''ചാണ്ടി ഉമ്മന്റെ പേര് പുറത്ത് വന്നില്ലേ...നാളെ ബിജെപിയിലേക്കുള്ള വഴി വെട്ടുവാ..''| Chandy Oommen

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ചാണ്ടി ഉമ്മനെ ബിജെപിയുടെ ലീഗല്‍ സെല്ലിലേക്ക് അപ്പോയിന്റ് ചെയ്തില്ലേ എന്ന് റെജി ലൂക്കോസ് .. ബിജെപിയുടെ ലീഗല്‍ സെല്ലിലെന്തിനാണ് കോണ്‍ഗ്രസ് എംഎല്‍എ എന്ന് അവതാരകന്‍- ചര്‍ച്ചയ്ക്കിടെ തര്‍ക്കം
    #ADGPMRAjithKumar #PVAnvar #CMKerala #SuperPrimeTime.
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 172

  • @anilpparambathoor
    @anilpparambathoor 7 วันที่ผ่านมา +54

    റെജി വെറും വാഴ...

    • @sabuisaacsothly6310
      @sabuisaacsothly6310 6 วันที่ผ่านมา +1

      വാഴയെ അപമാനിക്കരുത്🤭

  • @jayakumarb3123
    @jayakumarb3123 7 วันที่ผ่านมา +27

    ചക്ക് എന്ന് ചോദിക്കുമ്പോൾ കൊക്ക് എന്ന് പറയുന്ന രീതി വളരെ നല്ലത്

  • @nithinn408
    @nithinn408 7 วันที่ผ่านมา +11

    ഇടത് പക്ഷത്തിൽ കുറച്ച് വിവരം ഉള്ളവർ ഇല്ലേ....

  • @johnpaliakkara2382
    @johnpaliakkara2382 7 วันที่ผ่านมา +17

    റെജിയുടെ വയറു നിറഞ്ഞു 😂

  • @jamespc8285
    @jamespc8285 7 วันที่ผ่านมา +13

    റെജി ലൂക്കോസ് അനിൽകുമാർ ഇത്തരം പിൻതാങ്ങികളുടെ അഭിപ്രായം അല്ല പൊതുജനത്തിന് അറിയേണ്ടത്

  • @Basheerpangal
    @Basheerpangal 7 วันที่ผ่านมา +7

    റെജി ലൂക്കോസ് വലിച്ചു നീട്ടുകയാണ് സമയം വേസ്റ്റ് ആകുന്നു

  • @ManojManu-z7z
    @ManojManu-z7z 7 วันที่ผ่านมา +7

    സിപിഎമ്മുകാർ പ്രതിനിധികളെ വിടുന്നില്ലെന്നു കരുതി ഈ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്തവൊന്നും ചർച്ചയ്ക്ക് വിളിക്കരുത് ഞങ്ങൾ പൈസ കൊടുത്ത് നെറ്റും ഞങ്ങളുടെ സമയവുമാണ് നഷ്ടമാകുന്നത്

  • @rajeevpanicker4335
    @rajeevpanicker4335 7 วันที่ผ่านมา +6

    ഇടത് നിരീക്ഷകൻ എന്നും പറഞ്ഞു വരുന്ന ഈ വിവരം കെട്ടവനെ ഭയവായി ചാനലുകളിൽ ചർച്ചക്ക് വിളിക്കാതിരിക്കുക

  • @user-abbaschalingad.
    @user-abbaschalingad. 7 วันที่ผ่านมา +12

    ഗ്ലൂകോസ്സിന് ഒരു ക്യാപ്സൂൽ കിട്ടി.....
    അതിന്റെ സന്തോഷം.....
    കൊറേനാളായി കോൺഗ്രസ് കാര് ബിജെപി യിൽ പോകുന്നു.. പോകുന്നു എന്ന്.. എന്നിട്ട് എന്തായി..... കഷ്ടം റെജി...

  • @mathew9390
    @mathew9390 6 วันที่ผ่านมา +3

    റെജി ലൂക്കോസ് ബിജെപിയിൽ ചേരുനു എന്ന് ആരോ പറഞൂ അത് ചർച ചെയണം.

