മോളെ വളരെ നല്ല അവതരണം, ഞാൻ ആദ്യമായി പെൺപട്ടിയെ വളർത്തുകയാരുന്നു, ഒരുപാടു സംശയങ്ങൾ അതുകാരണം, യൂട്യൂബിൽ പല വിഡിയോ തിരഞ്ഞെങ്കിലുംഅവർക്കെല്ലാം ലൈക് കൂടുതൽ ഉണ്ടെന്നല്ലാതെ വ്യക്‌തമായ അറിവുലഭിച്ചിരുന്നില്ല, ഈ വീഡിയോ എന്റെ സംശയങ്ങൾ എല്ലാം ഒരുപരിധി വരെ മാറ്റാൻ എന്നെ സഹായിച്ചു, നന്ദി 🙏🏻
Mee too innanu ayathu... Male anennayirunnu karuthiyathu Pomeranian anu so 6 months ayi pedichu nannayi😔😔but ippo ok anu food kazhikkilla 🥹🥹irritation kanikkum that's it💔💔
എന്റെ നിക്കിക്ക് ഇന്ന് 1st periods ആയി, പേടിച്ചുപോയിട്ട് എന്താ കാര്യമെന്നറിയാൻ search ചെയ്ത് വന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി. Thankyou sister... 🙏❤
ഇതേ പോലെയാണ് ചേച്ചി. ഞാൻ ആദ്യമായാണ് female doggy യെ വളർത്തുന്നത്.ജൂലിക്കു ഇപ്പൊ heat nte സമയം ആണ്. Aelu കൂട്ടിൽ കിടന്ന് ഭയങ്കര വിളിയാണ്. ഞാൻ രാവിലേ കോളേജിൽ പോവാൻ ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയ വിളിയാ. വിളി കൂടി പിന്നെ അലർച്ചയായി. പിന്നെ ഞാൻ വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോഴാണ് അഴിച്ചുവിട്ടത്. അപ്പോളാണ് ആ വിളിയൊന്നു നിന്നത്. അവൻ ഇപ്പോഴും ജൂലി യുടെ കൂടിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുവാണ്.അലർച്ച കേട്ടിട്ട് അയൽവീട്ടുകാർ തന്നെ ചോദിച്ചു ഇങ്ങനെ എന്തിന് കിടന്ന് വിളിക്കുന്നെന്ന്. അമ്മ ഇന്ന് പറയുന്നത് കേട്ടു. ഇങ്ങനെ വെറുതെ കിടന്ന് അലറിയാൽ കൊണ്ട് കളയും എന്ന്.ഇന്നാണ് ഈ സംഭവങ്ങൾ ഒക്കെ ഉണ്ടായത്. ഈ വീഡിയോ കറക്റ്റ് സമയത്ത് തന്നെയാ കണ്ടത്. Female dog dress നോക്കിവന്നതാണ് ഞാൻ. അപ്പോഴാണ് ഹീറ്റ് എന്ന് കണ്ടത്. അത് എന്തെന്നറിയാൻ വേണ്ടി കണ്ടതാ എന്തായാലും ഉപകാരപ്പെട്ടു. Thankyou so much chechi for this informative വീഡിയോ🥰❤️
Madam you are giving very helpful tips and guidance for parents of dogs. I am regular follower of your videos in you tube. I am from Bangalore, Karnataka. I don't know malayalam I am trying to learn. Till that any other option that can I understand your videos??? Please.....
