*അതേ കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖനായ യൂട്യൂബർ കാറിൽ വന്നു വന്നപ്പോൾ 400k subscribers ആയിരുന്നു വീഡിയോ എടുത്തു തിരിച്ചെത്തി കാറിൽ വന്നതുകൊണ്ട് 600k subscribers ഉം ആയി എംജി ഹെറ്റർ ഉം എടുത്തു 😜😜😜😜*
ഏതൊരു ബൈക്ക് റൈഡറുടെയും ചരിത്രനേട്ടം💪, ജൂലൈ 4 മുതൽ കാത്തിരുന്ന നിമിഷം👀, എല്ലാം കാലാവസ്ഥയിലും🏞️🏜️🏖️🗻🏔️ ഞങ്ങളെ ആറാടിച്ച നിമിഷങ്ങൾ എന്തിനൊത്തിരി പറയുന്നു 29 episodeil നിങ്ങളുടെ ശബ്ദത്തിലെ മാറ്റങ്ങൾ തികച്ചും പ്രകടമായി കൗതുകവും ആശ്ചര്യവും നേരിട്ട ശാരീരിക മാനസിക ബുദ്ധിമുട്ടുകളും🛌🏼🧘🏻♂️🚶🏻♂️🧗🏼♂️🤼♂️🚣🏻♂️🏂🏼 മനസ്സിലാക്കിത്തന്നു. Well done my boys all the best ✌️
ഉണ്ടാകും മുത്തേ കൂടെ ഞാനും എൻറെ ഫ്രണ്ട്സും എൻറെ ഫാമിലിയും എല്ലാരും നിങ്ങളുടെ ബ്ലോഗ് കാണാറുണ്ട് ഗൾഫിലെ എൻറെ ഫ്രണ്ടിനെ ഞാൻ ഷെയർ ചെയ്തു കൊടുത്തു നിങ്ങളുടെ വീഡിയോ
Congrats bro😍 Clutch &accelerator cable.. break.. എന്തിനെങ്കിലും പ്രോബ്ലം ഉണ്ടായോ? Last എപ്പിസോഡിൽ ചോദിച്ച ടെന്റ് അടിച്ചു താമസിക്കുന്നത് കാണാൻ ഈ എപ്പിസോഡിലും പറ്റിയില്ല 😶കശ്മീരിൽ എവിടെ വേണമെങ്കിലും ടെന്റ് അടിക്കാം എന്ന് ഒരു ബ്രോ ന്റെ വ്ലോഗ് കണ്ടു. അതുകൊണ്ടാണ് ഇത്ര exitement..
Pinne Ella edathum stay cheyyan army anuvadikilla bro even nigt travel polum nadakilla avar checkpost okke close cheyyum avarude campil nammale stay cheyyipikkum ok
Cluth accelerator break and all cables no problems njan ethellam change cheythittanu kondupoyathu broooooooo...pinne one side complete cheythu oil matty
This is the basic reason behind sudden heart failure Ella veinsum Keri valiyum ...we experienced it Dr first head veinsanu pannikittuka a sort of dirty headache mixed with head muscle pain ...pinne full body starts like muscle scramp we can really really feel the deficiency of oxygen .....along when oxygen level drop's Ellam poorthiyayi ..... really a man with hundreds percentage health can only do this ride I don't recommend this to all riders
വീണ്ടും സ്നേഹം കൂടി പിന്നെ ച്ചെറിയ ഒരു ഉപദേശം ക്യാമറയെ പറ്റി റൂട്ട് റെക്കോട്ട്സിന്റെ അഷറഫ് എക്സൽ ഉപയോഗിക്കുന്ന ക്യാമറ എതാണ് എന്ന് അനേഷിക്കണം കിടിലൻ സാധനം ആണ്
