എന്റെ സംശയം തീർത്തുതന്നതിനു നന്ദി. ഒരു സംശയം കുമ്മായം മണ്ണിലെ പുളിരസം മാറ്റും എന്നറിഞ്ഞിട്ടുണ്ട്. അപ്പോൾ പുളിരസമുള്ള വെണ്ണീരിൽ കുമ്മായം ചേർത്താൽ പുളിരസം മാറിക്കിട്ടുമോ? അങ്ങിനെ പറ്റുമെങ്കിൽ അതിന്റെ അളവ് പറഞ്ഞു തരുമോ? വളരെ നന്ദിയുണ്ട്. അറിവുകൾ എല്ലാം ഫലപ്രദമാണ്.
ഓലയും മറ്റും കത്തിച്ചതിന്റ ചാരം കമ്പോസ്റ്റ് ആക്കിയാൽ അതിന്റെ പുളിരസം മാറിക്കിട്ടുമോ? അതോ പുളിരസം മൊത്തത്തിൽ ആ കമ്പോസ്റ്റിൽ തന്നെയുണ്ടാകുമോ? ഇതറിഞ്ഞിട്ട് വേണം ഉണ്ടാക്കാൻ. ചാക്കിലാക്കി വെച്ചിരിക്കയാണ്. മറുപടി ഉടനെ തരുമല്ലോ. Thanks in advance🙏
ഇത്രയും Speed ൽ എങ്ങിനെ മനസിലാക്കുന്ന ഭാഷയിൽ പറഞ്ഞു തീർക്കാൻ കഴിയുന്നു!!! അഭിനന്ദനങ്ങൾ 👍🤝❤️❤️❤️
Thanks dear ❤️
നിർദേശിച്ച രണ്ടു വിഡിയോയും കണ്ടു പറഞ്ഞുതന്ന അറിവുകൾക്ക് വളരെ നന്ദി
Welcome dear ❤️
സംസാരം ഒത്തിരി ഇഷ്ടമായി...super വീഡിയോ❤️❤️❤️
Thanks dear ❤️
Ethil biogas slurry add cheyyamo???
Try cheyyam
Chachi umiyuda Ash use chayamo
Yes. Umi chakiri chorinu pakaram cherthu grow bag nirakkanum upayogikkam.
Chanaka podi ettu koduthalyum matheyo
Yes.
എന്റെ സംശയം തീർത്തുതന്നതിനു നന്ദി. ഒരു സംശയം കുമ്മായം മണ്ണിലെ പുളിരസം മാറ്റും എന്നറിഞ്ഞിട്ടുണ്ട്. അപ്പോൾ പുളിരസമുള്ള വെണ്ണീരിൽ കുമ്മായം ചേർത്താൽ പുളിരസം മാറിക്കിട്ടുമോ? അങ്ങിനെ പറ്റുമെങ്കിൽ അതിന്റെ അളവ് പറഞ്ഞു തരുമോ? വളരെ നന്ദിയുണ്ട്. അറിവുകൾ എല്ലാം ഫലപ്രദമാണ്.
Ee video kandu nokku th-cam.com/video/b0N0ObYxV1w/w-d-xo.htmlsi=ETRwIjrOVtvZP0T6
Ee video koodi kandu nokku th-cam.com/video/2u_1PsyN6uU/w-d-xo.htmlsi=NV10T_rDKPvOjsNw
Super👍
Thanks dear ❤️
Attin chanakkam kalakky oshykkammo
Ozhikkam.
Video of wood ash compost is. Super my dear thanks
Mohamedmash
Welcome dear ❤️
Super. ചെയ്തു നോക്കാം
Thanks dear ❤️
ഓലയും മറ്റും കത്തിച്ചതിന്റ ചാരം കമ്പോസ്റ്റ് ആക്കിയാൽ അതിന്റെ പുളിരസം മാറിക്കിട്ടുമോ? അതോ പുളിരസം മൊത്തത്തിൽ ആ കമ്പോസ്റ്റിൽ തന്നെയുണ്ടാകുമോ? ഇതറിഞ്ഞിട്ട് വേണം ഉണ്ടാക്കാൻ. ചാക്കിലാക്കി വെച്ചിരിക്കയാണ്. മറുപടി ഉടനെ തരുമല്ലോ. Thanks in advance🙏
Puli rasam marrum. Compost undakkam.
Useful vedio
Thanks dear ❤️
ഏറ്റവും നല്ല നട്ടറിവ്
നന്ദി.
Superb informative video 👌👌😍
Thank you dear ❤️
👍
അടിപൊളി
Thanks dear ❤️
Good video mam 👍
Thanks dear ❤️
വഴുതനയു ടെ ഇലയിൽ വെണ്ടക്ക് വരുന്നത് പോലെ മോസേക്ക് രോഗം ഇതിന് എന്ത് ചെയും പിഴതു കളയണോ
Thadathil oru pidi kummayam ittu vellam ozhikkanam. Kedaya elakal cut cheyyanam. Veppenna veluthulli misritham 2 divasathil orikkal spray cheyyanam. Puthiya varunna elakalku prashnam undakilla.
കവുങ്ങിന്റെ ഉണങ്ങിയ ഓല യും പാള യും കത്തിച്ച ചാരം ഉപയോഗിക്കാമോ? അതിനു പുളി രസമുണ്ടോ?
Upayogikkam
കണ്ണൂരാണോ സ്ഥലം
Yes
Thakali chedi vadi pokunnu. Enthu cheyan?
2 neram vellam ozhikkanam. Vatta rogam varathirikkan Pseudomonas azhchayil oru thavana spray cheithu thadathilum ozhikkam.
Thanks, madam
❤👌
👍👍👌👌👏👏
Thanks dear ❤️
ചേച്ചി എനിക് പെട്ടന്ന് ഒരു മറുപടി തരു എന്റെ പടവലം കായിക്കൻ തുടങ്ങി ഇപ്പോൾ ഇല കരിഞ്ഞത് പോലെ വരുന്നു കാരിയുന്നു ഇതിന് എന്താണ് പ്രതി വിധി
Pseudomonas kalakki thalikkuka thadathilum ozhikkanam.
Please reply
കിടു ❤️👌🏼👌🏼ട്രൈ ചെയ്യട്ടെ
Thanks dear ❤️
@@KeralaGreensbySreeSangari എനിക്കും കുഞ്ഞ് സപ്പോർട്ട് തര്വോ 😌
Too much speed in talking, please reduce your explaining speed 😁
Yes dear.
You can reduce the playback speed in settings right above your TH-cam video screen... It is a very good option...
വീണാ റാണി കാസർകോഡ് കൃഷി ഓഫീസർ നമുക്കും കൃഷി ചെയ്യാം ചാനൽ ഉടമ,അവരെപ്പോലെ കാണാനും സൗണ്ടും 😆 അവരുടെ ആരെങ്കിലും ആണോ
Alla dear
Super. Try ചെയ്യാം
Thanks dear ❤️
👌👍❤
Thanks dear ❤️