇവ പാട്പോലും അവശേഷിക്കാതെ മാഞ്ഞുപോകും ഇങ്ങനെ ചെയ്താൽ /Dr Varun Nambiar
    Skin tags are benign, noncancerous, tumors of the skin. They consist of a core of fibers and ducts, nerve cells, fat cells, and a covering or epidermis.
    They may appear on the:
    eyelids
    armpits
    under the breasts
    groin
    upper chest
    neck, in the case of papilloma colli
    They often go unnoticed, unless they are in a prominent place or are repeatedly rubbed or scratched, for example, by clothing, jewelry, or when shaving.
    Some people may have skin tags and never notice them. In some cases, they rub off or fall off painlessly. Very large skin tags may burst under pressure.
    The surface of skin tags may be smooth or irregular in appearance. They are often raised from the surface of the skin on fleshy peduncles, or stalks. They are usually flesh-colored or slightly brownish.
    Skin tags start small, flattened like a pinhead bump. Some stay small, and some grow bigger. They can range in diameter from 2 millimeters (mm) to 1 centimeter (cm), and some may reach 5cm.
    What are warts?
    Warts are noncancerous (benign) rough bumps that form on the skin. They develop when the human papillomavirus, or HPV, enters a cut or break in the skin and causes an infection.
    Who might get warts?
    Children are more prone to warts because they get a lot of cuts. Still, anyone can get warts. People with autoimmune disease or weakened immune systems, including the elderly, are more susceptible to the virus that causes warts.

ความคิดเห็น • 146

  • @BaijusVlogsOfficial
    @BaijusVlogsOfficial  2 ปีที่แล้ว +9

    നിങ്ങളുടെ സംശയങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കും ഡോക്ടറെ വിളിക്കാനുള്ള നമ്പർ
    Cochin - +91 88914 26652
    Payyanur +9180788 00335

    • @deepagni423
      @deepagni423 2 ปีที่แล้ว +2

      How much is the treatment cost?

    • @നേരോടെ-ഠ9ഡ
      @നേരോടെ-ഠ9ഡ 2 ปีที่แล้ว

      Cost ethraya pls reply

    • @rajeeshk7226
      @rajeeshk7226 2 ปีที่แล้ว

      Àl

    • @sasidharanpr5882
      @sasidharanpr5882 2 ปีที่แล้ว

      Skin tag പോയി .മുടി ഉപയോഗിച്ച് കെട്ടിയപ്പോൾ ഒരു ആഴ്ച കൊണ്ട് .

    • @manojbalettans8829
      @manojbalettans8829 2 ปีที่แล้ว

      Sir, തൃശ്ശൂർ ഇൽ ഉണ്ടോ സാറിന്റെ ക്ലിനിക്..... മകൾക് മുഖത്തു ഉണ്ട് ഒരു ചെറിയത്

  • @mallutripper1399
    @mallutripper1399 2 ปีที่แล้ว +9

    Kure enthaokkeyo paranju...enthu cheythal aanu ithu povuka rnnu mathram paranjilla...thbnail koduthppo karuthi entho remedy parayan aanennu

  • @ancyej1107
    @ancyej1107 2 ปีที่แล้ว +2

    Ellavarkkum manasilavunna bhasha ubayogikkuka Thank🙏❤

  • @lizavarghese150
    @lizavarghese150 2 ปีที่แล้ว

    Kann polakku mukalil red colouril oru tag undu.athu valarnnu valuthaakumo?kanninu kuzhappam undaakumo? Dr. please reply.

  • @navasv1361
    @navasv1361 2 ปีที่แล้ว +1

    ente mugham niraye palunnipolulla karuttha cheriya unnikal undayirunnu wartosil enna oru ayurvedhic marunnu kond ellam unangi verode parinju ponnu

  • @DivyaPv-dy3uj
    @DivyaPv-dy3uj 10 หลายเดือนก่อน

    Thank you Dr.

