Welcome.. nalla content aayirunnu.. nte favourite dress aa saree.. njan first time saree uduthad college inn erangan neratha.. classile ellarum uduth.. ntho nne kaannan nalla rasondayirunnu.. njan thanne enne vaayanokkittund aa time il.. 😆❣️
Depends..ചിലരെ സാരിയിൽ കാണാൻ ആയിരിക്കും ഭംഗി..ചിലരെ ചുരിദാറിൽ, ചിലർക്ക് ജീൻസ് ടോപ് ആയിരിക്കും. ചിലർക്ക് skirt um top um .. ഏതു ഇട്ടാലും ചേരുന്ന ഗേൾസ് um und. 😊
ഒരു ടെൻഷൻ ഇല്ലാതെ യും എളുപ്പത്തിൽ ധരിക്കാൻ പറ്റിയത് ചുരിദാർ തന്നെ... Bt ഫങ്ക്ഷന് പോകുമ്പോൾ സാരീ ധരിക്കാൻ ഇഷ്ട്ടപെടുന്ന തു ഞാൻ മാത്രമാണോ ? രണ്ടായാലും രണ്ടിന്റെയും ഭംഗി വേറെ ലെവൽ ആണ്....... സാരീ ധരിക്കുമ്പോൾ സ്ത്രീകൾക് maturity തോന്നും.... 🥰🥰
Inn saree l aan fashion sense കൂടുതൽ കാണിക്കുന്നത്.. അല്ലാതെ നാടൻ look മാത്രം അല്ല saree..jeans and top നേക്കാളും modern ആണ് ഇന്ന് saree..Saree aan എല്ലാവർക്കും കൊള്ളാവുന്നത് എന്ന് പറയാനും പറ്റില്ല.. നല്ല രീതിയിൽ saree ഉടുത്താലേ ശ്രദ്ധിക്കു, കൊള്ളാവു At the same time jeans ഇടുന്നവർ എല്ലാർക്കും modern look വരണം എന്നില്ല.. Saree can showcase both modern as well as the so called നാടൻ look.നന്നായി saree ഉടുത്താൽ, with the good body shape ആണെങ്കിൽ മാത്രം,നല്ല ഭംഗിയാണ്.
പെട്ടന്ന് പുറത്തു ഓക്കേ പോകേണ്ട അവസ്ഥ വന്ന ചുരിദാർ തന്നെ ആണ് നല്ലത് എളുപ്പവും ആണ്..കുറച്ചു ദൂരയാത്ര ആണേലും അങ്ങനെ തന്നെ.പക്ഷെ സാരി വേറെ ലുക്ക് ആണേ സെറ്റ് മുണ്ട്, സെറ്റുസാരി വേറെ ലെവൽ തന്നെ ആണ് അമ്പലത്തിൽ ഓക്കേ പോകുമ്പോൾ ഞാൻ സെറ്റമുണ്ട് ആണ് ഉടുക്കാറ് ഇപ്പോഴത്തെ ജനറേഷൻ അധികവും ഉടുക്കുന്നുണ്ടെങ്കി സെറ്റസാരി ആണ് കൂടുതൽ use ചെയ്യുന്നത് എന്ന് തോന്നുന്നു.. കാരണം..
അയ്‌ശെരി സാരി ഒക്കെ വല്ല special occasion നിലും ഉടുക്കാൻ കൊള്ളാം കാണുന്നവർ ഇഷ്ടപ്പെടുന്നു എന്ന് വിചാരിച്ചു ഒട്ടും comfortable അല്ലാത്തതൊക്കെ വാരിച്ചുറ്റി വിയർത്തുകുളിച്ചു നടക്കാൻ എനിക്ക് വയ്യേ ..😃😃😂
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ വരുന്ന ആൾക്കാർ ഓഫീസിലായാലും കോളേജിൽ ആയാലും സ്കൂളിലായാലും കേരളത്തിന്മേയുള്ള സ്ത്രീകൾ നേരീത് സാരിയിലും ആണുങ്ങൾ മുണ്ടിലും ഷർട്ടിലും വരുന്നതും ആ ദിവസത്തിൽ കാണാൻ ഐശ്വര്യം തന്നെയാണ്
എല്ലാവർക്കും ഞാൻ സാരിയുടുത്ത് കാണുന്നതാണ് ഇഷ്ടം പക്ഷേ എനിക്ക് സാരി ഇഷ്ടമല്ല ഒരു ഓപ്പൺ ഫീലാണ് ഞാൻ കൂടുതൽ ചുരിദാർ ഇടാറുണ്ട് പിന്നെ കേരളത്തനിമ എന്ന് പറയുമ്പോൾ അത് സാരി അല്ല മുണ്ടും ബ്ലൗസും മാത്രമാണ് ഇപ്പോഴല്ലേ എല്ലാവരും സാരി ഉടുക്കാൻ തുടങ്ങിയത് കേരളത്തിൽ പണ്ടൊക്കെ മാറുമറക്കാതെ നടന്നത്
പെൺകുട്ടികളെ ഏറ്റവും കാണാൻ ഭംഗി ഉണ്ടാകുന്നത്, അവരുട ഇഷ്ടങ്ങൾക്ക് ഏറ്റവും ഇണങ്ങിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആണ്.... ഒരാൾ മനസ്സ് നിറഞ്ഞ് ഒരു കാര്യം ചെയ്താലേ അത് കണ്ട് നിൽക്കുന്നവരുടെയും മനസ്സ് നിറയുകയുള്ളു.....
