ബദ്‌രീങ്ങളെ അറിയുക; സ്നേഹിക്കുക | Badreengale Ariyuka, Snehikkuka | Hussain Salafi

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2024
  • ബദ്‌രീങ്ങളെ അറിയുക; സ്നേഹിക്കുക | Hussain Salafi | badreengal speech malayalam
    Hussain Salafi | latest Islamic speech in malayalam | Islamic Malayalam speech | Mathaprasangam | Ramadan speech malayalam | aaranu badreengal | Badar charithram malayalam
    സലഫിക്കും വേണം ബദ് രീങ്ങൾ
    • ''സലഫിക്കും വേണം ബദ് ര...
    Subscribe to our channel and don't forget to click on the bell icon, to get notifications when we upload new videos to our channel..
    #ISLAMICSPEECHINMALAYALAM​ #badreengal
    #MALAYALAMISLAMICSPEECH​
    #IslamicSpeechInMalayalam​ #mathaprabashanam #mathaprasangam
    Like us on Facebook : l-ink.me/HSFac...
    Join us on Whatsapp : l-ink.me/HSWha...
    Subscribe to our TH-cam channel : l-ink.me/HSYou...
    Follow us on Instagram : l-ink.me/HSIns...
    Follow us on Twitter: l-ink.me/HSTwi...
    Join us on Telegram : l-ink.me/HSTel...
    ramadan speech malayalam, ramadan speech malayalam hussain salafi, ramadan speech malayalam hussain salafi

ความคิดเห็น • 284

  • @muhammadbasheer2557
    @muhammadbasheer2557 ปีที่แล้ว +3

    ഈ പ്രസംഗം കേട്ടിട്ടും മനസ്സിലാകാത്തവർക്ക് ഹിദായത്ത് കൊടുക്കണേ അള്ളാ

  • @abidzain5703
    @abidzain5703 3 ปีที่แล้ว +36

    ഇടയിൽ പരസ്യത്തെ ഒഴിവാക്കി.. ഒരു പ്രഭാഷണം.. കേക്കണമെങ്കിൽ.. ഇവടെ വരണം.. ഹുസൈൻ സലഫി ഇഷ്ടം 😍🤲

    • @jiyam1320
      @jiyam1320 3 ปีที่แล้ว +1

      Masha allah

    • @juvairiyarasheed4335
      @juvairiyarasheed4335 3 ปีที่แล้ว +2

      Rafeek salafi und

    • @sainulabiddsm597
      @sainulabiddsm597 3 ปีที่แล้ว

      സിറാജുൽ ഇസ്ലാം ബാലുശ്ശേരി ഉണ്ട്

    • @Starkitchen69
      @Starkitchen69 2 ปีที่แล้ว

      സലഫിയോട്. ആണോ. പറഞ്ഞത്

    • @izanmuhammed7635
      @izanmuhammed7635 2 ปีที่แล้ว

      മുഹ്‌സിൻ ഐദീദ് ഉണ്ട്

  • @shaheemem1173
    @shaheemem1173 3 ปีที่แล้ว +46

    മാഷാ അല്ലഹാ 👌👍😭അല്ലഹു നീ ഹുസൈൻ സലഫിക് ആയുസ് ആരോഗ്യം കൊടുക്കണം ആമീൻ ആമീൻ

  • @rayanvilog5201
    @rayanvilog5201 ปีที่แล้ว +2

    ബാധ്രീങ്ങളെ ബറത്കത്ത് കൊണ്ട് അല്ലാഹുവിനോട് ആണ് dua cheyyunned

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 3 ปีที่แล้ว +6

    നല്ല അറിവ് മാഷാ അല്ലാഹ് അല്ലാഹു ആരോഗ്യം ദിർഗായുസ് നൽകട്ടെ ആമീൻ

  • @abrazclassroom9396
    @abrazclassroom9396 3 ปีที่แล้ว +5

    അൽഹംദുലില്ല, 4 വർഷം മുമ്പ് ഖുർആനിന്റെ മലയാള പരിഭാഷ വായിക്കാനിടയായി.അള്ളാഹുവിന് നമ്മോട് പറയാനുള്ള കാര്യങ്ങൾ മനസ്സിലായപ്പോൾ അള്ളാഹുവിന്റെ കൂടെ പുണ്യാത്മാക്കളെ പങ്ക് ചേർക്കുന്നതും നേർച്ച വഴിപാടുകൾ അള്ളാഹുവിനല്ലാതെ നൽകുന്നതും ഗുരുതര പാപമാണെന്നും അത് തന്നെയാണ് പടച്ചവൻ ഒരിക്കലും പൊറുക്കാത്ത ശിർക്ക് എന്നും ബോധ്യമായി. ഇന്ന് എന്റെ കുഞ്ഞുങ്ങളെ പൂർണമായും ഭാഗികമായി ഭർത്താവിനെയും ബിദ്അത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവരെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ

    • @hakimvk5040
      @hakimvk5040 3 ปีที่แล้ว

      Aameen

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ഖുർആനിന്റെ പരിഭാഷ തന്നെയാണ് നിങ്ങളെ പോലെയുള്ളവരെ വഴിപിഴപ്പിക്കുന്നത്. പലരും പല വ്യാഖ്യാനമാണ് ഖുർആനിന് നൽകുന്നത്. ജാമി തയൊക്കെ അങ്ങനെയാണ് പിഴച്ചത്. ഖുർആനിന്റെ അർത്ഥം ബഹറോളം ഉണ്ട് .പാവം ആ മക്കളെയും ഭർത്താവിനെയും പിഴപ്പിച്ചു.നഊദു ബില്ല.

    • @mskk7255
      @mskk7255 2 ปีที่แล้ว

      പരിഭാഷ ആരാ എഴുതിയത്?
      ഡിക്ഷ്ണറി നോക്കി അർത്ഥം വെച്ച് പരിഭാഷ എഴുതിയാൽ വരുന്ന വിപത്തുകൾ ..

  • @saraeranhimavu1146
    @saraeranhimavu1146 3 ปีที่แล้ว +11

    മൗലവിയുടെ പ്രസംഗം എല്ലാവർക്കും മനസ്സിലാകണ്ട രീതിയിലാണ് ഞാൻ ചെറുപ്പത്തിൽ പ്രസവവേദന വന്നവർക്ക് വേണ്ടി നഫീസത്ത് മാല ബദർ മാല പോലെയുള്ള മാലകൾ ചൊല്ലാൻ പോകാറുണ്ടായിരുന്നു സ്വരം നല്ലതായത് കൊണ്ട് എല്ലാവരും വിളിക്കും 50 കൊല്ലങ്ങൾക്ക് മുമ്പായിരുന്നു ചിന്തിക്കാനുള്ള ബുദ്ധി ഉണ്ടായപ്പോഴാണ് ഇതിന്റെ പൊള്ളത്തരം മനസിലായത് ഉംറക്കും കൂടി പോയി വന്നപ്പം എല്ലാം ശരി ക്കം മനസിലായി മൗലവി ദുആ ചെയ്യണം

    • @fathima1424
      @fathima1424 3 ปีที่แล้ว +2

      ഞാൻ സുന്നിയാണ്. ഞങ്ങൾ ഇവർ പറയുന്നത് പൊലെയല്ല.