  • @sab8282
    @sab8282 ปีที่แล้ว

    Hair tie cheythu pull cheythal pokum,apply homeo medicines, instead of procedure

  • @hashimcheroorhashim7412
    @hashimcheroorhashim7412 2 ปีที่แล้ว +4

    Kakkapulli Maran enthu cheyyanan dr

  • @steephenp.m4767
    @steephenp.m4767 2 ปีที่แล้ว +2

    Thanks your super information, Thank you so much Sir 💞🙏💞

  • @sibythomas3346
    @sibythomas3346 2 ปีที่แล้ว

    Dr, Where r u located

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว

    Good information thank you Doctor

  • @promodkumar1519
    @promodkumar1519 2 ปีที่แล้ว +2

    Thanks

  • @meledathusasikumar9138
    @meledathusasikumar9138 2 ปีที่แล้ว

    Do you have any permanant solution for scar on the chest? I shall call you later.

  • @sab8282
    @sab8282 ปีที่แล้ว

    Ur caption and talk different,

  • @deepagni423
    @deepagni423 2 ปีที่แล้ว +4

    thank you so much doctor 🙏🏻very informative video

  • @indirakumari7461
    @indirakumari7461 2 ปีที่แล้ว +17

    കണ്ണിന് തൊട്ടു താഴെ വന്നാൽ എന്ത് ചെയ്യും ഡോക്ടർ.

    • @muhammedsalman8149
      @muhammedsalman8149 2 ปีที่แล้ว +5

      Enikkum kanninu thazhe indu

    • @sajan5555
      @sajan5555 2 ปีที่แล้ว +3

      എനിക്ക് കൺ പോളയിൽ ഉണ്ട്‌. തലമുടി കുറച്ച് ദിവസം ചുറ്റി വെച്ചാൽ പോകും എന്ന് പറയുന്നു ഞാൻ നോക്കിയിട്ടില്ല. പിന്നെ അരിമ്പാറ പോകാൻ സോപ്പ് പൊടിയും ചുണ്ണാമ്പും ചേർത്ത് കുഴച്ചു അരിമ്പാറയിൽ മാത്രം വയ്ക്കുക അവിടം ഒരു മണിക്കൂറിനു ഉള്ളിൽ ദ്രവിച്ചു പോകും. ചെറിയ ഒരു നീറ്റൽ അപ്പോൾ ഉണ്ട്‌ ഒരു ഉറുമ്പ് കടിക്കുന്ന പോലെ വേറെ കുഴപ്പമില്ല. എന്റെ ഒരു ആറു അരിമ്പാറ അങ്ങിനെ കളഞ്ഞു..

    • @Jehoshua4u
      @Jehoshua4u 2 ปีที่แล้ว +7

      Ear ബഡിൽ ആപ്പിൾ cid vinegar മുക്കി തേച്ചാൽ മതി. കണ്ണിൽ പെടാതെ നോക്കണം. കുറെ ദിവസം ഇടുമ്പോൾ മാറും. എന്റെ അനുഭവം ആണ്.

    • @reshmau.r1328
      @reshmau.r1328 2 ปีที่แล้ว +1

      Enikkum ind

    • @nazeembaanu1739
      @nazeembaanu1739 2 ปีที่แล้ว +1

      @@sajan5555 തലമുടി കെട്ടിവെച്ചാൽ പോകില്ല. ഞാൻ കുറെ ട്രൈ ചെയ്തിട്ട് ഉണ്ട്‌. ചുണ്ണാമ്പ് remidy onnu try chaithu nokatte.

  • @KunjisVlog
    @KunjisVlog 2 ปีที่แล้ว +2

    Thanku sir🙏🏻👍🏻

  • @akshayazz3110
    @akshayazz3110 2 ปีที่แล้ว +7

    Enik black moles varunnu mukam niraye ath enth kond aane...????

