ഏടത്തിയുടെയും എൻ്റെയും രാവിലത്തെ തിരക്ക്|Lunch| breakfast|‎Erissery|

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 772

  • @Echuzz-yr2zb
    @Echuzz-yr2zb 2 ปีที่แล้ว +36

    അടിപൊളി.... 🥰 ഇത്രയൊക്കെആളുകളെ ജോലിക്ക് വിട്ട് വീട്ടിലെ പണി കഴിഞ്ഞിട്ട് ജോലിക്ക് പോകാൻ പറ്റുമെന്നു തെളിയിച്ച ചേച്ചിയാണ് എന്റെ inspiration 🫂🫂... നല്ല അവതരണം 💞💞

  • @leegacc1460
    @leegacc1460 2 ปีที่แล้ว +3

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് അടിപൊളി ഇങ്ങനെയും മടി കൂടാതെ ജോലി ചെയ്യാമെന്ന് ചേച്ചി കാണിച്ച് തന്നു 👍👍👍

  • @juliatjoy9811
    @juliatjoy9811 2 ปีที่แล้ว +25

    നല്ല രസമാണ് ജിഷയുടെ ഓരോ വീഡിയോയും...ഒരുപാട് positive energy തരുന്ന വീഡിയോ ആണ് എല്ലാം..

  • @Kanika_907
    @Kanika_907 ปีที่แล้ว

    ചേച്ചി ഞാൻ ഈ ഇടയായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത് വളരെ സഹായമാണ് thanks

  • @seemab6576
    @seemab6576 2 ปีที่แล้ว +1

    Thank You Chechi. ഞാൻ വിചാരിച്ചിരുന്നു എനിക്ക് മാത്രമാണ് ഇത്രയും പണി എന്ന്. പക്ഷെ ചേച്ചിയുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് മനസിലായി എന്നെക്കാളും എത്ര ജോലിയാ chechi വേഗം വേഗം ചെയ്യുന്നത്. നല്ലൊരു പ്രചോദനമാണ് ഈ വീഡിയോ നമ്മുടെ വീട്ട് ജോലി സന്തോഷത്തോടെ ചെയ്യാൻ. 👍

  • @jaseerajasirayan3565
    @jaseerajasirayan3565 2 ปีที่แล้ว

    Hi...orupaadishtaayi ningale vedio

  • @sruthimolvilamana4590
    @sruthimolvilamana4590 2 ปีที่แล้ว +1

    Ravile alakkum cleaning um evg dinner vare akkivech jolikku pokunna chechiiii... poliiii poliiii

  • @sanjusninjus2.043
    @sanjusninjus2.043 2 ปีที่แล้ว +17

    ആദ്യമായി ആണ് ചേച്ചി യുടെ ചാനൽ കാണുന്ന 👍👍👍

  • @faizalkarattilfaiza8511
    @faizalkarattilfaiza8511 2 ปีที่แล้ว +6

    ഞാൻ ആദ്യമായിട്ടാ ചേച്ചിയുടെ വീഡിയോ കാണുന്നത് നല്ല രസമുണ്ട് . ഓരോരുത്തർ വ്ലോഗ് ചെയ്യുമ്പോ അത് ഭയങ്കര ബോറിങ് ആയിരിക്കും ചേച്ചിയുടെ വീഡിയോ ഇഷ്ടായി

  • @salmasalma7211
    @salmasalma7211 2 ปีที่แล้ว +1

    mashaallah.kandappol valya santhosham.

  • @ausmalayaleetalks
    @ausmalayaleetalks 2 ปีที่แล้ว

    Adhyamayittanu njan watch cheyunnadh..nice..

  • @sandyasr3509
    @sandyasr3509 ปีที่แล้ว

    Jisha chechi im watching your full video's..... love from croorg ❤

  • @SaliniTVMS
    @SaliniTVMS 2 ปีที่แล้ว +12

    👌👌
    6 മണി വരെ ഉറങ്ങി അതിന് ശേഷം എണീറ്റ് ബ്രേക്ക്‌ഫാസ്റ്റ് അതിന് കറി ചോറ് മീൻകറി തോരൻ ഒഴിക്കാൻ ഇത്രേം വച്ച് കുട്ടിയെ സ്കൂളിൽ വിട്ട് ഡ്യൂട്ടിക്ക് ക്ക് പോകുന്ന ഞാനും മാസ്സ് ആണ് 😄😄😄😄 ആരും ഹെല്പിന് ഇല്ല 🤭🤭

  • @sreekalaps8118
    @sreekalaps8118 2 ปีที่แล้ว +2

    Super video.Ella paniyum kazhinju officil pokunnathu kanumbol thanne oru positive energy feel cheyyunnu.oru padu ishttathode.....

