Flowers Top Singer 4 | Musical Reality Show | EP# 135

แชร์
ฝัง
  • เผยแพร่เมื่อ 27 ต.ค. 2024

ความคิดเห็น • 104

  • @jaleelkc836
    @jaleelkc836 8 หลายเดือนก่อน +11

    നമ്മുടെ top singer പഴയ നമ്മുടെ കുട്ടികളെ കൊണ്ടുവരുന്നെതിൽ ഒരുപാട് സന്തോഷമുണ്ട് അവരെ കാണാൻ സാധികുന്നതിൽ🙏

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 8 หลายเดือนก่อน +20

    ആദ്യക്കുട്ടീ മോളെ വീണ്ടും കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... പാട്ടിന്റെ കാര്യത്തിൽ പിന്നെ പറയേണ്ടല്ലോ മോൾ പൊളിയല്ലേ ♥️♥️♥️😘😘😘😘

    • @revathikp9816
      @revathikp9816 8 หลายเดือนก่อน

      TF Delhi police man 👞👞👞👞👞👞👞👞👞👞👞👞👞👞 a 6

    • @kpsureshsuresh9446
      @kpsureshsuresh9446 8 หลายเดือนก่อน

      ആദി കുട്ടി മോളെ നന്നായി പാടി സാന്ദ്രക്കുട്ടി യും സൂപ്പർ

  • @manuelampal
    @manuelampal 8 หลายเดือนก่อน +3

    നിവേദ്യമോളും ആദ്യമോളും വളരെ മനോഹരമായി പാടി, ഈശ്വരാനുഗ്രഹം എല്ലായ്പ്പോഴും കൂടെ ഉണ്ടാവട്ടെ ❤❤❤

  • @പാവംഞാൻ-ശ9റ
    @പാവംഞാൻ-ശ9റ 8 หลายเดือนก่อน +5

    കഴിഞ്ഞ സീസണിൽ ഒന്നാം സ്ഥാനം കിട്ടുമെന്ന് കരുതി,
    ആദ്യ കുട്ടി ❤❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 8 หลายเดือนก่อน +3

    ആദ്യ & നിവേദ്യ സൂപ്പർ പെർഫോമൻസ്... സൂപ്പർ singers ആണ് രണ്ടു പേരും 👌🏽👌🏽👏🏽👏🏽♥️♥️😘😘😘😘😘

  • @anjuvigesh6487
    @anjuvigesh6487 7 หลายเดือนก่อน

    ക്ഷേത്ര സൂപ്പർ ആയി പാടി 😘

  • @suharaliyakath756
    @suharaliyakath756 8 หลายเดือนก่อน +7

    ശരത് മനോഹരമായ് പാടി എൻ്റെ മൺവീണയിൽ എന്ന ഗാനം

  • @anilbhaskar3589
    @anilbhaskar3589 8 หลายเดือนก่อน +1

    ആദ്യ കുട്ടി കണ്ടതിൽ ഒരുപാട് സന്തോഷം ❤❤❤രണ്ടു പേരും നന്നായി പാടി ❤❤❤ആദ്യ നിവേദ്യ duat സൂപ്പർ ആശംസകൾ ❤❤❤🥰👍

  • @musthafaa7731
    @musthafaa7731 8 หลายเดือนก่อน +1

    ക്ഷേത്ര മോളു അടിപൊളി സോങ് നല്ല വോയിസ് ശബ്ദവും അതുപോലെതന്നെ പടച്ചോൻ മോളേയും നക്ഷത്ര മോളേയും മാതാപിതാക്കളെയും ദീർഘായുസ്സും ആരോഗ്യവും നൽകുമാറാകട്ടെ ഇനിയും ഇതുപോലെ അടിപൊളി സോങ് പാടണം ഓക്കേ മോളു ടാറ്റാ ബൈ ബൈ ഉമ്മ ❤❤❤❤❤

  • @vinodtj3937
    @vinodtj3937 7 หลายเดือนก่อน

    മാധുരി 'അമ്മ പാടിയ നല്ലൊരു പാട്ട്
    മോൾ നന്നായി പാടിയല്ലോടാ വാവേ
    എല്ലാ നന്മകളും നേരുന്നു ,.ഒരുപാട്
    സ്നേഹത്തോടെ ...nakshatra kutty All the best...vave

