ക്യാപ്സ്യൂൾ നോൺ വെജ് ആയിരുന്നോ? ഈ സാധനങ്ങൾ ഇങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങൾക്കറിയാമോ?

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 634

  • @Abcdefgh11111ha
    @Abcdefgh11111ha 3 ปีที่แล้ว +18

    ഒരുപാട് അറിവും കൗതുകവും ✌️✌️🌹മച്ചാനെ താങ്കൾ പൊളിയാണ് 🥰🥰🌹

  • @achuzz8710
    @achuzz8710 3 ปีที่แล้ว +31

    ചേട്ടൻ ഈ വിവരങ്ങൾ എവിടുന്ന് കിട്ടുന്നു
    സംഭവം poli😇🥰

    • @Achu-kw6sv
      @Achu-kw6sv ปีที่แล้ว +1

      How its made, how ഡോ they do it, factory made ...... Discovery chanel and discovery science

  • @fayasnaseeb9418
    @fayasnaseeb9418 3 ปีที่แล้ว +2

    പടച്ചോനെ..... ഇതൊക്കെ ഇങ്ങനാ ഉണ്ടാക്കുന്നെ... facts mojo... ഒരു പാട് Tnx ഉണ്ടുട്ടോ... ഇങ്ങനെയുള്ള അറിവുകൾ ആളുകളിലേക്ക് എത്തിക്കുന്നതിന് 🦋🙏

  • @muhammadshan.s7022
    @muhammadshan.s7022 3 ปีที่แล้ว +108

    ഈ facts ഒക്കെ capsule പരുവത്തിലാക്കി തരുന്ന facts മോജോക്ക് ഇന്നതെ ലൈക്‌.

  • @euphoriazxy
    @euphoriazxy 3 ปีที่แล้ว +275

    ഞാൻ അറിയാത്ത പല അറിവുകൾ പറഞ്ഞു തരുന്ന ചേട്ടൻ പൊളി.....!!!!💜

  • @nehanidha1010
    @nehanidha1010 3 ปีที่แล้ว +83

    Skip ചെയ്യാതെ speed കൂട്ടാതെ ഞാൻ വീഡിയോ കാണുന്ന ഒരേയൊരു ചാനൽ😍🥰

  • @shobhanaharidas1437
    @shobhanaharidas1437 3 ปีที่แล้ว +11

    എല്ലാം നല്ല അറിവുകളാണ്. നന്ദി, നന്ദി, നന്ദി.

  • @gayathripremkumar3104
    @gayathripremkumar3104 3 ปีที่แล้ว +1

    Beauty products undakuna vedio kudi cheyumo chetta 😊😊

  • @sebastiantitus7973
    @sebastiantitus7973 3 ปีที่แล้ว +6

    എന്തായാലും എനിക്ക് ഈ funny, informative, thrilling vedio ഇഷ്ടപ്പെട്ടു.. 🤩😌

  • @admass9425
    @admass9425 3 ปีที่แล้ว +447

    Green tea ഇതുവരെ കുടിക്കതവർ undo😂

  • @shobapillai9753
    @shobapillai9753 3 ปีที่แล้ว +3

    Excellent info.Thanx for sharing.

  • @aladin6468
    @aladin6468 3 ปีที่แล้ว +3

    I Interesting this videos your channel 👍👌

  • @TechGuru4U007
    @TechGuru4U007 4 หลายเดือนก่อน +1

    Capsule starch ഉപയോഗിച്ചും ഉണ്ടാക്കുന്നുണ്ട്

  • @lailasworld5148
    @lailasworld5148 3 ปีที่แล้ว +11

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്👍

  • @beenareji5894
    @beenareji5894 3 ปีที่แล้ว +33

    ചേട്ടൻ പോളിയാണ് ഞങ്ങൾക്ക് അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തരുന്നു

  • @usharavi381
    @usharavi381 3 ปีที่แล้ว +8

    ഇത്രയും അറിവ് തന്നതിന് വളരെയധികം thanks

  • @asafasif838
    @asafasif838 3 ปีที่แล้ว +1

    വളരെ നന്ദി 👍👍👍

  • @shynymk291
    @shynymk291 3 ปีที่แล้ว +4

    പുതിയ അറിവുകൾക്ക് നന്ദി 💐🙏🏻🌹🌿

  • @JanakiKJoshy
    @JanakiKJoshy 3 ปีที่แล้ว

    Chettan poliyanu
    Ariyaatha kaaryangal kooduthal ariyan facts mojo sahayikkunnu
    Thank you so much
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Hak998
    @Hak998 3 ปีที่แล้ว +2