സാരിയിൽ വല്യ ഭംഗിയൊന്നുമില്ല sister കുഴപ്പം ഇല്ല എന്ന് വേണമെങ്കിൽ പറയാം.ഒരു പാട് പുരുഷന്മാർ സാരി ഇഷ്ടപെടുന്നില്ല. എനിക്ക് ഇഷ്ടം സ്ത്രീകൾ fancy dress യൂറോപ്യൻ dress പോലെയുള്ള പിന്നെ ചുരിദാർ എന്നിവയൊക്കെയാണ് എനിക്കിഷ്ടം. പിന്നെ ലേഡിസ് tait t shirt leggins ഇതൊക്ക ആണുങ്ങൾക്ക് ഇഷ്ടം ആണ് കാരണം അതിൽ വികാര ചിന്തകൾ തോന്നിപ്പോകും
വളരെ തിരക്ക് ഉള്ള നാട് ആണ് നമ്മുടെ ഒപ്പം ചൂട് കാലാവസ്ഥ കൂടാതെ മഴയും ബസ് ട്രെയിൻ യാത്ര എക്കെ ചെയ്യുന്നവർ ആണ് കൂടുതൽ, അങ്ങനെ നോക്കുക ആണെങ്കിൽ സാരീ ഒരു അസൗകര്യം ആണ് ചുരിദാർ ജീൻസ് എക്കെ ആണ് കംഫർട്, പർദ്ദ സാരിയേക്കാൾ discomfort ആണ്, എങ്ങനെ ഈ ജമുക്കാളം ഇട്ടു നടക്കുന്നു
@@shafnaraf8515അഭിപ്രായം മാനിച്ചു കൊണ്ടു പറയട്ടെ, ഉഷ്ണ മേഖലയിലെ ആണ് നമ്മുടെ രാജ്യം,നമുക്ക് മലയാളിക്ക് വിന്റർ ഇല്ല 12 മാസവും ഉഷ്ണകാലാവസ്ഥ ആണ് ആ ചൂടിൽ പർദ്ദ സുഖ പ്രദം അല്ല, ഗൾഫിൽ ഇതിലും ചൂട് ഉണ്ടെങ്കിലും അവിടെ ഇത്രേം പൊതു ഗതാഗതമോ മറ്റോ ഉപയോഗിക്കുന്നില്ല ac വാഹനങ്ങൾൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ചൂട് വലിയ പ്രശ്നം അല്ല മാത്രം അല്ല വൈകുന്നേരം ചൂട് കുറഞ്ഞ അവസ്ഥയിലെ ആണ് പൊതുവെ തിരക്ക്, നമ്മുടെ നാട്ടിൽ രാത്രിയിൽ സ്ത്രീകൾക്കു അങ്ങനെ ഇറങ്ങി കറങ്ങാൻ പറ്റിയ സാഹചര്യം ഇല്ലല്ലോ. പിന്നെ എന്റെ അനുഭവതിൽ പർദ്ദ ഉപയോഗിക്കുന്ന മിക്കവാറും സ്ത്രീകൾ സാഹചര്യങ്ങളുടെ നിർബന്ധം കൊണ്ടാണ് അത് ധരിക്കുന്നത്, വിത്യസ്തവും കളർ ഫുള്ളും ആയ വസ്ത്രങ്ങൾ ധരിക്കാൻ ആണ് സ്ത്രീകൾ കൂടുതൽ ഇഷ്ടപെടുക.
My personal opinon Ynk attractive ayittu chudithaar annu thonniye... saree idumbol oru aunty feel varum.... festival time saree oke bhakki I prefer only chudithaar....☺
സാരി കേരളത്തിന്റെ തനത് വസ്ത്രം അല്ല... മുണ്ടും റൗക്കയും ആയിരുന്നു പഴയ കാലത്ത് കേരള സ്ത്രീകളുടെ വേഷം...ഇന്ത്യൻ സംസ്കാര'ത്തിന്റെ ഉത്പന്നവും ചിഹ്നവുമായി എല്ലാവരും ആദരിക്കുന്ന 'സാരി' എന്ന വസ്ത്രം നാം ഇന്നു ധരിക്കുന്ന രീതി സംവിധാനംചെയ്തത് ഒരു വിദേശവനിതയായിരുന്നുവെന്ന കാര്യം എത്രപേർക്കറിയാം? ബംഗാൾ നവോത്ഥാനത്തിന്റെ നായകന്മാരിൽ ഒരാളായിരുന്ന കേശബ്ചന്ദ്ര സെന്നും സെനാനാമിഷനിൽ പ്രവർത്തിച്ചിരുന്ന ഒരു മിഷണറിവനിതയും ചേർന്നാണ് 'സാരി'ക്ക് ഈ പുതിയരൂപം നല്കിയത്. ബംഗാളിൽ സ്ത്രീകൾ കനംകുറഞ്ഞ പരുത്തിസാരികൾമാത്രമേ ഉടുത്തിരുന്നുള്ളു - അവർ ബ്ലൗസ്, പാവാട തുടങ്ങിയവയൊന്നും ഉപയോഗിച്ചിരുന്നില്ല. ബംഗാളിലെ ചൂടിനും വിയർപ്പിനും പറ്റിയ വസ്ത്രധാരണരീതിയായിരുന്നു അത്. അവിടുത്തെ സ്ത്രീകൾക്ക് അന്ന് ശരീരത്തെക്കുറിച്ച് പാപബോധമോ ലജ്ജയോ ഉണ്ടായിരുന്നില്ല. എന്നാൽ മിഷണറിമാർക്കും സാമൂഹ്യപരിഷ്കർത്താക്കൾക്കും വസ്ത്രരീതിയിൽ സൗകര്യം, സുഖം എന്നതിലുപരി 'മാന്യത'യായിരുന്നു പ്രധാനം. അവർ 'സാരി'യെ മാന്യമാക്കാൻ തീരുമാനിച്ചു. പത്തൊമ്പതാംനൂറ്റാണ്ടിലെ ബ്രിട്ടിഷ് സ്ത്രീകൾ ധരിച്ചിരുന്ന നീണ്ട ഗൗൺ (നമ്മുടെ ഇന്നത്തെ നൈറ്റിമാതിരി, കുറേക്കൂടി ഇറുകിയ, ഒരു വേഷം)പോലെ അതിനെ ആക്കിത്തീർക്കാനായിരുന്നു അവരുടെ ശ്രമം. ഇറുകിയ, കയ്യിറക്കവും മെയ്യിറക്കവുമുള്ള ബ്ലൗസ്, അടിപ്പാവാട (പെറ്റിക്കോട്ട് എന്നാണ് അന്നത്തെ മദാമ്മമാർ അതിനെ വിളിച്ചിരുന്നത്; നമ്മളിൽ ചിലർ ഇന്നും ആ വാക്ക് ഉപയോഗിക്കുന്നു.) ഇവകൂടി ചേർത്തപ്പോൾ 'സാരി' ഗൗൺമാതിരിയായി. 'ഇന്ത്യൻവേഷം' എന്ന പേരിൽ ഇത് നാട്ടിൽമുഴുവൻ പ്രചരിപ്പിച്ചു. ഇന്നാകട്ടെ മദാമ്മമാർ അവരുടെ വസ്ത്രശാഠ്യങ്ങളെല്ലാം കളഞ്ഞ് സൗകര്യം, സുഖം, ഭംഗി എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. നമ്മളോ, അവർ കെട്ടിയേൽപ്പിച്ച വസ്ത്രസദാചാരത്തെ 'ഇന്ത്യൻ സംസ്കാര'മായി തെറ്റിദ്ധരിച്ച് അതിനെയും കെട്ടിയെഴുന്നള്ളിച്ചു കഴിയുന്നു! സാരി എന്ന വസ്ത്രം 'ഭാരതീയ ദേശീയവേഷ'മായി മാറിയത് പലവഴിക്കാണ്. രാജാ രവിവർമ്മ ഹിന്ദുദേവതമാരെ ചിത്രീകരിക്കാൻ തുനിഞ്ഞപ്പോൾ അവർക്കു പറ്റിയ വസ്ത്രം സാരിയാണെന്നു തീരുമാനിക്കുകയായിരുന്നുവത്രേ. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ ഇതു ധരിക്കുന്നുവെന്ന കണ്ടെത്തലായിരുന്നു ഇതിനു പ്രചോദനം. എന്നാൽ രവിവർമ്മയുടെ കണ്ണിലെ 'ഹിന്ദുസ്ത്രീ'യുടെ മാതൃക സവർണ്ണഹിന്ദുവനിതയായിരുന്നുവെന്ന വാസ്തവം കാണേണ്ടതുണ്ട്. മഹാരാഷ്ട്രിയൻ ശൈലിയിൽ (മഹാരാഷ്ട്രയിലെ സവർണ്ണസ്ത്രീകളുടെ ശൈലിയിൽ) വസ്ത്രധാരണംചെയ്ത ദേവതകളെയും പുരാണകഥാപാത്രങ്ങളെയുമാണ് രവിവർമ്മച്ചിത്രങ്ങളിൽ നാം കാണുന്നത്.
