ഇസ്‌ലാം വിരോധം തൊഴിലാക്കിയ ആരിഫ് ഹുസൈൻ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 455

  • @ark6035
    @ark6035 17 วันที่ผ่านมา +88

    ഇത്തരം മരപ്പോത്തുകളുടെ ജൽപനങ്ങളോട് പ്രതികരിച്ച് സമയം കളയാതിരിക്കാൻ സ്നേഹപൂർവ്വം അപേക്ഷിക്കുന്നു

    • @jasminnizar6670
      @jasminnizar6670 17 วันที่ผ่านมา +3

      Arif is also a great lier like jabbar &jamitha

    • @jasminnizar6670
      @jasminnizar6670 17 วันที่ผ่านมา +7

      അവന് reply കൊടുത്തില്ല എങ്കിൽ അവൻ മുസ്ലിം കൾക്ക് എതിരെ കളവ് പ്രചരണം നടത്തും

    • @kunhimarakkarpk7271
      @kunhimarakkarpk7271 17 วันที่ผ่านมา +1

      @@jasminnizar6670 ജബ്ബായും ജാമിയും ഇവനോളം അപ്പിയായിട്ടില്ല... അല്ലേ...?

    • @Precious-z2t
      @Precious-z2t 17 วันที่ผ่านมา +1

      ​@@jasminnizar6670അത് കൊടുത്താലും കൊടുത്തില്ലേലും അയാൾ കളവ് പറഞ്ഞ് കൊണ്ടിരിക്കും. അത് Mind ചെയ്യാതെ വിടുന്നതാണ് നല്ലത്. ഈ വീഡിയോ അയാൾക്ക് നുണ പ്രചരിപ്പിക്കാനും cash സംഭാദിക്കാനുമുള്ള അടുത്ത content ആക്കും

    • @jasminnizar6670
      @jasminnizar6670 17 วันที่ผ่านมา +1

      ആരിഫിന് മലക്കിനെ കാണാൻ കഴിയും
      അയാൾ വെച്ചിരിക്കുന്ന സ്‌പെഷ്യൽ കണ്ണട ജൂതന്റെ dead body ആരിഫിന്റെ retina യിൽ മലക്ക് ആയി മാറും
      ആരിഫ് കളവ് പറഞ്ഞപ്പോൾ ഒട്ടും ലോജിക് ഇല്ലാത്ത കളവ് ആയി മാറി

  • @androospapers8050
    @androospapers8050 17 วันที่ผ่านมา +29

    ഇയാൾക്ക് മറുപടി പറയരുത്
    അയാൾ നിർത്താത്തത് നിങ്ങളൊക്കെ പറഞ്ഞിട്ടാണ്

    • @lishoypeter7276
      @lishoypeter7276 7 วันที่ผ่านมา +1

      അല്ല അയാൾ നിർത്താത്തത് പിസ്ലാം എന്ന കൊണച്ച കൊതം അവസാനിക്കാത്തത് കൊണ്ടാണ്

  • @Najeeb.E
    @Najeeb.E 8 วันที่ผ่านมา +5

    ഇവനെ പോലുള്ളവരൊന്നും മറുപടി അർഹിക്കുന്നില്ല സഹോദരാ.....

  • @mukeshc.m3464
    @mukeshc.m3464 16 วันที่ผ่านมา +16

    മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ എന്തുകൊണ്ട് മതേതരത്വം ഇല്ല

    • @ReactingVideos
      @ReactingVideos  16 วันที่ผ่านมา +1

      മതേതരത്വം ഇല്ലാത്ത മുസ്‌ലിം ഭൂരിപക്ഷ രാജ്യം ഏതാണ്...?
      താങ്കൾ ഉദ്ദേശിച്ചത് മതേതരത്വം എന്താണ്...?

    • @Say-No-2-Islam
      @Say-No-2-Islam 16 วันที่ผ่านมา +4

      @@ReactingVideos "Division of church and state" എന്നു ഇംഗ്ലീഷിൽ പറയും. ഭരണ കാര്യങ്ങളിൽ മതത്തിന്റെ ഇടപെടൽ ഒഴിവാക്കുക, എല്ലാ മതസ്ഥർക്കും തുല്യനീതി ഉറപ്പു വരുത്തുക

    • @Say-No-2-Islam
      @Say-No-2-Islam 16 วันที่ผ่านมา +2

      @@ReactingVideos സൗദി, ഇറാൻ, പാകിസ്ഥാൻ, അഫ്ഘാനിസ്ഥാൻ, മൗറിറ്റാനിയ, സുഡാൻ, യെമൻ ഇവിടെയൊന്നും സെക്കുലറിസം ഇല്ല. തുർക്കി, ഇൻഡോനേഷ്യ, അൽബേനിയ, മാലി ഇവിടെയൊക്കെ ഉണ്ടുതാനും (പലയിടത്തും പേരിനു മാത്രം)

    • @Vetikadan
      @Vetikadan 15 วันที่ผ่านมา

      ഗൾഫ് രാജ്യങ്ങളിലൊന്നും പോയിട്ടില്ലേ താൻ ? അംമ്പലവും പള്ളിയും ചർച്ചും എല്ലാം എല്ലാ മതസ്ഥരും സമാധാനത്തോടെ ജീവിക്കുന്നത്

    • @SadikAli-z2m
      @SadikAli-z2m 14 วันที่ผ่านมา

      Ennittu soudi lokke sankhikal polum joli cheyyunnundallo 😂

  • @Ameermuhammed12
    @Ameermuhammed12 16 วันที่ผ่านมา +14

    അർത്ഥം താങ്കളും പറയുന്നില്ലല്ലോ 🤭

  • @MuhammadKutty-e8b
    @MuhammadKutty-e8b 10 วันที่ผ่านมา +1

    ഞാനൊക്കെ എന്ന് പറയുന്നു. ഞാൻ എന്നു പറഞ്ഞാൽ പോരെ ഞാനൊക്കെ എന്ന് പറഞ്ഞാൽ വേറെയും വ്യക്തികളുണ്ട്.

