ലാലേട്ടൻ എപ്പോളും ജുനൈസിനെ അങ്ങനെ ആണ് വിളിക്കുന്നത് അവനെ ഇഷ്ടം ആണന്നു തോന്നുന്നു ലാലേട്ടന്. ഒരു പാവം ആണ് ജുനൈസ് ആദ്യം കണ്ടപ്പോൾ ഞാൻ ഓർത്തു ഭയങ്കരൻ ആയിരിക്കും എന്ന്
ഇത് യഥാർത്ഥ വിഷ്ണു അഞ്ജുസ് ആണോ റിയൽ ആണെകിൽ അഞ്ചുസിന് bigg സല്യൂട്ട് അഞ്ജുസ് പോയപ്പോൾ എനിക്ക് വിഷമമായി അഞ്ജുസ് നോമിനേഷനിൽ വന്നപ്പോൾ ആ ആഴ്ചയിൽ വോട്ട് നൽകിയത് മുഴുവൻ അഞ്ചുസിനായിരുന്നു
@@siarudeenn8342 ആ കുട്ടി പറഞ്ഞതിൽ എന്താ ഇത്ര ദേഷ്യപ്പെടാൻ .... ശരിക്കും സ്നേഹമുള്ളവരാണെൽ ഈ കാട്ടു കോഴിയുടെ കരണത്ത് ഒന്നു പൊട്ടിക്കും .... Universal lover ആണെന്നാ അവളുടെ വിചാരം...
@@siarudeenn8342 നിങ്ങക്ക് എന്തായാൽ എനികെന്നാ.... പാവം തോന്നുന്നു .... സഹതാപമേ ഉള്ളൂ ഈ തീട്ടക്കേസിനൊക്കെ ഇത്രേം ഓവർ റിയാക്ട് ചെയ്ത് frustrated ആയി എല്ലാ comment ന്റേം കീഴിൽ😡 ഈemogi യും ഇട്ടു നടക്കുന്ന നിങ്ങളുടെ മാനസിക അവസ്ഥ ഓർത്തിട്ട് .... അതും ഷോയിൽ നിന്നും ഔട്ട് ആയ ഒരാൾക്ക് വേണ്ടി ....എന്ത് കാര്യം🤷 ഹുദാ ഗവാ ....
ഒരാൾ പറഞ്ഞത് കൊണ്ടു മാത്രം മറ്റൊരാൾക്ക് വോട്ട് കൊടുക്കുന്ന അന്തംസ് കുറഞ്ഞു എന്ന് അറിഞ്ഞതിൽ സന്തോഷം. കഴിഞ്ഞ സീസണിൽ ഇതുപോലെ ആയിരുന്നേൽ കപ്പ് ബ്ലെസ്ലിക്ക് കിട്ടിയേനെ.
അളിയന് പറ്റിയ തെറ്റ് ഞാൻ പറഞ്ഞ് തരാം. പ്രണയം ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. ബട്ട് അത് നമ്മുടെ ഓപ്പോസിറ്റ് നിൽക്കുന്ന ആളിന് തോന്നണമെന്നില്ല. ഏതൊരു പ്രണയത്തിലും, സൗഹൃദത്തിലും വേണ്ടത് അഡ്ജസ്റ്റ്മെന്റ് അല്ല അണ്ടർസ്റ്റാന്റിങ്ങ് ആണ്. പരസ്പരം മനസിലാക്കാൻ ശ്രമിക്കുക. അളിയൻ എപ്പോഴെങ്കിലും റെനീഷയെ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ?? എങ്കിൽ റെനീഷക്ക് അതിന് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് മാത്രമാണ് അവൾ നിങ്ങളെ നല്ലൊരു ഫ്രണ്ട് ആയിട്ട് കൂടെ നിർത്തിയത്. ഒരു പക്ഷെ അവളുടെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് പോലും ഞങ്ങൾക്ക് അറിയില്ല. അവിടെ ആണ് അവളുടെ സ്നേഹത്തിന്റെ വാല്യൂ ഉള്ളത്.അളിയൻ തക്കുടൂനെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോഴും ഒരു ചെറിയ പുഞ്ചിരിയോടെ മാത്രമാണ് റെനീഷ അത് കേട്ടിട്ടുള്ളത്. നേരെ തിരിച്ച് റെനീഷ തന്റെ ലൗവ്വറിനെ കുറിച്ച് പറയുമ്പോഴൊക്കെ അളിയൻ അത് നിരസിക്കാറല്ലേ പതിവ്. അവിടെ നിങ്ങൾ ഇമ്പോർടെന്റ് കൊടുത്തത് നിങ്ങളുടെ ഫീലിംഗ്സിന് മാത്രമാണ്. എന്തോ ഒന്ന് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പോലെ.ഈ കാണുന്ന ഞങ്ങൾക്ക് അതൊരിക്കലും നല്ലൊരു പ്രണയമായിട്ട് തോന്നുകയില്ല. അർഹമല്ലാത്ത ഒന്നിന്റെ പിറകെ പോയാൽ അർഹതമായ പലതും ഇല്ലാതാകും. അത് മനസ്സിലാക്കുന്നത് ഒന്നും കിട്ടാതെ വരുമ്പോൾ ആണ്. അത് അളിയന് ഇനിയെങ്കിലും മനസിലാകും എന്ന് വിചാരിക്കുന്നു. പിന്നെ നിങ്ങൾക്ക് ഇത്രയും നെഗറ്റീവ് വരാൻ ഉള്ള കാരണങ്ങൾ ഒരുപാട് ഉണ്ട്. അത് അളിയന്റെ ബിഹേവിയറിൽ പറ്റിയ കുഴപ്പമാണ് . റെനീഷയോട് നിൽക്കുന്നപോലെ പലരോടും നിൽക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. സെറീനയോട് പോലും. ഒരുപക്ഷെ നിങ്ങൾ അവരോടൊക്കെ കുറച്ച് കൂടി മാന്യമായി നിന്നിരുന്നുവെങ്കിൽ ഈ കോഴി എന്ന നാമം നിങ്ങൾക്ക് വീഴാൻ ചാൻസ് കുറവായിരുന്നു. ഏതൊരു വ്യക്തിയിലും നമ്മൾ മാനിക്കേണ്ട ആദ്യത്തെ ഒന്ന് പേഴ്സണൽ സ്‌പേസ് ആണ്. അത് പലപ്പോഴും അളിയന്റെ കയ്യിൽ നിന്നും കൈവിട്ട് പോകുന്നതായാണ് കണ്ടിട്ടുള്ളത്. ഇടിച്ച് കയറി ചെല്ലുന്നപോലെയാണ് പലപ്പോഴും ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്. അളിയന്റെ സ്ഥാനത്ത് ഒരു ബോയ് ആയിരുന്നെങ്കിൽ ഉള്ള അവസ്ഥ ചിന്തിച്ചാൽ മതി. ഒരുപക്ഷെ ഇത് നിങ്ങളുടെ ബേസിക് നേച്ചർ ആയിരിക്കാം. ബട്ട് ചില സ്ഥലങ്ങളിൽ നമ്മൾ എല്ലാവരെയും ബഹുമാനിക്കുന്നതിനൊപ്പം ഒരു പ്രൈവറ്റ് സ്‌പേസും കൊടുക്കാൻ അനുവതിക്കണം. ഈ പറഞ്ഞതെല്ലാം നല്ലതിന് വേണ്ടിയാണ്. 😊👍🏻
എന്തൊരു വെറുപ്പിക്കൽ ആയിരുന്നു. വാതിൽ കടന്നു പോകുന്നതുവരെയും, മറ്റുള്ളരൊക്കെ പോയപ്പോൾ ചെറിയ വിഷമം എങ്കിലും തോന്നിയിരുന്നു. ഇത്രെയും സീസണിൽ evict aayi പോയപ്പോൾ സന്തോഷം തോന്നിയത് ഈ ഒരു eviction മാത്രം ആണ്.
Anjuz poyathil Santhosham oo 😡 Ninagal arenkilum ith sradhicho ella ennavum vazhakk pidichittund but Anjuz mathram aan adhikam vazhakk pidikkatha oral sherikkum paranjal avalokke venam Jayichillenkilum at least 90 dhivasamenkilum nilkkan because she is the only orginal one 😎
Ex contestants വരുന്നത് കളിയുടെ ഇതുവരെയുള്ള ഗതി മാറ്റാനാണ്... അല്ലാതെ കപ്പ് അടിക്കാനല്ല . So അതു മനസ്സിലാക്കി നന്നായി കളിക്കുന്ന നമ്മുടെ നിലവിലെ contestant നെ സപ്പോർട്ട് കൊടുക്കുക.🙂 അല്ലാതെ അന്തം ഫാൻസിന്റെ show കണ്ട് അതിൽ മതിമറന്ന് നിൽക്കരുത്.😊
Anjuz poyathil arenkilum enne pole vishamikkunnavar undo ivide enkil njan oru Reply pratheekshikkunnu. Karyam enna anenkilum ella ennavum vazhakk pidichittund but Anjuz mathram aan adhikam vazhakk pidikkatha oral sherikkum paranjal avalokke venam Jayichillenkilum at least 90 dhivasamenkilum nilkkan because she is the only orginal one. Avalan ithile pavam member i'am a bigg bigg bigg fan of Anjuz. Again njan parayunnu enne pole arokke und ivide Anjuz lovers reply idu guyss.
@@sebastiankc8004 അയ്യോ അച്ചായോ അങ്ങനെ നീ ഒരാൾ പറഞ്ഞാൽ എങ്ങനെ നടക്കും ഏറ്റവും കൂടുതൽ vote ഉള്ള ഒരാൾ ആണ് റെനീഷ, reneesha powerful gamer അടിപൊളി, cute girl കപ്പ് അടിച്ചിട്ട് മാത്രമേ reneesha പോവു❤❤❤❤
@@siarudeenn8342 എനിക്ക് മാത്രം അങ്ങനെ തോന്നിയെങ്കിൽ അംഗീകരിക്കാം! പക്ഷെ ഈ കമെന്റുകൾ വായിച്ചു നോക്കിയാൽ അറിയാം എനിക്ക് മാത്രം തോന്നിയത് അല്ല എന്ന്!! പിന്നെ എനിക്ക് ഫീൽ ചെയ്തത് ഞാൻ പറഞ്ഞു, അതിനിപ്പോ നീ ആരായാലും എനിക്ക് നിന്റെ സർട്ടിഫിക്കറ്റ് വേണ്ട 😏
@@mokper ath varum enn enik ni padippich tharanda karyam illa!! Angane onnum thonneella enn paranjappo njanum athinulla marupadi alle njanum paranjath??? Appo dhe pinnem youtubil comment ittal reply varunn🙄 Kochinu thalakk valla kozhppm undo?
