ഉദ്‌ഘാടനത്തിൽ പങ്കെടുത്തില്ലെങ്കിൽ പിഴ; കുടുംബശ്രീ അംഗങ്ങൾക്ക് പഞ്ചായത്തംഗത്തിന്‍റെ ഭീഷണി | CPI

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 483

  • @eyedropmusic4348
    @eyedropmusic4348 ปีที่แล้ว +116

    ഈ വിവേകമില്ലാത്തവരെ സഹിക്കേണ്ട ഗതികേട് വരുത്തിവെച്ച എല്ലാ നല്ലവരായ ജനങ്ങൾക്കും അഭിവാദ്യങ്ങൾ.

  • @muneerparammal5805
    @muneerparammal5805 ปีที่แล้ว +160

    കുടുംബശ്രീ ഉള്ളത് കൊണ്ട് മാത്രം ജീവിച്ചു പോകുന്ന പാർട്ടി 🤦🏻🤦🏻🤦🏻🤦🏻🤦🏻

    • @rajant5250
      @rajant5250 ปีที่แล้ว

    • @shamsumuhammad4432
      @shamsumuhammad4432 ปีที่แล้ว +2

      😂😂😂😂

    • @smithasanthosh7667
      @smithasanthosh7667 ปีที่แล้ว +2

      തൊഴിലുറപ്പുകാരും

    • @achuzz.9018
      @achuzz.9018 ปีที่แล้ว +7

      ​@@smithasanthosh7667 അത് എങ്ങനെ മനസ്സിലായില്ല
      തൊഴിലുറപ്പ് പദ്ധതി കേന്ദ്രമല്ലേ ഫണ്ട് കൊടുക്കുന്നത് 😂

    • @muneerparammal5805
      @muneerparammal5805 ปีที่แล้ว +2

      @@achuzz.9018 ഫണ്ട് വാങ്ങാലോ 🤭

  • @abilashabi4758
    @abilashabi4758 ปีที่แล้ว +143

    ഇത് കേരളം മുഴുവൻ നടക്കുന്ന ആചാരം ആണ്..

  • @carpediem8153
    @carpediem8153 ปีที่แล้ว +91

    പിഴച്ച പാർട്ടി 🤣

  • @arunvk301
    @arunvk301 ปีที่แล้ว +68

    പഴയ ബിജ്യനായിരുന്നു എങ്കിൽ 500 രൂപ ഫൈൻ വാങ്ങുമായിരുന്നു

  • @sarathkumars4616
    @sarathkumars4616 ปีที่แล้ว +134

    തൊഴിൽ ഉറപ്പ് വേണമെങ്കിൽ സിപിഎം പരിപാടി പങ്കെടുക്കണം ഈ നിയമം വന്നിട്ട് കുറെ നാളുകളായി

    • @rajant5250
      @rajant5250 ปีที่แล้ว +9

      കുടുംബശ്രീ ഇല്ലെങ്കിൽ എന്ത് ചെയ്യും

    • @nilofernilofer6573
      @nilofernilofer6573 ปีที่แล้ว

      @@rajant5250 ബംഗാളികളെ ഇറക്കുമായിരിക്കും

    • @smithasanthosh7667
      @smithasanthosh7667 ปีที่แล้ว +4

      സത്യം. മാത്രവുമല്ല പാർട്ടി കാർക് ചെന്നില്ലേലും പൈസ അക്കൗണ്ടിൽ വരും. ഇവിടെ ഒന്ന് പോയി പഞ്ചായത്തിൽ പരാതി കൊടുത്തു. രഹസ്യം anweshanam നടത്തണമെന്ന്. അവര് thanne ആൾക്കാരെ വിളിച്ചു paranjittu പരസ്യ അന്വേഷണം നടത്തി 😁

    • @ANONYMOUS-fu9hp
      @ANONYMOUS-fu9hp ปีที่แล้ว

      സത്യം നേരത്തെ അത്ര കാര്യമാക്കിയിരുന്നില്ല ഇപ്പോൾ ഇത് സ്ഥിരം ആയി പന്ന പുണ്ടകൾ 😤

    • @rxloverkichu7561
      @rxloverkichu7561 ปีที่แล้ว

      Ellegil pavagalku 8 nte pani kittum

  • @joshuakurien5826
    @joshuakurien5826 ปีที่แล้ว +66

    അണയാൻ പോകുന്ന വിളക്ക് ആളിക്കത്തും. കത്തട്ടെ. ബംഗാളിലും ഇങ്ങനെ ആയിരുന്നു. 😭

    • @sa25077
      @sa25077 ปีที่แล้ว +10

      സുഡാപ്പികളുടെ കാര്യവും അങ്ങനെത്തന്നെയാണ്. അവരുടെ അവസാനത്തെ കളിയാണ് അവർ ഈ കളിക്കുന്നത്.

    • @faizygaming8055
      @faizygaming8055 ปีที่แล้ว

      @@sa25077 ശാഖയിൽ തൂറിയ sanghi💩🤣

    • @sa25077
      @sa25077 ปีที่แล้ว +1

      @@faizygaming8055 എന്ന് മദ്രസയിലും ഇന്നോവയിലും ഉസ്താദുമായി കു*നടിക്കുന്ന സുഡാപ്പി🐷💩💃👅.

