Thank you, എനിക്കും ഒരു garments shop ഉണ്ടായിരുന്നു ഞാനും എടുക്കാൻ പോകുമായിരുന്നു അങ്ങിനെയാണ് ഇ മാർക്കറ്റ് പരിചയമായത് അതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ചെയ്തത്. 🙏🙏🙏
ഒരു കടയിൽ കയറി അവിടുത്തെ ഓരോ items എടുത്ത് വില ഉൾപ്പെടെ പറയുന്നവരുണ്ട് പക്ഷേ ഞാൻ അതല്ല വീഡിയോയിൽ ചെയ്തത്…..nightyക്കട എന്റെ close friend ന്റെ ആയതുകൊണ്ട് അകത്ത് കയറി എന്ന് മാത്രം…..ernakulam wholesale market നെപ്പറ്റി ഒരു idea മാത്രം നൽകുന്ന video…..വിലകൾ എപ്പോഴും മാറിക്കൊണ്ടിരിക്കും……..
മോഡൽ ഡ്രെസ്സുകൾ കിട്ടണമെങ്കിൽ കോഴിക്കോട്, കാസറഗോഡ് പോകണം
Ernakulam thanneyaa rate kurach kittunath
Njagal ividann anu dress edukkunnathu valare nalla collection quality ulla dress Anu orupad ishttayi❣️❣️
Thank you, എനിക്കും ഒരു garments shop ഉണ്ടായിരുന്നു ഞാനും എടുക്കാൻ പോകുമായിരുന്നു അങ്ങിനെയാണ് ഇ മാർക്കറ്റ് പരിചയമായത് അതിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ ചെയ്തത്. 🙏🙏🙏
രാധാകൃഷ്ണ നല്ല കടയാണ്. 10 പീസ് എടുത്താലും മതി.
അതെ 👍
Thrissur Mgm tex jaihind market മുണ്ടുകൾക്ക് വളരെ വിലകുറവാണ്
കേരളത്തിൽ ഏറ്റവും വില കുറച്ചു ഏത് സാധനവും കിട്ടുന്നത് കോഴിക്കോട് 🥰🥰🥰
Correct location evideyaanu
പോടെ..
കെളളം നല്ലൊരു മെസേജ് ഗുഡ് 👍👍👍🙏
Thank you 🙏 🙏🙏
Evide wholsale ayittu hair accesurys kittunna shoppum athu pole garendi jwellers kittunna shoppinte video cheyyamo 4000 rupaykkullil parches cheyyan pattiya shopes
ചെയ്യാം, 1-2 ആഴ്ചയ്ക്കുള്ളിൽ ഇടാൻ ശ്രമിക്കാം .thank you
@@kristell1962 ok thanks
Sunday oppen ആണോ
അല്ല….sunday closed
വീഡിയോ വളരെ മോശം ഒരു ഐറ്റത്തിന് യും വില പറയുന്നില്ല
ഒരു കടയിൽ കയറി അവിടുത്തെ ഓരോ items എടുത്ത് വില ഉൾപ്പെടെ പറയുന്നവരുണ്ട് പക്ഷേ ഞാൻ അതല്ല വീഡിയോയിൽ ചെയ്തത്…..nightyക്കട എന്റെ close friend ന്റെ ആയതുകൊണ്ട് അകത്ത് കയറി എന്ന് മാത്രം…..ernakulam wholesale market നെപ്പറ്റി ഒരു idea മാത്രം നൽകുന്ന video…..വിലകൾ എപ്പോഴും മാറിക്കൊണ്ടിരിക്കും……..
Bus ന് വരുമ്പോൾ ഏത് സ്റ്റോപ്പിൽ ഇറങ്ങണം?
മേനക വഴിയുള്ള സിറ്റി ബസ്സിൽ വന്നിട്ട് മേനക സ്റ്റേറ്റോപ്പിൽ ഇറങ്ങണ൦ ...അവിടെ നിന്നും 2 മിനിറ്റ് നടന്നാൽ മതി 👍
@@kristell1962 thank you
Sree anirudha churidar material s shop ariyo
കോഴിക്കോട്... കാസർകോട് നിന്നാണ്... കൊച്ചിയല്ല.... മോഡൽ ഡ്രസ്സ് കിട്ടണമെങ്കിൽ അങ് വടക്കോട്ടു പോണം 😀😀😀
പോയി മണ്ണ് വാരിത്തിനു....
@@rajgopalpv9590
😂😂😂😂😂😂
മണ്ണ് ഹോൾ സെയിൽ ആയി കിട്ടുമോ 😂😂😂