Dr വരുമ്പോൾ കണ്ണടച്ചിരുന്നോ പോയിട്ട് തുറന്നാൽ മതി അപ്പോ കുഴപ്പമില്ലല്ലോ 😄പിന്നെ ജാസ്മിൻ എങ്ങനെ ആക്കിയാലും അയാൾ രാജാവ് ആകില്ല അയാളെ ജനങ്ങൾക്ക് ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാരുന്നു 😄
Cerena and sagar is really comfortable with each other....if tyey are in love or not.....why many are so bothered...... and both are really potential contestant...why simply spreading toxicity especially against a girl.....??let nadhira and junais go or let it be a double eviction both are really irritating cereena and sagar...... Especially Nadhira is realky acting so wiered..... support for cereena and sagar❤❤❤
Bosetta.....Asianetee..... ഞങ്ങടെ രേവതി ചേച്ചിയെ അവിടെ പിടിച്ചു വച്ചിട്ടുണ്ടെങ്കിൽ ഇങ്ങോട്ട് ഇറക്കി വിട്...😑🤨 ആകെ കൂടെ വിശ്വാസിക്കാൻ പറ്റുന്ന നല്ല review തരുന്ന ആളാണ്..😐 ഞങ്ങൾക്ക് ഒരു updates um kittunnilla.... Miss you revathi chechi
Njn athalla chinthikkunnathe 50 divasam aayitum oru pair vedio polum ella aage Marark vendi kure mass vedios mathram kana. Love ellla bro. Sis ella oru olakkayum ella oru urangiya BB house😆 puli erangan neram aaayi
Bagyam naan big boss onnum kanaathee I don’t want to ante somebody like this and it feels like waste of time and truly I appreciate you all for watching this show like how do you all have this muck patience to watch this thing I have never watched thing and go be honest i comes to comment immediately and every single time I sees very much toxic comments
റെനീഷയോടുള്ള പ്രണയത്തെ തട്ടിമറിച്ചു മാരാരുടെ വാക്കിന് പട്ടിയുടെ വിലപോലും കൊടുക്കാതെ അളിയനെ പുറത്താക്കിയതിൽ മുട്ടൻ പ്രതിഷേധമുണ്ട്! മാരാരുടെ വാക്കിന് ഇനി ജുനൈസിനു പോലും പുല്ലു വില!
അഞ്ചുസിനു വിഷമം തോന്നരുത്. അപാര വെറുപ്പിക്കൽ ആയിരുന്നു ഈ ലവ് സ്റ്റാറ്റർജി. സത്യം പറഞ്ഞാൽ മടുപ്പ് തോന്നിയിരുന്നു. Sry ❤
സ്വയം നശിച്ചു Even affected Reneeshaa game
@@Arun-ge3xl s
S
Kaattu kozhi
സത്യം
എന്താ മോനെ ജുനൈസെ എന്ന ലാലേട്ടന്റെ വിളി എന്ത് cute ആണ് 😍😍😍
ലാലേട്ടൻ എപ്പോളും ജുനൈസിനെ അങ്ങനെ ആണ് വിളിക്കുന്നത് അവനെ ഇഷ്ടം ആണന്നു തോന്നുന്നു ലാലേട്ടന്. ഒരു പാവം ആണ് ജുനൈസ് ആദ്യം കണ്ടപ്പോൾ ഞാൻ ഓർത്തു ഭയങ്കരൻ ആയിരിക്കും എന്ന്
😇
Yes enikkum thonni junaise pavam aanenne
@@SubiMathew-jl8dt 👍👍
@@mahimathampi 👍👍
3:03 വിഷ്ണു : ഇപ്പം പറയാവോന്ന് അറിയില്ല.. ആ മാല എന്റെയാ.. ഊരി താ 😂😂
3:22 അഞ്ജുസ് : മാല തരാടാ തെണ്ടീ 😂😂
Entho swarnamala poleya pillere pole mala thaa ivnoke ano bigboss kalikune
@@vpsh1 or tamasha polum ulkollaan kazhiyatha taan ok endina ee show kaanunnad
@@vpsh1 emotional aavumbo vishnu vishayam mattiyathanu
മാരാർ vs ശോഭ ചേച്ചി ഇവർ ഉള്ളപ്പോ വേറെ എന്തിന് വേണം
ഇത് യഥാർത്ഥ വിഷ്ണു അഞ്ജുസ് ആണോ റിയൽ ആണെകിൽ അഞ്ചുസിന് bigg സല്യൂട്ട് അഞ്ജുസ് പോയപ്പോൾ എനിക്ക് വിഷമമായി അഞ്ജുസ് നോമിനേഷനിൽ വന്നപ്പോൾ ആ ആഴ്ചയിൽ വോട്ട് നൽകിയത് മുഴുവൻ അഞ്ചുസിനായിരുന്നു
All the best Anjuz...❤️
ഇനി തക്കുടുവിനെ കെട്ടി സുഖമായി ജീവിക്കു...😌
തക്കുടു പൊട്ടിക്കും അങ്ങോട്ട് ചെന്നാൽ 😂
@@soumyas3265 pottikum enn thannod paranjayirunno chilapam thaan athum parayum kashtam😡😡
@@siarudeenn8342 ആ കുട്ടി പറഞ്ഞതിൽ എന്താ ഇത്ര ദേഷ്യപ്പെടാൻ .... ശരിക്കും സ്നേഹമുള്ളവരാണെൽ ഈ കാട്ടു കോഴിയുടെ കരണത്ത് ഒന്നു പൊട്ടിക്കും .... Universal lover ആണെന്നാ അവളുടെ വിചാരം...
@@nisashiras6309 ennik deshyam vannu deshyapettu thanik endha athin...Best thanik agane aayirkum ennik agane alla...
@@siarudeenn8342 നിങ്ങക്ക് എന്തായാൽ എനികെന്നാ.... പാവം തോന്നുന്നു .... സഹതാപമേ ഉള്ളൂ ഈ തീട്ടക്കേസിനൊക്കെ ഇത്രേം ഓവർ റിയാക്ട് ചെയ്ത് frustrated ആയി എല്ലാ comment ന്റേം കീഴിൽ😡 ഈemogi യും ഇട്ടു നടക്കുന്ന നിങ്ങളുടെ മാനസിക അവസ്ഥ ഓർത്തിട്ട് .... അതും ഷോയിൽ നിന്നും ഔട്ട് ആയ ഒരാൾക്ക് വേണ്ടി ....എന്ത് കാര്യം🤷 ഹുദാ ഗവാ ....