  • @akshidhmankavil8907
    @akshidhmankavil8907 ปีที่แล้ว +38

    എന്തൊരു അഹങ്കാരമാണ്.....

  • @shiju6103
    @shiju6103 ปีที่แล้ว +139

    ഭിഷണി ആണ് ഞങ്ങളുടെ മെയിൻ അജണ്ട,
    ഭിഷണി പെടുത്തിയില്ലെങ്കിൽ ആരും വരില്ലെന്നേ
    ഞങ്ങൾക്ക് ആളെ കൂട്ടാൻ ഇതു മാത്രം ആണ് വഴി

    • @SunilKumar-mz4gk
      @SunilKumar-mz4gk ปีที่แล้ว +9

      ഇപ്പൊ സഖാക്കൾക്ക് തന്നെ മനസിലായികാണും. ജനങ്ങൾക്ക് നിങ്ങളെ വേണോ എന്ന്

    • @യരലവ
      @യരലവ ปีที่แล้ว

      മോഡേൺ വേർഷൻ ഓഫ് അടിയാനും കുടിയാനും തൊട്ടലും തീണ്ടലും

  • @adhilmhd8593
    @adhilmhd8593 ปีที่แล้ว +58

    അടുത്ത ഭരണവും ഇവർക്കു തന്നെ കൊടുക്കണം എന്നിട്ട് വേണം ഒന്ന് വിശ്രമിക്കാൻ

  • @riderrider2064
    @riderrider2064 ปีที่แล้ว +253

    സി പി എം ന്റെ ഒരു ഗതികേട് കഷ്ടം 🤭

    • @kerikadanjose
      @kerikadanjose ปีที่แล้ว

      Poda 😏😏🗑️

    • @johnsonnj3629
      @johnsonnj3629 ปีที่แล้ว

      അന്തംകമ്മികളെ തിരുത്താനാവില്ല ദാസാ
      കമ്യൂണിസം അതിന്റെ പാരമ്യത്തിൽ എത്തി
      ഇനിയുള്ളത് നാശം മാത്രം

    • @ratheeshpunathil3549
      @ratheeshpunathil3549 ปีที่แล้ว

      Keralathil adima antham kammi naarikal kooduthal aanu.....naarikal paranarikal aanu antham kammikal

    • @riderrider2064
      @riderrider2064 ปีที่แล้ว +37

      @@kerikadanjose ഏങ്ങനെ ആളെകിട്ടും അത്രക്ക് നല്ല പ്രവർത്ഥനമാണല്ലോ കേരളത്തിൽ നടക്കുന്നത്
      ഇന്ത്യയിൽ കേരളത്തിലും കൂടെ ഉണ്ട് അടുത്ത തിരഞ്ഞെടുപ്പോടെ ഇവിടെയും വട്ടപ്പൂജ്യമാവും 😂

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 ปีที่แล้ว +2

      AALE MANENGIL PARANHOLI
      BENGALIGAL DARALAM. ANNANMAREYUM KITTUM.🤣🤣🤣😁

  • @ranjithraju7311
    @ranjithraju7311 ปีที่แล้ว +40

    ശരിയാക്കൽ തുടർന്നുകൊണ്ടേയിരിക്കുo എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു..

  • @sanals811
    @sanals811 ปีที่แล้ว +22

    ഈ പാർട്ടിയിൽ പലരും പേടിച്ചാണ് നിലകൊള്ളുന്നത്....

  • @vishnukp876
    @vishnukp876 ปีที่แล้ว +22

    ഇതാണ് കമ്യുണിസ്റ്റ് 🔥🔥🔥

  • @somswyd
    @somswyd ปีที่แล้ว +45

    യഥാർത്ഥ കമ്മ്യൂണിസം ... നോർത്ത് കൊറിയ

  • @73635p
    @73635p ปีที่แล้ว +33

    തൊഴിലാളികളുടെ പാർട്ടിക്ക് ആള് കൂടാൻ തൊഴിലാളികളെ ഭീഷണി പെടുത്തണം 😂😂real കമ്മ്യൂണിസം 😂😂😂ഇതിലും ഭേദം കട്ടപാരയും എടുത്തു കക്കാൻ പോകുന്നതാണെന്ന് പറയാൻ പറഞ്ഞു 😂