  • @KrishnaKumari-yb4zb
    @KrishnaKumari-yb4zb ปีที่แล้ว

    God bless you

  • @prayagak.shymon3925
    @prayagak.shymon3925 2 ปีที่แล้ว +3

    Njan ennu aanu aadhyamaayi ee channel kandathu... Samsaram eshtaayi...👍👍

  • @Karthukalarikkal
    @Karthukalarikkal 2 ปีที่แล้ว +52

    ഒരു ചപ്പാത്തി പ്രെസ്സർ പോലും ഇല്ലാതെ വീട്ടിലെ എല്ലാർക്കും സ്വന്തം കൈ കൊണ്ട് പരത്തി ചപ്പാത്തി ആണേലും പൂരി ആണേലും ഉണ്ടാക്കി മണ്ണെണ്ണ സ്റ്റോവിൽ ചോറും കറിയും ഉപ്പേരിയും ഉണ്ടാക്കി ഞങ്ങളെ സ്കൂളിലേക്ക് പറഞ്ഞയച്ചു ജോലിക്ക് പോവാനുള്ള ബസ് പിടിക്കാനുള്ള അമ്മേടെ ഓട്ടം ഈശ്വരാ ഇപ്പോളും ആലോചിക്കുമ്പോ കണ്ണും മനസ്സും നിറയും 😭

  • @vineethajibin9579
    @vineethajibin9579 2 ปีที่แล้ว +4

    ചേച്ചി പണി എടുക്കുന്നത് കാണാൻ തന്നെ ഒരു ഭംഗി ആണ്. മിടുക്കി ആയിട്ട് എല്ലാ പണിയും ചെയ്യുന്നു. വീട്ടിൽ ഒരുപാട് ആളുള്ളപ്പോൾ പണികൾ തീരാൻ പാടാണ് ചേച്ചി എല്ലാം simple ആയി manage ചെയ്യുന്നു

    • @Irfan-zf1df
      @Irfan-zf1df 2 ปีที่แล้ว

      കണ്ണ് വെക്കല്ലേ 😡

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 ปีที่แล้ว

      Thanks vineetha 💕💕💕🤗🤗🤗

    • @vineethajibin9579
      @vineethajibin9579 2 ปีที่แล้ว +1

      @@Irfan-zf1df അയ്യോ കണ്ണൊന്നും വെക്കില്ല ജിഷ ചേച്ചിയെ ഒരുപാട് ishttaanu

    • @Irfan-zf1df
      @Irfan-zf1df 2 ปีที่แล้ว

      @@vineethajibin9579 ok

  • @muhasiraniyas7136
    @muhasiraniyas7136 2 ปีที่แล้ว

    Njanum work cheyynud.ente morning activities ithupole thanneyan

  • @kavithapremkumar6109
    @kavithapremkumar6109 2 ปีที่แล้ว +1

    Entba joli evideya work cheyunne

  • @adidevgamer
    @adidevgamer ปีที่แล้ว

    Ellam chittayode handle cheyunu🥰🥰

  • @jusainashoukkath7692
    @jusainashoukkath7692 2 ปีที่แล้ว

    Nalla bangyund chechi video

  • @vyshnavvinaya7850
    @vyshnavvinaya7850 ปีที่แล้ว

    Iam jisha video super aanu keto

  • @vaishnavis7442
    @vaishnavis7442 2 ปีที่แล้ว

    Evda chechi work cheyunne?