Junaisinod lalettn oru valsalyam ind
സത്യം 🥰
ഒരാൾ പറഞ്ഞത് കൊണ്ടു മാത്രം മറ്റൊരാൾക്ക് വോട്ട് കൊടുക്കുന്ന അന്തംസ് കുറഞ്ഞു എന്ന് അറിഞ്ഞതിൽ സന്തോഷം. കഴിഞ്ഞ സീസണിൽ ഇതുപോലെ ആയിരുന്നേൽ കപ്പ് ബ്ലെസ്ലിക്ക് കിട്ടിയേനെ.
എന്നാൽ ഈ തവണ ആരും ഓട്ട് ചെയ്യരുത് അങ്ങനെ അചെയ്യതാൽ മാരാർ ആവട്ടെ വിജയി
@@sksubran8169 നല്ലതെന്ന് തോന്നുന്നവർക്ക് വോട്ട് കൊടുക്കും
മാരാർ vs ശോഭ ചേച്ചി ഇതാണ് ഞങ്ങൾക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ജോഡി ❤❤❤❤🎉
അളിയന് പറ്റിയ തെറ്റ് ഞാൻ പറഞ്ഞ് തരാം. പ്രണയം ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം. ബട്ട് അത് നമ്മുടെ ഓപ്പോസിറ്റ് നിൽക്കുന്ന ആളിന് തോന്നണമെന്നില്ല. ഏതൊരു പ്രണയത്തിലും, സൗഹൃദത്തിലും വേണ്ടത് അഡ്ജസ്റ്റ്മെന്റ് അല്ല അണ്ടർസ്റ്റാന്റിങ്ങ് ആണ്. പരസ്പരം മനസിലാക്കാൻ ശ്രമിക്കുക. അളിയൻ എപ്പോഴെങ്കിലും റെനീഷയെ മനസിലാക്കാൻ ശ്രമിച്ചിട്ടുണ്ടോ??
എങ്കിൽ റെനീഷക്ക് അതിന് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് മാത്രമാണ് അവൾ നിങ്ങളെ നല്ലൊരു ഫ്രണ്ട് ആയിട്ട് കൂടെ നിർത്തിയത്. ഒരു പക്ഷെ അവളുടെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് പോലും ഞങ്ങൾക്ക് അറിയില്ല. അവിടെ ആണ് അവളുടെ സ്നേഹത്തിന്റെ വാല്യൂ ഉള്ളത്.അളിയൻ തക്കുടൂനെ കുറിച്ച് വാ തോരാതെ സംസാരിക്കുമ്പോഴും ഒരു ചെറിയ പുഞ്ചിരിയോടെ മാത്രമാണ് റെനീഷ അത് കേട്ടിട്ടുള്ളത്. നേരെ തിരിച്ച് റെനീഷ തന്റെ ലൗവ്വറിനെ കുറിച്ച് പറയുമ്പോഴൊക്കെ അളിയൻ അത് നിരസിക്കാറല്ലേ പതിവ്. അവിടെ നിങ്ങൾ ഇമ്പോർടെന്റ് കൊടുത്തത് നിങ്ങളുടെ ഫീലിംഗ്സിന് മാത്രമാണ്. എന്തോ ഒന്ന് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന പോലെ.ഈ കാണുന്ന ഞങ്ങൾക്ക് അതൊരിക്കലും നല്ലൊരു പ്രണയമായിട്ട് തോന്നുകയില്ല.
അർഹമല്ലാത്ത ഒന്നിന്റെ പിറകെ പോയാൽ അർഹതമായ പലതും ഇല്ലാതാകും. അത് മനസ്സിലാക്കുന്നത് ഒന്നും കിട്ടാതെ വരുമ്പോൾ ആണ്. അത് അളിയന് ഇനിയെങ്കിലും മനസിലാകും എന്ന് വിചാരിക്കുന്നു. പിന്നെ നിങ്ങൾക്ക് ഇത്രയും നെഗറ്റീവ് വരാൻ ഉള്ള കാരണങ്ങൾ ഒരുപാട് ഉണ്ട്. അത് അളിയന്റെ ബിഹേവിയറിൽ പറ്റിയ കുഴപ്പമാണ് . റെനീഷയോട് നിൽക്കുന്നപോലെ പലരോടും നിൽക്കാൻ ശ്രമിക്കുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. സെറീനയോട് പോലും. ഒരുപക്ഷെ നിങ്ങൾ അവരോടൊക്കെ കുറച്ച് കൂടി മാന്യമായി നിന്നിരുന്നുവെങ്കിൽ ഈ കോഴി എന്ന നാമം നിങ്ങൾക്ക് വീഴാൻ ചാൻസ് കുറവായിരുന്നു. ഏതൊരു വ്യക്തിയിലും നമ്മൾ മാനിക്കേണ്ട ആദ്യത്തെ ഒന്ന് പേഴ്സണൽ സ്‌പേസ് ആണ്. അത് പലപ്പോഴും അളിയന്റെ കയ്യിൽ നിന്നും കൈവിട്ട് പോകുന്നതായാണ് കണ്ടിട്ടുള്ളത്. ഇടിച്ച് കയറി ചെല്ലുന്നപോലെയാണ് പലപ്പോഴും ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്. അളിയന്റെ സ്ഥാനത്ത് ഒരു ബോയ് ആയിരുന്നെങ്കിൽ ഉള്ള അവസ്ഥ ചിന്തിച്ചാൽ മതി.
