മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാർത്ഥിക്കു പിന്നിൽ മോദിയുടെ വിജയം, അമ്പരന്ന് മുസ്ലിം ലീഗ്..

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 133

  • @rajeshkc1749
    @rajeshkc1749 3 ปีที่แล้ว +55

    ജയ് മോദിജി🙏🙏🙏👍👌✌️✌️✌️🌹♥️😘🇮🇳🚩

  • @rajannittararajan6717
    @rajannittararajan6717 3 ปีที่แล้ว +30

    ഇതു തീർത്തും മോഡി ജിയുടെ വിജയം തന്നെ. എന്നിട്ടും മുസ്ലീം 27 സീറ്റ് ഉണ്ടായിട്ടും ഒറന്നതിനെ മാത്രമേ നിർത്തിയുള്ളു എന്നും ഓർക്കണം . ഇതിനു നന്ദിപറണ്ടത്. മോഡിയോടാണ് എന്നറിഞ്ഞപ്പോൾ . ലീഗ് കാർക്ക് ഒരു ചമ്മൽ

    • @lohilohidanlohilohidan3698
      @lohilohidanlohilohidan3698 3 ปีที่แล้ว +2

      ഒന്നെങ്കിലും നിർത്തിയല്ലോ അതും ഒരു വിജയത്തിന്റെ മുന്നോടിയാണ് 💪💪💪

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +16

    മുത്തലാഖ് നടത്തുന്നതിന് പത്തുവർഷം വിചാരണകൂടാതെ അകത്താക്കാനുള്ള നിയമം ഉണ്ടാകണം... കൂടാതെ ഒറ്റത്തവണ ആയോ മാസ വ്യവസ്ഥയിലോ ജീവനാംശം കൊടുക്കാൻ ബാധ്യസ്ഥനും ആകണം... സാധനം വാങ്ങി ഉപയോഗിച്ച് തോന്നുമ്പോൾ വലിച്ചെറിയുന്ന പോലെ ആവരുത് വിവാഹം...

    • @malayalikerala6738
      @malayalikerala6738 3 ปีที่แล้ว

      Muthalaakkinu മാത്രം മതിയോ ജാതി ജാതക ദോഷം കാരണം കണ്ണീർ കുടിക്കുന്ന സ്വന്തം സമുദായ സഹോദരി മാരെ നോക്കണ്ടേ

    • @keypeekeykavaladan8178
      @keypeekeykavaladan8178 3 ปีที่แล้ว

      എങ്കിൽ കുറെ സങ്കികൾ അകത്താകും

  • @santhammaprakash169
    @santhammaprakash169 3 ปีที่แล้ว +23

    Bharatmata ki Jai.

  • @radhakrishnank.a.3986
    @radhakrishnank.a.3986 3 ปีที่แล้ว +8

    Absolutely true to the core.

  • @surian680
    @surian680 3 ปีที่แล้ว +10

    All muslim women: please vote for BJP!

    • @aajtaklive9585
      @aajtaklive9585 3 ปีที่แล้ว +1

      Uvva......they don’t believe devils

  • @mundachalilpremkumar424
    @mundachalilpremkumar424 3 ปีที่แล้ว +16

    Bjp should give more opportunities to women.

  • @jamesjoseph7636
    @jamesjoseph7636 3 ปีที่แล้ว +37

    അക്രമം മാറ്റി വെച്ച് നല്ല ഭരണം BJP കാഴ്ചവെക്കട്ടേ

    • @suparna7748
      @suparna7748 3 ปีที่แล้ว +12

      Akramiyude kannil AKRAMAM maathrame kaanoo.

    • @kkm3429
      @kkm3429 3 ปีที่แล้ว +29

      അക്രമം ബി ജെ പിയല്ല കാണിക്കുന്നത്. അക്രമം കാണിക്കുന്നവരെ തടയിടുകയാണ് ചെയ്യുന്നത്.ഈ തടയിടലാണ് എതിർ പാർട്ടികൾ അക്രമമെന്ന് പറഞ്ഞ് മുസ്ലീംങ്ങളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ബാങ്കാക്കുന്നത്. താങ്കൾക്ക് തെറ്റിയെങ്കിൽ തിരുത്താം

    • @ambilys9444
      @ambilys9444 3 ปีที่แล้ว +6

      വെട്ട് പോത്തിനോട് വേദം ഓതിയിട്ട് കാര്യം ഇല്ല,,,,,, നല്ലതിനോട് മാത്രമേ നല്ലത് നടക്കൂ,,,

    • @omanagirijavallabhan572
      @omanagirijavallabhan572 3 ปีที่แล้ว +5

      അക്രമം BJP എവിടെ ചെയ്തു ?
      ഹിന്ദുവിനോടുള്ള ചൊറി ...
      അല്ലാതെ ഒന്നുമില്ല.....

