ഒരു പറ്റം ഓട്ടോക്കാരും കള്ള് കുടിയന്മാരും ഫർള് ആയ നമസ്കാരം ഇല്ലാത്തവരും കുറച്ചു ഉസ്‌ത്താതുമാരും മദ്രസയിലെ കുട്ടികളെ കൂട്ടി നടത്തുന്ന റസൂലിനെ കളിയാക്കൽ ആണ് നബിദിന ഘോഷയാത്ര 👌👌👌👌👌👌👌👌👌👌👌
❤❤ തിങ്കളിലെ നോമ്പ് സുന്നതാണ്.. നബിജനിച്ച ദിവസം. ഇന്ന് തിങ്കൾ . എത്ര പേർ ആസുന്നത്ത് ജീവിതത്തിൽ പകർത്തി നോമ്പനുഷ്ടിച്ചു.. ജമാ 'മുജകളിൽ പ്പെട്ട ആരെങ്കിലുമൊക്കെ നോമ്പ് പിടിച്ചിട്ടുണ്ടാവും.. നോമ്പുനോറ്റവർ ക്കോ.. ബിരി യാ ണി വെച്ച് ആഘോഷിച്ചവർക്കോ: കൂടുതൽ നബിസ്നേഹം..
ജമാഅത്തായി നബി ആദ്യഘട്ടം തറാവീഹ് നനമസ്കരിച്ചു ശേഷം നബിയുടെ ആ നമസ്കാരത്തിലേക്ക് ജനങ്ങളുടെ ആവേശം കൂടിയപ്പോൾ അതൊരു നിർബന്ധബാധ്യതയാകാതെ യിരിക്കണമെന്നതിന് സുന്നത്തിന്റ മാത്രം പരിതിയിൽനിർത്തി ജമാഅത്തിന് നബി(സ)വരാതെയായി. അവരവർ അതുചെയ്തു ശേഷം ഉമർ(റ)അത് പുനഃസംഘടിപിച്ചത് ദിനിൽ അവർക്ക് അതിനുള്ള പാഠംഉണ്ടെന്നതും അത്പോലെ യല്ലലോ ഈ നബിദിനമെന്ന പുത്തൻ ആചാരം.
ഞാൻ ബാംഗ്ളൂർ ആണ് ജോലി കൂടെ ഉള്ള 15 പേരും സമസ്ത കുട്ടികൾ നിസ്കരിക്കാറില്ല പക്ഷെ നബി ബർത്ത് ഡേ ക് ബിരിയാണി ഉണ്ടാക്കി അടിച്ചു,,, Kurafi മദ്രസയിൽ പഠിച്ച ഗുണം 😂
അപ്പോഴേ ഉസ്താതെ ഒരു 50 കൊല്ലം കഴിഞ്ഞുള്ള ആഘോഷം നമ്മൾക്ക് ഇപ്പോൾ ആഘോഷിച്ചാലോ സന്തോഷം കൂടിത് കൊണ്ട് കള്ള് കുടിച്ചു ബെല്ലി ഡാൻസും കൂടി നടത്തിയാലോ? അന്ന് ഇതൊക്കെ ആക്കാലത്തുള്ളവർ കൂട്ടി ചേർക്കും.
മുമ്പ് കേരളത്തിൽ മാത്രമായിരുന്നു നബിദിന ഘോഷയാതയും അന്നദാനവും അനുബന്ധ പരിപാടികളും .പക്ഷേ, ഇന്ന് ലോകം മുഴുക്കെ നബി കീർത്തനം മുഴങ്ങി കേൾക്കുന്നു. ഭക്ഷണവും മധുരവും വിതരണം തകൃതിയിൽ നടന്നു കാണുന്നു. സത്യത്തിൽ കാന്തപുരം തന്നെയാണോ ലോകം മുഴുക്കെ ഈ തെളിച്ചം കൊളുത്തി വിട്ടത് ...? ന്യായമായ സംശയമാണ്
നബിയുടെ കാലത്ത് തന്നെ തരാവീഹ് നമസ്കാരം ജമാഅത്ആയി നമസ്കരിച്ചിട്ടുണ്ട് . അള്ളാഹു ഈ നമസ്കാരം നിർബന്ധമാക്കുമോ എന്ന് ഭയപ്പെട്ടു അത് കാരണം തറാവീഹ് ജമാഅത് നമസ്കാരം നിർത്തി വെച്ചു. അള്ളാഹു അഅലം
മൻസൂർ ഭായ് ഒരു ഹദീസ് ഉണ്ട്. റസൂൽ തൻ്റെ സ്വഹാബികളോട് പറഞ്ഞു "നീങ്ങൾ എന്റെയും, എന്റെ ഖുലഫാകളുടേയും ചര്യ പിൻപറ്റണം എന്ന്. ആ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം ആ പറയപ്പെട്ട ഖുലഫാക്കളുടെ കാലത്ത് തുടങ്ങിയ കാര്യങ്ങളാണ്. അത് കൊണ്ട് തന്നെയാണ് അത് നബിയുടെ സുന്നത്ത് പോലെ തന്നെ അതിന് പ്രധാന്യം ലഭിച്ചത്.
