കഴിഞ്ഞമാസം ഗുരുവായൂരിൽ നിന്നും ശ്രീമദ്ഭാഗവതം വാങ്ങി. പാരായണം വളരെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് യൂട്യൂബ് സെർച്ച് ചെയ്ത് അങ്ങയുടെ ക്ലാസ്സ് ശ്രദ്ധയിൽ പെട്ടത്. വളരെ മനോഹരമായിരിക്കുന്നു. അങ്ങയുടെ പാണ്ടിത്യം അപാരം, ഗുഡ് explanation, കൂടാതെ അങ്ങയുടെ എളിമ ഏവരും ഇഷ്ടപെടും. നന്ദി
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് ആചാര്യൻറെ എളിമത്വം , ,!ഇത്രയും അറിവുണ്ടായിരുന്നിട്ടും അറിവിന്റെ നിറകുടം ആയിരുന്നിട്ടും വിനയം തുളുമ്പുന്ന ഭാഷ സംഭാഷണ രീതിയും ശൈലിയും എത്ര ഹൃദ്യമാണ് , എത്ര മനോഹരമായ ക്ളാസ് , വാക്കുകൾ ഇല്ല പറയാൻ , ,ആയുസ്സും ആരോഗ്യവും ഈശ്വരൻ കനിഞ്ഞു നല്കേണമേ
എന്റെ പൊന്നു മാഷേ നമിച്ചു ഞാൻ ചേർത്തലക്കാരിയാണ് ആചാര്യൻമാരുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നുണ്ടു് പക്ഷെ ഇതുപോലെ ശ്രവിക്കവാനും ആനന്ദിക്കുവാനും മാഷാണ് പരിപൂർണ്ണമായും ഉത്തമം
80 തമത്തെ ക്ലാസ് മുതലാണ് എനിക്ക് ഈ പുണ്യഗ്രന്ഥം പഠിക്കാനവസരം കിട്ടിയത്. ഈയൊരു തിരുമാനം എൻ്റെ ഭാഗ്യമായി കരുതുന്നു. ആദ്യം മുതൽ പഠിക്കാൻ ഭഗവാൻ തരുന്ന അനുഗ്രഹമായി കരുതുന്നു. ഒരിക്കൽ കൂടി ഗുരുപാദങ്ങളിൽ വന്ദിച്ചോട്ടെ🙏🙏🙏🙏🙏
ഹരി ഓം, നമസ്തേ ഗുരുജി, വെറുതെ പാരായണം ചെയ്‌ത് പോകുന്നതിനേക്കാൾ, അർത്ഥത്തോടുള്ള ഭാഗവത പാരായണം അങ്ങ് ചൊല്ലിതരുന്നത് വളരെ ആഴത്തിൽ ഉൾകൊള്ളാൻ കഴിയുന്നു, എല്ലാവർക്കും നന്മവരട്ടെ എന്ന് നേർന്നു കൊണ്ട് എല്ലാം അധ്യാങ്ങളും കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ നിർത്തുന്നു, നന്ദി, ഹരി ഓം
നല്ല ക്ലാസ്സ്. നന്നായി മനസ്സിലാകുന്നുണ്ട്. വളരെ സന്തോഷം തോനുന്നു. യാദൃച്ഛികമായിട്ടു യൂ ട്യൂബ് നോക്കിയപ്പോൾ കണ്ടതാണ്. ഭഗവാൻ കാട്ടിതന്നതായിരിക്കാം. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🙏🙏🙏ഗുരുജി