  • @azizksrgd
    @azizksrgd ปีที่แล้ว +23

    ടാവ്വൽ പിരിച്ചു road സൈഡിൽ ഇരിക്കൂ
    നല്ല പണം കിട്ടും 😁

  • @indifferent_chimney
    @indifferent_chimney ปีที่แล้ว +35

    ഇത് വർഷങ്ങൾ ആയി നടക്കുന്നത് ആണ്..ഭീഷണി കൊണ്ടേ ഇവർക്ക് ആളെ കിട്ടൂ...😣

  • @msmmahesh335
    @msmmahesh335 ปีที่แล้ว +19

    ഉത്ഘാടനം നടത്തുവാൻ പോകുന്ന പാലത്തിന് ഇപ്പുറമുള്ള ഒരു കിലോമീറ്റർ റോഡിൻ്റെ അവസ്ഥ കണ്ടിട്ടുണ്ടോ?. ഒരു നിർമാണ പ്രവത്തികളും നടത്താതെ, പൊളിച്ച് മെറ്റൽ അടിച്ചിട്ടിരിക്കുന്ന ഇവിടുത്തെ ജനങ്ങൾ ശ്വാസം മുട്ടുകയാണ്.ഇന്ന്ഉച്ചയ്ക്ക് 3മണി ആയിട്ട് പോലും റോഡിൽ പൊടി അടക്കാൻ എന്ന പേരിൽ ആംബുലൻസ് പോകുന്ന വേഗത്തിൽ റോഡിൻ്റെ നടുഭാഗത്ത് കൂടി മാത്രം നടത്തുന്ന പുണ്യാഹം തളിക്കൽ ചടങ്ങ് നടന്നിട്ടില്ല. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ പാലം തുറന്ന് ഇതിൻ്റെ എത്രയോ ഇരട്ടി വാഹനങ്ങൾ ഓടി തുടങ്ങുമ്പോൾ എന്തായിരിക്കും ഇവിടുത്തെ പൊടിപടലം. ഈ അവസ്ഥയിലുള്ള റോഡ് തുറന്ന് കൊടുത്ത് ഉത്ഘാടന നാടകം നടത്താനിറങ്ങുന്നവരുടെ തൊലിക്കട്ടി അപാരം തന്നെ.ഇപ്പോൾ തന്നെ റോഡിൻ്റെ സമീപത്തുള്ളവർ പലരും ശോസകോശ രോഗങ്ങളാൽ ബുദ്ധിമുട്ടുകയാണ്.ഇത് ചോദിക്കാനും പറയാനും ഉത്തരവാദിത്തപ്പെട്ട ആരും ഇവിടില്ല. പൊട്ടിപ്പൊളിഞ്ഞ ഒരു ഇടറോഡ് പോലും നന്നാക്കാതെ, കൃത്യമായ അറിയിപ്പ് ബോർഡുകളും സ്ഥാപിക്കാതെ, ഒന്നര വർഷം മുൻപ് പാലം പൊളിച്ച് ,ഇവിടുത്തെ ജനങ്ങളുടെയും യാത്രക്കാരുടെയും നടുവൊടിച്ച് നടത്തിയ 30 മീറ്റർ പാലത്തിൻ്റെ നിർമാണ പ്രവർത്തനം, വിദേശ രാജ്യങ്ങൾ മാതൃകയാക്കേണ്ടതാണ്.ഒരു നടപ്പാലം നിർമിച്ചിരുന്നത്, ഓരോ മഴയിലും തകർന്ന് ,വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ കിലോമീറ്ററുകൾ ചുറ്റി നടന്നു പോകേണ്ട അവസ്ഥ പലപ്പോഴും ഉണ്ടായിണ്ടുണ്ട്.പല വ്യാപാര സ്ഥാപനങ്ങളും ,വർക്ക് ഷോപ്പുകളും. അടച്ചു പൂട്ടി. പല ദിവസങ്ങളിലും ഒരു മുന്നറിയിപ്പും ഇല്ലാതെ വഴി പെട്ടെന്ന് അടയ്ക്കുകയും, യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.കല്യാണ വീട്ടിൽ ചെന്ന് ഫോട്ടോക്ക് പോസ് ചെയ്യുന്നതും, മരണ വീട്ടിൽ പോകുന്നതും മറ്റുമാണ് പൊതുപ്രവർത്തനം എന്നാണ് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ധാരണ. മന: പൂർവം ജനങ്ങൾക്ക് ഇത്രയും ബുദ്ധിമുട്ടുണ്ടാക്കി ,ചോദിക്കാനും പറയാനും റോഡ് നിർമാണ കമ്പിനിയുടെ ഉത്തരവാദിത്തപ്പെട്ട ആരുമില്ലാതെ,കുറച്ച് ബംഗാളികളുടെ തോന്നിവാസത്തിനും, ചില തല്പരകക്ഷികളുടെ ഇംഗിതത്തിനും ഒന്നരവഷത്തോളമായി നടത്തി വരുന്ന, റോഡ് പണിയിൽ ഇതുവരെ ഇവിടുത്തെ ഭരണ-പ്രതിപക്ഷക്കാർ ഇതുവരെ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയിട്ടില്ല. കാരണം അവരുടെ വിശ്വാസമാണ്, എന്ത് പോക്രിത്തനം കാണിച്ചാലും, ഈ ഇരുകാലി കഴുതകൾ, എല്ലാം മറന്ന് വീണ്ടും വീണ്ടും അവർക്ക് വോട്ട് ചെയ്ത് ജയിപ്പിച്ച് അധികാരത്തിൻ്റെ സുഖലോലുപതയിലേക്ക് എത്തിച്ചു കൊള്ളുമെന്ന വിശ്വാസം.

  • @mohandasnv6395
    @mohandasnv6395 ปีที่แล้ว +13

    കഷ്ടമാണ്. ഗവർമെന്റിന്റെയും പാർട്ടിയുടേയും പരിപാടികളിൽ തൊഴിലുറപ്പു തൊഴിലാളിളേയും, കുടുബശ്രീ അംഗങ്ങളേയും നിർബന്ധിച്ച് പങ്കെടുപ്പിക്കുന്നതു സർവ്വസാധാരണമായിട്ടുണ്ട്.

