സരളേ..വാതിൽ തുറക്കെടീ..അച്ചുവേട്ടനാ..കീലേരി.| Jayaram | Mamukkoya | Sreenivasan | Movie Comedy Scene

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • Kankettu (Blindfold) is a 1991 Indian Malayalam comedy film, directed by Rajan Balakrishnan. The film stars Jayaram, Sreenivasan, Shobhana and Geetha Vijayan in the lead roles. The film has musical score by Johnson.
    Subscribe to our channel: bit.ly/2TiTSsv
    Please Subscribe to Our other channels
    Telugu Movies: bit.ly/3vYAT3t
    Tamil Movies: bit.ly/3h8rAZF
    Malayalam Movies: bit.ly/3dijufX
    Hindi Movies: bit.ly/3x3IeQW
    English Movies: bit.ly/3jiSsc4
    You can also follow us on:
    👉Whatsapp: chat.whatsapp....
    👉Twitter: sp...
    👉Facebook: / speedaudioandvideo
    👉Telegram: t.me/Speedaudi...
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.
    #malayalammoviescenes #malayalamcomedyscenes #evergreencomedy

ความคิดเห็น • 93

  • @projectorac366
    @projectorac366 11 หลายเดือนก่อน +47

    ഒരിക്കലും തിരിച്ചു വരാത്ത ആ നല്ല കാലം... ഇരുട്ടിലേക്കി.. എല്ലാവരും.. പോയി മറഞ്ഞു....

  • @Sujith19113
    @Sujith19113 ปีที่แล้ว +163

    എന്റെ മോനെ ഒന്നും ചെയ്യല്ലേ അച്ചു 😭😭
    ഒന്നും ചെയ്യില്ല.. കുത്തി കൊടലെടുക്കത്തെയുള്ളൂ. 😁😁

    • @ajithasajith618
      @ajithasajith618 ปีที่แล้ว +9

      എത്ര കണ്ടാലും fresh anu

  • @navakomukeralanavaskomuker6270
    @navakomukeralanavaskomuker6270 ปีที่แล้ว +147

    മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ തഗ്ഗടിച്ചീട്ടുള്ളത് മാമുക്കയാണ്❤❤❤

    • @user-gp6pc3jl4s
      @user-gp6pc3jl4s 11 หลายเดือนก่อน +2

      മാമുക്കോയ

    • @babuthanam525
      @babuthanam525 8 หลายเดือนก่อน

      ​.

  • @hareeshh3527
    @hareeshh3527 ปีที่แล้ว +78

    _കീലേരി അച്ചു_ 😂❤
    Vs
    ദശമൂലം ദാമു 😂❤

    • @josephnorton6859
      @josephnorton6859 ปีที่แล้ว +15

      കീലേരി forever

    • @madhukumarerumad8316
      @madhukumarerumad8316 11 หลายเดือนก่อน +14

      Keeleri Achu,Karakkoottil Dasan ivarude mumbil Dasamoolam Damu big zero.Surajinte valippu comedy.

    • @georgemathew6842
      @georgemathew6842 8 หลายเดือนก่อน +1

      പിന്നെ പിണു 😂😂😂😂

    • @jayakrishnan4745
      @jayakrishnan4745 8 หลายเดือนก่อน

      vettichira dimon

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +203

    കീലേരി .. The terror ❣️😂🔥

  • @babuvr4961
    @babuvr4961 9 หลายเดือนก่อน +9

    ആർഷോ എന്ന നേതാവ്, കീലേരി അച്ചു എന്ന കഥാപാത്രം, എന്താരു സാമ്യം.