ഹരി ഓം. ഗുരുനാഥന് പാദനമസ്കാരം. ഓരോ പദവും നന്നായി മനസ്സിൽ ആകുന്ന രീതിയിൽ ആണ് വിശദീകരിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏
🙏 ശ്രീ മദ്ഭാഗവത ആചാര്യ തൃപ്പാദങ്ങളിൽ കോടാനുകോടി ഹൃദയ പുഷ്പാഞ്ജലികൾ സമർപ്പിച്ചുകൊള്ളുന്നു! ഇപ്പോഴുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഇല്ലെങ്കിലും ഈശ്വര വിശ്വാസവും ഭക്തിയും ഉള്ള കുറച്ചു കുഞ്ഞുങ്ങൾ എങ്കിലും കാണാതിരിക്കുകയില്ല! അങ്ങയുടെ ഈ ഉദ്യമം കുറച്ചുപേർക്കെങ്കിലും നല്ല ജ്ഞാനവും ബോധവും ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഓം നമോ നാരായണായഃ 🙏🌹 👍 വാരി വാരി വിതയ്ക്കുക എല്ലാം കിളുർത്തില്ലെങ്കിലും! കുറച്ചു കിളുർത്താൽ മതി! ഒരിക്കലും നഷ്ടമുണ്ടാവില്ല 🙏🙏🙏🙏🙏🌹🌹🌹🌹🌹
ഹരി ഓം നാരായണ . ആചാര്യ പാദങ്ങളിൽ പാദനമസ്ക്കാരം. ക്ലസ്സ് നല്ലതുപോലെ മനസ്സിലാക്കുവാൻ സാധിച്ചു. ആകെ പേടിച്ച് ഭയന്നിരിക്കുകയായിരുന്നു. ഇപ്പോൾ അല്പം ആശ്വാസം തോന്നുന്നു🙏🙏🙏🙏🙏🙏🙏
കൃഷ്ണായ വാസുദേവായ ഹരയേ പരാമാത്മനേ പ്രണതക്ലേശ നാശായ ഗോവിന്ദായ നമോ നമഃ 🙏🙏
കഴിഞ്ഞമാസം ഗുരുവായൂരിൽ നിന്നും ശ്രീമദ്ഭാഗവതം വാങ്ങി. പാരായണം വളരെ ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് യൂട്യൂബ് സെർച്ച് ചെയ്ത് അങ്ങയുടെ ക്ലാസ്സ് ശ്രദ്ധയിൽ പെട്ടത്. വളരെ മനോഹരമായിരിക്കുന്നു. അങ്ങയുടെ പാണ്ടിത്യം അപാരം, ഗുഡ് explanation, കൂടാതെ അങ്ങയുടെ എളിമ ഏവരും ഇഷ്ടപെടും. നന്ദി
ഞാനും 🙏
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ത് ആചാര്യൻറെ എളിമത്വം , ,!ഇത്രയും അറിവുണ്ടായിരുന്നിട്ടും അറിവിന്റെ നിറകുടം ആയിരുന്നിട്ടും വിനയം തുളുമ്പുന്ന ഭാഷ സംഭാഷണ രീതിയും ശൈലിയും എത്ര ഹൃദ്യമാണ് , എത്ര മനോഹരമായ ക്ളാസ് , വാക്കുകൾ ഇല്ല പറയാൻ , ,ആയുസ്സും ആരോഗ്യവും ഈശ്വരൻ കനിഞ്ഞു നല്കേണമേ
Namasksramprabo
Antebagyam
