❤ ലളിതവും ഭക്തിസാന്ദ്രവും മനോഹരവുമായ മായ വരികൾ സുരേഷിന് ഗുരുവായൂരപ്പൻ കടാക്ഷിച്ചതുകൊണ്ടുതന്നെയാണ് സാധിച്ചത് എന്നെന്നും നന്മകൾ നേരുന്നു ഇനിയും ഒരുപാട് ഗീതങ്ങൾ എഴുതുവാൻ കഴിയട്ടേ ബൽറാമിൻ്റെ ഭക്തിഭാവം ശ്രുതി മധുരം അത്യുത്തമം തന്നെ മോൻ നന്നായി വരട്ടേ എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു❤❤❤❤❤
എന്താ ഒരു ഫീൽ ബാലുസ്. ഹാർട്ട് ടച്ച് ആയിട്ടോ. നീ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു. നീ നമ്മുടെ കുടുംബത്തിന്റെ അഭിമാനം ആണ്. Proud ഓഫ് my dear brother 😍😍🥰🥰🥰❤️❤️❤️
വൃത്യസ്തമായ ആലാപനം ശൈലി കൊണ്ട് ഈ ഗാനം മികവുറ്റതാകുന്നു ചിട്ടയായ സംഗീതം കൂടുതൽ മനോഹരമാക്കുന്നു. അനിൽ സാറിന് അഭിനന്ദനങ്ങൾ ഗുരു പവനപുരേശ്വരൻ അനുഗ്രഹി ക്കട്ടെ നമോ:നാരായണ ഏല്ലാവരും ഷെയർ ലൈക്ക് ചെയ്യുക🙏🙏🙏
എത്രയോ നാളായി കൊതിയോടെ കാത്തിരിക്കുന്നു ഇതുപോലെ മനസ്സിൽ തട്ടുന്ന ഗുരുവായൂരപ്പന്റെ ഗാനം കേൾക്കാൻ. ആലാപനം, വരികൾ, സംഗീതം. എല്ലാം അതി ഗംഭീരം.ബാലു ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു 👍
ബാലൂ... കേൾക്കാൻ താമസിച്ചു, സോറി 😔 വർണ്ണിക്കാൻ ആവാതില്ല ബാലൂ ആ താളലയവും ഒപ്പം ബാളുവിന്റ ആത്‍മസമർപ്പണ ശബ്ദമാധുര്യവും... Extent your song, appreciative ❤️❤️❤️❤️👌👌👌👌👌👌💯
🙏🙏 അതിഗംഭീരം... മനോഹരമായി പാടി ❤❤
ഒരു സൂപ്പർഹിറ്റ് സിനിമ ഗാനം പിറക്കട്ടെ ഉടൻ തന്നെ ആ കണ്ഠത്തിൽ നിന്നും 🙏🏻🙏🏻🙏🏻👍🏻👍🏻
അതിഗംഭീരം....മോനൂ.... എന്തു ഫീൽ... എത്ര ക്ലാരിറ്റി....മോൻറെ ആലാപനം അസാധ്യം !അതു വേറൊരു ലെവലാണ് !എല്ലാ ഭാവുകങ്ങളും.....
ഇനിയും ഇതുപോലെ കണ്ണനെ അകമഴിഞ്ഞു സ്നേഹിക്കുന്നോർക്കായി ആ ശബ്ദം തുടിക്കട്ടെ 🙏❤️❤️❤️
Super lyrics , super music more over super Singing Balram❤
സ്റ്റാർ സിങ്ങറിൽ winner ആകാൻ കഴിഞ്ഞില്ലെങ്കിൽ എന്താ,, ഇതുപോലെ അവസരങ്ങൾ ഒരുപാട് കിട്ടട്ടെ... പ്രാർത്ഥിക്കുന്നു..... 🙏
❤ ലളിതവും ഭക്തിസാന്ദ്രവും മനോഹരവുമായ മായ വരികൾ സുരേഷിന് ഗുരുവായൂരപ്പൻ കടാക്ഷിച്ചതുകൊണ്ടുതന്നെയാണ് സാധിച്ചത് എന്നെന്നും നന്മകൾ നേരുന്നു ഇനിയും ഒരുപാട് ഗീതങ്ങൾ എഴുതുവാൻ കഴിയട്ടേ
ബൽറാമിൻ്റെ ഭക്തിഭാവം ശ്രുതി മധുരം അത്യുത്തമം തന്നെ മോൻ നന്നായി വരട്ടേ
എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു❤❤❤❤❤
നന്നായിട്ടുണ്ട് ഗുരുവായൂരപ്പന്റെ അനുഗ്രഹം നിന്റെ കൂടെ എപ്പോഴും ഉണ്ടാവട്ടെ🙏🙏🙏
ബൽറാം voice beautiful 👌👌👌👌 ഒരുപാട് ഒരുപാട് ഇഷ്ടമായി അസ്സലായിട്ടുണ്ട് 🙏🙏🙏🙏♥️
നല്ല ആലാപനം നല്ലവരികൾ
എന്ത് ഫീലോടെയാണ് ബൽറാം ഈ ഗാനം പാടിയിരിക്കുന്നത് ❤️🙏🏻 ഗുരുവായൂരപ്പൻ ഇറങ്ങി വരും 😢🙏🏻
എന്താ ഒരു ഫീൽ ബാലുസ്. ഹാർട്ട് ടച്ച് ആയിട്ടോ. നീ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ ഞാൻ പ്രാർത്ഥിക്കുന്നു. നീ നമ്മുടെ കുടുംബത്തിന്റെ അഭിമാനം ആണ്. Proud ഓഫ് my dear brother 😍😍🥰🥰🥰❤️❤️❤️
ബൽറാം & ശ്രീരാഗ് ഇവരുടെ പാട്ട് ഭയങ്കര ഫീലാണ്.... മനസ്സിൽ തങ്ങിനിൽക്കും... ഇവർക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ 🙏🙏🙏🙏
Suresh, beautiful lyrics and Balram's singing...