  • @SindhuSASindhu
    @SindhuSASindhu 7 หลายเดือนก่อน +1

    Sharath sir .. beautiful singing ❤

  • @HemaL-l2d
    @HemaL-l2d 8 หลายเดือนก่อน +1

    നിവേദ്യ മോളേ നന്നായി പാടി കേട്ടോ...., ആദ്യ മോളേ സൂപ്പർ ആയി പാടി കേട്ടോ.... പിന്നെ നിവേദ്യ കുട്ടി സുന്ദരി ആണല്ലോ......❤❤❤❤❤❤

  • @rahulrajeevan3290
    @rahulrajeevan3290 8 หลายเดือนก่อน +4

    നമ്മുടെ ആദ്യ കുഞ്ഞും നിവേദ്യ കുഞ്ഞും നന്നായി പാടീട്ടോ, ആദ്യക്കുഞ്ഞിനെ പിന്നേം കാണാൻ പാടിയല്ലോ, ഒരുപാട് സന്തോഷം 😍😍😍

  • @SindhuSASindhu
    @SindhuSASindhu 7 หลายเดือนก่อน

    Adhya& nivedhya.. excellent singing ❤ super... dress compo.....🎉🎉

  • @safiyaali1770
    @safiyaali1770 8 หลายเดือนก่อน +2

    ആദ്യ കുഞ്ഞിനെ വീണ്ടും, രണ്ടു പേരും നന്നായി പാടി,, ❤️❤️കണ്ടതിൽ ഒരുപാട് സന്തോഷം

  • @shashindrankkavalur6368
    @shashindrankkavalur6368 8 หลายเดือนก่อน

    I felt very happy to see... Early singers coming co-sing with new singers

  • @athulyakv3939
    @athulyakv3939 5 หลายเดือนก่อน

    Aadyakkuyyyy 😘😘 nivedya ♥️u chakkareee ellamakkalum super❤❤

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 8 หลายเดือนก่อน +1

    😮🎉നിവേദ്യ 😮ആദ്യ🙏2പേരും കട്ടക്ക് നിന്ന് സുന്ദരമായ പാട്ടിന്റെ ആലാപനം 🌹മനം കുളിർക്കേ ആസ്വാതകാരിൽ ഉന്മേഷം തീർത്തു

  • @rageshcv4605
    @rageshcv4605 8 หลายเดือนก่อน +5

    ആദ്യ മോളെ പാട്ട് വീണ്ടും കാണാൻ സാധിച്ചു... സൂപ്പർ 👏👏😍😍

  • @sheelarajan2970
    @sheelarajan2970 8 หลายเดือนก่อน

    Kshethramolu👍👍👍❤️❤️❤️👌👌ചക്കരമുത്തിനെ orupadu🥰 ഇഷ്ടം 🥰🥰😍 കുഞ്ഞു agil എങ്ങനെ ഓർത്തു പാടുന്നു ദൈവാനുഗ്രഹം ആണ് god bless u ചക്കരെ

  • @SOUMYASUDHI-nw5jz
    @SOUMYASUDHI-nw5jz 5 หลายเดือนก่อน

    Super makkale enik thadichi kuttiyude വോയിസ്‌ കിടു 👌👌❤️👍

  • @anilbhaskar3589
    @anilbhaskar3589 8 หลายเดือนก่อน +1

    നക്ഷത്ര കുട്ടി സൂപ്പർ സൂപ്പർ ഒന്നും പറയാനില്ല ഒരുപാട് ഇഷ്ടം ❤❤❤👍ആശംസകൾ ഗോഡ് ബ്ലെസ് യൂ ❤

    • @JAYASREER-c5b
      @JAYASREER-c5b 8 หลายเดือนก่อน

      നക്ഷത്ര അല്ലാ ക്ഷേത്ര❤

  • @ajeshmatheri7472
    @ajeshmatheri7472 8 หลายเดือนก่อน +1

    Excellent Songs Singing.
    Adipoli Musical Reality Show.
    God Bless You.
    Super Anchoring.
    By.
    Ajesh.Harbour Loading.Thottappally

  • @DeepaMadhavan-xm5if
    @DeepaMadhavan-xm5if 8 หลายเดือนก่อน +4

    നിവേദ്യ മോളെ അടിപൊളിയായിട്ട് പാടി 🥰🥰സൂപ്പർ. You look special today. God bless you.