എന്റെ പൊന്നു മാഷേ നമിച്ചു ഞാൻ ചേർത്തലക്കാരിയാണ് ആചാര്യൻമാരുടെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നുണ്ടു് പക്ഷെ ഇതുപോലെ ശ്രവിക്കവാനും ആനന്ദിക്കുവാനും മാഷാണ് പരിപൂർണ്ണമായും ഉത്തമം
Pp
ഗുരുവേ നമഃ 🙏
നമസ്തേ ഗുരുജി 🙏
ഇത് കേൾക്കാൻ ഇപ്പോഴാണ് ഭഗവാന്‍ യോഗ്യത തന്നത്. നന്ദി ഗുരുവിനും ഭഗവാനും 🙏🙏
, നമസ്തേ ഗുരു ജീ . ഇത് കേൾക്കാനും പഠിക്കാനു ഇപ്പോഴാണ്ഭഗവാൻഅവസരംതന്നത് ഗുരുജിക്ക്ഒരായിരംനന്ദി.🙏🙏🙏🙏
80 തമത്തെ ക്ലാസ് മുതലാണ് എനിക്ക് ഈ പുണ്യഗ്രന്ഥം പഠിക്കാനവസരം കിട്ടിയത്. ഈയൊരു തിരുമാനം എൻ്റെ ഭാഗ്യമായി കരുതുന്നു. ആദ്യം മുതൽ പഠിക്കാൻ ഭഗവാൻ തരുന്ന അനുഗ്രഹമായി കരുതുന്നു. ഒരിക്കൽ കൂടി ഗുരുപാദങ്ങളിൽ വന്ദിച്ചോട്ടെ🙏🙏🙏🙏🙏
11:59 😊
ഗുരുവിന്റെ പാദാരവി പാദാരവിന്ദങ്ങളിൽ നമസ്കരിക്കുന്നു. വളരെ നല്ല ക്ലാസാണ്. ഓരോ അക്ഷരത്തേയും അന്തിന്റെ ഭാവശുദ്ധിയോടെ വ്യക്തമാക്കുന്നു. അഭിനന്ദനങ്ങൾ
ഓം നമോ നാരായണായ
ശ്രീമദ് ഭാഗവത മാഹാത്മയം ലളിതമായി പാരായണം ചെയുന്ന ആചാര്യന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു
ഹരി ഓം,
നമസ്തേ ഗുരുജി, വെറുതെ പാരായണം ചെയ്‌ത് പോകുന്നതിനേക്കാൾ, അർത്ഥത്തോടുള്ള ഭാഗവത പാരായണം അങ്ങ് ചൊല്ലിതരുന്നത് വളരെ ആഴത്തിൽ ഉൾകൊള്ളാൻ കഴിയുന്നു, എല്ലാവർക്കും നന്മവരട്ടെ എന്ന് നേർന്നു കൊണ്ട് എല്ലാം അധ്യാങ്ങളും കേൾക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥനയോടെ നിർത്തുന്നു, നന്ദി, ഹരി ഓം
🙏🙏 ഹരി ഓം നാരായണ.... 🌹🙏 ആചാര്യ പാദങ്ങളിൽ ഹൃദയം നിറഞ്ഞ് നമസ്കരിക്കുന്നു.... വിഷ്ണു സഹസ്രനാമ പഠന ക്ലാസ്സ് പോലെ മനോഹരം... 🙏🤗👍
🙏🌹🙏
🙏🙏🙏
Hariomnarayana
🙏🙏🙏🌹
ഹരിഓം നാരായണ 🙏ഭഗവാനെ എനിക്ക് ഭാഗവത ക്ലാസ്സ് കേൾക്കാൻ സാധിച്ചത് വളരെ ഭാഗ്യം ഹരേകൃഷ്ണ 🙏🙏🙏🙏❤️
വളരെ സന്തോഷം തോന്നുന്നു ഇങ്ങിനെ മനസ്സിലാക്കി കൊണ്ടുള്ള ക്ലാസ് കേൾക്കുമ്പോൾ എല്ലാ class ഉം ഞാൻ U tube ൽ കേട്ടു