    Super Information 😇😇

  • @44889
    @44889 3 ปีที่แล้ว +1

    Super chanel and good information☺☺

  • @padmakshiraman9429
    @padmakshiraman9429 5 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ ❤️❤️

  • @chch1846
    @chch1846 3 ปีที่แล้ว +2

    നന്നായിട്ടുണ്ട് അടിപൊളി നല്ലഅറിവുകൾ

  • @nandanap8228
    @nandanap8228 3 ปีที่แล้ว +4

    Happy Onam bro

  • @automobile4892
    @automobile4892 3 ปีที่แล้ว +2

    Jalattin panniyil ninnu enthinanu. capsulinu chemmeen thod upayogichu varunnundallo angineyullava devolup cheythal pore

  • @sumiroopabala3333
    @sumiroopabala3333 3 ปีที่แล้ว +48

    വെജിറ്റേറിയൻ ആയതുകൊണ്ട് സോയചങ്ക്‌സ് ഉയിർ 😋എല്ലാം സൂപ്പർ ബ്രോ 👏👏

    • @kuttychaathan7577
      @kuttychaathan7577 3 ปีที่แล้ว +4

      Adhikm kazhikkunnathu nallatha"lla ennum parayunnund brl

    • @sumiroopabala3333
      @sumiroopabala3333 3 ปีที่แล้ว +2

      @@kuttychaathan7577 yaya😁😁

    • @meee2023
      @meee2023 3 ปีที่แล้ว +3

      ബാലു ന്റെ dp...... ☹️..... ഇത്തവണ ബാലുന്റെ ചരമാവാർഷികം ആരും പറഞ്ഞില്ല.. എല്ലാരും മറന്നു.. ഒരു ചാനലിലും വന്നില്ല... നിങ്ങളുടെ dp കണ്ടപ്പോൾ ഒരു സന്തോഷം.. ഇപ്പഴും ഓർക്കുന്നവർ ഉണ്ടല്ലോ ☹️😰

  • @rafilrafil120
    @rafilrafil120 3 ปีที่แล้ว +4

    Ith vare ayittum green tea 🍵 kudikkatta njan matharamollu enna thonnune

    • @ponnusajin
      @ponnusajin 3 ปีที่แล้ว +1

      അയ്യോ അല്ല ഞാനും ഉണ്ട്

    • @rafilrafil120
      @rafilrafil120 3 ปีที่แล้ว

      @@ponnusajin she njan karuthi njan mathram undakoo enna saramila bro namelk athilum valiya tea kudikan sathikatte

  • @aquatic_ideas8391
    @aquatic_ideas8391 3 ปีที่แล้ว +32

    Machan poliyaaan

  • @AnilKumar-wk6od
    @AnilKumar-wk6od 3 ปีที่แล้ว +8

    🙏മച്ചാനെ, അടിപൊളി... അപ്പോൾ നമുക്ക് വീണ്ടും കാണാം, നന്ദി... നമസ്ക്കാരം. 🙏🙏🙏👌❤❤🌹

  • @AlanTones
    @AlanTones 3 ปีที่แล้ว +6

    Arivinte busztkama 😍 Happy Onam

  • @madhubala34567
    @madhubala34567 3 ปีที่แล้ว +1

    Adipoli arivukal

  • @ShivathmikaCreations
    @ShivathmikaCreations 3 ปีที่แล้ว +1

    ഒരുപാട് ഇൻഫോർമാറ്റിവ് ആയ വിവരങ്ങൾ നമുക്ക് പറഞ്ഞു തരുന്ന നിങ്ങൾക്ക് ഒരുപാട് നന്ദി 🙏🏼🙏🏼🙏🏼
    സമയം ഉള്ളപ്പോൾ ഒന്ന് ഇങ്ങോട്ടും നോക്കണേ 🙏🏼🙏🏼🙏🏼