    • @bahuleyanputhenparambil553
      @bahuleyanputhenparambil553 3 ปีที่แล้ว +5

      BJP enthu akramanam kanichu ennu thankal parayunnathu. Ividuthe criminalukale ethirkkuka mathramalle avar cheyyunnathu. BJP/RSS ivide shaktham alla enkil thanikkonnum purathirangan ividuthe jihadikalum, criminal communistukalum sammathikkilla. Ortho.

  • @ahmadabdullah4149
    @ahmadabdullah4149 3 ปีที่แล้ว

    മുത്തലാഖ്ന് ഇനി കോടതി കയറണ്ട എന്നുള്ള വാർത്ത കേട്ട് ഇല്ലായിരിക്കും

  • @jayanair5900
    @jayanair5900 3 ปีที่แล้ว +11

    🇮🇳🙏🚩✌️

  • @satheesankrishnan4831
    @satheesankrishnan4831 3 ปีที่แล้ว +1

    വർഗീയ പാർട്ടി ആണ് ബിജെപി.CAA നടപ്പാക്കിയാൽ എല്ലാരും പാക്കിസ്ഥാനിൽ ഓട്ട പോകേണ്ടിവരും എന്നൊക്കെ പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിച്ച് എത്രനാൾ ഇവർക്ക് പിടിച്ചു നൽകാനാവും???

  • @vijayanpillai5243
    @vijayanpillai5243 3 ปีที่แล้ว +1

    മുത്തലാക്ക് നിയമപരമായി നിരോധിച്ചത് മുസ്ലിം പെൺകുട്ടികളെ രക്ഷിക്കാനുള്ള ഒരു നല്ല നിയമമാണ്.
    ഈ നിയമം വളെരെയേറെ മുസ്ലിം ആണുങ്ങളും ഇഷ്ടപ്പെടും. കാരണം ഈ ആണുങ്ങളുടെ അതായത് ഈ ബാപ്പമാരുടെ നിക്കാഹ് കഴിച്ചു കൊടുക്കപ്പെടുന്ന പെണ്മക്കൾ സുരക്ഷിതാരായിരിക്കുമല്ലോ എന്നോർത്തു.
    മാത്രമല്ല പെൺകുട്ടികളുടെ ഉമ്മമാർക്കും ഭയപ്പെടേണ്ടതില്ലല്ലോ. മുസ്ലിം കുടുംബത്തിലെ പെൺകുട്ടികളുടെ സഹോദരനും സഹോദരിയും ഈ നിയമത്തെ സ്വാഗതം ചെയ്യുമെന്നതിൽ യാതൊരു സംശയവും ഇല്ല. അവനവന്റെ വീട്ടിലെ പെൺകുട്ടികളെ മുത്തലാക് ചൊല്ലുന്നത് ആരാണ് ഇഷ്ടപ്പെടുക.
    അപ്പോളല്ലേ അതിന്റെ വിഷമം മനസ്സിലാകൂ. നമസ്കാരം..

  • @PradeepKumar-si8xx
    @PradeepKumar-si8xx 3 ปีที่แล้ว +3

    അങനെഉമ്മമാർമുന്നേട്ട്.വരണംഅവർക്ക്നല്ലവിവരവുംനാട്ന്വേഢിപ്രവർത്തിക്കയുംചെയ്യുംനമുക്ക്ഉറപ്പ്ഉഢ് ഭാരത് മാതാ കീ ജയ്

  • @ANU_80
    @ANU_80 3 ปีที่แล้ว +4

    That's why i Love my PM Modi Ji ❤️

  • @sasidharank7953
    @sasidharank7953 3 ปีที่แล้ว +3

    Let us pray Allah the most benevolent and merciful to bless Shri E Sreedharan to become the next CM to save Kerala 🙏

