Ann Holy Communion Celebration | Ginis Vlogs epi 348

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 128

  • @danijosephjohn9831
    @danijosephjohn9831 2 ปีที่แล้ว +20

    എന്നും നമ്മുടെ കൂടെ വസിക്കാൻ ഈശോ സെഹിയോൻ ഊറ്റുശാലയിൽ വെച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചു.. തന്റെ ശരീരവും രക്തവും അവിടുന്ന് ഭക്ഷിക്കാനും പാനം ചെയ്യാനും തന്നത് ലോകാവസാനം വരെ അവിടുന്ന് നമ്മോടൊപ്പം കൂടെ വസിക്കാനാണ്. പെസഹ തിരുനാളിൽ അവിടുന്ന് അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു വിളമ്പിക്കൊണ്ട് ശിഷ്യന്മാരോട് പറഞ്ഞു :ഇത്‌ എന്റെ ശരീരമാണ്. ഇതിൽ നിന്ന് നിങ്ങൾ എല്ലാവരും വാങ്ങി ഭക്ഷിക്കുവിൻ. എന്ന്. പിന്നെ കാസയെടുത്തു (അതിൽ വീഞ്ഞുണ്ട് ) പകർന്നു കൊണ്ട് പറഞ്ഞു :ഇത്‌ എന്റെ രക്തമാണ്. ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ എന്ന്. അവസാനം ഇത്‌ നിങ്ങൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്നും പറഞ്ഞു.തലേ ദിവസം പറഞ്ഞതിന്റെ പൂർത്തികരണം ആണ് കാൽവരിമലയിൽ അവിടുന്ന് നമുക്കായി നമ്മുടെ പാപങ്ങൾക്കായി ഈശോ അവിടുത്തെ ശരീരവും രക്തവും കാൽവരി കുരിശിൽ നൽകിയത്. സഭ ഇന്നും വിശുദ്ധ കുർബാനയിലൂടെ ദൈവത്തെ 2000 വർഷമായി സമ്മാനിക്കുന്നു. അറിവോടെ ആദ്യമായി വിശുദ്ധ കുമ്പസാരം കഴിഞ്ഞ് ഒരു കുട്ടി സ്വീകരിക്കുന്ന വിശുദ്ധ കുർബാന സ്വീകരണത്തെ നമ്മൾ ആഘോഷമായി കൊണ്ടാടുന്നു. ഇതാണ് ആദ്യകുർബാന സ്വീകരണം. ഓർക്കുക, ഒരു കത്തോലിക്ക പുരോഹിതൻ വിശുദ്ധ കുർബാന മധ്യ ആശിർവധിക്കുന്ന അപ്പവും വീഞ്ഞും മാത്രമേ ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറ്റപെടുകയുള്ളു. ഈശോ വിശുദ്ധ പത്രോസിനു കൊടുത്ത് അധികാരമാണ് ആദ്യത്തെ മാർപാപ്പ എന്നുള്ളത്. മറ്റു ശിഷ്യന്മാർക്ക് ശ്ലൈഹിക അധികാരവും നൽകി. മാർപാപ്പയുടെ കൈവെപ്പിലൂടെ കർദിനാൽമാർക്കും, അവരുടെ കൈവെപ്പിലൂടെ മെത്രന്മാർക്കും, അവരുടെ കൈവെപ്പിലൂടെ വൈദികർക്കും ഈ അഭിഷേകവും അധികാരവും കൃപയും നൽകപെട്ടിരിക്കുന്നു. സാധാരണ ഏതൊരു മനുഷ്യൻ പരികർമം ചെയ്താലും അപ്പവും (ഓസ്തിയും )വീഞ്ഞും ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറുകില്ല. പല ദിവ്യകാരുണ്യ അത്ഭുതങ്ങളും ഇത്‌ സാക്ഷ്യപെടുത്തുന്നു. Eucharistic miracles എന്ന് പറഞ്ഞു youtube ഇൽ search ചെയ്താൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. വര്ഷങ്ങളായി ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചുകൊണ്ട് ജീവിച്ചു കടന്നുപോയ അനേകർ ഉണ്ട്. അത് ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിധ്യത്തെ ആണ് ഉറപ്പിക്കുന്നത്. പിന്നെ, ആരെങ്കിലും പാപം ചെയ്ത് അയോഗ്യതയോടെ ഈശോയുടെ ശരീരക്തങ്ങൾ ഭക്ഷിച്ചാൽ അവർക്ക് ശിക്ഷാവിധിയുണ്ടാകും. വിശുദ്ധ കുമ്പസാരം വഴി ഒരുക്കമുള്ള ഹൃദയത്തോടെ വേണം ഈശോയെ സ്വീകരിക്കാൻ.

  • @vanikrishna4906
    @vanikrishna4906 2 ปีที่แล้ว +49

    Miya seems like a normal person 🥰🥰

  • @alkamaria6706
    @alkamaria6706 2 ปีที่แล้ว +12

    Miya chechi othiri sweet aanu🥰

  • @jisnamary4125
    @jisnamary4125 2 ปีที่แล้ว +3

    Super 👌 editting polichu 😍

  • @shiju100
    @shiju100 2 ปีที่แล้ว +2

    Gini Chechi Lijo EEAttan Happy birthday Miya Chechi Annamol Vlogs 👌🏻👌🏻👌🏻

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 2 ปีที่แล้ว +11

    Excellent vlog holy communion anna moola mool nice and epxericce top great job anna moola as done may almighty bless alot both families stay blessed stay healthy stay safe 🤗❤🙏

  • @juliejoseph4258
    @juliejoseph4258 2 ปีที่แล้ว +1

    adipoly aayitund eshttam pett function okke kollamayirunnu 👌👌👌😍😍😍😍

  • @JithoshJS
    @JithoshJS 2 ปีที่แล้ว +5

    All the best Annamol....Prayers and Love....Lijochettan and family.

  • @samuelalex8304
    @samuelalex8304 2 ปีที่แล้ว +2

    Such a humble person Miya❤️

  • @tessyjoseph4318
    @tessyjoseph4318 2 ปีที่แล้ว +2

    Super ❤️God bless you all..... 🙏

  • @ponnammaabraham17
    @ponnammaabraham17 2 ปีที่แล้ว +4

    God bless you Anna mol

  • @musthafamusthafa6154
    @musthafamusthafa6154 2 ปีที่แล้ว

    Chechi churidarinte color super

  • @nibusabujohn420
    @nibusabujohn420 2 ปีที่แล้ว +2

    Congratulations🎉

  • @midhusunil3830
    @midhusunil3830 2 ปีที่แล้ว +2

    CONGRATS Anna mol
    May Lord Jesus bless you each and every moments of your life

  • @syjarosh2447
    @syjarosh2447 2 ปีที่แล้ว +1

    Congrats annamol God bless you 🙏

  • @Thespices123
    @Thespices123 2 ปีที่แล้ว +3

    Adipoli vlog.....God bless you Annamol.... 😊 എല്ലാരുടേം costume നന്നായിരിക്കുന്നു...സ്റ്റേജ് സൂപ്പർ ആയിട്ടുണ്ട്...😍

  • @praveenabraham7201
    @praveenabraham7201 2 ปีที่แล้ว +1

    From where did you buy ur daughter's dress?

  • @merlymattathil97
    @merlymattathil97 2 ปีที่แล้ว +5

    God bless you dear mole... Let every step of your life be accompanied by the Almighty God... 🙏🙏🙏

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +6

    A nicce vlog!
    God blezz yu Ann n yur lovely fmly..
    Shine for Jesus!
    Blessings...

  • @tessyjoseph4318
    @tessyjoseph4318 2 ปีที่แล้ว +2

    Sarah molu little angel 😘

  • @lisajose4674
    @lisajose4674 2 ปีที่แล้ว

    would you please give me the link of this inductory song.

  • @perumpadavamalli4012
    @perumpadavamalli4012 2 ปีที่แล้ว

    ഭംഗിയായിട്ടുണ്ട്

  • @ha.mz.a3953
    @ha.mz.a3953 2 ปีที่แล้ว +6

    Everything thing is temporary but the hard work and efforts he put in his vlogs is permanent

  • @shijimanavalan8572
    @shijimanavalan8572 2 ปีที่แล้ว

    Congrats lijo & Gini , god bless you🙏🏻

  • @susansunny2043
    @susansunny2043 2 ปีที่แล้ว

    Luckayude dress yevidennaanu?

  • @snehamolvarghese4897
    @snehamolvarghese4897 2 ปีที่แล้ว +1

    God bless you ❤️👍

  • @sharmiashaparvin9127
    @sharmiashaparvin9127 2 ปีที่แล้ว +1

    Super❤️

  • @meeghal
    @meeghal 2 ปีที่แล้ว +1

    luca de mamodisa vlog undakumo?