    • @magafoorpalathingal78
      @magafoorpalathingal78 3 ปีที่แล้ว +3

      ഹിദായത് ന്റെ വെളിച്ചം ലെഭിച്ചതിൽ അല്ലാഹുവിനെ നന്ദി യോട് സ്മരിക്കുക മരണം വരെ നാഥൻ നില നിർത്തി തരുമാകട്ടെ 🤲🤲🤲

    • @mubamunuvlogs7629
      @mubamunuvlogs7629 3 ปีที่แล้ว

      Hidayath nalgatte

    • @mubamunuvlogs7629
      @mubamunuvlogs7629 3 ปีที่แล้ว

      @@magafoorpalathingal78 kettupoyadaan sahodara hidaayath labikatte

  • @abrazclassroom9396
    @abrazclassroom9396 3 ปีที่แล้ว +8

    അൽഹംദുലില്ലാ .ഖുർആനിന്റെ തർജമ (അള്ളാഹുവിന്റെ വാക്കുകൾ) വായിച്ച് മനസ്സിലാക്കിയപ്പോൾ അള്ളാഹുവിൽ പങ്ക് ചേർക്കുന്നതിൽ നിന്നും നേർച്ച വഴിപാടുകൾ അള്ളാഹു വിനല്ലാതെ പാടില്ല എന്നും അവ ഗുരുതരമായ പാപമാണെന്നും മനസിലായി.അള്ളാഹു ശിർക്കിൽ നിന്ന് ഏവരെയും രക്ഷിക്കട്ടെ

    • @hakimvk5040
      @hakimvk5040 3 ปีที่แล้ว

      Aameen

    • @jamshijamshi1305
      @jamshijamshi1305 3 ปีที่แล้ว

      ആദ്യമായി ഖുർആൻ പരിഭാഷ ഇറക്കിയദ് ആരാണ് എന്നുപടിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു

    • @konanthebarbarian2152
      @konanthebarbarian2152 3 ปีที่แล้ว

      Same here

  • @jasimkuniyil
    @jasimkuniyil 3 ปีที่แล้ว +17

    ബിദ്അതുകൾ മനസ്സിലാക്കി അതിൽ നിന്നു മാറി നിൽക്കാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ... ആമീൻ

  • @rayanvilog5201
    @rayanvilog5201 ปีที่แล้ว

    ബദ്രീങ്ങളെ ഒരിക്കലും വിളിച്ച് prarthikkunnlia ഉസ്താദ്....അവരെ ബഹുമാനിക്കുന്നു....സ്നേഹിക്കുന്നു

  • @jaseelahassan4777
    @jaseelahassan4777 3 ปีที่แล้ว +5

    സതൃം സതൃമായി മനസസിലാകാൻ അളളാഹു എലലാവർകും തൗഫീക് ചെയയെടട ...ആമീൻ ആമീൻ യാ റബബൽ ആലമീൻ

    • @hakimvk5040
      @hakimvk5040 3 ปีที่แล้ว

      Aameen

    • @creedbodhi6206
      @creedbodhi6206 3 ปีที่แล้ว

      Pro trick: watch series at KaldroStream. Been using them for watching loads of movies recently.

    • @roninkaiser2072
      @roninkaiser2072 3 ปีที่แล้ว

      @Creed Bodhi Definitely, have been using Kaldrostream for years myself :D

    • @rahmakhalid5594
      @rahmakhalid5594 ปีที่แล้ว

      Aameen

  • @hassankv1966
    @hassankv1966 3 ปีที่แล้ว +7

    ما شاء الله ❤️

  • @raseenarasheed2850
    @raseenarasheed2850 3 ปีที่แล้ว +4

    Masha Allah

  • @ansrs303
    @ansrs303 3 ปีที่แล้ว +4

    Masha Allah(S)💖💖💖

  • @sumayyam.m6509
    @sumayyam.m6509 3 ปีที่แล้ว +2

    Ma sha allah
    Jazakkallahu khair

  • @ashrafchalil5185
    @ashrafchalil5185 3 ปีที่แล้ว +13

    യഥാർത്ഥ ദീൻ പഠിക്കാൻ സലഫി പണ്ഡിതന്മാരുടെ വയള് കേൾക്കേണം കെട്ട് കഥകളും സ്വപ്ന കഥകളും ഉണ്ടാവില്ല അല്ലാഹുലേ സലഫി പണ്ഡിതന്മാർക്ക് ആഫിയതുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

    • @user-vy3jh7wo2x
      @user-vy3jh7wo2x 3 ปีที่แล้ว

      തേങ്ങാ കൊല
      5 പൈസ ന്റെ വിവരല്ലാത്ത പമ്പരവിഡിയാണ് ഉസ്സൻ ചെലപ്പി ...
      ഇവനെപണ്ടിതനാക്കിയവൻ
      رؤوساجهالا. . .
      ഇതു പോലെയാണ്

    • @Kanesh2606
      @Kanesh2606 3 ปีที่แล้ว

      തൗഹീദ് പറയുമ്പോൾ നിന്റെ ശരീരത്തിൽ ഉള്ള പിശാചിന് അത് സഹിക്കുന്നില്ല

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ആ സലഫികൾക്ക് നേരിട്ട് ഇറക്കി കൊടുത്തതാ ബദറിന്റെ ചരിത്രം

    • @jangjango7628
      @jangjango7628 3 ปีที่แล้ว

      Vahaabi kunjaaadukal…

    • @mskk7255
      @mskk7255 2 ปีที่แล้ว

      ബദ്‌രീങ്ങളെ അറിയുക, സ്നേഹിക്കുക
      സ്നേഹിച്ചാൽ .......?

  • @peaceofwisdomvoice_6621
    @peaceofwisdomvoice_6621 3 ปีที่แล้ว +14

    ❤️ Mashallah 🔥

    • @musthafa..alfaone5231
      @musthafa..alfaone5231 3 ปีที่แล้ว +2

      Aameen Aameen yarabbal aalameen

    • @musthafa..alfaone5231
      @musthafa..alfaone5231 3 ปีที่แล้ว +2

      Wa alaikumassalam warahmathullahi wabrakathuhu

    • @saidunathbeevi7310
      @saidunathbeevi7310 3 ปีที่แล้ว

      @@musthafa..alfaone5231 0p

    • @user-vy3jh7wo2x
      @user-vy3jh7wo2x 3 ปีที่แล้ว

      അറിവില്ലായ്മ അലങ്കാരമാക്കിയ മഹാ പാണ്ടിന്ത്യം തന്നെ ഈ ചെലപ്പിക് ...