നിങ്ങൾ കറങ്ങിയ ലേഹ് മാർക്കറ്റിൽ ഒരു മലയാളിയുടെ ഹോട്ടൽ ഉണ്ട് സുധിയേട്ടന്റേതാ കട അവിടെ അത്യാവശ്യം കുഴപ്പമില്ലാത്ത മല്ലു ഫുഡ് കിട്ടും മൂപ്പരുടെ വൈഫ് ISL ൽ കമന്ററിയുമായി ബന്ധപ്പെട്ട്ട് എന്തോ സ്റ്റോറി എഴുതുന്ന ആളാ ഞങ്ങൾ അവരെ ലേഹ് മാർക്കറ്റിൽ വച്ച് പരിചയപ്പെട്ടതാ
അയ്യോ കിടു ഒത്തിരി ഇഷ്ട്ടം ആയി പക്ഷെ ചോര വരും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കല്ലേ ഇതൊക്കെ കാണിച്ചാണ് ഞാൻ പോകാൻ ഉള്ള ഒരു സമ്മതം വീട്ടീന്നു മേടിക്കുന്നെ.... കലം ഒടക്കരുത് സ്വാമി..... ജഗതി .ജെപിഗ്😵😵😵
Illa bro athu chilarke vare oxygen tab okke eduthal no problem onnum ariyathe kayariyala problem because nammal low altitude ayya Kerala yil ninnumanu ..atha preshnam bro
Vc fans like here 👍
Vc
*കൊള്ളാം ആദ്യ സൈഡ് വിജയകരമായി പൂർത്തിയാക്കിയ കൊച്ചി വ്ലോഗിന് അഭിനന്ദനങ്ങൾ*
Thanks a lot broooooooo
എന്റെ യും സ്വപ്ന ആണ് khardung ലാ നല്ല രീതിയിൽ എല്ലാകാര്യവും പറഞ്ഞും കാണിച്ചും തന്നതിന് അംബരീഷ് മച്ചാനും VC മച്ചാനും ഒരുപാട് നന്ദി🙏🙏
Thanks machane information maximum provide cheyyanam atha ente motivation
*അതേ കേരളത്തിൽ നിന്നുള്ള ഒരു പ്രമുഖനായ യൂട്യൂബർ കാറിൽ വന്നു വന്നപ്പോൾ 400k subscribers ആയിരുന്നു വീഡിയോ എടുത്തു തിരിച്ചെത്തി കാറിൽ വന്നതുകൊണ്ട് 600k subscribers ഉം ആയി എംജി ഹെറ്റർ ഉം എടുത്തു 😜😜😜😜*
Sujith bahakthan lover
Ethra manoharamaya video
പിന്നില്‍ നമ്മോടൊപ്പം യാത്ര ചെയ്യുന്ന ആളുടെ സേഫ്ററി നമ്മുടെ കടമയാണ്.അതാണ്👍👍👍
ഏതൊരു ബൈക്ക് റൈഡറുടെയും ചരിത്രനേട്ടം💪,
ജൂലൈ 4 മുതൽ കാത്തിരുന്ന നിമിഷം👀,
എല്ലാം കാലാവസ്ഥയിലും🏞️🏜️🏖️🗻🏔️ ഞങ്ങളെ ആറാടിച്ച നിമിഷങ്ങൾ
എന്തിനൊത്തിരി പറയുന്നു 29 episodeil നിങ്ങളുടെ ശബ്ദത്തിലെ മാറ്റങ്ങൾ തികച്ചും പ്രകടമായി കൗതുകവും ആശ്ചര്യവും നേരിട്ട ശാരീരിക മാനസിക ബുദ്ധിമുട്ടുകളും🛌🏼🧘🏻♂️🚶🏻♂️🧗🏼♂️🤼♂️🚣🏻♂️🏂🏼 മനസ്സിലാക്കിത്തന്നു.
Well done my boys all the best ✌️
Thanks a lot broooooooo thanks a lot
ഞാനും കാണാൻ കൊതിക്കുന്ന ഒരു സ്ഥലം 🌹😊🥰
super bro nice presentation
kardhungala is always a dream to a rider
Definitely bro Ella rider'sinte dream aanu KARDUNGLA
haa brother udane njnm pokm brone kanan varunund patumbo
Super bro🥰🥰🥰🥰🥰
Very informative vidio.your volgs are also motivatevs.