  • @tessylijo8456
    @tessylijo8456 2 ปีที่แล้ว +2

    Anna mol
    God bless you

  • @shebinbenson4619
    @shebinbenson4619 2 ปีที่แล้ว

    അടിപൊളി ❤❤❤

  • @sindhurajan6892
    @sindhurajan6892 2 ปีที่แล้ว

    Adipoli 💜💜💜

  • @asha6422
    @asha6422 2 ปีที่แล้ว

    Hiii chechikutty 💕💕

  • @shahanakashahu866
    @shahanakashahu866 2 ปีที่แล้ว

    Enthaa chechi eyy function valuthavanno ariyanitta

  • @marymathasdconvent8988
    @marymathasdconvent8988 2 ปีที่แล้ว

    God blessyou

  • @InTuneWithSupreethaa
    @InTuneWithSupreethaa 2 ปีที่แล้ว

    Felt very very happy❤

  • @rehna3703
    @rehna3703 2 ปีที่แล้ว

    God bless you mole 🎂🎁🥰😍😍👍😘❤️

  • @Sleena
    @Sleena 2 ปีที่แล้ว

    Super super dear 🥰🥰🥰🥰

  • @priyathomas4307
    @priyathomas4307 2 ปีที่แล้ว +1

    Godbless u dear

  • @anjusuresh5669
    @anjusuresh5669 2 ปีที่แล้ว +1

    നൈസ് ഗോഡ് ബ്ലെസ് യുവർ മോളെ ❤❤❤❤❤❤❤

  • @catherinalex6502
    @catherinalex6502 2 ปีที่แล้ว +3

    Super vlog gini chechi .God bles you all

  • @meenasebi5476
    @meenasebi5476 2 ปีที่แล้ว +5

    Congratulations 🎉 ❤️

  • @gijibabugijibabi1866
    @gijibabugijibabi1866 2 ปีที่แล้ว +3

    Jini chechik wite sari edukayrnu apo adipowli ayene

  • @PaanappaMedia
    @PaanappaMedia 2 ปีที่แล้ว +7

    ശരിക്കും ആദ്യകുർബാന ന്ന് പറഞ്ഞാൽ എന്താ സംഭവം?.അറിയാത്തോണ്ട് ചോയ്ക്കുവാണേ ഒന്നും വിചാരിക്കരുത്..എല്ലാവിധ ആശംസകളും നേരുന്നു മോളെ 🥰🥰

    • @fasilanaseer311
      @fasilanaseer311 2 ปีที่แล้ว

      I am also interested to know it

    • @ginilijogeorgge
      @ginilijogeorgge  2 ปีที่แล้ว +4

      ആദ്യമായി കുർബാന (അപ്പവും വീഞ്ഞും ) സ്വീകരിക്കുന്ന ചടങ്ങ് ..

    • @ishasdairy4131
      @ishasdairy4131 2 ปีที่แล้ว +1

      @@ginilijogeorgge manassilayilla

    • @LifeWithMyFamily-94
      @LifeWithMyFamily-94 2 ปีที่แล้ว +4

      Holy mass timil osthi(kurbana) സ്വികരിക്കുന്ന ചടങ്ങ് ഇല്ലേ അത് 1st time നടത്തുന്ന ചടങ്ങ്. ഒരു കുട്ടി അറിവ് വച്ചുകഴിഞ്ഞുള്ള timil ആണ് അത് 1st നടത്തുക (may be above 10 yrs), jesus നെ ഹൃദത്തിൽ സ്വികരിക്കുക ഇന്നും പറയും.

    • @musthafamusthafa6154
      @musthafamusthafa6154 2 ปีที่แล้ว +1

      @@ginilijogeorgge onnude explain cheyyo chechi

  • @krishnankrishnan5312
    @krishnankrishnan5312 2 ปีที่แล้ว

    Vrery nice 👌 👍 👏

  • @saphire7693
    @saphire7693 2 ปีที่แล้ว +1

    Decor adipoli..
    Cake atra pora..maybe tasty.

  • @pushpajak9213
    @pushpajak9213 2 ปีที่แล้ว

    God bless you annamol love you 😍😍😍😍 pushpajaj jayaraj kannur

  • @shilpajoseph9652
    @shilpajoseph9652 2 ปีที่แล้ว

    Super🥰.. Congratulations🎉🎉🎉🎉

  • @neethajohn7482
    @neethajohn7482 2 ปีที่แล้ว

    nice vlog

  • @jessythomas4549
    @jessythomas4549 2 ปีที่แล้ว +1

    congratulation annamol 💐🙏

  • @lovelyantony112
    @lovelyantony112 2 ปีที่แล้ว +6

    ഈ കെട്ടി ഒരുങ്ങി വരുന്ന film stars മിയയെ കണ്ട് പഠിക്കണം.

  • @shabunashwa7997
    @shabunashwa7997 2 ปีที่แล้ว

    Anna molu 🥰😍

  • @sunilsamuel2078
    @sunilsamuel2078 2 ปีที่แล้ว

    Nice

  • @riyajohn7226
    @riyajohn7226 2 ปีที่แล้ว +1

    ❤️❤️

  • @jasnathomas106
    @jasnathomas106 2 ปีที่แล้ว +2

    Ethra simple miya love you dear

  • @DinewithAnn
    @DinewithAnn 2 ปีที่แล้ว +2

    God bless Anna mol. Last ulla aa gift pottikkal chadangu pilleru set sharikkum enjoy cheythallo