  • @rajeenajouhariya4123
    @rajeenajouhariya4123 3 ปีที่แล้ว +7

    وَلَا تَحۡسَبَنَّ ٱلَّذِينَ قُتِلُواْ فِى سَبِيلِ ٱللَّهِ أَمۡوَٰتًۢاۚ بَلۡ أَحۡيَآءٌ عِندَ رَبِّهِمۡ يُرۡزَقُونَ
    അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരെ (അവര്‍) മരണപ്പെട്ടവരാണെന്ന് തീര്‍ച്ചയായും നീ ഗണിക്കരുത്. എന്നാല്‍, തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ ജീവിച്ചിരിക്കുന്നവരാണ് (അവര്‍). അവര്‍ക്ക് ഉപജീവനം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു;
    ما شاء الله بارك الله فيكم
    الله afiyathum ആയുസ്സും nalkumarakatte.

    • @magafoorpalathingal78
      @magafoorpalathingal78 3 ปีที่แล้ว

      ആമീൻ

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ഇങ്ങനെ പറഞ്ഞാൽ ശിർക്കാവിലേ. അങ്ങനെയല്ലെ വഹാബീ വിശ്വാസം

  • @zuharaputhalath6312
    @zuharaputhalath6312 3 ปีที่แล้ว +1

    Alhamdulillah, MaashaAllah, Thabarakallah

  • @totoodomobiles1759
    @totoodomobiles1759 3 ปีที่แล้ว +5

    Usthadhenu. Dherayusum. Aafiyathum. Allahu. Nalkate

  • @afna2647
    @afna2647 3 ปีที่แล้ว +2

    Masha Alla

  • @user-mf7ip5ud3t
    @user-mf7ip5ud3t 4 หลายเดือนก่อน

    Allaahu avark kazhiv koduthukk

  • @neverdowhattheydo8810
    @neverdowhattheydo8810 3 ปีที่แล้ว +2

    Ma sha allah

  • @atheefnoushad1469
    @atheefnoushad1469 3 ปีที่แล้ว +2

    Masha allah.. 👍👍

  • @jasjas6664
    @jasjas6664 ปีที่แล้ว

    ആമീൻ

  • @abdhullapn1041
    @abdhullapn1041 3 ปีที่แล้ว +1

    Masha Allah jazakhallah khair

  • @jamaludheenjamal2205
    @jamaludheenjamal2205 3 ปีที่แล้ว +13

    Njn ustadhinte vayal yellam kelakarud manasin oru samadanam anu kekumbho

    • @shareejkeloth4519
      @shareejkeloth4519 3 ปีที่แล้ว +5

      Kelkunnathu jeevithathil pravarthikamakan Allahu thoufeeq nalkatte Ameen

    • @juvairiyarasheed4335
      @juvairiyarasheed4335 3 ปีที่แล้ว

      @@shareejkeloth4519 Aameen

  • @riyaiya3581
    @riyaiya3581 3 ปีที่แล้ว +1

    Masha allah

  • @arfatharfath828
    @arfatharfath828 3 ปีที่แล้ว +2

    This is ryt speech about badr.....

  • @hidahibah6241
    @hidahibah6241 3 ปีที่แล้ว +3

    𝐌𝐚𝐬𝐡𝐚𝐥𝐥𝐚𝐡 👍👍

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 3 ปีที่แล้ว +2

    masha allah

  • @hasimfayizp.n.7279
    @hasimfayizp.n.7279 3 ปีที่แล้ว +1

    بارك الله لك

  • @sulaimanv6205
    @sulaimanv6205 3 ปีที่แล้ว +3

    🌴Jazakaallahvkair 💜💖👍👍🌴

  • @AMAL-vy2xf
    @AMAL-vy2xf 3 ปีที่แล้ว +3

    മാഷാ അല്ലാഹു

  • @ReaderSha
    @ReaderSha 4 หลายเดือนก่อน

    No advertisements… Shukran ❤

  • @rajeenabindseethy66
    @rajeenabindseethy66 3 ปีที่แล้ว +1

    الحمدالله
    اللهم انى اسالك لهداى

  • @rifarishan6872
    @rifarishan6872 3 ปีที่แล้ว

    Ameen

  • @totoodomobiles1759
    @totoodomobiles1759 3 ปีที่แล้ว +1

    Masha. Allahhh

  • @jawharajawhara737
    @jawharajawhara737 3 ปีที่แล้ว +3

    Nalla samsaram..padanaarham ...samayam poyath arinjilla ...barakkallah

  • @abrazclassroom9396
    @abrazclassroom9396 3 ปีที่แล้ว +2

    അള്ളാഹുവിൽ പങ്ക് ചേർക്കുന്നതിനെതിരെ ജീവത്യാഗം വരിച്ച ബദ്രീങ്ങളുടെ പേര് തന്നെ വിളിച്ച് പ്രാർഥിക്കുന്നത് എത്ര പരിതാപകരം .

    • @granddome4539
      @granddome4539 3 ปีที่แล้ว

      ലാഇലാഹ ഇല്ലഅല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാ..

  • @shahidhabeegam2180
    @shahidhabeegam2180 3 ปีที่แล้ว +1

    Mashaallah

  • @misal5105
    @misal5105 2 ปีที่แล้ว +1

    Mashallah

  • @saheerbenglavil5163
    @saheerbenglavil5163 3 ปีที่แล้ว +1

    Masha allaahhh 😍😍

  • @abumusfira3416
    @abumusfira3416 3 ปีที่แล้ว +1

    ما شاء الله

  • @shpshpp7608
    @shpshpp7608 3 ปีที่แล้ว +1

    MashaAllah

  • @totoodomobiles1759
    @totoodomobiles1759 3 ปีที่แล้ว +1

    Alhamdhulillaaah

  • @misal5105
    @misal5105 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @ubaidullakvubaidullakv9743
    @ubaidullakvubaidullakv9743 3 ปีที่แล้ว +2

    Insa. Allhe. Ustadaa

  • @illaspc5987
    @illaspc5987 3 ปีที่แล้ว

    Mashaallah ❤️

  • @nooraabu3296
    @nooraabu3296 3 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @jasheeraakber7940
    @jasheeraakber7940 3 ปีที่แล้ว

    Aameen

  • @mammuduck6724
    @mammuduck6724 3 ปีที่แล้ว +2

    👍👍👍

  • @joker-rr4th
    @joker-rr4th 3 ปีที่แล้ว +3

    Masha allha 💗

  • @nasheedack4383
    @nasheedack4383 3 ปีที่แล้ว +3

    മാ ഷാ അല്ലാഹ്..

  • @haseenmohammednv3508
    @haseenmohammednv3508 3 ปีที่แล้ว +6

    മാഷാ അളളാഹ് Thumb nail ഇഷ്ടപ്പെട്ടു ...