  • @shalajr7077
    @shalajr7077 7 วันที่ผ่านมา +11

    Lucose നു ഗ്ളൂക്കോസ് കലക്കി കൊടുക്കു കള്ളം പറയാൻ മാത്രം വാ തുറക്കുന്ന ഇയാൾ നാടിനു അപമാനം

  • @muhammedkutty2698
    @muhammedkutty2698 7 วันที่ผ่านมา +11

    ഇയാൾ ചർച്ച അലസിപ്പിക്കാൻ വന്നതാണ്

  • @josephdamian5359
    @josephdamian5359 7 วันที่ผ่านมา +6

    ഇടതു സഹയാത്രികര്‍ എന്ന് ഉള്ളതു മാറ്റി വിജയൻ സഹയാത്രികന്‍ എന്നാക്കണം

  • @noushadnoushad7807
    @noushadnoushad7807 7 วันที่ผ่านมา +5

    എന്ത് വാഴയാണ്
    ഈ റെജി ലുക്കോസ്

  • @abdujishar9894
    @abdujishar9894 7 วันที่ผ่านมา +4

    അടിമ കണ് ആണ് ഈ ഗ്ളൂക്കോസ് ദിവസ കൂലി ആണ് എന്ന് തോന്നുന്നത്

  • @dr.suryaks4312
    @dr.suryaks4312 6 วันที่ผ่านมา +2

    കഷ്ടം തന്നെ കേരള രാഷ്ട്രീയം. 30-40 വർഷം ആയി നമ്മുടെ ചർച്ചകൾ ബിജെപി, rss ലേക്ക് ആര് പോയി, ആര് വന്നു.. കുത്തുപാള എടുത്തിരിക്കുന്ന ഒരു ഗവൺമെന്റ്. ശമ്പളം കൊടുക്കാൻ മാസാമാസം കടം എടുക്കണം.. സംസ്ഥാനത്തിന്റെ വരുമാനം വർധിപ്പിക്കാൻ, വയനാട് പുനരധിവാസം നടപ്പിലാക്കാൻ, സ്ത്രീകൾക്കും കുട്ടികൾക്കും (പുരുഷൻ മാർക്കും) നേരെയുള്ള ചൂഷണം അന്വേഷിക്കാൻ, മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ.. ഇങ്ങനെ എന്തെങ്കിലും പ്രയോജനകരമായ കാര്യങ്ങൾ എന്ന് നമ്മൾ ചർച്ച ചെയ്യും?

  • @sidhiqeusidhi3276
    @sidhiqeusidhi3276 4 วันที่ผ่านมา

    സ്ഥാനമാനങ്ങൾ നേടി എനിപാർട്ടിയെ ആവശ്യ മില്ല ennu🙏കരുതിയാവും എതിർ പാർട്ടി കാരെ പ്രതിപ്പെടുത്തുന്നുഎപോളെങ്കിലും ആവശ്യം വസന്നാലോ 😊

  • @kalarani.m2833
    @kalarani.m2833 6 วันที่ผ่านมา +2

    അഭിലാഷിനും കാര്യങ്ങൾ പിടികിട്ടിത്തുടങ്ങിയെന്നു തോന്നുന്നു..keep it up👍

  • @joshykj3045
    @joshykj3045 7 วันที่ผ่านมา +4

    ഇവനെ ചർച്ചക്ക് വിളിച്ച വനെ എന്തു വിളിക്കും

  • @koyakalleri2269
    @koyakalleri2269 7 วันที่ผ่านมา +3

    കൈരളി യിൽ വന്നു കാണും ലുക്കോസ് മദാബുദ്ദിയാണ്

  • @Adwaith-m2g
    @Adwaith-m2g 7 วันที่ผ่านมา +5

    Abhilash❤.... Anchor enna nilayil ningal ippol nalla quality kanikunnu...

  • @muhammedkutty2698
    @muhammedkutty2698 7 วันที่ผ่านมา +3

    ഇവർക് ഉത്തരം മുട്ടുമ്പോൾ തെളിവില്ലാത്ത കാര്യം പറഞ്ഞു ചർച്ചമറ്റാൻ ശ്രമിക്കുന്നു ഇപ്പോഴുള്ള സംഭവങ്ങൾ യുഡിഫ് ഭരണത്തിൽ ആയിരുന്നെങ്കിൽ ഇവിടെ എൻടെല്ലാം കോലാഹലങ്ങൾ ഉണ്ടാവുമായിരുന്നു