  • @ARUN-br5ri
    @ARUN-br5ri 2 ปีที่แล้ว +1

    Holy communion എന്ന് പറഞ്ഞാൽ എന്താണ്?
    Anyway wishes Ann❤️

    • @neethusachusachu8131
      @neethusachusachu8131 2 ปีที่แล้ว +1

      ആദ്യകുർബാന

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว +3

      എന്നും നമ്മുടെ കൂടെ വസിക്കാൻ ഈശോ സെഹിയോൻ ഊറ്റുശാലയിൽ വെച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചു.. തന്റെ ശരീരവും രക്തവും അവിടുന്ന് ഭക്ഷിക്കാനും പാനം ചെയ്യാനും തന്നത് ലോകാവസാനം വരെ അവിടുന്ന് നമ്മോടൊപ്പം കൂടെ വസിക്കാനാണ്. പെസഹ തിരുനാളിൽ അവിടുന്ന് അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു വിളമ്പിക്കൊണ്ട് ശിഷ്യന്മാരോട് പറഞ്ഞു :ഇത്‌ എന്റെ ശരീരമാണ്. ഇതിൽ നിന്ന് നിങ്ങൾ എല്ലാവരും വാങ്ങി ഭക്ഷിക്കുവിൻ. എന്ന്. പിന്നെ കാസയെടുത്തു (അതിൽ വീഞ്ഞുണ്ട് ) പകർന്നു കൊണ്ട് പറഞ്ഞു :ഇത്‌ എന്റെ രക്തമാണ്. ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ എന്ന്. അവസാനം ഇത്‌ നിങ്ങൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്നും പറഞ്ഞു.തലേ ദിവസം പറഞ്ഞതിന്റെ പൂർത്തികരണം ആണ് കാൽവരിമലയിൽ അവിടുന്ന് നമുക്കായി നമ്മുടെ പാപങ്ങൾക്കായി ഈശോ അവിടുത്തെ ശരീരവും രക്തവും കാൽവരി കുരിശിൽ നൽകിയത്. സഭ ഇന്നും വിശുദ്ധ കുർബാനയിലൂടെ ദൈവത്തെ 2000 വർഷമായി സമ്മാനിക്കുന്നു. അറിവോടെ ആദ്യമായി വിശുദ്ധ കുമ്പസാരം കഴിഞ്ഞ് ഒരു കുട്ടി സ്വീകരിക്കുന്ന വിശുദ്ധ കുർബാന സ്വീകരണത്തെ നമ്മൾ ആഘോഷമായി കൊണ്ടാടുന്നു. ഇതാണ് ആദ്യകുർബാന സ്വീകരണം. ഓർക്കുക, ഒരു കത്തോലിക്ക പുരോഹിതൻ വിശുദ്ധ കുർബാന മധ്യ ആശിർവധിക്കുന്ന അപ്പവും വീഞ്ഞും മാത്രമേ ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറ്റപെടുകയുള്ളു. ഈശോ വിശുദ്ധ പത്രോസിനു കൊടുത്ത് അധികാരമാണ് ആദ്യത്തെ മാർപാപ്പ എന്നുള്ളത്. മറ്റു ശിഷ്യന്മാർക്ക് ശ്ലൈഹിക അധികാരവും നൽകി. മാർപാപ്പയുടെ കൈവെപ്പിലൂടെ കർദിനാൽമാർക്കും, അവരുടെ കൈവെപ്പിലൂടെ മെത്രന്മാർക്കും, അവരുടെ കൈവെപ്പിലൂടെ വൈദികർക്കും ഈ അഭിഷേകവും അധികാരവും കൃപയും നൽകപെട്ടിരിക്കുന്നു. സാധാരണ ഏതൊരു മനുഷ്യൻ പരികർമം ചെയ്താലും അപ്പവും (ഓസ്തിയും )വീഞ്ഞും ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറുകില്ല. പല ദിവ്യകാരുണ്യ അത്ഭുതങ്ങളും ഇത്‌ സാക്ഷ്യപെടുത്തുന്നു. Eucharistic miracles എന്ന് പറഞ്ഞു youtube ഇൽ search ചെയ്താൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. വര്ഷങ്ങളായി ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചുകൊണ്ട് ജീവിച്ചു കടന്നുപോയ അനേകർ ഉണ്ട്. അത് ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിധ്യത്തെ ആണ് ഉറപ്പിക്കുന്നത്. പിന്നെ, ആരെങ്കിലും പാപം ചെയ്ത് അയോഗ്യതയോടെ ഈശോയുടെ ശരീരക്തങ്ങൾ ഭക്ഷിച്ചാൽ അവർക്ക് ശിക്ഷാവിധിയുണ്ടാകും. വിശുദ്ധ കുമ്പസാരം വഴി ഒരുക്കമുള്ള ഹൃദയത്തോടെ വേണം ഈശോയെ സ്വീകരിക്കാൻ.

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว +1

      th-cam.com/video/I5aFyO6q1jU/w-d-xo.html

  • @suneeshkumar1230
    @suneeshkumar1230 2 ปีที่แล้ว

    Good

  • @margretalappatt7734
    @margretalappatt7734 2 ปีที่แล้ว +1

    Cup cakes and cake pops available alle. Theme colour elle

  • @fasiyahiya1332
    @fasiyahiya1332 2 ปีที่แล้ว

    Ith enth??