Thanks a lot Sujith broooooooo
സൂപ്പർ 👌👌👌💐💐💐
ഒരുപാട് ഇഷ്ടം😘RIDERS😘,FULL support ind machanee, pollikkkk
Thanks a lot
Machaane pwolichu super
Thanks a lot broooooooo
Supr സ്ഥലം..... വീഡിയോ poli ആയിട്ടുണ്ട് bro.... ❤️❤️❤️❤️❤️❤️❤️❤️❤️
Thanks a lot broooooooo
Poli machaaneeeeee adipoli sthalam
Thanks a lot broooooooo
സൂപ്പർ.....
Thanks a lot
Informative video bro...
Expecting more from you...
Thanks a lot broooooooo
Mighty Khardungla istam😘😍😍😛
Pwolich bros
Thanks a lot bro
പൊളിച്ചു .. keep going
Thanks achaya
Pwolichu machanmaraee...😍 you did it guys ✌️✌️
We did it broooooooo avasanam we did it
Machanmare visuals kidu. Ningalede presentation kidu aanu tto. Well explanation for everything...
Thanks a lot bro tripinte oru phase completed
superb.. finally you got it..congrats.all the best god bless you..
Thanks a lot Santhosh bro
സുഹൃത്തുക്കളെ...😊😊😊
Thanks a lot
Congrats
Thanks bro thanks
All the best, 💕
Thanks a lot broooooooo
Thank you very much
Very beautiful place chettan ❤️❤️❤️ ENJOY nature life 😍😍😍 safe journey
Thanks a lot
Videos okke poli aaayi verunnund 😍😍😍✌👍
Thanks a lot broooooooo
*കേരളത്തിൽ 320 രൂപയ്ക്ക് നിർത്തി പൊരിച്ച കോഴി മുഴുവനായി കിട്ടും*
Yes leh is very expensive
ചക്കര മുത്തുകളെ ഇന്നത്തെ വീഡിയോ പൊളിച്ചടുക്കി
Thanks a lot broooooooo ❤️❤️❤️❤️ love u broooooooo
Pc poliya
യാത്ര കഴിഞ്ഞു വന്നാൽ ഉടനെ നിങ്ങൾക്ക് ഒരു ചിലവ് ഞാൻ തരും എൻറെ വക
Great effort...രണ്ടുപേരുടെയും ഇന്നത്തെ യാത്ര നല്ല rough ആയിരുന്നു അല്ലെ
Athe innathe yathra valare tough ayirunnu
Chettooi u did it
... congratulations broo
Thanks a lot vishnu
All the best brozz.Take care
Thanks a lot
Proud of you broz🤗
Congratz👍👌💪
Thanks a lot bro
Poliii
Thanks a lot thanks
All the best machane
Thanks a lot
അഭിനന്ദനങ്ങൾ അംബരീഷ് ബ്രോ.. മനോഹരം കാഴ്ചകൾ
Thanks a lot
Congrats...inspired ✌✌😍😍
Happy independence day 😍😍
Happy independence Day thanks a lot
പൊളിച്ചു bro
Thanks a lot
മച്ചാന്മാരെ സ്‌പെക്ടക്യൂലാർ വിഡിയോ. Waiting for next trip..
Thanks a lot Titus broooooooo
My dream
ഇനിയുള്ള വീഡിയോകൾക്കായി ഞാൻ കാത്തിരിക്കുന്നു
Definitely broooooooo Ella divasavum video edan sremikkam ok
Super
Thanks a lot broooooooo jack sparrow
@@ambarishmukundan അടുത്ത Episode pangong lake ന്റെ video aano??