  • @saidalavip3972
    @saidalavip3972 3 ปีที่แล้ว +2

    വ അലൈക്കും മുസ്സലാം

  • @nasheedack4383
    @nasheedack4383 3 ปีที่แล้ว +2

    വ അലൈക്കുമുസ്സലാം

  • @shereespm1493
    @shereespm1493 3 ปีที่แล้ว

    മാഷാ അല്ലാഹ്..

  • @abdukoorikaden4794
    @abdukoorikaden4794 3 ปีที่แล้ว +4

    മാഷാഅല്ലാഹ്‌ കാര്യങ്ങൾ പഠിച്ചു മനസിലാക്കുക

  • @muneerasidiqmuneerasidiq738
    @muneerasidiqmuneerasidiq738 3 ปีที่แล้ว +1

    Enikkum.badireegle.anugraham.kittatte.aameen..

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ഹേയ്, അങ്ങനെ പ്രാർത്ഥിക്കാൻ പാടില്ല. ശിർക്കാകം

  • @rayanvilog5201
    @rayanvilog5201 ปีที่แล้ว +1

    അവരോട് dua ചെയ്യുന്നില്ല ഒരിക്കലും....തെറ്റിദ്ധാരണയാണ്....ഒരിക്കലും അവരെ വിളിച്ച് dua ചെയ്യുന്നില്ല

  • @soudhafathima6226
    @soudhafathima6226 3 ปีที่แล้ว

    Bharakallah...

  • @suhura4875
    @suhura4875 3 ปีที่แล้ว +9

    Njan allahuvinodu mathrame prarthikkarollu njn 42 vayassilanu prasavichath sugaprasavam allahuve vilichu kond mathramanu njan prarthichath

    • @juvairiyarasheed4335
      @juvairiyarasheed4335 3 ปีที่แล้ว

      👍

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      മറ്റുള്ള അമുസ്ലിങ്ങൾക്കും അവരെ ദൈവത്തെ വിളിച്ച് പ്രാർത്തിച്ചിട്ടും മക്കൾ ആവാറുണ്ട് ഇതിന് എന്താ പറയുക. ഇവർക്കും ഉത്തരം കൊടുക്കുന്നവൻ അള്ളാഹു തന്നെ പ്രാർത്തിച്ചും പ്രാർത്തിക്കാതെയും എല്ലാവർക്കും എല്ലാ ഗുണങ്ങൾ നൽകുന്നത് അള്ളാഹു തന്നെ

  • @abdulkadarcv.3554
    @abdulkadarcv.3554 3 ปีที่แล้ว +2

    അസ്സലാമു അലൈക്കും. ബദർദിനം ആലോഷിക്കുന്നവരും ആലോഷിക്കാതെ ദിനത്തിന്റെ പ്രമാണീകമായി പ്രവാക മാതൃക തൗഹീദു ഭാഗത്ത് നബിയും സഹാബത്തും. ശിർക്ക് വിശ്വാസ ഭാഗത്ത് അബൂ ജഹലും ഏറ്റുമുട്ടിയ സംഭവം വളരെ ഭക്തിയോടെ ഒരാധന യായി മാറ്റി ആളുകളെ ശിർക്കിൽ ഉറപ്പിച്ച് നിർത്തുന്നവരെ ചിന്തിക്കുന്ന വർക്ക് മനസിലാക്കാൻ കഴിയും.അള്ളാനെ പേടിയില്ലാത്ത മുസ്ലിയാക്കന്മാർ സത്യം മനസിലാക്കി പ്രമാണത്തിലേക്ക് വന്നാൽ ഭൂരിഭാഗം മുസ്ലിങ്ങൾക്കും ഹിദായത്ത് ലഭിക്കും.ബഹു: പണ്ഡിതന് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.

    • @mskk7255
      @mskk7255 2 ปีที่แล้ว

      ബദ്‌രീങ്ങളെ അറിയുക, സ്നേഹിക്കുക
      സ്നേഹിച്ചാൽ .......?

  • @sumayyahamzathali3174
    @sumayyahamzathali3174 3 ปีที่แล้ว +2

    Allah nee matramanu thuna ente kudumpatheyum ella muslingaleyum kakkane

  • @magafoorpalathingal78
    @magafoorpalathingal78 3 ปีที่แล้ว

    മാഷാ അല്ലാഹ്..... 👍👍👍

  • @muftheenanasar5719
    @muftheenanasar5719 3 ปีที่แล้ว +9

    വളരെ നല്ലതുപറഞ്ഞു സമയം വളെരെ കൂടിപോയി

  • @shijasahmad
    @shijasahmad 3 ปีที่แล้ว +24

    സുന്നികൾക്ക് ആഘോഷിക്കാൻ ഇനി ദിവസങ്ങൾ മാത്രം .
    പ്രിയ സഹോദരങ്ങളെ ബദ്റിൽ ഇസ്ലാമിന് വേണ്ടി പൊരുതി ശഹീദ് ആയ സഹാബാക്കലുടെ ആ മരണ ദിവസം എങ്ങനെ നിങ്ങൾക്ക് ആഘോഷിക്കാൻ തോന്നുന്നു.. ചിന്തിക്കൂ..
    അവർ അല്ലാഹുവിൻ്റെ മാർഗത്തിലാണ് ജീവിച്ചത്.അത്കൊണ്ട് നമ്മളും അല്ലാഹുവിൻ്റെ മാർഗത്തിൽ തന്നെ ജീവിക്കുക ഇല്ലാത്ത ആജാരങ്ങൾക്ക് പുറകെ നടന്ന് ഉള്ള നന്മകൾ നഷ്ടപ്പെടുത്തരുത്...
    അല്ലാഹു കാക്കട്ടെ.

    • @shijasahmad
      @shijasahmad 3 ปีที่แล้ว

      @Abdul Hakeem 😀😀😀

    • @fathima1424
      @fathima1424 3 ปีที่แล้ว +3

      നിങ്ങൾ പറയും പൊലെയല്ല സുന്നികൾ . ഞങ്ങളുടെ ഹൃദയം അറിയുന്ന വൻ അള്ളാഹുവാണ്.