  • @geethad9074
    @geethad9074 2 ปีที่แล้ว +3

    എന്റെ മോന്റെ തലയിൽ അരിമ്പാറ ഉണ്ട് അത് കളയാൻ എന്താണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറയാമോ

    • @Queen-lady123
      @Queen-lady123 2 ปีที่แล้ว

      Thalayil ullath pettenn karich kalyuga .entae makantae thalayil undaayirunnu .cheep vech thala cheekiyappol ath potti chalam Veezhunna place ellam arimpara vannu .orupad karich .pinnaeyum pinnaeyum varunnu .so vegam hospital poyi thalayili ullas karich kalyuga

    • @binumullen5651
      @binumullen5651 2 ปีที่แล้ว

      Homeo il marunnund kaanikku

  • @sandhyas2300
    @sandhyas2300 2 ปีที่แล้ว +1

    Sir xanthalasam ethinu medicine undo

    • @dr.varunnambiar
      @dr.varunnambiar 2 ปีที่แล้ว

      TCA peeling can help or else plastic surgery

  • @shainichandy9743
    @shainichandy9743 ปีที่แล้ว

    chumma olatharam aya vediyoooooo edathirikku പാലുണ്ണി അരിമ്പാറ ഇവ പാട്പോലും അവശേഷിക്കാതെ മാഞ്ഞുപോകും ഇങ്ങനെ ചെയ്താൽ enthu chaithalllll

  • @JABIR_MUHAMMED
    @JABIR_MUHAMMED 2 ปีที่แล้ว +4

    എനിക്ക് ചെവിയുടെ ഉള്ളിൽ അരിമ്പാറ ഉണ്ട്.. അതി kalayan ന്തേലും വഴി ഉണ്ടോ..

  • @muthoosmuth8499
    @muthoosmuth8499 2 ปีที่แล้ว +6

    dr ഒരു doubt ചോദിച്ചോട്ടേ കരിയിച്ചു കളഞ്ഞാൽ പിന്നേ ഉണ്ടാകുവോ ?

    • @minhasworld4163
      @minhasworld4163 2 ปีที่แล้ว

      Ila

    • @augustinemangatu506
      @augustinemangatu506 2 ปีที่แล้ว

      Where is clinick

    • @shamsuabdulla2148
      @shamsuabdulla2148 2 ปีที่แล้ว

      Ninak undo

    • @muthoosmuth8499
      @muthoosmuth8499 2 ปีที่แล้ว

      Enikkundaayirunnu dermatologistne kandu ellam remove cheythu but ini undaakuvo ennoru pedi.

    • @shamsuabdulla2148
      @shamsuabdulla2148 2 ปีที่แล้ว

      @@muthoosmuth8499 ente sisinu undayirunnu avalod pazhya oru ittha പറഞ്ഞൂ തലയിലെ oru mudi edutth athil ketti vachaal ath pokum ennu
      Angane cheythu ath poyirunnu
      Parrekshich noku കെമിക്കൽ onnum us aakathe allle

  • @Ajmal-pb6ft
    @Ajmal-pb6ft 2 ปีที่แล้ว

    Nkund shareerathinte kayuthilorupadund

  • @mkgopi4068
    @mkgopi4068 2 ปีที่แล้ว

    Dr. You are least interested to provide remedial measures of skin tags

  • @najeebkvn2602
    @najeebkvn2602 2 ปีที่แล้ว +1

    Unnikal ilatha lokham athanu namude lakshym

  • @shazashaz401
    @shazashaz401 2 ปีที่แล้ว +2

    Valuable information

  • @lijibrijesh1766
    @lijibrijesh1766 2 ปีที่แล้ว

    Super

  • @narayanankundathil2437
    @narayanankundathil2437 2 ปีที่แล้ว

    സാർ എന്റെ ഇടതു കാലിന്റെ മുട്ടിനു മേലെ ഒരു ചെറിയ നെല്ലിക്ക വലുപ്പത്തിൽ ഉണ്ട് കൊല്ലങ്ങളായി ടുണ്ട്. ആരുമ്പരത്തന്നെയോ എന്നാറില്ല, Dr കാണിക്കാൻ ഏത് ഹോസ്പിറ്റലിൽ വരണം പറയാമോ

  • @leelammathomas1415
    @leelammathomas1415 2 ปีที่แล้ว +7

    ഇത് കരിച്ചു കളഞ്ഞാൽ വീണ്ടും വരും എന്ന് പറയുന്നു . അത് ശരിയാണോ?