💯✌️
Nice
Thanks a lot broooooooo
congrats bros
Thanks a lot broooooooo
പൊരിച്ചു ട്ടാ ബ്രോസ്...😍😍 👌👍
Thanks a lot broooooooo ❤️
മച്ചാനേ..... പൊളി 😍
Thanks a lot broooooooo ❤️💚💛
Chetta nice video half hour poyath arinjila.❤️
Thanks a lot ithokke kelkunathanu nangalude angikaram bro
Cheta leh to nubravalley alukal pokunundo
ഫുൾ വീഡിയോ ഞാൻ കാണാറുണ്ട്
Thanks a lot broooooooo ennum kude undakanam
ഉണ്ടാകും മുത്തേ കൂടെ ഞാനും എൻറെ ഫ്രണ്ട്സും എൻറെ ഫാമിലിയും എല്ലാരും നിങ്ങളുടെ ബ്ലോഗ് കാണാറുണ്ട് ഗൾഫിലെ എൻറെ ഫ്രണ്ടിനെ ഞാൻ ഷെയർ ചെയ്തു കൊടുത്തു നിങ്ങളുടെ വീഡിയോ
Pinna leh to nubra valley and return nammude kayil petrol undakan chane undo
Nubra valleyil ninnum back lwh varano atho avida ninnum straight manali pokan patto
you got it
I got it bro
Enikkum pokanam ..... :)
💪👍🧡💜💙💚💛⛽🛵🚦🗻
പൊളിച്ചു ♥♥♥♥♥😍😍😍😍😍😍😍
Thanks a lot
Polieee 🔥🔥🔥
Thanks a lot broooooooo
Machane.. Video orupaad ishtaayi.. Subscribe cheythu.. Pinne shreenagar povan bus service evidenna kittua.. Ariyaavo?
SREENAGAR povan bus from Jammu pinne pathankottil ninokke kittum ippo povandatto kayattividilla restrictions aanu bro
@@ambarishmukundan delhi or manali avidonnokke kittuvo?.. Ippo alla avidetha prblms okke solve aaya shesham
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Thanks a lot broooooooo
👍
Bro thanks a lot
😍😍😍✌️
Thanks a lot broooooooo
Vandi ithuvary panjoronum ailley
Allahhh illa bro vandiii panjarayitilla
Bro total amount etharay 🙏🙏
💚
ഞാൻ ഒരു വീഡിയോയിൽ കണ്ടു അവിടെ കാശ്മീരിൽ നമ്മൾ use ചെയ്യുന്ന സിം റേഞ്ച് കിട്ടില്ല നെറ്റ്‌വർക്ക് കിട്ടില്ല എന്നൊക്കെ
Congrats bro😍
Clutch &accelerator cable.. break.. എന്തിനെങ്കിലും പ്രോബ്ലം ഉണ്ടായോ?
Last എപ്പിസോഡിൽ ചോദിച്ച ടെന്റ് അടിച്ചു താമസിക്കുന്നത് കാണാൻ ഈ എപ്പിസോഡിലും പറ്റിയില്ല 😶കശ്മീരിൽ എവിടെ വേണമെങ്കിലും ടെന്റ് അടിക്കാം എന്ന് ഒരു ബ്രോ ന്റെ വ്ലോഗ് കണ്ടു. അതുകൊണ്ടാണ് ഇത്ര exitement..
Kashmiril tent angine adikkan patilla athanu truth sathyam pinne video colour akanayi alukal കള്ള shottukal edukkum allengil Valla hottel lodge set up inte munpil ayirikkum bro ennit rathri avar roomil poyi kidanittum undakum atha sathyam
Facts
Kashmir is extremely cold nammude tent sleeping bag avide work akilla nightil blood freez ayyi chathu pokum it's truth
2 avide tent stays und athu entirely different tent aanu 4and 5 layers Ulla progressional tent aanu
3 pinne ottumikka tentilum electricity kuravanu
Ithokkeyanu tent use cheyyathirunathu
Pinne Ella edathum stay cheyyan army anuvadikilla bro even nigt travel polum nadakilla avar checkpost okke close cheyyum avarude campil nammale stay cheyyipikkum ok
Cluth accelerator break and all cables no problems njan ethellam change cheythittanu kondupoyathu broooooooo...pinne one side complete cheythu oil matty
@@ambarishmukundan ok bro.. petrol illatha place und.. so keep petrol
ഇതു പോലുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ സംസാരം കുറക്കുക
Yes bro but oru vlogger aayya eniku athu patilallo Ellam viewersinu explain cheythu kodukanam eniku e job valare eshtavumanu bro it's my job
മുത്തേ ഇനിയുള്ള യാത്ര വളരെ സൂക്ഷിച്ചു പോയി യാത്ര സെക്സ് ഫുൾ ആക്കി തിരിച്ചു വാ മുത്തേ
ഞാൻ ഉണ്ടാവും കൂടെ എല്ലാത്തിനും സപ്പോർട്ട് ചെയ്യാൻ
👍👍👍👍👍👍
Thanks a lot
ഞങ്ങളും പോവുന്നുണ്ട് ഈ സ്വപ്നലോകത്തെക്
Teerchayayum pokanam ..bro orikalengilum ithu experience cheyyanam all my prayers
@@ambarishmukundan Sep 15starat cheyyum
Its umlingla pass bro...
