ഹോൺ അപ്ഗ്രേഡ് ചെയ്യുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം| Before upgrading horn watch this | Ragesh MG

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #mgatexplore #comment #horn
    how to fix an additional horn to my car
    is it good to fix an additional horn
    main drawback , failures , complaints of fitting additional horn
    Join this channel to get access to perks:
    / @mgatexplore

ความคิดเห็น • 60

  • @muralidharannair1666
    @muralidharannair1666 ปีที่แล้ว +5

    മാരുതി വെഗ്‌നർൽ നമുക്ക് എമർജൻസി ഹോരൻ അടിക്കണമെങ്കിൽ പോലും സ്റ്റിയരങ്ങിന്റെ നടുക്ക് ശക്തി ആയിഅമർത്തേണ്ടി വരുന്നു സ്റ്റിയറിങ്ങിന്റെ സൈഡിൽ തള്ള വിരലിൽ അമർത്താവുന്ന സ്വിച്ച് ആയിരുന്നു എങ്കിൽ എമർജൻസിയിൽ നന്നായിരുന്നു

  • @Rebel_Star-w2n
    @Rebel_Star-w2n ปีที่แล้ว +2

    Celerio vxi 2017 ആണ് ഉപയോഗിക്കുന്നത്. അതിൽ ഉള്ളത് ഒരു Low tone horn മാത്രമായിരുന്നു. ഒരു കടയിൽ കൊണ്ടുപോയി ആ same horn ന്റെ തന്നെ high tone കൂടി add ചെയ്തു. കമ്പനി wire ന്റെ insulation കുറച്ച് കളഞ്ഞിട്ട് അവിടെ നിന്നും ആണ് രണ്ടാമത് add ചെയ്ത horn ലോട്ട് connection എടുത്തിരിക്കുന്നത്.Bumber ന്റെ മുകൾ ഭാഗത്ത് ഒരു നട്ട് ഇളക്കി അതിൽ ആണ് രണ്ടാമത്തെ horn fit ചെയതിരിക്കുന്നത് .Swift ന്റെ horn പോലെ sound കിട്ടും എന്നാണ് ഞാൻ പ്രതീക്ഷിച്ചത് പക്ഷെ അത്രയും നല്ല output കിട്ടുന്നില്ല. Horn അടിക്കുമ്പോൾ accelarator ൽ അതിന്റെ vibration അറിയാൻ സാധിക്കും

    • @jithinskc
      @jithinskc ปีที่แล้ว +1

      Company wiring okke engane chethi kalayaamo pani ariyaathavantel oke kondu koduthaal ingane irikkim

    • @Rebel_Star-w2n
      @Rebel_Star-w2n ปีที่แล้ว

      @@jithinskc wiring full kalanjilla insulation kurachu kalanju matte wire connect cheyyan ennittu avidam insulation tape vechu nalla pole insulate cheythittund

  • @BIBIN7505
    @BIBIN7505 ปีที่แล้ว

    Yes എന്റെ സ്വിഫ്റ്റ് കാറിൽ ഈ പ്രോബ്ലം ഉണ്ട്

  • @saidaliniyas780
    @saidaliniyas780 ปีที่แล้ว +3

    Bro wagonr suit aya oru horn recommend cheyamo....

  • @rahulrajur5305
    @rahulrajur5305 ปีที่แล้ว

    MG❤👍👏👏 Thank you🙏

  • @vishakvishak2539
    @vishakvishak2539 6 หลายเดือนก่อน +2

    Horn adikkumbol ente vndide speakeril cheriya vibration verunnund athinekkurich oru video cheyyuoo plzz, ente vandi alto k10 annu

  • @akshayms874
    @akshayms874 ปีที่แล้ว +1

    thanks for the video❤️

  • @sudheesh.p
    @sudheesh.p 9 หลายเดือนก่อน

    വണ്ടിയിലെ horn കേട് വന്നപ്പോൾ extra wiring kit, relay എല്ലാം ഉള്ള ഒരു horn വെച്ചു, ചില സമയത്ത് വണ്ടി ഓടിക്കുമ്പോൾ accelerator കൊടുത്തു കൊണ്ട് horn അടിച്ചാൽ car jerk ചെയ്യും!!
    മൊത്തം engine power cut ആയ പോലെ.
    കുറേ നോക്കിയിട്ടും കാരണം ആർക്കും മനസിലായില്ല,
    അവസാനം horn ഉം wiring kit ഉം എല്ലാം വലിച്ചു പറിച്ചു കളഞ്ഞു bosch ൻ്റെ low wattage horn വാങ്ങി direct ആയി കൊടുത്തു. പിന്നെ ആ പ്രശ്നം വന്നിട്ടില്ല.