    • @anjuajuanji1026
      @anjuajuanji1026 2 ปีที่แล้ว

      Urappayum varum ntea cousin oruthi cheythatha appo kanan nalla bhamgi aayi ippo pinneam vannu

    • @ponusponus8173
      @ponusponus8173 2 ปีที่แล้ว

      വരും... എനിക്ക് വന്നിട്ടുണ്ട്

  • @nasarpk1989
    @nasarpk1989 2 ปีที่แล้ว +1

    👌❤

  • @geethamenon2175
    @geethamenon2175 2 ปีที่แล้ว

    Vala vala vala vala vala valaaa...

  • @mallusrocks2486
    @mallusrocks2486 2 ปีที่แล้ว +2

    Vartol is the best medicine

  • @seleenahussain3195
    @seleenahussain3195 2 ปีที่แล้ว +1

    ഉണ്ണി.. വാവാ വോ..
    പൊന്നുണ്ണി പോ പോ പോ..

  • @asmaabdulla6
    @asmaabdulla6 2 ปีที่แล้ว

    Thanku dr

  • @muhammedsinan4654
    @muhammedsinan4654 2 ปีที่แล้ว

    പാലുണ്ണി ഒന്നും ചെയ്യാതിരുനാൽ തനിയെ പോകുമോ??

  • @Aishusvlog123
    @Aishusvlog123 2 ปีที่แล้ว +7

    ഇതു 💯%പകരും

    • @swiftdeveloperscommunity843
      @swiftdeveloperscommunity843 2 ปีที่แล้ว +4

      സേട്ടനോട് ആര് പറഞ്ഞതാണ്?
      വെറുതെ അറിയാത്ത കാര്യം വിളമ്പുന്നത് എന്തിനാ...
      നിങ്ങൾക്ക് നിങ്ങളുടെ പിതാവിൽ നിന്ന് കിട്ടിയിട്ടുണ്ടാകും അത് പകർന്നത് അല്ല, അങ്ങനെ പാരമ്പര്യം ആയി ഉണ്ടാവും എന്ന് ഇതിൽ തന്നെ പറഞ്ഞിട്ടുണ്ട്.!
      വിവരമില്ലായ്മ ഒരു അസുഖം ആണ്, നിങ്ങൾ നിങ്ങളുടെ ഈ അസുഖം വേറെ ആർക്കും പകരാതെ നോക്ക് 🤣

    • @drnambiarsfaceclinic
      @drnambiarsfaceclinic 2 ปีที่แล้ว

      No it wont spread

  • @ananthavishnucs7464
    @ananthavishnucs7464 2 ปีที่แล้ว +2

    വിനീത് ശ്രീനിവാസന്റെ സൗണ്ട് ആണ് ഡോക്ടർക്കു.. നല്ല ഒരു സന്ദേശം. 👍🏻

  • @jahfartp9878
    @jahfartp9878 2 ปีที่แล้ว +2

    👍👍

  • @farshanarashi2057
    @farshanarashi2057 2 ปีที่แล้ว +4

    കുട്ടികൾക്കോ????? അത് വന്നാൽ എന്ത് ചെയ്യും

  • @aseezasi3114
    @aseezasi3114 2 ปีที่แล้ว

    കാക്കപുള്ളി എങ്ങനെ മാറും

  • @jomonjn6665
    @jomonjn6665 2 ปีที่แล้ว

    എന്റെ എടത്തെ കക്ഷത്ത് ഒണ്ട് 20 വർഷം ആയി ആദിയം ചെറുതായിരുന്നു ഇപ്പോൾ വലുതായി വരുന്നു കുഴപ്പം ഉണ്ടാകുമോ ഡോക്ടർ.... Pls replay