❤❤❤
Thanks a lot
Hi vc Bro 😍
Oru thavana koodi pokamo Ladhak
Machane trip theernnappol sangadam varunnu aliyanmare. Ethrayam pettannu adutha yathra thudangu.ini kasargodu to Trivandrum ride cheyyanam.
Sure bro next trip is meeting my brothersssd
Adipoli.are you going to manali
Yes varunundu Manali episode
Bro use cheyyunna cam edha enn parayavo
Njan mix cheytha use cheyyune g7x canon pinne 1300d canon pinne phone action camera GoPro
സുജിത് ഭക്തൻ റെ വീഡിയോക്ക് ശേഷം നിങ്ങളുടെ വീഡിയോ ആണ് വൈറൽ ആകുന്നു
Thanks a lot broooooooo ithokke kelkumbol santosham thonnunu. Sujith bro valare Nalla reethiyil video cheythirunnu
നിങ്ങളുടെ വീഡിയോ ഞാൻ കണ്ടിട്ട്
വളരെ എനിക്കിഷ്ടപ്പെട്ടു അപ്പോൾ തന്നെ നിങ്ങളുടെ ഫസ്റ്റ് വീഡിയോ മുതൽ ഞാൻ കാണാൻ
Lehyil ninnum manaliyilek bus undo. Busil pokukayanankil pass edukano?
Manaliyil ninnu leh yilekku bus undu tirichum ok athinu pass onnum Venda ok hrtc Himachal road transport corporation nte bus aanu ullathu valare low cost aanu bussinu
Vc fans
Vc
Basically ee adrenaline revok akubol abide ephinephrin koodum head pain enniva endakanulla ashyatha koduthalann plss be careful
This is the basic reason behind sudden heart failure Ella veinsum Keri valiyum ...we experienced it Dr first head veinsanu pannikittuka a sort of dirty headache mixed with head muscle pain ...pinne full body starts like muscle scramp we can really really feel the deficiency of oxygen .....along when oxygen level drop's Ellam poorthiyayi ..... really a man with hundreds percentage health can only do this ride I don't recommend this to all riders
നിങ്ങളുടെ തണ്ടര്‍ബേഡ് മോഡല്‍ എത്രയാ ?