പ്രശംസിച്ചുകൊണ്ട് എന്തെങ്കിലും കാവ്യങ്ങൾ ചൊല്ലുന്നതിനെ ഇസ്ലാം വിലക്കിയിട്ടില്ല. നബിയും സ്വഹാബികളും കവിതാസ്വാദനവും പോലുള്ള കവിതാലാപനവും നടിത്തിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. മറ്റുള്ളവരെക്കൊണ്ട് കവിതകളാലപിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം കാവ്യങ്ങൾ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ അവർ പാരായണം ചെയ്തിരുന്നില്ല. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് മൌലിദ് പാരായണം ചെയ്യുമ്പാൾ അത് ബിദ്അത്തായി മാറും. അതുകൊണ്ട് തന്നെ ഇന്ന് നമ്മുടെ നാടുകളിൽ നടക്കുന്ന മൌലിദ് പാരായണം അടിസ്ഥാനപരമായി ബിദ്അത്താണ് അഥവാ കുറ്റകരമായ പുത്തനാചാരമാണ്. അത് ഒഴിവാക്കേണ്ടതാണ്. അത്തരം ചടങ്ങുകളിൽ നിന്ന് സത്യവിശ്വാസികൾ വിട്ടുനിൽക്കേണ്ടതാണ്
ഉണ്ടടോ,,,ഇതല്ലാം നടത്തുന്നത് ശിയാക്കളാണ്,,അതിൽ പെട്ട നായക്കൾ തന്നെയാണ് സഹോദരാ. ഈ വിഭാഗം പക്ഷേ അവർ തുറന്ന് പറയുകയില്ല.......65 ലക്ഷം ശിയാക്കൾ ഈ വർഷം കർബലയിൽ പങ്കെടുത്തിട്ടുണ്ട് അവർ പിഴച്ച വരാണങ്കിൽ നിങ്ങളും പിഴച്ച വർ തന്നെ തീർച്ച...
റബീഉൽ അവ്വൽ നബിദിന ആഘോഷം കൊണ്ടാടിയ പൂർവികർ അബൂലഹബ് മുല്ല ഉമർ ഫാത്തിമിയാക്കൾ ഉബൈദിയാക്കൾ ശിയാക്കൾ മുളഫർ രാജാവ് ആൻഡ് സമസ്തക്കാർ ഇനി ആഘോഷിക്കാത്ത മുസ്ലിമീങ്ങൾ അബൂബക്കർ സിദ്ധീഖ് (റ) ഉമറുബ്നു ഖത്താബ് ഉസ്മാനുബ്നു അഫ്ഫാൻ അലിബിൻ അബൂ താലിബ് സഹാബാക്കൾ നാലു മദ്ഹബിന്റെ ഇമാമീങ്ങൾ ഉത്തമ മൂന്നു നൂറ്റാണ്ടുകാർ അവരെ അംഗീകരിക്കുന്ന സലഫികളും
കിതാബ് ഓതി പഠിച്ച ആലി മീങ്ങളെ അത്ര ഇൽമ് അണക്ക് ഇല്ലട കണ്ണടെ എന്തിനാ ഇജ് ഇതിനൊക്കെ നിക്കുന്നത് സ്വലാത്ത് ചെല്ലി ഒരുപാത്ത് പോയി ഇരിക്ക്. എന്നാൽ ഇജ് കഴിച്ചിലാവും.
ആദ്യമായി സ്ഥിരീകരിക്കേണ്ടത് നബിസല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ചത് റബീഉൽ അവ്വൽ 12 ആണെന്ന് ഒരു സ്വഹീഹായ ഹദീസ് കൊണ്ട് തെളിയിക്കാൻ പറ്റുമോ പലരും മുൻകാല പണ്ഡിതന്മാർ പല മാസങ്ങളാണ് പറയുന്നത് കേരള സുന്നി ശിയാക്കളുടെ വിളിച്ചുപ്രാർത്ഥനയ്ക്കുവേണ്ടി ഇലാഹാക്കിയ മുഹിയുദ്ദീൻ ശൈഖ് അദ്ദേഹം ജന്മദിനം ആഘോഷിച്ച തെളിവൊന്നുമില്ല അഥവാ ജന്മദിനം ആഘോഷിച്ചു ഉണ്ടെങ്കിൽ അത് മുഹറം പത്തിനായിരിക്കും കാരണം അദ്ദേഹത്തിന്റെ കിതാബിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ജനിച്ചത് മുഹറം പത്തിനാണ് എന്നാണ് അദ്ദേഹത്തിന്റെ കൃത്യമായ അറിവ് എന്നാലോ നബി വഫാത്തായത് റബീഉൽ അവ്വൽ 12 ന് ആണ് എന്ന് ഉറപ്പുമാണ് അതിൽ ലോക പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട് പക്ഷേ ഒരു തിങ്കളാഴ്ചയാണ് ജനിച്ചത് എന്നും കൃത്യമായ സ്വഹീഹായ തെളിവുണ്ട് അതുകൊണ്ട് ആദ്യം റബീഉൽ അവ്വൽ 12ന് ആണെന്ന് നബി ജനിച്ചത് എന്ന് കൃത്യമായ ഒരു തെളിവാണ് പറയേണ്ടത്
മലയാളത്തിൽ മത പ്രഭാഷണം നടത്തുന്നതിന് എന്താണ് തെളിവുള്ളത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഏതെങ്കിലും മത പ്രഭാഷണം അറബിയല്ലാത്ത ഭാഷയിൽ ഉണ്ടായിരുന്നു എന്നു പറയാൻ കഴിയുമോ ജുമുഅ ഖുതുബയിൽ ജനങ്ങളോടുള്ള ഉപദേശം നിർബന്ധമാണ് അത് ജനങ്ങൾക്ക് നേരെ തിരിഞ്ഞു കൊണ്ടാണ് പറയുന്നത് ഇനി ആ നാട്ടുകാർക്കെല്ലാം അറബിയാണ് അറിയുന്നത് എങ്കിൽ അത് അറബിയിൽ ആണ് നല്ലത് ജനങ്ങൾക്ക് തിരിയാത്ത ഉപദേശം ഉപദേശം ആകുമോ
@@mohsinsalih3372 അത് റസൂൽ പഠിപ്പിച്ചോ..., സ്വാഹാബികൾ പഠിപ്പിചോ... നിങ്ങൾ എല്ലാരും ജുമുഅ ഖുതുബ പരിഭാഷപ്പെടുത്തിക്കോ എന്ന്...??? അങ്ങനെ ഒരു ഹദീസിന്റെ കഷ്ണം കാണിക്കൂ..., അല്ലെങ്കിൽ സ്വഹാബത്ത് എത്രയോ അന്യ രാജ്യങ്ങളിൽ പ്രബോധനം നടത്തി ഏതെങ്കിലും ഒരു സ്വഹാബി പരിഭാഷപ്പെടുത്തി ജുമുഅ ഖുതുബ ഓതിയതിന് ഒരു തെളിവ് ഹാജർ ആകൂ...