കേരളത്തിലെ new generation girls ഇപ്പോഴത്തെ മദാമ്മമാമാർ use ചെയ്യുന്ന ഡ്രസിലേക്ക് ഒക്കെ മാറിയല്ലോ സാരി ഒക്കെ ആരുടുക്കുന്നു പിന്നെ സാരിക്ക് ഇപ്പൊ പൊതുവേ എല്ലാവരും use ചെയ്യുന്ന drapping സ്റ്റൈൽ മാത്രമാണ് മേൽ paranjavar പ്രചരിപ്പിച്ചത് സാരി അതിനും മുന്നേ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉണ്ടായിരുന്നു.പക്ഷേ drapping സ്റ്റൈൽ ഒന്നിനൊന്നു വ്യത്യാസപ്പെട്ടിരുന്നു.
@@extrememalayali96 ella engil valla problem undo. Vallavarude kazhaku vendi anno dress edunnathu avanu comfort ayya dress eduttu nadkunnatha nallathu.
Thankyou all😘... Subscribe ചെയ്യാൻ മറക്കല്ലേട്ടാ... ഇനി നിങ്ങൾ ചോദികാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ ഒന്ന് cmnt ചെയ്യണേ!!!!!
Welcome.. nalla content aayirunnu.. nte favourite dress aa saree.. njan first time saree uduthad college inn erangan neratha.. classile ellarum uduth.. ntho nne kaannan nalla rasondayirunnu.. njan thanne enne vaayanokkittund aa time il.. 😆❣️
@@ruksanam9484 ano adipoliii❤️😘
Arranged marriage ano, love marriage ano successful avunnath ????
Endayirikkum newgen abhiprayam
@@akhila.skochus1068 itt ititundto👇👇👇
th-cam.com/video/JfVyttV9xj0/w-d-xo.html
Thank you for ur response ❤️❤️❤️
@@extrememalayali96
Kandu, 🥳
ഇതെല്ലാം കേട്ടിട്ട് സാരി ഉടുക്കാൻ അറിയാത്ത ഞാൻ 🙄
😃😃😃😃
Njaanum
😄😄
ഉടുത്ത് പഠിക്ക്
Padikamallo
വിശേഷദിവസങ്ങളിലും അമ്പലത്തിൽ പോവുമ്പോഴും സാരി നല്ലത്..... Daily use nu നല്ലത് kurthis
👍🏻❤️
👍👍
Atendha vere dress onnum ittoodey.
@@opinion...7713 ഇടാലോ......... 🙄🙄
Depends..ചിലരെ സാരിയിൽ കാണാൻ ആയിരിക്കും ഭംഗി..ചിലരെ ചുരിദാറിൽ, ചിലർക്ക് ജീൻസ് ടോപ് ആയിരിക്കും. ചിലർക്ക് skirt um top um .. ഏതു ഇട്ടാലും ചേരുന്ന ഗേൾസ് um und. 😊
👍🏻☺️🥰
True
💯💯
Correct 💯
Correct opinion 👍
രണ്ടും നല്ലത് ആണ് ചിലർ സാരി ഉടുക്കുന്നതും ചിലർ ചുരിദാർ ഉടുക്കുന്നതും ആണ് ഭംഗി
💯
സേഫ്റ്റി പിന്നിന്റ ബലത്തിൽ ഇരിക്കുന്ന ഏറ്റവും സേഫ്റ്റി കുറഞ്ഞ ഒരു വേഷം, പക്ഷേ പ്രൗഡി ഉണ്ട്.
☺️👍🏻
👏👏👏👏👏👏
💯
ഒരു ടെൻഷൻ ഇല്ലാതെ യും എളുപ്പത്തിൽ ധരിക്കാൻ പറ്റിയത് ചുരിദാർ തന്നെ... Bt ഫങ്ക്ഷന് പോകുമ്പോൾ സാരീ ധരിക്കാൻ ഇഷ്ട്ടപെടുന്ന തു ഞാൻ മാത്രമാണോ ? രണ്ടായാലും രണ്ടിന്റെയും ഭംഗി വേറെ ലെവൽ ആണ്....... സാരീ ധരിക്കുമ്പോൾ സ്ത്രീകൾക് maturity തോന്നും.... 🥰🥰
Yes,, correct👍👍
@@sumusumi2028 👍🏻❤️
🥰👍🏻
Enik saree anu better .churidar okk ittal kochu pillere pole aythonnum.
Saree anel kurachu alu thonnikum.
@@anjalis3096 👍🏻❤️
ഇപ്പഴത്തെ ആൺകുട്ടികൾ സാരി കൂടുതൽ ഇഷ്ടപ്പെടുന്നതിനു നന്ദി.
☺️☺️☺️👍🏻❤️❤️🥰😘
😂😂😂നന്ദിയോ എന്തിന്
ഇപ്പോഴും ഇവർക്ക് ഇത് ഇഷ്ട്ടാണ് ല്ലേ അത്ഭുതം തോനുന്നു. But എളുപ്പം ചുരിദാർ ആണ് idaru
😂😂🤣
യാത്രയിൽ നല്ലത് ചുരിദാർ... ഫങ്ക്ഷന് നല്ലത് സാരി...
