വളരെ നല്ല അവതരണം 👍 നിങ്ങൾ പറഞ്ഞത് സത്യം 😍😍ഇക്കയുടെ ഉമ്മ അത്രയും സപ്പോർട്ട് ചെയ്തത്കൊണ്ടാണ് ഇന്നീകാണുന്ന നിലയിൽ ഷാനുക്ക എത്തിയത്😍😍 അഭിനയജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഷാനുക്ക ക്ക് കഴിയട്ടെ 🔥🔥🔥
ഷാനു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰സീത ഇന്നും കാണുന്ന ഒരു സീരിയൽ ആണ് ഇന്ദ്രൻ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒരു കഥാപാത്രം. ഫാമിലിയെ ഒന്ന് പരിചയപ്പെടുത്തുമോ
ഷാനവാസ് ഷാനു ❤️❤️❤️ ഞങ്ങൾ കുറെ കുറെ പെങ്ങമ്മാരുടെ പൊന്നാങ്ങളയാണ്🥰🥰🥰 ഇനിയും ഒരു പാട് കഥാപാത്രങ്ങൾ ചെയ്ത് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
ഷാനു ക്ക് അഭിനയിക്കുന്ന എല്ലാ സീരിയലുകളും ഞാൻ കാണാറുണ്ട് ഇപ്പോൾ ഇറങ്ങിയ ഹിറ്റ്ലർ സീരിയലും ഞാൻ കാണാറുണ്ട് ഇക്കയുടെ അഭിനയം സൂപ്പർ ആണ് ഇപ്പോൾ കുറച്ചു ദിവസമായിട്ട് ഹിറ്റ്ലർ സീരിയൽ നിർത്തിവെച്ചിരിക്കുകയാണ് ഇനി എന്നാണ് തുടങ്ങുക ഹായ് sanu ka
@@SalamSallu 0:05 നിങ്ങൾ പറഞ്ഞത് തെറ്റാ......🔥പുരുഷ സൗന്ദര്യ ത്തിന്റെ പ്രതികം അല്ല.💕💕💕 പുരുഷപ്രണയത്തിന്റെ ആകെ ഉള്ളമലയാളം സീരിയൽ രംഗത്തെ ജിന്ന് ആടോ ആ പഹയൻ.......🥰🥰🥰 കരുത്തുറ്റ പ്രണയം കാണിക്കാൻ ഈ ജിന്ന് കഴിഞ്ഞേ വേറേ ഉള്ളൂ......🔥🔥
ഞങ്ങൾ കുറച്ചേറെ പെങ്ങൻമാരുടെ പ്രിയപ്പെട്ട പൊന്നാങ്ങളയാണ് ഷാനു . ഇനിയും കൂടുതൽ ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Thanks Jancy 😍😍😍
Perfect artist.വില്ലൻ ആയാലും നായകൻ ആയാലും ഷാനു സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ.
Prarthilkam 😍😍😍😍😍
@@SalamSallu തീർച്ചയായും.