    • @shijasahmad
      @shijasahmad 3 ปีที่แล้ว +3

      @@fathima1424 അങ്ങനെയാണെങ്കിൽ നിങ്ങൾ ഒരു മുജാഹിദ് ആശയക്കാരിയാണ്.സുന്നികൾക്ക് അല്ലാഹു മാത്രമല്ല കാര്യങ്ങൾ അറിയുന്നത്.ബദ്രീങ്ങളും , മറ്റു പല മഹാന്മാരും ഉണ്ട്. അല്ല എന്നാണെങ്കിൽ എന്ത്കൊണ്ടാണ് സുന്നികൾ ഒരു അപകടം സംഭവിക്കുമ്പോൾ മൊയ്തീൻ ശൈഹേ കാക്കണേ എന്നും ബദ്രീങ്ങളെ കാക്കണേ എന്നും വിളിക്കുന്നത്.അത് അവർ കേട്ട് നിങ്ങളെ സഹായിക്കും എന്ന് കരുതിയിട്ടല്ലേ.
      അത്കൊണ്ട് അല്ലാഹു അവൻ്റെ ഖുർആനിൽ പറഞ്ഞിട്ടുണ്ട് "മറിച്ച് പോയ ആളുകൾക്ക് ഒരു കരക്ക കുരുവിൻ്റെ പാട പോലും നിർമിക്കാനുള്ള കഴിയുകയില്ല എന്ന്.അത്കൊണ്ട് സഹോദരീ ഖുർആൻ നല്ലത് പോലെ ആശയം മനസ്സിലാക്കിയാൽ നിങ്ങൾക്ക് ഒരിക്കലും ഇത് പറയാൻ കഴിയുകയില്ല.
      അത്കൊണ്ട് ഖുർആനും ഹദീസും മനസ്സിലാക്കി ജീവിക്കാൻ ശ്രമിക്കൂ..
      വിജയം ഉറപ്പാണ്.അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് തരട്ടെ ..🤲🤲🤲

    • @thouheedsunnath4858
      @thouheedsunnath4858 3 ปีที่แล้ว +2

      @@shijasahmad ബദരീൻങ്ങളെ രക്ഷിക്കണെ, ആബത്ത് മുസീബത്തിൽ നിന്നും

    • @shijasahmad
      @shijasahmad 3 ปีที่แล้ว +1

      @@thouheedsunnath4858 ???

  • @sinanrahmanpt4242
    @sinanrahmanpt4242 3 ปีที่แล้ว +17

    മാഷാ അള്ളാ' ഇങ്ങനെ ഒരു സുന്നി പണ്ഡിതൻമാർക്കും ചരിത്രം വിവരിക്കാൻ അറിയില്ല' ശരിക്കുള്ള ദീൻ അവർക്ക് പറയാൻ അറിയില്ല.

    • @subaidavt2642
      @subaidavt2642 3 ปีที่แล้ว +2

      സുന്നി പണ്ഡിതരെ കാണാഞ്ഞിട്ടാ
      കഷ്ടം

    • @jangjango7628
      @jangjango7628 3 ปีที่แล้ว +1

      ജീവിത സാഹചര്യങ്ങൾ കു അനുസരിച്ചു മത നിയമങ്ങൾ മാറ്റുന്ന വഹാബികളല്ലേ ...ഒരു ചുക്കും അറിയാത്ത വഹാബികൾ

  • @nazilabdulla1667
    @nazilabdulla1667 3 ปีที่แล้ว

    👍👍👍👍💯✔️

  • @sanujam2684
    @sanujam2684 3 ปีที่แล้ว +2

    ബാറാഖ അല്ലാഹ് ആമീൻ

    • @Starkitchen69
      @Starkitchen69 2 ปีที่แล้ว

      അത് തന്നയാണ് ചയ്യുന്ന ത്. ആരാധന അല്ലാഹുവിനോട് തന്നെ യാണ് അള്ളാഹു വിന്റെ. ഔളിയക്കന്മാരെ. ബഹുമാനിക്കണം .

  • @4relax328
    @4relax328 2 ปีที่แล้ว

    Deerkhayusinu vendi dua cheyunathinte avasyamundo...ayuss janikumpole ezhuthapetathenkil...ariyunavar onnu paranju tharumo

  • @sanujam2684
    @sanujam2684 3 ปีที่แล้ว +1

    അല്ലാഹു ഹല കുല്ലിഷഹിം kadeer

  • @himshamis7895
    @himshamis7895 3 ปีที่แล้ว +2

    Allahuvinde kazhivu badreengalkku undu ennu aarum paranhilla.. Badreengale thavasul cheyyunnu.. Athu Shari thanne.. Pandu itharam Badr smaranakal ningalkillayirunnu moulavi avarkale.. Ippol enthe puthiya karyangal

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ഇദ്ദേഹം ഇപ്പോൾ കുറേ മാറി. സുന്നി സലഫി ആകും. അല്ലാഹു ആക്കട്ടെ. ഇവരൊന്നു ബദ്രീങ്ങളെ കുറിച്ച് പറയാറില്ലായിരുന്നു.

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ജിബ്രീൽ അ വഴി വഹിയ് കിട്ടിയതാണ് ഇവർക്ക് തോനുമ്പോൾ ഇങ്ങനെ മാറ്റി കൊണ്ടിരിക്കും ഒന്നിലും ഉറച്ചിട്ടില്ല എനി ഉറക്കുകയുമില്ല.

  • @aboobackerareekal1866
    @aboobackerareekal1866 3 ปีที่แล้ว +2

    ബദ്രിയ്യത് ബൈത് കൂടെയുണ്ട്.
    ശിർക്കിന് ഉദാഹരണങ്ങൾ എമ്പാടും അതിൽ ഉണ്ട്. രണ്ടെണ്ണം തന്നെയെങ്കിലുംപറയൂ........

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว +1

      ആ ബദ്ര്ബൈയ്ത്ത് കേൾക്കാനും ചൊല്ലാനും മനസ്സിന് വല്ലാത്തൊരു സമാധാനമാ.. ദാഹം മൗത്തത് കുട്ടിടും ഇബ്ലീസ് കൂസിനെ കാട്ടിടും നേരം ലഈ ൻ അവനെ ആട്ടുവാൻ ബദ്രീങ്ങളാൽ തുണ റബ്ബനാ ....

    • @Starkitchen69
      @Starkitchen69 2 ปีที่แล้ว

      മതി നുണ പറഞ്ഞു കൊണ്ട്. നടക്കുന്നത്

  • @subaidavt2642
    @subaidavt2642 3 ปีที่แล้ว +2

    ബദ്രീങ്ങളെ സ്നേഹിക്കുന്നുണ്ട്
    അവർ അത്യുന്ന തർ തന്നെ
    അവരെ ആണ്ട് കഴിക്കുന്നുണ്ട് ശരിയാണ്
    പടച്ചവനാക്കി വെച്ചിട്ടില്ല ഉസ്താ ദെ -- ..

    • @juvairiyarasheed4335
      @juvairiyarasheed4335 3 ปีที่แล้ว

      Prarthana nercha Allahuvin mathram

    • @aaaa-ob3wg
      @aaaa-ob3wg 3 ปีที่แล้ว +1

      പിന്നെന്താ തത്തേ break പിടിക്കുമ്പോ thatharu ന്റെ ബദ്രീങ്ങളെ എന്നു വിളിക്കുന്നത് allane അല്ലെ വിളിക്കേണ്ട

    • @subaidavt2642
      @subaidavt2642 3 ปีที่แล้ว +1

      @@aaaa-ob3wg അള്ളാഹു വിൻ്റെ നോട്ടം ഹൃദയം കൊള്ളയാ
      നാവിൽ ബദ്രീങ്ങളെ എന്ന് വിളിച്ചാൽ അള്ളാഹു കോപിക്കില്ല
      ഇഷ്ടദാസന്മാരല്ലൊ

    • @mubamunuvlogs7629
      @mubamunuvlogs7629 3 ปีที่แล้ว +1

      @@aaaa-ob3wg yendumman vilikkalille ningale yellam muruge pidichadkonda thiriyaathe kurachokke thurannnokanam

  • @aachusvlog1772
    @aachusvlog1772 2 ปีที่แล้ว

    Badreengalude peril yaseen odan pdundo അസുഖം maran?