  • @beeradtkd
    @beeradtkd 14 วันที่ผ่านมา +2

    ആരിഫിന് ഷെഫീനയുടെ പേര് കേൾക്കുമ്പോൾ വിറക്കും😂

  • @manojmalavika6924
    @manojmalavika6924 15 วันที่ผ่านมา +22

    കോയ
    Calling ൽ വിളിച്ചാൽ താൻ നിന്നിടത്ത് മുള്ളും

    • @satheeshnavaneetham4163
      @satheeshnavaneetham4163 10 วันที่ผ่านมา

      😂😂😂😂

    • @Aahc-et5zc
      @Aahc-et5zc 5 วันที่ผ่านมา

      മുള്ളാൻ ആരീഫിന് സുനയുണ്ടോ ? 😄 😅 😂

  • @Indiannnn369
    @Indiannnn369 16 วันที่ผ่านมา +6

    മനുഷ്യർക്ക്‌ നല്ലത് വരട്ടെ എന്നുപറഞ്ഞാൽ എന്താ കൊയപ്പം

    • @nasarmp
      @nasarmp 16 วันที่ผ่านมา

      പള്ളിയിൽ മുസ്ലിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കും അമ്പലത്തിൽ ഹിന്ദുക്കൾക്ക് വേണ്ടി പ്രാർത്ഥിക്കും ചർച്ചിൽ ക്രിസ്ത്യാനികൾക്ക് വേണ്ടി പ്രാർത്ഥിക്കും യുക്തിവാദികൾ ഇവരെയൊക്കെ കുറ്റം പറയും അപ്പോ ശെരിയായില്ലേ...😊

  • @kkmohammedmohammed7362
    @kkmohammedmohammed7362 17 วันที่ผ่านมา +36

    ഇവൻക്ക് ഉള്ള മറുപടി ഷഫീന ഇന്ന് കൊടുത്തിട്ടുണ്ട് 😂😂😂😂

  • @georgevarghese8903
    @georgevarghese8903 11 วันที่ผ่านมา +6

    ആരിഫ് ഹുസൈൻ സത്യം വിളിച്ചു പറയുന്നു ഇസ്ലാം എന്താണ് എന്ന് ഇപ്പോൾ ജനങ്ങൾക്ക്‌ മനസിലായി മുനമ്പം വിഷയത്തിൽ ശെരിക്കും മനസിലായി

  • @johnabrahamabraham3644
    @johnabrahamabraham3644 15 วันที่ผ่านมา +20

    അ രിഫ് സത്യം പറഞ്ഞു
    തന്നല്ലോ.

    • @BavaBava-gi8lh
      @BavaBava-gi8lh 11 วันที่ผ่านมา

      Ma paraju po mai moona

  • @bijupappachan3240
    @bijupappachan3240 16 วันที่ผ่านมา +8

    ഇസ്ലാമിനെ ചികിൽസിക്കുകയാണ് ഡോക്ടർ.. സഹോദരാ

  • @yourtime5726
    @yourtime5726 17 วันที่ผ่านมา +14

    ഇയാൾ വിവാഹിതനായിരുന്നേനോ. ആണെങ്കിൽ ഭാര്യയേയും മക്കളേയും സമ്മതിക്കണം..... ഇയാളുടെ കൂടെ ജീവിച്ചതിന്

    • @AjKarakunnu
      @AjKarakunnu 15 วันที่ผ่านมา

      മൂന്നു കെട്ടിയവൻ

  • @samkuttyk.m6424
    @samkuttyk.m6424 16 วันที่ผ่านมา +9

    കോയ കാളിങ് എന്നൊരു പ്രോഗ്രാം നടത്തുന്നുണ്ട് ആരിഫ്. സർ ഈ പ്രോഗാമിൽ ചെന്ന് അയാളെ ഉത്തരം മുട്ടിക്കണം.

    • @AjKarakunnu
      @AjKarakunnu 15 วันที่ผ่านมา

      ആ കോയക്ക് അങ്ങനെ പബ്ലിസിറ്റി കൊടുക്കേണ്ട

  • @manojmalavika6924
    @manojmalavika6924 15 วันที่ผ่านมา +24

    ആരിഫ് ആണ് ശരി
    ആരിഫ് ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്നത്
    മറ്റു സമുദായക്കാരോട് മുസ്ലിംങ്ങൾ പെരുമാറുന്നത് ഒക്കെ എങ്ങനെ എന്ന് അവർക്ക് ചോദിക്കാൻ തോന്നുന്ന കാര്യം
    തന്നെയാണ്❤❤❤

    • @mohdhaneefa4739
      @mohdhaneefa4739 15 วันที่ผ่านมา +3

      ജാമിതയും ജബ്ബാറും പിന്നേം ഉണ്ട് കുറെയെണ്ണം.. പഠിച്ചോ അവരിൽ നിന്ന്.. ഞങ്ങൾ എന്തായാലും സംഖിയെ നെ കണ്ട് അതാണ് ഹിന്ദുക്കളുടെ സ്വഭാവം എന്ന് പറയില്ല..