  • @naseernasser2585
    @naseernasser2585 3 ปีที่แล้ว +1

    ലോക വർഗീയ പാർട്ടി ആരാണെന്ന് ചോദിച്ചാൽ യാദേഷ്ട്ടം പറയും അത് bjp എന്ന്.... വർഗീയത അല്ലാത്ത എന്ത് പറഞ്ഞു ജനങ്ങൾക്കിടയിൽ ഇറങ്ങിചെല്ലും.... മുതലാക്കു നടപ്പാക്കി നല്ലകാര്യം.... മുസ്ലിങ്ങളുടെ പൗരത്തോത്തെ ചോദ്യം ചെയ്യുന്നതും മോഡി മുസ്ലിങ്ങളോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ.... പെട്രോളിലും നല്ല പേരാണ് ഉള്ളത്.... മറ്റു രാജ്യങ്ങൾ പണം വെളിയിൽ നിന്ന് സാംബാധിച്ച രാജ്യത്തെ വളർത്തുന്നത് ഇവിട ഇന്ത്യക്കാരൻ ഇന്ത്യക്കാരന പിഴിഞ്ഞ് രാജ്യത്തെ വളർത്തുന്നു.... അതിനെന്തു ഒരു പരിധിവരെ കുറെ പേർ കുത്തുപാള എടുത്തു.... അല്ലാതെന്തു നേടി

    • @ramanan3334
      @ramanan3334 3 ปีที่แล้ว

      🤮🤮🤮🤮

  • @സ്നേഹിഹിതൻ
    @സ്നേഹിഹിതൻ 3 ปีที่แล้ว +13

    Jai modi ji 😂😂😂😂

  • @dr.muralidharanmullasseri4988
    @dr.muralidharanmullasseri4988 3 ปีที่แล้ว +7

    Good

  • @narayanannairravindranath4843
    @narayanannairravindranath4843 3 ปีที่แล้ว +1

    Good news ! Let IUML understand this !

  • @myvlog3776
    @myvlog3776 10 หลายเดือนก่อน

    വിവാഹമോചനം ചെയ്ത ഒരുപാട് സ്ത്രീകളെ ഹിന്ദുവിലുണ്ട് ക്രിസ്ത്യാനികളുടെ പിന്നെ എന്താടാ മുസ്ലീങ്ങളെ മാത്രം പേരെടുത്ത് മുത്തലാക്കിന്റെ പേരിൽ ചർച്ച ചെയ്യാൻ ഒന്നുമില്ല

  • @nkgopalakrishnan7309
    @nkgopalakrishnan7309 3 ปีที่แล้ว +3

    കിടിലൻ

  • @sureshbabut4114
    @sureshbabut4114 3 ปีที่แล้ว +2

    Good decision

  • @n.r.mohanan9460
    @n.r.mohanan9460 3 ปีที่แล้ว +3

    💪👍👌

  • @aboobuckerismail2214
    @aboobuckerismail2214 ปีที่แล้ว

    മുദ്രാവാക്യങ്ങൾ കൊള്ളാം, പക്ഷേ എവിടെയാണ് ഇത് നടപ്പിലാക്കിയത്?

  • @haridasanhari3278
    @haridasanhari3278 3 ปีที่แล้ว +4

    Allavarkkum oru like kodukkuka sreeman modijikki venddi

  • @Abdulmajeed-b6h
    @Abdulmajeed-b6h 10 หลายเดือนก่อน

    പെട്രോളിനു.വിലകുറകുമോ
    സാധനങ്ങളുടെ വില കുറകുമോ
    ഒന്ന്ആലോചികൂ

  • @rajusnairnair15
    @rajusnairnair15 3 ปีที่แล้ว +5

    Very good video

  • @bhadrannair1695
    @bhadrannair1695 3 ปีที่แล้ว

    👌👌👌💪💪💪🚩💪🚩🙏🚩🇮🇳🚩🧡

  • @pushpalathaa1547
    @pushpalathaa1547 3 ปีที่แล้ว +4

    Jai jai modiji

  • @ckmuhammedckmuhammed2588
    @ckmuhammedckmuhammed2588 3 ปีที่แล้ว +2

    ആന്നോ കുഞ്ഞെ ഇതിന്റെ ചിലവും മോദിയാന്നോ

  • @udhayudhay7178
    @udhayudhay7178 3 ปีที่แล้ว +1

    People desire to be change not alternate. Arrangement

  • @mohanrajnair865
    @mohanrajnair865 3 ปีที่แล้ว

    Modiji should pass Women's Representation Bill in Parliament,now that BJP has majority in both houses of the Parliament, to end hegemony of men in the Political parties of the country.

  • @rose8416
    @rose8416 3 ปีที่แล้ว +1

    Prrrrrrrrrrr

  • @SomarajanK
    @SomarajanK 3 ปีที่แล้ว +1

    Correct observation. If not muslim league like a fascist communal party will not allow to contest a lady.