  • @summayap7995
    @summayap7995 3 ปีที่แล้ว +2

    👍🏻

  • @user-vy3jh7wo2x
    @user-vy3jh7wo2x 3 ปีที่แล้ว

    മഹാന്മാറെ ... മദ്ഹ് പറയാൻ പാടില്ലന്ന് പറഞത് മാറ്റി
    ആരാധ്യനാണന്ന വിശ്വാസത്തിൽ ആരെ വിളിച്ചാലും കാഫിറാണ് ....

  • @muhammedfathima2871
    @muhammedfathima2871 3 ปีที่แล้ว +2

    313 അല്ലേ

  • @naseernaseer6474
    @naseernaseer6474 2 ปีที่แล้ว

    Hamke. Endinan. Ennam. Thethikunnad

  • @safiyamoideen4382
    @safiyamoideen4382 3 ปีที่แล้ว

    Jeevichirikkunnavarod dua vasiyath cheyyan pattumo

    • @Binth123
      @Binth123 3 ปีที่แล้ว

      Yes... Enik vendi pearthikkanam ennokke mattullvarod parayaam

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ഹേയ് പറ്റില്ല ശിർക്കാകം. മറ്റാരോടും പറയാൻ പാടില്ല. നീ സ്വയം പ്രാർത്ഥിച്ചാൽ മതി.

    • @shijasahmad
      @shijasahmad 3 ปีที่แล้ว

      @@avalthaikagathavaalthaikag1878 പോയി ഇസ്ലാം പഠിക്ക്🙄🙄🙄

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ആട്ടിനെ മേയിക്കാൻ സിറിയയിലേക്ക് ആളെ അയക്കുന്ന ഇവരാണോ ദീൻ പഠിപ്പിക്കുന്നത്

    • @Binth123
      @Binth123 3 ปีที่แล้ว

      @@avalthaikagathavaalthaikag1878 shirk enthan tauheed enthaanenn polum ariyillalle

  • @suneerfaizy3137
    @suneerfaizy3137 2 ปีที่แล้ว

    ഇതിൽ എങ്ങനെ ആണ് സ്നേഹിക്കേണ്ടത് എന്ന് പറയുന്നില്ലല്ലോ തർളി യത്ത് മാത്രം ചൊല്ലിയാൽ സ്നേഹം ആവുമോ

    • @sulaikhappayatt2633
      @sulaikhappayatt2633 2 ปีที่แล้ว

      പറഞ്ഞല്ലോ അവർ ജീവിച പാത പിന്തuടർന്നാണ് അവരെ snehikendath

  • @murshid9017
    @murshid9017 3 ปีที่แล้ว +4

    പ്രത്യേകമായി ബദ്രിന്റെ ദിവസത്തിന് മുൻപ് ഈ പ്രഭാഷണം നടത്തുന്നത് ബിദ്അത്താണ്

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว

      എന്ത മളഹറതുടങ്ങി യോ വിട്ടോ വണ്ടി

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      നന്നാവാനും സമ്മതിക്കില്ലേ

    • @murshid9017
      @murshid9017 3 ปีที่แล้ว

      @@avalthaikagathavaalthaikag1878 ഹുസൈൻ സലഫിയാണ് അങ്ങനെ പഠിപ്പിച്ചത് പ്രത്യേകമായി ഒരു ദിവസം കണക്കാൽ ബിദ്അത്താണ് എന്ന്

  • @abdulazeezmp3454
    @abdulazeezmp3454 2 ปีที่แล้ว

  • @abduparappil5176
    @abduparappil5176 2 ปีที่แล้ว

    0

  • @ctomankm5256
    @ctomankm5256 3 ปีที่แล้ว

    അവര്‍ നബിയെ വിശ്വാസം ഇല്ലായിരുന്നു മൗലവി
    (ഓരോ റെ കാലഘട്ടത്തില്‍ ഉലൂഹിയത്തിന്റെ കലിമ എന്നും ഒന്നാണ് റിസാലത്തിന്റെ കലിമ മാത്രമേ മാറ്റം വന്നത്) മുഹമ്മദുറസൂലുല്ലയിലാണ് വിഷ്വസം ഇല്ല

  • @user-vy3jh7wo2x
    @user-vy3jh7wo2x 3 ปีที่แล้ว

    മദ്ഹ് പറയൽ അവരെ വിളിക്കൽ കുഫ്റല്ല

    • @granddome4539
      @granddome4539 3 ปีที่แล้ว

      ലാഇലാഹ ഇല്ലഅല്ലാഹ് മുഹമ്മദ്‌ റസൂലുല്ലാ..

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      ഹേയ് എല്ലാം ശിർക്കം കുഫ്റുമാണ്.വഹാബിസം

  • @muhammadkunhi.a8669
    @muhammadkunhi.a8669 3 ปีที่แล้ว

    പേര് എഴുതിയാൽ യുദ്ധ റിഹേഴ്സൽ.. ഹഹഹഹഹഹ

  • @moithucmmoithu8682
    @moithucmmoithu8682 3 ปีที่แล้ว

    തങ്ങൾ എന്ന വാക്ക് കടന്നു വരുന്നു

    • @sainulabiddsm597
      @sainulabiddsm597 3 ปีที่แล้ว

      ബഹുമാനാർത്ഥം പറയുന്നതാണ് തങ്ങൾ എന്ന്.അല്ലാതെ സമസ്തക്കാർ പറയുന്ന തങ്ങളല്ല.

    • @avalthaikagathavaalthaikag1878
      @avalthaikagathavaalthaikag1878 3 ปีที่แล้ว

      സുഹ് ത്തേ റസൂലുല്ലയും പാരമ്പര്യവും തങ്ങളാണ്. അല്ലാതെ സമസ്തക്കാർ തങ്ങന്മാരെ പടച്ചിട്ടില്ല. സലഫിക്ക് വെളിച്ചം വരുന്നുണ്ട്. നിങ്ങൾക്കo വരട്ടെ.