    • @manojmalavika6924
      @manojmalavika6924 15 วันที่ผ่านมา +1

      @mohdhaneefa4739 അവർ
      പറയുന്നത
      ശരിക്കും
      ഇസ്ലാം:
      ഏതാ
      പിന്നെ
      വിശ്വസിക്കേണ്ടത് അലിയാർ ഖാസിമി' പറയുന്നതോ

    • @Vassimmm
      @Vassimmm 15 วันที่ผ่านมา +1

      Quran encourages Muslims to treat others with compassion, patience, and fairness, promoting peaceful coexistence and mutual respect. if you have any doubt just type in chat gpt. " In the Quran, how to behave towards people of other religions". You get the answer. With surah. Then check in quran. With that surah... 👍.

    • @anasanasvarkala7562
      @anasanasvarkala7562 13 วันที่ผ่านมา

      നിൻ്റെ ജില്ല ഏതാടാ മര ഓന്തേ നിൻ്റെ ചുറ്റുവട്ടത്ത് ഇസ്ലാം മതവിശ്വാസികൾ ഉണ്ടോ

    • @raees-wc9sy
      @raees-wc9sy 11 วันที่ผ่านมา

      ​@@mohdhaneefa4739ഹ

  • @latheeshraghavan3613
    @latheeshraghavan3613 14 วันที่ผ่านมา +7

    ആരിഫ് ആണ് ശരി...... നിങ്ങൾക്കൊന്നും ഒന്നും തെളിവോടുകൂടി വ്യക്തമാക്കാൻ കഴിയുന്നില്ല......

  • @reshmabai7474
    @reshmabai7474 10 วันที่ผ่านมา +2

    കിത്താബ് ബിസ് മയങ്ങൾ പുറംലോകം അറിയട്ടെ😂

  • @AboobackerPerayil
    @AboobackerPerayil 17 วันที่ผ่านมา +15

    ആരിഫ് പറഞ്ഞതു ശെരിയാണ്
    ഖുത്തുബയുടെ അവസാനവും നിസ്ക്കാരത്തിൻ്റെ അവസാനം പ്രതീക്ഷിച്ച് ആണ് പല മുസ്ലിംങ്ങളും പള്ളിയിൽ പോകുന്നത്

    • @ReactingVideos
      @ReactingVideos  17 วันที่ผ่านมา +6

      അങ്ങനെ പോകുന്നവർ മുസ്‌ലിം എന്ന് പറയണ്ട മുനാഫിഖ് എന്ന് പറയാം.

    • @machanmachambi
      @machanmachambi 17 วันที่ผ่านมา +1

      ​@@ReactingVideosഅങ്ങിനെയെങ്കിൽ അധികം ഉണ്ടാവുക മുനാഫിക്കായിരിക്കും

    • @wordword6100
      @wordword6100 17 วันที่ผ่านมา

      @@machanmachambiARAPPU UCHAINE POLE NEEYUM THAKAKKU VELIVILLATHAVANALLO 😂😂😂😂

    • @sirajpksiraj1621
      @sirajpksiraj1621 17 วันที่ผ่านมา +1

      ​@machanmachambi അല്ലാഹുവിന് സൂക്ഷ്മതയോടയുള്ള ഇബാദത്തേ ആവശ്യമുള്ളൂ.ആർക്കോവേണ്ടി ചെയ്യേണ്ടതില്ല.

    • @nasriyasabeer2390
      @nasriyasabeer2390 14 วันที่ผ่านมา +1

      അതെ സഹോദരാ അങ്ങനെയുള്ളവർ പോകണ്ട. ആവശ്യമുള്ളവർ പോയാൽ മതി. നിങ്ങൾ പോയില്ലെന്നുവച്ചു ആരും നിങ്ങളെ തല്ലാൻ വരുന്നില്ലല്ലോ. ഇത്രയും സൗകര്യങ്ങൾ തന്ന റബ്ബിനെ ഓർക്കാൻ 1 മണിക്കൂർ ചിലവാക്കാൻ വയ്യെങ്കിൽ പിന്നെന്തിനാ. മണിക്കൂറുകൾ ഫോണിലും TV യിലും ചിലവാക്കാൻ സമയമുണ്ടോ?

  • @mammymammy9834
    @mammymammy9834 16 วันที่ผ่านมา +5

    ഇവിടെ പള്ളിയിൽ നിന്ന് ആളെ കൊല്ലുന്നില്ലല്ലോ എന്ന് പറയുന്നത് / ഇത് ഇന്ത്യ രാജ്യമായത് കൊണ്ടാണ് / അവൻ ഖുർ ആനിൽ പറഞ്ഞത് ശരിയാണോ എന്നാണോ പരിശോധിക്കേണ്ടത്

  • @Mazhakkalam
    @Mazhakkalam 15 วันที่ผ่านมา +16

    പള്ളിയിൽ നിന്ന് കേട്ടിട്ട് ആൾക്കാർ കൊന്നത് കാണണമെഗില് കാശ്മീർലേക്കു നോക്കിയാൽ മതി. പണ്ഡിറ്റുകളെ കൂട്ടാക്കൊല എന്തിനായിരുന്നു. പിന്നെ തങ്ങൾ വ്യക്തി ഹത്യക്കു നോക്കാതെ ആ കുത്തുഭയുടെ അർത്ഥം തങ്ങൾ അറബി ഗൈഡ് വെച്ച് പറഞ്ഞു കൊടുക്ക്‌. തങ്ങൾക്കു അതിനു പറ്റുന്നില്ലല്ലോ.സൗദിയിൽ ചെയുന്നത് ഇന്ത്യയിൽ ചെയ്യുന്നില്ലല്ലോ എന്ന് പറഞ്ഞാൽ അത് ഇസ്ലാമിന്ടെ ഗുണം അല്ല. ഇന്ത്യയുടെ ഭരണഘടനയുടെ ഗുണം ആണ്.

