,, VD " മാഫിയാ സംഘമാണ് കോൺഗ്രസ് ഭരിക്കുന്നത്.. ഇതിന്റെ പ്രത്യാഘാതം 2026,നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുബോൾ കോൺഗ്രസ്സ് തിരിച്ചറിയും അപ്പോളേക്കും ഏറെ വൈകിയിരിക്കും.
CPM ൽ ഏകാധിപത്യം ആരോപിച്ച് ആരാണ് ആ പാർട്ടി വിട്ടിട്ടുള്ളത്? മറിച്ച് ഞാൻ 100 ഉദാഹരണങ്ങൾ ചുരുങ്ങിയത് തരാം. പിന്നെ അൻവറിനും പ്രേമചന്ദ്രനും ആഹാ, ഡോ. സരിന് ഓഹോ. അതെന്ത് നിലപാടാണ്?
Pnne RASHTREEYATHIL ERANGANAAYIRUNNEL PADIKKENDI ERUNNATHU PUBLIC RELATION ANU ALLATHE DOCTOR ALLA... IT SEEMS HE IS NOT GOOD AS DOCTOR THATS WHY HE DOESN'T CONTINUE THAT PROFESSION.. HE CHOSE POLICS AS MONEY MAKING BUSINESS
ഞങ്ങളുടെ നാട്ടിൽ കോൺഗ്രസ് സ്ഥാനാർതിയായി നിന്നപ്പോൾ cpm നെ കുറ്റം പറഞ്ഞു നടന്ന മനുഷ്യനാ 😁😁അന്ന് തോറ്റു... ഇന്ന് അവരുടെ കൂടെ കൂടി വികസനം പറഞ്ഞു നടക്കുന്നു... അധികാര മോഹി അല്ലാതെ എന്ത്... 😂😂
തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽമാത്രമേ CPIM ലേക്ക് വരുകയുള്ളൂ ബിജെപിയെ താങ്ങുന്ന നിർത്തുന്ന കോൺഗ്രസിലെ നേതാക്കളെ തിരിച്ചറിയാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ലാതെ പോയി
😂😂😂കോമഡി... 👌ഇന്നലെ വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ക്കു എത്ര മാത്രം.... എതിർക്കമോ.... അത്ര.. ഇപ്പോൾ തിരുത്തി പറയുന്നു... കോൺഗ്രസ് പ്രവർത്തനം താഴെ തട്ടിൽ തുടങ്ങിയ... ആൾ ആണ് ഞാൻ... 26 വർഷം.... ഇന്നലെ വന്നിട്ട്.... പോകുന്നത് ആണ് നല്ലത്
സരിൻ , താങ്കൾ ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോൾ കോൺഗ്രസിന് കാര്യങ്ങള് കൂടുതൽ എളുപ്പമാക്കും. കേരളം ആഗ്രഹിക്കുന്ന രാഷ്ട്രീയം ഇതൊന്നുമല്ല . താങ്കൾ ഒറ്റപ്പാലത്ത് നിന്നു മൽസരിക്കാൻ ചുരുങ്ങിയ കാലം മാത്രം പരിചയമുള്ള തങ്കൾക്ക് കിട്ടി. നല്ല സ്ഥാനങ്ങള് കിട്ടി ചുരുങ്ങിയ കാലം കൊണ്ട്. എന്നിട്ടും. പിന്നെ പോകുന്നങ്കിൽ പോകുക. അതിനു സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ വര്ത്തമാനം പറയുമ്പോൾ സൂക്ഷിക്കുക . അതാണ് നല്ലത്
സരിൻ നല്ല കോൺഗ്രസ് ആണ് നല്ല സഖാവുമാണ്. വിദ്യാസമ്പന്നനുമാണ്. ഇയാൾ ജയിക്കണം. ഒരാൾ ഇടതു പക്ഷമാകുമ്പോൾ തീർച്ചയായും വലതുപക്ഷ ജീർണതയിൽ നിന്ന് പുറത്ത് കടന്നു വെന്നാണ്. ഇടതു പക്ഷത്തു വരാൻ എല്ലാവർക്കും പറ്റില്ല. ഇനിയും അടുത്ത ഇലക്ഷനിൽ ഇടത്തിലേക്കു പലരും വരാൻ സാധ്യത യുണ്ട്
സവർക്കർ സതീശനും , ഗുണ്ടാ സുധാകരനും കേരള കൊങ്ങി പാർട്ടിയെ നയിക്കാൻ തുടങ്ങിയ ശേഷം എത്ര കോൺഗ്രസ് നേതാക്കൾ , പ്രവർത്തകർ കോൺഗ്രസ് - ൽ നിന്നും പുറത്തു പോയി ? കണക്കെടുക്കണം.....