  • @prathyush4039
    @prathyush4039 11 หลายเดือนก่อน +11

    ഒന്നും ചെയ്യില്ല കുത്തി കൊടെലെടുക്കെ ഉള്ളൂ കേട്ടോ😂😂😂

  • @sandeepunni8746
    @sandeepunni8746 ปีที่แล้ว +33

    ഇവിടെ സർളെയും കിർലെയും ഒന്നുമില്ല😂😂😂

  • @user-gl7wu8cy1j
    @user-gl7wu8cy1j ปีที่แล้ว +51

    കൊല്ലുല കുത്തി കൊടൽ മാല പുറത്തേടുക്കും😂😂😂

  • @vigneshos4597
    @vigneshos4597 ปีที่แล้ว +20

    1:39 thug life kileri😂😂🔥

  • @user-gp6pc3jl4s
    @user-gp6pc3jl4s ปีที่แล้ว +61

    കീലേരി അച്ചു കോളനിയിലെ കേഡി ♥️

  • @user-ir6br6jb2j
    @user-ir6br6jb2j ปีที่แล้ว +59

    മാജിക്കോ നേരാം വണ്ണം വല്ല ജോലിയും എടുത്ത് ജീവിച്ചോണം ഹഹ

  • @VINUVIJAYAN997
    @VINUVIJAYAN997 9 หลายเดือนก่อน +5

    രണ്ടു മണിക്കൂറായി എന്റെ മോൻ കാട്ടിലിനടിയിൽ ഒളിച്ചിരിക്കുവാരുന്നു😂😂

  • @ashiqmy4920
    @ashiqmy4920 ปีที่แล้ว +67

    പട്ടാളത്തിൽ പോയി പുളുത്തിയ അനന്തൻ😂

    • @user-by7yr8on3o
      @user-by7yr8on3o 10 หลายเดือนก่อน

      ഇന്ന് ആണ് ആ ഡയലോഗ് എഴുതാൻ ഒന്നു വിറക്കും -

    • @user-by7yr8on3o
      @user-by7yr8on3o 10 หลายเดือนก่อน

      ഇന്ന് ആണ് ആ ഡയലോഗ് എഴുതാൻ ഒന്നു വിറക്കും -

  • @GauthamK03
    @GauthamK03 ปีที่แล้ว +35

    കീലേരി ❤

  • @yasarpp9548
    @yasarpp9548 11 หลายเดือนก่อน +5

    കീലേരിയുടേ വില്ലതരം കാണുമ്പോൾ ഇന്നത്തെ വില്ലൻ മാരെ എടുത്തു കിണറ്റിൽ എറിയാൻ തോന്നുന്നത്

  • @kpa1891
    @kpa1891 ปีที่แล้ว +22

    സരള ,ശ്യാമള, സുമതി,ശാന്ത,😂😂😂😂😂😂

  • @babukv-uq7kn
    @babukv-uq7kn ปีที่แล้ว +49

    ഇത് പോലെ ഒരു സാധനം കേരളത്തിൽ പോലീസ് അകമ്പടിയോടെ നടക്കുന്നു 🤣🤣🤣

    • @SadiqPH
      @SadiqPH 11 หลายเดือนก่อน +12

      ഒന്ന് യുപിയിൽ ഉണ്ട് മറ്റൊന്ന് ഡൽഹിയിൽ ഉണ്ട്.

    • @babukv-uq7kn
      @babukv-uq7kn 11 หลายเดือนก่อน +9

      കൊറേ കാലം മക്കയിൽ ഉണ്ടായിരുന്നു കൊറേ കാലം മദിനയിൽ ഉണ്ടായിരുന്നു പിന്നെ വിഷം കൊടുത്തു കൊന്നു 😭😭😭

    • @shafeeq3916
      @shafeeq3916 11 หลายเดือนก่อน

      ഒന്നിന്നും പറ്റാത്ത ഒന്ന് നട്ട് ഭരിക്കുന്നു 🤣

    • @shajahanoscar
      @shajahanoscar 10 หลายเดือนก่อน

      ​​@@babukv-uq7kn
      വിഷം കൊടുത്ത് കൊന്നത് നിൻ്റെ അച്ഛനെ ആണോ.

    • @sivaramanchettiyar7486
      @sivaramanchettiyar7486 9 หลายเดือนก่อน +2

      ഉവ്വോ അപ്പോൾ വിമാനത്തേൽ കറങ്ങി നടക്കുന്നവനോ

  • @ashokperumtholil5066
    @ashokperumtholil5066 11 หลายเดือนก่อน +9

    നാലുമാസമായി കത്തിക് റസ്റ്റ്‌ ആണ് 😆😆😆

  • @aramalluninja
    @aramalluninja ปีที่แล้ว +15

    എന്നാലും സരളേച്ചിയോടു എങ്കിലും അച്ചുവേട്ടന് സ്നേഹം ഉണ്ടല്ലോ?