  • @ajmalaju3441
    @ajmalaju3441 3 ปีที่แล้ว +2

    എനിക്കിഷ്ടമാണ്

  • @vivekpp9531
    @vivekpp9531 3 ปีที่แล้ว +3

    Paracetamol ill panni ne edunathe thumbnail ill undallo avide yane athe

  • @Ashrafali-tb6su
    @Ashrafali-tb6su 3 ปีที่แล้ว +6

    Happy onam 🌼

  • @ummasdaily68
    @ummasdaily68 5 หลายเดือนก่อน +1

    അടിപൊളി

  • @sidhiquesidhique4735
    @sidhiquesidhique4735 3 ปีที่แล้ว +2

    നല്ല വാർത്ത. താങ്ക്യൂ

  • @adarshbalu1215
    @adarshbalu1215 3 ปีที่แล้ว +1

    Thanks മനീഷ മനോഹരൻ

  • @manoojashaik655
    @manoojashaik655 6 หลายเดือนก่อน +4

    സോയാബീൻ. ഈ അറിവ് first time Thank u🙏🙏

  • @richardroy5189
    @richardroy5189 3 ปีที่แล้ว +3

    Happy onam 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐

  • @nivedithar4
    @nivedithar4 3 ปีที่แล้ว +1

    How do you get these factory videos

  • @frzxcarlogaming1434
    @frzxcarlogaming1434 3 ปีที่แล้ว

    Mulagu podiyil brick cheerkkunna thattippe kandillallo

  • @aadarphil
    @aadarphil 3 ปีที่แล้ว

    Very interesting information.
    Thanks for sharing ❤️👍🙏

  • @arju9743
    @arju9743 3 ปีที่แล้ว +1

    അടിപൊളി 👌👌

  • @muhammedkuttymanu1752
    @muhammedkuttymanu1752 5 หลายเดือนก่อน +1

    Upakaraprathamaya Ariv thannathin tanks

  • @faez8939
    @faez8939 4 หลายเดือนก่อน +1

    Soyabeenekkurichu onnum kandillallo

  • @mindkuttymindkutty1081
    @mindkuttymindkutty1081 3 ปีที่แล้ว +1

    Hi bro I am big fan 💪😍🥰

  • @Carbonfootprint.5685
    @Carbonfootprint.5685 7 หลายเดือนก่อน +3

    മുളകുപൊടിയുണ്ടാക്കുന്ന രഹസ്യം മനസ്സിലാക്കിത്തന്നതിന് ഒരു ചാക്ക് നന്ദി. ഈ ഉപകാരം ഒരു കാലത്തും മറക്കില്ല.

  • @apgamer7861
    @apgamer7861 3 ปีที่แล้ว +3

    Njn chinthichitulla pala chodyangalkumulla utharam facts mojo thanitund, thanks very much😘😘😘

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 ปีที่แล้ว

    Green tea is good for Cholesterol.👍👍👍👍👍

  • @santhoshzuari2173
    @santhoshzuari2173 3 ปีที่แล้ว +2

    സൂപ്പർ, മെഗാ സൂപ്പർ ചേട്ടാ

  • @joeljoshy8007
    @joeljoshy8007 3 ปีที่แล้ว +1

    Nice 👌👌😍😍

  • @74_MONTAGE
    @74_MONTAGE 3 ปีที่แล้ว +1

    Bro appol chilla kurkure packil air mathram anallo undagaar ithrayum machines undayittum enganaya air mathram ayittu kittunath 🤔🤔🤔🤔

  • @arshanmmmarshanmmm2486
    @arshanmmmarshanmmm2486 3 ปีที่แล้ว

    Kurkure plastic condant alle?

  • @annasdreamvlog1260
    @annasdreamvlog1260 3 ปีที่แล้ว +5

    You're sound is sweet👍👍

  • @shakeela1431
    @shakeela1431 3 ปีที่แล้ว

    Capsule undakunna companikal evideyanullath

  • @euphoriazxy
    @euphoriazxy 3 ปีที่แล้ว +21

    ചേട്ടാ ഹാപ്പി ഓണം 🥰

  • @abdulkabeerabdulkabeerkp3961
    @abdulkabeerabdulkabeerkp3961 3 ปีที่แล้ว

    Good message Thanks 😍❤️

  • @adithyarajeshadithya3643
    @adithyarajeshadithya3643 3 ปีที่แล้ว +1

    Happy onam

  • @stmamhareesaayisha4045
    @stmamhareesaayisha4045 3 ปีที่แล้ว +10

    പാറ പൊടിച്ചു അല്ല സെറാമിക് എടുക്കുന്നത്, വെളുത്ത കളിമണ്ണ് നിക്ഷേപം ഉള്ള സ്ഥലം കുഴിച്ചു മണ്ണ് എടുത്തു അത് പലതവണ വാഷ് ചെയ്തു ഒക്കെ ആണ് അത് cley പൌഡർ ആക്കി ആണ് സെറാമിക് പ്ലേറ്റ് കപ്പ് ഒക്കെ നിർമ്മിക്കുന്ന കമ്പനി യിലേക്ക് മാറ്റുന്നത്, ഞങ്ങളുടെ കൊല്ലം കുണ്ടറ യിൽ വന്നാൽ cley എടുക്കുന്നതും സെറാമിക് പൌഡർ ആക്കി അത് കോപ്പ ഒക്കെ ആകുന്നതും നേരിട്ട് കാണാം

  • @sreelekhabiju6633
    @sreelekhabiju6633 3 ปีที่แล้ว

    Thanks for the information dear mojo cheta🙏🙏👍

  • @Neostar1st
    @Neostar1st 3 ปีที่แล้ว +1

    Ngan idu vare green tea kudichittilla annoppole arokkeyund

  • @sahlaa3492
    @sahlaa3492 3 ปีที่แล้ว +2

    Sound oru rakshyullyaa

  • @ssdream2.288
    @ssdream2.288 3 ปีที่แล้ว

    നല്ല അറിവ്.