  • @navazvalalil7797
    @navazvalalil7797 7 วันที่ผ่านมา +4

    ഗ്ലൂകോസ് ഇന്ന് ഗ്ലൂക്കോസ് കുടിച്ചിട്ട് തന്നെയാണ് വന്നത്

  • @thomaskutty2650
    @thomaskutty2650 5 วันที่ผ่านมา +1

    ഉത്തരം കിട്ടാതെ വരുമ്പോൾ കൊഞ്ഞനം കുത്തുന്ന റെജി 😂😂

  • @aneesvettikkad4883
    @aneesvettikkad4883 7 วันที่ผ่านมา +6

    റെജി നോട്‌. കാർബൊർഡ് ചട്ട എന്ന് പറയുമ്പോൾ.
    മറുപടി. കാദർ കന്റെ........... എന്ന്

  • @jop5228
    @jop5228 7 วันที่ผ่านมา +2

    റെജിക് വട്ടാ ആ പൂവിനെ ഇറക്കി വിട്.

  • @YousephYouseph.p.m
    @YousephYouseph.p.m 6 วันที่ผ่านมา +2

    ബി.ജെ.പിയുടെ ലീഗിൽ സെല്ലിലേക്കൊ എന്താ ഈ പൊട്ടൻ പറയുന്നത്. ചാണ്ടി ഉമ്മൻ തിരഞ്ഞെടുത്തത് ഹൈവേ അതോരിറ്റിയിലേക്കല്ലേ?

  • @jishadjishad3164
    @jishadjishad3164 7 วันที่ผ่านมา +2

    മിസ്റ്റർ റെജി ലൂക്കോസ് എന്തിനാ വെറുതെ സിപിഎമ്മിന് വേണ്ടി ചാനലിൽ വന്ന് ഇങ്ങനെ ചാവേറാകുന്നു.

  • @aneesvettikkad4883
    @aneesvettikkad4883 7 วันที่ผ่านมา +2

    റെജി ഒരു capsul ആയിട്ട് വന്നത് ആയിരുന്നു. അഭിലാഷ് മുക്കി കളഞ്ഞു

  • @vkissacissac8104
    @vkissacissac8104 4 วันที่ผ่านมา

    റജി വിഷയം മാറ്റി ചർച്ച ചെയ്യുകയാണ്. ചോദിച്ച ചോദ്യത്തിന് ഇത്തരമില്ലാത്തതുകൊണ്ടാണ് റജി കുരക്കുന്നു.

  • @babumathai4132
    @babumathai4132 7 วันที่ผ่านมา +2

    ഇവന് പാർട്ടി 500രൂപ ദിവസകൂലി കൊടുക്കുന്നുണ്ടോ

  • @c.prajeev6129
    @c.prajeev6129 6 วันที่ผ่านมา

    മാതൃഭൂമിയുടെ നിലപാട് രണ്ട് ദിവസമായി മാതൃഭൂമി പത്രം വായിച്ചാൽ മതി. നിങ്ങൾക്ക് അൻവർ ഈ കാര്യങ്ങൾ പറഞ്ഞപ്പോൾ ചർച്ച ചെയ്യാൻ പറ്റി. നിങ്ങളുടെ പരിപാടി പണ്ട് സ്ത്രീകൾ പറഞ്ഞിരിന്നു വിണ്ടാട്ടംപേലായാണ് 'ആരങ്കിലും പറയും. ഞങ്ങൾ ചർച്ച ചെയ്യും. നിങ്ങൾക്ക് ഇതെല്ലാം നേരത്തേ കണ്ടു പിടിച്ച് ചർച്ച ചെയ്യാതാൻ നിങ്ങളുടെ ധാർമ്മിത മനസ്സിലാക്കും

  • @najeebcnilambur59
    @najeebcnilambur59 7 วันที่ผ่านมา +2

    റജി ലൂക്കോസ് എന്ത് കൊണ്ട് പാർട്ടി മെമ്പർ ഷിപ്പ് എടുക്കാത്ത ത്

  • @SatheesanPv-yb5gd
    @SatheesanPv-yb5gd 6 วันที่ผ่านมา +1

    റെ ജിലൂക്കൊസേ എന്തെങ്കിലും പണി എടുത്ത് ജീവിക്ക് നീയൊക്കെ ചർച്ച ചെയ്ത് എന്റെ പാർട്ടിയെ ഇല്ലാതാക്കും നീ പൊറത്ത് ഇറങ്ങി പത്ത് മനുഷ്യനെ കണ്ട് സംസാരിക്ക്