    • @sainulabiddsm597
      @sainulabiddsm597 3 ปีที่แล้ว

      @@avalthaikagathavaalthaikag1878 സുഹൃത്തേ മലയാളത്തിൽ തങ്ങൾ എന്ന് പറഞ്ഞാൽ ഒരു വ്യക്തിയെ ബഹുമാനപൂർവ്വം പറയുന്ന ഒന്നാണ്. താങ്കൾ എന്ന വാക്കിന്റെ മറ്റൊരു പ്രയോഗമാണ് താങ്ങൾ. നബിﷺയുടെ കുടുമ്പത്തെ അഹ്‌ലുബൈത് എന്നാണ് പറയുക. മലയാളത്തിൽ ആയാലും അറബിയിൽയാലും അവർ അഹ്‌ലുബൈത് എന്നെ അറിയപ്പെടാവൂ. അന്ധത മാറ്റിവെച്ചു യഥാർത്ഥ ദീൻ ഒന്ന് പിടിക്കൂ.

  • @hamdmedia8117
    @hamdmedia8117 3 ปีที่แล้ว +3

    നേരം വെളുത്തിട്ടില്ലേ സെൽഫികളെ...എപ്പോഴാണ് അന്തം വെക്കുക ബദ്രീങ്ങളെ കാക്കണേ എന്ന് പറഞ്ഞാൽ അതിന് അർത്ഥം. അല്ലാഹുവേ ബദ്രീങ്ങളെ ബറക്കത്ത് കൊണ്ട് ഞങ്ങളെ കാക്കണേ എന്നാണ്.അത് മനസ്സിലാക്കാനുള്ള വിവരം പോലും ഇല്ലാതെ പോയല്ലോ. കാര്യമറിയാതെ അണികളെ എന്തിനാണ് പിഴവിലേക്ക് കൊണ്ടുപോകുന്നത് സെലഫി ഉസ്താദേ...

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว

      അങ്ങിനെ തന്നെ യാണ് ബിംബാരധന അത് പററുമോ.. ഹംഡ് മേടിയാ.. തള്ള് വേണ്ട

    • @mubamunuvlogs7629
      @mubamunuvlogs7629 3 ปีที่แล้ว

      Dr kanikkalum manushyaaraadana aavoole sahodara sugamilladaayaal Dr kaanukkunnadendhina adum rabbin pangu cherkalaayille shirkaayille rabbine. Vilichal pore dr sameepikkunnadendhinaan

    • @nazznazz224
      @nazznazz224 3 ปีที่แล้ว

      Athu thanneyanu abujailente visvasam

    • @hamzamp14
      @hamzamp14 2 ปีที่แล้ว

      أَلَا لِلَّهِ ٱلدِّينُ ٱلْخَالِصُ ۚ وَٱلَّذِينَ ٱتَّخَذُوا۟ مِن دُونِهِۦٓ أَوْلِيَآءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلْفَىٰٓ إِنَّ ٱللَّهَ يَحْكُمُ بَيْنَهُمْ فِى مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ ٱللَّهَ لَا يَهْدِى مَنْ هُوَ كَـٰذِبٌ كَفَّارٌ
      അല്ലാ (അറിഞ്ഞേക്കുക)! നിഷ്കളങ്കമായ മതം (അഥവാ കീഴ്‌വണക്കം) അല്ലാഹുവിന്നുള്ളതാകുന്നു. അവനു പുറമെ കാര്യകർത്താക്കളെ ഏർപ്പെടുത്തിയിട്ടുള്ളവരാകട്ടെ, (അവർ പറയുന്നു:) 'അല്ലാഹുവിങ്കലേക്കു ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ ആരാധിക്കുന്നില്ല.' നിശ്ചയമായും, തങ്ങൾ യാതൊന്നിൽ ഭിന്നിച്ചു കൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപ്പിക്കുന്നതാകുന്നു. ഏതൊരുവൻ വളരെ നന്ദികെട്ട കള്ളവാദിയാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേർമാർഗ്ഗത്തിലാക്കുകയില്ല തന്നെ.

    • @wellwisher6049
      @wellwisher6049 2 ปีที่แล้ว

      നമ്മക്ക് ഒരു ഇടനിലക്കാരുടെ ആവശ്യമില്ല ബർക്കത്തിന് .... നമ്മൾ നേരിട്ട് ആണ് റബ്ബിനോട് പ്രാർത്ഥിക്കാർ ....അതാണ് ഉത്തമം....അതാണ് നബിചര്യ....

  • @czaid770
    @czaid770 3 ปีที่แล้ว +2

    മുമ്പത്തെ പോലെയൊന്നുമല്ല,, ഇപ്പോ അനുസ്മരണവും സന്ദേശ പ്രചരണവുമൊക്കെയായി ബിദഇകൾ മുന്നേറുന്നുണ്ട്. ആണ്ട് എന്ന് പറയലല്ല/ അവർ സ്മരിക്കപ്പെടൽ തന്നെയാണ് പ്രധാനം.. എതിർക്കാൻ വേണ്ടി മാത്രം പേനയുന്തിയവർ പേജും സ്റ്റേജും നിറച്ച് വാഴ്ത്തി തുടങ്ങിയതിൽ അഭിനന്ദനം'. പുതു തലമുറ ഒന്നു കൂടെ പഠിച്ച് വരട്ടെ...
    അല്ലാഹു ആദരിച്ചവർ എന്നും ആദരിക്കപ്പെടട്ടെ

    • @uvaisk7454
      @uvaisk7454 3 ปีที่แล้ว

      Ultaaquoombolna

    • @abrazclassroom9396
      @abrazclassroom9396 3 ปีที่แล้ว

      എന്നും ഇങ്ങനെ തന്നെ പറഞ്ഞിട്ടുള്ളൂ. ആദരവ് കാണിക്കേണ്ടത് അവർ ഉയർത്തിയ കലിമത്തു ശൗഹീദ് ഉയർത്തി പിടിച്ചു കൊണ്ടാണ്. അല്ലാതെ അവരെ അള്ളാഹുവിന്റെ കൂടെ പങ്ക് ചേർത്ത് കൊണ്ടല്ല.

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว

      മളഹറതുടങ്ങി യില്ല.. കടലുണ്ടി കോയ പറഞ്ഞു ബിളി ബദ്രീങ്ങളേ. അതാഔഫ് ചകാവ് വിളിച്ചു ചാടിയ ചാട്ടം ഔഫ്ചകാവ് ഓഫായി..

