മുഹ്‌യുദ്ധീൻ ശൈഖ് അങ്ങനെ പറഞ്ഞോ!!? weekly class, Chuzhali Abdulla Moulavi.

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024

ความคิดเห็น • 41

  • @raseemkh3586
    @raseemkh3586 ปีที่แล้ว +5

    Alhamdulillhaah ustad ettramattram karyanghallann vishudha ttouheethine ullkollich samsarikkunnhath allhaahu akbar very good

  • @aulsala9937
    @aulsala9937 ปีที่แล้ว +2

    ماشاءالله تبارك الله جزاكم الله خير

  • @delux1952
    @delux1952 ปีที่แล้ว +9

    അസ്സലാമു അലൈകും ഉസ്താദിനോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി പറയട്ടെ ഉസ്താദ് KNM ന്റെ വേദി പങ്കിടുന്നതിൽ വളരെധികം വിഷമമുണ്ട് കാരണം ഈ സംഘടന പിളർക്കുന്നതിൽ അതിന്റെ തലപ്പത്തുള്ള ശരീഫ് മേലെത്തിൽ. Tp അബ്ദുള്ള കൊയ തുടങ്ങിയവർ എത്ര വൃത്തി കേട്ട കളികളാണ് കളിച്ചിട്ടുള്ളത് രാഷ്ട്രീയക്കാർ പോലും നാണിച്ചു പോകും അവരുടെ പല ഫോൺ സംഭാഷണങ്ങളും ഇന്ന് സോഷ്യൽ മീഡിയയിൽ കിടന്നു ഓട്ന്നുണ്ട് ഇവരാണ് ജീർണതക്കെതിരെയും നവോഥാനത്തിന് വേണ്ടിയും സമൂഹത്തിൽ നടക്കുന്നത് ഇവരുടെ ഓക്കേ ശരിറിൽ മുസ്ലിം ഉമ്മതിനെ അള്ളാഹു കാക്കട്ടെ ആമീൻ

    • @abdullatheefmc5299
      @abdullatheefmc5299 ปีที่แล้ว

      എന്താണ് പറയുന്നത് എന്റെ സുഹൃത്തേ,, തൗഹിദ്, മുറുകെ പിടിച്ചു തർബിയത് നടത്തുന്നവരെ,, അഭിപ്രായവിത്യാസത്തിന്റെ പേരിൽ കുറ്റപെടുത്തി പറയരുത്, പ്ലീസ് 🙏🙏