    • @MansoorOOPandakkkal
      @MansoorOOPandakkkal 3 ปีที่แล้ว

      ആരാട വർഗ്ഗിയ പാർട്ടി,,,,,പള്ളി പൊളിച്ച നിൻ്റെ പാർട്ടിനല്ലത് ,'പൊളിക്കേട ശബരിമലയിലെ വാവറെ പള്ളി

  • @efgh869
    @efgh869 3 ปีที่แล้ว +6

    വിവാഹമോചനം ഏറ്റവും കൂടുതൽ ബുദ്ധമതക്കാരിൽ ആണ്... പിന്നെ ക്രിസ്ത്യൻ, പിന്നെ ഹിന്ദു, പിന്നെയാണ് മുസ്ലിം... ഇത് മുത്തലാഖ് നിയമം വന്നതിനു ശേഷമുള്ള കണക്കല്ല.. അതിനു മുമ്പുള്ള കണക്കാണ്... ഇവിടെ വർഗീയകലാപം തടയാനുള്ള നിയമമാണ് കൊണ്ടുവരേണ്ടി യി രുന്നത്... അതിലാണ് എല്ലാം മുസ്ലിം സ്ത്രീകളും പുരുഷന്മാരും കുട്ടികളും ബുദ്ധിമുട്ടുന്നത്...

    • @jain114
      @jain114 3 ปีที่แล้ว +8

      Lokath evide vargeeya kalapam nadanalum theevravatha akramanam nadanalum orubagath muslim undakum, vivekathode chinthichal karym manasilakum, vargeeyatha illathavan orotta karym cheythal mathi, madrassa padanam nirthalakkiyal mathi.lokam thane shanthamakum

    • @manojks2054
      @manojks2054 3 ปีที่แล้ว +2

      KUTHNABHI 12LADIES. MARRIAGED 1AYSHA BABY 6 YEARS OLD

    • @haridasanhari3278
      @haridasanhari3278 3 ปีที่แล้ว +2

      Ethu onnu nee aggikarikkulla athu ariyam allavarkkum

    • @autumn5226
      @autumn5226 3 ปีที่แล้ว +4

      4 kettamenkil divorce avasyam varilla ennu thonnunnu

    • @sha-pr7bv
      @sha-pr7bv 3 ปีที่แล้ว

      Nigel vivahamochanem nadathade pinneyum kettunnavaralle.

  • @GUKNAIR
    @GUKNAIR 3 ปีที่แล้ว

    supper.

  • @mohammedyaseen9627
    @mohammedyaseen9627 3 ปีที่แล้ว +4

    എന്ത് സംഭവിച്ചാലും. താമര എവിടെ വിരിയിലാ ഇത്‌ കേരളമാണ് സാറേ.😂എവിടെതെ ആളുകളുടെ തലയിൽ ചാണകംഅല്ലാ.( Kerala )

    • @ArunKumar-tm3re
      @ArunKumar-tm3re 3 ปีที่แล้ว +4

      കശ്‍മീരിൽ വിരിഞ്ഞു പിന്നെയാ.... ലോകം മുഴുവൻ താമര സുഗന്ധം... അറബിനാട്ടിൽ വരെ......

    • @adarshashu7411
      @adarshashu7411 3 ปีที่แล้ว

      @@ArunKumar-tm3re പിന്നല്ലാതെ 💪💪

  • @balachandrannair3004
    @balachandrannair3004 3 ปีที่แล้ว +1

    Fantastic. Jai.B.J.P.

  • @joyabraham3393
    @joyabraham3393 3 ปีที่แล้ว +2

    ആണുങ്ങക്ക്നഷ്ടം.അതാണ്ലീഗ്എതിർക്കുന്നത്.

    • @AbdulWahid-do5mp
      @AbdulWahid-do5mp 3 ปีที่แล้ว +1

      കേരള കോൺഗ്രസ്‌ എന്താ അവസ്ഥ

  • @shameerkm1425
    @shameerkm1425 3 ปีที่แล้ว

    വിവാഹമോചനം ഏറ്റവും കുറവുള്ള മതത്തിലല്ല ഈ നിയമം ആദ്യം കൊണ്ടുവരേണ്ടത്.ഇത് എല്ലാ മതക്കാർക്കും ബാധകമാകണം. അങ്ങനെ വന്നാൽ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിൽ ആദ്യത്തെ FIR മോഡിയുടെ പേരിൽ ആകുമായിരുന്നു. ഈ നിയമത്തെ കുറിച്ച് കേൾക്കുമ്പോൾ കൈ ഇല്ലാത്തവൻ വിരലില്ലാത്തവനെ കളിയാക്കുന്നത് പോലെ തോന്നുന്നു 😁😁😁

