സോമൻ ചേട്ടാ ഞാൻ കേട്ടിടത്തോളം സോമൻ ചേട്ടൻ ഒരു ഒരു ജാതിക്കാരനും അല്ല ഒരു മതക്കാരനും അല്ല യഥാർത്ഥ മനുഷ്യനാണ് മനുഷ്യത്വമുള്ള മനുഷ്യൻ സർവ്വശക്തനായ അള്ളാഹു ദൈവം അനുഗ്രഹിക്കട്ടെ
ചേട്ടൻ കമ്പി മുകളിൽ കെട്ടി ഒരു ട്ടയർ ചുറ്റി ഇട്ടു കമ്പി അതിന്റെ മുകളിൽ കെട്ടിയിരുന്നെങ്കിൽ നന്നായിരുന്നു വെറും കമ്പി കെട്ടിയാൽ തെങ് കുത്തഞ് പോയി മരം മുകൾ വെച്ച് ഒടിഞ്ഞു താഴെ വീഴും ഇനി ഒന്ന് സ്രെത്ത വേണം
ചേട്ടാ തെങ്ങ ഇന്റ്റ് ചൂടൽ കൂടി മാറ്റിയാൽ (അടുത്ത നിൽക്കുന്ന മരത്തിന്റെ ശികരം വെറ്റി മാറ്റു ) അതു പോലെ ഇനി നില്കും അല്ലെങ്കിൽ വീണ്ടും പഴയ പടി ആകും റോപ് അഴിച്ചു വിട്ടാൽ
സോമൻ ചേട്ടാ വളച്ചു നോക്കിയതെങ്ങിനെ പിടിച്ചു കമ്പി കൊണ്ട് കെട്ടുന്ന തെങ്ങിന്റെ തടിയിൽ നാല് സൈഡിലും ഒരു നാല് പീസ് തടി വയ്ക്കുന്നത് നല്ലതായിരിക്കും നല്ലതായിരിക്കും കാരണം നമ്മളെ ഒരു തെങ്ങിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു തെങ്ങിനെ ദ്രോഹിക്കരുത് ആ കമ്പി ആ വരിഞ്ഞു കെട്ടിയേക്കുന്ന തെങ്ങിനെ ദ്രോഹിക്കും
സോമൻ ചേട്ടാ ഞാൻ കേട്ടിടത്തോളം സോമൻ ചേട്ടൻ ഒരു ഒരു ജാതിക്കാരനും അല്ല ഒരു മതക്കാരനും അല്ല യഥാർത്ഥ മനുഷ്യനാണ് മനുഷ്യത്വമുള്ള മനുഷ്യൻ സർവ്വശക്തനായ അള്ളാഹു ദൈവം അനുഗ്രഹിക്കട്ടെ
THANGALK DARALAM WEARK LABHIKATTEA EANNASHAMSIKUNNU 🌹👃
Soman maman kalakki
Kalaiki Mr, soman wishes from Kanya Kumari dt
അഭിനന്ദനങ്ങൾ സോമൻ ചേട്ടാ
Super
തെങ്ങിൽ കംബികെട്ടുംബോൾ
പഴയ ചെരുപ്പ് അല്ലങ്കിൽ ചെഗരി ചെപ്പ്
വെക്കണം
വെള്ളം നിന്ന് കമ്പി തുരുമ്പെടുക്കാതിരിക്കാനുംകൂടിയാണ്
ചകിരയും ചെരിപ്പും വച്ചാൽ ആ ഭാഗം വേഗം തുരുമ്പു വരും 👌
കാതലുള്ള മരക്കഷണം ആണ് ബറ്റർ 👍
❤
👍
സോമേട്ട കട്ട സപ്പോർട്ട് 👍
63 yrs old. Great
സോമൻ ചേട്ടാ കലക്കി kto
അടിപൊളി
മെയ്ടിന് കോയപത്തൂർ ടെക്നോളജി 👍
please subscibe and like my vedios ........... please my Friends
👌👌👌
ചേട്ടൻ കമ്പി മുകളിൽ കെട്ടി ഒരു ട്ടയർ ചുറ്റി ഇട്ടു കമ്പി അതിന്റെ മുകളിൽ കെട്ടിയിരുന്നെങ്കിൽ നന്നായിരുന്നു വെറും കമ്പി കെട്ടിയാൽ തെങ് കുത്തഞ് പോയി മരം മുകൾ വെച്ച് ഒടിഞ്ഞു താഴെ വീഴും ഇനി ഒന്ന് സ്രെത്ത വേണം
ഉഷാറായി 👌
ചേട്ടാ തെങ്ങ ഇന്റ്റ് ചൂടൽ കൂടി മാറ്റിയാൽ (അടുത്ത നിൽക്കുന്ന മരത്തിന്റെ ശികരം വെറ്റി മാറ്റു ) അതു പോലെ ഇനി നില്കും അല്ലെങ്കിൽ വീണ്ടും പഴയ പടി ആകും റോപ് അഴിച്ചു വിട്ടാൽ
Super super super 👍👍👍👍👍👌👌👌👌👌👏👏👏👏👏👏👏
സോമണ്ണൻ ഉയിരു 💃💃💃
🔥💪🔥
❤️❤️❤️❤️❤️❤️❤️
Suppar
എത്രയാ ചാർജ്..