ഒരുപക്ഷെ ഇത് നിങ്ങളുടെ ബേസിക് നേച്ചർ ആയിരിക്കാം. ബട്ട് ചില സ്ഥലങ്ങളിൽ നമ്മൾ എല്ലാവരെയും ബഹുമാനിക്കുന്നതിനൊപ്പം ഒരു പ്രൈവറ്റ് സ്‌പേസും കൊടുക്കാൻ അനുവതിക്കണം. ഈ പറഞ്ഞതെല്ലാം നല്ലതിന് വേണ്ടിയാണ്. 😊👍🏻
Anjoos reneesha kalyanam undakumo
Well said👍
@@padiyath7173 ആ ആർക്കറിയാം. 👍🏻
@@mridusworldvaishu2052 😊👍🏻
100%.... ഒരു കാമരോഗിയാണ് ഈ അഞ്ചൂസ്....
The way Nadira carries her dress is amazing... ❤
Reneesha ❤❤
റേനീഷയിലെ നന്മ മരത്തെ ലാലേട്ടൻ നല്ലപോലെ വാരുന്നുണ്ട്😂😂
Sathyam 🤣🤣
കഷ്ടം
സത്യം 🤭🤭🤭
എന്തൊരു വെറുപ്പിക്കൽ ആയിരുന്നു. വാതിൽ കടന്നു പോകുന്നതുവരെയും, മറ്റുള്ളരൊക്കെ പോയപ്പോൾ ചെറിയ വിഷമം എങ്കിലും തോന്നിയിരുന്നു. ഇത്രെയും സീസണിൽ evict aayi പോയപ്പോൾ സന്തോഷം തോന്നിയത് ഈ ഒരു eviction മാത്രം ആണ്.
Yes… adyamayittanu house mates nu polum oru connection illa… Raneesha & Cerena as usual show 😂
Sathyam
Yes.
Sathyam ijjathi oru valiyan .....Ella pennungaleyum muthaleduthittund😂
Anjuz poyathil Santhosham oo 😡
Ninagal arenkilum ith sradhicho ella ennavum vazhakk pidichittund but Anjuz mathram aan adhikam vazhakk pidikkatha oral sherikkum paranjal avalokke venam Jayichillenkilum at least 90 dhivasamenkilum nilkkan because she is the only orginal one 😎
നാളത്തെ എപ്പിസോടിനായി ആരൊക്കെ waiting 🔥🔥😂
Katta waiting ahh😂😁
Aa mandan robin vanna annathode nirthum bb kanal
@@Sugarplumz ennal nirthiko avan varunund
Athentha
@@Sugarplumznee nirthikkko atha nallath robin dr rajith and riyas will come
ലെ റെനീഷ : ഹാവൂ... രക്ഷപ്പെട്ടു... ഇനിയെങ്കിലും സമാദാനം ആയിട്ട് ഇരിക്കാല്ലോ 😂
😂 athe renee❤️
😂😂
Thanne pollathe dushicha manass alla reneeshak agane vicharikan... Thaan reneeshade manass thuranju nokiyo ariyan 😡😡
@@siarudeenn8342 ഞരമ്പഞ്ചു അവിടെ ഉള്ളത് റെനീഷക്ക് ഭയങ്കര ഹാപ്പിനെസ്സ് ആണെല്ലോ
@@abhisfx athe aan ath nramb anjuz aayond alla best friend aayi karuthunath kond...
നാളെത്തെ എപ്പിസോഡ് waitingg 🔥🔥
ആരെയാണ് വെയിറ്റ്
Athenthaa???
@@anjuvc3721mandan robin varunnu enn oru kimvathandhi kett
@@Sugarplumzayooo veendum??
Vishnu🔥🔥
Ex contestants വരുന്നത് കളിയുടെ ഇതുവരെയുള്ള ഗതി മാറ്റാനാണ്... അല്ലാതെ കപ്പ് അടിക്കാനല്ല . So അതു മനസ്സിലാക്കി നന്നായി കളിക്കുന്ന നമ്മുടെ നിലവിലെ contestant നെ സപ്പോർട്ട് കൊടുക്കുക.🙂 അല്ലാതെ അന്തം ഫാൻസിന്റെ show കണ്ട് അതിൽ മതിമറന്ന് നിൽക്കരുത്.😊
അപ്പൊ പേടി ഉണ്ട് le🤣🤣🤣
Pedichu pavam
@@irfusworld2733 പ്രേഷകർ മലയാളി ആയതു കൊണ്ടുള്ള ചെറിയ പേടിയേ ഉള്ളൂ ...😊🙂
Aara vanne
@@achu488 Dr ROBIN
Nadira dress style & costume sense amazing ❤️👗👗
Athe❤
Nope looking like a giant worn a babies dress
Anjuz poyathil arenkilum enne pole vishamikkunnavar undo ivide enkil njan oru Reply pratheekshikkunnu.
Karyam enna anenkilum ella ennavum vazhakk pidichittund but Anjuz mathram aan adhikam vazhakk pidikkatha oral sherikkum paranjal avalokke venam Jayichillenkilum at least 90 dhivasamenkilum nilkkan because she is the only orginal one. Avalan ithile pavam member i'am a bigg bigg bigg fan of Anjuz. Again njan parayunnu enne pole arokke und ivide Anjuz lovers reply idu guyss.