ഞാൻ ഈ അടുത്ത് തന്നെ ഒരു femail dog നെ മേടിക്കും.10ലെ exam കഴിയുമ്പോൾ എന്റെ അമ്മ എനിക്ക് birthday gift ആയിട്ട് lab puppy യേ മേടിച്ചു തരാം എന്ന് പറഞ്ഞു. Dog നെ വളർത്തുമ്പോൾ ഒരുവിധം കാര്യങ്ങൾ അറിയേണ്ടേ, അത് കൊണ്ട് ചോദിക്കുവാ.3-)oമത്തെ heat ആകുമ്പോൾ ആന്നോ dogs നെ തമ്മിൽ meat ചെയിപ്പിക്കേണ്ടത്. അതോ അത് കഴിഞ്ഞാണോ 🤔🤔🤔
എൻറെ ഒമ്പതുമാസം പ്രായമുള്ള നാടൻ കുഞ്ഞിന് ഈയിടെയായിട്ട് മുലപ്പാൽ വരുന്നുണ്ട് അവൾ പ്രഗ്നൻറ് അല്ല എനിക്ക് ഈയിടെ ഒരു മാസം പ്രായമുള്ള ഒരു നാടൻ കുഞ്ഞിനെ വഴിയിൽ നിന്നും കിട്ടി കൊണ്ടുവന്നിരുന്നു അവളുടെ കൂടെയാണ് കളിക്കുന്നത് അതുകൊണ്ടായിരിക്കും നന്നായിട്ട് വരുന്നുണ്ട് എന്ത് ചെയ്യണം വീടിനകത്ത് വളർത്തുന്നത് അപ്പിയിടാൻ മൂത്രമൊഴിക്കാനും എന്ത് ചെയ്യും
Hey... Ee diestrus cycle timel vaginayil blood kaanan chance undo? Ente dog septemberil aanu heat aayathu but innu cheriya reethiyil bleeding kanunnu.. ivide oru male dog kude und.. but mate aayittundo enn ariyilla
എനിക്ക് ഒരു lab female dog ondu next month 1 age aakuva but aval heat aayi but ithupole blood spots onnum kandilla njn. Maybe shredhikanjathu kondakam enthayalum 1 vayas aakarayi avalkku🙄🙄

Thanks alot 🙏
@@VLOGGERASWANI njan orupet parentaane enteraanimolk six-month ageaane valiyàtensio aayirunnu moludevidio samadanam thannu thanks
എനിക്കും ഈ വീഡിയോ ഒരുപാട് സഹായകരമായി
@@VLOGGERASWANI8:26 8:26
ഇത്ര ഫ്രീ ആയി കാര്യങ്ങൾ പറഞ്ഞു തന്ന DR ചേച്ചിക്ക് 👌 ഞങ്ങൾക്കു ഇതിനെ കുറിച്ച് ഒന്നും അറിയില്ലാരുന്നു
Thanks chechi first time aan female dog valarthunnath heatne kurichonnum ariyunnundaayrunnilla chechide video valare helpful aan tto 🥰
Thanku ♥️
Yes ഞാൻ പേടിച്ചു പോയി ഇങ്ങനെ ഒരു അവസ്ഥ കണ്ടപ്പോൾ 👍
Mee too innanu ayathu... Male anennayirunnu karuthiyathu Pomeranian anu so 6 months ayi pedichu nannayi😔😔but ippo ok anu food kazhikkilla 🥹🥹irritation kanikkum that's it💔💔
First heat nte lab nu indayi.. Innu... Apo ndha cheya nokan chechide video eduth vannatha thank you chechi😊
Thanks chechi എനിക്കറിയില്ലായിരുന്നു ഞാൻ എന്തോ പറ്റി വിചാരിച്ചു ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാൻ നോക്കായിരുന്നു എന്റെ കുഞ്ഞു bella heat ആയി thanks
Bella
വളരെ നല്ല അവതരണം കുറെ കാര്യങ്ങൾ മനസിലായി
Ithrayum nalla oru avatharanam njan adhyamayi anu kelkkunnathu....nalla oru veettukaari paranju tharunna pole😊
Good useful information... thanks for sharing your experience.
🙏😘😘ഒത്തിരി സന്തോഷം...
