Kochi Broadway ആണോ കാണിച്ചത്?100ഇൽ 1%പോലും കാണിച്ചിട്ടില്ല ഈ വിഡിയോയിൽ. ഞാൻ കൊച്ചി ആണ്. Broadway purchasing ചെയ്യാൻ കൂടുതൽ പേരും വരുന്നത് shop ഇൽ അല്ല. വഴിയോര കച്ചവടക്കാരുടെ അടുത്താണ്. അതും sunday വരണം. Shop മിക്കതും closed ആകും അന്ന്. Full variety collections ആയി വഴിയോര കച്ചവടക്കാർ ഉണ്ടാകും. Dress, ornaments, A to Z എല്ലാം ഉണ്ടാകും.
Bag shop name " Variety collection" jews street broadway
SURPLUS 888 enna shop il poyi nookku. Broadway il Apsara towers inte opposite Swiss watch tower inte side iloode ichiri keri mukalil ulla shop. Avide 1kg kk 888 rupees nu dress kittum.
Pinne broadway il sunday okke pettenn theerille sadhanangal. Uchakk munne onn poyi nookku next time.
Next endhayalum pokam❤️🫂
Bag shop name please 😊
Purple bags
Variety collection
Wholesale and retail
Mention the shop names you visit,not all.but those you recommend for good collections at reasonable rates
Correct 📍location onnu iduvo
Location pls ? And Sunday open or closed ?
Kochi
Wear cheythirikkunna Top evidunna vangiyath nalla bhangiyund
Thankyou ❤️🫂 ZUDIO yil ninna vangiye
Hey do you know any shops where i can buy silicon molds or resin mold in broadway ???
Sunday opens street shops only
Kochi Broadway ആണോ കാണിച്ചത്?100ഇൽ 1%പോലും കാണിച്ചിട്ടില്ല ഈ വിഡിയോയിൽ. ഞാൻ കൊച്ചി ആണ്. Broadway purchasing ചെയ്യാൻ കൂടുതൽ പേരും വരുന്നത് shop ഇൽ അല്ല. വഴിയോര കച്ചവടക്കാരുടെ അടുത്താണ്. അതും sunday വരണം. Shop മിക്കതും closed ആകും അന്ന്. Full variety collections ആയി വഴിയോര കച്ചവടക്കാർ ഉണ്ടാകും. Dress, ornaments, A to Z എല്ലാം ഉണ്ടാകും.
Najn first time anu poyath , next time pokumbol ithoke cover cheyyam thankyou for the information ❤️🫂
Clothes ഒക്കെ നല്ലത് കിട്ടുമോ
Surplus sunday open ahnoo plz reply
ഷോപ്പിന്റെ പേരുകൾ പറയണമായിരുന്നു
Calicutt ✌️
Kochiyadaaaa
@@FlashWeek9061 mansilayi but calicutt whole sale markett ithinekal poliyaan enna udheshiche😁
Indian bazar
🥰🥰🥰🥰
Convent jn lichi
Sunday mathram Ollo e market
Ollo
@@semeelaka7834 ella days open anu
എന്ത്. കാണിക്കാന. ഇറങ്ങി. തിരിച്ചത് 😂😂😂. ഓടിക്കോ 😂
😢