Camera eatha machana
Camera Kure und bro
Ambarish bro pls tell us your all camera set up and camera models ....we want to know about that
Bro diamox kazhikku
Kazhichirunnu
Bro..World highst motorabl road ippo kardhungalla alla...,bro ...മുൻപ് അതിൽ എഴുതിയതും ഇപ്പൊ അതിൽ എഴുതിയതും ഒന്ന് നോക്കു
Normal personal permitted road is kardungla siachin okk Ind but only army allowed
Marikunmathinu mumb enthayalum pokanam
Definitely poyirikanam bro it's true
ദിവസം കഴിയുന്നതോറും പ്രോഗ്രാം നന്നാവുന്നുണ്ടെ
Thanks a lot for the compliments ... happy to hear this
ബ്രോ solo ride danger ആണോ
Alla bro
Halo bro breathing problem plss take diamox
Kazhichirunnu bro it helped azetazolemide
Flag vainke bro bikeli kettin
Sure macha
Flag vibe vare mode ane ath
RE AND Flag and lae aaaa
Atmospheric pressure kuravanu
Ok bro
Bro budget ethrayayi
Bro last episode cheyyatto
@@ambarishmukundan okk
വീണ്ടും സ്നേഹം കൂടി പിന്നെ ച്ചെറിയ ഒരു ഉപദേശം ക്യാമറയെ പറ്റി റൂട്ട് റെക്കോട്ട്സിന്റെ അഷറഫ് എക്സൽ ഉപയോഗിക്കുന്ന ക്യാമറ എതാണ് എന്ന് അനേഷിക്കണം കിടിലൻ സാധനം ആണ്
Sure njan ashrafine vilichu chodikatto nangal vilichu samsarikkarund
നിങ്ങൾ കറങ്ങിയ ലേഹ് മാർക്കറ്റിൽ ഒരു മലയാളിയുടെ ഹോട്ടൽ ഉണ്ട് സുധിയേട്ടന്റേതാ കട അവിടെ അത്യാവശ്യം കുഴപ്പമില്ലാത്ത മല്ലു ഫുഡ് കിട്ടും മൂപ്പരുടെ വൈഫ് ISL ൽ കമന്ററിയുമായി ബന്ധപ്പെട്ട്ട് എന്തോ സ്റ്റോറി എഴുതുന്ന ആളാ ഞങ്ങൾ അവരെ ലേഹ് മാർക്കറ്റിൽ വച്ച് പരിചയപ്പെട്ടതാ
അയ്യോ കിടു ഒത്തിരി ഇഷ്ട്ടം ആയി പക്ഷെ ചോര വരും എന്നൊക്കെ പറഞ്ഞു പേടിപ്പിക്കല്ലേ ഇതൊക്കെ കാണിച്ചാണ് ഞാൻ പോകാൻ ഉള്ള ഒരു സമ്മതം വീട്ടീന്നു മേടിക്കുന്നെ.... കലം ഒടക്കരുത് സ്വാമി..... ജഗതി .ജെപിഗ്😵😵😵
Illa bro athu chilarke vare oxygen tab okke eduthal no problem onnum ariyathe kayariyala problem because nammal low altitude ayya Kerala yil ninnumanu ..atha preshnam bro
I'm DR NABEEL SALIM
Thanks a lot doctor sir
🙄😒എന്ത് ഭംഗിയാ സ്ഥലം കാണാൻ 😏
മാഗ്ഗി കൊള്ളില്ല കാണാൻ 🤕🤒
Athe Maggi horror and terror aanu
ellavarum ഇത്രയ്ക്കും ക്യാഷ് കൊടുത്തിട്ടാണോ അവിടെ പോവോയുന്നത്
മീൻസ് pprmittedukkan വേറെ വഴിയൊന്നുമില്ല
നല്ല പവർ ഡ്രോപ്പ് ഉണ്ടല്ലേ ബൈക്കിനു
Athe bro KARDUNGLA yil vechu mathramanu
Ella vahanangslkum power drop varum bro oxygen kuravanallo
Ok bro 💓
Puthiya vedio iddu machaane nanum ippol Bangalore trip ila for a medical mett up
Evningil varunundu broooooooo
Kardungla top ൽ പോവാൻ bike ൽ RC Owner ഉണ്ടായിരിക്കണം(rent bike പറ്റില്ല ) എന്ന് ഒരു പ്രമുഖ ചാനലിൽ പറയുന്നത് കേട്ടു ശെരിയാണോ??
Rc owner onnum Venda ...pinne rent a bikil povan sadikkum........ No problem
Pinne Himachal Pradesh Delhi tudangiya idangalil ninnum konduvarunna rent bikumayi KARDUNGLA keran pattilla kayattividilla athu pole Jammu Kashmir rent bikinu Himachalilum restrictions und
@@ambarishmukundan Tnq brooo