  • @chitrakv3161
    @chitrakv3161 2 ปีที่แล้ว +11

    കണ്ണട വെച്ചപ്പോൾ സൂപ്പറായിട്ടുണ്ട് 👌👌👌👌👌

  • @lijithavinod988
    @lijithavinod988 2 ปีที่แล้ว

    chechi evideya work cheyyunne

  • @fousiyafousi2110
    @fousiyafousi2110 ปีที่แล้ว

    👍

  • @royalbabu8214
    @royalbabu8214 2 ปีที่แล้ว +43

    ഈ സ്നേഹം എന്നും ഉണ്ടാകട്ടെ ജിഷയുടെ നല്ല മനസാട്ടോ.. ❤️❤️

  • @itsmejesi225
    @itsmejesi225 2 ปีที่แล้ว

    ആദ്യായിട്ടാണ് ഞാൻ ചേച്ചിടെ വീഡിയോ കാണുന്നത്. 👌👌👌👌സൂപ്പർ ചേച്ചി

  • @lekhas1152
    @lekhas1152 2 ปีที่แล้ว

    സുപ്പർ

  • @vahidanv6745
    @vahidanv6745 2 ปีที่แล้ว +1

    Chechi new subscriber aanuto.chechi nalla smart aanu samsaravum.athra petenanu jolikalellam petenu cheyunath.ante ummayum egane thanneyanu.alla panikalum kazhinjale onu eriku.vedios super aanu

  • @mrk6564
    @mrk6564 2 ปีที่แล้ว

    ആദ്യമായി കാണുന്നതാണ്, സൂപ്പർ ആയിട്ടുണ്ട്. എവിടെ വർക്ക്‌ ചെയ്യുന്നു?

  • @jayachandran5804
    @jayachandran5804 ปีที่แล้ว

    Ithrayum joli cheyyunna kandittu santhosham thonnunnu.

  • @neethuanish1009
    @neethuanish1009 2 ปีที่แล้ว

    First time എങ്ങനെ പറ്റുന്നു ഈ time management I can't do .....

  • @gauriandvishnusvlogs6248
    @gauriandvishnusvlogs6248 2 ปีที่แล้ว +20

    പോസിറ്റീവ് എനർജി തന്ന ചേച്ചിക്ക് ഒരുപാട് നന്ദി 👍

  • @sajinisathyan9136
    @sajinisathyan9136 2 ปีที่แล้ว +1

    Tsr il eth official work cheyyynne😊

  • @jasminsulfikar315
    @jasminsulfikar315 2 ปีที่แล้ว

    സൂപ്പർ വീഡിയോ.. very much inspired.. എവിടെയാ ജോലി..

  • @sulfasulfa5935
    @sulfasulfa5935 2 ปีที่แล้ว

    Njanadhyamayi kannukayan ningade video .orupadishttaayi ...❤❤❤

  • @umaimaabduljaleel7424
    @umaimaabduljaleel7424 2 ปีที่แล้ว +1

    സൂപ്പർ വീഡിയോ എന്ത് ഓഫീസിൽ ആണ് വർക് ചെയ്യുന്നേ 😊

  • @sindhusadan3987
    @sindhusadan3987 2 ปีที่แล้ว +24

    ജീഷ എല്ലാ പണികളും നല്ല രീതിയിൽ ചെയ്യന്നത് കാണുമ്പോൾ നല്ലൊരു ബഹുമാനം തോന്നും👍👍🥰🥰

    • @kitchenupdatesbyjisha4606
      @kitchenupdatesbyjisha4606  2 ปีที่แล้ว

      Thanks sindu 💕💕🤗🤗

    • @anittanjohn9810
      @anittanjohn9810 2 ปีที่แล้ว

      @@kitchenupdatesbyjisha4606 -Ente wife Ravile 6:00 am nu Rubber Vettu..Athu kazhinju jolikk pokum.Eppol pregnant ayath kond nirthi..

  • @renju1985
    @renju1985 ปีที่แล้ว

    Super ❤❤❤❤

  • @maimoonamohammed2036
    @maimoonamohammed2036 2 ปีที่แล้ว

    Ammayikk enganayund chechi sugamano

  • @shijinasunilkumar8087
    @shijinasunilkumar8087 2 ปีที่แล้ว

    ഞാനും ആദ്യമായിട്ടാണ് ചാനൽ കാണുന്നത്

  • @leelamani8362
    @leelamani8362 2 ปีที่แล้ว +1

    ഹായ് ജിഷാകുട്ടി കണ്ണാടി വെച്ചപ്പോൾ നല്ല ചേർച്ചയുണ്ടെ സൂപ്പർ 👌👌👌👌❤️❤️❤️❤️❤️👍

  • @sangeethavinod5541
    @sangeethavinod5541 2 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ ഒത്തിരി ഇഷ്ടായി 👍

  • @Anonymous-em5qb
    @Anonymous-em5qb 2 ปีที่แล้ว

    Valla exercise cheyyanulla tomil enthona ingane

  • @beemanaushad6427
    @beemanaushad6427 2 ปีที่แล้ว

    Evideyanu chechi work cheyyunnathu??