ജനങ്ങളോട് അഭിസംബോധനമായ ഖുത്തുബ അവരെ പാടിഉറക്കാനുള്ളതല്ല നബി(സ) ആ ജനതയോട് അവരുടെ മാതൃഭാഷയിൽ വിവരംനൽകി ആ ഉത്തരവാദിത്വം നിർവഹിച്ചപോലെ ജനങ്ങളോട് അവർക്ക് തിരിയുന്ന ഭാഷയിൽ വിവരംനൽകി ബാധ്യത നിർവഹണം നടത്തുകയാണ് ഖുത്തുബയെന്ന പ്രഭാഷണം ഖത്തീബ് പ്രഭാഷകന്റ കടമ. ഇത് കേരളത്തിലെ സമസ്ത മതക്കാരൊഴികെ മറ്റിടങ്ങളിലൊക്കെ ഇതേ കൗമ് മാതൃഭാഷയിലാണ് മിക്ക പള്ളികളിലും ചെയ്യുന്നത്. ഇവിടെ വഹാബീപോര് കൊണ്ട് വാശാതീർക്കുന്ന ജഹാലത്തിലേക്ക് നയിക്കുന്ന സമസ്ത മതം ജനങ്ങളെ പാടിയുറക്കാനായി വെള്ളിയാഴ്ച ഉപയോഗിക്കുന്നു
സഹോദരന്മാരെ കുറെ നാളത്തേക്കെങ്കിലും ഒന്ന് നിർത്തിക്കൂടെ വകഫ് ബോർഡ്, പാർലമെന്റിലെ ചർച്ച, ഇ വ വലതുമറിയാമോ എന്താണ് പോംവഴി. ഒന്ന് സഹകരിച്ചു കൂടെ, തത്കാലം എല്ലാവർക്കും കൂടി ഒന്ന് യോജിച്ചു കൂടെ. കഷ്ടം തന്നെ.
അണക്ക് ന്നാ നേരിട്ട് വാദിച്ചു ടേ...' പേടിടുണ്ട് അല്ലേ.'' യൂടുബിൽ കേറി മറ്റുള്ളവരെ തെറ്റ് ധരിപ്പിക്കേണ്ട ... നീ .. പറഞ്ഞത് ഒക്കെ പച്ച കള്ളം . ഓഹാ സാഹാബത്ത് ചെയ്യുന്നത് മാത്രം നോക്കി ചെയ്യുന്ന വലിയൊരു മഹാൻ...
ഈ സഖാഫി വെറും തർക്കുത്തരവും ചോദ്യകർത്താവിനെ കളിയാക്കാനും മാത്രമേ അറിയൂ
എന്ന് ഒരു ഉത്തരം മുട്ടുന്നവർ
@@abdulrafeek8082 ഉള്ളിൽ ബെഷമം ഉണ്ടുട്ടോ
സത്യം ചോദ്യം ചോദിക്കുന്ന വ്യക്തിയെ ഇൻസൾട്ട് ആക്കി വിധക്തമായി ഒടിയൻസിനെ കയ്യിൽ ആകും
@@noushadnoufi1288 എന്നാലും സമ്മയികൂല 🤭
ഒരു പറ്റം ഓട്ടോക്കാരും കള്ള് കുടിയന്മാരും ഫർള് ആയ നമസ്കാരം ഇല്ലാത്തവരും കുറച്ചു ഉസ്‌ത്താതുമാരും മദ്രസയിലെ കുട്ടികളെ കൂട്ടി നടത്തുന്ന റസൂലിനെ കളിയാക്കൽ ആണ് നബിദിന ഘോഷയാത്ര 👌👌👌👌👌👌👌👌👌👌👌
ഈ പറഞ്ഞത് നീയും നിന്റെ ബാപ്പയും നിന്റെ കുടുംബക്കാരും
@@HamnaNahiyanനിങ്ങൾ പങ്കെടുക്കാറില്ലേ
@@HamnaNahiyan സത്യം പറഞ്ഞപ്പോൾ പൊള്ളുന്നത് എന്തിനാ
Ningal thaqvayulla alukalalle. Nammakkum vandi duarkanam
പാട്ട കൊട്ടി എന്നത് കൂടി ചേർക്കണം
❤❤
തിങ്കളിലെ നോമ്പ് സുന്നതാണ്..
നബിജനിച്ച ദിവസം.
ഇന്ന് തിങ്കൾ .
എത്ര പേർ ആസുന്നത്ത് ജീവിതത്തിൽ പകർത്തി നോമ്പനുഷ്ടിച്ചു..
ജമാ 'മുജകളിൽ പ്പെട്ട ആരെങ്കിലുമൊക്കെ നോമ്പ് പിടിച്ചിട്ടുണ്ടാവും..
നോമ്പുനോറ്റവർ ക്കോ..
ബിരി യാ ണി വെച്ച് ആഘോഷിച്ചവർക്കോ:
കൂടുതൽ നബിസ്നേഹം..
ഞാൻ നോമ്പ് എടുത്തിട്ടുണ്ട്
എല്ലാ തിങ്കളാഴ്ചയും നോമ്പനുഷ്ഠിക്കാർ ഉണ്ടല്ലോ.....ല്ലെ... സന്തോഷം.
Kandappan ചുഞി. നരകതിലാ
ഹിദായത് കിടടേ ആമീൻ
അങ്ങനെങ്കിൽ ഇപ്പോൾ സൗകര്യം ഉള്ളവർക്കു ഇന്ന് കാണുന്ന പോലുള്ള കല്യാണ പേകൂത്തുകൾ തെറ്റില്ല ല്ലേ ഉസ്താതെ.