  • @boseban
    @boseban ปีที่แล้ว +8

    വോട്ട് ചെയ്ത നാട്ടുകാരെ... നിങ്ങൾ അനുഭാവിക്കു... ഇനിയും ഇനിയും ഇനിയും ജയിപ്പിക്കൂ 😅😅

  • @Citizen435
    @Citizen435 ปีที่แล้ว +28

    താമസിയാതെ ഒരു സ്വാതന്ത്ര സമരം പ്രതീക്ഷിക്കാം. സമയം അടുത്തിരിക്കുന്നു.

    • @achuzz.9018
      @achuzz.9018 ปีที่แล้ว +1

      കേരളത്തിന്‌ 🙄

  • @vijithkp9662
    @vijithkp9662 ปีที่แล้ว +11

    😂😂😂😂 കഷ്ടം തന്നെ ഇനി ഇതിന് ബംഗാളികളെ ഇറക്കേണ്ടിവരുമോ😂😂😂😂

  • @politically_incorrect_nation
    @politically_incorrect_nation ปีที่แล้ว +93

    മലയാളികൾക്കു ഇങ്ങനെ അടിമകൾ ആയി ജീവിക്കുന്നതിനു പകരം തൂങ്ങി ചത്തുകൂടെ.

    • @kerikadanjose
      @kerikadanjose ปีที่แล้ว

      Chanakam thinno

    • @scientist4921
      @scientist4921 ปีที่แล้ว

      ​@@kerikadanjose ini ninne capsule commentumaayi ivide engaanum kandaal ninte kidukkaamani cut cheyyum 🤗

    • @aditya3625
      @aditya3625 ปีที่แล้ว +8

      ​@@kerikadanjose adima kammikal de bakshanam🤣🤣

    • @sa25077
      @sa25077 ปีที่แล้ว +1

      ​@@kerikadanjose പാൽ സലാം അൽ സഖാപ്പി 🤣🐷💩...

    • @philipeapen722
      @philipeapen722 ปีที่แล้ว

      ​@@kerikadanjoseboot licker

  • @yesiamindian7830
    @yesiamindian7830 ปีที่แล้ว +22

    സിപിഎമ്മിന്റെ എല്ലാ പരിപാടിക്കും ആളെ പിടിക്കാൻ ടാർഗറ്റ് ഒപ്പിക്കേണ്ടത് അതത് പ്രദേശത്തുള്ള പ്രവർത്തകരുടെ ചുമതലയാണ്. ഇല്ലെങ്കിൽ ഏതെങ്കിലും കുട്ടികൾ ഒഴിഞ്ഞ കസേരകൾ ഫോട്ടോ എടുത്ത് ഫെയ്സ്ബുക്കിലോ വാട്സാപ്പിലോ യൂട്യൂബിലോ പ്രചരിപ്പിച്ചു നാണക്കേടാവും.

  • @Santosbrow-z7
    @Santosbrow-z7 ปีที่แล้ว +8

    അടിമകളെ കാൾ കഷ്ട്ടമാണ് ഇവരുടെ സ്ഥിതി 😥

  • @malllufan
    @malllufan ปีที่แล้ว +15

    ഈ ഭീഷണി തന്നെയാണ് ഇലക്ഷൻ സമയത്തും ഇവർ നടത്തുന്നത്... വോട്ടിൻ്റെ വില മനസ്സിലാക്കാത്ത പാവങ്ങൾ പോയി അരിവാളിന് കുത്തും..

  • @tomkjoseph6326
    @tomkjoseph6326 ปีที่แล้ว +1

    ഭീഷണി ഉത്ഘാടനം ത്തിന്റെയുംകാര്യത്തിൽ ആള് കൂട്ടാൻ വിദഗ്ദർ ആണല്ലോ നേതാക്കൾ

  • @oldishart1859
    @oldishart1859 ปีที่แล้ว +52

    ഈ നശിച്ച ഭരണം എന്ന് കേരളത്തിൽനിന്ന് ചവിട്ടി പുറത്താക്കുന്നു അന്ന് കേരളം നന്നാവും

  • @madhun3349
    @madhun3349 ปีที่แล้ว +13

    പൊങ്കാലക്ക് കല്ല് കൊണ്ടുപോയാൽ 1000₹ പിഴ,. പാർട്ടിപരിപാടിയിൽ ചെന്നില്ലെങ്കിൽ 100₹ പിഴ., പണമുണ്ടാക്കാൻ പാവങ്ങളെ പിഴിയാനുള്ള പദ്ധതികൾ.....

