സാമ്രാജ്യത്വ മോഹങ്ങൾ ഉള്ള രാജ്യങ്ങൾക്ക് അവരുടേതായ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടാക്കേണ്ടിവരും. അതിനായി നേരിട്ടും അല്ലാതെയും വിവിധ മാർഗങ്ങൾ ആസൂത്രണം ചെയ്യും. അതിന്റെ ഭാഗമാണ് ഡീപ് സ്റ്റേറ്റ് എന്ന പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത അധികാര കേന്ദ്രം. അവർക്ക് ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തത് കൊണ്ടാണ് ഇത്രയും കാലം വളരാൻ ശ്രമിച്ചിട്ടും നശിക്കാൻ കാരണമായി തീരുന്നത്. ഭാഷ, കറൻസി, മാധ്യമങ്ങൾ, അഭിപ്രായരൂപീകരണം,രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കൽ ഇങ്ങനെ പോകുന്നു അവരുടെ പ്ലാനുകൾ. എന്നാൽ ജനസഖ്യ കൂടിയ ഭാരതത്തിൽ സർവ്വരെയും വിലക്കെടുക്കാനുള്ള ധാരാളിത്തം ആർക്കുമില്ല. അത് കൊണ്ട് തന്നെ ഇത്രയും കാലത്തെ ഡോളർ പ്രതാപം പോലും ഇനിയുള്ള കാലത്തു നിലനിർത്താൻ പശ്ചാത്യ ശക്തികൾക്ക് കഴിയില്ല. വളർന്നു വരുന്ന ഭാരതം വേദത്തിൽ നിന്നും ഉടലെടുത്ത ഏകത്മമാനവ ദർശനം അടിസ്ഥാനപ്പെടുത്തിയാണ് ഭരണ വ്യവസ്ഥ ചിട്ടപ്പെടുത്തി കൊണ്ടുപോകുന്നത്. അതിനിയും തുടരും. ഹൈന്ദവ ആശയങ്ങളെ ലോകത്തിനു സ്വീകരിക്കാതെ നിലനിൽക്കാനും കഴിയില്ല. ഋഷി പരമ്പരയുടെ പിൻഗാമികൾക്ക് കാലം അനുകൂലമായി മാറിയിട്ട് 100 വർഷം ആയി.
വളരെ കൃത്യവും വ്യക്തവും ആയ വിവരണം 🙏⭐🙏👍🇮🇳👍👏👏👏👏💞💞💞
Very nice discussion. Very critical observations.
സാമ്രാജ്യത്വ മോഹങ്ങൾ ഉള്ള രാജ്യങ്ങൾക്ക് അവരുടേതായ രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടാക്കേണ്ടിവരും. അതിനായി നേരിട്ടും അല്ലാതെയും വിവിധ മാർഗങ്ങൾ ആസൂത്രണം ചെയ്യും. അതിന്റെ ഭാഗമാണ് ഡീപ് സ്റ്റേറ്റ് എന്ന പ്രത്യക്ഷത്തിൽ കാണാൻ കഴിയാത്ത അധികാര കേന്ദ്രം. അവർക്ക് ജനങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തത് കൊണ്ടാണ് ഇത്രയും കാലം വളരാൻ ശ്രമിച്ചിട്ടും നശിക്കാൻ കാരണമായി തീരുന്നത്. ഭാഷ, കറൻസി, മാധ്യമങ്ങൾ, അഭിപ്രായരൂപീകരണം,രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കൽ ഇങ്ങനെ പോകുന്നു അവരുടെ പ്ലാനുകൾ. എന്നാൽ ജനസഖ്യ കൂടിയ ഭാരതത്തിൽ സർവ്വരെയും വിലക്കെടുക്കാനുള്ള ധാരാളിത്തം ആർക്കുമില്ല. അത് കൊണ്ട് തന്നെ ഇത്രയും കാലത്തെ ഡോളർ പ്രതാപം പോലും ഇനിയുള്ള കാലത്തു നിലനിർത്താൻ പശ്ചാത്യ ശക്തികൾക്ക് കഴിയില്ല. വളർന്നു വരുന്ന ഭാരതം വേദത്തിൽ നിന്നും ഉടലെടുത്ത ഏകത്മമാനവ ദർശനം അടിസ്ഥാനപ്പെടുത്തിയാണ് ഭരണ വ്യവസ്ഥ ചിട്ടപ്പെടുത്തി കൊണ്ടുപോകുന്നത്. അതിനിയും തുടരും. ഹൈന്ദവ ആശയങ്ങളെ ലോകത്തിനു സ്വീകരിക്കാതെ നിലനിൽക്കാനും കഴിയില്ല. ഋഷി പരമ്പരയുടെ പിൻഗാമികൾക്ക് കാലം അനുകൂലമായി മാറിയിട്ട് 100 വർഷം ആയി.
ഈ ഋഷികളുടെ പരമ്പരയെ 500 കൊല്ലം ഇവിടെകേറി ഭരിച്ച മുഗൾ കാക്കാസ്, ഒരു മിക്സ്‌ഡ് പരമ്പരയാക്കിയത് മറന്നോ, ശകുന്തളേ..? 🤔
🙏🙏🙏❤️
🙏🙏🙏👍👍👍👍👍👍👍🙏🙏🙏
🙏🙏🙏💪💪💪💪💪💪💪🙏🙏🙏