Rss ന്റെ ആസനം നക്കി പിണറായി അച്ചുമാമനെ വെട്ടി നിരത്തി, ഒരു ഭൂലോക തട്ടിപ്പുക്കാരി സരിതയെ കോടികൾ കൊടുത്തു വിലക്ക് എടുത്തു ഉമ്മൻചാണ്ടിയെ വേട്ടയാടി അധികാരം പിടിച്ചെടുത്തു ഒരു അഭിനവ ഹിറ്റ്‌ലെർ ആയിമാറി, അധികാരം തന്റെയും മകളുടെയും സാമ്രാജ്യ വികസനം നടപ്പിലാക്കുവാൻ വേണ്ടി മാത്രം ഉപയോഗിച്ച് കേരളത്തെ ലക്ഷ കണക്കിന് കോടികൾ കട ബാധ്യത യും ഉണ്ടാക്കി ദുരിതാശ്വാസ ഫണ്ടും ദുർവിനിയോഗം ചെയ്‌തും കുത്തക മുതലാളിമാരുടെ അടിമയായി മകൾക്കു വേണ്ടി മാസപ്പാടിയും സ്വരൂപിച്ചു, ഭാര്യക്ക് കിട്ടിയ പെൻഷൻ തുക കൊണ്ട് മകൾക്കു കോടികളുടെ IT കമ്പനി യുമുണ്ടാക്കി, പിണറായിയും സഖാക്കളും അന്നും ഇന്നും തെരുവിൽ വിളിക്കുന്ന ഒരു മുദ്രാവാക്യം ഉണ്ട് ബുർഷാ അമേരിക്ക തുലയട്ടെ ബുർഷാ ബ്രിട്ടൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്ന് ഈ കാപട്യം പൊളിച്ചു എഴുതുന്ന നിലപാടല്ലേ പിണറായി ചെയ്യുന്നത് സുഖ ചികിത്സക്ക്, കച്ചവട ഡീലിന് ചങ്കിലെ ചോരാ ചൈനയിൽ, ക്യുബയിൽ പോകില്ല ബുർഷാ അമേരിക്കയിലെ പോകു, Akg Ems അച്ചൂതാനന്ദൻ, നായനാർ നട്ടു വളർത്തിയ തൊഴിലാളി വർഗ്ഗ പാർട്ടിയെ കുത്തക മുതലാളിത്വ പാർട്ടിയാക്കി മാറ്റി കമ്മ്യൂണിസത്തെ വ്യഭിചരിച്ചു ഭരിക്കുന്നു ആർക്കു വേണ്ടി അടിമ വിഡ്ഢി സഖാകൾക്ക് വേണ്ടിയല്ല "" മകളെ നിനക്ക് വേണ്ടി '' 😂😂😂😂cpm ന്റെ അന്തകനായി ചരിത്ര പുരുഷനായി പിണറായി ദൈവത്തെ അടയാളപ്പെടുത്തേണ്ടിവരും, ചേലക്കരയും, പാലക്കാട്ടും പിണറായിയുടെ സ്ഥാനർഥികൾ പച്ച തൊടില്ല, വയനാട്, ചേലക്കര, പാലക്കാട്ട് "UDF വിജയിക്കും, മൊട്ട സഖാവ് നും വിഡ്ഢി സഖാകൾക്കും കരയാം 😂😂😂😂
ഇവനെ ആദ്യമായിട്ട് കാണുന്ന ഞാൻ 😮
ഉച്ചിഷ്ടം തിന്നുന്ന കമ്മ്യൂണിസ്റ്റിറ് ഒരു കൊല്ലാം - പിന്നെ സ്വാഹ.....
