അന്തസ്രാവി വ്യവസ്ഥ അല്ലെങ്കിൽ endocrine system 🍭അന്തസ്രാവി ഗ്രന്ഥികൾ ആണ് അന്തസ്രാവി വ്യവസ്ഥ കൈകാര്യം ചെയ്യുന്നത് 🍭അന്തസ്രാവി ഗ്രന്ഥികള് വിളിക്കുന്ന മറ്റൊരു പേര് ➡️നാളീരഹിത ഗ്രന്ഥികൾ 🍭അന്തസ്രാവി ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളെ വിളിക്കുന്ന പേര്➡️ ഹോർമോണുകൾ 🍭ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന രാസവസ്തുക്കളാണ്➡️ ഹോർമോണുകൾ 🍭നമ്മുടെ ശരീരത്തിൽ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളാണ്➡️ അന്തസ്രാവി ഗ്രന്ഥികൾ 🍭അന്തസ്രാവി ഗ്രന്ഥികളെനിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം➡️ ഹൈപ്പോതലാമസ് 🍭ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകൾ ആണ്➡️ വാസോപ്രസിൻ ഓക്സിടോസിൻ 🍭ശരീരത്തിൽ ജലത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോണാണ്➡️ വാസോപ്രസിൻ 🍭 പ്രസവസമയത്ത് ഗർഭിണികൾക്ക് കുത്തിവെക്കുന്ന ഹോർമോണാണ്➡️ ഓക്സിടോസിൻ 🍭മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ➡️ തൈറോയ്ഡ് ഗ്രന്ഥി 🍭തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്➡️ തൊണ്ടയിൽ 🍭ആദംസ് ആപ്പിൾ എന്ന് വിളിക്കുന്നത്➡️ അന്തസ്രാവിഗ്രന്ഥി 🍭തൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ➡️ തൈറോക്സിൻ, കാൽ സിടോണിൻ 🍭 ശരീരത്തിൽ തൈറോക്സിൻ എന്ന ഹോർമോണിൻ്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗം ➡️എക്സോ താൽ മിക്ഗോയിറ്റർ എക്സോ താൽ മിക്എന്നാൽ ➡️കണ്ണ് മുമ്പോട്ട് തള്ളുക 🍭നമ്മുടെ ശരീരത്തിൽ തൈറോക്സിൻ്റെഅളവ് കൂടുകയാണെങ്കിൽ ആഹാരപദാർത്ഥങ്ങളുടെ ഓക്സീകരണം തീവ്ര ഗതിയിൽ ആയിരിക്കും ഇതിന്റെ ഫലമായി ശരീരം മെലിഞ്ഞു പോകുന്നു ശരീര ഊഷ്മാവ് വർധിക്കുന്നു ഉറക്കമില്ലായ്മ ഉണ്ടാകുന്നു വിറയൽ അനുഭവപ്പെടുന്നു ഈ രോഗിയുടെ കണ്ണ് മുമ്പോട്ട് തള്ളി വരുന്നു ഈ അസുഖത്തെ യാണ് എക്സോ താൽമിക് ഗോയിറ്റർ എന്ന് പറയുന്നത് 🍭ശരീരത്തിൽ തൈറോക്സിൻ്റെഅളവ് കൂടുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത് എക്സോ താൽ മിക് ഗോയിറ്ററിൻ്റെ മറ്റൊരുപേര് ➡️ഗ്രേവ്സ് രോഗം തൈറോക്സിന് അടങ്ങിയ പ്രധാന ധാതു വിൻ്റെപേര് ➡️അയഡിൻ 🍭 ആഹാരത്തിൽ അയഡിൻ കുറഞ്ഞാൽ ഉണ്ടാകുന്ന രോഗത്തിന്റെ പേര് ➡️ഗോയിറ്റർ കുട്ടികളിൽ തൈറോക്സി ൻ്റെഅളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം➡️ ക്രെറ്റിനിസം 🍭മുതിർന്നവരിൽ തൈറോക്സിൻ കുറയുകയാണെങ്കിൽ അവർക്കുണ്ടാകുന്ന രോഗമാണ്➡️ മിക്സഡിമ 🍭തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു ഹോർമോണാണ് ➡️കാൽ സി ടോണിൻ 🍭രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് കുറയ്ക്കുന്ന ഹോർമോണാണ്➡️ കാൽസി ടോണിൻ 🍭രക്തത്തിൽ കാൽസ്യ ത്തിന്റെ സാധാരണ തോത് 10 മുതൽ 12 മില്ലിഗ്രാം /എംഎൽ ഓഫ് ബ്ലഡ് 🍭തൈറോയ്ഡ് ഗ്രന്ഥിയെ പോലെ മറ്റൊരു പ്രധാനപ്പെട്ട അന്തസ്രാവി ഗ്രന്ഥിയാണ്➡️ പാരാതൈറോയ്ഡ് ഗ്രന്ഥി 🍭തൈറോയ്ഡ് ഗ്രന്ഥിയുടെ പുറകുവശത്തെ നാലു കോണുകളിലായി കാണപ്പെടുന്ന മറ്റൊരു അന്തസ്രാവിഗ്രന്ഥി ആണ് ➡️പാരാതൈറോയ്ഡ് ഗ്രന്ഥി 🍭പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ➡️പാരാ തെർമോൺ രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് കുറയ്ക്കുന്നത് ➡️കാൽസി ടോണിൻ 🍭രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് കൂട്ടുന്നത്➡️ പാരാതെർമോൺ പാരാതെർമോണിൻ്റെഅഭാവം മൂലമുണ്ടാകുന്ന രോഗം ➡️ടെറ്റനി 🍭 പേശികൾ വലിഞ്ഞു മുറുകുന്ന അവസ്ഥയാണ് ടെറ്റനി 🍭യൂത്ത് ഗ്ലാൻഡ് ബാല ഗ്രന്ഥി എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രന്ഥിയാണ് തൈമസ് ഗ്രന്ഥി തൈമസ് ഗ്രന്ഥി കാണപ്പെടുന്നത് മാറെല്ലി ന്പിന്നിൽ ആയിട്ട് 🍭കുട്ടികൾ വളർന്നു വലുതാവുന്നത് അനുസരിച്ച് തൈമസ് ഗ്രന്ഥി ലോപിച്ച് ഇല്ലാതാവുന്നു ?മുതിർന്നവരിൽകാണപ്പെടാത്ത ഒരു അന്തസ്രാവിഗ്രന്ഥി ആണ് തൈമസ് ഗ്രന്ഥി ?തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് തൈമോസിൻ ?യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത് തൈമോസിൻ ? കുട്ടികളിൽ രോഗപ്രതിരോധ ശക്തി നൽകുന്ന ഹോർമോണാണ് തൈമോസിൻ ശ്വേതരക്താണുക്കളുടെ നിർമ്മാണത്തിന് അത്യാവശ്യമായ ഹോർമോൺ ആണ് തൈമോക്സിൻ
Nyc class.. Sir മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നുണ്ട് പക്ഷെ അത് explain ചെയ്യുമ്പോളും ചിലwords ഇംഗ്ലീഷിൽ Use ചെയ്താൽ കൂടുതൽ മനസ്സിലാകും. ഒരു question പറഞ്ഞ്Answer പറയുമ്പോൾ അത് boardil എഴുതിയാൽ തെറ്റില്ലാതെ എഴുതിയെടുക്കാമായിരുന്നു.
Sir ,please check this. Somatostatin is different from somatotropin . Somatotropin is growth hormone secreted by pituitary gland. Somatostatin inhibitory hormone secreted by hypothalamus. Other somatostatin secreting Glands : pancreas , GI tract, CNS smallest gland : pineal gland..and it is also known as third eye.
Etra nanni paranjaalum matiyakilla sir... Avde vann padikaan margamillatha ellavarkum sir tarunna clses velya urjam aan tarunnath😍tq so much sir 4 the support
സർ, diabetic insipidence.. eye part persistance ഓഫ് വിഷൻ.. കുറച്ച് പോയ്ന്റ്സ് വിട്ടു പോയല്ലോ... Pinial gland, pitutary gland ചെറുത്.. എങ്ങനെ എന്ന് പറഞ്ഞു തരോ???
നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോ 80-120 ആണ് പറയുന്നത്. ഒരു പത്തിന്റെ കുറവ് അല്ലെ ഉള്ളു. ഓപ്ഷൻ വരുന്ന രീതിക്ക് ആലോചിച്ചു എഴുതിയാൽ മതി. സാധാരണ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉള്ള ബ്ലഡ് ലെവൽ ചെക് ചെയ്യുമ്പോൾ സാർ പറഞ്ഞ വാല്യു ആണ് യൂസ് ചെയ്യുന്നത്.