  • @nasrinjumana5482
    @nasrinjumana5482 2 ปีที่แล้ว +1

    First time kaana video.. Ishtaayi 😍😍😍

  • @thasleemathasli4634
    @thasleemathasli4634 2 ปีที่แล้ว

    Ningle video fast time kanunne adipoli

  • @Abhinand118
    @Abhinand118 2 ปีที่แล้ว +3

    സൂപ്പർ ചേച്ചി

  • @prinigeorge4837
    @prinigeorge4837 2 ปีที่แล้ว +1

    Nalla rasamindd video kaanan❤️

  • @anilkumar-py4gd
    @anilkumar-py4gd 2 ปีที่แล้ว

    Njan aadhyamaayanu chechide vedio kanunnathu. 👌 echechide job entha, evideya work cheyyunnath.

  • @anjusanjeev4452
    @anjusanjeev4452 2 ปีที่แล้ว

    Veedu thrissur evideya

  • @ranimerin1725
    @ranimerin1725 2 ปีที่แล้ว +2

    1st time watching..varthamanam kelkkan nalla rasam..Kettirunn pokum

  • @-nsh.Eva-345
    @-nsh.Eva-345 2 ปีที่แล้ว

    Nalloru dedicated chechiyum... Chechikothoru chettanum..... Nalloru fmly & vlog

  • @565anagha.h2
    @565anagha.h2 ปีที่แล้ว

    Good 😆

  • @RamseenaVp-w3g
    @RamseenaVp-w3g 4 หลายเดือนก่อน

    👌👌👌👌👌👌👌👌👌

  • @lakshmipriyatj3117
    @lakshmipriyatj3117 2 ปีที่แล้ว

    Evdya work cheyune

  • @njanumenteummayum7403
    @njanumenteummayum7403 2 ปีที่แล้ว +2

    നല്ലൊരു വിഡിയോ ഒത്തിരി ഇഷ്ടായി 👍👍

  • @neethusatheesh1992
    @neethusatheesh1992 2 ปีที่แล้ว

    എവിടെയാണ് സ്ഥലം ആദ്യായിട്ട് കാണുന്നു ഇഷ്ടമായി

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว

    എല്ലാ ജോലിയും ഒന്നിച്ചു ചെയ്തു കണ്ടപ്പോൾ.😓തല കറങ്ങി. ഞാൻ. കുവൈയറ്റിൽ ആണ് ഇവിടെ യും ജോലിയും അടുക്കള പണിയും എല്ലാം ഇതുപോലെ. രാത്രിയിൽ കുക്കിങ് ചെയ്തു വയ്ക്കും.2കറി എപ്പോഴും ഉണ്ടാവില്ല ഒരു കറിയൊക്കെ. മതിയാക്കും. നാട്ടിൽ ഉള്ള അത്രയും അഴുക്ക് ഇവിടെ ഇല്ലാ ക്ലിനിങ് എളുപ്പം ആണ് 😘😘വീഡിയോ ഉത്തിരി. ഇഷ്ടം ആയി 😘😘

  • @akeelasiyad3539
    @akeelasiyad3539 2 ปีที่แล้ว

    Evideya joli cheyyunne

  • @bepositive892
    @bepositive892 2 ปีที่แล้ว +3

    മഞ്ഞ പൂവ് നിറയെ പൂത്തു നിൽക്കുന്ന കാണാൻ നല്ല രസം ഉണ്ട് 😁🌼🌼🌼🌼

  • @fathimat5177
    @fathimat5177 2 ปีที่แล้ว +1

    etha office dear

  • @haseenanisam6848
    @haseenanisam6848 2 ปีที่แล้ว

    ഒരുപാട് ആയി ചേച്ചി വീഡിയോ എനിക്ക് കാണാൻ പറ്റുന്നില്ല ആയിരുന്നു അത് കൊണ്ട് എന്റെ എനർജി കുറഞ്ഞിരിനനു😍😍