Njan und ketto... Njan karanju poyi pratheeshich illaa😔😔
എനിക്കും ഇഷ്ടാരുന്നു അഞ്ചുനേ
❤❤❤❤❤❤❤
അടുത്ത ആഴ്ച സെറീന കൂടി പോയാൽ പൊളിക്കും 😂😂😂😂😂
Ella pennungalem vittal ? Aanungalkkum chance kodukku
Shruthi ponam
Cerena Kake anu
Yes
റെനീഷ അപ്പോഴും എയറിൽ 😂😂 ലാലേട്ടൻ പൊളി 🤣🤣❤️❤️ അഞ്ജുസ് പോയി... അടുത്തത് സെറീന 😐😐🙏🏻🙏🏻
Final ethan chance ullavar anganeya...
റെനീഷ യെ ഔട്ട് ആക്കും
@@saleelas8340 ചാനൽ face അല്ലേ? ഫൈനലിൽ കാണും 😂😂
@@sebastiankc8004 അയ്യോ അച്ചായോ അങ്ങനെ നീ ഒരാൾ പറഞ്ഞാൽ എങ്ങനെ നടക്കും ഏറ്റവും കൂടുതൽ vote ഉള്ള ഒരാൾ ആണ് റെനീഷ, reneesha powerful gamer അടിപൊളി, cute girl കപ്പ് അടിച്ചിട്ട് മാത്രമേ reneesha പോവു❤❤❤❤
True akhil reneesha vishnu k eppolum kittum ...rinosh and mithune onnum parayula
More than anyone else- Raneesha’s family will be very happy today. 😂😂😂 Maaranam ozhinju poyi
Junaiz poli❤
Nalathe ep waiting🔥😍
അടുത്ത ഫ്രൈഡേ മുതൽ ഇനി അഞ്ജുസ് ലേഡിസ് roomil✌️✌️✌️✌️✌️
Raneesh onnu cuteness idaan nokkiyatha lalettan air yil aakki 😂
Oru cutenessum idan nokiyitla oru airlum aayitila😡😡
റെനീഷ, സെറീന ഇവരുടെ വിചാരം നാദിറ പോകും എന്നായിരുന്നു 😂,
റനീഷ ക്ക് അഞ്ജുസ് പോകും എന്ന തോന്നൽ ഉണ്ടായിരുന്നു... പക്ഷെ നേരിട്ട് പറഞ്ഞില്ല എന്ന് മാത്രം
വളരെ സന്തോഷം തോന്നിയ നിമിഷം
Anjus chechi vishamikada 😭😭😭😭😭😭😭😭😭😭😭
സെറീന ഉള്ളിൽ ചിരിയും പുറമെ കരച്ചിൽ ആകുവാൻ നോകിയെങ്കിയെങ്കിലും ചിരി പുറത്തു വന്നു 😂
😂😂😂
Athe aval chumma karayarnnu
😀😀😀😀
Anjuz nthoke paranjalum nalla manase aanu....
Dr riyas ❤️ vanna polikkum
Anjus strong aayi varikayayirunnu
Inn muthal anjusinod vayankara ishttayi.....miss youhhh😧
റെനീഷയുടെ ഓവർ സിംപ്ലിസിറ്റി കാണിക്കാൻ ഉള്ള "ഞാനും എനിക്ക് ഇഷ്ടോള്ള ആൾക്കാരും" ഡയലോഗ് ലാലേട്ടൻ അടിച്ചു തൂക്കി കൊടുത്തു 🤣
Oru over simplicityumilaa oru thooki koduthittumila😡😡
@@siarudeenn8342 എനിക്ക് മാത്രം അങ്ങനെ തോന്നിയെങ്കിൽ അംഗീകരിക്കാം! പക്ഷെ ഈ കമെന്റുകൾ വായിച്ചു നോക്കിയാൽ അറിയാം എനിക്ക് മാത്രം തോന്നിയത് അല്ല എന്ന്!! പിന്നെ എനിക്ക് ഫീൽ ചെയ്തത് ഞാൻ പറഞ്ഞു, അതിനിപ്പോ നീ ആരായാലും എനിക്ക് നിന്റെ സർട്ടിഫിക്കറ്റ് വേണ്ട 😏
@@mokper enikk feel cheytha karyam aanu njan paranjath!!! Ninak thonnanam enn njan paranjo?? 🙄
@@mokper ath varum enn enik ni padippich tharanda karyam illa!! Angane onnum thonneella enn paranjappo njanum athinulla marupadi alle njanum paranjath??? Appo dhe pinnem youtubil comment ittal reply varunn🙄 Kochinu thalakk valla kozhppm undo?
Anjuz pavam😓😢
Anjus poyapol ulla scene😭😭😭 anyway naalatha episode nu katta wating
Purathupoy swantham kaaryam nokku aliya..... Genuine aay erunit oru kaaryavum illa.avide athinullil chettanmaarum.chechimaarum endum kaanichalum athu combo...u athu kaanichal toxic ....so poy happy aay life enjoy cheyan nokku....God bless u....
സെറീന അവിടെ നിൽകുന്നത് തന്നെ യാണ് നല്ലത് ഇല്ലെങ്കിൽ സാഗർ അവിടെ എടുത്ത് ചാടാൻ സാധ്യതയുണ്ട്🙌 സോ സെറീന അവിടെ ഉണ്ടാവുന്നത് തന്നെയാണ് better❤️
Serina mirannn avalk swondamai oru nilapad illaaa reneeshauda niyallll😂
എന്ത് കാര്യത്തിനു 🤔🤔🤔
Verena fake karachil
Pinneee enthinn😂
Entu karyathinu avid nikanm enna udeshichee🥱😏
Raneesha❤❤
Anjuszz dress polii❤️❤️❤️
Aujuzz hugg chayunnath kannan nalla rasam annu
Akhil marar 💖💓
Akhil be like ente kankootangal elaam tetti😂
അതെ
Sherkkilum anjus pavan...love staragery en9oke nddenkikum orale ingne akkan padilla...game pavam ayi kalchu adh koddan...prekshakar anjus athrakk akkan padillayirnnu,,,anjusinte exsitil nalla karnju ...sathyayuttum inn muthal aan raneesha sareena anjus true frnds ayad💕💕💟....i miss youhh*^O^*😗😚😍❤❤❤💝
I'm not a fan of Anjuz but I felt sad when she asked sorry to Reneesha and hugging Cerena😢❤
Show off😂
Aa penninte pinnale nadannathu. Pora.. avalde oru sorry.