    • @mubamunuvlogs7629
      @mubamunuvlogs7629 3 ปีที่แล้ว +1

      @@abrazclassroom9396 aarum pangu cherthityilla ningale aalkaark thala thirinjappo thoniyadaan pang cherthapole

    • @mubamunuvlogs7629
      @mubamunuvlogs7629 3 ปีที่แล้ว +1

      @@muhammadkunhi.a8669 thaangale salafi madathil fithna geebath fasaadokke pattumalle badreenbgale thavassul pattayi ullu

  • @sakshimalayalam6831
    @sakshimalayalam6831 3 ปีที่แล้ว +1

    ഈ കള്ളൻമ്മാരുടെ കഥ ഞാനും ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് അന്ന് അത് കേൾക്കുമ്പേൾ രോമങ്ങൾ എണ്ണിറ്റുനിൽക്കുമായിരുന്നു അത് പോലെ ഉള്ള പലകഥകളും കേട്ടിട്ടുണ്ട് ഈ സുന്നികളുടെ കാരൃം

  • @shaamyouasaf5768
    @shaamyouasaf5768 3 ปีที่แล้ว

    rasool sallallahu alaimasallama paranjapolay nadakunnad sunnikal mathramanu

  • @ctomankm5256
    @ctomankm5256 3 ปีที่แล้ว +2

    ആണ്ട് എന്നാല്‍ എന്താണ് മൗലവി
    എന്തിനാണ് മൗലവി ഇങ്ങനെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ കബളിപ്പിച്ച് തെറ്റിദ്ധാരണ യില്‍ ആക്കുന്നത് കഷ്ടം

    • @Binth123
      @Binth123 3 ปีที่แล้ว

      Aand ennaal enthaa

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว

      ശരിയായ ധാരണ മളഹറതുടങ്ങി.. അതാണ് തട്ടിപ്പ്.. കണ്ടില്ലേ ഔഫ്ചകാവ്.. കടലുണ്ടി കുഞ്ഞു കോയപറഞ്ഞു ബിളിക്കീൻ മക്കളെ പദ് രീങ്ങളേന്ന്.. ഔഫ്ചകാവ് ബദ്രീങ്ങളേ ന്ന് ബിളിച്ച് ചാടിയ ചാട്ടം എല്ലാ മുസീബത്തും ആഫത്തിലും സഹായിച്ചില്ല ഔഫ്ചകാവ് ഓഫായി

    • @ctomankm5256
      @ctomankm5256 3 ปีที่แล้ว

      @@muhammadkunhi.a8669 എന്തെങ്കിലും പറഞ്ഞ് ബയ പ്പെടുത്തി പേടി പ്പിച്ച് അല്ലാഹുവിൽ നിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തരുത്
      മൂസാനബിയുടെ കാലത്ത് ഒരു വ്യീതസ്ത്രീ യുടെ ചരിത്രം മൂസാനബി കാണുക യാണ് ആകിളവി ഒലു കലത്തിൽ കുറച്ചു വെള്ളം വെച്ച് ചൂടാക്കി അതില്‍ ഇളക്കി കൊണ്ട് പറഞ്ഞു പടച്ചോനെ നീ ഇങ്ങോട്ട് ഇറങ്ങി വാ നിനക്ക് എണ്ണ തേച്ചു തലാം മുടി ചീകി ത്തരാം എന്ന് പറഞ്ഞു ഒരേ ഇരിപ്പ് ഇത് കണ്ട മൂസാ നബി ആകിളവി യൊട് പറഞ്ഞു നിങ്ങള്‍ എന്താ ഈ പറയുന്നത് പടച്ചോ നെന്താ നിങ്ങളുടെ കളിക്കുട്ടിയാണോ ഇത് കേട്ട ആവ്രിധസ്ത്രീ തരിച്ച് പോയി അത് ചൈതിരുന്ന പ്രവര്‍ത്തി പടച്ചോൻക്ക് നല്ല ഇഷ്ടം മായിരുന്നു മൂസാനബിക്ക് ഒരു അശ് രീരി ഏമൂസേ എന്നിൽ നിന്നും ജനങ്ങളെ അകറ്റുകയാണോ
      ജീവിച്ചിരിക്കുന്ന ആള്‍ ക്കും മരിച്ച് പോയആൾ ക്കും കഴിവില്ലാത്ത വരാണ് അപ്പോള്‍ പിന്നെ എങ്ങിനെ യാണ് ഇതിലെ തൗഹീദ് അത് അറിയണ മെൻഗിൽ അറിയുന്ന വരെ സമീപിക്കണം (ഖു:ആൻ)
      കുനൂ മഅസ്വാദി കീൻ

  • @thouheedsunnath4858
    @thouheedsunnath4858 3 ปีที่แล้ว +1

    ബദ്രീൻങ്ങളെ കാക്കണേ രക്ഷിക്കണെ

    • @Binth123
      @Binth123 3 ปีที่แล้ว +2

      Allahu hidayath nalkatte

    • @Jinjuruki
      @Jinjuruki 3 ปีที่แล้ว +2

      @@Binth123
      Aameen

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว +1

      അത് പാഴ് വാക്കുകൾ.. പൊട്ടത്തരം കുഫ്രിയ്യത്ത്

    • @thouheedsunnath4858
      @thouheedsunnath4858 3 ปีที่แล้ว

      @@muhammadkunhi.a8669 ഹക്കാണ്

    • @Binth123
      @Binth123 3 ปีที่แล้ว +1

      ബദ്രീങ്ങളെ പടച്ച അല്ലാഹുവേ ഞങ്ങളെ കാക്കണേ

  • @ShahulHameed-vo6zy
    @ShahulHameed-vo6zy 3 ปีที่แล้ว +1

    മൗലവി കളവ് പറയരുത് സുന്നികൾ പറയുന്നു വിശ്വസ്വസിക്കുന്നില്ല ഇങ്ങിനെ

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว

      മളഹറ തുടങ്ങി യോ കടലുണ്ടി കുഞ്ഞു കോയ

    • @sainulabiddsm597
      @sainulabiddsm597 3 ปีที่แล้ว

      സുന്നികൾ അങ്ങിനെ വിശ്വസിക്കില്ല. വിശ്വസിച്ചവർ സുന്നികളുമല്ല. പക്ഷെ സമസ്തക്കാരുടെ വിശ്വാസം ഉസ്താദ് പറയുന്നത് 100%ശരിയാണ്.

  • @qulitihonisaram5979
    @qulitihonisaram5979 3 ปีที่แล้ว

    വിശ്വാസംഉണ്ടങ്കിൽ
    വിളിച്ചവർക്ക് ഉത്തരംതരും തീർച്ച

  • @user-sm6vj2rh2y
    @user-sm6vj2rh2y 3 ปีที่แล้ว +2

    Masha Allah

  • @abrazclassroom9396
    @abrazclassroom9396 3 ปีที่แล้ว +7

    അൽഹംദുലില്ലാ .ഖുർആനിന്റെ തർജമ (അള്ളാഹുവിന്റെ വാക്കുകൾ) വായിച്ച് മനസ്സിലാക്കിയപ്പോൾ അള്ളാഹുവിൽ പങ്ക് ചേർക്കുന്നതിൽ നിന്നും നേർച്ച വഴിപാടുകൾ അള്ളാഹു വിനല്ലാതെ പാടില്ല എന്നും അവ ഗുരുതരമായ പാപമാണെന്നും മനസിലായി.അള്ളാഹു ശിർക്കിൽ നിന്ന് ഏവരെയും രക്ഷിക്കട്ടെ