എനിക്ക് ക്ലാസ് ഇഷ്ടപെട്ടു നല്ല സ്പുടതയോടെ പറഞ്ഞു തരുന്നു. എല്ലാ ക്ലാസ്സും കേൾക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നതാണ്
നമസ്തേ ഗുരുജി, ഭാഗവതം പഠിക്കുന്നതിന് ഇങ്ങനെ ഒരവസരം ഉണ്ടാക്കിത്തന്ന ഗുരുജിക്ക് ഒരായിരം നന്ദി അറിയിക്കുന്നു. 🙏🙏
വളരെ നല്ലൊരു ക്ലാസ് ആയിരുന്നു 🙏🙏🌹
🙏🙏🙏🙏🙏🙏🙏🙏
'ഓം നമോ ഭഗവതെ നാരായണായ
വിഷ്ണോ നമസ്തേ
ഹരി ഓം ഒത്തിരി നാളായി മനസിൽ ആഗ്രഹിച്ച ഈ ഭാഗവത class നിറവേറ്റി തന്ന ഗുരുനാഥാ അങ്ങയ്ക്ക് എൻെറ വിനീതമായ
നമസ്കാരം ഗുരുജി അങ്ങയുടെ വദനത്തിൽ നിന്ന് ഇത് കേട്ടു പഠിക്കാൻ സാധിച്ചതിൽ ഭാഗവാനോടും അങ്ങയോടും നന്ദി അറിയിക്കുന്നു 🙏🙏🙏🙏
Hare Rama Hare Rama Rama Rama Hare Hare
Hare krishna Hare krishna krishna krishna Hare Hare 🙏🙏🙏
നല്ല ക്ലാസ്സ്. നന്നായി മനസ്സിലാകുന്നുണ്ട്. വളരെ സന്തോഷം തോനുന്നു. യാദൃച്ഛികമായിട്ടു യൂ ട്യൂബ് നോക്കിയപ്പോൾ കണ്ടതാണ്. ഭഗവാൻ കാട്ടിതന്നതായിരിക്കാം. ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ. 🙏🙏🙏ഗുരുജി
🙏🏻🙏🏻🌹🌹🌹🙏🏻🙏🏻🙏🏻പൊന്നു ഗുരുവായൂർ യപ്പാ വളരെ നന്നായി മനസ്സിൽ ആക്കി തന്നു ഗുരു. പൊന്നു ഭഗവാന്റ അനുഗ്രഹം തന്നെ ഭഗവാന്റ ഗ്രൂപ്പിൽ ചേരാൻ സാധ്യച്ചത്.
വളരെ വ്യക്തമായ ഭാഷയിൽ ശ്ലോകം മനസ്സിലാകുന്ന ഭാഷയിൽ പകർന്നുതരുന്ന അങ്ങേക്ക് നമസ്കാരം 🙏.
വളരെ നല്ല ക്ലാസ്സ്... മനസ്സിലാകുന്നുണ്ട്.. Sir🙏
ലളിതം സുന്ദരം ഗുരുജിക് പ്രണാമം 🙏🙏🙏🙏
പ്രണാമം ഗുരുജി 🙏🙏🙏🙏
എത്ര നന്നായിട്ടാണ് പറയുന്നത് 👏👏👏👏👏👏👏👏
വളരെ നല്ല ക്ലാസ്
വ്യക്തമായ സ്പുടതയോടെ ചൊല്ലാൻ കഴിയുന്നുണ്ട്. ഭഗവാൻ്റെ അനുഗ്രഹത്തോടെ എല്ലാ ക്ലാസുകളും കേൾക്കാൻ കഴിയണേ.' ''. ഭഗവാനേ
ഗുരുപാദങ്ങളിൽ നമസ്കരിക്കുന്നു. വളരെ നല്ല ക്ലാസ്സ്. 🙏🏼🙏🏼🙏🏼
ഹരി ഓം ഗുരുജി
വളരെ നല്ല ക്ലാസ്സ് സ്ഫുടമായ ഉച്ചാരണം വളരെ ഹൃദ്യമായ ക്ലാസ്സ്
ഓം നമോ നാരായണായ...... ഹരേ കൃഷ്ണ..... ശതകോടി കോടി പ്രണാമങ്ങൾ സമർപ്പിക്കുകയാണ് തിരുമേനി... ഹരേ കൃഷ്ണ... ഹരി ഓം ..