    • @jafarmongam3966
      @jafarmongam3966 15 วันที่ผ่านมา

      ആരിഫ എന്ന കാത്ത്വവ എട്ട് വയസ്സുള്ള പെൺ കുട്ടിയേ അമ്പലംത്തിൽ വെച്ചു ക്രൂരമായി കോല ചെയ്തഹിന്ദു തീവ്രവാദികൾ ഏത് ജുമാ മസ്ജിദ്ലേ കുത്ത്ബ കേട്ടിട്ടാണ് ആ ഭിങ്കര പ്രവർത്തനം ചെയ്തത്

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 12 วันที่ผ่านมา +1

      Gujarath 2002.ormayundo
      Beefinte.peril muslikale kolapeduthunnadh aaranu ?

    • @abdashr1195
      @abdashr1195 11 วันที่ผ่านมา

      Aano kunje.......​Vargeeyada​ thlakku pidichaal no nakcha😊...

    • @hebygeorge2249
      @hebygeorge2249 11 วันที่ผ่านมา +1

      അതെ ഭരണഘടനയിൽ സെരിയത്തു നിയമം ഇല്ലാത്തതുകൊണ്ടും..

    • @malayalivlog1235
      @malayalivlog1235 6 วันที่ผ่านมา

      ​​@@ibrahimkuttychoorapulakal2125ഗുജറാത്തിൽ ആദ്യം ആരാ ഹിന്ദുക്കളെ ട്രയിനിൽ തീയിട്ട് കൊന്നത് തുടക്കം വെച്ചത് ആരാ beef നിരോധിച്ച സംസ്ഥാനത്ത് തിന്നാൻ പോയിട്ട്അല്ലേ കോൺഗ്രസ്സ് ഭരിക്കുന്ന കാലത്ത് തന്നെ ബീഫ് അവിടെ നരോധിച്ചത് ആണ്

  • @suresharjun-pz8cf
    @suresharjun-pz8cf 15 วันที่ผ่านมา +13

    സർ കല്ലിന്റെ പുറത്തിരുന്ന് സംസാരിക്കാതെ അദ്ദേഹത്തെ സംവാദത്തിന് വിളിക്കണം സാറേ

    • @SadikAli-z2m
      @SadikAli-z2m 14 วันที่ผ่านมา

      😂 haithami kotti vittittund

  • @udayakumaruday8300
    @udayakumaruday8300 13 วันที่ผ่านมา +7

    ഇവിടെ കിടന്ന് മോങ്ങാതെ..പോയി ആരീഫിനോട് മുട്ടാനുള്ള എന്തെങ്കിലും കിട്ടുമോ.നു നോക്ക്..കോയ 😂

  • @lakshadweepanzari2013
    @lakshadweepanzari2013 16 วันที่ผ่านมา +5

    ഈ പെണ്ണിന് എന്ത് പറ്റി. നന്നായോ 😮

    • @ReactingVideos
      @ReactingVideos  16 วันที่ผ่านมา

      ആരിഫിനോടും നവനാസ്തികരോടുമുള്ള വ്യക്തിപരമായ വിരോധം.

  • @shadityms1021
    @shadityms1021 14 วันที่ผ่านมา +19

    ആരിഫ് ഹുസ്സൈൻ പറ യുന്നതാണ് ശരി🎉🎉🎉🎉❤❤❤❤ ധൈര്യ മുണ്ടെങ്കിൽ കോയ കോൾ അറ്റൻഡ് ചെയ്യൂ

  • @anasanasvarkala7562
    @anasanasvarkala7562 13 วันที่ผ่านมา

    താങ്കളോട് ഒരു അഭ്യർത്ഥന എടുത്താൽ പൊങ്ങാത്ത 'വിഷയങ്ങൾ എടുത്ത് കൊണ്ട് വരരുത് . ഒന്നിനും പറയട്ടെ കേൾക്കട്ടെ പറ എന്നെക്കെ പറഞ്ഞ് പോകാതെ അതിൻ്റെ വിശദീകരണം നൽകാനുള്ള കഴിവ് വേണം

  • @saira-b1h
    @saira-b1h 11 วันที่ผ่านมา +1

    Polichu❤😂

  • @prasannant5425
    @prasannant5425 17 วันที่ผ่านมา +21

    ആരിഫിനെ വിറ്റ് ജീവിക്കുന്നവരുടെ എണ്ണം കൂടുന്നു.
    ഇത് ആരിഫിൻ്റെ വിജയം

    • @mmaide9214
      @mmaide9214 16 วันที่ผ่านมา +1

      Arif entha itama😂😂😂😂😂

    • @SadikAli-z2m
      @SadikAli-z2m 14 วันที่ผ่านมา

      Ithu arifine vilikkano jayikkano alla
      ..sathyenyeshikal undaavum avarkk manassilaavaan aanu...allathe sankhikale nannakkan alla 😂