ഷാനൂട്ടാ 🥰🥰💝💝 god bless you മോനേ ഇനിയും ഉയരങ്ങളിലെത്താനും നല്ല അവസരങ്ങൾ കിട്ടാനും സർവ്വേശ്വരനോടു ആത്മാർഥമായി പ്രാർഥിക്കുന്നു 🙏🏼🥰💝💖❤
😍😍😍😍😍😍😍
Athe
ഇക്ക Real ഹീറോ ആണ് ❤️ ഇനിയും ഒരുപാട് ഉന്നതകളിൽ എത്തട്ടെ 🤲🤲🤲🤲
Thanks Jasmina 😍😍😍
വളരെ നല്ല അവതരണം 👍
നിങ്ങൾ പറഞ്ഞത് സത്യം 😍😍ഇക്കയുടെ ഉമ്മ അത്രയും സപ്പോർട്ട് ചെയ്തത്കൊണ്ടാണ് ഇന്നീകാണുന്ന നിലയിൽ ഷാനുക്ക എത്തിയത്😍😍
അഭിനയജീവിതത്തിൽ ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ ഷാനുക്ക ക്ക് കഴിയട്ടെ 🔥🔥🔥
Thank you so much 😍😍
രുദ്രൻ എന്ന കഥാപാത്രം ഇന്നും മനസ്സിൽ മായാതെ കിടക്കുന്നു ..👌💖
താങ്ക്സ് സലാമേ 😍😍
ഷാനു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰സീത ഇന്നും കാണുന്ന ഒരു സീരിയൽ ആണ് ഇന്ദ്രൻ മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത ഒരു കഥാപാത്രം. ഫാമിലിയെ ഒന്ന് പരിചയപ്പെടുത്തുമോ
Njan Shramikunund. 😍😍😍😍
ബ്രോ നിങ്ങളുടെ വീഡിയോ അടിപൊളി. ഇത്രെയും വിശദമായി വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല 👍👍👍👍👍👍❤️❤️❤️
Thanks Hamza Bro😍😍😍😍
@@SalamSallu song
Rudharan indharan.മനസ്സിൽ ഇന്നും മായാതെ കിടക്കുന്നു 👌👏👏
Thanks Ajitha
ഷാനു സൂപ്പർ ആണ്
ഷാനുവിനെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ സന്തോഷം
Thanks Richard 😍😍
ഷാനവാസ് ഷാനു ❤️❤️❤️ ഞങ്ങൾ കുറെ കുറെ പെങ്ങമ്മാരുടെ പൊന്നാങ്ങളയാണ്🥰🥰🥰
ഇനിയും ഒരു പാട് കഥാപാത്രങ്ങൾ ചെയ്ത് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏
അതെ. ഉയരങ്ങളിൽ എത്തട്ടെ ഷാനുക്ക 😍😍
@@SalamSallu ഷാനു ന്റെ കഥകൾ ഷാനു തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട് എങ്കിലും നന്നായി അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട് 🙏👌👌😍😍😍
താങ്ക്സ് ലേഖ 😍😍
@Reena Alex ❤️
@bab y ❤️❤️❤️
ഷാനുവിനെ നേരിട്ട് കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് എന്നെങ്കിലും സാതിക്കുമോ എന്തോ ആ മോന് എല്ലാ നന്മകളും നേരുന്നു
നേരിട്ട് കാണാൻ സാധിക്കും. 😍
Shanu ikka mass ആണ്.
Ikka kidu ആണ്
പോളിയാണ് ❤️❤️❤️
താങ്ക്സ് ഹർഷ 😍😍😍😍
@@SalamSallu thanks ഒന്നും പറയണ്ട ikka എവിടെ ഉണ്ടോ അവിടെ ഞങ്ങൾ ഉണ്ട് 💪💪💪
അത് കേട്ട മതി 😍😍😍😍
@@SalamSallu പറച്ചിൽ അല്ല ട്ടോ ഞങ്ങൾ ഉണ്ടാകും ഞങ്ങളുടെ ഇക്കാക്ക് ഒപ്പം. കട്ടക്ക് എന്നും
Shanuu❤❤❤❤ orupadu uyarangalil ethan padachavan anugrahikkatte.. 👍👍👍salam bro. 👌👌👌👌
തീർച്ചയായും എന്റെയും ആഗ്രഹം അത് തന്നെ ആണ് 😍😍
ലോകമെമ്പാടും അറിയപ്പെടുന്ന ഒരു താരമാകട്ടെ!