  • @rameshramachandran404
    @rameshramachandran404 ปีที่แล้ว +22

    പാർട്ടി അതപ്പധിച്ചു 😐

  • @roopeshraj7636
    @roopeshraj7636 ปีที่แล้ว +22

    ബിജ്യൻ പഴയത് ഒരു കിലോ പുതിയത് ഒരു കിലോ

  • @smithasanthosh7667
    @smithasanthosh7667 ปีที่แล้ว +5

    ഇത് ഇവിടെ എപ്പോഴും നടക്കുന്ന കാര്യം തന്നെയാണ്. ഇവിടെ തൊഴിലുറപ്പിലുള്ള എല്ലാവരോടും അവിടെ ഇവിടെ ഒകെ മീറ്റിംഗ് ഉണ്ടെന്നു പറഞ്ഞു വിളിക്കും. ചെന്നില്ലെങ്കിൽ അടുത്ത ജോലിയ്ക് പേരടിക്കില്ല എന്ന് പറയും. പഞ്ചായത്തിൽ നിന്ന്. തൊഴിലുറപ്പിന്റെ വല്ല മീറ്റിംഗ് ആണെന്ന് കരുതി അവരെല്ലാം പോകും. ഇവിടെ അമ്മ പോകുമ്പോൾ ഞാൻ പറയും. തൊഴിലുറപ്പിന്റെ ഒന്നുമല്ല പോകണമെന്ന് nirbandhamonnumillennu. പക്ഷെ പേര് കാണില്ല എന്ന് കരുതി എല്ലാരും പോകും. പാർട്ടി പരുപാടി aanu നടത്തുന്നത്. തൊഴിലുറപ്പിലും നടക്കുന്നത് മൊത്തം പാർട്ടി കാർക് അനുകൂലമായ കാര്യങ്ങൾ മാത്രമാണ്.

  • @thomaspj5438
    @thomaspj5438 ปีที่แล้ว +8

    എൽഡിഎഫ് വരും എല്ലാം ശരി ആകും

  • @phoenixgarage6473
    @phoenixgarage6473 ปีที่แล้ว +6

    തമാശ ഒന്നുമല്ല എല്ലാ പഞ്ചായത്തുകളിലും നടക്കുന്ന സംഭവമാണ്

  • @tux008
    @tux008 ปีที่แล้ว +13

    ഇതാണ് യഥാർത്ഥ കമ്മ്യൂണിസം, തെറ്റി ധരിക്കരുത്, ഇത് തന്നെ ആണ് കമ്മ്യൂണിസം, ഇതിലേക്കുള്ള പ്രയാണത്തിൽ ആയിരുന്നു ഇത്രയും കാലം നമ്മൾ, ഇനിയും തികച്ചു എത്തിയിട്ടില്ല, വൈകാതെ എത്തും. അത് കൊണ്ടാണ് ഈസ്റ്റ് ജർമനി, കംബോഡിയ, ഹംഗറി, പോളണ്ട്, സോവിയറ്റ് യൂണിയൻ, വെനസ്വേല, ബംഗാൾ, ത്രിപുര, വിയത്നാം, റൊമാനിയ, ചെകോസ്ലോവകിയ അങ്ങിനെ അങ്ങിനെ കമ്മൂഞ്ഞിസം ഭരിച്ചു മുടുപ്പിച്ച എല്ലാ സ്ഥലങ്ങളിൽ നിന്നും ഈ "മഹത്തായ" ചിന്താഗതി ജനങ്ങൾ ചവിട്ടി പുറത്താക്കിയത്. ഇനി നമ്മളും അവരെ പോലെ അനുഭവിക്കണം, എന്നാലേ ഇത് ഇവിടെ നിന്നും ജനങ്ങൾ എടുത്തു തോട്ടിൽ കളയുള്ളു. വരൂ നമുക്ക് കൈ കോർത്ത് അനുഭവിക്കാം ❤️🍼💊❤️

  • @njansanjaristreaming
    @njansanjaristreaming ปีที่แล้ว +6

    ഇവർ എവിടെ പരുപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ 😂😂

  • @Skycity.__
    @Skycity.__ ปีที่แล้ว +5

    വോട്ട് കൊടുത്തതല്ലെ അനുഭവിക്കുക അടുത്ത തവണയും ഓർമ്മയോടെ കുത്തണെ

  • @abhilash9468
    @abhilash9468 ปีที่แล้ว +3

    മൈക്ക് ഗോവിന്ദൻ മാന നഷ്ടത്തിന് കേസ് കൊടുക്കുന്നു സ്വപ്നക്കെതിരെ.. പിപ്പിടി വിജയന് മാനമില്ലേ

  • @defender8481
    @defender8481 ปีที่แล้ว +1

    ഇപ്പൊ പാർട്ടി പരിപാടിക്ക് കുടുംബശ്രീ മാത്രേ ഉള്ളു

  • @sahida-ko3mz
    @sahida-ko3mz ปีที่แล้ว +7

    അപ്പോൾ സിപിഎം ന് ഭീഷണി യില്ലെങ്കിൽ ആളെ കിട്ടില്ല എന്ന് അവർക്കു തെന്നെ മനസ്സിൽ ആയി എന്തൊരു ഗതികേട് ആണ് ഇത്

  • @mkd2101
    @mkd2101 ปีที่แล้ว +21

    കമ്മിഭരണം ബഹുകേമം.....

  • @baburaj4564
    @baburaj4564 ปีที่แล้ว +1

    നന്നായിട്ടുണ്ട്. ഇങ്ങനെ തന്നെ വേണം

  • @SasiKumar-rj7jr
    @SasiKumar-rj7jr ปีที่แล้ว +1

    പിരിച്ച് വിടാൻ നോക്കണം

  • @premdasyesudasan5778
    @premdasyesudasan5778 ปีที่แล้ว +3

    ആൾക്കാർ സ്വന്തം താൽപര്യത്തിനു വരുന്നില്ല എന്നിടത്താണ് പാർട്ടിയുടെ പരാജയം.

  • @nishanthjose7420
    @nishanthjose7420 ปีที่แล้ว +2

    ഇങ്ങനെ തമാഷിക്കല്ലെ.