ബൽറാമിന് കാത്തുവെച്ച പാട്ട്.. കണ്ണന്റെ അനുഗ്രഹം ഉണ്ട്..ശബ്ദം പാൽപ്പായസം പോലെ മധുരം❤
മനോഹരമായ വരികളും ആലാപനവും... Good touching feel.
Balrametta ❤supper ayi 😍🥰
Thank You 🥰
വൃത്യസ്തമായ ആലാപനം ശൈലി കൊണ്ട് ഈ ഗാനം മികവുറ്റതാകുന്നു ചിട്ടയായ സംഗീതം കൂടുതൽ മനോഹരമാക്കുന്നു. അനിൽ സാറിന് അഭിനന്ദനങ്ങൾ ഗുരു പവനപുരേശ്വരൻ അനുഗ്രഹി
ക്കട്ടെ നമോ:നാരായണ ഏല്ലാവരും ഷെയർ ലൈക്ക് ചെയ്യുക🙏🙏🙏
ഹരേ കൃഷ്ണ 🙏🙏 അതി മനോഹരം 🌹പറയാൻ വാക്കുകൾ ഇല്ല.. അത്ര ഗംഭീരം, ഭക്തി തുളുമ്പുന്ന ഗാനം 🌹🌹
മനോഹരം ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ഉണ്ടാകെട്ട
Cheataa soul full aaye paadi very very super God blessu
വരികളും ഈണവും ആലാപനവും..... അതി മനോഹരം ❤️🥰
Thank You 🙏
Balaram.... അതിമനോഹരം.. മിടുക്കനായി വരും👍👍👍😍
Thank You 🥰
സംഗീതവും, വരികളും, ആലാപനവും ഒന്നിനൊന്നു മെച്ചം.. 🥰👌🏻👌🏻🙏🏻 ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🏻
❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
Balram🙏🥰🥰
വളരെ വേറിട്ട ഒരു ഭക്തിഗാനം ❤️❤️❤️മനോഹരം ❤️❤️ഹരേ കൃഷ്ണ ❤️അണിയറയിൽ എല്ലാവർക്കും ആശംസകൾ ❤️❤️
Thank You 🥰🙏
ബാലു ...... ഗംഭീരമായിട്ടുണ്ട് . ജഗദീശ്വരൻ്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ .
Thank You 🥰
Balram super നല്ല song
സൂപ്പർ ❤
manoharam🙏🙏🙏
Balram super❤
ഭഗവാന്‍ എല്ലാ അനുഗ്രഹങ്ങളും ചൊരിയുന്ന സമയം
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം. വരികൾ, സംഗീതം, ആലാപനം ഒന്നിനൊന്ന് മികച്ചു നിൽക്കുന്നു. അഭിനന്ദനങ്ങൾ
Thank You 🥰
നന്നായി, എല്ലാവിധ ഭാവുകങ്ങളും
Thank You 🥰
ബാലുവിന്റ പാട്ട് കേട്ടാൽ ഭക്തി തനിയെ വരും, സൂപ്പർ 🙏🙏🙏
Athimanoharam balram👌👌👌👌💐💐💐
Thank You 🥰
Super balram
Balu super ❤
സൂപ്പർ
എത്രയോ നാളായി കൊതിയോടെ കാത്തിരിക്കുന്നു ഇതുപോലെ മനസ്സിൽ തട്ടുന്ന ഗുരുവായൂരപ്പന്റെ ഗാനം കേൾക്കാൻ. ആലാപനം, വരികൾ, സംഗീതം. എല്ലാം അതി ഗംഭീരം.ബാലു ഇനിയും ഒരുപാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു 👍
Thank You 🥰
Beautiful singing... Balu👌👌🙏🥰
അതിമനോഹരം 👌👌
Balrammm broo supar 👍🥰
❤❤❤❤ manoharam ee alapanam nalla feel god bless you balraam 👍👌👌👌
Thank You 🥰
Balram ❤
❤❤ 🎉🎉🎉 വളരെ മനോഹരം🎉🎉🎉
വളരെ നന്നായിരിക്കുന്നു, എല്ലാവിധ ആശംസകളും നേരുന്നു🙏🙏🙏
Thank You 🥰
Soo beautiful song💓💓👌🏻👌🏻
ഏറെ നാളുകൾക്കു ശേഷം നല്ല ഒരു ഭക്തിഗാനം കേട്ടു
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
Thank You