👍🏻❤️❤️❤️
Vere dress onnum ille...
Yes
സാരിയാണ് ഭംഗി.but safety ചുരിദാർ ആണ്.ചുരിദാർ ഇട്ടാൽ ഒരു ടെൻഷനും വേണ്ട.
👍🏻❤️
Verem dress ille..
അത് സത്യം
Athe, avdem evdem kanum enna pedi venda. I mean pin cheithu orumathiri verupakum.
@@opinion...7713 und jeans,middy,jumpsuit,bikkini, etc..😆
ഏത് ഡ്രസ്സ് ആയാലും അവർക്ക് കംഫർട്ടബിൾ ആയ ഡ്രെസ്സിൽ കാണാനാകും ഭംഗി കൂടുതൽ😊
Exactly 👍🏼
Ayyo😂
സാരിക്ക് ഇത്രയും ആരാധകരൊ 😍😍
Saree thanne aayirikum attraction girlsnu and obviously it depends on how they wear it.
❤️👍🏻👍🏻👍🏻
Sari parayanokke eluppaa....namukk aswadicha madi allee...avarkkalle adinde budhimutt ariyu...ende frnds paranjukettarivu vachuparanjadanu....but enik churidar itt Kanan ishtam ...adu safe Aya dress anu...ende Amma ipozum churidar anu idaru....but sari veroru vib tanneyanu👌👌👌😍🙏
Sheriyatoo🥰👍🏻
സാരി സാരിന്നു ആൺകുട്ടികൾ പറയുന്നത് കേട്ടപ്പോൾ ഒത്തിരി സന്തോഷം 😂😂😂🥰
Sareeyil pennungal oru prathyeka bangya👏👏👌🤩🤩🥰🥰👍👍👍👏
Sheriyato👍🏻❤️
ഭംഗി സാരി ആണെങ്കിലും more confortable to wear churidar
👍🏻👍🏻❤️❤️❤️
Inn saree l aan fashion sense കൂടുതൽ കാണിക്കുന്നത്.. അല്ലാതെ നാടൻ look മാത്രം അല്ല saree..jeans and top നേക്കാളും modern ആണ് ഇന്ന് saree..Saree aan എല്ലാവർക്കും കൊള്ളാവുന്നത് എന്ന് പറയാനും പറ്റില്ല.. നല്ല രീതിയിൽ saree ഉടുത്താലേ ശ്രദ്ധിക്കു, കൊള്ളാവു
At the same time jeans ഇടുന്നവർ എല്ലാർക്കും modern look വരണം എന്നില്ല.. Saree can showcase both modern as well as the so called നാടൻ look.നന്നായി saree ഉടുത്താൽ, with the good body shape ആണെങ്കിൽ മാത്രം,നല്ല ഭംഗിയാണ്.
👍🏻❤️well said
Correct 😍😍
Enikk ishttam saree aanu. Athum ഷിഫാൺ ആണെങ്കിൽ കൂടുതലും ❤️
ഒരു പെണ്കുട്ടി ഏത് ഡ്രെസ്സിൽ comfort ആണോ അതിൽ ആണ് ഭംഗി.
☺️👍🏻❤️
Good opinion
👍💯
ഇതിലെ caption കേട്ടപ്പോൾ തന്നെ എനിക്ക് അറിയെന്നു സാരി തന്നെ ആണ് എന്ന്😂😂 എനിക്കും സാരി തന്നെ ഇഷ്ട്ടം boys te feeknex തന്നെ സാരിയാണ്
😂
ഏത് ഡ്രസ് ആയാലും അത് ധരിക്കുന്ന പോലിരിക്കും അതിന്റെ ഭംഗി.സാരിയായാലും ചുരിദാർ ആയാലും മോഡേൺ ഡ്രസ് ആയാലും നല്ല രീതിയിലും വൾഗറായും ധരിക്കാം
❤️❤️❤️❤️👍🏻
Correct 👍
Edhilaayalum ഡ്രെസ്സിട്ട പോരെ സേട്ടൻ 😂😂
😂☺️
ചേട്ടനാണ് പൊളി 🤣🤣
🤣🤣
😆😆
ആ ചേട്ടൻ പറഞ്ഞത് ശെരിയാ, ചിലർക്ക് സാരി യാണ് mach, ചിലർക്ക് ചുരിദാർ ആണ് ബെസ്റ്റ്,, 🥰🥰🥰🥰🥰🥰🥰
❤️👍🏻
എനിക്ക് ഏറ്റവും ഇഷ്ട്ടം സാരിഉടുക്കാൻ ആണ് .പക്ഷേ അതു ഉടുത്തു നടക്കാനാണ്. Presnam ☺️😊
Anoo👍🏻
സാരി സാരിയെ 🤩🤩🤩🤩 വല്ലപ്പോഴും സാരി ഉടുക്കുന്ന ഞാൻ ഇനി എന്നും കേരളത്തിനിമ നിലനിർത്തിയാലോ ന് ആലോചിക്ക 🤪🤪
ഹൈറ്റുള്ള സ്ത്രികളെ സാരിയിൽ കാണാനാണ് ഇഷ്ടം
👍🏻❤️❤️❤️
Pard Or gown aanu anikku safe ayittu feel cheyyyka and comfortable😌😎
എല്ലാർക്കും സാരി ആണെല്ലോ ഇഷ്ടം... 😂🥰
😂
എനിക്ക് പക്ഷെ ചുരിദാർ ആണ് കൂടുതൽ ഇഷ്ടം 🤣😁
☺️☺️☺️
പെട്ടന്ന് പുറത്തു ഓക്കേ പോകേണ്ട അവസ്ഥ വന്ന ചുരിദാർ തന്നെ ആണ് നല്ലത് എളുപ്പവും ആണ്..കുറച്ചു ദൂരയാത്ര ആണേലും അങ്ങനെ തന്നെ.പക്ഷെ സാരി വേറെ ലുക്ക് ആണേ സെറ്റ് മുണ്ട്, സെറ്റുസാരി വേറെ ലെവൽ തന്നെ ആണ് അമ്പലത്തിൽ ഓക്കേ പോകുമ്പോൾ ഞാൻ സെറ്റമുണ്ട് ആണ് ഉടുക്കാറ് ഇപ്പോഴത്തെ ജനറേഷൻ അധികവും ഉടുക്കുന്നുണ്ടെങ്കി സെറ്റസാരി ആണ് കൂടുതൽ use ചെയ്യുന്നത് എന്ന് തോന്നുന്നു.. കാരണം..