  • @rajanrajan.p6324
    @rajanrajan.p6324 2 ปีที่แล้ว +3

    സൂപ്പറായിട്ണ്ട് 👌👌

  • @meghaes2399
    @meghaes2399 2 ปีที่แล้ว

    very good chechy

  • @DhanyaTDhanyaTt
    @DhanyaTDhanyaTt 2 ปีที่แล้ว +41

    വീട്ടിലെ എല്ലാ ജോലികളും കഴിച്ച് പുറത്ത് ജോലിക്കു പോകുന്ന ചേച്ചിയെ ഒരുപാട് ഇഷ്ടമായി.

  • @wingsofdreams4117
    @wingsofdreams4117 2 ปีที่แล้ว

    Salute chechee

  • @naseeranaseera2178
    @naseeranaseera2178 2 ปีที่แล้ว

    Ente Chechi ethra joliya cheyyunne sammadikkanam chechiyude video's nan onne kandittullu appozhe ishtapettu eppozhanu sub cheytadu othiri ishtamayi

  • @ROH2269
    @ROH2269 2 ปีที่แล้ว +3

    Hy Jisha.
    Nalla beautiful yellow flowers.
    Nice vlog

  • @vidhyasoman1193
    @vidhyasoman1193 2 ปีที่แล้ว

    Chechi evideya wrk cheune?

  • @seethalrajeev525
    @seethalrajeev525 2 ปีที่แล้ว

    Steel chatti enthina aduppil vekkunnee chechi...

  • @shyamaakhil7747
    @shyamaakhil7747 2 ปีที่แล้ว

    Super chechi

  • @radikhamaniyanmaniyan9152
    @radikhamaniyanmaniyan9152 2 ปีที่แล้ว +1

    Super🥰 enikku jishayude vedeos ellam motivation anu

  • @reshmapp782
    @reshmapp782 2 ปีที่แล้ว

    Chechi evide work cheyyunnadu

  • @Nisha-jq6tk
    @Nisha-jq6tk 2 ปีที่แล้ว

    Motivational video

  • @sreejaramkumar4625
    @sreejaramkumar4625 2 ปีที่แล้ว +2

    motivation video. superb..

  • @sanjays3661
    @sanjays3661 2 ปีที่แล้ว +1

    ചേച്ചി ഞാൻ പ്രസന്ന സതീഷ് ചേച്ചിയുടെ വീഡിയോ എന്നും കാണും ചേച്ചി നമ്മുടെ വീട്ടിലെ ഒരാളെ പോലെയാണ് ഗ്ലാസ്‌ ചേച്ചിക്ക് നല്ല ചേർച്ചയുണ്ട് ചേച്ചിയുടെ വീഡിയോസ് കണ്ടങ്ങനെ ഇരുന്നുപോകും All The Best 👍👍

  • @nizarchavara3012
    @nizarchavara3012 2 ปีที่แล้ว

    കണ്ണട വച്ച ചേച്ചിക്കുട്ടി സുന്ദരിയായി 😘😘😘😍😍😍❤️❤️❤️

  • @sreedevisanthosh6242
    @sreedevisanthosh6242 ปีที่แล้ว

    Supper ചേച്ചി ❤️🤩

  • @dharmmathaks4427
    @dharmmathaks4427 ปีที่แล้ว

    ❤️

  • @kirankirannandhanam2382
    @kirankirannandhanam2382 2 ปีที่แล้ว +7

    ഹായ് ജിഷ ചേച്ചി നല്ല വീഡിയോ ആയിരുന്നു ട്ടോ 😘😘 ഓരോ വീഡിയോ കാണുമ്പോഴും ചേച്ചിനെ ഒരുപാട് ഒരുപാട് മനസിലാക്കാനും അടുത്തറിയാനും കഴിയുന്നുണ്ട് 😘😘നല്ലൊരു മനസിന്‌ ഉടമയാണ് chechi❤️❤️എന്നും ചേച്ചിക്കും കുടുംബത്തിനും നല്ലത് വരട്ടെ 😘😘😘😘😘😘god bless u❤️❤️❤️❤️