  • @rajeevantony2032
    @rajeevantony2032 ปีที่แล้ว +1

    Swft zxi യിൽ windhorn ഫിക്സ് ചെയ്യുബോൾ wiring kit ഉപയോഗിക്കണോ

  • @ShimjithCelerio
    @ShimjithCelerio 5 หลายเดือนก่อน

    Yes എൻ്റെ സെലേറിയോ യിലും ഇതേ പ്രശ്നമുണ്ട് ഇതിന് എന്താണ് വഴി

  • @ijaskm8740
    @ijaskm8740 ปีที่แล้ว +1

    രണ്ട് ഹോൺ വെച്ചിട്ടുണ്ട് Swich ഉണ്ട് Roots Horn Company ഹോൺ

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      👍

    • @ijaskm8740
      @ijaskm8740 ปีที่แล้ว

      കുഴപ്പം ഉണ്ടോ

    • @jk24hrs
      @jk24hrs ปีที่แล้ว

      ​@@ijaskm8740 ഒരു കുഴപ്പവും ഇല്ല, ഞാനും വച്ചിട്ടുണ്ട്, ചെറിയ ബൈക്ക് ന്റെ ഒക്കെ പിറകിൽ പോയി അടിച്ചു പേടിപ്പിക്കേണ്ടല്ലോ മാറ്റി ഇട്ട് അടിക്കും..

    • @abey1257
      @abey1257 ปีที่แล้ว

      Company horn nte കൂടെ hella trumpet horn വെക്കാൻ പറ്റുമോ. Maruti IGNIS ആണ് വണ്ടി

  • @ajayvijayan7451
    @ajayvijayan7451 11 หลายเดือนก่อน +1

    👍👍👍

  • @san_kriz
    @san_kriz ปีที่แล้ว

    Why mileage in automated vehicles is less than Manual?

  • @vipinrajnandutta4845
    @vipinrajnandutta4845 ปีที่แล้ว +1

    എൻ്റെ വണ്ടിയിൽ horn അടികുമ്പോൾ അല്ല ഇൻഡിക്കേറ്റർ ഇടുമ്പോൾ ഈ സൗണ്ട് കേൾക്കാറുണ്ട്..NB: നേരുതെ indicator ഇടുമ്പോൾ ഒരു മെലഡി പോലത്തെ tune ഉണ്ടായിരുന്നു aa sound ഇഷ്ടം അല്ലത്തകൊണ്ട് aa sound ഉണ്ടാകുന്ന aa device ഇലെ connection ഞാൻ cut chythirnnu.. അതിനു ശേഷമാണ് indicator ഇടുമ്പോൾ aa സൗണ്ട് സ്പീക്കർ il kelkunnthan...,🚫🚫🚫

  • @abey1257
    @abey1257 ปีที่แล้ว +1

    Maruti suzuki ignis ൽ hella chrome trumpet horn വെക്കുന്നതിന് relay ആവശ്യം ഉണ്ടോ? Under warranty period ഇല് ചെയ്താൽ warranty cut ആകുമോ? പുറത്ത് നിന്നും വാങ്ങി കൊടുത്തൽ showroomകാർ എൻ്റെ വണ്ടിയിൽ ഫിറ്റ് ചെയ്ത് തരുമോ

  • @tharifeyyala7282
    @tharifeyyala7282 ปีที่แล้ว +1

    New Eeco super ano bro

  • @joelcsiby5655
    @joelcsiby5655 ปีที่แล้ว +1

    2 horns with switch diagram engna chetto✨

  • @akshaytv8834
    @akshaytv8834 ปีที่แล้ว

    കാറിന്റെ left side, right side എങ്ങനെ driving സീറ്റിൽ ഇരുന്ന് കൊണ്ട് മനസ്സിലാക്കി വണ്ടി ഓടിക്കാം എന്ന് കാണിച്ചു തരാമോ

  • @sandeepvtsandeepvt8386
    @sandeepvtsandeepvt8386 ปีที่แล้ว

    ചേട്ടാ ഹോൺ ഒന്ന് അപ്ഗ്രെഡ് ചെയ്യണമെന്നുണ്ട് നല്ല ട്രെബിൾ sound ഉള്ള ഒരു ഹോൺ sugest ചെയ്യാമോ (ക്രെട്ട type) pls

  • @yshhhnav
    @yshhhnav 9 หลายเดือนก่อน

    Celerio Caril polo type horn vakkavo

  • @songs4bgm
    @songs4bgm ปีที่แล้ว

    Anikku indu

  • @raptor.x.k
    @raptor.x.k ปีที่แล้ว +2

    Njan vento de horn vecharunnu wagon r il 2 yrs ninnullu pinne aa horn adich poi

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Oh 2 year's kondu?

    • @raptor.x.k
      @raptor.x.k ปีที่แล้ว

      @@MGATEXPLORE ys bro 🥲

  • @rkmrkm3983
    @rkmrkm3983 ปีที่แล้ว +1

    Sound koodiya horn Use cheyyan padilla ennanu rule Ithra desmentil kooduthal sound padilla MVD Pidichal pani kittum

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Mm Sheri ane athe kondu tane normal windtone ane nallathe yanu parajthe..