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว +2

      എന്നും നമ്മുടെ കൂടെ വസിക്കാൻ ഈശോ സെഹിയോൻ ഊറ്റുശാലയിൽ വെച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചു.. തന്റെ ശരീരവും രക്തവും അവിടുന്ന് ഭക്ഷിക്കാനും പാനം ചെയ്യാനും തന്നത് ലോകാവസാനം വരെ അവിടുന്ന് നമ്മോടൊപ്പം കൂടെ വസിക്കാനാണ്. പെസഹ തിരുനാളിൽ അവിടുന്ന് അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു വിളമ്പിക്കൊണ്ട് ശിഷ്യന്മാരോട് പറഞ്ഞു :ഇത്‌ എന്റെ ശരീരമാണ്. ഇതിൽ നിന്ന് നിങ്ങൾ എല്ലാവരും വാങ്ങി ഭക്ഷിക്കുവിൻ. എന്ന്. പിന്നെ കാസയെടുത്തു (അതിൽ വീഞ്ഞുണ്ട് ) പകർന്നു കൊണ്ട് പറഞ്ഞു :ഇത്‌ എന്റെ രക്തമാണ്. ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ എന്ന്. അവസാനം ഇത്‌ നിങ്ങൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്നും പറഞ്ഞു.തലേ ദിവസം പറഞ്ഞതിന്റെ പൂർത്തികരണം ആണ് കാൽവരിമലയിൽ അവിടുന്ന് നമുക്കായി നമ്മുടെ പാപങ്ങൾക്കായി ഈശോ അവിടുത്തെ ശരീരവും രക്തവും കാൽവരി കുരിശിൽ നൽകിയത്. സഭ ഇന്നും വിശുദ്ധ കുർബാനയിലൂടെ ദൈവത്തെ 2000 വർഷമായി സമ്മാനിക്കുന്നു. അറിവോടെ ആദ്യമായി വിശുദ്ധ കുമ്പസാരം കഴിഞ്ഞ് ഒരു കുട്ടി സ്വീകരിക്കുന്ന വിശുദ്ധ കുർബാന സ്വീകരണത്തെ നമ്മൾ ആഘോഷമായി കൊണ്ടാടുന്നു. ഇതാണ് ആദ്യകുർബാന സ്വീകരണം. ഓർക്കുക, ഒരു കത്തോലിക്ക പുരോഹിതൻ വിശുദ്ധ കുർബാന മധ്യ ആശിർവധിക്കുന്ന അപ്പവും വീഞ്ഞും മാത്രമേ ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറ്റപെടുകയുള്ളു. ഈശോ വിശുദ്ധ പത്രോസിനു കൊടുത്ത് അധികാരമാണ് ആദ്യത്തെ മാർപാപ്പ എന്നുള്ളത്. മറ്റു ശിഷ്യന്മാർക്ക് ശ്ലൈഹിക അധികാരവും നൽകി. മാർപാപ്പയുടെ കൈവെപ്പിലൂടെ കർദിനാൽമാർക്കും, അവരുടെ കൈവെപ്പിലൂടെ മെത്രന്മാർക്കും, അവരുടെ കൈവെപ്പിലൂടെ വൈദികർക്കും ഈ അഭിഷേകവും അധികാരവും കൃപയും നൽകപെട്ടിരിക്കുന്നു. സാധാരണ ഏതൊരു മനുഷ്യൻ പരികർമം ചെയ്താലും അപ്പവും (ഓസ്തിയും )വീഞ്ഞും ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറുകില്ല. പല ദിവ്യകാരുണ്യ അത്ഭുതങ്ങളും ഇത്‌ സാക്ഷ്യപെടുത്തുന്നു. Eucharistic miracles എന്ന് പറഞ്ഞു youtube ഇൽ search ചെയ്താൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. വര്ഷങ്ങളായി ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചുകൊണ്ട് ജീവിച്ചു കടന്നുപോയ അനേകർ ഉണ്ട്. അത് ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിധ്യത്തെ ആണ് ഉറപ്പിക്കുന്നത്. പിന്നെ, ആരെങ്കിലും പാപം ചെയ്ത് അയോഗ്യതയോടെ ഈശോയുടെ ശരീരക്തങ്ങൾ ഭക്ഷിച്ചാൽ അവർക്ക് ശിക്ഷാവിധിയുണ്ടാകും. വിശുദ്ധ കുമ്പസാരം വഴി ഒരുക്കമുള്ള ഹൃദയത്തോടെ വേണം ഈശോയെ സ്വീകരിക്കാൻ.

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว +1

      th-cam.com/video/I5aFyO6q1jU/w-d-xo.html

  • @jayakumarr3847
    @jayakumarr3847 2 ปีที่แล้ว

    Enthu chadaga enthu birthday Anno?

    • @ginilijogeorgge
      @ginilijogeorgge  2 ปีที่แล้ว

  • @binduraghavan1937
    @binduraghavan1937 2 ปีที่แล้ว +1

    Enthanu aadya kurbana paranjal onnu visadeekarikkamo

  • @abdulharrist3096
    @abdulharrist3096 2 ปีที่แล้ว +1

    Anna is big girl

  • @annatomy6341
    @annatomy6341 2 ปีที่แล้ว +1

    God Bless You

  • @shahanasherin2615
    @shahanasherin2615 2 ปีที่แล้ว +7

    ഈ ചടങ്ങ് പെൺകുട്ടികൾക്ക് മാത്രം ഉള്ളതാണോ? ആൺകുട്ടികൾക്ക് ഇല്ലേ? ഞാൻ ആദ്യമായിട്ട് കേൾക്കുവാണ് ഇത് പോലെത്തെ ചടങ്ങ്. I'm excited 😍😍

    • @snehacyriacmadathil2437
      @snehacyriacmadathil2437 2 ปีที่แล้ว +2

      Und

    • @ginilijogeorgge
      @ginilijogeorgge  2 ปีที่แล้ว +1

      എല്ലാർക്കും ഉണ്ട് ..