പട്ടിണി പാവത്തിന്റെ പിച്ചച്ചട്ടിയിൽ കൈയിട്ടു വാരി ഉസ്താദന്മാർ ലോകത്തു എവിടെയും ഇല്ലാത്ത പരിവാടി നടത്തുന്നു...
@@mohidinmanimani2906 ആണോ ബല്ലാത്ത അഭിപ്രായം ഹേ നോക് ആമിന
ജമാഅത്തായി നബി ആദ്യഘട്ടം തറാവീഹ് നനമസ്കരിച്ചു ശേഷം നബിയുടെ ആ നമസ്കാരത്തിലേക്ക് ജനങ്ങളുടെ ആവേശം കൂടിയപ്പോൾ അതൊരു നിർബന്ധബാധ്യതയാകാതെ യിരിക്കണമെന്നതിന് സുന്നത്തിന്റ മാത്രം പരിതിയിൽനിർത്തി ജമാഅത്തിന് നബി(സ)വരാതെയായി. അവരവർ അതുചെയ്തു ശേഷം ഉമർ(റ)അത് പുനഃസംഘടിപിച്ചത് ദിനിൽ അവർക്ക് അതിനുള്ള പാഠംഉണ്ടെന്നതും അത്പോലെ യല്ലലോ ഈ നബിദിനമെന്ന പുത്തൻ ആചാരം.
ഞാൻ ബാംഗ്ളൂർ ആണ് ജോലി കൂടെ ഉള്ള 15 പേരും സമസ്ത കുട്ടികൾ നിസ്കരിക്കാറില്ല പക്ഷെ നബി ബർത്ത് ഡേ ക് ബിരിയാണി ഉണ്ടാക്കി അടിച്ചു,,, Kurafi മദ്രസയിൽ പഠിച്ച ഗുണം 😂
😂😂
@@LathifLathi-z3v തന്റെ നിസ്കാരവും വെള്ളത്തിലാകുന്ന വർത്താനം
അപ്പോഴേ ഉസ്താതെ ഒരു 50 കൊല്ലം കഴിഞ്ഞുള്ള ആഘോഷം നമ്മൾക്ക് ഇപ്പോൾ ആഘോഷിച്ചാലോ സന്തോഷം കൂടിത് കൊണ്ട് കള്ള് കുടിച്ചു ബെല്ലി ഡാൻസും കൂടി നടത്തിയാലോ? അന്ന് ഇതൊക്കെ ആക്കാലത്തുള്ളവർ കൂട്ടി ചേർക്കും.
മൻസൂർ സാഹിബിനോട് വളയധികം നന്ദിയുണ്ട്👍❤
വല്ലാത്ത ജന്മങ്ങൾ
അന്ന് ബാർ ഇല്ലായിരുന്നു ഇപ്പോൾ ഉള്ള എല്ലാ സൗകര്യം ഉണ്ട്, അന്ന് തോക്ക് ഇല്ലായിരുന്നു ഇന്ന് തോക്ക് ഉപയോഗിക്കുന്നു അതു കൂടി പറയു ഉസ്താതെ
സ്വാഹബത്, വേണ്ട, താബീങൾ, കണ്ണട വെച്ചോ 😂
നബി ജനിച്ച തിങ്കളാഴ്ച നോമ്പ് എടുക്കാൻ കല്പന
@@ummerummer9160 അതിന്
മൻസൂർ ബായ് ♥️♥️
മുമ്പ് കേരളത്തിൽ മാത്രമായിരുന്നു നബിദിന ഘോഷയാതയും അന്നദാനവും അനുബന്ധ പരിപാടികളും .പക്ഷേ, ഇന്ന് ലോകം മുഴുക്കെ നബി കീർത്തനം മുഴങ്ങി കേൾക്കുന്നു. ഭക്ഷണവും മധുരവും വിതരണം തകൃതിയിൽ നടന്നു കാണുന്നു. സത്യത്തിൽ കാന്തപുരം തന്നെയാണോ ലോകം മുഴുക്കെ ഈ തെളിച്ചം കൊളുത്തി വിട്ടത് ...? ന്യായമായ സംശയമാണ്
Shiakkal thudangi vecha aajaramaan ath AP keralathil nadathunnu
@@AbuThasni-kc6zo
റബീഉൽ അവ്വൽ 12 ന് സ്വഹാബത്ത് കരഞ്ഞ ദിവസം ഞങ്ങളാരും ചിരിക്കാറില്ല.....
സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്തത് കൊണ്ട് റോഡിൽ ഇറങ്ങി വണ്ടി ബ്ലോക്ക് ആക്കുന്നു എന്ന് മാത്രം
@@makkarmm165 ഈമാൻ എല്ലാർക്കും ഉണ്ടാവൂല അല്ലേ
ചക്കാപി തുടരുക മൻസൂർ ഭായ്
നമ്മുടെസംസ്കാരം
ദീനറിയൂല
ആചാരംമാത്രേയുള്ളു
സുന്നത്തെണ്ടാൻ
നെയൊന്ന്പറൻഹുതരൂമലവി
👍👍👍
നബിയുടെ കാലത്ത് തന്നെ തരാവീഹ് നമസ്കാരം ജമാഅത്ആയി നമസ്കരിച്ചിട്ടുണ്ട് . അള്ളാഹു ഈ നമസ്കാരം നിർബന്ധമാക്കുമോ എന്ന് ഭയപ്പെട്ടു അത് കാരണം തറാവീഹ് ജമാഅത് നമസ്കാരം നിർത്തി വെച്ചു. അള്ളാഹു അഅലം
അതെ.
പക്ഷെ ജാഫർ പറഞ്ഞത് അങ്ങനെയല്ല.
മതം പഠിച്ചവർക്കല്ലേ അത് അറിയൂ.....