  • @The_x_psyborg
    @The_x_psyborg ปีที่แล้ว +3

    ഭീഷണിയാണ് സാറേ അവരുടെ മെയിൻ 🤣

  • @kabeernaduvatharayilyoosaf8549
    @kabeernaduvatharayilyoosaf8549 ปีที่แล้ว +3

    ഇങ്ങനുള്ള ഭീഷണികൾക്ക് കോടതികൾക്ക് സ്വയം കേസ് എടുത്ത് കൂടെ... അല്ലാതെ ഇത് നിറുത്താൻ കഴിയുമെന്ന് തോന്നുന്നില്ല...
    അടിമത്തം സ്വയം പേറുന്ന ഇവിടുത്തെ ജനതയുടെ പ്രധാന പ്രശ്നം പരാതി പറയാനോ മുന്നിൽ നിൽക്കാനോ ഇവിടെ ആരുമില്ല എന്നതാണ്..
    തലപ്പത്തുള്ള 4 പേര് അല്ലാതെ കോൺഗ്രസിൽ താഴെക്കിടയിൽ മുഴുവൻ മാവേലി തമ്പുരാന്മാരാണ്.. ഇലക്ഷൻ ഏത് വർഷമാണോ അന്ന് മാത്രമേ ഇവർ പാതാളത്തിൽ നിന്നും പുറത്തു വരൂ... താഴെക്കിടയിൽ പ്രവർത്തനം എല്ലാ പാർട്ടിക്കാരും ശക്തിപ്പെടുത്തണം.. കാരണം കേൾക്കാൻ ആളില്ലാത്തതിനാൽ പറയാൻ കഴിയാത്ത കഥകളുമായി ഒരു പറ്റം ജനത കയറിലേക്ക് കൈ നീട്ടുന്നുണ്ട്... 🙏

  • @SureshKumar-jn8ew
    @SureshKumar-jn8ew ปีที่แล้ว +1

    തമാശക്ക് പറഞ്ഞത് തന്നെ എന്നു തീർച്ച... ഞാൻ കേട്ടു ചിരിച്ചു ചിരിച്ചു വശം കെട്ടു.... ആ ശബ്ദം കേട്ടാൽ അറിയാം തമാശ ആണെന്ന്... 😬😬😬

  • @athwifhanas131
    @athwifhanas131 ปีที่แล้ว +2

    പാലത്തിന്റെ പേര്" പിഴകുറ്റി " പാലം എന്നാക്കിയാലോ? 😂😂😂😂😂😂😂😂😂😂😂

  • @ramaChandran-zj3zh
    @ramaChandran-zj3zh ปีที่แล้ว +2

    Super
    Verygood

  • @abhilashdj
    @abhilashdj ปีที่แล้ว +5

    അടിമ സമ്പ്രദായം..

    • @kerikadanjose
      @kerikadanjose ปีที่แล้ว +1

      Kudubasree,thuyilurapp oka cpim inta sambavana ann athil ninn paisa oka cpim inta

  • @vineethasreegesh8253
    @vineethasreegesh8253 ปีที่แล้ว +2

    ലവലേശം ഉളുപ്പ് 😏എവിടുന്ന് 😬

  • @sunil-cp1ih
    @sunil-cp1ih ปีที่แล้ว

    വിവരമില്ലായ്മ ഒരു തെറ്റല്ല.....

  • @mohanankk2674
    @mohanankk2674 ปีที่แล้ว +2

    പിഴ ഇത് എവിടത്തെ ഞായം
    പണ്ടാരങ്ങളെ കൊണ്ട് തോറ്റു

  • @qathardew905
    @qathardew905 ปีที่แล้ว +9

    ശരിക്കു പറഞ്ഞാൽ ഈ കൊല്ലം കൂടി ഇവർക്ക് വോട്ട് കൊടുത്ത് ജയിപ്പിക്കണം. എന്നിട്ട് ഈ കുടുംബശ്രീക്കാരെ കൊണ്ട് തന്നെ കല്ലെറിയിക്കണം ആ അവസ്ഥ വരും ത്രിപുര പോലെ. നമ്മുടെ പാർട്ടി ഒക്കെ തന്നെ പക്ഷേ അഹങ്കാരം കണ്ടാൽ ഒന്നിനും കണ്ണും കാതും ഇല്ല

  • @sulthanmuhammed9290
    @sulthanmuhammed9290 ปีที่แล้ว +7

    ഇങ്ങനെ ഭരിച്ചാൽ ആളെ കുട്ടേണ്ടി വരും

  • @SanthoshSanthosh-bh7cs
    @SanthoshSanthosh-bh7cs ปีที่แล้ว +5

    കുടുംബശ്രീയും, തൊഴിൽ ഉറപ്പും ഉള്ളതും കൊണ്ടു ആളെ കൂട്ടുന്ന സർക്കാർ

  • @akiaki1837
    @akiaki1837 ปีที่แล้ว +9

    ശ്രീജക്കോ ബുദ്ധിയില്ല അന്തംകമ്മിണി ആയിപ്പോയില്ലേ പിന്നെങ്ങനാ 🤭 അതേപോലെയാണോ എല്ലാരും 😂

  • @DinkiriVava.
    @DinkiriVava. ปีที่แล้ว

    പലരും മനസ്സില്ലാ മനസ്സോടെ ആണ് CPIM പരിപാടികളിൽ pankeduppikkunnath 🤣

  • @esunnik8143
    @esunnik8143 ปีที่แล้ว +1

    മെമ്പറെ അയോഗ്യയാക്കണം

  • @СудхакаранНамбиар
    @СудхакаранНамбиар ปีที่แล้ว +1

    റിയാസിനെ പൊക്കി നടക്കുവണല്ലോ

  • @archanasabu3949
    @archanasabu3949 ปีที่แล้ว +1

    സിപിഎമ്മിനെ ഒന്ന് പറയാൻ ഒരു മടി

  • @santhoshampinneanandam14
    @santhoshampinneanandam14 ปีที่แล้ว +1

    Ayyyo
    ....... laal salaam

  • @Orupraja
    @Orupraja ปีที่แล้ว +2

    ഭീഷണിപ്പെടുത്തി ആളെ കൂട്ടേണ്ട ഗതികേട്!