നീ ഇന്നലെ ജനിച്ചവൻ ആണോ 😂😂
മൂരി ആണോ
Ath politics ariyathath kondanu bro😂
ഇവനെന്താ വേൾഡ് ഫേമസ് ആണോ? ഒന്നു നിന്നു തോറ്റത് അല്ലാതെ പബ്ളിക് അറിയാൻ എന്തുണ്ട്?@@anandu.m242
Cpm സരിനെ നിർത്തിയാൽ കോൺഗ്രസിന് കാര്യങ്ങൾ ഒന്നുകൂടി എളുപ്പമാകും
100%കറക്റ്റ്
BJP വളരെ എളുപ്പം. ഇതു മലപ്പുറം അല്ല പാലക്കാട് ആണ്
@@veddoctor enitt entha ithuvare jayikathe 🤣🤣
തോൽക്കാനുള്ള വഴി വളരെ എളുപ്പമാകും 😅
ഞാൻ ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു അധികാരമോഹിയെ കാണുന്നത് ഇതിനുമുമ്പൊക്കെ കണ്ടിരുന്നതിലും വലിയൊരു അധികാരം മോഹിയായ കണ്ടു
ഇത് വരെ കണ്ടിട്ട് ഇല്ലെങ്കിൽ
കോൺഗ്രസ് നേത്രത്തിലേയ്ക് നോക്കിയാൽ മതി എല്ലാവരും no1 അധികാര മോഹികൾ
ബിജെപിയിൽ പോയ നൂറ്റി ചില്ലറ കോൺഗ്രസുകാർ എന്തിന് പോയതായിരുന്നു?
N@@Galaxy-pv5uk
ആദ്യം.ചെന്നത്.ബിജെപിയിൽ.അവരെടുക്കഥതുകൊണ്ടാനെ.സിപിഎം.അയ്തെ
@@jibinjoyvarghese3573അവർ പോയത് ഇവർക്ക് വിഷയമല്ലാത്ത രീതി യാണ് കാൽ ചുവട്ടിലെ മണ്ണ് ഒഴുകിത്തീർന്നാലും ഇവർ അതൊന്നും അറിയില്ല
കോൺഗ്രസിൽ ഏകാധിപത്യം ആരോപിച്ച് പോകുന്ന പാർട്ടി. CPM... ബെസ്റ്റ്
,, VD " മാഫിയാ സംഘമാണ് കോൺഗ്രസ് ഭരിക്കുന്നത്..
ഇതിന്റെ പ്രത്യാഘാതം 2026,നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുബോൾ കോൺഗ്രസ്സ് തിരിച്ചറിയും
അപ്പോളേക്കും ഏറെ വൈകിയിരിക്കും.
അവിടെ തമ്പ്രൻ്റെ കൽ തൊട്ടു വേണം നിൽകാൻ. 😅
പിന്നെ തമ്പ്രാൻ പറയും , നിങ്ങൾക്ക് അറിയില്ലേ അവൻ പഴയ കോൺഗ്രസ് കാരൻ ആണെന്ന്😂
CPM ൽ ഏകാധിപത്യം ആരോപിച്ച് ആരാണ് ആ പാർട്ടി വിട്ടിട്ടുള്ളത്? മറിച്ച് ഞാൻ 100 ഉദാഹരണങ്ങൾ ചുരുങ്ങിയത് തരാം. പിന്നെ അൻവറിനും പ്രേമചന്ദ്രനും ആഹാ, ഡോ. സരിന് ഓഹോ. അതെന്ത് നിലപാടാണ്?
@@najesha285pppppppppppppppppppppppppppppp
@@najesha285👍👍👍👍👍👍👍കറക്റ്റ്
അഭിമാനിയായ അവസരവാദി😂
അഭിമാനിയായ അധികാരമോഹി😂
Appo adooril kedakunna vjajan avasaramohi alle 😂😂😂
J
R സെൽവരാജ്,, മറന്നുപോയോ,,, സിപിഎം ൽ നിന്നും അടർത്തി എടുത്തത്,,,, ഇപ്പോൾ ആയാൽ എവിടെ യാണെന്ന്,,, മഷി യിട്ട് നോക്കിയാൽ പോലും കാണാൻ പറ്റില്ല
ഡോക്ടറും വിദ്യഭ്യാസവും എല്ലാം ഉണ്ട് പക്ഷെ വക തിരിവ് വട്ട പൂജ്യം.😂 രാഹുൽ മാൻകൂട്ടത്തിൽ❤💪
True
അനിൽ അൻ്റണിയെ പോലെ
Pnne RASHTREEYATHIL ERANGANAAYIRUNNEL PADIKKENDI ERUNNATHU PUBLIC RELATION ANU
ALLATHE DOCTOR ALLA...
IT SEEMS HE IS NOT GOOD AS DOCTOR THATS WHY HE DOESN'T CONTINUE THAT PROFESSION..
HE CHOSE POLICS AS MONEY MAKING BUSINESS
അല്ലെടോ ഇന്നലവരെ... സരിൻ നിങ്ങടെ ഒക്കെ സൈബർ ഗോഡ് ആയിരുന്നല്ലോ. ഇപ്പോ എന്താ ഇങ്ങനെ.....