  • @ammoottyammus3038
    @ammoottyammus3038 2 ปีที่แล้ว +1

    നൂല് ഇറുക്കി കെട്ടിവച്ചാൽ പൊയ്ക്കോളും . ഞാൻ കളഞ്ഞു , ഇപ്പോ അവിടെ പാട് പോലും ഇല്ല

  • @jabiralithangal8301
    @jabiralithangal8301 2 ปีที่แล้ว +1

    ഇത് കളഞ്ഞാൽ വീണ്ടും വന്നുകൊണ്ടിരിക്കുമോ?

  • @kevingeorge584
    @kevingeorge584 2 ปีที่แล้ว +4

    എനിക് കഴുത്തിന് ചുറ്റും ഉണ്ടായിരുന്നു. ഒരു സാമ്പ്രാണി തിരി കത്തിച്ച് കൃത്യം അതിൻ്റ് പ്രേധലതിൽ വെച്ച് അത് ഞാൻ കരിച്ച് കളഞ്ഞു. 2 വർഷം കഴിഞ്ഞു. വേദന ഉണ്ടാകും 1,2 ദിവസം. ഒരു ഐസ് ക്യൂബ് അതിൽ വെച്ച് കൊടുക്കുക ഇടക് ഇടക്.

  • @haseebahaseeba8105
    @haseebahaseeba8105 2 ปีที่แล้ว +1

    Enik kannine thazheyund

  • @sheenapcsheena6560
    @sheenapcsheena6560 2 ปีที่แล้ว

    ഇതു റിമൂവ് ചെയ്യാൻ എത്ര രൂപ ആവും. ഗവണ്മെന്റ് ആശുപത്രിയിൽ ഇതു നീക്കം ചെയ്യാൻ പറ്റോ

  • @manusiva5791
    @manusiva5791 2 ปีที่แล้ว +1

    Tolipurathu etupolay vallam vannal njan cute chitu calanju

    • @manusiva5791
      @manusiva5791 2 ปีที่แล้ว

      Nalla oru video

    • @seemaj1657
      @seemaj1657 2 ปีที่แล้ว +1

      ഏത് ഭാഷ ?

  • @ദേവി-വ5ദ
    @ദേവി-വ5ദ 2 ปีที่แล้ว

    🙏

  • @ameeannus8350
    @ameeannus8350 2 ปีที่แล้ว +2

    മറുക് പോകാൻ എന്ത് ചെയ്യേണ്ടേ

    • @sajan5555
      @sajan5555 2 ปีที่แล้ว +2

      തല്ക്കാലം ഒന്നും ചെയ്യണ്ട

  • @FRQ.lovebeal
    @FRQ.lovebeal 2 ปีที่แล้ว +7

    *എന്തിനാ പാവം ഉണ്ണികളേ നമ്മൾ കളയുന്നത് 😒ഉണ്ണി അല്ലെ 🤒 അല്ല അപ്പോ കാക്ക പുള്ളിയോ 🤒കറുപ്പ് ആയോണ്ട് കാക്ക പുള്ളി ആയി അപ്പോ വെളുത്ത പുള്ളി ആയിരുന്നൽ കൊക്ക് പുള്ളി ആകും ല്ലേ 🏃‍♂️*

    • @jahfartp9878
      @jahfartp9878 2 ปีที่แล้ว +9

      നിനക്ക് നല്ല വിവരം ഉണ്ടല്ലോ🙄 ഉണ്ണികളെ നീ കളയണ്ട പാലും തേനും കൊടുത്ത് വളർത്ത

    • @neethuratheesh5217
      @neethuratheesh5217 2 ปีที่แล้ว

      ഇജ്ജ് ഇവിടേം ഉണ്ടോ,😂

    • @mikusworldwlogs5260
      @mikusworldwlogs5260 2 ปีที่แล้ว

      @@neethuratheesh5217 😃😃

    • @sugeshn8382
      @sugeshn8382 2 ปีที่แล้ว

      😁

    • @ziyajaazzziyajaazz1396
      @ziyajaazzziyajaazz1396 2 ปีที่แล้ว +1

      Chirippikkelle kurippe...