  • @gopakumars9517
    @gopakumars9517 ปีที่แล้ว +1

    ഒരു മാതിരി മറ്റെടുതെ തമാശ അണ് മെമ്പർ പറഞ്ഞത്😂

  • @shyjugeorge9442
    @shyjugeorge9442 ปีที่แล้ว +1

    കഷ്ടം

  • @kirmaniji9912
    @kirmaniji9912 ปีที่แล้ว +19

    ഇത് കൊച്ച് കോവിന്ദനോട് ചോദിച്ചാൽ പറയും ശ്രദ്ധയിൽ പെട്ടില്ലായെന്ന് പറയും.

  • @nidhinmp1960
    @nidhinmp1960 ปีที่แล้ว +1

    മുഴുവൻ ഓഡിയോ കേൾപ്പിക്കു

  • @savith_kerala
    @savith_kerala ปีที่แล้ว +5

    ഓരോ മാരണങ്ങൾ 🤭

  • @kochumolajikumar5521
    @kochumolajikumar5521 ปีที่แล้ว

    കുടുംബശ്രീ തൊഴിലുറപ്പ്തൊഴിലാളികൾ പാർട്ടികളുട അടുക്കള പണിക്കാരല്ലന്ന് ഇവർ തിരിച്ചറിയണം തൊഴിലാളികൾ പേടിച്ചുനിന്നിട്ട് കാര്യമില്ല പ്രതിഷേദിക്കണം 👍👍👍👍👍👍👍

  • @padmakshanaringalayan7778
    @padmakshanaringalayan7778 ปีที่แล้ว +3

    LDF നയം തന്നെയാണ് ഭീഷണിപ്പെടുത്തി ആളെ കൂട്ടുക എന്നത്. ഇത് ഒറ്റപെട്ട സംഭവം ആക്കി മാറ്റും

  • @kr.rageesh9233
    @kr.rageesh9233 ปีที่แล้ว +1

    ചേച്ചി ഭയങ്കര തമാശ കാരിയാ 😂😂😂😂😂😂😂😂😂

  • @radhakrishnan.v7678
    @radhakrishnan.v7678 ปีที่แล้ว +1

    കൊള്ളാമല്ലോ... സഹാവെ??????

  • @Happy-cx4gd
    @Happy-cx4gd ปีที่แล้ว

    കേരളം തന്നെ അന്തങ്ങൾ ഒരു തമാശ ആക്കിയില്ലെ👎

  • @shanushanushanu1222
    @shanushanushanu1222 ปีที่แล้ว +1

    കിംജോങ് ഉൻ 😄😃

  • @VRCINEMAS138
    @VRCINEMAS138 ปีที่แล้ว +2

    ഇങ്ങനെയും തമാശ പറയാം 🤔 പുതിയ കണ്ടുപിടുത്തം 😄😄😄

  • @s.s6489
    @s.s6489 ปีที่แล้ว +2

    ഇപ്പോൾ ആളുകളെ കിട്ടാനില്ലേ

  • @shamsudheenaliyathodihouse72
    @shamsudheenaliyathodihouse72 ปีที่แล้ว +8

    ഇത് പോലെത്തന്നെയാണ് സർവീസ് bank കളും അവർ പാവങ്ങളെ ജപ്തി പറഞ്ഞ് പേടിപ്പിക്കും അങ്ങിനെ വോട്ട് മേടിക്കും

  • @ManuPayyada
    @ManuPayyada ปีที่แล้ว +1

    ഇനിയും ഇവരെ അഞ്ചുവർഷം കൂടി വരെ ഭരിക്കാൻ അനുവദിക്കണം അപ്പോഴേ കമ്യൂണിസ്റ്റ് പാർട്ടിയുടെ തനി കൊണം എല്ലാവർക്കും മനസ്സിലാകൂ..

  • @ajithamadhavan1201
    @ajithamadhavan1201 ปีที่แล้ว +1

    ഇത്‌ വർഷങ്ങളായി നടക്കുന്ന കലാപരിപാടി ആണ്... കുടുംബശ്രീ പ്രവർത്തകർക്ക് വേറെപണിയൊന്നും ഇല്ലാത്ത പോലെയാണ്... അയ്യോപാവേ ചെന്നില്ലെങ്കിൽ എന്തപുകില്

  • @arunlalp7892
    @arunlalp7892 ปีที่แล้ว +1

    Thamsha

  • @Shine-kc5tn
    @Shine-kc5tn ปีที่แล้ว +1

    സ്വന്തമായി നിയമവും കോടതിയും ഉള്ള ആൾക്കാരല്ലേ അപ്പോൾ ഫൈൻ ഈടാക്കുന്നത് സ്വാഭാവികം

  • @tt-jc7sb
    @tt-jc7sb ปีที่แล้ว +2

    100 roopa ittiri endhakilum kurayumayirikkum alle ..