വകതിരിവ് ഇല്ലാഞ്ഞിട്ടാണോ അയാൾ ഇത്ര വലിയ ആൾ ആയതു 😂മണ്ടന്മാർക്ക് പറഞ്ഞിട്ട് ഉള്ളതല്ല സിവിൽ സർവീസ് &ഡോക്ടറേറ്
കള്ളനാ അധികാര മോഹി😅😅😅😅😅
എല്ലാ വിധ തോൽവി ആശംസകൾ നേരുന്നു 💐
ഇയ്യാള്‍ക്ക് എല്ലാമുണ്ട്....പക്ഷേ....ജനങ്ങളുടെ മനസ്സില്‍ ഇല്ല.... വോട്ടും ഇല്ല....
Sarin-തോൽക്കാൻ വേണ്ടി വാടകയ്ക്ക് എടുക്കാൻ പറ്റിയ പൊളിറ്റിക്കൽ വേശ്യ 😂
അക്ഷരം തെറ്റാതെ ഇവനെ വിളിക്കാം തനി അധികാര മോഹി
ഇയാൾ ക്ക് ആരും വോട്ട് ചെയ്യില്ല
നിൻ്റെ വോട്ടു േവണ്ട😂😂😂
ഇയാൾക്ക് കോൺഗ്രസ് കാരും വോട്ട് ചെയ്യില്ല സിപിഎം കാരും
കരഞ്ഞോളൂ 😂😂
വിദ്യാഭ്യാസ മുള്ളവർക് വോട്ട് ചെയ്യൂ. Dr. IAS
@@jafarjafar33വാദ്യാഭ്യാമുണ്ട്. പക്ഷെ വിവേകമില്ല
@@Guss12144 വ്യാജന് നല്ല വിവേകം ഉണ്ട് 😂😂
@@Guss12144 അങ്ങിനെ പറയരുത് അദ്ദേഹം highly എഡ്യൂക്കേറ്റഡ് ആണ്. ഒരു പക്ഷെ ജയിച്ചാൽ ആദ്യ MLA ആയിരിക്കും.
സരിൻ തോറ്റു തുന്നം പാടും... ഉറപ്പ്....!
കാണാം
ഞങ്ങളുടെ നാട്ടിൽ കോൺഗ്രസ് സ്ഥാനാർതിയായി നിന്നപ്പോൾ cpm നെ കുറ്റം പറഞ്ഞു നടന്ന മനുഷ്യനാ 😁😁അന്ന് തോറ്റു... ഇന്ന് അവരുടെ കൂടെ കൂടി വികസനം പറഞ്ഞു നടക്കുന്നു... അധികാര മോഹി അല്ലാതെ എന്ത്... 😂😂
Ethra pettenna oral Vikasana vaadhi aakunnea!😅😅😅 Kaalathinte kavyaneethi..
...
That' is politics
Ordinary people has political ethics he is telling 20years in politics recently only I came to know him 😂
ഇവനാണ് നടൻ .kv തോമസിൻ്റെ ശിഷ്യൻ.ആമാശയ ഭാഗ്യാന്വേശി. കഷ്ടം സീറ്റ് കിട്ടി യിരുന്നെങ്കിൽ cong supet
Rahul❤❤❤❤❤
സതീശന് മുഖ്യമന്ത്രി ആകുവാൻ ആഗ്രഹം ഉണ്ടങ്കിൽ അതിൽ എന്താണ് തെറ്റ്
ഉളുപ്പ് വേണമെടാ ഉളുപ്പ്
അന്തസ്സ് വേണമെടാ അന്തസ്സ് 😅അങ്ങനെ പറ 😂😂😂
ഇങ്ങനെ വാക്ക് മാറുന്നവനെ ഒക്കെ എങ്ങനെ തെരെഞ്ഞെടുക്കും, കഷ്ടം
Satheesan മുഖ്യമന്ത്രി ആവാൻ പറ്റില്ല എന്ന് നിയമം ഉണ്ടോ... ഇവൻ പോയത് നന്നായി
തലക്കു വെളിവുള്ള ആരെങ്കിലും ഈ സമയത്തു സിപിഎം ലേക്ക് പോവുമോ j
ചത്താലും നീയൊക്കെ പച്ചക്കല്ലേ കുത്തു 😂
പിന്നെ അല്ല പൊട്ടൻ തന്നെ 😆
കോൺഗ്രസ്സിലേക്കാണ് പോകേണ്ടത്... ഏറ്റവും best
തലയ്ക്ക് വെളിവുള്ള ആരെങ്കിലും ഉണ്ടെങ്കിൽമാത്രമേ CPIM ലേക്ക് വരുകയുള്ളൂ ബിജെപിയെ താങ്ങുന്ന നിർത്തുന്ന കോൺഗ്രസിലെ നേതാക്കളെ തിരിച്ചറിയാനുള്ള കഴിവ് നിങ്ങൾക്ക് ഇല്ലാതെ പോയി
കൊങ്കികളിലെ വെളിവുള്ളവർ എല്ലാം പോയത് ചാണക കുഴിയിലേക്കാണ്. മൂരികളും ചാണക്കുഴിയുടെ അരികിൽ Q നിൽക്കുന്നു.