❤❤❤innanu ente dudu nde heat day thnk u s much for the valuable information 🎉❤
എന്റെ നിക്കിക്ക് ഇന്ന് 1st periods ആയി, പേടിച്ചുപോയിട്ട് എന്താ കാര്യമെന്നറിയാൻ search ചെയ്ത് വന്ന എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി. Thankyou sister... 🙏❤
Thanks .. ഞങ്ങളുടെ ഡോണ അവൾ heat ആയിട്ട് 3 days ആയി . 6 month ആയുള്ളൂ . സംശയങ്ങൾ ദൂരീകരിച്ചു തന്നതിന് നന്ദി
Liyo....adheghilum parajjjonnnu....😀pavam ivideyum und sariya atepole tanne ....ivideyum ipol Dora pregnent anennu tonnunnu ..villanteperu ...Sherlavk🥰🥰🥰🤗🤗very impotent information....thank you🙏🙏🙏Dr.Aswathi....Subskribe cyyttittud ttooo 🥰🤗 Avataranam valare ishttappettu ttooo🤝🤝thank you once again🙏🙏🙏
Very helpful video sister..... God bless you all.... My little cookie got her first periods today🥰🥰🥰
❤️
എന്റെ ദൈവമേ കറക്റ്റ് ആണ്. എനിക്ക് ഒരു feemail മൂന്നു മെയിൽ ആണ് ഉള്ളത് രണ്ടു മൂന്നു ആഴ്ച ആയിട്ട് അനുഭവിക്കേണ് 🤣
ഇതേ പോലെയാണ് ചേച്ചി. ഞാൻ ആദ്യമായാണ് female doggy യെ വളർത്തുന്നത്.ജൂലിക്കു ഇപ്പൊ heat nte സമയം ആണ്. Aelu കൂട്ടിൽ കിടന്ന് ഭയങ്കര വിളിയാണ്. ഞാൻ രാവിലേ കോളേജിൽ പോവാൻ ഇറങ്ങിയപ്പോൾ മുതൽ തുടങ്ങിയ വിളിയാ. വിളി കൂടി പിന്നെ അലർച്ചയായി. പിന്നെ ഞാൻ വൈകിട്ട് ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോഴാണ് അഴിച്ചുവിട്ടത്. അപ്പോളാണ് ആ വിളിയൊന്നു നിന്നത്. അവൻ ഇപ്പോഴും ജൂലി യുടെ കൂടിന്റെ ചുറ്റും കറങ്ങിക്കൊണ്ടിരിക്കുവാണ്.അലർച്ച കേട്ടിട്ട് അയൽവീട്ടുകാർ തന്നെ ചോദിച്ചു ഇങ്ങനെ എന്തിന് കിടന്ന് വിളിക്കുന്നെന്ന്. അമ്മ ഇന്ന് പറയുന്നത് കേട്ടു. ഇങ്ങനെ വെറുതെ കിടന്ന് അലറിയാൽ കൊണ്ട് കളയും എന്ന്.ഇന്നാണ് ഈ സംഭവങ്ങൾ ഒക്കെ ഉണ്ടായത്. ഈ വീഡിയോ കറക്റ്റ് സമയത്ത് തന്നെയാ കണ്ടത്. Female dog dress നോക്കിവന്നതാണ് ഞാൻ. അപ്പോഴാണ് ഹീറ്റ് എന്ന് കണ്ടത്. അത് എന്തെന്നറിയാൻ വേണ്ടി കണ്ടതാ എന്തായാലും ഉപകാരപ്പെട്ടു. Thankyou so much chechi for this informative വീഡിയോ🥰❤️
❤️
Ithupole randuper ivdem und splitz aanu. 🥰🥰 same avasthaya male dog😄
Heat Avunnathinu munpulla symptoms onnu paranju tharuvo😍
Very useful video 👍🏻thanks a lot chechi 🥰
Madam you are giving very helpful tips and guidance for parents of dogs. I am regular follower of your videos in you tube. I am from Bangalore, Karnataka. I don't know malayalam I am trying to learn. Till that any other option that can I understand your videos??? Please.....