Ellam nallath thanne... Ororutharakum oro dress ayirikum bangi...
Crct 👍🏻❤️
അയ്‌ശെരി സാരി ഒക്കെ വല്ല special occasion നിലും ഉടുക്കാൻ കൊള്ളാം കാണുന്നവർ ഇഷ്ടപ്പെടുന്നു എന്ന് വിചാരിച്ചു ഒട്ടും comfortable അല്ലാത്തതൊക്കെ വാരിച്ചുറ്റി വിയർത്തുകുളിച്ചു നടക്കാൻ എനിക്ക് വയ്യേ ..😃😃😂
😂😂😂😂
😂😂😂😂
Oraalengilum vivarathodey samsaarichu
❤️
അത് thanik ennu വച്ചു എല്ലാവർക്കും അങ്ങനെ ആകണം എന്നില്ല
A Girl or women with beautiful body will look gorgeous in a Saree. in the same time a woman with over weight will look nice in a Churidar.
നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ വരുന്ന ആൾക്കാർ ഓഫീസിലായാലും കോളേജിൽ ആയാലും സ്കൂളിലായാലും കേരളത്തിന്മേയുള്ള സ്ത്രീകൾ നേരീത് സാരിയിലും ആണുങ്ങൾ മുണ്ടിലും ഷർട്ടിലും വരുന്നതും ആ ദിവസത്തിൽ കാണാൻ ഐശ്വര്യം തന്നെയാണ്
സാരീ സത്യത്തിൽ കേരളത്തിലെ വേഷം അല്ല ഇവിടുത്തെ വേഷം മുണ്ട് ആണ്. പലരും സാരിയിൽ മലയാളിതനിമ എന്ന് പറയുന്നത് കണ്ടു അത് കൊണ്ട് പറഞ്ഞത് ആണ്
👍🏻
Kerala saree ketitillee
@@roseyaaa. അത് മുണ്ടിനെ saree രൂപത്തിലേക്ക് മാറ്റിയിട്ട് വച്ചു കൊടുത്തൊരു പേര് ആണ് ഇവിടുത്തെ വേഷം മുണ്ടും ബ്ലൗസ് ആയിരുന്നു.
@@ആട്ടവുംപാട്ടുംശെരിയാ തമിഴ് നാട്ടിൽ നിന്നാണ് സാരീ ഇങ്ങോട്ട് വന്നത് അതും വളരെ അടുത്തകാലത്
സാരിയും സെറ്റ് മുണ്ട് ഒക്കെ വര്ഷങ്ങളോളം ഞാൻ വീട്ടിൽ ഉടുത്തിട്ടുണ്ട്. ഇപ്പോഴും സാരി ഉടുക്കാൻ ആണ് ഇഷ്ടം
പെൺകുട്ടികളോട് ഇത് ചോദിച്ചു നോക്കുന്ന വീഡിയോ ഉടൻ പ്രതീക്ഷിക്കുന്ന്....
😂😂
Kanan kollavunnavar ഏതുഇട്ടാലും ഭംഗിയാണ് 😁
😃🙃
💯
😂😂😂
എന്നെ പോലെ സാരി ഉടുക്കാൻ അറിയാത്തവർ ഉണ്ടോ..
Tq❤️❤️
ഞമ്മക്ക് പർദ്ദയിട്ട് കാണാനാ ഇഷ്ട്ടം 😌😌 ഓളാ തട്ടമിട്ട് വന്നാൽ പിന്നെ ചുറ്റുമുള്ളോർക്ക് ഒന്നും കാണാൻ പറ്റൂല😂😂😂
Anoo☺️
Oru tharathil sathyanu, ake mukham mathralle kanullu, nalla safe dress thanne anathu.
🤭🤣🤣🤣
Enthu കാണുന്ന കാര്യമാ
Kuduthal perum sari ennuparaunnathu adu vellaposhume girls udukarullu appo nalla bhangi thonum Ada pinne divasom sari yayal oru chechi anty look aakum
Namadee Thrissur 😊🥰
Pinalaaa😘❤️👏🏻👏🏻👏🏻
കേരള തനിമയോ സാരീ ആരു പറഞ്ഞു.. കേരളീയ വേഷം മുണ്ടും നേര്യതും ആണ്
👍🏻❤️❤️
എല്ലാവർക്കും ഞാൻ സാരിയുടുത്ത് കാണുന്നതാണ് ഇഷ്ടം പക്ഷേ എനിക്ക് സാരി ഇഷ്ടമല്ല ഒരു ഓപ്പൺ ഫീലാണ് ഞാൻ കൂടുതൽ ചുരിദാർ ഇടാറുണ്ട് പിന്നെ കേരളത്തനിമ എന്ന് പറയുമ്പോൾ അത് സാരി അല്ല മുണ്ടും ബ്ലൗസും മാത്രമാണ് ഇപ്പോഴല്ലേ എല്ലാവരും സാരി ഉടുക്കാൻ തുടങ്ങിയത് കേരളത്തിൽ പണ്ടൊക്കെ മാറുമറക്കാതെ നടന്നത്
👍🏻👍🏻❤️❤️
Athe
Saree ennod ellarum parayanne njn ethu dress edunnathinakaalum bhangi saree udukkumbola ennanu
Nicee❤️👏🏻
Parayan eluppam chaari chaari.... Udukkanm maintain cheyanm ithra eluppamalla😓😓
😂❤️
Epposhatha boys sari annu paranju kelkumbol.. Proud of
03:12.... ചേട്ടൻ super
പെൺകുട്ടികളെ ഏറ്റവും കാണാൻ ഭംഗി ഉണ്ടാകുന്നത്, അവരുട ഇഷ്ടങ്ങൾക്ക് ഏറ്റവും ഇണങ്ങിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ ആണ്.... ഒരാൾ മനസ്സ് നിറഞ്ഞ് ഒരു കാര്യം ചെയ്താലേ അത് കണ്ട് നിൽക്കുന്നവരുടെയും മനസ്സ് നിറയുകയുള്ളു.....