Athe... 😍
ഇനിയും ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെഷാനുസ്
Ameeen 😍😍
ഷാനുക്ക😍😍👍👌
താങ്ക്സ് ശിഹാബ് 😍😍
സൂപ്പർ അവതരണം.. ഷാനുവിന്റെ എല്ലാ കാര്യങ്ങളും അറിയാൻ സാധിച്ചതിൽ വളരെ അധികം santhosham😍😍😍👍👍👍👍
താങ്ക്സ് ഫാത്തിമ 😍❤️❤️😍
ഞങ്ങളുടെ മുത്താണ് shanukha😘😘
Thanks Bushara 😍😍
Shanuka😍😘❤
God bless you shanu🙏🙏🙏🙏🤲🤲🤲🤲🤲👌👌👌👌💕💕💕💕💕😭
താങ്ക്സ് ഗോപാലകൃഷ്ണൻ 😍😍
ഷാനുക്ക മസ്സാണ് 💕💕💕💕💕
Thankyou 😍😍
Very good acting
Thanks Anitha 😍😍
ലസാഗു എന്ന സിനിമ കൂടെ ഇല്ലേ ഇക്ക അഭിനയിച്ചത് 🤔എനിവേ ഇക്ക ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... 🤗
Und. പറയാൻ വിട്ടുപോയതാ 😍😍😍
ഷാനു ക്ക് അഭിനയിക്കുന്ന എല്ലാ സീരിയലുകളും ഞാൻ കാണാറുണ്ട് ഇപ്പോൾ ഇറങ്ങിയ ഹിറ്റ്ലർ സീരിയലും ഞാൻ കാണാറുണ്ട് ഇക്കയുടെ അഭിനയം സൂപ്പർ ആണ് ഇപ്പോൾ കുറച്ചു ദിവസമായിട്ട് ഹിറ്റ്ലർ സീരിയൽ നിർത്തിവെച്ചിരിക്കുകയാണ് ഇനി എന്നാണ് തുടങ്ങുക ഹായ് sanu ka
Thanks Haseena 😍😍
Amazing nadana waibavam. Shanu🙏🙏
Your presentation is also very good
Thank You So Much Dear Anitha 😍😍
Shanukkaa uyir...god bless uu ikkaaa....
താങ്ക്സ് ജഹാന 😍😍
ഷാനു ഇക്കയെ വലിയ ഇഷ്ടം 👌👌👌
😍😍
Shanu Super GOD BLESS YOU.....
താങ്ക്സ് സൗമ്യ 😍😍
Super video bro.... Very eager to see his wife and children.... I am Tamil only but I can understand Malayalam....
Thank You Archima 😍😍😍
ഷാനുക്ക 😍
താങ്ക്സ് പ്രീത 😍😍😍
shanuuu..😍😍😍😍
താങ്ക്സ് 😍
Pakshe shanukke pole shanukka mathre ulloooo love uuuuu shanukka💞💞💞💞💞😘😘😘
Thanks Soja 😍😍
ഷാനുക്ക 🙏🙏❤️❤️❤️👌👌🔥🔥
രാജേഷ് ബ്രോ 😍😍😍
Shanukka🥰🥰🥰🥰🥰
Shanukka 😍😍
🙄😂
Shanukka 😍😍😍
ഷാനുക്ക നമ്മുടെ പ്രിയ hero
Shanukka uyir💞💞💞💞💞💞💞💞💞💞💞
Shanu 😍😍😍God bless you❤❤❤
താങ്ക്സ് സിന്ധു ചന്ദ്രൻ 😍😍😍
God bless you shanukka 🌹🌹 love you so much
താങ്ക്സ് 😍😍😍
Great shanukka💕💕💕💕 😍😘
താങ്ക്സ് അബി 😍😍😍😍
Best wishes Shanukka☺
Thank you ambily😍😍
Shanukkka 😍😍😍😍😍😍😍😍 god bless you 🙏🙏🙏
Thanks Sunil 😍😍😍
ഷാനു ഇനിയും ഒരുപാട് ഉയരങ്ങളിലെ ത്തെട്ടെ
ഹിറ്റ്ലർ കിടിലൻ ലുക്ക്
താങ്ക്സ് ശോഭ 😍
😍😍😍🔥🔥🔥
താങ്ക്സ് റസിയ 😍😍😍
Manjeriyil evideya shanukkante veed
മുട്ടിപ്പാലം
Super presentation.But we wish to know more about his wife and kids
താങ്ക്സ് ഷീജ 😍😍
ഷാനുക 🥰🥰🥰🥰🥰
താങ്ക്സ് സുനിധ 😍😍
Superrr.....