മീറ്റർ കമ്പി 70 രൂപ
തെങ്ങിൽ കമ്പി കെട്ടി മാറ്റി നിർത്തുന്നതിനെക്കാൾ തെങ്ങ് മുറിക്കുന്നത് ലാഭകരമായി രിക്കും
@@nofalp1427 സാധാരണ കമ്പി കെട്ടുകാർ ആദ്യം 1500രൂപയെന്നു പറഞ്ഞിട്ട് കെട്ടി കഴിഞ്ഞശേഷം 6000 രൂപയാ വാങ്ങിക്കുന്നത് ഭയങ്കര ചതിയാ അവന്മാർ ചെയ്യുന്നേ
Ente parambila ithu chaithe. 8:48il samsarikunne ammayanu. 2500rs vangiyullu.
സോമൻ ചേട്ടാ വളച്ചു നോക്കിയതെങ്ങിനെ പിടിച്ചു കമ്പി കൊണ്ട് കെട്ടുന്ന തെങ്ങിന്റെ തടിയിൽ നാല് സൈഡിലും ഒരു നാല് പീസ് തടി വയ്ക്കുന്നത് നല്ലതായിരിക്കും നല്ലതായിരിക്കും കാരണം നമ്മളെ ഒരു തെങ്ങിനെ രക്ഷിക്കാൻ വേണ്ടി മറ്റൊരു തെങ്ങിനെ ദ്രോഹിക്കരുത് ആ കമ്പി ആ വരിഞ്ഞു കെട്ടിയേക്കുന്ന തെങ്ങിനെ ദ്രോഹിക്കും
🙏🙏🙏
💥💥🔥
Achan kalakki 🥰
makal ano ?
Thank you
@@joshyvarkala4977 അല്ലെങ്കിൽ പിന്നെ ആരെങ്കിലും അച്ഛൻ എന്ന് വിളിക്കുമോ 😆
സുരോഷ് ഗോബി തൃഷൂര് എടുത്ത പോലെ അങ്ങ് തെങ്ങ് എടുക്കുന്നു
ഒരു വെള്ളക്കാ പോലും തെങ്ങിന്റെ മണ്ടയിലില്ലല്ലോ ചേട്ടാ . പിന്നെ വീടിന്റെ മണ്ടക്ക് എന്തോന്ന് വീഴാൻ ?
മണ്ടയില്ലാത്ത തെങ്ങിനെ തടവെടുക്കുന്ന തൊഴിലുറപ്പുകാരെ കാട്ടിലും ഭേദമാണ് ചേട്ടാ... ഈ തൊഴിൽ..😀😀😀
🙏🙏🙏😭😭😭😭
നല്ല പുള്ളി കപ്പി ഉണ്ടായാൽ മതി
Great job Chetta! നല്ല ഗ്രിപ്പ് ഉള്ള ഗ്ലൗസ് ഇട്ട്, ഈ പണി ചെയ്താൽ കൈയുടെ തൊലിയൊക്കെ പോകാതിരിക്കുമല്ലോ.
അടിപൊളി 👌like ചെയ്തു... Sub ചെയ്തു 🙏
Woohoo
ആദ്യo പറഞ്ഞു ജപ്പാൻ
പിന്നെ ജർമൻ എന്താ ചേട്ടാ
Saramilla shamikoo sakthi mathre olloo
👌👌👌
👍