അല്ലാത്ത സമസ്ഥക്കാരോട് സമസ്ഥ മൊല്ലാക്കമാർ ഇതുപോലെ എന്ത് നുണ തട്ടിവിട്ടാലും അവർ വിശ്വസിക്കും.
@@ReactingVideosഇങ്ങനെ വീഡിയോ നബി തങ്ങൾ ചെയ്തിട്ടുണ്ടോ മൻസൂറേ......?
@maboobacker786🤣... എന്താണ് ബിദ്അത്ത്?
@@maboobacker786ഇങ്ങനെയും പൊട്ടത്തരം പറയോ
ചിലനുണയൻ സഖാഫി മാർ ..😂 രണ്ട് കാലിൻ്റെ മുകളിലുള്ള ഭരണി തന്നെയാണ് ഇവിടെ പ്രശ്നം🛑🛑🛑
ജാഫർ സകാഫി 🤣🤣ഒരു സംഭവം ആണ് 🥰🥰🥰
അന്ന് സൗകര്യം ഉണ്ടായിട്ടും ഒരു വാർഷികവും നടത്തിയിട്ടില്ല
Vaarshikam sunnath aan enn paranj nadathunnilla
@@Hamsa-wo8zp ആര്
നല്ല അവതരണം 👍👍👍👍
@@sudheertaaluva9580 🤭
ശെരിക്കും ആരായിരിക്കും യഥാർത്ഥ മുസ്ലിം 😂😂😂
Mashallah
بارك الله
Good Shooot 👍👏👏👏♥️🌹🌹👏👏👍
ഈ പരട്ട മൊല്ലയിൽ നിന്ന് ഇതിനപ്പുറം എന്ത് പ്രതീക്ഷിക്കാൻ...!
ഇയാളുടെ മാനറിസം അസഹനീയം😢 എന്ത് ചെയ്യാം? ഖുറാഫിക്ക് പറ്റിയ മൊതൽ😅😅😅😅😅
ഇതുപോലുള്ള മോയന്തുകൾ ഉള്ളത് നല്ലതാണ്
ആളുകൾക്ക് പെട്ടന്ന് കാര്യം മനസിലാവും 😃
@@ReactingVideos അപ്പോൾ താൻ പറ
ബിദ്അതുൽ ഹസനക്ക് ഒരു ഉദാഹരണം
സുന്നികൾ അജയ്യമാണ്വഹാബികൾ പാപ്പരത്തമാണ്
മൻസൂർ ഭായ് ഒരു ഹദീസ് ഉണ്ട്. റസൂൽ തൻ്റെ സ്വഹാബികളോട് പറഞ്ഞു "നീങ്ങൾ എന്റെയും, എന്റെ ഖുലഫാകളുടേയും ചര്യ പിൻപറ്റണം എന്ന്. ആ ഉസ്താദ് പറഞ്ഞ കാര്യങ്ങൾ എല്ലാം ആ പറയപ്പെട്ട ഖുലഫാക്കളുടെ കാലത്ത് തുടങ്ങിയ കാര്യങ്ങളാണ്. അത് കൊണ്ട് തന്നെയാണ് അത് നബിയുടെ സുന്നത്ത് പോലെ തന്നെ അതിന് പ്രധാന്യം ലഭിച്ചത്.
പ്രശംസിച്ചുകൊണ്ട് എന്തെങ്കിലും കാവ്യങ്ങൾ ചൊല്ലുന്നതിനെ ഇസ്ലാം വിലക്കിയിട്ടില്ല. നബിയും സ്വഹാബികളും കവിതാസ്വാദനവും പോലുള്ള കവിതാലാപനവും നടിത്തിയിരുന്നതായി ഹദീസുകളിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. മറ്റുള്ളവരെക്കൊണ്ട് കവിതകളാലപിക്കാൻ അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം കാവ്യങ്ങൾ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ അവർ പാരായണം ചെയ്തിരുന്നില്ല. ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് മൌലിദ് പാരായണം ചെയ്യുമ്പാൾ അത് ബിദ്അത്തായി മാറും. അതുകൊണ്ട് തന്നെ ഇന്ന് നമ്മുടെ നാടുകളിൽ നടക്കുന്ന മൌലിദ് പാരായണം അടിസ്ഥാനപരമായി ബിദ്അത്താണ് അഥവാ കുറ്റകരമായ പുത്തനാചാരമാണ്. അത് ഒഴിവാക്കേണ്ടതാണ്. അത്തരം ചടങ്ങുകളിൽ നിന്ന് സത്യവിശ്വാസികൾ വിട്ടുനിൽക്കേണ്ടതാണ്
മുഹമ്മദ് നബി മരിച്ചതും അന്ന് തന്നെയല്ലേ
@@FathimaKhalid-g7f
വഫാത്ത് അന്നാണെന്ന് ഉറപ്പാണ്.....എന്നാൽ ജനന തിയ്യതിയും,മാസവും വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ട്...
സഖാഫി ട.
കുഞിരാമൻ..കളി...😅😅😅😅😅😅😅😅
ഉസ്താദ് പറഞ്ഞതാണ് 100 ശരി മൻസൂറിൻ്റെ തിരിമറി മാത്രം
ജാഫർ പകുതി കളവും പകുതി പൊട്ടൻ കളിയും ആണ് എല്ലാത്തിലും.
Super❤❤❤😂😂😂
സ്വയം ചെയ്യാത്ത കാര്യം മറ്റുള്ളവരുടെമേൽ ഉമർ എന്നവർ കൾപി ക്കുകയോ കണ്ടുപിടുത്തം ഭയങ്കരം!!!