  • @rajank5355
    @rajank5355 6 หลายเดือนก่อน +1

    എല്ലാം സൂപ്പർ 👍

  • @Raistar-sf3nf
    @Raistar-sf3nf 3 ปีที่แล้ว +1

    Bro Your Sound is Super

  • @Ashrafali-tb6su
    @Ashrafali-tb6su 3 ปีที่แล้ว +3

    Nammal pinne green tea kudichitilla

    • @ponnusajin
      @ponnusajin 3 ปีที่แล้ว

      Same beby

    • @Ashrafali-tb6su
      @Ashrafali-tb6su 3 ปีที่แล้ว +1

      @@ponnusajin bebyo aarde baby😂

  • @sajeevs6040
    @sajeevs6040 3 ปีที่แล้ว +1

    Thanks for giving this information

  • @user-mm8mq1db6x
    @user-mm8mq1db6x 3 ปีที่แล้ว +1

    Happy thiruvonam chetta....

  • @nishanish1146
    @nishanish1146 3 ปีที่แล้ว

    Excellent video thank you for sharing 👍👍👍

  • @sanojsanoj1451
    @sanojsanoj1451 3 ปีที่แล้ว +1

    Happy onam to ith vare kanathe
    Sound mathram kettta machan

  • @jainammajoseph6844
    @jainammajoseph6844 3 ปีที่แล้ว +1

    Supppr.
    😍😍

  • @yt_optimus
    @yt_optimus 3 ปีที่แล้ว +4

    Happy onam 🥰🚶‍♂️

  • @rajeshm9686
    @rajeshm9686 3 ปีที่แล้ว +2

    Kurkure ഏതു രാജ്യത്തിൽ നിന്നാണ് ഉണ്ടാക്കിയത്

  • @harivison7212
    @harivison7212 3 ปีที่แล้ว +2

    വളരെ നല്ല അറിവുകൾ 🌻🌼🌹🌻👍

  • @65.sreeragnm77
    @65.sreeragnm77 3 ปีที่แล้ว +3

    Sprite n spirit tharo enn chodicha Chung undayirunu .avan okey evideyo avo

  • @akshaymedia3483
    @akshaymedia3483 3 ปีที่แล้ว +3

    Machan super ആണ് 💞💞❤

  • @muralidharanpillai7628
    @muralidharanpillai7628 3 ปีที่แล้ว

    Thanks for your kind information 🙏👍

  • @aayisham1059
    @aayisham1059 3 ปีที่แล้ว +1

    Soya enganeya indakanenn kazhikumbo ellam aloyikarindarnn😌

  • @FaisalFaizy-j7v
    @FaisalFaizy-j7v 6 หลายเดือนก่อน +1

    Anna അലുമിനിയം ഫാക്ടറി കണ്ടിട്ടുണ്ട്...

  • @AbdulAzeez-de8kp
    @AbdulAzeez-de8kp 3 ปีที่แล้ว +1

    Very good .Thank you very much for valuable information.

  • @fawazfaw2965
    @fawazfaw2965 3 ปีที่แล้ว +16

    Green tea idh vare ruchichittillaatha njaan....😢kattan kaappi uyir😂❤️,Big FAN OF FACTS MOJO😘❤️🖤❤️🖤🔥⚡

  • @beenareji5894
    @beenareji5894 3 ปีที่แล้ว +10

    വൈകുന്നേരം കിട്ടുന്ന ഏറ്റവും നല്ല snackanu ചേട്ടൻ തരുന്നത്

  • @sreeharic.v6621
    @sreeharic.v6621 3 ปีที่แล้ว +9

    എന്റെ വീട്ടിൽ മുളകുപൊടി ഞങ്ങൾ തന്നെ മുളകു ഉണക്കി മില്ലിൽ പോയി പൊടിച്ചു ഉപയോഗിക്കുകയാണ്.