    • @Shajahanshaji0405
      @Shajahanshaji0405 14 วันที่ผ่านมา

      അതാണ്

    • @mmaide9214
      @mmaide9214 14 วันที่ผ่านมา

      @@Shajahanshaji0405 🤣😂

    • @NazerKt
      @NazerKt 13 วันที่ผ่านมา

      ഇസ്ലാമിനെ വിറ്റു ജീവിക്കുന്ന 4കെട്ടിയ എരപ്പാളി ആരിഫ്

  • @beenaxavier4380
    @beenaxavier4380 16 วันที่ผ่านมา +4

    Arifji❤🎉

  • @mukeshc.m3464
    @mukeshc.m3464 16 วันที่ผ่านมา +10

    നിങ്ങൾ നിങ്ങളെ തിരുത്തിയില്ലെങ്കിൽ നിങ്ങൾ ഈ രാജ്യത്ത് ഒറ്റപ്പെടും

    • @ReactingVideos
      @ReactingVideos  16 วันที่ผ่านมา +5

      ഈ രാജ്യവും രാജ്യത്തിന്റെ ചരിത്രവും പഠിക്കൂ...
      ഈ രാജ്യത്തിന്റെ മോചനത്തിനുവേണ്ടി രക്തവും ജീവനും ബലിനൽകിയവരാണ് ഞങ്ങളുടെ പൂർവികരും.
      പൊരുതി നേടിയ സ്വാതന്ത്ര്യം ആർക്കുമുൻപിലും അടിയറവെക്കാൻ ഉദ്ദേശിച്ചിട്ടില്ല.
      കാരണം
      ബഹുസ്വരതയുടെ നാടായ ഇന്ത്യമഹാരാജ്യം ആരുടേയും തറവാട്ടു സ്വത്തല്ല ആരെയെങ്കിലും ഒറ്റപ്പെടുത്താൻ.

    • @SalmaCp-x6e
      @SalmaCp-x6e 15 วันที่ผ่านมา +2

      Correct

    • @mohammedputhur4945
      @mohammedputhur4945 14 วันที่ผ่านมา +1

      പിന്നെ ആരെയാണ് ഷു നക്കി എന്ന് പറയുന്നത് ​@@ReactingVideos

    • @mohammedthayyil259
      @mohammedthayyil259 12 วันที่ผ่านมา

      നീ നിൻ്റെ പുസ്തകത്തിൻ കുറെ ഉണ്ടല്ലോ അത് തിരുത്തിയാൽ മതി - .

    • @malayalivlog1235
      @malayalivlog1235 6 วันที่ผ่านมา

      ​@@ReactingVideosപൊരുതി വേറെ രാജ്യങ്ങൾ ഉണ്ടാക്കി പോയി അവിടെയുള്ള ഹിന്ദുക്കളെ തല്ലി കൊന്നും മതം മാറ്റിച്ചും ഇല്ലാതാക്കി ഒരു മുസ്ലിംമിന് മറ്റൊരു മതത്തിൽ പെട്ട ആളുകളെ വേറെ ആയി ആണ് കാണാൻ കഴിയുക dr ambeker

  • @habeebakannacheth9635
    @habeebakannacheth9635 17 วันที่ผ่านมา +16

    നാഥൻ സൻമാർഗം കൊട്ടുക്കട്ടെ.

    • @ജിംകൊ
      @ജിംകൊ 17 วันที่ผ่านมา

      @@habeebakannacheth9635 ഈ പന്ന പുന്നാര മോനോ എങ്കിൽ ഇബ്‌ലീസ് സൻമാർഗത്തിൽ വരും

    • @SaidSafar-wu1do
      @SaidSafar-wu1do 15 วันที่ผ่านมา

      ബധിരനും മൂകനും ഊമയുഠ വിഡ്ഢിയും ആക്കി മാറ്റിവച്ച വെസോവിയസ് പർവ്വതത്തിൽ നിന്നു പുറപ്പെടുന്ന ലാവയിലെ മാറ്റിവെക്കപ്പെട്ട ശിലാപാളികളേ ഉടുമുണ്ടാക്കാൻ അള്ളാഹു ആരെയും ഉപദേശിക്കില്ല പടച്ച റബ്ബ് പരാശ്രയമുക്തനാണ് അള്ളാഹുവെ പറ്റി ചിന്തിക്കാൻ മാത്രം വിശാലതയുള്ള ഹൃദയം അവന്നു നൽകില്ല അവന്റെ പൂർവവും അപൂർവവുമായ ജന്മജന്മാന്തരങ്ങളെ പറ്റി പഠിച്ചതാണ് അള്ളാ അവൻ കാരണം വേദനിച്ച വിശ്വാസികൾക്ക് സിജ്ജീലെന്ന നരകത്തിൽ പ്രകശത്തോടെ കത്തിജ്വലിക്കു അവന്റെ ശരീരത്തേയും കാതുകൾക്കുതാങ്ങാനാവാത്ത അട്ടഹാസവും കേൾക്കാം ദുനിയാവിൽ മുസ്ലിം ലേബളിൽ ഇവനേക്കാൾ ക്രൂര പ്രവർത്തി ചെയ്തു പണം സമ്പാദിച്ചു ജനമദ്യത്തിൽ മാന്വമെന്ന വെള്ള പൂശിനടക്കുന്ന ട്ടെനവധി പേരുണ്ട് അവരുടെ വിഹാരകേദ്രമാണ് ഈ ലോകം എന്നാൽ വിശ്വാസിക്ക് പരലോകമാണ് വൽ ആ ഹിറത്തി ഹൈറും വ അബ്ക്കാ ഇന്ന ഹാദാ ലഫിസ് സുഹ്ഫിൽ ഊലാ സുഹ്ഫി ഇബ്രാഹീമു വ മൂ സാ ആഹിറമാണ് വിശ്വാസികൾക്ക് സന്തോശ.o ന്നൽകുന്ന ലോകം അതെ പറ്റി ഈ സാഇബ്രാഹിം പ്രവാചകർക്കുന്നൽകിയ ഗ്രന് ന്ദങ്ങളിൽ തന്നെ അറീച്ചതാണു് ആകയാൽ ആളികത്തുന്ന നിരീശ്വരവാദികളേ കേൾക്കാൻ കാണാൻ നിൽക്കരുത് അവരെ അള്ളാ തന്നെ ലഅനത്ത് ചൊല്ലി ഭൂമിയിലേക്ക് പ്രവേശിപ്പിച്ചതാണ് റ ളീത്തു ബില്ലാഹി റബ്ബൻവബി ഇസ് ലാമുദീനൻ വബി മുഹമ്മദൻ റസൂലുള്ളാ