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว +4

      എന്നും നമ്മുടെ കൂടെ വസിക്കാൻ ഈശോ സെഹിയോൻ ഊറ്റുശാലയിൽ വെച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചു.. തന്റെ ശരീരവും രക്തവും അവിടുന്ന് ഭക്ഷിക്കാനും പാനം ചെയ്യാനും തന്നത് ലോകാവസാനം വരെ അവിടുന്ന് നമ്മോടൊപ്പം കൂടെ വസിക്കാനാണ്. പെസഹ തിരുനാളിൽ അവിടുന്ന് അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു വിളമ്പിക്കൊണ്ട് ശിഷ്യന്മാരോട് പറഞ്ഞു :ഇത്‌ എന്റെ ശരീരമാണ്. ഇതിൽ നിന്ന് നിങ്ങൾ എല്ലാവരും വാങ്ങി ഭക്ഷിക്കുവിൻ. എന്ന്. പിന്നെ കാസയെടുത്തു (അതിൽ വീഞ്ഞുണ്ട് ) പകർന്നു കൊണ്ട് പറഞ്ഞു :ഇത്‌ എന്റെ രക്തമാണ്. ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ എന്ന്. അവസാനം ഇത്‌ നിങ്ങൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്നും പറഞ്ഞു.തലേ ദിവസം പറഞ്ഞതിന്റെ പൂർത്തികരണം ആണ് കാൽവരിമലയിൽ അവിടുന്ന് നമുക്കായി നമ്മുടെ പാപങ്ങൾക്കായി ഈശോ അവിടുത്തെ ശരീരവും രക്തവും കാൽവരി കുരിശിൽ നൽകിയത്. സഭ ഇന്നും വിശുദ്ധ കുർബാനയിലൂടെ ദൈവത്തെ 2000 വർഷമായി സമ്മാനിക്കുന്നു. അറിവോടെ ആദ്യമായി വിശുദ്ധ കുമ്പസാരം കഴിഞ്ഞ് ഒരു കുട്ടി സ്വീകരിക്കുന്ന വിശുദ്ധ കുർബാന സ്വീകരണത്തെ നമ്മൾ ആഘോഷമായി കൊണ്ടാടുന്നു. ഇതാണ് ആദ്യകുർബാന സ്വീകരണം. ഓർക്കുക, ഒരു കത്തോലിക്ക പുരോഹിതൻ വിശുദ്ധ കുർബാന മധ്യ ആശിർവധിക്കുന്ന അപ്പവും വീഞ്ഞും മാത്രമേ ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറ്റപെടുകയുള്ളു. ഈശോ വിശുദ്ധ പത്രോസിനു കൊടുത്ത് അധികാരമാണ് ആദ്യത്തെ മാർപാപ്പ എന്നുള്ളത്. മറ്റു ശിഷ്യന്മാർക്ക് ശ്ലൈഹിക അധികാരവും നൽകി. മാർപാപ്പയുടെ കൈവെപ്പിലൂടെ കർദിനാൽമാർക്കും, അവരുടെ കൈവെപ്പിലൂടെ മെത്രന്മാർക്കും, അവരുടെ കൈവെപ്പിലൂടെ വൈദികർക്കും ഈ അഭിഷേകവും അധികാരവും കൃപയും നൽകപെട്ടിരിക്കുന്നു. സാധാരണ ഏതൊരു മനുഷ്യൻ പരികർമം ചെയ്താലും അപ്പവും (ഓസ്തിയും )വീഞ്ഞും ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറുകില്ല. പല ദിവ്യകാരുണ്യ അത്ഭുതങ്ങളും ഇത്‌ സാക്ഷ്യപെടുത്തുന്നു. Eucharistic miracles എന്ന് പറഞ്ഞു youtube ഇൽ search ചെയ്താൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. വര്ഷങ്ങളായി ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചുകൊണ്ട് ജീവിച്ചു കടന്നുപോയ അനേകർ ഉണ്ട്. അത് ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിധ്യത്തെ ആണ് ഉറപ്പിക്കുന്നത്. പിന്നെ, ആരെങ്കിലും പാപം ചെയ്ത് അയോഗ്യതയോടെ ഈശോയുടെ ശരീരക്തങ്ങൾ ഭക്ഷിച്ചാൽ അവർക്ക് ശിക്ഷാവിധിയുണ്ടാകും. വിശുദ്ധ കുമ്പസാരം വഴി ഒരുക്കമുള്ള ഹൃദയത്തോടെ വേണം ഈശോയെ സ്വീകരിക്കാൻ.