ഇസ്ലാമിന്റെ ചരിത്രത്തിൽ ഇല്ലാത്ത കാര്യം സ്വന്തം താൽപ്പര്യം അനുസരിച് ന്യായികരിക്കാൻ പറ്റും.... പക്ഷെ തെന്നി പോകും
ജാഫർ ആളെ മക്കാർവാകുന്നു🤡
മുസ്ഹഫ് പറ ആക്കിയോ ഇല്ലയോ തൊഴയല്ല പറ
Tharikida saqafi
Jafer saqafi❤❤❤❤❤❤❤
ഉണ്ടടോ,,,ഇതല്ലാം നടത്തുന്നത് ശിയാക്കളാണ്,,അതിൽ പെട്ട നായക്കൾ തന്നെയാണ് സഹോദരാ. ഈ വിഭാഗം പക്ഷേ അവർ തുറന്ന് പറയുകയില്ല.......65
ലക്ഷം ശിയാക്കൾ ഈ വർഷം കർബലയിൽ പങ്കെടുത്തിട്ടുണ്ട് അവർ പിഴച്ച വരാണങ്കിൽ നിങ്ങളും പിഴച്ച വർ തന്നെ തീർച്ച...
ഉറൂസ് നടത്താൻ ഹജ്ജ് തെളിവാക്കിയ ഭൂലോക...... ആണ് ഇയാൾ
വഹാബിക്ക് എന്ത് നബിദിനം എന്ത് മുസ്ലിം
കേട്ട ഞങ്ങൾക്ക് തോന്നിയില്ല ല്ലൊ
കുഞ്ഞാടെ
കുറാ ഫി.എന്നും.കുറാഫി.തന്നെ.
റബീഉൽ അവ്വൽ നബിദിന ആഘോഷം കൊണ്ടാടിയ പൂർവികർ അബൂലഹബ് മുല്ല ഉമർ ഫാത്തിമിയാക്കൾ ഉബൈദിയാക്കൾ ശിയാക്കൾ മുളഫർ രാജാവ് ആൻഡ് സമസ്തക്കാർ
ഇനി ആഘോഷിക്കാത്ത മുസ്ലിമീങ്ങൾ അബൂബക്കർ സിദ്ധീഖ് (റ) ഉമറുബ്നു ഖത്താബ് ഉസ്മാനുബ്നു അഫ്ഫാൻ അലിബിൻ അബൂ താലിബ് സഹാബാക്കൾ നാലു മദ്ഹബിന്റെ ഇമാമീങ്ങൾ ഉത്തമ മൂന്നു നൂറ്റാണ്ടുകാർ അവരെ അംഗീകരിക്കുന്ന സലഫികളും
കിതാബ് ഓതി പഠിച്ച ആലി മീങ്ങളെ അത്ര ഇൽമ് അണക്ക് ഇല്ലട കണ്ണടെ എന്തിനാ ഇജ് ഇതിനൊക്കെ നിക്കുന്നത് സ്വലാത്ത് ചെല്ലി ഒരുപാത്ത് പോയി ഇരിക്ക്. എന്നാൽ ഇജ് കഴിച്ചിലാവും.
പോക്സോ ബോധവൽക്കരണദിനം 😂😂😂
@നിനക്ക് ജന്മം
നൽകിയ
കാലത്ത് പോക്സോ നിയമം ഉണ്ടായിരുന്നെങ്കിൽ
അയാൾ പെട്ടേനെ....... 😆
@@sayyidmuhammed1345 ആണോ, അവർ എന്നേക്കും ഉള്ള മാതൃക അല്ല കോയെ, എന്നാലും 9 വയസുകാരിയെ.. അയ്യേ നാണക്കേട് 😂😂😂
@@Cp-qg3uckalyanam kayikkaan ulla ellaa kalathekkum ulla age ethra
@@muhammednabhan3785 നിങ്ങൾ മുസ്ലിങ്ങൾക്ക് ആറു വയസ് അല്ലെ പെൺകുട്ടികളുടെ age.. 🤭🤭🤭
@@Cp-qg3uc proof undo
ആദ്യമായി സ്ഥിരീകരിക്കേണ്ടത് നബിസല്ലല്ലാഹു അലൈഹി വസല്ലമ ജനിച്ചത് റബീഉൽ അവ്വൽ 12 ആണെന്ന് ഒരു സ്വഹീഹായ ഹദീസ് കൊണ്ട് തെളിയിക്കാൻ പറ്റുമോ പലരും മുൻകാല പണ്ഡിതന്മാർ പല മാസങ്ങളാണ് പറയുന്നത് കേരള സുന്നി ശിയാക്കളുടെ വിളിച്ചുപ്രാർത്ഥനയ്ക്കുവേണ്ടി ഇലാഹാക്കിയ മുഹിയുദ്ദീൻ ശൈഖ് അദ്ദേഹം ജന്മദിനം ആഘോഷിച്ച തെളിവൊന്നുമില്ല അഥവാ ജന്മദിനം ആഘോഷിച്ചു ഉണ്ടെങ്കിൽ അത് മുഹറം പത്തിനായിരിക്കും കാരണം അദ്ദേഹത്തിന്റെ കിതാബിൽ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ജനിച്ചത് മുഹറം പത്തിനാണ് എന്നാണ് അദ്ദേഹത്തിന്റെ കൃത്യമായ അറിവ് എന്നാലോ നബി വഫാത്തായത് റബീഉൽ അവ്വൽ 12 ന് ആണ് എന്ന് ഉറപ്പുമാണ് അതിൽ ലോക പണ്ഡിതന്മാർ ഏകോപിച്ചിട്ടുണ്ട് പക്ഷേ ഒരു തിങ്കളാഴ്ചയാണ് ജനിച്ചത് എന്നും കൃത്യമായ സ്വഹീഹായ തെളിവുണ്ട് അതുകൊണ്ട് ആദ്യം റബീഉൽ അവ്വൽ 12ന് ആണെന്ന് നബി ജനിച്ചത് എന്ന് കൃത്യമായ ഒരു തെളിവാണ് പറയേണ്ടത്
നന്നായിക്കൂടെടോ നിനക്കൊക്കെ
Ath aaa usthadinod alle paranjath
ഈമൗലവിലോക ഉടായിപ്പ് ആണ്
അന്ന് വിസ്ഡം ഗ്രൂപ്പ് 😢ഇല്ലായിരുന്നു
ഇപ്പോൾ വിസ്ഡം ഗ്രൂപ്പ് ഉണ്ടായി അതെങ്ങനെ?