ഒരു MBBS വിദ്യാർത്ഥിക്ക് പോലും ഇത്രയും മനോഹരമായ ക്ലാസ്സ് കിട്ടിയിറ്റുണ്ടാകില്ല Thankyou സർ 😍
തള്ളി മറിക്കോ😂😂
സാർ ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് പോലും ഈ രീതിയിൽ ക്ലാസ് കിട്ടില്ലാ സാറിന്റെ ക്ലാസ് വളരെ വലിയ ക്ലാസ് ആണ് നന്ദി നമസ്ക്കാരം വന്ദേ ഭാരതം
Nalla class
Thank you sir 👍
Valare helpful aayirunnu class
Super class 😊
Thank you sir 🙏🙏🙏
അന്തസ്രാവി വ്യവസ്ഥ അല്ലെങ്കിൽ endocrine system
🍭അന്തസ്രാവി ഗ്രന്ഥികൾ ആണ് അന്തസ്രാവി വ്യവസ്ഥ കൈകാര്യം ചെയ്യുന്നത്
🍭അന്തസ്രാവി ഗ്രന്ഥികള് വിളിക്കുന്ന മറ്റൊരു പേര് ➡️നാളീരഹിത ഗ്രന്ഥികൾ
🍭അന്തസ്രാവി ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളെ വിളിക്കുന്ന പേര്➡️ ഹോർമോണുകൾ
🍭ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന രാസവസ്തുക്കളാണ്➡️ ഹോർമോണുകൾ
🍭നമ്മുടെ ശരീരത്തിൽ ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികളാണ്➡️ അന്തസ്രാവി ഗ്രന്ഥികൾ
🍭അന്തസ്രാവി ഗ്രന്ഥികളെനിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗം➡️ ഹൈപ്പോതലാമസ്
🍭ഹൈപ്പോതലാമസ് ഉല്പാദിപ്പിക്കുന്ന രണ്ടു ഹോർമോണുകൾ ആണ്➡️ വാസോപ്രസിൻ ഓക്സിടോസിൻ
🍭ശരീരത്തിൽ ജലത്തിന്റെ അളവ് ക്രമീകരിക്കുന്ന ഹോർമോണാണ്➡️ വാസോപ്രസിൻ
🍭 പ്രസവസമയത്ത് ഗർഭിണികൾക്ക് കുത്തിവെക്കുന്ന ഹോർമോണാണ്➡️ ഓക്സിടോസിൻ
🍭മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ➡️ തൈറോയ്ഡ് ഗ്രന്ഥി
🍭തൈറോയ്ഡ് ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്➡️ തൊണ്ടയിൽ
🍭ആദംസ് ആപ്പിൾ എന്ന് വിളിക്കുന്നത്➡️ അന്തസ്രാവിഗ്രന്ഥി
🍭തൈറോയ്ഡ് ഗ്രന്ഥി
ഉൽപാദിപ്പിക്കുന്ന ഹോർമോണുകൾ➡️ തൈറോക്സിൻ, കാൽ സിടോണിൻ
🍭 ശരീരത്തിൽ തൈറോക്സിൻ എന്ന ഹോർമോണിൻ്റെ അളവ് കൂടിയാൽ ഉണ്ടാകുന്ന രോഗം ➡️എക്സോ താൽ മിക്ഗോയിറ്റർ
എക്സോ താൽ മിക്എന്നാൽ ➡️കണ്ണ് മുമ്പോട്ട് തള്ളുക
🍭നമ്മുടെ ശരീരത്തിൽ തൈറോക്സിൻ്റെഅളവ് കൂടുകയാണെങ്കിൽ ആഹാരപദാർത്ഥങ്ങളുടെ ഓക്സീകരണം തീവ്ര ഗതിയിൽ ആയിരിക്കും ഇതിന്റെ ഫലമായി ശരീരം മെലിഞ്ഞു പോകുന്നു ശരീര ഊഷ്മാവ് വർധിക്കുന്നു ഉറക്കമില്ലായ്മ ഉണ്ടാകുന്നു വിറയൽ അനുഭവപ്പെടുന്നു ഈ രോഗിയുടെ കണ്ണ് മുമ്പോട്ട് തള്ളി വരുന്നു ഈ അസുഖത്തെ യാണ് എക്സോ താൽമിക് ഗോയിറ്റർ എന്ന് പറയുന്നത്