ഞാൻ ഈ അടുത്ത് തന്നെ ഒരു femail dog നെ മേടിക്കും.10ലെ exam കഴിയുമ്പോൾ എന്റെ അമ്മ എനിക്ക് birthday gift ആയിട്ട് lab puppy യേ മേടിച്ചു തരാം എന്ന് പറഞ്ഞു. Dog നെ വളർത്തുമ്പോൾ ഒരുവിധം കാര്യങ്ങൾ അറിയേണ്ടേ, അത് കൊണ്ട് ചോദിക്കുവാ.3-)oമത്തെ heat ആകുമ്പോൾ ആന്നോ dogs നെ തമ്മിൽ meat ചെയിപ്പിക്കേണ്ടത്. അതോ അത് കഴിഞ്ഞാണോ 🤔🤔🤔
ന്യൂ സബ്.. ആണ് ഞാൻ 🥰
Breed ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
Bleeding stop ചെയ്യാൻ സാധിക്കുമോ. Hormon treatment എന്തെങ്കിലും ഉണ്ടോ?
Nalla video orupaad karyangal ariyaan kazinju😍😍
Request accept cheythathin thank you chechi pinne pregnancy time care kudi cheyyane 😊
👌 I like your presentation and sharing..
Thank you so much for this information dr...
Urakkomilla onnumilla pettirikanu...nte Amma nne theriparanjkolunu...ithkanuch kootune kanditt ..nthelum oru vaxhi paranjtha dcte
Very good information aswani 👌
മോളെ വളരെ ഉപകാരം
Thank you taaa innu ente kuttik ingane kandu ake tton aayi
👌👌അവതരണം
Very Good information
Thanks for sharing experience...👍
എന്റെ dog നു age 13 ഉണ്ട് ഇനി ഗർഭം ധരിക്കാൻ ചാൻസ് ഉണ്ടോ??
Thanks chechiii ee video use full ayiii🥰
Chechi parayunnathe nannayi manasilakununde Emile oru small bread pomerin ane thanks 🙏🙏🙏🙏🙏🙏
Heat ആയിട്ട് crossing ചെയ്യിപ്പിക്കാൻ പറ്റിയില്ല ഇനി എപ്പോഴാണ് അടുത്ത heat ആകുന്നത് one parayumo
Very useful video ❤️
എൻറെ ഒമ്പതുമാസം പ്രായമുള്ള നാടൻ കുഞ്ഞിന് ഈയിടെയായിട്ട് മുലപ്പാൽ വരുന്നുണ്ട് അവൾ പ്രഗ്നൻറ് അല്ല എനിക്ക് ഈയിടെ ഒരു മാസം പ്രായമുള്ള ഒരു നാടൻ കുഞ്ഞിനെ വഴിയിൽ നിന്നും കിട്ടി കൊണ്ടുവന്നിരുന്നു അവളുടെ കൂടെയാണ് കളിക്കുന്നത് അതുകൊണ്ടായിരിക്കും നന്നായിട്ട് വരുന്നുണ്ട് എന്ത് ചെയ്യണം വീടിനകത്ത് വളർത്തുന്നത് അപ്പിയിടാൻ മൂത്രമൊഴിക്കാനും എന്ത് ചെയ്യും
Thanks dear..... it was very useful 👍
Good usefull information thank you
Second 😌
Thankyudoctornallaarivu🥰🥰🥰🥰
Very good Information, Thank you so much
Good explanation.thanks doctor.
Cloth use akiyq mathiyo coz pqmpers costly allae athikam bleed avooo ethra hrs ilaanu pad alenki cloth matandae
Very informative 👍👍
Very Informative ❤Today my dog is heated
😄😄
Very very informative ❤️❤️❤️❤️
Second stage matram ano conceive akan sadhyatha ullathu? Heat kazhinjal pinne male dogs mate cheyyille? Risk of pregnancy and risk of mate time?
Thank you for the information
Molu nalla presentation.
Ente minipom ippol heat aayi. 2 weeks kazinju. First time heat aayathanu. Aval onnum kazhikanilla ippol. Petapp enna medicine doctor paranja vachu koduthu Ennittum avalku onnum venda. Endelum remedies undo.
എനിക്ക് ഒരു female ഡോബർമൻ ഉണ്ട് അവൾക്ക് 1അര വയസായി ഇപ്പോൾ ഹീറ്റ് ആയി കാണുമോ. എനിക്കറിയുന്നില്ല
First
മോളെ എനിക്ക് ഒരു rott femalum two males pomarian crossumഉണ്ട് rott heat ആയി ഇത് mate ആകാതിരിക്കാൻ എത്ര ദിവസം വരെ സൂക്ഷിക്കണം.