സാരീ ഇഷ്ടം 😍😍😍
സാരിയിൽ വല്യ ഭംഗിയൊന്നുമില്ല sister കുഴപ്പം ഇല്ല എന്ന് വേണമെങ്കിൽ പറയാം.ഒരു പാട് പുരുഷന്മാർ സാരി ഇഷ്ടപെടുന്നില്ല. എനിക്ക് ഇഷ്ടം സ്ത്രീകൾ fancy dress യൂറോപ്യൻ dress പോലെയുള്ള പിന്നെ ചുരിദാർ എന്നിവയൊക്കെയാണ് എനിക്കിഷ്ടം. പിന്നെ ലേഡിസ് tait t shirt leggins ഇതൊക്ക ആണുങ്ങൾക്ക് ഇഷ്ടം ആണ് കാരണം അതിൽ വികാര ചിന്തകൾ തോന്നിപ്പോകും
വളരെ തിരക്ക് ഉള്ള നാട് ആണ് നമ്മുടെ ഒപ്പം ചൂട് കാലാവസ്ഥ കൂടാതെ മഴയും ബസ് ട്രെയിൻ യാത്ര എക്കെ ചെയ്യുന്നവർ ആണ് കൂടുതൽ, അങ്ങനെ നോക്കുക ആണെങ്കിൽ സാരീ ഒരു അസൗകര്യം ആണ് ചുരിദാർ ജീൻസ് എക്കെ ആണ് കംഫർട്, പർദ്ദ സാരിയേക്കാൾ discomfort ആണ്, എങ്ങനെ ഈ ജമുക്കാളം ഇട്ടു നടക്കുന്നു
എല്ലാ സാരിയും discomfort അല്ല സിൽക്ക് സാരി മാത്രേ അങ്ങനെ ഉള്ളു georgette, cotton sarikal nalla comfort ആണ്
Pardha supera
Pardha is more comfort than other dress it's my personal opinion ❤️
@Mallu blogger ente opinion paranjal anak entha🤔
@@shafnaraf8515അഭിപ്രായം മാനിച്ചു കൊണ്ടു പറയട്ടെ, ഉഷ്ണ മേഖലയിലെ ആണ് നമ്മുടെ രാജ്യം,നമുക്ക് മലയാളിക്ക് വിന്റർ ഇല്ല 12 മാസവും ഉഷ്ണകാലാവസ്ഥ ആണ് ആ ചൂടിൽ പർദ്ദ സുഖ പ്രദം അല്ല, ഗൾഫിൽ ഇതിലും ചൂട് ഉണ്ടെങ്കിലും അവിടെ ഇത്രേം പൊതു ഗതാഗതമോ മറ്റോ ഉപയോഗിക്കുന്നില്ല ac വാഹനങ്ങൾൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ചൂട് വലിയ പ്രശ്നം അല്ല മാത്രം അല്ല വൈകുന്നേരം ചൂട് കുറഞ്ഞ അവസ്ഥയിലെ ആണ് പൊതുവെ തിരക്ക്, നമ്മുടെ നാട്ടിൽ രാത്രിയിൽ സ്ത്രീകൾക്കു അങ്ങനെ ഇറങ്ങി കറങ്ങാൻ പറ്റിയ സാഹചര്യം ഇല്ലല്ലോ. പിന്നെ എന്റെ അനുഭവതിൽ പർദ്ദ ഉപയോഗിക്കുന്ന മിക്കവാറും സ്ത്രീകൾ സാഹചര്യങ്ങളുടെ നിർബന്ധം കൊണ്ടാണ് അത് ധരിക്കുന്നത്, വിത്യസ്തവും കളർ ഫുള്ളും ആയ വസ്ത്രങ്ങൾ ധരിക്കാൻ ആണ് സ്ത്രീകൾ കൂടുതൽ ഇഷ്ടപെടുക.
Penn enth dharichalum.bhangiya wrap cheyunna dress aayamathi.covering allenkil it's attractive guys
ഉള്ളത് പറയാമല്ലോ ഇപ്പൊ വയസായവർ ആണ് അധികവും ചുരിദാർ. ചെറുപ്പക്കാർ സാരി യിലേക്ക് മാറി തുടങ്ങി.🙂
പെൻഷൻ വാങ്ങാൻ വരുന്നവര് ടോപും പാവാടയും ഇടുന്നുണ്ട്
Oru grl avlkk ishtamulla, comfort aaya eth drs idunno athilellam aval bangi aayirikkum..
👍🏻❤️
My personal opinon Ynk attractive ayittu chudithaar annu thonniye... saree idumbol oru aunty feel varum.... festival time saree oke bhakki I prefer only chudithaar....☺
☺️
സാരിയിൽ കേരളത്തനിമയോ 😅😅സാരി ഒരു നോർത്തിന്ത്യൻ dress ആണ് 1900 ക്ക് ശേഷം മാത്രമാണ് കേരളത്തിൽ എത്തിയത് മുണ്ടും നേര്യതുമാണ് kerala dress
Enthayalum Kerala saree aayalum normal saree aayalum ladies sundari ithilan
👍🏻❤️
അല്ല സാരീ പണ്ട് തൊട്ടേ തമിഴ് നാട്ടിൽ ഉണ്ടാരുന്നു അവിടുന്നാണ് ഇങ്ങോട്ട് വന്നത് അല്ലാതെ നോർത്തിൽ നിന്നല്ല
Aano?! This is news to me! 👍
ദേശീയ വസ്ത്രം സാരി 🙏
2:50 സത്യം 💯
Kanan look onde saree aanelum salvar anelum look ondavum🙂
സാരിക്ക് എന്റെ ഫുൾ മാർക്ക്
സാരി &പട്ടു പാവാട 💓💓
❤️❤️❤️
ശോ സാരിഉടുക്കാൻ പഠിക്കാത്ത ഞാൻ..ഏതു സമയത്താണാവോ.. പഠിക്കാതെ പോയത്.. എന്ന് തോന്നിയ നിമിഷം 😬😬😁
😂😂😂😂😂😂
@@extrememalayali96 😁
പടച്ചോനെ കയ്യിലുള്ള saree മൊത്തം പറക്കി എല്ലാർക്കും വിതരണം cheyda ഞാൻ.. ഒരു രണ്ടെണ്ണം എങ്കിലും മാറ്റി വയ്ക്കാമായിരുന്നു...
😂😂😂
Saari aayal chavitti azhiyan sadhyathayundu ...churudar angane aavillallo ... atha vethyasam ... 2 kollam 👍
Mmm 👍🏻❤️
Enikk churidar sari mathre cheru. Top okke ett adichpolich poyalum aa oru eth kitula.