  • @shanmughadas2001
    @shanmughadas2001 ปีที่แล้ว +48

    കീരിക്കാടനൊക്കെ എന്ത് , കീലേരിഅച്ചുവിന്റെ മുമ്പിൽ അവരൊന്നും ഒന്നുമല്ല.

  • @vayalvisualmedia5195
    @vayalvisualmedia5195 11 หลายเดือนก่อน +9

    സരളേ.....
    സാർ......😂

  • @radheyamrajeev5121
    @radheyamrajeev5121 10 หลายเดือนก่อน +4

    എന്റെ ശത്രുവിനെ ഞാനൊന്നു കുത്തിപ്പോയത് വല്യ തെറ്റായിപോയി അല്ലെ

  • @vijeshkwt7312
    @vijeshkwt7312 ปีที่แล้ว +10

    അച്ഛാ അച്ചു വന്നിട്ടുണ്ട്... വരാൻപറയു 😂

  • @user-ou4qs1dt8s
    @user-ou4qs1dt8s ปีที่แล้ว +8

    ഞങ്ങളോട് രണ്ട് പേരോട് കളിക്കാൻ ആരുണ്ടെടാ 😂

  • @naaaz373
    @naaaz373 7 หลายเดือนก่อน +1

    തഗ്ഗുകളുടെ തമ്പുരാൻ മാമുക്കാ ❤😍

  • @user-mt2mi3lk7j
    @user-mt2mi3lk7j ปีที่แล้ว +27

    ഓടിക്കോ കീലേരി

  • @prasanthc3704
    @prasanthc3704 ปีที่แล้ว +9

    ഓടിക്കോ,ഓടിക്കോ കിലെരി... കിലെരി
    15:03😅
    15:23

  • @aspiranttothethrone943
    @aspiranttothethrone943 ปีที่แล้ว +4

    ഒരുത്തനെ കുത്തി ജയില് ൽ പോയതാ. കൊറേ കാലം അകത്തായത് കൊണ്ട് ഇവിടെ ഒരിത്തിരി സമാധാനം ണ്ടായിരുന്നു 🤣🤣🤣

  • @CM-mw8qd
    @CM-mw8qd 11 หลายเดือนก่อน +7

    ഈ സിനിമ കണ്ടതോടുകൂടി നാട്ടിലെ മാജിക്കുകാർ പണിയെടുത്തു ജീവിക്കാൻ തുടങ്ങി.. 🤔🤣

  • @raniveniindu2804
    @raniveniindu2804 10 หลายเดือนก่อน +2

    Sarala chechiye njan kandittila😂😂😂❤

  • @vishnucs1994
    @vishnucs1994 ปีที่แล้ว +5

    അച്ചു ഫാൻസ്‌ ❤❤❤❤

  • @thariqvilla2972
    @thariqvilla2972 8 หลายเดือนก่อน +2

    Kileri achu vs karakootil daasan😂

  • @user-ou4qs1dt8s
    @user-ou4qs1dt8s ปีที่แล้ว +3

    നമ്മുടെ മായാവി അല്ലെ അത് 😂

  • @abiyers8335
    @abiyers8335 10 หลายเดือนก่อน +4

    Keeleri🔥

  • @rijeshkchurath2507
    @rijeshkchurath2507 11 หลายเดือนก่อน +5

    പേര് രാഘവൻ നമ്പ്യാർ വയസ് 40😂😂

  • @rijovazhappilly7606
    @rijovazhappilly7606 ปีที่แล้ว +21

    എടാ പട്ടാളത്തിൽ പോയി പുളുത്തിയ അനന്താ

    • @rahimkvayath
      @rahimkvayath ปีที่แล้ว +1

      😂😂😂😂😂😂

  • @homosapien400
    @homosapien400 ปีที่แล้ว +7

    പേര്...... രാ.... രാഘവൻ നമ്പ്യാർ.....

  • @sujithopenmind8685
    @sujithopenmind8685 9 หลายเดือนก่อน +1

    വാതിൽ തുറക്കു നീ കാലമേ കണ്ടോട്ടെ.......