  • @mukeshc.m3464
    @mukeshc.m3464 16 วันที่ผ่านมา +14

    ഞമ്മൻ്റെ രാജ്യത്ത് ഒന്നും മതേതരത്വം വേണ്ട ഞമ്മൾ കുറവുള്ള രാജ്യത്ത് മതേതരത്വം വേണം . Aaa കൊള്ളാലോ

    • @ReactingVideos
      @ReactingVideos  16 วันที่ผ่านมา +1

      എന്റെ രാജ്യം ഇതാണ് ബ്രോ...
      അങ്ങനെ ഞമ്മക്ക് വേറെ രാജ്യം ഉണ്ടാക്കാൻ ആരും കച്ചമുറുക്കേണ്ടതില്ല.

    • @Say-No-2-Islam
      @Say-No-2-Islam 16 วันที่ผ่านมา

      @@ReactingVideos ഇവിടത്തെ ഭൂരിപക്ഷം നിങ്ങളെ അടിമകളാക്കുന്ന സാഹചര്യം ഉണ്ടായാൽ താങ്കളും കുടുംബവും അടിമകളാവുമോ? താങ്കളുടെ മതത്തിൽ അടിമത്തം ഹലാലാകുമ്പോൾ തിരിച്ചും ആവാമല്ലോ?

    • @nasarmp
      @nasarmp 16 วันที่ผ่านมา +1

      ഇന്ത്യയുടെ കാര്യം നോക്കാം നമുക്ക് ഉത്തരേന്ത്യയിൽ നല്ല മതേതരത്വം ആണ് ജനാതിപത്യ രാജ്യമായിട്ടും എത്ര മുസ്ലിങ്ങളെയാണ് കൊല്ലുന്നത് വർഗീയത ഉണ്ടാക്കി അപ്പോ ഇന്ത്യ ഒരു ഹിന്ദു രാജ്യമായിരുന്നെങ്കിലോ അഫ്ഗാനിസ്താനെ കടത്തി വെട്ടും..

    • @AjKarakunnu
      @AjKarakunnu 15 วันที่ผ่านมา

      നുമ്മൻ്റ രാജ്യത്തെ കാര്യത്തിലല്ലേ നുമ്മക്ക് ഇടപെടാൻ പറ്റൂ

    • @h.rawther9784
      @h.rawther9784 15 วันที่ผ่านมา

      ഹായ് നീ ചോവനൊ ചെറുമനൊ ആരുമാകട്ടെ നിന്റെ വർഗ്ഗത്തിന്കഴിഞ്ഞ കാലങ്ങളിലുണ്ടായ നരക യാതന ജീവിതത്തിന് മുസ്ലീങ്ങൾ ഉത്തരവാദിയല്ല!!

  • @jojikd8714
    @jojikd8714 17 วันที่ผ่านมา +7

    കോയ calling വരു മഷേ നേരിട്ട് മുട്ട്.

    • @ReactingVideos
      @ReactingVideos  17 วันที่ผ่านมา +3

      മുട്ടണമെന്നുള്ളവർക്ക് ഇങ്ങോട്ടും വിളിക്കാം 😃

    • @ജിംകൊ
      @ജിംകൊ 17 วันที่ผ่านมา +1

      ഇനി മുട്ടാൻ ഇല്ല മുട്ട മൊത്തം ജാമിദ കൊണ്ട് പോയി ഇപ്പോൾ ഇവൻ അടിയിൽ ജാമി മുകളിൽ

    • @muhammednabhan3785
      @muhammednabhan3785 17 วันที่ผ่านมา +2

      Neritt team UA debate vilichitt arif entha varaathath

    • @muhammednabhan3785
      @muhammednabhan3785 17 วันที่ผ่านมา +2

      Ansar zuhari usthad vilicha video kelkku

    • @muhammednabhan3785
      @muhammednabhan3785 17 วันที่ผ่านมา +2

      Koya calling script aan enn thelinju

  • @mollygeorge1825
    @mollygeorge1825 13 วันที่ผ่านมา +2

    ഈ സ്ത്രീ എന്നാ u turn അടിച്ചെ....????????

  • @hamzakadavathpeedikayil4450
    @hamzakadavathpeedikayil4450 วันที่ผ่านมา

    Zhukoum tree will give you nice fruits.

  • @NoushadNoushi-i5u
    @NoushadNoushi-i5u 8 วันที่ผ่านมา +1

    അർഫിനെയെരിന്നാകല്ലുമോശമാകും

  • @Newmobiles-h5x
    @Newmobiles-h5x 16 วันที่ผ่านมา +3

    Arif ❤️🔥

  • @KTLF-dr4se
    @KTLF-dr4se 10 วันที่ผ่านมา +2

    ആരിഫ് എന്ന വ്യക്തിയെ നോക്കാതെ അയാൾ പറയുന്ന വിമർശനങ്ങൾക് മറുപടി പറയാൻ പറ്റുമോ എന്ന് നോക്കൂ.

  • @manojmalavika6924
    @manojmalavika6924 15 วันที่ผ่านมา +5

    ഇവൾ
    എന്ത്
    തേങ്ങയാ
    പറയുന്നത്😊😊

  • @abdulsalamki1991
    @abdulsalamki1991 11 วันที่ผ่านมา

    ആരിഫ് ബ്രൊ താങ്കൾ എന്തിനാ കണ്ണിൽ കണ്ണട 👌വെച്ചിരിക്കുന്നു ❓അറിയാമോ 😢

  • @jessyjohn8137
    @jessyjohn8137 11 วันที่ผ่านมา

    Nicely slips the meaning of the second line ......