  • @SOUMYASUDHI-nw5jz
    @SOUMYASUDHI-nw5jz 5 หลายเดือนก่อน

    സൂപ്പർ കുഞ്ഞുങ്ങളെ 👌👌god bless you❤️🥰🌹👍

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 7 หลายเดือนก่อน

    Adhya kutty vendu kandathil santhosham molu orupad uyrgil ethatta rand perum super ayi padi enta favourite pattil onnu god bless you makala

  • @mumthasbeegam2345
    @mumthasbeegam2345 8 หลายเดือนก่อน

    ആദ്യ കുട്ടിയും , നിവേദ്യ കുട്ടിയും നന്നായി പാടി . മനോഹരമായ ഒരു ഗാനം ആണ് . പാട്ടു കേട്ടപ്പോൾ സിനിമയിലെ ആ രംഗം മനസ്സിൽ കൂടി കടന്നു പോയി . രണ്ടു പേർക്കും ആശംസകൾ !

  • @ushabiju6434
    @ushabiju6434 8 หลายเดือนก่อน +1

    ആധിമോളെ കണ്ടതിൽ വളരെ സന്തോഷം ഉണ്ട് 🥰🥰നിവേദ്യ മോളെ, ആദി മോളു, സൂപ്പർ ആയി പാടി ♥️♥️🥰🥰🎉🎉🎉🎉👏👏👏👏

  • @muraleedharannair4908
    @muraleedharannair4908 8 หลายเดือนก่อน

    നിവേദ്യ മോളും ആദ്യ മോളും നന്നായി പാടി. ആദ്യ മോളെ വീണ്ടും കണ്ടപ്പോൾ മനസ്സിൽ ഒരു നൊമ്പരം 💞💞💞

  • @anilbhaskar3589
    @anilbhaskar3589 8 หลายเดือนก่อน +1

    സാന്ദ്ര നല്ല പാട്ട്. നന്നായി പാടി ആശംസകൾ ❤❤❤❤

  • @rajannairg1975
    @rajannairg1975 8 หลายเดือนก่อน +6

    നക്ഷത്ര ക്ഷേത്ര ഈ കുട്ടികള്‍ മിടു മിടുക്കി kal ആണ്..congrats മക്കളെ ❤❤❤

    • @JAYASREER-c5b
      @JAYASREER-c5b 8 หลายเดือนก่อน +1

      അവർ നല്ല കഴിവുള്ള കുട്ടികൾ തന്നെയാണ്❤ അവരുടെ അമ്മയുടെ അച്ചൻ്റെയും പരിശ്രമം കുടിയായ പോൾ മക്കൾ മിടിക്കികൾ ആയി❤ അമ്മക്ക് ആണ' അതിയായ അഗ്രഹം

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 8 หลายเดือนก่อน +2

    സാന്ദ്ര അസ്സലായി പാടി All the best 👌🏽👌🏽♥️♥️😍😍

  • @jaleelkc836
    @jaleelkc836 8 หลายเดือนก่อน +1

    നിവേദ്യ മോളും ആദ്യ മോളും തകർത്തു👌🙏

  • @syamilysadan9158
    @syamilysadan9158 8 หลายเดือนก่อน +2

    നിവേദ്യ കുട്ടി തകർത്തു❤❤❤ ആദ്യ മോളും കലക്കി❤❤❤ രണ്ടുപേരും വളരെ മനോഹരമായി പാടി👍👍👍👍👌👌👌👌👌👌💖💖💖💖💖