എന്ത് യോഗ്യത ഒന്നുമില്ല
എന്റെ 9 ക്ലാസും ഇവന്റെ ഐ എ എ സ് ഒന്നാണോ എനിക്കൊരു സംശയം
നിങ്ങൾക്കും കുടുംബത്തിനും സൈബർ ആക്രമണം വന്നപ്പോൾ രക്ഷിച്ചത് കോൺഗ്രസ് ആണ് അത് മറക്കണ്ട
ആണോ ഇന്നലെ മുതൽ അതിന്റ പലിശ സഹിതം നിങ്ങൾ കൊടുക്കുവല്ലേ..... സരിന്റെ വൈഫിന്നിട്ട് തന്നെ താങ്ങുവല്ലേ
അയ്യോ അമ്മേ,, അങ്ങിനെ ഞാൻ ഉം ഒരു സഖാവ് ആയീ 😄😄😄
* രാഹുലിൻ്റെ graph നിമിഷംതോറും ഉയരുന്നു
😂😂😂😂😂😂
ഏണീറ്റ് പോഡെയ്
അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ. കാലൻ കയർ എടുത്തു😅😅😅😅
സരിൻ തോൽക്കുമെന്ന് പറയുന്നത് അദ്ദേഹത്തിന്റെ ചിഹ്നം തന്നെയാണ്. ജനങ്ങൾ ഇന്നുവരെ കാണാത്ത ഒരു അടയാളമാണ് ഇദ്ദേഹം തെരഞ്ഞെടുത്തത്. ഇത് വളരെ കഷ്ടമായി.
❤️❤️
ഏത് പാർട്ടിയും ആയിക്കോട്ടെ ഇയാൾക്ക് ജനങ്ങൾക്ക് വേണ്ടി നല്ല രീതിയിൽ പ്രവർത്തിക്കാൻ പറ്റും എന്ന് തോനുന്നു
BJP യിലേക്ക് പോകാത്തതിലാണ് ചിലർക്ക് വിഷമം
Vidyabhyasavum Vivaravum
Randum Randaanu.
The biggest example 👌
😂😂😂കോമഡി... 👌ഇന്നലെ വരെ കമ്മ്യൂണിസ്റ്റ് പാർട്ടി ക്കു എത്ര മാത്രം.... എതിർക്കമോ.... അത്ര.. ഇപ്പോൾ തിരുത്തി പറയുന്നു...
കോൺഗ്രസ് പ്രവർത്തനം താഴെ തട്ടിൽ തുടങ്ങിയ... ആൾ ആണ് ഞാൻ... 26 വർഷം.... ഇന്നലെ വന്നിട്ട്.... പോകുന്നത് ആണ് നല്ലത്
That is poli-t
ricks. Almost everyone is on the same path. Why not him?
അൻവർ പറഞ്ഞപ്പോ ഈ നിലപാട് അല്ലല്ലോ പച്ച പുള്ളേ 😂
@@anandu.m242അൻവർ സീറ്റ് കിട്ടാത്തതുകൊണ്ട് ചാടിയതല്ല. അയാൾ സ്വതന്ത്ര സ്ഥാനാർത്ഥിയാണ്. നിങ്ങളുടെ പാർട്ടി അംഗം പോലും അല്ല
@@jobinjoseph5204 എന്ത് തേങ്ങ ആണേലും അൻവർ പറയുന്നൊക്കെ ശെരിയും പാർടി അംഗം ആയ സരിൻ പറയുന്നതൊക്കെ തെറ്റും.. എന്തൊരു ഇരട്ടതാപ്പ്
@@anandu.m242 സരുൺ ഫേസ്ബുക്കിൽ ഇട്ടിരുന്ന എല്ലാ പോസ്റ്റും ശരിയാണ്. അതിൽ എനിക്ക് തർക്കം ഇല്ല.