  • @SalomiNancy
    @SalomiNancy 9 วันที่ผ่านมา

    മുസ്ലിം ആരും കല്ല് eriyilla ബോംബ് അന്ന് പൊട്ടിക്കുന്നത്😂😂😂😂

  • @sheffinabimon8486
    @sheffinabimon8486 11 วันที่ผ่านมา

    ഹമാസിൽ ഒരു പോരാളിയുടെ ഒഴിവുണ്ട് പോകുന്നോ?
    അൽപമെങ്കിലും വിവരമുണ്ടായിരുന്നെങ്കിൽ താങ്കളെ മന്ദബുദ്ധി എന്ന് വിളിക്കാമായിരുന്നു

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 12 วันที่ผ่านมา

    ജാക്കി ആരിഫ് 😂😂😂

  • @AB-lg6gz
    @AB-lg6gz 11 วันที่ผ่านมา +4

    ഖുർആനിലും ഹദീസിലും ഒളിഞ്ഞിരിക്കുന്ന മുസ്ലീങ്ങൾക്ക് പോലും അറിയാൻ വയ്യാത്ത നഗ്ന സത്യങ്ങൾ പൊതുജന സമക്ഷത്തു കൊണ്ടുവരുന്ന ആരിഫ്ന് ❤എല്ലാവിധ ആശംസകളും പ്രോത്സാഹനങ്ങളും. 💯👏🏼👏🏼💪🏽 തീർച്ചയായും പൊതുസമൂഹത്തിലുള്ള മുന്നറിയിപ്പും അവരുടെ രക്ഷയുമാണ് 💯❤💪🏽💪🏽👏🏼👏🏼

  • @Mammuty-v8j
    @Mammuty-v8j 13 วันที่ผ่านมา +1

    ഷഫീന പറയുന്ന ആളുകൾ എത്ര വേണമെങ്കിലും കെട്ടിക്കോട്ടെ. പക്ഷേ അതൊന്നും എക്കാലത്തേക്കും ഉള്ളതല്ല. മാതൃകയല്ല

  • @nasarshahanas5819
    @nasarshahanas5819 11 วันที่ผ่านมา

    😁😁😁👍🏻👍🏻👍🏻

  • @Mind-reader-e6s
    @Mind-reader-e6s 15 วันที่ผ่านมา

    💯 correct 🙌Janangale thamill thettikan nadkunna vargiya vishamanu arif jandhu🤦🤦

  • @ShihabudeenMalikmuhammad
    @ShihabudeenMalikmuhammad 17 วันที่ผ่านมา +7

    ഇവന് മറുപടി ഷഫീന കൊടുക്കും

  • @rajesh3817
    @rajesh3817 14 วันที่ผ่านมา +6

    നിന്നെ ഞാൻ വെല്ലുവിളിക്കുന്നു ധൈര്യമുണ്ടെങ്കിൽ ഹാരിഫുമായി ഒരു സംവാദത്തിന് പോകും അല്ലാതെ വാതിലും കുറ്റിയിട്ട് ചെലക്കാൻ എല്ലാവരോടും കഴിയും

  • @sidhikuttypm7506
    @sidhikuttypm7506 14 วันที่ผ่านมา +1

    👌🌹👍❤️🙏

  • @YunusYunus-b6z
    @YunusYunus-b6z 8 วันที่ผ่านมา

    Ikkaa❤❤

  • @manikandankk9509
    @manikandankk9509 11 วันที่ผ่านมา +1

    ആരിഫ് ഹുസൈൻ പറയുന്ന കാര്യങ്ങളൊക്കെ ശരിയാണ് അദ്ദേഹം പറയുന്ന കാര്യങ്ങൾ അദ്ദേഹത്തോട് നേരിട്ട് ചോദിച്ച് നിങ്ങൾക്ക് തെളിയിക്കാൻ പറ്റുമോ

  • @jessyjohn8137
    @jessyjohn8137 11 วันที่ผ่านมา

    Nice whitnening 😂😂😂😂😂😂😂😂

  • @VINODKUMAR-w1i7i
    @VINODKUMAR-w1i7i 16 วันที่ผ่านมา +12

    ആരിഫ് സാർ പറയുന്നത് ശരി തന്നെ ആണ്

    • @shihabulakbar8633
      @shihabulakbar8633 14 วันที่ผ่านมา

      തന്നെ തന്നെ

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 10 วันที่ผ่านมา

    ആരിഫിനെ എത്ര പേരു കൊന്നു .😂😂😂

  • @KallayilMahesh
    @KallayilMahesh 10 วันที่ผ่านมา

    ആരിഫിനെ വലിച്ചു കീറി ഓടിക്കുന്നത് കാണാൻ അവസാനം വരെ വെറുതെ കണ്ടു.... ഇത് ആരിഫിന്റെ വീഡിയോക്ക് ഉള്ള പ്രൊമോഷൻ ആണല്ലോ...

  • @Ayalayal786
    @Ayalayal786 8 วันที่ผ่านมา

    ഈ പ്രാർത്ഥന നിന്നെപ്പോലെ ഉള്ളവർ നശിക്കാൻ തന്നെ ആരിഫേ. അത് കൊണ്ട് നീ ഈ അവസ്ഥയിൽ എത്തീലേ?? അത് മതി തെളിവ്.