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว +1

      th-cam.com/video/I5aFyO6q1jU/w-d-xo.html

  • @shahithaummershahithaummer2213
    @shahithaummershahithaummer2213 2 ปีที่แล้ว +1

    Ith entha paripadi

    • @ginilijogeorgge
      @ginilijogeorgge  2 ปีที่แล้ว

      ആദ്യമായി കുർബാന (അപ്പവും വീഞ്ഞും ) സ്വീകരിക്കുന്ന ചടങ്ങ് ..

    • @shahithaummershahithaummer2213
      @shahithaummershahithaummer2213 2 ปีที่แล้ว

      @@ginilijogeorgge 👍👍

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว +1

      എന്നും നമ്മുടെ കൂടെ വസിക്കാൻ ഈശോ സെഹിയോൻ ഊറ്റുശാലയിൽ വെച്ച് വിശുദ്ധ കുർബാന സ്ഥാപിച്ചു.. തന്റെ ശരീരവും രക്തവും അവിടുന്ന് ഭക്ഷിക്കാനും പാനം ചെയ്യാനും തന്നത് ലോകാവസാനം വരെ അവിടുന്ന് നമ്മോടൊപ്പം കൂടെ വസിക്കാനാണ്. പെസഹ തിരുനാളിൽ അവിടുന്ന് അപ്പം എടുത്ത് വാഴ്ത്തി മുറിച്ചു വിളമ്പിക്കൊണ്ട് ശിഷ്യന്മാരോട് പറഞ്ഞു :ഇത്‌ എന്റെ ശരീരമാണ്. ഇതിൽ നിന്ന് നിങ്ങൾ എല്ലാവരും വാങ്ങി ഭക്ഷിക്കുവിൻ. എന്ന്. പിന്നെ കാസയെടുത്തു (അതിൽ വീഞ്ഞുണ്ട് ) പകർന്നു കൊണ്ട് പറഞ്ഞു :ഇത്‌ എന്റെ രക്തമാണ്. ഇതിൽ നിന്ന് വാങ്ങി പാനം ചെയ്യുവിൻ എന്ന്. അവസാനം ഇത്‌ നിങ്ങൾ എന്റെ ഓർമ്മക്കായി ചെയ്യുവിൻ എന്നും പറഞ്ഞു.തലേ ദിവസം പറഞ്ഞതിന്റെ പൂർത്തികരണം ആണ് കാൽവരിമലയിൽ അവിടുന്ന് നമുക്കായി നമ്മുടെ പാപങ്ങൾക്കായി ഈശോ അവിടുത്തെ ശരീരവും രക്തവും കാൽവരി കുരിശിൽ നൽകിയത്. സഭ ഇന്നും വിശുദ്ധ കുർബാനയിലൂടെ ദൈവത്തെ 2000 വർഷമായി സമ്മാനിക്കുന്നു. അറിവോടെ ആദ്യമായി വിശുദ്ധ കുമ്പസാരം കഴിഞ്ഞ് ഒരു കുട്ടി സ്വീകരിക്കുന്ന വിശുദ്ധ കുർബാന സ്വീകരണത്തെ നമ്മൾ ആഘോഷമായി കൊണ്ടാടുന്നു. ഇതാണ് ആദ്യകുർബാന സ്വീകരണം. ഓർക്കുക, ഒരു കത്തോലിക്ക പുരോഹിതൻ വിശുദ്ധ കുർബാന മധ്യ ആശിർവധിക്കുന്ന അപ്പവും വീഞ്ഞും മാത്രമേ ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറ്റപെടുകയുള്ളു. ഈശോ വിശുദ്ധ പത്രോസിനു കൊടുത്ത് അധികാരമാണ് ആദ്യത്തെ മാർപാപ്പ എന്നുള്ളത്. മറ്റു ശിഷ്യന്മാർക്ക് ശ്ലൈഹിക അധികാരവും നൽകി. മാർപാപ്പയുടെ കൈവെപ്പിലൂടെ കർദിനാൽമാർക്കും, അവരുടെ കൈവെപ്പിലൂടെ മെത്രന്മാർക്കും, അവരുടെ കൈവെപ്പിലൂടെ വൈദികർക്കും ഈ അഭിഷേകവും അധികാരവും കൃപയും നൽകപെട്ടിരിക്കുന്നു. സാധാരണ ഏതൊരു മനുഷ്യൻ പരികർമം ചെയ്താലും അപ്പവും (ഓസ്തിയും )വീഞ്ഞും ഈശോയുടെ തിരുശരീരവും തിരുരക്തവും ആയി മാറുകില്ല. പല ദിവ്യകാരുണ്യ അത്ഭുതങ്ങളും ഇത്‌ സാക്ഷ്യപെടുത്തുന്നു. Eucharistic miracles എന്ന് പറഞ്ഞു youtube ഇൽ search ചെയ്താൽ നിങ്ങൾക്ക് കാണുവാൻ സാധിക്കും. വര്ഷങ്ങളായി ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചുകൊണ്ട് ജീവിച്ചു കടന്നുപോയ അനേകർ ഉണ്ട്. അത് ക്രിസ്തുവിന്റെ ജീവിക്കുന്ന സാന്നിധ്യത്തെ ആണ് ഉറപ്പിക്കുന്നത്. പിന്നെ, ആരെങ്കിലും പാപം ചെയ്ത് അയോഗ്യതയോടെ ഈശോയുടെ ശരീരക്തങ്ങൾ ഭക്ഷിച്ചാൽ അവർക്ക് ശിക്ഷാവിധിയുണ്ടാകും. വിശുദ്ധ കുമ്പസാരം വഴി ഒരുക്കമുള്ള ഹൃദയത്തോടെ വേണം ഈശോയെ സ്വീകരിക്കാൻ.