  • @moviemotivation8908
    @moviemotivation8908 8 หลายเดือนก่อน +2

    ക്രീയേറ്റീവിറ്റി ഓഫ് എഡിറ്റിംഗ് വേറെ ലെവൽ ബ്രോ ...

  • @UdaySooraj
    @UdaySooraj 22 วันที่ผ่านมา +2

    ഹേമ കമ്മീഷൻ റിപ്പോർട്ടിന് ശേഷം ഇവിടെ വന്നവരുണ്ടോ!😂

  • @Gkm-
    @Gkm- 9 หลายเดือนก่อน +1

    അച്ഛാ അച്ചു വന്നിട്ടുണ്ട് വരാൻ പറയു 😅

  • @dimonkochappi1567
    @dimonkochappi1567 ปีที่แล้ว +2

    Achuvettan khalbbb❤❤

  • @sakkeerhussain9994
    @sakkeerhussain9994 ปีที่แล้ว +5

    കീലേരി മാമു കീ

  • @Viralayi
    @Viralayi ปีที่แล้ว +2

    ever green...!❤

  • @sajithtc1616
    @sajithtc1616 ปีที่แล้ว +5

    ഞാൻ മാജിക്‌ 😄

    • @KamaljojoAwvva
      @KamaljojoAwvva ปีที่แล้ว

      Magico nera vannam vella jolim cheythu jeevichonam

  • @ranjishap2991
    @ranjishap2991 ปีที่แล้ว +6

    Keellery achu. 😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅❤❤❤❤❤❤❤❤❤❤❤❤❤

  • @ShihabPkmotivation
    @ShihabPkmotivation 11 หลายเดือนก่อน +3

    എന്താടാ നിൻ്റെ ജോലി
    ഞാൻ മാജിക് 😂😂😂😂

  • @shaf5532
    @shaf5532 11 หลายเดือนก่อน +3

    The teror keeleri 😂😂

  • @anzus
    @anzus 11 หลายเดือนก่อน +1

    Bullet @01:32

  • @SSManulal
    @SSManulal 7 หลายเดือนก่อน

    മാമുക്കോയ ❤😂

  • @memy777memy6
    @memy777memy6 10 หลายเดือนก่อน +2

    ❤😂

  • @raviarcot3145
    @raviarcot3145 ปีที่แล้ว +7

    Keeleri aachu, Gafoor ka dost, kunju kadar👺

    • @prettyhand__48
      @prettyhand__48 9 หลายเดือนก่อน

      kunjikannan alsoo❤

  • @zahiz20
    @zahiz20 ปีที่แล้ว +7

    Edha movie

    • @anithaks6690
      @anithaks6690 ปีที่แล้ว +4

      Kankettu

    • @rajeevrajuzz2897
      @rajeevrajuzz2897 11 หลายเดือนก่อน

      മാജിക്‌ മാജിക്‌ ✨

    • @godofsmallthings4289
      @godofsmallthings4289 9 หลายเดือนก่อน +1

      കീലേരി അച്ചു 😊

  • @arunraj8110
    @arunraj8110 10 หลายเดือนก่อน +2

    😂😢😊

  • @pachupachu2390
    @pachupachu2390 ปีที่แล้ว +2

    🤣🤣🤣

  • @mathewsgeorge5650
    @mathewsgeorge5650 ปีที่แล้ว +5

    Missing

  • @sugathansudhi1616
    @sugathansudhi1616 7 หลายเดือนก่อน

    Shankaraadi innocent paravoor bharathan, kpac phlomina oduvil ivarokke engine oru thalamurakku marakkaanaavum?

  • @stalkgaming143
    @stalkgaming143 9 หลายเดือนก่อน +2

    Rip🥹🥲

  • @bijupadikkayil1238
    @bijupadikkayil1238 11 หลายเดือนก่อน +1

    കണക്കെട്ട്

  • @adwaith.13
    @adwaith.13 ปีที่แล้ว

    Movie name

  • @pachupachu2390
    @pachupachu2390 ปีที่แล้ว +2

    ഇതേതാ move

  • @raww6638
    @raww6638 7 หลายเดือนก่อน

    BGM⚡

  • @user-iz4vn1bd1f
    @user-iz4vn1bd1f 11 หลายเดือนก่อน +1

    😂