  • @ibrahimkutty4154
    @ibrahimkutty4154 ปีที่แล้ว +4

    മാഷാഅല്ലാഹ്‌

  • @jasna204
    @jasna204 ปีที่แล้ว +1

    8)
    യൂനുസ് 10 : 22
    Verse:
    هُوَ ٱلَّذِى يُسَيِّرُكُمۡ فِى ٱلۡبَرِّ وَٱلۡبَحۡرِۖ حَتَّىٰٓ إِذَا كُنتُمۡ فِى ٱلۡفُلۡكِ وَجَرَيۡنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُواْ بِهَا جَآءَتۡهَا رِيحٌ عَاصِفٌ وَجَآءَهُمُ ٱلۡمَوۡجُ مِن كُلِّ مَكَانٍ وَظَنُّوٓاْ أَنَّهُمۡ أُحِيطَ بِهِمۡۙ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ لَئِنۡ أَنجَيۡتَنَا مِنۡ هَٰذِهِۦ لَنَكُونَنَّ مِنَ ٱلشَّٰكِرِينَ
    Verse Translation:
    (ചെറിയമുണ്ടം/ പറപ്പൂർ):
    അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക്‌ സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവര്‍ക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക്‌ വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും.
    10 : 23
    Verse:
    فَلَمَّآ أَنجَىٰهُمۡ إِذَا هُمۡ يَبۡغُونَ فِى ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۗ يَٰٓأَيُّهَا ٱلنَّاسُ إِنَّمَا بَغۡيُكُمۡ عَلَىٰٓ أَنفُسِكُمۖ مَّتَٰعَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ إِلَيۡنَا مَرۡجِعُكُمۡ فَنُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ
    Verse Translation:
    (ചെറിയമുണ്ടം/ പറപ്പൂർ):
    അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നുഃഏ; മനുഷ്യരേ, നിങ്ങള്‍ ചെയ്യുന്ന അതിക്രമം നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും ( ഭവിക്കുക. ) ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ്‌ ( അത്‌ വഴി നിങ്ങള്‍ക്ക്‌ കിട്ടുന്നത്‌ ) . പിന്നെ നമ്മുടെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതാണ്‌.
    Download Quran Malayalam Thafseer(QMT) app from the below links:
    iPhone: tinyurl.com/rw9k9fe
    Android: tinyurl.com/sv3wfzf
    *അൽ കഹ്ഫ് 18 : 57*
    Verse
    وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِئَايَٰتِ رَبِّهِۦ فَأَعۡرَضَ عَنۡهَا وَنَسِىَ مَا قَدَّمَتۡ يَدَاهُۚ إِنَّا جَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِىٓ ءَاذَانِهِمۡ وَقۡرًاۖ وَإِن تَدۡعُهُمۡ إِلَى ٱلۡهُدَىٰ فَلَن يَهۡتَدُوٓاْ إِذًا أَبَدًا
    VerseTranslation
    (അമാനി തഫ്സീർ):
    തന്‍റെ രക്ഷിതാവിന്‍റെ ദൃഷ്ടാന്തങ്ങളെപ്പറ്റി ഓര്‍മിപ്പിക്കപ്പെട്ടിട്ട്‌ അതില്‍ നിന്ന്‌ തിരിഞ്ഞുകളയുകയും, തന്‍റെ കൈകള്‍ മുന്‍കൂട്ടി ചെയ്തത്‌ ( ദുഷ്കര്‍മ്മങ്ങള്‍ ) മറന്നുകളയുകയും ചെയ്തവനെക്കാള്‍ അക്രമിയായി ആരുണ്ട്‌? തീര്‍ച്ചയായും അവരത്‌ ഗ്രഹിക്കുന്നതിന്‌ ( തടസ്സമായി ) നാം അവരുടെ ഹൃദയങ്ങളില്‍ മൂടികളും, അവരുടെ കാതുകളില്‍ ഭാര ( അടപ്പ്‌ ) വും ഏര്‍പെടുത്തിയിരിക്കുന്നു. ( അങ്ങനെയിരിക്കെ ) നീ അവരെ സന്‍മാര്‍ഗത്തിലേക്ക്‌ ക്ഷണിക്കുന്ന പക്ഷം അവര്‍ ഒരിക്കലും സന്‍മാര്‍ഗം സ്വീകരിക്കുകയില്ല.
    *അന്നഹ്ൽ 16 : 21*
    Verse
    أَمۡوَٰتٌ غَيۡرُ أَحۡيَآءٍۖ وَمَا يَشۡعُرُونَ أَيَّانَ يُبۡعَثُونَ
    VerseTranslation
    (അമാനി തഫ്സീർ):
    അവര്‍ ( പ്രാര്‍ത്ഥിക്കപ്പെടുന്നവര്‍ ) മരിച്ചവരാണ്‌. ജീവനുള്ളവരല്ല. ഏത്‌ സമയത്താണ്‌ അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്ന്‌ അവര്‍ അറിയുന്നുമില്ല.
    *അന്നംല് 27 : 80*
    Verse
    إِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ
    VerseTranslation
    (അമാനി തഫ്സീർ):
    മരണപ്പെട്ടവരെ നിനക്ക്‌ കേള്‍പിക്കാനാവുകയില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പുറംതിരിച്ചു മാറിപോയാല്‍ അവരെയും നിനക്ക്‌ വിളികേള്‍പിക്കാനാവില്ല.
    *അർറൂം 30 : 52*
    Verse
    فَإِنَّكَ لَا تُسۡمِعُ ٱلۡمَوۡتَىٰ وَلَا تُسۡمِعُ ٱلصُّمَّ ٱلدُّعَآءَ إِذَا وَلَّوۡاْ مُدۡبِرِينَ
    VerseTranslation
    (അമാനി തഫ്സീർ):
    എന്നാല്‍ മരിച്ചവരെ നിനക്ക്‌ കേള്‍പിക്കാനാവില്ല; തീര്‍ച്ച. ബധിരന്‍മാര്‍ പിന്നോക്കം തിരിഞ്ഞ്‌ പോയാല്‍ അവരെ വിളികേള്‍പിക്കാനും നിനക്കാവില്ല.

  • @sidhickkp2254
    @sidhickkp2254 ปีที่แล้ว +1

    AlhamdhulillaAllahuDeergayusseNalekiAnughrahikkumaraketteaAmeenYaRabbelAlameenAssalamuAlaikkum

  • @salihkt4298
    @salihkt4298 ปีที่แล้ว

    Subhanaallah

  • @mohammedsinantp40
    @mohammedsinantp40 ปีที่แล้ว +1

    👍🏻👍🏻👍🏻

  • @ajmalsha7374
    @ajmalsha7374 ปีที่แล้ว +1

    💯👍

  • @muhammadswalih3329
    @muhammadswalih3329 ปีที่แล้ว

    👍👍

  • @abdulvaheedm6088
    @abdulvaheedm6088 ปีที่แล้ว

    മുസ്ലിം 1:01:56 ഈമാനിന്റെ ഇസ്ലാമിന്റെ പേരിൽ ഒരുമിച്ചു നിൽക്കുക ഉലമ മുസ്ലിം നെ ഒരുമിച്ചു നിർത്താൻ പ്രിശ്രമിക്കുക

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 ปีที่แล้ว

    47:58 നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ വാപ്പ അബ്ദുല്ല നരകത്തിലേക്ക് പോയി എന്നു പറഞ്ഞതിന്റെ അടിസ്ഥാനം എന്താണ് .