🍭ശരീരത്തിൽ തൈറോക്സിൻ്റെഅളവ് കൂടുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്
എക്സോ താൽ മിക് ഗോയിറ്ററിൻ്റെ മറ്റൊരുപേര് ➡️ഗ്രേവ്സ് രോഗം
തൈറോക്സിന് അടങ്ങിയ പ്രധാന ധാതു വിൻ്റെപേര് ➡️അയഡിൻ
🍭 ആഹാരത്തിൽ അയഡിൻ കുറഞ്ഞാൽ ഉണ്ടാകുന്ന രോഗത്തിന്റെ പേര് ➡️ഗോയിറ്റർ
കുട്ടികളിൽ തൈറോക്സി ൻ്റെഅളവ് കുറഞ്ഞാൽ ഉണ്ടാകുന്ന രോഗം➡️ ക്രെറ്റിനിസം
🍭മുതിർന്നവരിൽ തൈറോക്സിൻ കുറയുകയാണെങ്കിൽ അവർക്കുണ്ടാകുന്ന രോഗമാണ്➡️ മിക്സഡിമ
🍭തൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന മറ്റൊരു ഹോർമോണാണ് ➡️കാൽ സി ടോണിൻ
🍭രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് കുറയ്ക്കുന്ന ഹോർമോണാണ്➡️ കാൽസി ടോണിൻ
🍭രക്തത്തിൽ കാൽസ്യ ത്തിന്റെ സാധാരണ തോത് 10 മുതൽ 12 മില്ലിഗ്രാം /എംഎൽ ഓഫ് ബ്ലഡ്
🍭തൈറോയ്ഡ് ഗ്രന്ഥിയെ പോലെ മറ്റൊരു പ്രധാനപ്പെട്ട അന്തസ്രാവി ഗ്രന്ഥിയാണ്➡️ പാരാതൈറോയ്ഡ് ഗ്രന്ഥി
🍭തൈറോയ്ഡ് ഗ്രന്ഥിയുടെ പുറകുവശത്തെ നാലു കോണുകളിലായി കാണപ്പെടുന്ന മറ്റൊരു അന്തസ്രാവിഗ്രന്ഥി ആണ് ➡️പാരാതൈറോയ്ഡ് ഗ്രന്ഥി
🍭പാരാതൈറോയ്ഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ➡️പാരാ തെർമോൺ
രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് കുറയ്ക്കുന്നത് ➡️കാൽസി ടോണിൻ
🍭രക്തത്തിൽ കാൽസ്യ ത്തിന്റെ അളവ് കൂട്ടുന്നത്➡️ പാരാതെർമോൺ
പാരാതെർമോണിൻ്റെഅഭാവം മൂലമുണ്ടാകുന്ന രോഗം ➡️ടെറ്റനി
🍭 പേശികൾ വലിഞ്ഞു മുറുകുന്ന അവസ്ഥയാണ് ടെറ്റനി
🍭യൂത്ത് ഗ്ലാൻഡ് ബാല ഗ്രന്ഥി എന്നിങ്ങനെ അറിയപ്പെടുന്ന ഗ്രന്ഥിയാണ് തൈമസ് ഗ്രന്ഥി
തൈമസ് ഗ്രന്ഥി കാണപ്പെടുന്നത് മാറെല്ലി ന്പിന്നിൽ ആയിട്ട്
🍭കുട്ടികൾ വളർന്നു വലുതാവുന്നത് അനുസരിച്ച് തൈമസ് ഗ്രന്ഥി ലോപിച്ച് ഇല്ലാതാവുന്നു
?മുതിർന്നവരിൽകാണപ്പെടാത്ത ഒരു
അന്തസ്രാവിഗ്രന്ഥി ആണ് തൈമസ് ഗ്രന്ഥി
?തൈമസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ് തൈമോസിൻ
?യുവത്വ ഹോർമോൺ എന്നറിയപ്പെടുന്നത് തൈമോസിൻ
? കുട്ടികളിൽ രോഗപ്രതിരോധ ശക്തി നൽകുന്ന ഹോർമോണാണ് തൈമോസിൻ
ശ്വേതരക്താണുക്കളുടെ നിർമ്മാണത്തിന് അത്യാവശ്യമായ ഹോർമോൺ ആണ് തൈമോക്സിൻ
😃 thanks brother
@@manulaltm 😂👍
Super
@@gibinv_m5581 😂👍
Thank you
വളരെ നന്നായി മനസ്സിലാകുന്നു
Super class. Thankyou sir
Super sir🙏
Thank you
Nyc class..
