Prime Debate | പാലക്കാടൻ നാടകമോ ? | CM Pinarayi Vijayan | SFIO | Veena Vijayan | Manjush Gopal

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Prime Debate : ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ
    മാത്രം ഉള്ളപ്പോൾ കേന്ദ്ര ഏജൻസികളുടെ വട്ടമിട്ട് പറക്കൽ വീണ്ടും തുടങ്ങുന്നു. മുഖ്യമന്ത്രിയുടെ മകളുടെ മൊഴി SFIO രേഖപ്പെടുത്തിയപ്പോൾ പ്രതിപക്ഷത്തിന്റെ ആദ്യ പ്രതികരണം ഇലക്ഷൻ സ്റ്റണ്ടെന്നാണ്. അന്തർധാരയില്ലെന്ന് തെളിയിക്കാനുള്ള സിപിഎം -ബിജെപി തന്ത്രം. മകളിലൂടെ മുഖ്യമന്ത്രിയെയാണ് കേന്ദ്ര ഏജൻസികൾ ലക്ഷ്യം വെയ്ക്കുന്നതെന്ന് പറയാനാകുമോ ?
    പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു : പാലക്കാടൻ നാടകമോ ?
    In the CMRL Masapadi controversy, Chief Minister's daughter, Veena Vijayan, was questioned by the SFIO. The questioning took place last Wednesday, and it is reported that she was questioned twice.
    #primedebate #pinarayivijayan #veenavijayan #sfio #cmrl #cpm #bjp #exalogic #manjsuhgopal #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 15