  • @rakeshks8889
    @rakeshks8889 ปีที่แล้ว +1

    Super....

  • @akasha__
    @akasha__ ปีที่แล้ว

    ഇവർക്ക് പാർട്ടിയിൽ ആൾ ഇല്ല എങ്കിൽ ബംഗാളികളെ പൈസക്ക് കൊണ്ടുവന്നം 🤣😂

  • @anwarsadath3246
    @anwarsadath3246 ปีที่แล้ว +22

    സിപിഎമ്മിലെ ഗുണ്ടുകളും ഗുണ്ടിച്ചികളും അല്ലാത്തവരായി ആരുമില്ല ഗുണ്ടകളും ഗുണ്ടിച്ചകളുമാണ് വല്ലാത്തൊരു സിപിഎമ്മേ🤣

  • @balakrishnankrishnan5214
    @balakrishnankrishnan5214 ปีที่แล้ว +1

    വന്നില്ലെങ്കിൽ..വെട്ടിക്കൊല്ലും. എന്ന് പറയാത്തത് നന്നായി.

  • @sathyanvk8869
    @sathyanvk8869 ปีที่แล้ว +1

    എറണാകുളത്ത് മറ്റേ മാഷിന്റെ ജാഥ പോകുന്നത് കണ്ടു. അതിൽ കുറച്ചു സ്ത്രീകളെ കണ്ടു. നാളെ അവർക്കു പണിയുണ്ടാകണം അതുകൊണ്ട് വന്നതാണെന്ന് കണ്ടപ്പോൾ മനസിലായി.

  • @nishadnoushi690
    @nishadnoushi690 ปีที่แล้ว +1

    ആദ്യം ബംഗാളി വരും അവർക്ക് ഭക്ഷണം മതി ഇന്ന് ബംഗാളി പോലും തിരിച്ച് അറിഞ്ഞു തുടങ്ങി

  • @jessyfrancis7534
    @jessyfrancis7534 ปีที่แล้ว

    ഇവരുടെ മാത്രമല്ല ആശ വർക്ക് ന്മാർക്കും ഉണ്ട് ഇത്തരംduty

  • @ashrafmm9670
    @ashrafmm9670 ปีที่แล้ว

    മക്കൾ വിദേശത്തു ഉള്ളവരുടെ മരണവീട്ടിൽ കരയാനും ഇനി കുടുംബശ്രീക്കാർ പോകേണ്ടി വരുമോ..☺️☺️☺️

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 ปีที่แล้ว +1

    BENGALIGALE VENAMENGIL PARANHOLI.🤣🤣😁🙃

  • @jayalalkrishnan2888
    @jayalalkrishnan2888 ปีที่แล้ว +2

    യുവരാജാവ് എഴുന്നുള്ളുന്നേ... 😁😁. പഴകുറ്റി പാലം.പറ്റിയ ആളെയാ വിളിച്ചത് 🤣🙏🤣

    • @kerikadanjose
      @kerikadanjose ปีที่แล้ว

      Kudubasree,thuyilurapp oka cpim inta sambavana ann athil ninn paisa oka cpim inta

    • @Homoeopathy_for_Health
      @Homoeopathy_for_Health ปีที่แล้ว

      Pallu kozhinja pazhaya mooraachikal😆pitichu parichum pirivetuthim kutichum thinnum naatu nashippicha partikkarkku oru sahakaranavum cheyyaruth. Patti I kitannaalum, TV kantillelum sahikkuka. Ee naari..... Monmaarute avasaam atuthu.

    • @smithasanthosh7667
      @smithasanthosh7667 ปีที่แล้ว

      @@kerikadanjose avarude veettil ninnu എടുത്തു kond വന്നതാണോ. Thalparyamullavar pokum. Bheeshanipedurhan nanamille. Ithentha വെള്ളരിക്ക pattanamo.

  • @ashokanyou
    @ashokanyou ปีที่แล้ว +1

    100 രൂപ വെച്ചു കേരളം പിരിച്ചു നൽകും. ഒന്നു പോയിതരാമോ????
    500 ആക്കി. അമേരിക്കയിലേക്ക് പോകു

  • @hbkvaisag
    @hbkvaisag ปีที่แล้ว +1

    തൊഴിലാളിവർഗ പാർട്ടി 💪🏻

  • @blessysj3917
    @blessysj3917 ปีที่แล้ว

    കേട്ടിട്ട് തമാശ തോന്നിയില്ല ശ്രീജ

  • @vipinvijayan9088
    @vipinvijayan9088 ปีที่แล้ว

    ലെ കമ്മി : രാവിലെ തന്നെ ക്യാപ്സൂൾ നിന്നേണ്ട ഗതിയായല്ലോ?😅🤣

  • @rejulalp.b3442
    @rejulalp.b3442 ปีที่แล้ว

    ഇതിനാണോ കേന്ദ്രം ഫണ്ട് നൽകുന്നത്

  • @kaloordiariesarun1884
    @kaloordiariesarun1884 ปีที่แล้ว

    Oru vallatha bharannm thanney