  • @moidumoidu280
    @moidumoidu280 3 ปีที่แล้ว

    പോടാ ആദ്യം വർഗീയത നിറുത്തു എന്നിട്ട് ചെലക്ക്

  • @hayahkp771
    @hayahkp771 3 ปีที่แล้ว

    EVM എന്ന ചതിയനെ പുറത്താക്കുന്നതെന്നാണോ ?അന്ന് ബിജെപി അഡ്രസ്സില്ലാതാവും ?അത് നന്നായറിയുന്നത് കൊണ്ടാണ് EVM നെ ബിജെപിക്കാരുടെ പൂജാമുറിയിൽ പ്രതിഷ്ടിച്ചത്

    • @ramanan3334
      @ramanan3334 3 ปีที่แล้ว +1

      Sudappi muriandi

  • @gafoorpaika3195
    @gafoorpaika3195 3 ปีที่แล้ว

    No - B. J. P. No vot

  • @megharajan5456
    @megharajan5456 3 ปีที่แล้ว

    ME

  • @santhuaravind5772
    @santhuaravind5772 3 ปีที่แล้ว +3

    Adhe edhu modijiyude vijayan.

  • @perumkattilhussain1389
    @perumkattilhussain1389 3 ปีที่แล้ว +3

    മോഡി മുത്ത ലാക് ചോല്ലി ആൾ അല്ലെ

  • @MuhammedMuhammed-hk4ln
    @MuhammedMuhammed-hk4ln 3 ปีที่แล้ว

    നോളത്തരം പറയല്ലേ.

  • @abuabu7237
    @abuabu7237 3 ปีที่แล้ว

    Latheef Ch DXB. Oyivundaghil. Utharendhiayi. Poyittuvaa

  • @moidukpmoidu7530
    @moidukpmoidu7530 3 ปีที่แล้ว

    പോടേ എന്തോന്നാണീ ചിലക്കുന്നത്.

  • @deepakkollara4444
    @deepakkollara4444 3 ปีที่แล้ว +1

    Onnu poyeda.sondam partiyil thanne vanithakel ella

  • @shahariyarkutti2102
    @shahariyarkutti2102 3 ปีที่แล้ว

    Ninte oru modi njagalk ..........

  • @Anilkumar-xj4er
    @Anilkumar-xj4er 3 ปีที่แล้ว

    Jai modijiii

  • @santhoshkumars1508
    @santhoshkumars1508 3 ปีที่แล้ว

    Jai modiji

  • @ramachandranmc1345
    @ramachandranmc1345 ปีที่แล้ว

    Pattigal nasikate pig hayna

  • @hayahkp771
    @hayahkp771 3 ปีที่แล้ว

    ബടായി ബഗ്ലാവ്

  • @perumkattilhussain1389
    @perumkattilhussain1389 3 ปีที่แล้ว +2

    ഒന്ന് നിർത്തഡോ

  • @hazamoozikkal1519
    @hazamoozikkal1519 3 ปีที่แล้ว

    Podaa maire

  • @AmjadAli-cu9kb
    @AmjadAli-cu9kb 3 ปีที่แล้ว +1

    Poda

  • @shahariyarkutti2102
    @shahariyarkutti2102 3 ปีที่แล้ว

    Adaule onnu poda chette

  • @akbarsanu5548
    @akbarsanu5548 3 ปีที่แล้ว

    മുത്തലാഖ് കോപ്പ്

  • @samadkerala123
    @samadkerala123 3 ปีที่แล้ว

    പോടെ

  • @moidupc566
    @moidupc566 3 ปีที่แล้ว

    UP palakkad balalsangakkolayum idil pedumayirikkum

    • @ramanan3334
      @ramanan3334 3 ปีที่แล้ว

      Sudappi muriyandi

  • @abdulakbar1530
    @abdulakbar1530 3 ปีที่แล้ว

    Poyipaninokkumone

    • @hakeemv9907
      @hakeemv9907 3 ปีที่แล้ว

      ചാണകം മല്ലേ ഭഷണം അപ്പോ അങ്ങനേ യേ തോന്നു

  • @abdulakbar1530
    @abdulakbar1530 3 ปีที่แล้ว

    Poyi pani nokkada

  • @sideekabdulkareem5842
    @sideekabdulkareem5842 ปีที่แล้ว

    Onnu Poda Panni

  • @vijayakumarviju8277
    @vijayakumarviju8277 3 ปีที่แล้ว +4

    good