  • @sobhasilvanose6468
    @sobhasilvanose6468 8 หลายเดือนก่อน +3

    Sarath Sir singing very nice 👍

  • @leelamanirajagopal2141
    @leelamanirajagopal2141 8 หลายเดือนก่อน +1

    നിവേദ്യ കുട്ടി, ആദ്യ കുട്ടി സൂപ്പർ ആയിരുന്നു 🎉🎉❤❤❤❤

  • @nandakumar1154
    @nandakumar1154 8 หลายเดือนก่อน +1

    നിവേദ്യ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ❤️

  • @KhadeejaMohammed-e2s
    @KhadeejaMohammed-e2s 8 หลายเดือนก่อน +4

    കൃഷ്ണ മോൾ പാടിയതു കേട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി മോൾ അസാധ്യ പാട്ടുകാരി ആണ് ആദ്യയും നിവേദ്യയും കിലുക്കാം പെട്ടി ക്ഷേത്ര കുട്ടിയും നന്നായി പാടി ജഡ്ജസിനോട് ഒരപേക്ഷ 🙏 കുഞ്ഞുങ്ങൾ പാടുമ്പോൾ അവർക്ക് ആത്മവിശ്വാസം കൊടുക്കുന്ന ഭാവത്തോടെ ഇരിക്കണം നിങ്ങൾ ഇത്രയും മസിൽ പിടിച്ചിരിക്കാൻ ഇത് ഹൈകോടതി ഒന്നുമല്ല അവരുടെ ആത്മ വീര്യം കെടുത്തരുത് പ്ലീസ് 🙏 പാടുമ്പോൾ പല കുട്ടികളും ജഡ്ജസിനെ നോക്കാറുണ്ട് അത് കർശനമായി വിലക്കണം അവർ തരുന്ന മാർക്കായിരിക്കാം കുട്ടികളുടെ സ്ഥാനം നിശ്ചയിക്കുന്നതെങ്കിലും പ്രേക്ഷകർ നൽകുന്ന അംഗീകാരം ആണ് ഏറ്റവും വലുത് ❤️

    • @Damodaranvp-uj4oh
      @Damodaranvp-uj4oh 8 หลายเดือนก่อน +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 8 หลายเดือนก่อน +1

      👍👌👌👌

  • @ManiammaNC
    @ManiammaNC 8 หลายเดือนก่อน

    ആദ്യയും നിവേദ്യയും നന്നായിട്ടു പാടി സൂപ്പർ മക്കളെ
    Best of luck

  • @girijasundaransundaran4047
    @girijasundaransundaran4047 8 หลายเดือนก่อน

    ആദ്യ മോള് നന്നായിട്ടുണ്ട്.
    നിവേദ്യ മോളുടെ കാര്യം പറയേണ്ടല്ലോ.അടിപൊളിയായിരുന്നു പാട്ട്.❤❤❤❤

  • @safiyaali1770
    @safiyaali1770 8 หลายเดือนก่อน +1

    സാന്ദ്ര മോളെ കാണാൻ സൂപ്പറായിട്ടുണ്ട്,, നൈസ് ❤️

    • @GopalaKrishnan-uw3zw
      @GopalaKrishnan-uw3zw 8 หลายเดือนก่อน +1

      സാന്ദ്ര നല്ല രീതിയിൽ പാടി. പുറത്താക്കാൻ വേണ്ടി ജഡ്ജസ് ചെയുന്നത് ആണ്...... കുട്ടികളെ പരിഹസിക്കുന്നത് നിറുത്തലാക്കുക

  • @prashobhmh
    @prashobhmh 8 หลายเดือนก่อน +1

    ആദ്യ 2nd runner up season 3 good

  • @teresa29810
    @teresa29810 7 หลายเดือนก่อน

    Adyakutty happy to see you.❤

  • @geetanair5952
    @geetanair5952 8 หลายเดือนก่อน +1

    Super singing

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 8 หลายเดือนก่อน +1

    ക്ഷേത്ര മോൾ അസ്സലായി പാടി 😘😘😘😘😘😘♥️♥️♥️♥️♥️

  • @safiyaali1770
    @safiyaali1770 8 หลายเดือนก่อน +1

    Ridhika കുട്ടിയെ കാണാൻ wait ചെയ്യുന്നു 🙏

    • @NasiyaNaas_nr9ck
      @NasiyaNaas_nr9ck 8 หลายเดือนก่อน

      ഞാനും 😍♥️

  • @MinhaParaveen
    @MinhaParaveen 8 หลายเดือนก่อน +1

    Sharath sir 👌polichu ♥️

  • @santhadevips7619
    @santhadevips7619 8 หลายเดือนก่อน +3

    Hai. Super

  • @remanijagadeesh1671
    @remanijagadeesh1671 8 หลายเดือนก่อน +1

    Shethramole chakkara vave mole othiri ishttam samsaravum pattum suuuper❤❤❤❤❤ Uuummmmaaaaaa,,,,,,,,Evan kutta miss cheyunnu odi vayo

  • @sarammajoseph1384
    @sarammajoseph1384 8 หลายเดือนก่อน

    Nivedya&Adhya super❤❤❤

  • @RameshkrishnaChilla
    @RameshkrishnaChilla 8 หลายเดือนก่อน +3

    ടോപ്പ് സിങ്ങർ രണ്ടിലെ മിടുക്കി പാട്ടൂകാരിയായ ദേവനന്ദ എം എസിന്റെ മാത്രം ടോപ്പ് സിങ്ങർ മുന്നിലോ നാലിലൊ ഇതുവരെ കണ്ടിട്ടില്ല. ആ കുട്ടിയെ ബോധപൂർവ്വം ക്ഷണിക്കാതിരിക്കുന്നതാണോ?