  • @jomonjn6665
    @jomonjn6665 2 ปีที่แล้ว +3

    ഉണ്ണിയുടെ കഷ്ടകാലം.... 🤪🤪

  • @unnikrishnan8053
    @unnikrishnan8053 2 ปีที่แล้ว

    Wartosin better

    • @unnikrishnan8053
      @unnikrishnan8053 2 ปีที่แล้ว

      @ഇത്താത്താസ് vlog👍 Amazon

  • @21stcenturyentertainment14
    @21stcenturyentertainment14 2 ปีที่แล้ว +6

    കരിയിച്ചു കളഞ്ഞാലും പിനേം വരുന്നുണ്ട് 🤔

  • @aboosidhik7551
    @aboosidhik7551 2 ปีที่แล้ว +12

    ഏറ്റവും നല്ലത് ഹോമിയോ ആണ് 👌

    • @jayakrishnanvc6526
      @jayakrishnanvc6526 2 ปีที่แล้ว +1

      Homio treatment Edduthe...Liver full spoile Aaayieee......😎😎😎

    • @seena8623
      @seena8623 2 ปีที่แล้ว

      ആണോ

    • @jayakrishnanvc6526
      @jayakrishnanvc6526 2 ปีที่แล้ว +1

      @@seena8623 Homio nnuoo parraumppoo... Palajaathyi marrunnunddee... Palajaathyi docters umm.....

    • @sudhagnair3824
      @sudhagnair3824 2 ปีที่แล้ว +2

      Homeio best.... ഇബടെ monu😃 വന്നപ്പോൾ ഇംഗ്ലീഷ് ഡോക്ടർ പോലും ഹോമിയോ കാണിക്കാൻ ആണ് parsnjathu

    • @jayakrishnanvc6526
      @jayakrishnanvc6526 2 ปีที่แล้ว +1

      @@sudhagnair3824 Athuoo English docter kkuoo Vivarram Eyillaanjiyttaaa...
      Kudumpathyi Pirranna docter maarr Anggannaa parrauoollaaanneee...

  • @ashkarchery5567
    @ashkarchery5567 2 ปีที่แล้ว +12

    എനിക്ക് ഉണ്ടായിട്ട് ഉണ്ട് എന്റെ ഭർത്താവിൽനിന്ന്

    • @aqsa4694
      @aqsa4694 2 ปีที่แล้ว +2

      ഇത് പകരില്ലാന്നല്ലേ ഡോക്ടർ പറഞ്ഞത് 👍

    • @santho1271
      @santho1271 2 ปีที่แล้ว

      pakarilla

    • @muhammedshamilkpshamilkp8992
      @muhammedshamilkpshamilkp8992 2 ปีที่แล้ว +4

      @@aqsa4694 pakshe pakarunund

  • @resmisunimon
    @resmisunimon 2 ปีที่แล้ว

    എരിക്കിന്റെ കറ അരിമ്പരയുടെ മുകളിൽ തേചാൽ മതി. Regular aayi uachudivasam idanam.athu poykolum. ചെറുതായി കറുത്ത പാട് വരും. കുറചുനാൾ കഴിംബൊ പാട് പൊയ്ക്കോളും.