നല്ല അവതരണം .
how to avoid dog pregnancy
Helo chechi my dog 1st heate miss ayi Breed cheyyan pattilla adutha heate eppala indavuka?
First heat allengilum mate cheyaruth... Better to do after second..... 6 masam. Koodumbo ane normally heat avunnath...
Panties idumbo athil urinate cheytha eplm eplm matandae....... Mateeelenki eladom bleed avilae
chechi lavede heating time food chat parayavoo plss☺️
Helpful 🤗thank you
Heat ആയ ഡോഗിനെ ബ്രീടിംഗ് ചെയ്യാതിരുന്നാൽ എന്തെങ്കിലും അസുഖംങ്ങൾ ഉണ്ടാകുമോ
Enikum ethe doubt und
Spitz dog nu enganeyanu
Very good explanation
Thank you mole,
Bakshanam kazhikkinilya angana undavu heat samayathu onnu reply seiyu
Heat bleeding etra days undavum??
Femail dog ഉണ്ട് എനിക്ക്
Ithinu mateaynulla enthoko kanikunu ....athonnu nirthsan nthelum vazhindo..dctr ith ethra divasam edukum ithonnu theeran😥😥😥
Hey... Ee diestrus cycle timel vaginayil blood kaanan chance undo? Ente dog septemberil aanu heat aayathu but innu cheriya reethiyil bleeding kanunnu.. ivide oru male dog kude und.. but mate aayittundo enn ariyilla
Will the femail dog breed without a mail dog
How to hide heat smell
അയ്യോ എൻ്റെ ലൂസിക്ക് നായക്ക്🤗
ആയിട്ടില്ല ഇത് വരെ....ഒരു വയസായി...ഡാഷ് ആണ്
Ivideyum ithu thanneyanu avastha
Thankyou, very clear
Doginte age ariyan endh cheyyan pattum
താങ്ക്സ് ചേച്ചി എൻറെ dog ഇപ്പോൾ ഒമ്പതാം മാസം ഫസ്റ്റ് ഹിറ്റായി ഫസ്റ്റ് ഹിറ്റിൽ മീറ്റ് ചെയ്താൽ കുഴപ്പമുണ്ടോ
tnq 🥰👍
❤️🙏
Ente oru female dog, kootil itte kazhinjha preshnam undo, purathe ninne ulla male dogs varumo...
Please reply
Thnx Mam
Very useful 👍
Thank you soo much❣️
Nte dog innale heat ayi. But avalde private paril ninnum ndho oru piece purathek project cheuth nilkuvanu. Please reply
Useful video 👍
Thank you
You're welcome
എനിക്ക് ഒരു lab female dog ondu next month 1 age aakuva but aval heat aayi but ithupole blood spots onnum kandilla njn. Maybe shredhikanjathu kondakam enthayalum 1 vayas aakarayi avalkku🙄🙄
Good information thanks
എന്റെ ലാബ് female second ഹീറ്റ് ആയി.. Heat time vajena സാധാരണയിൽ നിന്നും വലിപ്പം കൂടുതലായി കാണുന്നു... ഇത് ഇങ്ങനെ തന്നെ ആണോ അറിയുന്നവർ പറഞ്ഞു തരിക!
Yes
Thanks soomuch
Very nice post.👏👏
Good Information 👍👍
Ente puppy ayi Spitz aanu 9 madam ayi
Masam
Aswani thanks
female dog etra age time anu male dog ayit intract cheyan anuvadikendath.......
Ivide aami 9 month il aanu aadhyaayi heat aayath🥰
Thanku for this information
Appo ee breed cheyyanulla time eppazha
Mam, ippo vaginal partil oru yellow discharge കാണുന്നു..infection aarikumo?
Ayyo vendaye,enikkoru, female undu.njangal,avideyenkilum jeevicholame.