ഷാനവാസ് ഞാൻ കണ്ടി രു ന്നു
ഷാനുക്ക ഉയിർ ❤️❤️
Thanks Anjali 😍😍
@@SalamSallu താങ്ക്സ് ഞങ്ങൾ ആണ് പറയേണ്ടത്. ഞങ്ങളുടെ ഇക്കാനെ കുറിച്ച് ഇത്ര നന്നായി അവതരിപ്പിച്ചതിനു thanku ബ്രോ ❤️❤️😍😍😍😍
അത് ശെരിയാ 😍😍😍 പക്ഷെ ഞാൻ വീഡിയോ ഉണ്ടാക്കിയിട് കാര്യം ഇല്ലാലോ നിങ്ങൾ കണ്ടാൽ അല്ലെ. എനിക്ക് happy ഉണ്ടാവു. 😍😍😍😍😍
Mm. ആ പറഞ്ഞത് വളരെ കറക്റ്റ് ആണ് ബ്രോ. 👍❤️❤️നിങ്ങള് പൊളിയാ ബ്രോ 🥰🥰🥰🥰
താങ്ക്സ് അഞ്ജലി 😍😍😍😍
Miniscreen thara rajavu💓💓💓💓💓💪💪💪💪njangade ikkus
ഷാനുക്ക 🔥🔥🔥🔥🔥🔥
Shanukka uyir ❤️❤️❤️❤️
Thanks Shalini 😍😍
@@SalamSallu 🙏
👍👍👍👍
@bab y hai ❤️❤️
💕💕🥰shanu💞💞💞🔥❣️❣️
താങ്ക്സ് ഷാഹിന ❤️😍
@@SalamSallu 0:05 നിങ്ങൾ പറഞ്ഞത് തെറ്റാ......🔥പുരുഷ സൗന്ദര്യ ത്തിന്റെ പ്രതികം അല്ല.💕💕💕 പുരുഷപ്രണയത്തിന്റെ ആകെ ഉള്ളമലയാളം സീരിയൽ രംഗത്തെ ജിന്ന് ആടോ ആ പഹയൻ.......🥰🥰🥰 കരുത്തുറ്റ പ്രണയം കാണിക്കാൻ ഈ ജിന്ന് കഴിഞ്ഞേ വേറേ ഉള്ളൂ......🔥🔥
ഹഹ. 😍. അടുത്തതിൽ നമുക്ക് അങ്ങനെ സെറ്റ് ആകാം 😍😍
@bab y 🥰🥰🥰🥰🥰❣️
@@Bookworldbyshahi correct anganevenam parayan 🤭
ഇവരെയെല്ലാം സ്‌ക്രീനിൽ കാണുമ്പോൾ ഒരു ബുദ്ധിമുട്ടും പ്രേശ്നങ്ങൾ ഒന്നും ഇല്ല എന്ന് തോന്നും എല്ലാവർക്കും ഉണ്ടല്ലെ അവരുടേതായ പ്ര ശ്നങ്ങളും കാര്യങ്ങളും
അതെ. ഒരുപാട് കഷ്ടപ്പാടിലൂടെ നടന്ന് വന്നാണ് ഇവരൊക്കെ ഇന്ന് ഈ നിലയിൽ എത്തിയത്. 😍😍
Shanukkaaa 😍😍
താങ്ക്സ് Renju 😍😍😍
Shanukka😍💖❤️
താങ്ക്സ് രേഷ്മ 😍😍😍😍
ഇങ്ങള് പോളിയാണ് ഭൈയ്യ് ...😊
Thanks Dear Bro 😍😍😍
Shanukka Uyir❤️
Anas Bro 😍😍😍
❤❤❤shanuu❤❤❤
Enik orupad eshtamulla nadan
എനിക്കും ഇഷ്ടമാണ് 😍😍😍
എനിക്കും 😌
Very good 👌👌
നിങ്ങളെ കണ്ടിട്ട് കുറെ നാളായല്ലോ 🥰
ഇവിടെ ഓക്കേ ഉണ്ട്.. കുറച് ജോലി തിരക്കിൽ ആയിപോയി 😍😍😍
@@SalamSallu ആണോ ഇനി ഇക്കയുടെ ഒപ്പം ഉണ്ടാകണേ 👍
Theerchayaayum 😍😍
shanukka.. Super-
Thanks Shamla
Shanukka💓💓💓💓
താങ്ക്സ് ജാസ്മിൻ 😍😍
6:45 ആഹാ..ഇതിൽ ഞാനും ഉണ്ടല്ലോ 😁
Shanukkante kude Bro. Illandirikumo 😍😍😍😍
@@SalamSallu 😍😍😍
ഷാനുക്ക ഇഷ്ട്ടം,,,, ❤️❤️❤️