ഹരി ഓം ഇന്നത്തെ ക്ലാസ്സിൽ തുടക്കംമുതൽ കയറാ ന് സാധിച്ചു വളരെയേറെ ഇഷ്ടപ്പെട്ടു തുടർന്ന് പോകാൻ ഭഗവാനനുഗ്രഹിക്കറ്റെ
ആചാര്യന് വന്ദനം. ക്ലാസ്സ് നല്ലവണ്ണം മനസ്സിലാകുന്നുണ്ട് 🙏🏻🙏🏻
🙏🏻🙏🏻🙏🏻
very good pronu.. and bhagtji knowledge getting me and everybody om krisjnaya nama
കുറെ വർഷമായി ഭാഗവതം പഠിക്കാൻ ആഗ്രഹിക്കുന്നു എത്ര നല്ല ക്ലാസ്സ് ആണ് പറഞ്ഞു അറിയിക്കാൻ വയ്യ എല്ലാം ഭഗവാൻ കൃപ ഹരേ കൃഷ്ണ 🌹🙏
ഹരി ഓം. ഗുരുനാഥന് പാദനമസ്കാരം. ഓരോ പദവും നന്നായി മനസ്സിൽ ആകുന്ന രീതിയിൽ ആണ് വിശദീകരിക്കുന്നത്. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🙏
Aacharyajee,u r very very great u r a God in my mind
🙏🏻🙏🏻🙏🏻 നല്ല ക്ലാസ്സ് മനസ്സിലാകുന്നുണ്ട് ആദ്യം ആയതുകൊണ്ട് ഇച്ചിരി പ്രയാസം തോന്നും എങ്കിലും നല്ല ഗ്ലാസ് നന്ദി നമസ്കാരം നമസ്കാരം നമസ്കാരം
ഹരേ കൃഷ്ണാ ഇത്രയും നല്ലൊരു പഠനം കേൾപ്പിക്കുവാൻ ഭാഗ്യം ഉണ്ടാക്കി തന്ന ഗുരുവിന് ഒരു കോടി ആശംശകൾ നേ രു ന്നു - കൃഷ്ണാ ഗുരുവായൂരപ്പാ
Excellent class. Thank you Guruji 🙏🏻
ഹരി ഓം...വളരെ സരളമായ ഭാഷയിൽ ആണ് പറയുന്നത്..
ഓം നമോ ഭഗവതേ വാസുദവായ ! ആചാര്യന് പ്രണാമം .
ഹരി ഓം ഗുരുജീ ക്ലാസ് വളരെ നന്നായി. 🌹🙏🌹
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം❤
നമസ്കാരം,ഗുരുജി,നല്ല ക്ളാസ്
ഞാനും ഇന്ന് മുതൽ പഠിക്കാൻ തുടങ്ങുന്നു.അനുഗ്രഹിക്കണേ.
നല്ല വണ്ണം പഠിക്കാനും,മനസ്സിലാക്കാനും സഹായിക്കണേ,ഭഗവാനെ, ഓമനക്കണ്ണാ ❤
Kannante anugraham Gurunadhanu eppozum undavum. Onnum ariyatha enne polullavarku Bhagavan nalkiya blessings. Thank you so much. Sathrathil kandu. Bhagavan ippozanu enne ithocke kelkan anuvadichathu.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ngan innanu kandathu .valare Nannayittu manassilakkunnundu namaste guruji.,Radhe Krishna
🙏🏻 ഹരി ഓം നാരായണ... നല്ല ക്ലാസ്സ് ആയിരുന്നു ..എന്നും കേൾക്കാൻ സാ ധിക്കണേ എന്ന് ഭാഗവാനോട് പ്രാർത്ഥിക്കയാണ് 🙏🏻
Nalla class
Ethara manoharamayanu thirumani parayunnathe
E nnumkalkkan sadikannama bhagavana
ഒന്ന് reply cheayyanea... ഈ ക്ലാസ്സ് whatts app ഇൽ ഉണ്ടോ ജി? അതോ u tube ഇൽ ഉള്ളോ? ഒന്ന് join cheayyan ആണ്... reply cheayyanea... ഹരേ കൃഷ്ണ
@@sushamanair3461 നമസ്തേ ജീ ഇത് വാട്സ്ആപ്പഇൽ ഉണ്ട് .. 🙏🏻
🙏🏻 നല്ല ക്ലാസ്സ് ആണ്. നന്നായി മനസ്സിൽ ആകുന്നു🙏🏻🙏🏻
Very very beautful. Thanks sir
നല്ല ക്ലാസ്സ്
ഹരിഓം. ആചാര്യപാദങ്ങളിൽ നമസ്‌കാരം അർപ്പിക്കുന്നു. ഇന്നാണ് കേൾക്കാൻ തുടങ്ങിയത്. വളരെ നല്ല ക്ളാസ്സാണ്. ഒട്ടേറെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നു.