ഏറ്റവും വലിയ പണ്ഡിതൻ മർസൂർ മണ്ണാർക്കാട് 🤣🤣🤣
ചക്കാഫികൾക്
അവസരവാതമേ
ഉള്ളു
ദീനെന്താണെന്ന്
അറിയൂല
അന്ന് നോമ്പ് എടുക്കൽ മാത്രമേ പാടുള്ളു എന്ന് പറഞ്ഞിട്ടില്ല....
മൻസൂറിന് ധൈര്യമുണ്ടോ നേരിട്ട് പോയി സംവദിക്കാൻ ........
ഇന്ന് മുതൽ 4 ദിവസം അവിടെ പ്രോഗ്രാമുണ്ട്........ ചങ്കൂറ്റമുണ്ടങ്കിൽ പോകൂ.......
സ്വാഹബത് യൂട്യൂബിൽ വീഡിയോ ഇട്ടോ അത് ആദ്യം ചർച്ച ചെയ്യാം 😂
നബി ജനിച്ച തിങ്കളാഴ്ച നോമ്പ് എടുക്കാൻ കല്പന
ഇയാൾ പക്ഷപാതപരമായ ക്ലിപ്പ് ഇടതെ വേറെ പണി നോക്കൂ
ബിദ്അത്ത് എന്നാൽ എന്താണ്......???
അയാൾ പറഞ്ഞ വിവരക്കേടിന് കുഴപ്പമില്ലല്ലേ... ഇജ്ജ് ഇജ്ജിന്റെ പണിനോക്ക്
ഫുൾ കേൾക്കാൻ സമയം കാണു
നബിയും സ്വാഹബാതും യൂട്യൂബിൽ ദീൻ പഠിപ്പിച്ചോ?
വഹാബി 😂കയ്യിൽ മരുന്നില്ലെങ്കിൽ അത് പറാ
ഒരു ചോദ്യത്തിന് അതിന്റെ മറുപടി പറയാൻ അറി യാത്തപ്പോഴാണ് ഇങ്ങിനെ വലിച്ച് നീട്ടി ആളുകളെ പൊട്ടന്മാരാക്കി സ്വയം വിഡ്ഢിയാവുന്നത്?
Yes 👍
ഓ നിന്റെയൊരു എസ്
മനുഷ്യന്മാരെ തെറ്റിദ്ധരിപ്പിക്കുന്നത് നിങ്ങളാdo
@@SoopyS-m9k
ബിദ്അത്ത് എന്നാൽ എന്താണ് സമസ്ഥക്കാരാ.....???
ഈ ഉസ്താദിന്റെ മക്കളെ ബർത്ഡേ എന്നാണാവോ?
Ninakk oru vari kithab vayikkan ariyumo moneeee
ഒരു സഖാഫിയെയും ഒരുമൂർക്കൻ പാമ്പിനെയും ഒരു മിച്ചു കണ്ടാൽ ആദ്യം സഖാഫിയുടെ മണ്ടക്കടിക്കണം കാരണം അവൻ പാമ്പിനെക്കാൾ വലിയ വിഷമാണ്
Wish u happy birthday
നിങ്ങൾ കളിയാക്കുന്നത് ശരിയാണോ നബിദിനം ആഘോഷിക്കുന്നവർ ആ ഘോഷിക്കട്ടെ നിങ്ങൾക്കെന്താ നിങ്ങൾ ചെയ്യുന്നത് ഒക്കെ ശരിയാണെന്നു തോന്നുന്നുണ്ടോ
നബി ജനിച്ച തിങ്കളാഴ്ച നോമ്പ് എടുക്കുക.
വഹാബിസം യുക്തിവാദത്തിലേക്കുള്ള പാത
Jafar saythan saqafi
മൻസൂറേ...., മലയാളത്തിൽ ഖുതുബ ഓതുന്നതിനെ പറ്റി താങ്കൾ ഒരു വീഡിയോ ചെയ്യൂ...
മലയാളത്തിൽ മത പ്രഭാഷണം നടത്തുന്നതിന് എന്താണ് തെളിവുള്ളത് നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ ഏതെങ്കിലും മത പ്രഭാഷണം അറബിയല്ലാത്ത ഭാഷയിൽ ഉണ്ടായിരുന്നു എന്നു പറയാൻ കഴിയുമോ ജുമുഅ ഖുതുബയിൽ ജനങ്ങളോടുള്ള ഉപദേശം നിർബന്ധമാണ് അത് ജനങ്ങൾക്ക് നേരെ തിരിഞ്ഞു കൊണ്ടാണ് പറയുന്നത് ഇനി ആ നാട്ടുകാർക്കെല്ലാം അറബിയാണ് അറിയുന്നത് എങ്കിൽ അത് അറബിയിൽ ആണ് നല്ലത് ജനങ്ങൾക്ക് തിരിയാത്ത ഉപദേശം ഉപദേശം ആകുമോ
അതിനുമുൻപ് എന്താണ് ഖുതുബ എന്ന് പഠിച്ചിട്ടുവാ...
എന്നിട്ടാവാം വീഡിയോ.
@@mohsinsalih3372 അത് റസൂൽ പഠിപ്പിച്ചോ..., സ്വാഹാബികൾ പഠിപ്പിചോ... നിങ്ങൾ എല്ലാരും ജുമുഅ ഖുതുബ പരിഭാഷപ്പെടുത്തിക്കോ എന്ന്...??? അങ്ങനെ ഒരു ഹദീസിന്റെ കഷ്ണം കാണിക്കൂ..., അല്ലെങ്കിൽ സ്വഹാബത്ത് എത്രയോ അന്യ രാജ്യങ്ങളിൽ പ്രബോധനം നടത്തി ഏതെങ്കിലും ഒരു സ്വഹാബി പരിഭാഷപ്പെടുത്തി ജുമുഅ ഖുതുബ ഓതിയതിന് ഒരു തെളിവ് ഹാജർ ആകൂ...