ഇത് വരെ ഇരു പാർട്ടികളുടേയും നേതാക്കളുടെ ഉന്നമനത്തിനുവേണ്ടി വോട്ടു ചെയ്ത ജനങ്ങളെ..
ഇനി നമ്മൾ നമുക്ക് വേണ്ടി തന്നെ വോട്ട് ചെയ്യാം...
അതാണ് DMK💪🏻❤️🔥
Dr sarin is correct
Expected he should come out more info
അടുത്ത മുഖ്യമന്ത്രി ആവണം അതാണ് പ്രതിപക്ഷ നേതാവ് അങ്ങനെയാവണം പ്രതിപക്ഷ നേതാവ്
ഈ അടുത്തകാലത്തൊന്നും സാധ്യമാകില്ല!
കോൺഗ്രസിലെ അൻവർ ആകാൻ സാറിന് ഒരു അൻപത് ഓണം കൂടി ഉണ്ണേണ്ടി വരും.
Let's come educated people in Political and Media also. Nice to see both of you .!
Politely work for People like Sarin. people will work for you as MLA
👍👍👍👍👍👍
കോൺഗ്രസിന് വോട്ട് നഷ്ടം.
സരിൻ്റെയും ഭാര്യയുടെയും വോട്ട് പാലക്കാട് മണ്ഡലത്തിൽ ചേർക്കാൻ അപേക്ഷ കൊടുത്തിട്ടുണ്ട്..... ആ രണ്ട് വോട്ട് നഷ്ടം
❤ ലാൽ സലാം സരിൻ സഖാവേ❤
കാണണം
ഒരാൾ ചാനലിൽ ഇരുന്ന് അപ്പിയിട്ടത് വാരി തിന്നുന്നത് ആദ്യമായി കണ്ടു..
ending was superb ❤
സരിൻ തന്നെ പാലക്കാട് MLA
Kammi athum nokki irunno😂😂😂😂
@@bencybabu7118 upto your consciences 😆😆😆😆
Ha ha ha ha
Best observation 😅
Mouth Looking Agent
❤
♥️♥️♥️♥️♥️♥️♥️♥️♥️♥️
ഇടതുപക്ഷത്തേക്ക് ഒരാൾ വന്നു കഴിഞ്ഞാൽ മോശം ബിജെപിയിൽ ചെന്ന് ചേർന്നാൽ അവൻ മിടുക്കൻ
സരിൻ , താങ്കൾ ഇങ്ങനെ സംസാരിക്കുന്നത് കാണുമ്പോൾ കോൺഗ്രസിന് കാര്യങ്ങള് കൂടുതൽ എളുപ്പമാക്കും. കേരളം ആഗ്രഹിക്കുന്ന രാഷ്ട്രീയം ഇതൊന്നുമല്ല . താങ്കൾ ഒറ്റപ്പാലത്ത് നിന്നു മൽസരിക്കാൻ ചുരുങ്ങിയ കാലം മാത്രം പരിചയമുള്ള തങ്കൾക്ക് കിട്ടി. നല്ല സ്ഥാനങ്ങള് കിട്ടി ചുരുങ്ങിയ കാലം കൊണ്ട്. എന്നിട്ടും. പിന്നെ പോകുന്നങ്കിൽ പോകുക. അതിനു സ്വാതന്ത്ര്യം ഉണ്ട്. പക്ഷേ വര്ത്തമാനം പറയുമ്പോൾ സൂക്ഷിക്കുക . അതാണ് നല്ലത്
സരിൻ 👍👍
Yes senior is important
❤💪
ദയനീയമായ തോൽവി ആയിരിക്കും
സഖാവ് P. സരിൻ I AS അഭിവാദ്യങ്ങൾ ❤❤❤
Dr.സരിൻ❤
Sarin ❤❤❤❤
കോൺഗ്രസ് പ്രവർത്തകർ പോയിട്ട് സഖാക്കൾ കൂടെ നിന്റെ കൂടെ ഇല്ല sarine..എലെക്ഷൻ കഴിയുമ്പോൾ നിനക്ക് മനസ്സിലാകും 😂
പോയ് ❤❤
ABIBADYGL...ALSAM...❤❤❤
രാഹുൽ ❤❤❤
PV അൻവർ ചെയ്തതുപോലെ ഒറ്റയ്ക്കു പാലക്കാട് ടൗണിൽ ഒരു പൊതുയോഗം വിളിക്കാൻ സരിന് ധൈര്യമുണ്ടോ...😂
Ba Ba Ba...... 😂
Nanam undo ninake.... ullupundooo
ഇന്നലെ വരെ തന്നെ തെറിപറഞ്ഞ് നടന്നവരെ കൊണ്ട് ഇന്ന് മുതൽ തനിക്ക് കി ജയ് വിളിപ്പിക്കുന്ന ജാലവിദ്യ അതാണ് രാഷ്ട്രിയം.