നമസ്‍തേ ഗുരുജി. നല്ല തുപോലെ മനസിലാകുന്നു. 🙏🏻🙏🏻
ഗുരുജി മനസ്സിലാകുന്ന ഭാഷയിൽ അവതരണം നന്ദി ഗുരുജി🙏
സത്യം അങ്ങയുടെ വാക്കുകൾ നന്നായി മനസിലാക്കാൻ പറ്റുന്നു.... നന്ദി 🙏🙏
നല്ല ക്ലാസ്സ്
കൃഷ്ണൻ ആയ നാരായണനെ ഞാനും കേൾക്കാൻ അഗ്രഹിച്ചതാ പഠിക്കണം എന്നുംനമസ്കാരം ഗുരുവേ വളരെ ലളിതമായി പറഞ്ഞു തന്നു
വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു
വളരെ മനോഹരമായ ക്ലാസ്സ് ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാം. ഗുരുജി.
ഹരി ഓം ഗുരുജി 🙏🙏🙏ക്ലാസ്സ് വളരെ നന്നായിരുന്നു 🙏🙏🙏🙏
പ്രണാമം ഗുരുജി വളരെ നല്ല വിശദീകരണം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം
Hari om Acharyapadangalil namaskariykunnu. Valare nalla class. Njan innanithu ytubil kandathu
അഖില ഗുരോ ഭഗവന്‍ നമസ്തേ!!!
അങ്ങയുടെ ക്ലാസ് ഏറെ ഇഷ്ടപ്പെട്ടു.
നിരവധി പുണ്യാത്മാക്കളുടെ ഭാഗവത പഠനക്ലാസുകള്‍ യു ട്യൂബിലൂടെ കേള്‍ക്കാറുണ്ട്. അതില്‍നിന്നെല്ലാം വ്യത്യസ്തമാണ് അങ്ങയുടെ ക്ലാസ്. അങ്ങയുടെ വാക്കുകള്‍ ഭഗവാന്‍നേരിട്ട് വന്ന് പറയുന്നത്പോലെ തോന്നിപോകും വിധത്തിലുള്ളതാണ്.......
ഭഗവത് വചനാമൃതം തന്നെ അങ്ങയുടെ വാക്കുകൾ
ആചാര്യന് വന്ദനം ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്
ആചാര്യന് നമസ്ക്കാരം.വിവരണങ്ങൾ നന്നായി മനസ്സിലാകുന്നുണ്ട്.
കുന്ദം ആണ് സ്ത്രീകൾക്കു വേണ്ടത്.
ഖരം,അതിഖരം ,മൃദു , ഘോഷം , അനുനാസികം.ഇങ്ങനെ വ്യഞ്ജനാക്ഷരങ്ങളെ തിരിച്ചിരിക്കുന്നു.
തെറ്റില്ലതെ ഭാഗവതം പഠിക്കാൻ പറ്റുന്നത് നാരായണസ്വാമിയുടെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം നന്ദി🙏🙏🙏
നമസ്കാരം ഗരുജി ക്ലാസ് നന്നായി മനസിലാവുന്നു ഭഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ
ഹരേകൃഷ്ണ
ഗുരുജി നല്ല ക്ലാസ്സ് ആയിരുന്നു ഒത്തിരി ഇഷ്ടമായി
ഭാഷ ഉച്ചാരണം മനോഹരമായി വനമാലയായി ഭാഗവതമധുരം 🙏🙏🙏
വളരെ നാളായി ആഗ്രഹിക്കുന്നു ഭാഗവതം പഠിക്കാൻ. വളരെ നന്ദിയുണ്ട് സർ
Hari om valare nannayittunde.Nannayi manasilakinnunde. 🙏🙏
🙏🙏🙏 ആചാര്യൻ വളരെ നന്നായിത്തന്നെ മനസ്സിലാക്കിത്തരുന്നു🙏
Suma - ഹരേ കൃഷ്ണാ
വളരെ നല്ലതായിരുന്നു ക്ലാസ്സ്
നല്ലപോലെ മനസ്സിലാവുന്നുണ്ട്
ഹരി ഓം
Ambika Devi Hare Krishna Radhe Shyam