Sir മലയാളവും ഇംഗ്ലീഷും ഉപയോഗിക്കുന്നുണ്ട് പക്ഷെ അത് explain ചെയ്യുമ്പോളും ചിലwords ഇംഗ്ലീഷിൽ Use ചെയ്താൽ കൂടുതൽ മനസ്സിലാകും.
ഒരു question പറഞ്ഞ്Answer പറയുമ്പോൾ അത് boardil എഴുതിയാൽ തെറ്റില്ലാതെ എഴുതിയെടുക്കാമായിരുന്നു.
ഓരോ വീഡിയോ കണ്ടു കഴിയുമ്പോളേക്കും 1k കൂടുന്നു 👏👍💪
😂ഇത്രയും മനോഹരമായ ഒരു അവതരണം ബിയോളജി പാൽപ്പായസാം എക്സാം പോയിന്റ് ഉൾപ്പെടുത്തി സിലബസ് പ്രകാരം ബോർ ആകാത്ത വീഡിയോ ഹായ് സുന്ദരം സാറിന്നല്ലതുവരട്ടെ
You have influenced my life in such a positive way words cannot express my appreciation. You are truly an inspiration.
Tightly packed with contents..... Thank you sir.....
Thanks sir... super 👍
Last paranja small _penial gland alleaa?
Repetition is the mother of teaching ♥️♥️♥️
Eattavum cheruth piniyal gland alle
അങ്ങനെ അല്ലെ പറഞ്ഞത്
Last paranjath pituatory ennanu
Pineal gland smallest
Sir ,please check this.
Somatostatin is different from somatotropin .
Somatotropin is growth hormone secreted by pituitary gland.
Somatostatin inhibitory hormone secreted by hypothalamus.
Other somatostatin secreting Glands : pancreas , GI tract, CNS
smallest gland : pineal gland..and it is also known as third eye.
Sir Adams apple thyroid cartilage te protruberance alle
Excellent teaching🙏🙏🙏🙏🙏
Answer boardil ezhuthamo sir
Athe
Sir pea shape ullath pituitary glandinu alle penial gland pine cone shape alle pinne, penial gland alle endocrine system ettavum cheriya gland🤔
വളരെ നന്ദി സാർ 🌹
ഞ്ഞാ നിന്ന് ഈ ക്ലാസ് വീണ്ടൂം കണ്ടു thanks sir
Last paranja ഏറ്റവും ചെറിയ anthasravi ഗ്രന്ഥി pitutary എന്നല്ലേ.. ans പിനിയിൽ gland alle sir.
sir pituitary gland alle payar mani shapil ullath????
പറയാൻ വാക്കുകളില്ല sir
അത്രമാത്രം നല്ല ക്ലാസ്
Sir answer bordil ezhuthuka chilathu clear akunnila sound kuravanu...plz
ഒരു പാട് നന്ദി സാർ
സാർ അടിപൊളി ക്ലാസ്സ് സൂപ്പർ...... 😃😃😃🌷🌷🙏🙏🌹🌹🌹👌👌👌👋👋👋
Sir, somatostatin growth hormone inhibiting hormone alle? Ath secrete cheyunath pancreas alle?
Somatostatin inhibiting hormone secreted by hypothalamus
ശരി ✌️
Veendum kanunnu......2024
Etra nanni paranjaalum matiyakilla sir... Avde vann padikaan margamillatha ellavarkum sir tarunna clses velya urjam aan tarunnath😍tq so much sir 4 the support
Cls nu sound kuravanu.
Thank you so much sir for this extreme Superb class.
Sir.smallest gland penial ano.pituatory ..anoo.last prnje...Pituitary nna..
Smallest gland -pineal
Largest gland -liver
Largest endocrine gland -thyroid
Smallest endocrine gland -pituitory
Kk.thank uuu
സർ English kude parayumo
നന്ദി സാർ.