🥰🥰🥰🥰❤️👍🏻
Pasha Saree and churidaar Okla ittavar ipo auntymaar aanu e parayunnavarku polum
Jeans matramanu ipo penkutty
Girls Okla ipo
Saree lovers ♥️
സാരി കേരളത്തനിമയോ കേരളത്തനിമയെന്തായിരുന്നു എന്ന് ചരിത്രം പഠിച്ചവർക്കറിയാം
☺️☺️☺️
👏👏
Ate
നിത്യോപയോഗ സാധനങ്ങൾക്ക് വൻ വില വർധന.. അതേയ്ക്കുറിച്ച് വീഡിയോ ചെയ്യാമോ?..
Ok👍🏻
Purushanmark sariyanu ishttam pakshe vivaham kayinjal ente hus sari udukkan sammathikkilla
അതെന്താ?? 🤔
ചുരിതാറിലല്ലേ കൊഴപ്പില്ല ഏതിലാണേലും ഡ്രസ്സ് ഇട്ട പോരെ 🤭
☺️☺️☺️☺️
കൂടുതൽ ആൾക്കാർ പറഞ്ഞത് സാരി പക്ഷേ സാരി ഉടുത്തിട്ട് ഒട്ടും ഭംഗി ഇല്ലാത്ത ഞാൻ എന്ത് പറയാൻ
☺️
സാരീ ഉടുക്കാൻ ഒരുപാട് ഇഷ്ടം ആയിട്ടും ഇതുവരെ ഉടുക്കാൻ അറിയാത്ത 26 വയസ് ആയ ഞാൻ 😕😕
Sari udukkaan padikkoo.......
സാരി കേരളത്തിന്റെ തനത് വസ്ത്രം അല്ല... മുണ്ടും റൗക്കയും ആയിരുന്നു പഴയ കാലത്ത് കേരള സ്ത്രീകളുടെ വേഷം...ഇന്ത്യൻ സംസ്കാര'ത്തിന്റെ ഉത്പന്നവും ചിഹ്നവുമായി എല്ലാവരും ആദരിക്കുന്ന 'സാരി' എന്ന വസ്ത്രം നാം ഇന്നു ധരിക്കുന്ന രീതി സംവിധാനംചെയ്തത് ഒരു വിദേശവനിതയായിരുന്നുവെന്ന കാര്യം എത്രപേർക്കറിയാം? ബംഗാൾ നവോത്ഥാനത്തിന്റെ നായകന്മാരിൽ ഒരാളായിരുന്ന കേശബ്ചന്ദ്ര സെന്നും സെനാനാമിഷനിൽ പ്രവർത്തിച്ചിരുന്ന ഒരു മിഷണറിവനിതയും ചേർന്നാണ് 'സാരി'ക്ക് ഈ പുതിയരൂപം നല്കിയത്. ബംഗാളിൽ സ്ത്രീകൾ കനംകുറഞ്ഞ പരുത്തിസാരികൾമാത്രമേ ഉടുത്തിരുന്നുള്ളു - അവർ ബ്ലൗസ്, പാവാട തുടങ്ങിയവയൊന്നും ഉപയോഗിച്ചിരുന്നില്ല. ബംഗാളിലെ ചൂടിനും വിയർപ്പിനും പറ്റിയ വസ്ത്രധാരണരീതിയായിരുന്നു അത്. അവിടുത്തെ സ്ത്രീകൾക്ക് അന്ന് ശരീരത്തെക്കുറിച്ച് പാപബോധമോ ലജ്ജയോ ഉണ്ടായിരുന്നില്ല. എന്നാൽ മിഷണറിമാർക്കും സാമൂഹ്യപരിഷ്കർത്താക്കൾക്കും വസ്ത്രരീതിയിൽ സൗകര്യം, സുഖം എന്നതിലുപരി 'മാന്യത'യായിരുന്നു പ്രധാനം. അവർ 'സാരി'യെ മാന്യമാക്കാൻ തീരുമാനിച്ചു. പത്തൊമ്പതാംനൂറ്റാണ്ടിലെ ബ്രിട്ടിഷ് സ്ത്രീകൾ ധരിച്ചിരുന്ന നീണ്ട ഗൗൺ (നമ്മുടെ ഇന്നത്തെ നൈറ്റിമാതിരി, കുറേക്കൂടി ഇറുകിയ, ഒരു വേഷം)പോലെ അതിനെ ആക്കിത്തീർക്കാനായിരുന്നു അവരുടെ ശ്രമം. ഇറുകിയ, കയ്യിറക്കവും മെയ്യിറക്കവുമുള്ള ബ്ലൗസ്, അടിപ്പാവാട (പെറ്റിക്കോട്ട് എന്നാണ് അന്നത്തെ മദാമ്മമാർ അതിനെ വിളിച്ചിരുന്നത്; നമ്മളിൽ ചിലർ ഇന്നും ആ വാക്ക് ഉപയോഗിക്കുന്നു.) ഇവകൂടി ചേർത്തപ്പോൾ 'സാരി' ഗൗൺമാതിരിയായി. 'ഇന്ത്യൻവേഷം' എന്ന പേരിൽ ഇത് നാട്ടിൽമുഴുവൻ പ്രചരിപ്പിച്ചു. ഇന്നാകട്ടെ മദാമ്മമാർ അവരുടെ വസ്ത്രശാഠ്യങ്ങളെല്ലാം കളഞ്ഞ് സൗകര്യം, സുഖം, ഭംഗി എന്നിവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു. നമ്മളോ, അവർ കെട്ടിയേൽപ്പിച്ച വസ്ത്രസദാചാരത്തെ 'ഇന്ത്യൻ സംസ്കാര'മായി തെറ്റിദ്ധരിച്ച് അതിനെയും കെട്ടിയെഴുന്നള്ളിച്ചു കഴിയുന്നു!
സാരി എന്ന വസ്ത്രം 'ഭാരതീയ ദേശീയവേഷ'മായി മാറിയത് പലവഴിക്കാണ്. രാജാ രവിവർമ്മ ഹിന്ദുദേവതമാരെ ചിത്രീകരിക്കാൻ തുനിഞ്ഞപ്പോൾ അവർക്കു പറ്റിയ വസ്ത്രം സാരിയാണെന്നു തീരുമാനിക്കുകയായിരുന്നുവത്രേ. ഇന്ത്യയിലെ പല പ്രദേശങ്ങളിലും സ്ത്രീകൾ ഇതു ധരിക്കുന്നുവെന്ന കണ്ടെത്തലായിരുന്നു ഇതിനു പ്രചോദനം. എന്നാൽ രവിവർമ്മയുടെ കണ്ണിലെ 'ഹിന്ദുസ്ത്രീ'യുടെ മാതൃക സവർണ്ണഹിന്ദുവനിതയായിരുന്നുവെന്ന വാസ്തവം കാണേണ്ടതുണ്ട്. മഹാരാഷ്ട്രിയൻ ശൈലിയിൽ (മഹാരാഷ്ട്രയിലെ സവർണ്ണസ്ത്രീകളുടെ ശൈലിയിൽ) വസ്ത്രധാരണംചെയ്ത ദേവതകളെയും പുരാണകഥാപാത്രങ്ങളെയുമാണ് രവിവർമ്മച്ചിത്രങ്ങളിൽ നാം കാണുന്നത്.