Y
Cringe adich chathu
cerena anu eee week anjusine nominate cheytathu!😂😂😂 eniit eppo avalde oombiya karachil enth fake adaiii cerena
ദൈവമേ alaralveerane ഇനിയും കാണണമല്ലോ കഴിഞ്ഞ സീസണിൽ ജാസ്മിൻ ഒരാളാണ് അയാളെ രാജാവാക്കിയത്
Dr വരുമ്പോൾ കണ്ണടച്ചിരുന്നോ പോയിട്ട് തുറന്നാൽ മതി അപ്പോ കുഴപ്പമില്ലല്ലോ 😄പിന്നെ ജാസ്മിൻ എങ്ങനെ ആക്കിയാലും അയാൾ രാജാവ് ആകില്ല അയാളെ ജനങ്ങൾക്ക് ഇഷ്ടപ്പെടാൻ ഒരുപാട് കാരണങ്ങൾ ഉണ്ടാരുന്നു 😄
ആര് ഔട്ട് ആയാലും യാത്ര അയക്കാൻ വിഷ്ണു മുന്നിൽ ഉണ്ടാവും😂😂
നാളത്തെ എപ്പിസോഡ് ഉറക്കം പോലും വരുന്നില്ല എനിക്ക് 😂😂😂
Anjuz sorry chothichappol sankadam Vannu ❤❤
അങ്ങനെ ആണേൽ bb meet up vacholoo week end il വരുന്നവര് വന്ന് പോട്ടെ
ഒരാൾ പുറത്ത് പോവുമ്പോൾ കൈക് തിന്നു ആഘോഷം 😂😂
മാരാർ വെളിയിലെ പുള്ളിക്കുള്ള Pulse അറിയാൻ വേണ്ടി ഇട്ട് കൊടുത്തതാണ് പോകാൻ വേണ്ടി chance ഉള്ള അഞ്ചുവിന് വേണ്ടിയുള്ള vote ചോദിക്കൽ😂😂😂 ബുദ്ധിമാൻ
All the best for your future endeavours Anjuz Aliyan 👏👏
Maraaar ❤❤❤❤❤❤
Nale something fishyyyyyyyyyyyyy🔥🔥🔥🔥🔥ini cheriya kali illa veliya kali maathram
Anjuss vegam ladies room lekk pokko
Vishnu Joshi 🔥🔥🔥🔥🔥🔥
ഇനി മാറാരും കൂടെ പോയാൽ ഹൌസ് നന്നാകും
Sabumon,Riyas,DFK evar vannal adipoly avumayrunnu....🔥🔥🔥BB randakkan evarekonde pattu
Sabu ആരുന്നെ കൊള്ളരുന്ന് ഇതാ മൂക്കാമണ്ട 🔥 ട്ടം ആണെന്ന് തോന്നുന്നു
Aarkkoke thonni anjuz inte eviction il Reneesha happy aanennu?
Me..bcz aa kutti AA kozhiye kond vallathe poruthi muttiyirunnu
Oru happyum allayirunnu thanik ok agane thonnulu😡
@@divyamolabraham3368 oru poruthi muttiyittum undayirunnilaaaa undayirunnath thanik ok an 😡
Rineesha Reshapettu😂🙏
Cereenemkoodi ponm ennale rakshapedoo
അഞ്ജുസ് വിഷമം തോന്നരുത്... നല്ല ബോറായിരുന്നു.. പുറത്തു വന്നത് നന്നായി... ഔട്ട് ആയപ്പോൾ ഒട്ടും സങ്കടം തോന്നിയില്ല...
, 😂
മാരാർ കരയാതെ കരയുന്നത് കണ്ടോ ആരേലും ❤
ഞാൻ കണ്ടു
Athinte edayil myraru
Marar ❤❤❤
Illa
മാരാർ ❤❤❤
ലേഡീസ് റൂമിൽ. എല്ലാവരുടെയും ഇഷ്ടം നേടി. അഞ്ജുസ്. ബിഗ്‌ബോസിൽ വെറുപ്പും. 🤣
Avasanm adh poi kitty 🤩
Bring back riyas ❤ The ultimate player 🔥💯
😂😂😂😂😂😂😂😂😂
ചൊറിയസ്😅.
🤭😂😂😂😂😂😂😂
@@aswing2706 നിന്റെ തന്ത
😅😅😅
രണ്ടു കൃമി കൾ അല്ലെ വരുന്നഅത് കൊണ്ട് നിർത്തി ,👋👋👋👋👋👋
Aarokkeya
Cerena and sagar is really comfortable with each other....if tyey are in love or not.....why many are so bothered...... and both are really potential contestant...why simply spreading toxicity especially against a girl.....??let nadhira and junais go or let it be a double eviction both are really irritating cereena and sagar...... Especially Nadhira is realky acting so wiered..... support for cereena and sagar❤❤❤
Sagar❤🔥
Season 5 ആരുടെ കരച്ചിൽ കണ്ടിട്ടും എന്താണന്നറിയില്ല ഒരു feelings ഉം തോന്നുന്നില്ല
എല്ലാ ശനിയും ഞായറും എവിക്ഷൻ മാത്രം കാണാൻ വരുന്ന **ലെ ഞാൻ 🤣🤣🤣🤣🤣🤣
അത് തന്നെ അത് കാണാനേ ഒരു ഇത് ഉള്ളു 😂😂
സെറീനയുടെ വോട്ട് കാണിക്കാതെ നൈസ് ആയിട്ട് നദിറയെ അഞ്ജുവിൻ്റെ കൂടെ ഇട്ടു😅.