രാധേ ശൃാം 🙏🏻ക്ലാസ്സ് വളരെയധികം മനസ്സിലാക്കാൻ സാധിക്കുന്നുണ്ട് .ഹരി ഓം 🙏🏻
ഓം നമോ.bhagavathey വാസുദേവായ
🙏 ശ്രീ മദ്ഭാഗവത ആചാര്യ തൃപ്പാദങ്ങളിൽ കോടാനുകോടി ഹൃദയ പുഷ്പാഞ്ജലികൾ സമർപ്പിച്ചുകൊള്ളുന്നു! ഇപ്പോഴുള്ള എല്ലാ കുഞ്ഞുങ്ങൾക്കും ഇല്ലെങ്കിലും ഈശ്വര വിശ്വാസവും ഭക്തിയും ഉള്ള കുറച്ചു കുഞ്ഞുങ്ങൾ എങ്കിലും കാണാതിരിക്കുകയില്ല! അങ്ങയുടെ ഈ ഉദ്യമം കുറച്ചുപേർക്കെങ്കിലും നല്ല ജ്ഞാനവും ബോധവും ഉണ്ടാകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഓം നമോ നാരായണായഃ 🙏🌹 👍 വാരി വാരി വിതയ്ക്കുക എല്ലാം കിളുർത്തില്ലെങ്കിലും! കുറച്ചു കിളുർത്താൽ മതി! ഒരിക്കലും നഷ്ടമുണ്ടാവില്ല 🙏🙏🙏🙏🙏🌹🌹🌹🌹🌹
🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ..
വളരെ നല്ല ക്ലാസ്സ് ആയിരുന്നു.
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻 ക്ലാസ്സ് നന്നായി മനസ്സിലാകുന്നുണ്ട്
ആചര്യന് നമസ്കാരം 🙏 വളരെ നല്ല ക്ലാസ്സ്. നന്നായി മനസ്സിലാകുന്നുണ്ട് 🙏🙏🙏
Very good class
Achariyanunamaskarm. Nalla class aanu. 🙏🙏
ഹരി ഓം ഓം നമോ വാസുദേവായ ഭഗവാൻ്റെ കടാക്ഷത്താൽ ഇത്രയും നല്ല ക്ലാസ് കേൾക്കാൻ പറ്റിയതിൽ വളരെ സന്തോഷമായി'' ഹരേ നാരായണാ🙏🙏🙏👌
Nalla class aanu Acharya
Aacharyanu namaskarsm
ഒാ൦ നമോ നാരായണായ ക്ളാസ് ന൬ായിരു൬ു
വളരെ നല്ല ക്ലാസ്സാണ് നല്ല പോലെ മനസ്സിലാവുന്നുണ്ട് ഹരേകൃഷ്ണാ ....🙏🙏🙏
വളരെ നല്ല ക്ലാസ് നല്ല വണ്ണം മനസ്സിലാ യി
ഗുരുജി വളരെ നന്നായി വിവരിക്കുന്നു. വളരെ impressive ആണ്.
Om namo baghavathe vasudevaya
Krishna nil ninnuNarayananilekku
നമസ്കാരം ഗുരുജി. എനിക്ക് ഭാഗവതംപാരായണം പഠിക്കാൻ താത്പര്യം ഉണ്ട്. ഭഗവാൻ അടിയനേ അനുഗ്രഹിക്കട്ടെ.
കൃഷ്ണായ വാസുദേവായ,ഹരയേ പരമാത്മനേ,പ്രണതക്ളേശ നാശായ,ഗോവിന്ദായ നമോ നമ:
Hare Krishna Hare Krishna Krishna Krishna hare hare hare rama hare rama rama rama hare hare 🙏 ♥️
നമസ്കാരം ആചര്യന് വളരെ നന്നായി പറഞ്ഞുതരുണ്ട്
ഹരി ഓം
വളരെ നല്ല ക്ലാസ്🙏🙏
🙏🏻ഗുരുജിക്ക് നമസ്കാരം നല്ല ക്ലാസ്സ് ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
ആചാര്യനു നമസ്കാരം 🙏🏻🙏🏻 വളരെ നന്നായി മനസ്സിലാക്കി ചൊല്ലി തരുന്നുണ്ട് സന്തോഷം 🙏🏻🙏🏻
Hare krishna
ഹരി ഓം നാരായണ .