    • @easycook6662
      @easycook6662 2 ปีที่แล้ว

      Erikinte ila pottikumbol varunna pasha aano udheshichu

    • @resmisunimon
      @resmisunimon 2 ปีที่แล้ว

      @@easycook6662 yes

  • @athirasuresh6514
    @athirasuresh6514 2 ปีที่แล้ว +1

    Cortarization ചെയ്തു കളഞ്ഞു പോയി. പക്ഷെ വീണ്ടും വന്നു വേറെ സ്ഥലത്തു

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ 2 ปีที่แล้ว

    Cost ethraya... Ariparayum clear akumo

    • @നേരോടെ-ഠ9ഡ
      @നേരോടെ-ഠ9ഡ 2 ปีที่แล้ว

      Pls say total amount

    • @sideeqav
      @sideeqav 2 ปีที่แล้ว

      ഞാനിന്ന് ഇത്‌ ചെയ്തു...വീഡിയോ കണ്ടിട്ടല്ല..
      മുഖത്ത്‌ ഒരുപാടുണ്ടായിരുന്നു,2500 രൂപയായി..

    • @നേരോടെ-ഠ9ഡ
      @നേരോടെ-ഠ9ഡ 2 ปีที่แล้ว

      @@sideeqav evidunna chythe

  • @kp.vijayanpillai6136
    @kp.vijayanpillai6136 2 ปีที่แล้ว +7

    ഹോമിയോ ഇൽ ഇതിന് നല്ല മരുന്നുണ്ട്, ഒറ്റനേരം കഴിച്ചാൽ തനിയെ കൊഴിഞ്ഞുപോകും.

    • @abdulsalamabdu8235
      @abdulsalamabdu8235 2 ปีที่แล้ว +2

      മരുന്നിന്റെ പേര് പറയാമോ

    • @sindhuvinesh5342
      @sindhuvinesh5342 2 ปีที่แล้ว

      Which is that medicine

    • @AbdulKader-in7jb
      @AbdulKader-in7jb 2 ปีที่แล้ว +1

      Please the name of medicine

    • @sheebasworld3727
      @sheebasworld3727 2 ปีที่แล้ว

      മരുന്നിന്റെ പേര് പറയു

    • @vineethajibin9579
      @vineethajibin9579 2 ปีที่แล้ว

      Plz മരുന്നിന്റെ പേര് പറയോ

  • @nithinraj5393
    @nithinraj5393 2 ปีที่แล้ว +2

    ഇത് പുറമെ കൊണ്ട് കരിച്ചു കളഞ്ഞാൽ അത്‌ ഉള്ളിലേക്ക്..കിളിർക്കാൻ സാധ്യത ഉണ്ട് എന്ന് കേട്ടിട്ടുണ്ട്......ഉള്ളതാണോ..?

  • @thithbipp299
    @thithbipp299 2 ปีที่แล้ว

    Mom ki

  • @Ashii_Noufi
    @Ashii_Noufi 2 ปีที่แล้ว

    Absolutely wrong

  • @deepaka905
    @deepaka905 2 ปีที่แล้ว

    അരിമ്പാറ കരിച്ചതിന്റെ പാടുകൾ മാറാൻ എന്തെങ്കിലും മരുന്ന് ഉണ്ടോ

    • @remyaunnikrishnan6475
      @remyaunnikrishnan6475 2 ปีที่แล้ว +1

      തന്നെ മാറിക്കോളും

    • @deepaka905
      @deepaka905 2 ปีที่แล้ว

      @@remyaunnikrishnan6475 ഇതുവരെ മാറിയിട്ടില്ല

    • @maryfrincy6404
      @maryfrincy6404 2 ปีที่แล้ว

      Apply Lobate GM Ointment during night . Don't forget to tell reply after getting the result.

  • @seshinkhanseshu5883
    @seshinkhanseshu5883 2 ปีที่แล้ว

    ഞാൻ ഇപ്പോൾ നാട്ടിൽ പോയപ്പോൾ എടുത്തു കളഞ്ഞു

  • @സത്യാന്വേഷി
    @സത്യാന്വേഷി 2 ปีที่แล้ว +1

    ഉണ്ണികളേ ഒരു കഥ പറയാം...... 😂

  • @ismailpk2418
    @ismailpk2418 2 ปีที่แล้ว +1

    Good information Dr ❤️👍🙏👌

  • @jomolp1948
    @jomolp1948 2 ปีที่แล้ว

    Thank you sir🙏🙏