  • @madhumash7370
    @madhumash7370 7 วันที่ผ่านมา +2

    കേരളത്തിൽ സമാധാനം പുലരുന്നത് ചാനലുകൾക്ക് ദഹിക്കുന്നില്ല

  • @kaladharanneelakantan5704
    @kaladharanneelakantan5704 6 วันที่ผ่านมา

    ഉപ്പുമാങ്ങ എന്നു പറയുമ്പോൾ വേറെ വല്ലതും കേൾക്കുകയാണോ . ചർച്ചയ്ക്കു ആളെ വിടില്ല എന്നുകണ്ടു ആരെങ്കിലും വന്നു കൂടുതൽ വല്ലോം പറഞ്ഞു എന്തിന് മോശക്കാരാകണം

  • @SuhaiL-jl4uz
    @SuhaiL-jl4uz 7 วันที่ผ่านมา +1

    സിപിഎമ്മിന്റെ അപചയം കണ്ട് ഇടതുമസാക്ഷികൾ ഞെട്ടി പോകുന്നു

  • @johnsondaniel8062
    @johnsondaniel8062 6 วันที่ผ่านมา

    റെജി വല്ലാത്ത ഒരു ദുരാഗ്രഹം ഉള്ള ആൾ ആണ് ഇപ്പോൾ നാട്ടിൽ നടക്കുന്ന കാര്യങ്ങൾക്ക് ഒന്നു മറ ഉണ്ടാക്കണം അത്ര തന്നെ

  • @ronysunny9902
    @ronysunny9902 7 วันที่ผ่านมา +1

    Rejine iraki vidamoo plz

  • @reghuk2411
    @reghuk2411 7 วันที่ผ่านมา +1

    ഇടതിൽ വിവരമുള്ള സഹ യത്രി കർ ആരുമില്ലേ?

  • @joseyjoseph6351
    @joseyjoseph6351 6 วันที่ผ่านมา +1

    എടോ റെജി ലൂക്കോസേ നാണം കെട്ടുവനെ ആവേശം കൊള്ളുന്ന അഭിനയം കൊള്ളാം

  • @Aji452
    @Aji452 3 วันที่ผ่านมา

    ഇന്ന് കൃത്യമായ ഉത്തരം കിട്ടിയില്ലേ അഭിലാഷേ, ചാണ്ടി ഉമ്മൻ ബിജെപി നേതൃത്വത്തിൽ ചേർന്നത് അറിഞ്ഞില്ലാരിക്കും, കണ്ണടച്ച് ഇരുട്ടാക്കി എത്ര നാളിരിക്കും നിങ്ങൾ? ഏതെങ്കിലും സിപിഎം കാരൻ ബിജെപിക്കാരന്റെ വീടിനരുകിലൂടെ പോയാൽ നിങ്ങൾ അന്തിചർച്ച നടത്തുമല്ലോ സിപിഎംകാരൊക്കെ കൂട്ടത്തോടെ ബിജെപിയിലേക്ക് പോയെന്ന് പ്രചരിപ്പിച്ചുകൊണ്ട് ? ഉളുപ്പില്ലാത്ത മാധ്യമങ്ങൾ

  • @jacobjohn949
    @jacobjohn949 6 วันที่ผ่านมา

    ശകലമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ ഇയ്യാളെ (റെജി ലുക്കോസ് ) മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😂

  • @antonymathew3398
    @antonymathew3398 7 วันที่ผ่านมา +1

    ഇവനെ ഇറക്കി വിട് 😂

  • @abdusalamp5384
    @abdusalamp5384 4 วันที่ผ่านมา

    അഭിലാഷ് നികേഷ് കുമാറിൻ്റെ
    അത് ശരിയല്ല സ്വന്തം ശൈലിയിൽ കൈകാര്യം ചെയ്യാൻ ശ്രമിക്കു അനുകരിക്കാൻപാടില്ല നോക്കുന്നു

  • @RobinThottungal-xr6ho
    @RobinThottungal-xr6ho 7 วันที่ผ่านมา +1

    മാരാരുടെ കയ്യിൽ നിന്ന് കിട്ടിയ ശേഷം റെജി സഖാവിനു ഇച്ചിരി ഇളക്കം കൂടിയിട്ടുണ്ട് 😂😅