    • @music.entertainement
      @music.entertainement 8 หลายเดือนก่อน

      ആ കുട്ടി ടോപ് സിംഗർ സീസൺ 2 ഫിനാലെയിൽ നടന്ന അനീതിക്കെതിരെ സങ്കടപ്പെട്ട് ഫിനാലെ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയതാണ് അത് കാരണമായിരിക്കും വിളിക്കാത്തത് നന്നായി പാടുന്ന കുട്ടിയായിരുന്നു 👍

  • @MuraliMK-y8i
    @MuraliMK-y8i 8 หลายเดือนก่อน

    Excellent

  • @vijayanrayaroth4890
    @vijayanrayaroth4890 8 หลายเดือนก่อน +1

    ആദിയക്കുട്ടിയെ കാത്ത് കാത്ത്.....❤

  • @RajiSyamraji-i9z
    @RajiSyamraji-i9z 8 หลายเดือนก่อน

    Nivedya mole super❤❤❤❤🎉🥰

  • @JAYASREER-c5b
    @JAYASREER-c5b 8 หลายเดือนก่อน

    ക്ഷേത്ര മോൾ❤❤❤

  • @pumohan1796
    @pumohan1796 8 หลายเดือนก่อน

    Kshethra molu nanaayi paadi keto god bless mohan uncle banglore

  • @Tanjiro68552
    @Tanjiro68552 8 หลายเดือนก่อน

    Nivedya mol super ❤️❤️❤️❤️💕💖

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 8 หลายเดือนก่อน +1

    🙏ആഗ്നസ് ഉണ്ണിയാർച്ച വേശ വിദാനവും സ്റ്റേജ് സംവിതആന അലങ്കാരവും സ്വീകരിച്ചവർ ലൈക്ക് 👍👍👍❤️