Sarin. ACHEIVER. ❤
Your are Father good leader
ഇയാള്‍ക്ക് ഇത്ര തൊലിക്കട്ടി ഉണ്ടായിരുന്നു എന്ന് ഒരു പുതിയ അറിവാണ് 🙏
സറിൻ ❤️..
സരിൻ നല്ല കോൺഗ്രസ് ആണ്
നല്ല സഖാവുമാണ്.
വിദ്യാസമ്പന്നനുമാണ്.
ഇയാൾ ജയിക്കണം.
ഒരാൾ ഇടതു പക്ഷമാകുമ്പോൾ തീർച്ചയായും വലതുപക്ഷ ജീർണതയിൽ നിന്ന് പുറത്ത് കടന്നു വെന്നാണ്.
ഇടതു പക്ഷത്തു വരാൻ എല്ലാവർക്കും പറ്റില്ല. ഇനിയും അടുത്ത ഇലക്ഷനിൽ ഇടത്തിലേക്കു പലരും വരാൻ സാധ്യത യുണ്ട്
സവർക്കർ സതീശനും , ഗുണ്ടാ സുധാകരനും കേരള കൊങ്ങി പാർട്ടിയെ നയിക്കാൻ തുടങ്ങിയ ശേഷം എത്ര കോൺഗ്രസ് നേതാക്കൾ , പ്രവർത്തകർ കോൺഗ്രസ് - ൽ നിന്നും പുറത്തു പോയി ? കണക്കെടുക്കണം.....
Rss ന്റെ ആസനം നക്കി പിണറായി അച്ചുമാമനെ വെട്ടി നിരത്തി, ഒരു ഭൂലോക തട്ടിപ്പുക്കാരി സരിതയെ കോടികൾ കൊടുത്തു വിലക്ക് എടുത്തു ഉമ്മൻചാണ്ടിയെ വേട്ടയാടി അധികാരം പിടിച്ചെടുത്തു ഒരു അഭിനവ ഹിറ്റ്‌ലെർ ആയിമാറി, അധികാരം തന്റെയും മകളുടെയും സാമ്രാജ്യ വികസനം നടപ്പിലാക്കുവാൻ വേണ്ടി മാത്രം ഉപയോഗിച്ച് കേരളത്തെ ലക്ഷ കണക്കിന് കോടികൾ കട ബാധ്യത യും ഉണ്ടാക്കി ദുരിതാശ്വാസ ഫണ്ടും ദുർവിനിയോഗം ചെയ്‌തും കുത്തക മുതലാളിമാരുടെ അടിമയായി മകൾക്കു വേണ്ടി മാസപ്പാടിയും സ്വരൂപിച്ചു, ഭാര്യക്ക് കിട്ടിയ പെൻഷൻ തുക കൊണ്ട് മകൾക്കു കോടികളുടെ IT കമ്പനി യുമുണ്ടാക്കി, പിണറായിയും സഖാക്കളും അന്നും ഇന്നും തെരുവിൽ വിളിക്കുന്ന ഒരു മുദ്രാവാക്യം ഉണ്ട് ബുർഷാ അമേരിക്ക തുലയട്ടെ ബുർഷാ ബ്രിട്ടൻ തുലയട്ടെ, സാമ്രാജ്യത്വം തുലയട്ടെ എന്ന് ഈ കാപട്യം പൊളിച്ചു എഴുതുന്ന നിലപാടല്ലേ പിണറായി ചെയ്യുന്നത് സുഖ ചികിത്സക്ക്, കച്ചവട ഡീലിന് ചങ്കിലെ ചോരാ ചൈനയിൽ, ക്യുബയിൽ പോകില്ല ബുർഷാ അമേരിക്കയിലെ പോകു, Akg Ems അച്ചൂതാനന്ദൻ, നായനാർ നട്ടു വളർത്തിയ തൊഴിലാളി വർഗ്ഗ പാർട്ടിയെ കുത്തക മുതലാളിത്വ പാർട്ടിയാക്കി മാറ്റി കമ്മ്യൂണിസത്തെ വ്യഭിചരിച്ചു ഭരിക്കുന്നു ആർക്കു വേണ്ടി അടിമ വിഡ്ഢി സഖാകൾക്ക് വേണ്ടിയല്ല "" മകളെ നിനക്ക് വേണ്ടി '' 😂😂😂😂cpm ന്റെ അന്തകനായി ചരിത്ര പുരുഷനായി പിണറായി ദൈവത്തെ അടയാളപ്പെടുത്തേണ്ടിവരും, ചേലക്കരയും, പാലക്കാട്ടും പിണറായിയുടെ സ്ഥാനർഥികൾ പച്ച തൊടില്ല, വയനാട്, ചേലക്കര, പാലക്കാട്ട് "UDF വിജയിക്കും, മൊട്ട സഖാവ് നും വിഡ്ഢി സഖാകൾക്കും കരയാം 😂😂😂😂