    • @muansilart986
      @muansilart986 ปีที่แล้ว

      നബി യുടെ ഹദീസ്ഉണ്ട്

  • @ajmalsha7374
    @ajmalsha7374 ปีที่แล้ว +1

    അല്ലാഹുവിനെ പേടിക്കരുത് എന്ന് പറഞ്ഞത് ശരിയാണോ.. ഉസ്താദേ...
    അല്ലാഹുവിനെ ഭയപ്പെടുന്നവർക്ക് 2 സ്വർഗ്ഗതോപ്പുകൾ ഉണ്ട് എന്ന് റഹ്മാനിൽ പറയുന്നുണ്ട്.
    അതു പോലെ പല ആയത്തുകളിൽ ഭയപ്പെടണമെന്ന ആശയം പറയുന്നുണ്ട്.

    • @khaleelkodakkad744
      @khaleelkodakkad744 ปีที่แล้ว

      @@Rafikannur Khollam. Chodhiyavum vishadheekaranavum same team. Thozhilali aano atho aavesham kondano. Ishtamundengil shreddhich kealkuka allengil mindathirikuka. Athaanu maaniyatha.

    • @varietykerala8928
      @varietykerala8928 ปีที่แล้ว +1

      @@Rafikannur വീഡിയോ കണ്ടാൽ തന്നെ അറിയാം ആരാണ് പ്രസംഗിക്കുന്നത് എന്ന്. പിന്നെ എന്തിനാ അങ്ങനെയുള്ള ആളുകളുടെ കേൾക്കാൻ നിൽക്കുന്നത് കേൾക്കാൻ ഇഷ്ടപ്പെടുന്ന എത്രയോ ആളുകൾ ഉണ്ട് ദൈവം ഇല്ലെന്ന് വിശ്വസിക്കാൻ നിങ്ങൾക്ക് അവകാശം ഉണ്ടെങ്കിൽ അതിനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ ഞങ്ങൾക്ക് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉണ്ട് ഞങ്ങളാരും നിങ്ങളുടെ വീഡിയോയുടെ അടിയിൽ വന്നു പരിഹസിക്കാറില്ല പക്ഷേ യുക്തിവാദികളും നിരീശ്വരവാദികളും ഓരോ വീഡിയോകളുടെ അടിയിലും വന്നു പരിഹസിക്കും അത് നിങ്ങളുടെ സ്വഭാവമായി കണക്കുകൂട്ടാം. അതല്ലേ ശരി പിന്നെ മനുഷ്യൻ ഉണ്ടാക്കിയ നിയമം പണ്ഡിതൻ ഒരു നിയമം പാമരൻ ഒരു നിയമം തന്ത്രിക്കൊരു നിയമം മന്ത്രിക്ക് ഒരു നിയമം കുചേലനൊരു നിയമം കുബേരൻ ഒരു നിയമം സവർണ്ണൻ ഒരു നിയമം അവർണ്ണൊരു നിയമം മറ്റു മതക്കാർക്ക് വേറൊരു നിയമം ഏതു നിയമത്തെ കുറിച്ചാണ് താങ്കൾ പറയുന്

    • @ajmalsha7374
      @ajmalsha7374 ปีที่แล้ว

      @@Rafikannur പോടാ...😆😆😆

    • @ajmalsha7374
      @ajmalsha7374 ปีที่แล้ว

      @@varietykerala8928 കറക്റ്റ്💯👍

    • @ajmalsha7374
      @ajmalsha7374 ปีที่แล้ว +1

      @@leathercollection4909
      അവന്റെ അടിമകളിൽ അറിവുള്ളവർ മാത്രമാണ് അല്ലാഹുവിനെ ഭയപ്പെടുന്നത്"
      [ഫാത്തിർ 35:28]

  • @ajmalsha7374
    @ajmalsha7374 ปีที่แล้ว

    👍👍

    • @saifudheenpa8984
      @saifudheenpa8984 ปีที่แล้ว

      ഒന്നിലധികം സ്ഥലങ്ങളിൽ ക്വുർആനിൽ ഇന്നീ അഖാഫുള്ളഹ .