  • @koshynellimoottil5273
    @koshynellimoottil5273 7 วันที่ผ่านมา +1

    ക്ലൂക്കോ സേ! കുറച്ച് നാണം

  • @RasheedRasheed-h5y
    @RasheedRasheed-h5y 7 วันที่ผ่านมา +1

    സിപിഎം പ്രതിനിധികൾ ഇത്രക്ക് തരം താഴ്ന്നോ ഭയം ഇവരിൽ ഉടനീളം വിഷയം മാറ്റാൻ വിഷമിക്കുന്ന സിപിഎം പ്രതിനിധികൾ ആഭ്യന്തര വകുപ്പിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഭീകര സംഘ ടനയുടെ നേതാവുമായി കൂടികഴ്ച്ച നടത്തിയതിനെ മുഖ്യമന്ത്രി ചോദ്യം ചെയ്യാത്തത് ചോദിക്കുമ്പോൾ ഏതോ ഒരു കോൺഗ്രസ്‌ കാരൻ ബിജെപിയിൽ പോയി എന്ന് ഉത്തരം ഭയം ആണ് സിപിഎം ൽ നിന്ന് ഉടനീളം കാണാൻ സാധിക്കുന്നത് ഇവിടെ ഇവർ ചാനലുകളോട് കരയാതെ കരഞ്ഞു കാലു പിടിക്കുകയല്ലേ? ഈ വിഷയങ്ങൾ ദയവു ചെയ്തു ചർച്ചകൾ ചെയ്യരുതേ എന്ന് ?

  • @shajunv9879
    @shajunv9879 4 วันที่ผ่านมา

    മാതൃഭൂമി വളരെ തരം താന്നു.😅 റെജി ലൂക്കോസിനെ ചർച്ചക്ക് വിളിച്ചതിലൂടെ😅😅😅

  • @bijumanuel7694
    @bijumanuel7694 5 วันที่ผ่านมา

    റജയുടെ അപ്പൻ്റെ പേര് മറന്നുപോയി

  • @rathykollam1969
    @rathykollam1969 4 วันที่ผ่านมา

    സഹയാത്രികൻ എന്ന് നന്നാകും

  • @kramesan3447
    @kramesan3447 7 วันที่ผ่านมา +1

    Reji lukose is mad man

  • @nihalm2290
    @nihalm2290 7 วันที่ผ่านมา +1

    Reji vaaazhaa

  • @vkissacissac8104
    @vkissacissac8104 4 วันที่ผ่านมา

    റെജി ലൂക്കോസ് അടിച്ച ബ്രാൻ്റ് ഏതാണാവോ

  • @aneesmanjeri6760
    @aneesmanjeri6760 7 วันที่ผ่านมา +1

    റെജി ലൂക്കോസ് ഓടിക്കോ അഖില്‍ മാരാര് വരുന്നുണ്ട്

  • @shanmughandharmadam439
    @shanmughandharmadam439 6 วันที่ผ่านมา

    അഭിലാഷ് ഉള്ള വില കളയുന്നു

  • @Anil-zg9jw
    @Anil-zg9jw 4 วันที่ผ่านมา

    കു എന്ന് കേൾക്കുമ്പോൾ തൊട്ടുനക്കുന്നവൻ

  • @ashrafthottappayi3873
    @ashrafthottappayi3873 4 วันที่ผ่านมา

    എടൊ റെജി കുറച്ചു നാണം 🤣🤣🤣ഉളുപ്പ്

  • @shinunayarukandi6683
    @shinunayarukandi6683 3 วันที่ผ่านมา

    ഈ മോയ്‍ന്ത് റെജി എന്താ പറയുന്നേ...........

  • @unniunni268
    @unniunni268 7 วันที่ผ่านมา

    3 പാർട്ടികളെയും ഇല്ലഅതെ ആക്കി അൻവർ പുതിയൊരു പാർട്ടി ഉണ്ടാകും. പിന്നെ കേരളം 😂👍

  • @SamAbraham-q1z
    @SamAbraham-q1z 6 วันที่ผ่านมา

    ല്ലല്ലല്ലല്ലല്ല 😂😂😂

  • @sidhumunna3610
    @sidhumunna3610 6 วันที่ผ่านมา

    അഭിലാഷേ താങ്കൾ ഒരു കാര്യം ചെയ്യൂ കുറച്ച് കുറച്ച് ആട്ടിൻകാട്ട്മെടുത്ത് കൈ വെളുപ്പിക്കാൻ വേണ്ടി അദ്ദേഹത്തെ കൊടുക്കുക അദ്ദേഹത്തിന് ഒന്നൂടെ നല്ല പ്രവർത്തി അതാണ് ശരിക്കും റെജു ലൂക്കോസിനൊക്കെ ഏൽപ്പിക്കാൻ പറ്റിയ ഒരു ഒരു പണി എന്ന് ഈ വാർത്ത പണിക്കൊക്കെ ആണി അടിച്ച ആണി എടുക്കാൻ പറ്റിയ ആളാ