He telling people knows him really now only knows him we never heard about you man 🧍♂️
അധികാര മോഹവും വ്യക്തി വൈരാഗ്യവും
Rahul very good
Nilapaadu elallo😮
Sarin 🎉🎉🎉
ഇപ്പോഴേ പൊട്ടി
അഴിമതിയിൽ രമിച്ചു കൊണ്ടിരിക്കുന്ന ഭരണക്കാരുടെ കൂടെ കൂടിയാൽ തനിക്കും പങ്കു പറ്റാം. എന്നു സരിൻ മോഹിക്കുന്നു
🎉😢🎉🎉
മൊട്ടക്കും കൂട്ടർക്കും സന്തോഷമായിട്ടുണ്ടാകും ഇല്ലേ 😅
8:57 🎉🎉🎉
Its better for sarin not to talk too much
Academically brilliant ayaa palarum politically waste aayirikkum.. Best example is this guy....
അരുൺ രാഹുലുമായി നടത്തിയ ഇന്റർവ്യൂ കമന്റ് നോക്കി എല്ലാം പോസിറ്റീവ് ❤️ഇപ്പോൾ സരിനുമായി അരുൺ നടത്തിയ ഇന്റർവ്യൂ കമന്റ് നോക്കി എല്ലാം നെഗറ്റീവ് 😜
ശരിയായ രാഷ്ട്രീയ നേതാവ് 😊 ഇപ്പോള് ശരിയായ രാഷ്ട്രീയ പാർട്ടിയിൽ എത്തിച്ചേർന്നു😊😊😊സന്തോഷം😊
എന്തോന്നടെ ഇത് 😂😂
സരിൻ തോൽക്കും 👌👌👌
രാഹുൽ വ്യാജൻ, ചതിയൻ വണ്ഡകൻ😢 സരിൻ❤
അൻവർ ഇവിടെ ഉണ്ടാക്കിയ Damage Sirine വിലക്ക് വങ്ങി പിണറായി എത്ര കൊടുത്തു 😏😏
ഇവനൊക്കെ ഏതാടാ എന്നെപോലെ ആദ്യമായി കാണുന്നവർ ഇവിടെ come 😂
വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യം ഇല്ലാ....
👍 ലാൽ സലാം!
സഖാവ് സരിന്‍ 🙏 ❤❤❤
എത്ര വിദ്യാഭ്യാസം ഉണ്ടെന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല കുറച്ചു വിവേകവും വകതിരിവും വേണ്ടേ 😂
നാണമില്ലേ ഇന്നലെ വരെ നിന്ന പാർട്ടിയെ തള്ളിപ്പറഞ്ഞു ഇന്ന് സകാവാണ് ഞാൻ എന്ന് പറഞ്ഞു ഊറ്റം കൊള്ളുന്നു ഇത് വഞ്ചനയാണ് 😮ഇവനൊക്കെ എവിടെ നിന്നാലും തോൽക്കും 😂
Sarin
Jaikkum
എത്രപെട്ടന്നാണ് നിലപാടുകൾ കുഴിച്ചുമൂടുന്നത്🤌😤
പൊതുജനങ്ങൾ കഴുതയല്ല🤭
റിസൽറ്റ് വരട്ടെ, ഈ പടക്കം അപ്പൊത്തീരും😂
പാവം പാലക്കാട് നിന്ന് ചുളിവിൽ MLA ആകാം എന്ന് കരുതി സരിൻ റിലേ പോയി 😂
ഈ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കാലം ഈവഞ്ചകന് കാത്തുവെച്ചിരിക്കുന്ന സ്ഥാനം കുപ്പതൊട്ടിയിലാണ്.