😍😍😍😍
❤❤❤❤
Ikkka njangalude muthanu
Thanks Krupa ❤️😍
Shanukka😍uyir💞
താങ്ക്സ് ichu 😍😍😍
Wlcm sallu😍
Shanukka uyri ❤️❤️❤️
താങ്ക്സ് കുഞ്ഞാറ്റ 😍😍😍
@@SalamSallu 😍
😍😍😍😍😍
Shanukka big screenil super star avatte
ആശംസിക്കുന്നു
താങ്ക്സ് sahla 😍😍😍
പൊളിച്ചു 👌
Thanks Rahmath 😍😍😍
Shanukka uyir
താങ്ക്സ് ഷഹീദ 😍😍
ഇന്ദ്രനെ എങ്ങനെ മറക്കും. All the best
Thanks Winny 😍😍😍😍
അത്. ശെരി. രുദ്രനായിരുന്നോ. ഇയാൾ. ഇപ്പഴാ. അറിഞ്ഞേ. എന്തോരു. മാറ്റം 🤔
😄😄😄
. God bless
Thanks 😍😍😍
Inthrettan anu tharam😘
Indran 😍😍😍
Rhythm enna oru pazhaya filmilum undu👍
Thanks Preeja 😍😍😍
Shanukka supper
Thanks Jincy 😍😍
super😍😍
Thanks 😍😍
ഞങ്ങടെ shanukka super
താങ്ക്സ് Marattil 😍😍
സ്വാസിക(സീത ) യുടെ ജീവിത കഥ കാണുവാൻ താഴെ ക്ലിക്ക് ചെയുക
th-cam.com/video/v5cRl4mltkY/w-d-xo.html
ആൾറെഡി sub ആണല്ലോ ഏത് ചാനെൽ പണ്ടത്തെ മല്ലൂസ് ആണോ.. 🤔
Sallu Movie Media 😍😍😍
Ikkadae wife ntae Peru Sona ennallae🤔🤔
സോനാ എന്നല്ല. സുഹാന എന്നാണ് 😍😍
@@SalamSallu ikka onnum onnum moonil adhyam vannapo paranjathu Sona enna
@Reena Alex njan shemichollam ikkadae wife shemicha mathi😂😂😁
രേഷ്മ.. എന്റെ അറിവിൽ സുഹാന എന്നാണ് പേര്.. 😍😍.
@@SalamSallu onnum onnum moonu season 3 episode 23 il ikka vannittundu athil undu
👏👏👍👍
താങ്ക്സ് അൻസാർ 😍😍
Shanukka 🥰🥰
Thanks Deepa 😍😍
@Reena Alex ys സുഖം🥰🥰
@bab y ♥️♥️🥰
👍
Wifendeyum makkalsindeyum photos idathadenda
Photos Kittathonda 😍😍😍
Nan kanditunde
❤️😍😍😍😍
എന്റെ അമ്മോന്റെ ഫ്രണ്ട് ആണ്
നേരിട്ട് കണ്ടിട്ടുണ്ടോ??
👍👍👍
Thanks 😍😍
ഇന്ദ്രേട്ടൻ
മഴവിൽ മനോരമയിലെ സ്വയംവരം സീരിയലിലുമുണ്ടല്ലോ
ഇക്കു😍😍❤❤
താങ്ക്സ് സൈദലവി 😍😍😍
വൈഫിനെ കാണിക്കാറില്ലല്ലോ
😄😄🔥😄
Shanu super . God bless you
Shanukkaa ❤️❤️
Thanks 😍😍😍😍 Rishu bro
@Reena Alex റീനു 😘
@bab y ചേച്ചി 😍
റിഷു 😍
@Reena Alex സുഖം ഡാ 😘😘
ഞങ്ങടെ shanukka super
Shanukka😘😘😘😘😘
താങ്ക്സ് ജോസഫ് 😍😍
👍👍