@@ReactingVideos ഇതിനെല്ലാം മുമ്പ് മൻസൂർ ബായ് എന്താണ് മൗലിദ് എന്താണ് നബിദിനം എന്നും പഠിച്ചിട്ടു വാ. Ok
ജനങ്ങളോട് അഭിസംബോധനമായ ഖുത്തുബ അവരെ പാടിഉറക്കാനുള്ളതല്ല നബി(സ) ആ ജനതയോട് അവരുടെ മാതൃഭാഷയിൽ വിവരംനൽകി ആ ഉത്തരവാദിത്വം നിർവഹിച്ചപോലെ ജനങ്ങളോട് അവർക്ക് തിരിയുന്ന ഭാഷയിൽ വിവരംനൽകി ബാധ്യത നിർവഹണം നടത്തുകയാണ് ഖുത്തുബയെന്ന പ്രഭാഷണം ഖത്തീബ് പ്രഭാഷകന്റ കടമ. ഇത് കേരളത്തിലെ സമസ്ത മതക്കാരൊഴികെ മറ്റിടങ്ങളിലൊക്കെ ഇതേ കൗമ് മാതൃഭാഷയിലാണ് മിക്ക പള്ളികളിലും ചെയ്യുന്നത്. ഇവിടെ വഹാബീപോര് കൊണ്ട് വാശാതീർക്കുന്ന ജഹാലത്തിലേക്ക് നയിക്കുന്ന സമസ്ത മതം ജനങ്ങളെ പാടിയുറക്കാനായി വെള്ളിയാഴ്ച ഉപയോഗിക്കുന്നു
മുടി വ്യാപാരികൾക്ക് എന്ത് ഇസ്‌ലാം...
കക്കൂസ് വരി പണിക്ക് പിയിക്കൊടെ നിനക്ക്
Pattulaa pattulaaa enn ninte tholleenn allee parayunnath ath veettil paranja mathi
മൻസൂർ,,,,,, 😡😡😡😡😡😡😡😡😡😡😡😡
സഹോദരന്മാരെ കുറെ നാളത്തേക്കെങ്കിലും ഒന്ന് നിർത്തിക്കൂടെ വകഫ് ബോർഡ്, പാർലമെന്റിലെ ചർച്ച, ഇ വ വലതുമറിയാമോ എന്താണ് പോംവഴി. ഒന്ന് സഹകരിച്ചു കൂടെ, തത്കാലം എല്ലാവർക്കും കൂടി ഒന്ന് യോജിച്ചു കൂടെ. കഷ്ടം തന്നെ.
ആദ്യം മുസ്‌ലിം ആവുക.
പിന്നീട് പോരെ...
അണക്ക് ന്നാ നേരിട്ട് വാദിച്ചു ടേ...' പേടിടുണ്ട് അല്ലേ.'' യൂടുബിൽ കേറി മറ്റുള്ളവരെ തെറ്റ് ധരിപ്പിക്കേണ്ട ... നീ .. പറഞ്ഞത് ഒക്കെ പച്ച കള്ളം . ഓഹാ സാഹാബത്ത് ചെയ്യുന്നത് മാത്രം നോക്കി ചെയ്യുന്ന വലിയൊരു മഹാൻ...
നീ പറഞ്ഞിട്ടാണോ ഇവിടെ ദീൻ നിലനിൽക്കുന്നത്
നിനക്ക് വേണ്ടങ്കിൽ നിസ്കരിക്കേണ്ട
Moilyakanmark thinnan kittunna karyam avar vidumo
കോമഡിക്കാരൻ മുസ്ലിയാർ
Chakafi😂😂
ഇയാൾ സലാം പറയുന്നത് തന്നെ തെറ്റാണ്
Oru tharam thattipanu edallam
നിനക്ക് മറുപടി പറഞ്ഞാലും കൊള്ളില്ല പിന്നെന്തിനാണ് യൂട്യൂബിൽ വരുന്ന മോയന്ത് മൻസൂറേ
Swantham makkalude janmadhinam aghoshikkunnathin oru prashnavum illa ningalkku... Nabi (s) thangalude janmadhidhinam aghoshikkunnadhinu entha ningalkku ithra chorichil... Ee logavum agashavum arshum kurshum ellam padakkunnadhin munbu thanne nabi thangalude pragashamaan allahu padachadh... athinu sheshamaan ellaaam undayath... ithrayum sreshtadhayulla nabiyude janmadhinathil sandhoshikkunnadhil entha thettu aan ningal kandu pidichadhu
Wahabi puthiya matham😂
അഞ്ചാറ് കതാബുക്ക് വായിച്ച് കൊണ്ട് ഉസ്താദുമാരെ പഠിപ്പിക്കാൻ വേണ്ടി വന്നിട്ടുണ്ട് വഹാബി കുട്ടൻ
Kore kitthaab vayichittum ustaadin theliv tharaan pattunnillaalo
ഈ പൊട്ടന്മാരെ നേരിടാൻ അതുതന്നെ ധാരാളം 😂
..parihasam.kudipayi
Saqviyodu.neridan.orukkamundo
ഓനാരാ ദജ്ജാലോ 😏
Eyaaludey prasangathil utharam nalkumbol chumma kaliyakki alkarey kalippikkunna potttatharamaanu .....
Ninde potatharam kanditan palarum chirikn😂
മൻസൂറേ.... ഇജ്ജ് പോരാ
ആട് തിന്നത്
ഇത് ഏതാ ഈ മൊയന്ത്
Sahabikal poittu. Thabieenkalo thab thabieenkalo cheithittu undo
Poda 😂
Nigall evada ninn parayathe stajil poyi para 😮
പോയി പിടിക്ക്