Means
@@gauthamprem8833means cerenakk vote korava.. So probably next week out avan chance ond
@@aiswaryalakshmidev1626 are paraju
Bro namukk വോട്ട് എങ്ങനെ കാണാൻ പറ്റും
0:38 ninne ippom 50divasavum koodi nirthradii adutha azhchaa nee povum njnam povipikkum! cerena anu eee week anjusine nominate cheytathu!😂😂😂 eniit eppo avalde oombiya karachil enth fake adaiii cerena
Aarenkilum aa vishnun maala thirich kodadey 😂😂😂😂😂.pavam chodichondirikkana kettille😢
MARAR❤❤❤❤❤❤
omar lulu poyapallum anjuz poyyapallum vallatha veshammayi😢😢😢😢😔😔😭😭
Sherik votingil sareena അല്ലെ പിന്നെ ഇതെങ്ങനെ
ഞാനും ഇങ്ങനേയ എൻ്റെ മാല ഒരാളുടെ എടുത്ത് ആണേൽ അത് കിട്ടിയില്ലെങ്കിൽ ഒര് പോർത്യേഡ choych കൊണ്ടിരിക്കും 😆😆
Le Anjuz Aliyan:- ഇനി ഞാൻ ആരെ ഉമ്മ വയ്ക്കും ബോസണ്ണാ😂
സത്യത്തിൽ നാളത്തെ promo കണ്ടിട്ട് ആണ് ശരിക്കും 😢 തീ പാറിയത്.🙄
സത്യം
Enth patti
@@jasminijad9946 feviquick
എനിക്ക് ഇഷ്ടം ആയിരുന്നു ഇവൾ povumbam എന്റെ കണ്ണ് നിറഞ്ഞു പോയി 😔😔😔
Sathyam ennikum orupaad ishtam aayirunu njan orupad karanjupoyi😔😔
Waiting💃💃💃💃💃doctor vannal ee program kanum
Pprrr🤣
റോബിൻ വന്നാൽ സെറീനയുടെ പിന്നാലെയാകും
@@nihalaniihh9916 akhil nte pr aarann nokkiyokk pr ellarkum ind
@@sameernk4762 never he is engaged
@@nihilajalal3998 aaaraa
Ee seasonil group photo edukkal ille?
Bosetta.....Asianetee..... ഞങ്ങടെ രേവതി ചേച്ചിയെ അവിടെ പിടിച്ചു വച്ചിട്ടുണ്ടെങ്കിൽ ഇങ്ങോട്ട് ഇറക്കി വിട്...😑🤨 ആകെ കൂടെ വിശ്വാസിക്കാൻ പറ്റുന്ന നല്ല review തരുന്ന ആളാണ്..😐 ഞങ്ങൾക്ക് ഒരു updates um kittunnilla.... Miss you revathi chechi
Chammarannanem moopanem kand samsadhanikkada nee😂
Yes.. missing revu chechii..
Ee update leak avathe irikkn vendit akum chechiyeyum bb vilichea😅
@@OvenlyBakers 😂😂😂
പ്രഫുൽ ഘോഡാ പട്ടേലല്ലെ സപ്പോർട്ട് ചെയ്തത്
ജുനൈസ് കന്നാസും കടലാസും പോലെ ഫീലിംഗ്
Nale Robin and Rejith kumar aano guys varunne
Riyas arikum😂
Athee
Next week cerana ponam ennu parayunu rinoshum midhunum enth thengakkanu avide nikkanath... Aalkkarkk perittu kalikkanooo
Anjus and raneesha and sereena 😚❤❤❤❤❤❤ bestieeeeee😻
Reneeshaye vishnu elpichit poykoode kozhi anjus
Njn athalla chinthikkunnathe 50 divasam aayitum oru pair vedio polum ella aage Marark vendi kure mass vedios mathram kana.
Love ellla bro. Sis ella oru olakkayum ella oru urangiya BB house😆 puli erangan neram aaayi
0:14 😂😂😂
ഞരമ്പ് അഞ്ചു ഒന്ന് പോയിക്കിട്ടിയല്ലോ... സന്തോഷം 😸
Eni vegam ladys room lek vaa aliyaaa puppy ok vannit inddd❤🙌
Aliya ladies roomil thirich vayo❤️😘
4:10 എന്താ... ആ ചാടി പോയേ.... 😅😂
അയ്യോ എന്റെ അളിയൻ പോയെ 😢😢😢😢😹😹😹😹
Bagyam naan big boss onnum kanaathee I don’t want to ante somebody like this and it feels like waste of time and truly I appreciate you all for watching this show like how do you all have this muck patience to watch this thing I have never watched thing and go be honest i comes to comment immediately and every single time I sees very much toxic comments
Next cerena
റെനീഷയോടുള്ള പ്രണയത്തെ തട്ടിമറിച്ചു മാരാരുടെ വാക്കിന് പട്ടിയുടെ വിലപോലും കൊടുക്കാതെ അളിയനെ പുറത്താക്കിയതിൽ മുട്ടൻ പ്രതിഷേധമുണ്ട്! മാരാരുടെ വാക്കിന് ഇനി ജുനൈസിനു പോലും പുല്ലു വില!
Ithentha manasil aayilla 😐