    • @Handle-c1i
      @Handle-c1i 3 ปีที่แล้ว +1

      🤣😂

    • @sreeharic.v6621
      @sreeharic.v6621 3 ปีที่แล้ว +1

      @@Handle-c1i എന്താ ഇത്ര ചിരിക്കാൻ.
      കടയിൽ കിട്ടുന്നത് പോലെ മായം ഉള്ളതല്ല എന്നാണ് ഉദ്ദേശിച്ചത് 🤨.

    • @Handle-c1i
      @Handle-c1i 3 ปีที่แล้ว +1

      @@sreeharic.v6621 😂🤣 poda kochu chirakka mon poyi kalikkudukka vayikku🤭

    • @sreeharic.v6621
      @sreeharic.v6621 3 ปีที่แล้ว +2

      ഞാൻ സത്യമാണ് പറഞ്ഞത്.
      എന്റെ വീട്ടിൽ മുളക് കടയിൽ നിന്നും വാങ്ങും. അതിനുശേഷം വീട്ടിൽ വെയിലത്തുവച്ച് അത് ഉണക്കും.
      അതിനുശേഷം മില്ലിൽ കൊടുത്ത് പൊടിപൊടിക്കും. അങ്ങനെയാണ് ഞങ്ങളുടെ വീട്ടിൽ മുളകുപൊടി ഉപയോഗിക്കുന്നത്. ഞങ്ങൾ മുളകുപൊടി കടയിൽ നിന്നും വാങ്ങാറില്ല. ഇടയ്ക്കൊക്കെ റേഷൻ കടയിൽ നിന്നും കിറ്റ് കിട്ടും. അതിന്റെ കൂട്ടത്തിൽ ഒരു പാക്കറ്റ് മുളകുപൊടി ഉണ്ടാകും. അത് കളയാൻ പറ്റില്ലല്ലോ അതുകൊണ്ട് അതും ഉപയോഗിക്കും.

    • @sreeharic.v6621
      @sreeharic.v6621 3 ปีที่แล้ว +1

      @@Handle-c1i ചേട്ടൻ എത്രയിലാ പഠിക്കുന്നേ?

  • @nasiyasherin3383
    @nasiyasherin3383 3 ปีที่แล้ว +1

    Green tea njan ithu vare kudichittilla

  • @gokulgs7245
    @gokulgs7245 3 ปีที่แล้ว +2

    FACTS MOJO ഇനിയും ഉയരത്തിലെത്തട്ടെ
    👍👍❤❤
    Pin ceyo plzzz

  • @sahlaa3492
    @sahlaa3492 3 ปีที่แล้ว +1

    Facts mojo pwoliyaan njn fanaan ningalde😍

  • @a14gameryt38
    @a14gameryt38 3 ปีที่แล้ว +1

    Njan green tea kudichittilla

  • @hyper_kiddy
    @hyper_kiddy 3 ปีที่แล้ว

    ചേട്ടന്റെ ഒർജിനൽ സൗണ്ട് വീഡിയോ ഇടാമോ

  • @sanukutty3909
    @sanukutty3909 7 หลายเดือนก่อน

    ചേട്ടൻ ഒരു സഗലകലാ വല്ലഭൻ തന്നെ 😂

  • @salmansallu9742
    @salmansallu9742 3 ปีที่แล้ว +1

    Tanks Macha❤️❤️❤️

  • @nishaammu2117
    @nishaammu2117 3 ปีที่แล้ว

    Adhyam ayitanu njn ee chanel kanunath

  • @thanhashameer921
    @thanhashameer921 3 ปีที่แล้ว

    Fact mojo polle anni 👍

  • @4rfathhh
    @4rfathhh 3 ปีที่แล้ว

    Green tea o ath ennach chano

  • @roshithneerchal382
    @roshithneerchal382 7 หลายเดือนก่อน

    Fact mojo kuru Kure thinnal kuttikalk undavuna fact paranjila....?

  • @dhaneshmulloli2971
    @dhaneshmulloli2971 3 ปีที่แล้ว +6

    ഇതിൽ ഏതൊക്കെയാണ് മനുഷ്യശരീരത്തിന് ഹാനികരമായ സാധനങ്ങൾ ചേർക്കുന്നത് എന്ന് പറയാമായിരുന്നു

  • @woo1807
    @woo1807 3 ปีที่แล้ว +4

    ❤i don't know why i love you're voice so much and also you're helpfull facts😍

  • @varkeyshai
    @varkeyshai 3 ปีที่แล้ว

    Informative video 👍👍

  • @syedakther463
    @syedakther463 3 ปีที่แล้ว

    Oo wooden spoin brillend make soo easyy♥️

  • @sabinmohanmohan1500
    @sabinmohanmohan1500 3 ปีที่แล้ว

    Facts Moj o. Happy onam