    • @danijosephjohn9831
      @danijosephjohn9831 2 ปีที่แล้ว

      th-cam.com/video/I5aFyO6q1jU/w-d-xo.html

  • @aimyjovanjose8910
    @aimyjovanjose8910 2 ปีที่แล้ว

    🥰🥰🥰

  • @jinimkrishna4850
    @jinimkrishna4850 2 ปีที่แล้ว

    God bless you molu 🥰

  • @mebinbaby9193
    @mebinbaby9193 2 ปีที่แล้ว

    Fr. jeevan അല്ലേ സഹ കാർമികൻ..? Anyway Nice Vlog.. God bless you all 🌹🌹

  • @liyamariya319
    @liyamariya319 2 ปีที่แล้ว

    🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻

  • @ramyajaison8384
    @ramyajaison8384 2 ปีที่แล้ว

    Congrats & God Bless U Annamole..💐🙏😘😘😘😍😍😍🥰🥰🥰😍
    Lots of love from Kuwait 😘

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 2 ปีที่แล้ว +5

    Lijo cheta anna moola fans adi like 🤗❤👇

  • @sheenamoldivakaran2428
    @sheenamoldivakaran2428 2 ปีที่แล้ว

    Super🥰🥰❤️❤️

  • @sdschannel6541
    @sdschannel6541 2 ปีที่แล้ว

    🥰🥰🥰🥰🥰🥰

  • @sulfathsulfath3527
    @sulfathsulfath3527 2 ปีที่แล้ว

    Rand ammamarem cheachiyum aniyathiyum polend ....

  • @jasnathomas106
    @jasnathomas106 2 ปีที่แล้ว

    Jini chachi Sarre uduthal mathirunnu😔 ,super god bless you and your family

  • @muby_parvy
    @muby_parvy 2 ปีที่แล้ว +1

    🖤🖤

  • @suvinaks8608
    @suvinaks8608 2 ปีที่แล้ว +1

    😇😇😊😊😁😁🥰🥰🤗🤗

  • @deepashiju8092
    @deepashiju8092 2 ปีที่แล้ว

    ❤👍👍💞💞

  • @josefrancisconascimento4947
    @josefrancisconascimento4947 2 ปีที่แล้ว

    Is...👁️.

  • @rishikeshthoyakkat6690
    @rishikeshthoyakkat6690 2 ปีที่แล้ว +2

    Gini's vlog fans adi like 😍👇

  • @remyamathew6390
    @remyamathew6390 2 ปีที่แล้ว +1

    Miya..Gini..Saree udukkamayirunnu...

  • @rkvlog3790
    @rkvlog3790 2 ปีที่แล้ว

    👍👏👍

  • @happylifewithnandussminnu9891
    @happylifewithnandussminnu9891 2 ปีที่แล้ว +1

    വലിയ കുട്ടിയായി

  • @ajalshaji8144
    @ajalshaji8144 2 ปีที่แล้ว

    God bless you anna mol 😍😍😍😍❤

  • @abdulshukkur2630
    @abdulshukkur2630 2 ปีที่แล้ว

    Hi super vlog
    God bless all

  • @ameenamohammed8492
    @ameenamohammed8492 2 ปีที่แล้ว

    God bless baby.

  • @niviageorge7808
    @niviageorge7808 2 ปีที่แล้ว

    😍😍

  • @saleena3503
    @saleena3503 2 ปีที่แล้ว +1

    🥰🥰

  • @akhilajohnson1576
    @akhilajohnson1576 2 ปีที่แล้ว +1

    😍😍😍

  • @prakashdmm9577
    @prakashdmm9577 2 ปีที่แล้ว

    😍👍🏻

  • @bincyjose9994
    @bincyjose9994 2 ปีที่แล้ว

    ❤️❤️❤️

  • @febasarathomas5374
    @febasarathomas5374 2 ปีที่แล้ว

    ❤️🥰

  • @shajeenasajar1109
    @shajeenasajar1109 2 ปีที่แล้ว

    💝

  • @almialexander1983
    @almialexander1983 2 ปีที่แล้ว

    ❤❤❤

  • @anjanapaul4965
    @anjanapaul4965 2 ปีที่แล้ว

    😍

  • @deepthymolvk2305
    @deepthymolvk2305 2 ปีที่แล้ว

    ♥️♥️♥️♥️

  • @alphonsageorge1244
    @alphonsageorge1244 2 ปีที่แล้ว

    ❤❤❤

  • @dellajoseph927
    @dellajoseph927 2 ปีที่แล้ว

    ❤❤❤❤