Nice lyrics...nice song...super singer...👌👍👏🙏🙏🙏
എന്റെ മോനേ പറയാൻ വാക്കുകളില്ല. നല്ല feel. ഒരുപാട് തവണ കേട്ടു. Super ❤
Sooper lyrics, excellent music, nice video .The singer sings with great feelings.❤
🙏സൂപ്പർ, ❤️❤️❤️
Great job, Balram! Raju
Thank You 🥰🙏
ഭക്തി നിർഭരം🙏
വരികളും സംഗീതവും ആലാപനവും sooper🥰
Thank You 🥰🙏
Kurupp sirnte varikal🙏🏻❤️
Nice 👌
ബാലൂ... കേൾക്കാൻ താമസിച്ചു, സോറി 😔 വർണ്ണിക്കാൻ ആവാതില്ല ബാലൂ ആ താളലയവും ഒപ്പം ബാളുവിന്റ ആത്‍മസമർപ്പണ ശബ്ദമാധുര്യവും... Extent your song, appreciative ❤️❤️❤️❤️👌👌👌👌👌👌💯
Very nice.
മനോഹരം....ബാലു 👌🏻കണ്ണാ.... വിളി കണ്ണൻ കേൾക്കാതിരിക്കില്ല 🙏🏻
🙏
ദാസേട്ടൻ വിളിക്കുന്ന പോലെ.....
ഹരേ കൃഷ്ണ 🙏ഉണ്ണി കണ്ണന്റെ അനുഗ്രഹം എപ്പോളും ഉണ്ടാകട്ടെ 🙏🙏🙏
അതിമനോഹരം കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
ആഹാ.... മനോഹരം 🥰🥰🥰 balu❤️❤️❤️
Super lyrics, a song from the depth of heart....Great
Congratulations Suresh Kurup 🙏Super song 👏👏 ഹൃദ്യമായ വരികൾ, ആലാപനം ഭക്തിസാന്ദ്രം😊😊
Thank You 🥰🙏
Great song....a song from depth of heart...
Thank You 🥰🙏
Heart touch song baluuu
അതിമനോഹരം👏🏻🙏🏻പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❣️❣️🌹🌹🙏🏻🙏🏻
Super balu super
Excellent 👌👌👌
Thank You 🥰
നല്ല സംഗീതവും നല്ല ആലാപനവും 🙏🏻🙏🏻🙏🏻
സൂപ്പർ 🙏 ബൽറാം ❤️❤️❤️
Aw❤🎉super polichutoo balaram❤❤
Thank You 🥰
Hare Krishna ❤🙏
Guruvayoorappante anugrahamm undakatte ❤❤❤❤
🙏🏼ബൽറാം.... 🙏🏼🙏🏼അലിഞ്ഞു പാടി 👌🏼👌🏼👌🏼
ബാലുകുട്ടാ നന്നായി പാടി മോനെ. ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏❤️
Nice song
Good singing
Super singing.God bless you Balram
👍🙏🙏🙏🙏🙏🙏🙏 Super Song
Beautiful song, and the lyrics are enchanting❤️🙏🏻
Superra kuruppe congrats 🎉
നന്നായി പാടി ❤❤❤
Thank You 🥰
Suresh sir .. very beautiful lyrics ❤️😊
അസ്സലായിട്ടുണ്ട് നന്നായി പാടി
ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏
Thank You 🥰
വളരെ നന്നായിട്ടുണ്ട് നല്ല ഭക്തി നിറഞ്ഞ ഗാനം, എല്ലാ നന്മകളും നേരുന്നു❤
Thank You🥰🙏
രചന
സംഗീതം
ആലാപനം
ഒന്നും പറയാൻ.വാക്കുകൾ ഇല്ല🙏🙏🙏
നന്നായിട്ടുണ്ട് ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏❤
Beautiful 👌👌👌👌
മനോഹരം
Super🙏🏼🙏🏼🙏🏼🙏🏼
സംഗീതവും ചിത്രീകരണവും മനോഹരമായിട്ടുണ്ട്❤❤❤
So soothing❤❤❤
പഴയ കാലത്തേക്ക് പോയ ഒരു ഫീൽ❤❤🥺
Valage nalle pattu Balrametta
All The Best baluetta
🙏🙏🙏
❤ superb
സൂപ്പർ മോനെ ❤❤❤❤