ആചാര്യ പാദങ്ങളിൽ പാദനമസ്ക്കാരം. ക്ലസ്സ് നല്ലതുപോലെ മനസ്സിലാക്കുവാൻ സാധിച്ചു. ആകെ പേടിച്ച് ഭയന്നിരിക്കുകയായിരുന്നു. ഇപ്പോൾ അല്പം ആശ്വാസം തോന്നുന്നു🙏🙏🙏🙏🙏🙏🙏
ഹരി ഓം നല്ലക്ലാസ് ആണ് ഗുരുജി
ലളിതം സുന്ദരം... ഗുരുഭ്യോ നമഃ
നമസ്തേ ഗുരുജി 🙏❤🌹🌷
ക്ലാസ് നന്നായിട്ടുണ്ട് 🙏❤🌹🌿🌷
ശ്രീമദ്ഭാഗവത പാഠം അതി ഗംഭീരം ഹരേ കൃഷ്ണനല്ലവണ്ണം മനസ്സിലാവുന്നുണ്ട്
ഹരി ഓം 🙏ക്ലാസ്സ് വളരെ നന്നായിരുന്നു ഗുരുജി. നന്നായി മനസ്സിലാകുന്നുണ്ട്.
Guruji ഭാഗവതം class ആരംഭിച്ചത് കൊണ്ട് എന്നെപ്പോലെ കഷ്ടിച്ച് വായിക്കാൻ അറിയാവുന്നവർക്ക് വളരെയധികം പ്രയോജനം ചെയ്യും 🙏🙏🙏🙏
പ്രണാമം ഗൂരു നാഥ. ഓം നമോ ഭഗവതേ വാസുദേവായാ
Thamasichu guro. Class valare nannayi.
🙏🌹 സൂക്ഷ്മാക്ഷരവിവരണം, സുന്ദരം ശ്രദ്ധിക്കുന്നു.
ഹരി ഓം നാരയണ. നല്ലക്‌ളാസ്
യാദൃച്ഛികമായി TH-cam ൽ കണ്ടതാണ്. കുറെ കാലമായുള്ള ആഗ്രഹത്തിന് കൃഷ്ണൻ ഗുരുവിനെ കാട്ടിത്തന്നു. 🙏
വന്ദനം ഗുരുജി വളരെ നല്ല ക്ലാസ്സ് 🙏🙏
Namasthe Guruji,bhagavatha class nannayi manasilakan pattunnud🙏🙏.ohm bhagavathe vasudevaya nama 🙏🙏🙏
ആചാരി നല്ല ക്ലാസ്സ് ആണ് എനിക്ക് ക്ലാസ്സ് നല്ലോണം ഇഷ്ടപ്പെട്ടു ഇതുപോലെതന്നെ തുടർന്നാൽ മതി
ഗുരുവിന് വന്ദനം 🙏🏻ഗുരു പറഞ്ഞത് നല്ല ത് പോലെ മനസ്സിലാവുന്നുണ്ട് ഹരേ കൃഷ്ണ
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare.
Pranam guruji, we are really blessed🙏🙏🙏🙏
ഹരിഓം ഹരേകൃഷ്ണ നല്ല ഒന്നാന്തരം ക്ലാസ്സ്, നന്നായിമനസ്സിലാവുന്നുണ്ട്
ഹരി ഓം
ഓം നമോ ഭഗവതേ വാസുദേവായ
ഓം കൃഷ്ണായ നമഃ
🙏🙏🙏
🙏🏻 ഗുരുനാഥ 🪷 ഈ വൈശാഖമാസത്തിൽ ഭാഗവതം അങ്ങയിൽ നിന്നും പഠിച്ചു തുടങ്ങട്ടെ. അനുഗ്രഹിക്കണേ 🙏🏻