  • @SHYAMMOHAN32
    @SHYAMMOHAN32 ปีที่แล้ว +2

    Hi ബ്രോ ഒരു സംശിയം എന്റെ കൈയിൽ ഒരു roots windtone horn പിന്നെ ഒരു Bosch windtone horn ഉണ്ട് ഈ രണ്ടു ഹോൺ ഒരിമിച്ചു റിലേ വെച്ചു കൊടുത്താൽ എൻന്തങ്കിലും പ്രശ്നം ഉണ്ടാങ്കുമോ.... പ്ലീസ് റീപ്ലേ.....

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว +1

      Illa neh additional relay kudi vekam yangil no problem

  • @hemanthparayil4204
    @hemanthparayil4204 ปีที่แล้ว +1

    സെലിലേറിയോ വെച്ചിരിക്കുന്ന ഹോൺ ഏതാണ് buy ലിങ്ക് ഇടാമോ ഓൺലൈൻ കിട്ടുന്നത് ആണെങ്കിൽ

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Njn boshe hoen ane vechirikunathe..

  • @amalkrish3414
    @amalkrish3414 ปีที่แล้ว +1

    ബ്രോ creta ടൈപ്പ്,
    ഹെല്ല യുടെ ഹോൺ വെച്ചാൽ റിലെ എക്സ്ട്രാ വേറെ വെക്കേണ്ടി വരുമോ?

  • @Subhash-it1md
    @Subhash-it1md ปีที่แล้ว +1

    Nde ritz ill ullath company' fitted horn aanu.same watts ill ulla plug nd play pattiya horn suggest cheyyavo..creta typ sound ulla horn..same watts aarikknm

    • @MGATEXPLORE
      @MGATEXPLORE  ปีที่แล้ว

      Yes same ane...👍

    • @Subhash-it1md
      @Subhash-it1md ปีที่แล้ว +1

      @@MGATEXPLORE horn suggest cheyyavo bro...rely onnum illathe dirct plug cheyyan pattunna orennam..model name...

  • @jainjoy2385
    @jainjoy2385 7 หลายเดือนก่อน +1

    Chetta, car I'll air horn vekkunathu kondu valla kuzhappam undo. Plz, answer me mg bro......

    • @MGATEXPLORE
      @MGATEXPLORE  7 หลายเดือนก่อน

      Sherikum athe legal ala.....ini vekanam ennu undnegil cheyam patum..wiring cheyumbol relay kodukanam keto 👍

    • @jainjoy2385
      @jainjoy2385 7 หลายเดือนก่อน

      @@MGATEXPLORE ok

  • @albin3792
    @albin3792 9 หลายเดือนก่อน

    Bro horn matti vechal company warranty pokumo?

  • @safdarhashim5990
    @safdarhashim5990 ปีที่แล้ว

    Ciaz Petrol, smart hybrid Alpha 2018 Facelift model, 18000 Kilometres run , 2 days il battery dead akunnu , so recently battery replaced as advised by service center , now same problem but battery full drained in 1 week, multi meter showing 0.16 current draw in off condition, ith battery problem aano

    • @stardust1533
      @stardust1533 ปีที่แล้ว

      Replace ചെയ്ത ബാറ്ററിയും drain ആയി പോയെങ്കിൽ അത് Alternator problem ആണ്. Alternator ആണ് battery charge ആക്കുന്നത്. Alternator check ചെയ്യുക.

  • @abhinesht8526
    @abhinesht8526 7 หลายเดือนก่อน +1

    ഹോൺ മാറ്റിയാൽ warranty cut ആവുമോ?

    • @MGATEXPLORE
      @MGATEXPLORE  7 หลายเดือนก่อน

      Wiring cutting onnum cheyathe a same coupler il tane connect cheythal ok ane.,

  • @nithinravi2461
    @nithinravi2461 ปีที่แล้ว

    horn adikumpo sound vibration accelerator il varunnu kaalil ariyan und ntharikum reason. bosch horn in swift

    • @asifabu2002
      @asifabu2002 หลายเดือนก่อน

      Same...fix aakkan entha vazhi?

  • @wagonboy
    @wagonboy ปีที่แล้ว

    Bro, oru doubt.. car underbody rust coating vandi vaangumbo cheythu.. ini ath reapply cheyyanamo?? Vandi vaangitt 5yr aayi..

    • @NithinTechVlog
      @NithinTechVlog ปีที่แล้ว +1

      അത് പോയിട്ട് ഉണ്ടകിൽ പുതിയത് അടികുന്തൻ നല്ലത്

  • @jinsalves
    @jinsalves 6 หลายเดือนก่อน

    Suggest cheythoode kurachu good horns, appol alkkarkum manassilakumallo. Ithu veruthw oru video ittathu pole thonni

  • @kpbabu4684
    @kpbabu4684 ปีที่แล้ว

    Please give me a reply to my voice message (4.04 seconds) dated 18-5-23 with regard to DPF issues and consequential oil contamination.