  • @kalidasankalidasan1725
    @kalidasankalidasan1725 7 วันที่ผ่านมา +1

    ഉപ്പുമാങ്ങ ന്ന് പറയുമ്പോ ഇമ്പ്രാന്തിരി ടെ അണ്ടി ന്ന് പറയുന്ന ടീം 😃😃

  • @jacobgeorge5484
    @jacobgeorge5484 5 วันที่ผ่านมา

    RL, what did you do for the church, made fighting?

  • @noushadfizanfizan2750
    @noushadfizanfizan2750 7 วันที่ผ่านมา

    കേരളത്തിൽ cpm udf ഉള്ളിൽ കലഹമുണ്ടാക്കി അവർക്ക് അവിടെ ഭരിക്കണം അതു നടക്കണ്ണമെകിൽ ബുമി pillarannam🤣

  • @abdulsamadparakkattuhaneef6542
    @abdulsamadparakkattuhaneef6542 6 วันที่ผ่านมา

    അഭിലാഷ് മാറിപ്പോയി കൺഗ്രെസിനെ വെള്ള പുഴ്ശുന്ന ഈ ഏർപ്പാട് കൊള്ളാം. ഈ പിഴച്ച അജണ്ട നല്ലതിനാണോ എന്നു ഒന്നുകൂടി ചിന്തിക്കു പറ്റില്ലെങ്കിൽ വേറേ വാല പണിക്കും പോകു

  • @sunnyjacob1716
    @sunnyjacob1716 7 วันที่ผ่านมา

    കോൺഗ്രസിൻറെ എംപി ബിജെപിയിലേക്ക് അതൊന്നും മാധ്യമങ്ങൾക്ക് ചർച്ച ചെയ്യാൻ നേരമില്ല

  • @englishhelper5661
    @englishhelper5661 7 วันที่ผ่านมา +4

    *കിറ്റ് വാങ്ങി പിണറായിക്ക് വോട്ട് ചെയ്യ്തു നിങ്ങളുടെ വോട്ട് നിങ്ങളുടെ വിധി നിർണയിച്ചു😂😅*

  • @RajuUppileri-vi4mm
    @RajuUppileri-vi4mm 4 วันที่ผ่านมา

    RejiKallaPooran

  • @shivdaskrishnannair8437
    @shivdaskrishnannair8437 5 วันที่ผ่านมา

    Mr Abhilash,nanavum manavum venum.

  • @kkr476
    @kkr476 4 วันที่ผ่านมา

    Raji is so irritating

  • @godsownkannur
    @godsownkannur วันที่ผ่านมา

    Leji Rukose... 🤣

  • @renjithkuw
    @renjithkuw 4 วันที่ผ่านมา

    Chandy ommentae appen ommenchandyanu ketto.

  • @noufalnbr7670
    @noufalnbr7670 7 วันที่ผ่านมา

    റെജി ക്‌ളോകോസ് 🤣🤣💊💊

  • @roshanrexon958
    @roshanrexon958 7 วันที่ผ่านมา

    തെളിവ് ഇല്ലാതെ എത്രയോ ചർച്ച ചെയിതാ ടിം ആണ്.. തെളിവ് കിട്ടിയിട്ട് ചർച്ച ചെയ്യാമെന്ന്

    • @sofiyac3966
      @sofiyac3966 7 วันที่ผ่านมา +1

      വളച്ചൊടിക്കല്ലേ ചേട്ടാ, തെളിവ് എന്നല്ല പറഞ്ഞത് പേര് പറയാനാണ്, പേര് അറിയാതെ എങ്ങിനെ പറയും, ലൂക്കോസിന് അറിയാമെങ്കിൽ അയാൾ പറയണ്ടേ

  • @SIBY7
    @SIBY7 7 วันที่ผ่านมา

    abilesh plz don't call this nonsense reji .nobody will watch your debates

  • @rasheednm5354
    @rasheednm5354 7 วันที่ผ่านมา

    ഈ ഗ്ലുക്കോസ് എന്ത് മരവാഴയാടോ😂

  • @remamt3993
    @remamt3993 7 วันที่ผ่านมา

    What is wrong with this Regi Lukose?A real antham commi.