👍🏻❤️
Saree udukuna പെണുങ്ങളോട് thanik പുച്ഛം ആണോ? Mathamamar തുണി ഉരിഞ്ഞു നടക്കും തുണി ഇല്ലാതെ നടക്കും അതുപോലെ താൻ നടക്കുവോ
കേരളത്തിലെ new generation girls
ഇപ്പോഴത്തെ മദാമ്മമാമാർ use ചെയ്യുന്ന ഡ്രസിലേക്ക് ഒക്കെ മാറിയല്ലോ
സാരി ഒക്കെ ആരുടുക്കുന്നു
പിന്നെ സാരിക്ക് ഇപ്പൊ പൊതുവേ എല്ലാവരും use ചെയ്യുന്ന drapping സ്റ്റൈൽ മാത്രമാണ് മേൽ paranjavar
പ്രചരിപ്പിച്ചത്
സാരി അതിനും മുന്നേ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉണ്ടായിരുന്നു.പക്ഷേ drapping സ്റ്റൈൽ ഒന്നിനൊന്നു വ്യത്യാസപ്പെട്ടിരുന്നു.
3:08 k
K???? Means🤔
Because some of the blouses are ridiculous. Churridar is more decent.
ഇത് കൊള്ളാം നല്ല ചോദ്യം. മമ്മുട്ടി യാണോ. മോഹല്ലാൽ ആണോ നല്ലനടൻ ആരെപറയും 🥰😍🥰😍
Eswara......ithellam kett ammede saree veetil mathram chutti noki തൃപ്തി ആവുന്ന ഞാൻ....... 🤦🏻♀️
സാരി ആവുമ്പോ ചെറിയ ഭാഗം കണ്ടാൽ പോലും ആസ്വദിക്കാലോ അല്ലെ
☺️😂😂
സാരി ഉടുത്താൽ വയർ കാണാൻ ആയിരിക്കും 😄
😂☺️
Vayarkkaamatheyum edukkam
🙄
പിന്നെ..എല്ലാവരും വയറു കാണിച്ചല്ലെ നടക്കുന്നത്...പിന്നെ വയർ എല്ലാവർക്കും ഉള്ളതല്ലേ?
കല്യാണം കഴിഞ്ഞു 9 വർഷം ആയി... ഇനിയും സാരി ഉടുക്കാൻ അറിഞ്ഞുട... 🙄
നാണക്കേട്
Adipoli☺️❤️
@@extrememalayali96 😂
സബാഷ് 😁
@@lakshmi8814 😆
1:32 shey😂😂
😂😂😂
എനിക്കും സാരി ഉടുക്കാൻ അറിയില്ല👍😢😢😢
Padikuuu ❤️
@@extrememalayali96 ella engil valla problem undo. Vallavarude kazhaku vendi anno dress edunnathu avanu comfort ayya dress eduttu nadkunnatha nallathu.
Modern party wears😂
😂
@@extrememalayali96 chettanday abiprayam parayu 😜
@@febi7755 orortharkum avrku cherunath ittal attraction thaneyan
No
Good luck boys god bless you
Thankuuuuu🥰😘
Thanks
Blessings 🔥
ഇവരെ ഒക്കെ ഒന്ന് സാരി ഉടുപ്പിച്ച് ഒരു ദിവസം നടത്തിക്കണം അപ്പൊ ഈ സാരി ഭ്രാന്ത് അങ്ങ് തീരും 🥱ഉടുക്കുന്നവർക്ക് അറിയാം അതിന്റെ കഷ്ടപ്പാട്
😄😄
Crct 🤣
Thumbnail il ulla randamathe chettan kollam.. white t shirt 😁😌
Udukonurude അവസ്ഥ ചുരിദാർ k traveling sugam
വടക്കുംനാഥ temple 🙏🙏
❤️👍🏻😘
Ningalku parayunnathil entha udukkunna padu namukke ariyu🤩🤩
😂
Ellavarum saari parayunnath kett saari udukkal padikkan povunna njn😜
,😂
All the besttt👍🏻
@@extrememalayali96 🥰🥰🥰
@@neethu2666 🥰🥰
സാരി സാരി തന്നെ ലോകത്തിലെ ഏറ്റവു ഭംഗിയുള്ള വസ്ത്രം സാരി തന്ന സ്ത്രീകൾക്ക ഒരുmaturity ഉം സാരി തന്നെ
Namuk eedilonnum yojippila.....karanam lover illathad kond ....onnum aryunnila..ed dressl anu bangi enn....🤣🤣pakshe oru karym und ... proposal vannl sweekarikum...😂😂😂iduvare love illatha njn ...single .......oororalude kaziv bayangrm lov chyundil... ennik aannenkl peninne kanumbol thanne ...epideppi aanu....😆😆😅😅arenklum verum ayirkum ....im waiting 😊
Varunee varathe evidepokannn 👍🏻❤️❤️y
@@extrememalayali96 ennalum oru veshmam ..... waiting aanu ....nammle mansilkunna ..oru kochinne vendi... kathirkunnu😊😊😊
2:12 മറുപടി 👌👌
❤️👍🏻
സാരി സേഫ് അല്ല യാത്ര ചെയ്യുമ്പോൾ ചുരിദാർ ആണ് നല്ലത് കല്യാണത്തിന് പോകുമ്പോൾ സാരി കുഴപ്പം ഇല്ല
1:30, Le chettan:ethilaayalum.. Dress itta pooreeiii 🤪🤣
Ya mowneeee❤️
ഞാൻ അധികവും സാരിയാണ് ഉടുക്കാറ്. ചിലപ്പോഴൊക്കെ ഒന്നും ഉടുക്കാറുമില്ല.
Njan eni sari matrame udukku yaa hoo❤️❤️❤️🥳💗🥰💘
Ororuthark cherunna vesham ittal kanunnvarkkum kannil bangi thanne aanu..🥰
Kail ulla churidar mothm kathika ennal