  • @shahanahabeeb693
    @shahanahabeeb693 2 ปีที่แล้ว +2

    മഞ്ഞ പൂക്കൾ നല്ല രസമുണ്ട്. വീഡിയോ സൂപ്പർ രാവിലെ എന്തു മാത്രം ജോലി ചെയ്തിട് ആണ് പോകുന്നത്

  • @shahmanu303
    @shahmanu303 2 ปีที่แล้ว

    Chechik entha joli

  • @soumyadileep7015
    @soumyadileep7015 2 ปีที่แล้ว

    ചേച്ചീടെ ജോലി പോലെ ചെയ്യാൻ നോക്കും പക്ഷെ 12 മണിയാകും തീരാൻ എനിക്കിഷ്ടമാണ് ചേച്ചിയെ കേട്ടോ

  • @akkusworld4581
    @akkusworld4581 2 ปีที่แล้ว +1

    ഞാൻ ചേച്ചിടെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്

  • @multivideos8346
    @multivideos8346 2 ปีที่แล้ว

    ലൈകും കമെന്റും മാത്രം ആക്കണ്ട... നോം സബ്സ്ക്രൈബും ചെയ്തിരിക്കണു... എന്ത്യേ സന്തോഷായില്ലേ കുട്ടിക്ക്.... ഇങ്ങനെ ഓടിനടന്നു joliyokke ചെയ്ത് മിടുക്കി ആയിട്ടിരിക്കാനുള്ള ആരോഗ്യവും ആയുസും ഉണ്ടാവട്ടെ ❤️❤️

  • @sonishakannothsonishakanno9330
    @sonishakannothsonishakanno9330 2 ปีที่แล้ว +1

    Chechi adipoli super viedos

  • @hisanhabeeb3975
    @hisanhabeeb3975 2 ปีที่แล้ว

    ചേച്ചിക്ക് എന്താ വർക്ക്

  • @rashi9859
    @rashi9859 2 ปีที่แล้ว

    Husband ineyum 4 makkalsineyum paranjayach dutyk povunna njan araa mol

  • @thrishnathejasree8432
    @thrishnathejasree8432 2 ปีที่แล้ว

    Time management super chechi.

  • @stafinashahanas8127
    @stafinashahanas8127 2 ปีที่แล้ว

    Njan first kaanuva. Raavilathe pidachil kazinjulla jolikku pokk. Oru spirit aanadh.

  • @ananthu-wc5ty
    @ananthu-wc5ty ปีที่แล้ว

    👏👏👏

  • @sunithasunitha763
    @sunithasunitha763 2 ปีที่แล้ว

    Chechikentha joli

  • @ranjithakarthick6128
    @ranjithakarthick6128 2 ปีที่แล้ว

    Super Anu tto

  • @binduanish
    @binduanish 2 ปีที่แล้ว +1

    Alakki kazhiyumbol bucket soapum brushum kond kaxhuku bucket oru vrithiyumilla chechi

  • @jesnajinto7278
    @jesnajinto7278 2 ปีที่แล้ว +15

    ചേച്ചീടെ വീഡിയോ കാണാൻ ഒരു പ്രത്യേക രസമാണ്, ഓരോന്നിലും ഓരോ പുതുമ ഉണ്ട് ❤

  • @adithyakp2669
    @adithyakp2669 2 ปีที่แล้ว

    Njan aadhyamaayittaa ee channel kaanunnath. kandu, eshtapettu, subscribe cheythu, like cheythu, ting ting adichupottichu😍😍👏thudarnnum njan videos kaanaan sremikunnathaanu.. super hard working.. allaavarum cheyyunnath thanne aayikum ee jolikal, pakshe chechide timeming aanu enik attavum eshtapettath🤗🤗 chechi njanokke eneekunnath thanne 8:30 kazhinjaa..😀😂

  • @jishaunni1352
    @jishaunni1352 2 ปีที่แล้ว +2

    ചേച്ചി ചേച്ചിടെ വീഡിയോസ് ഒക്കെ ഇഷ്ട്ടാണ്.. സ്ഥിരമായി കാണാറുണ്ട്. നിഷ്കളങ്കമായ സംസാരം. അതുപോലെതന്നെ നല്ല inspiration കൂടിയാണ് ഓരോ വിഡിയോസും. എന്റെ പേരും ജിഷ എന്നുതന്നെയാണുട്ടോ 🥰