  • @SudhakaranKolathottparambu
    @SudhakaranKolathottparambu 7 วันที่ผ่านมา

    ഏത് എം പിയാണ് എന്നറിയേണ്ട അജിത് കുമാർ എന്തിനാണ് പോയതാണെന്ന് ആർക്കും അറിയില്ല. ചർ ർ സി പി എം ന്റെ നെഞ്ചെത്തു കേറാം.

  • @shanmughandharmadam439
    @shanmughandharmadam439 6 วันที่ผ่านมา

    അഭിലാഷ് പൊട്ടൻ കളി അവസാനിപ്പിക്കുക

  • @najmajose941
    @najmajose941 7 วันที่ผ่านมา

    Lukkose 😂😂is just loooook😅

  • @chateaufabrications5772
    @chateaufabrications5772 7 วันที่ผ่านมา

    Reji glucose 😅

  • @ra_j19
    @ra_j19 7 วันที่ผ่านมา

    അമാസിലേക്ക് ചേർന്നാൽ കുഴപ്പമില്ല...😂😂😂
    രാജ്യം ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളെ കാണാൻ പോയാൽ.... ?????😂😂

  • @JacobGeorge-uz9th
    @JacobGeorge-uz9th 7 วันที่ผ่านมา

    അഭിലാഷ് വല്ലാതെ സെലക്ടീവ് ആകുന്നു,, 🤧

  • @ShamsudheenK-o9s
    @ShamsudheenK-o9s 7 วันที่ผ่านมา

    Mr Reji you going to toilet and septic tank nonsense

  • @k.m.panicker815
    @k.m.panicker815 7 วันที่ผ่านมา

    അലംപ് റെ………ഇറക്കി വിടൂ..

  • @dasanb.k2010
    @dasanb.k2010 6 วันที่ผ่านมา

    ഷ൦സീർ ആർ എസ് എസിൽ, പ്രാന്ത പ്രചാരക്

  • @AzeezAzeez-zd6wh
    @AzeezAzeez-zd6wh 6 วันที่ผ่านมา

    Ee idathan pottanaano🙄

  • @reghuk2411
    @reghuk2411 7 วันที่ผ่านมา

    റെജി ലൂക്കോസ് ,ഇയാൾക്കു വട്ടാണോ?

  • @حيدرمحمد-ع5م
    @حيدرمحمد-ع5م 7 วันที่ผ่านมา

    Turi tolpichi

  • @amaljose1080
    @amaljose1080 6 วันที่ผ่านมา

    Iganathe marapottaaranu cheepi emminu mezhukan varumathu 😂😂😂

  • @nijincprakash1100
    @nijincprakash1100 7 วันที่ผ่านมา

    Jayarajan kandu pinneya

  • @maheritharish6356
    @maheritharish6356 7 วันที่ผ่านมา

    Glucose 😂😂😂

  • @Adwaith-m2g
    @Adwaith-m2g 7 วันที่ผ่านมา

    Closet kallam parayunnu

  • @Flower-ks7jw
    @Flower-ks7jw 7 วันที่ผ่านมา

    Thalakku velivullane charchakku vilikku abhilashe😂😂

  • @rasheedn699
    @rasheedn699 6 วันที่ผ่านมา

    BJP
    poorness party of population & members and leaders mor than other parteis ??????😂😢😮😊

  • @Adwaith-m2g
    @Adwaith-m2g 7 วันที่ผ่านมา

    Kallam Parayunna Reji loukose..... Nanam ketta changayi alle..... Janangal deshabhimani mathramalledo vayikunnath......

  • @johnbrito33
    @johnbrito33 7 วันที่ผ่านมา

    നിന്നെയൊക്കെ പൊക്കിക്കോണ്ട് നടക്കുന്നല്ലോ പാവങ്ങൾ

  • @RajanMv-zi7tb
    @RajanMv-zi7tb 7 วันที่ผ่านมา

    ഒരു വി വ ര മി ല ത്ത വൻ

  • @DominicDominic-d6y
    @DominicDominic-d6y 6 วันที่ผ่านมา

    Evaneyokke charhaku villikunnavane thallamam