    • @SindhuSASindhu
      @SindhuSASindhu 7 หลายเดือนก่อน

      Enthu mathram orukangal ❤ back sidil❤

  • @msvikraman4179
    @msvikraman4179 8 หลายเดือนก่อน

    നിവേദ്യ മോൾ സൂപ്പർ ❤❤❤

  • @mercyjacobc6982
    @mercyjacobc6982 8 หลายเดือนก่อน

    ശരത് സാർ സൂപ്പെർ 👌🎉

  • @MiniSivan-b6l
    @MiniSivan-b6l 8 หลายเดือนก่อน

    നിവേദ്യ മോൾ നല്ലതായിട്ട് പാടി നല്ല സൂപ്പർ ആയിരുന്നു

  • @prakasanprakasan6537
    @prakasanprakasan6537 8 หลายเดือนก่อน +1

    സൂപ്പർ സ്റ്റേജ് അറേജ്‌മന്റ്

  • @sobhasubash9222
    @sobhasubash9222 8 หลายเดือนก่อน

    Sarah is a good music director and good singer also

  • @SoorryaJalan
    @SoorryaJalan 8 หลายเดือนก่อน

    ❤❤❤🎉🎉🎉❤❤❤Best wishes ❤🎉❤

  • @sajisajikumarvasu7307
    @sajisajikumarvasu7307 8 หลายเดือนก่อน

    സീസൺ 2ലെ ഹരി യെ. അല്ലെങ്കിൽ. മണിയൻ. കൊണ്ടുവരണെ

  • @SusanSusan-ol2xy
    @SusanSusan-ol2xy 8 หลายเดือนก่อน

    Aaadiya kuttyyyy❤️❤️❤️❤️❤️👍👍👍

  • @sreekalapurushothaman4471
    @sreekalapurushothaman4471 8 หลายเดือนก่อน

    നിവേദ്യ ആദ J നന്നായി പാടി

  • @rafeekrafeek5910
    @rafeekrafeek5910 8 หลายเดือนก่อน +1

    ആദ്യ മോൾ സുഖമാണോ മോളെ

  • @SumaKp-bt3lm
    @SumaKp-bt3lm 7 หลายเดือนก่อน

    ആദ്യ കുട്ടീ ❤❤❤❤❤

  • @prashobhmh
    @prashobhmh 8 หลายเดือนก่อน

    MS Babu Raj round thudangiyathinu nandhi top singer

  • @ashaprasad1006
    @ashaprasad1006 8 หลายเดือนก่อน

    ❤❤❤❤

  • @RaviSreedahran
    @RaviSreedahran 8 หลายเดือนก่อน

    ❤HHi.super ❤❤❤

  • @nishachacko8811
    @nishachacko8811 7 หลายเดือนก่อน

    💙💙💙💙💙💙

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 8 หลายเดือนก่อน

    EPISODE 135
    TOP SINGER SESON 4
    SUPPER SINGER PORAGARAM
    FROM TAMIL NADU JAMAL MOHAMED 29 02 2024

  • @lillyvarghese1812
    @lillyvarghese1812 8 หลายเดือนก่อน

    Where is Nivedita?the winner of previous season

  • @shijisuzanne6497
    @shijisuzanne6497 8 หลายเดือนก่อน

    ശരത് സർ 🥰🥰🥰🥰🥰🥰

  • @madhukrishnapanicker7754
    @madhukrishnapanicker7754 8 หลายเดือนก่อน

    Kidilolkidilam

  • @mercyjacobc6982
    @mercyjacobc6982 8 หลายเดือนก่อน

    ആദ്യകുട്ടി ഒന്ന്കൂടി സുന്ദരി ആയിട്ടുണ്ട്, എന്നാലും ഒന്നുകൂടി ഗുണ്ടുമണി ആയിട്ടുണ്ടോ?

  • @anilbhaskar3589
    @anilbhaskar3589 8 หลายเดือนก่อน

    ശരത് സർ ❤❤❤❤

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 8 หลายเดือนก่อน

    👍🙏

  • @arunkunji457
    @arunkunji457 8 หลายเดือนก่อน

    💜💜

  • @cutndice9981
    @cutndice9981 8 หลายเดือนก่อน

    Top band enthu rasamanu😍

  • @SusanSusan-ol2xy
    @SusanSusan-ol2xy 8 หลายเดือนก่อน

    🌹🌹🌹♥️♥️❤️❤️👌👌👌👍👍

  • @AthiraPaulson-q1x
    @AthiraPaulson-q1x 8 หลายเดือนก่อน +2

    Evan kuttan song waiting😢

  • @AthiraPaulson-q1x
    @AthiraPaulson-q1x 8 หลายเดือนก่อน +2

    Ethranaalay Evan kuttante song waitinga eee medical field exams edakku aake aahwasam kittunnathu pillerde songs kelkkumbazha especially Evan kuttan ❤❤
    Vekm Evan kuttan song ep katta waiting plzzzz😢😢

  • @nishadvadakkan7630
    @nishadvadakkan7630 8 หลายเดือนก่อน

    മാർക്ക് കാ ണി ക്കാ ത്തദ് യെ ന്താ 😮

  • @unnikrishnanpv5176
    @unnikrishnanpv5176 8 หลายเดือนก่อน

    Sreeya kutty evidey poyi

    • @shijisuzanne6497
      @shijisuzanne6497 8 หลายเดือนก่อน

      എലിമിനേറ്റ് ആയി

    • @SubashSekhar
      @SubashSekhar 8 หลายเดือนก่อน

      Eliminet ayathalla, ആ കുട്ടി പോയതാണ്

  • @SusanSusan-ol2xy
    @SusanSusan-ol2xy 8 หลายเดือนก่อน

    Sheathra kutttyyyyy❤️❤️❤️❤️❤️♥️♥️ummmmaaa

  • @vasanthik8428
    @vasanthik8428 8 หลายเดือนก่อน +1

    Sandrayapurathakkan7llaplana

  • @mahesh.sir.big.salutekumar3674
    @mahesh.sir.big.salutekumar3674 8 หลายเดือนก่อน

    സാദ്രാ മോളെ പാട്ട് കൊള്ളാമായിരുന്നു കുറച്ച് മിസ്റ്റേക്ക് അവിടെ അവിടെ ഉണ്ടായിരുന്നു പിന്നെ. മോളെ തമ്മ്രാൻ വന്നപ്പോൾ കുറച്ച് കോംമിങ്‌മെന്റ് ചെയ്ത് പടിയെങ്കിൽ കുറച്ച് നല്ലത് ആയിരുന്നു 🙏🌹

  • @soorajsj4804
    @soorajsj4804 7 หลายเดือนก่อน

    ക്ഷത്ര സൂപ്പർ ആയി പാടി ❤❤❤