Sir Englishil kude explain cheyumo chilla terms manasillakunilla
ഒരുപാട് നന്ദി സർ, ക്ലാസിൽ ഇരിക്കുമ്പോൾ നല്ല ആത്മവിശ്വാസം തോന്നുന്നു, പഠിപ്പിക്കുന്നെ നന്നായി മനസിലാവുന്നുണ്ട്
നന്ദി സർ
🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
നന്ദി സാർ 🙏🙏🙏
Sir oru doubt ane Blood il Glucose nte alav 70-110 mg/100 ml ale 80-120 bp ale
Sugar level 80_120 thanne aanu
Text bookl 70-110 mg/100ml
70_110
70_110
പയർ വിത്തിന്റെ ആകൃതി Pituitary gland alle
8301013839
☀️☀️❤️💯
Super class sir.
Good class....... Thank u....
🙏🙏🙏🙏
🙏🏿🙏🏿🙏🏿🙏🏿
Tnk uu sir. Super cls .
✌️✌️
നല്ല ക്ലാസ്സ്
Sir, ഏറ്റവും ചെറിയ അന്തസ്രാവി ഗ്രന്ഥി പീനിയൽ ആണോ pitituary gland ആണോ
Pineal gland
Smallest gland pineal and smallest endocrine gland pituatory
🙏🙏
സർ, diabetic insipidence.. eye part persistance ഓഫ് വിഷൻ..
കുറച്ച് പോയ്ന്റ്സ് വിട്ടു പോയല്ലോ...
Pinial gland, pitutary gland ചെറുത്.. എങ്ങനെ എന്ന് പറഞ്ഞു തരോ???
💞💞💞💞💞
🙏🙏🙏🙏🙏🌄🌄🌄🌄🌄
💓💓
എന്റെ മുത്താണ് sir🙏🙏🙏🙏🙏
Sir smallest gland etha..clear aayilla
Pineal gland
Super class
😍😍😍here again.
Ettavum cheriya gland Pituitary gland alle
Pineal gland alle??
Actually which is the smallest..???
Pineal gland
Pineal gland
ചെറിയ ഗ്രന്ഥി --.പീനിയൽ ഗ്രന്ഥി
ചെറിയ അന്താസാവി ഗ്രന്ഥി-- .പി റ്റ്യൂറ്ററി ഗ്രന്ഥി
💚💚💚💚💚💚💚🙏🙏🙏
Thazhe entha പച്ച കളർ
Thank you sir 👍👍👋👋
Thanq sir
Sir,
കുറച്ചു lpup based ക്ലാസുകൾ തരാവോ?
✋ Thanks sir ❤ 🙂
🙏🙏🙏
Thanku soooo much sir
😍🙏🙏
🙏🙏🙏🙏🙏🙏🙏🙏
Thanku sir super class
Super class sir thank u🙏🙏🙏🙏🙏
❤️❤️❤️🙏
Thanks
Thank you sir🙏
🙏🏻🙏🏻🙏🏻
Thank you sir 😍🙏
❤
Pituitary gland alle smallest gland... And it is pea shaped
Actually I also hve the same dought.... Which one is the smallest??????
Thankyou sir 😍
Repetition is the mother of teaching
✌️✌️👌👌
Thank you sir🙏💕
Sir, calcium level in blood 9-11mg/100ml.
Normal sugar level 70-110mg/100ml.enghane alle.
Thanku sir, very good class😍
Thank you sir🙏🙏🙏
💯💯
👍👍👍
Thanks sr
Thank you sir🙏🙏🙏😊
👏👏
Blood glucose level 70_110 aanallo scert 10th standard biology text il paranjirikkunnathu
നമ്മൾ ബ്ലഡ് ടെസ്റ്റ് ചെയ്യുമ്പോ 80-120 ആണ് പറയുന്നത്. ഒരു പത്തിന്റെ കുറവ് അല്ലെ ഉള്ളു. ഓപ്ഷൻ വരുന്ന രീതിക്ക് ആലോചിച്ചു എഴുതിയാൽ മതി. സാധാരണ മെഡിക്കൽ ആവശ്യങ്ങൾക്ക് ഉള്ള ബ്ലഡ് ലെവൽ ചെക് ചെയ്യുമ്പോൾ സാർ പറഞ്ഞ വാല്യു ആണ് യൂസ് ചെയ്യുന്നത്.
Scert yil 70-110mg/100ml
Preliminary exam ആര്‍ക്കൊക്കെ ഉണ്ടാകും?
Typist nu kanumo prelims
Thank u sir...