  • @anishvarghese7663
    @anishvarghese7663 17 วันที่ผ่านมา +8

    പ്രിയ സുഹൃത്തേ, താങ്കൾക്ക് മലയാളം മര്യാദയ്ക്ക് സംസാരിക്കാൻ പോലുമറിയില്ല. ഇസ്ലാമിലെ കാര്യങ്ങൾ പറയുമ്പോൾ ഇന്ത്യയിൽ അത് നടപ്പില്ല എന്ന് പറഞ്ഞാൽ അത് self goal ആണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ വിവരം പോലുമില്ലല്ലോ? കഷ്ടം' ദിവസവും പഠിക്കാൻ പോയ സമയത്ത് അധ്യാപകർ പഠിപ്പിക്കുന്നത് അല്പമൊക്കെ ശ്രദ്ധിച്ചിരുന്നെങ്കിൽ താങ്കൾ ഈ നിലവാരത്തിലേക്ക് താഴുകയില്ലായിരുന്നു. Arif ആരുമാകട്ടെ അയാൾ ഉപയോഗിക്കുന്നത് ഒരു academic language ആണ്. അത് പോലും താങ്കൾക്ക് അപ്രാപ്യമാണ് പിന്നെയല്ലേ അയാൾ പറയുന്ന ആശയങ്ങൾ '

    • @ReactingVideos
      @ReactingVideos  17 วันที่ผ่านมา +2

      ക്രിസംഘിക്കെന്താ ഇവിടെക്കാര്യം...?
      ഇത് മുസ്ലിങ്ങളും എക്സ് മുസ്ലിങ്ങളും തമ്മിലുള്ള വിഷയമാണ്.
      ഞാനിവിടെ മലയാളം ക്ലാസല്ല നടത്തുന്നത്.
      താങ്കൾ എന്നെ മലയാളം പഠിപ്പിക്കേണ്ടതില്ല.

    • @Say-No-2-Islam
      @Say-No-2-Islam 16 วันที่ผ่านมา

      @@ReactingVideos ഓ.. "എക്സ് മുസ്ലിങ്ങൾ" എന്നൊരു ഗ്രൂപ്പ് ഉണ്ടെന്നെങ്കിലും സമ്മതിച്ചത് ഭാഗ്യം

    • @anishvarghese7663
      @anishvarghese7663 15 วันที่ผ่านมา

      @@ReactingVideos മൊയ്ലിയാരേ, എങ്കിൽ thumb nail ൽ " വികലാംഗർക്ക് മാത്രം" എന്നെഴുതിയാൽ പോരായിരുന്നോ മൊയ്ന്തേ?

  • @YoonusKp-r7r
    @YoonusKp-r7r 17 วันที่ผ่านมา +3

    5... പെണ്ണ് കെട്ടി എന്ന് കേൾക്കുന്നു....6.... മത്തെ നോക്കുന്നു ശരി ആണോ

    • @mmaide9214
      @mmaide9214 16 วันที่ผ่านมา

      Avanu ella 😂😂😂

  • @abidhakhalid7594
    @abidhakhalid7594 15 วันที่ผ่านมา +2

    🎉

  • @RasheedMaster-w1v
    @RasheedMaster-w1v 17 วันที่ผ่านมา +12

    ആരിഫിന്നറിയാം ഇസ്‌ലാം ശരിയെന്ന് വിളിച്ചാൽ കേൾക്കുന്ന ദൈവമാണ് അല്ലാഹു എന്ന് ശേഷിക്കുന്നതിനൊന്നും വ്യക്തമായ തെളിവുകളില്ലെന്ന് അപ്പോൾ മുസ്‌ലിംകൾ ഇസ്സത്തിന് വേണ്ടി പ്രാർത്ഥിച്ചാൽ അതിന് ഫലം കിട്ടുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരിഫ് ഇതിനെ എതിർക്കുന്നത്. ഫലം കിട്ടുന്ന കാര്യമല്ലെങ്കിൽ ആരിഫിന് ഇതൊക്കെ തമാശയായി എടുത്ത് Ex Muslim പദവി വെട്ടിക്കളഞ്ഞ് സർവ്വതന്ത്ര സ്വതന്ത്രനാകാമായിരുന്നല്ലോ.

    • @sirajpksiraj1621
      @sirajpksiraj1621 17 วันที่ผ่านมา +1

      സത്യം👍👌

    • @salmasakeer326
      @salmasakeer326 17 วันที่ผ่านมา

      Crect♥️

    • @Say-No-2-Islam
      @Say-No-2-Islam 16 วันที่ผ่านมา

      അള്ളാഹു വിളിപ്പുറത്തുപോയി ഗാസയിൽ പാലസ്തീനികളെ സഹായിച്ചുകൊണ്ട് ഇരിക്കുവാ

    • @jobinjoy6464
      @jobinjoy6464 9 วันที่ผ่านมา

      അള്ളാഹു തന്നെ ഖിറേഷി ഗോത്രത്തിൽ നിന്നും എടുത്തതാണ് 😂😂😂😂😂

    • @RasheedMaster-w1v
      @RasheedMaster-w1v 8 วันที่ผ่านมา

      @jobinjoy6464 അറബിക് ബൈബിളിൽ ദൈവത്തെ അല്ലാഹു എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. മുഹമ്മദ് നബിയുടെ പിതാവ് അബ്ദുല്ല(അല്ലാഹുവിൻ്റെ അടിമ) യാണ്. ഒരു പുതിയ ദൈവത്തെ അദ്ദേഹം പരിചയപ്പെടുത്തിയില്ല. ക്രൈസ്തവർ യേശുവിനെ ദൈവമാക്കി. എന്നാൽ ബൈബിളിൽ ഇത്തരമൊരു വചനം ഇല്ലതാനും

  • @ayisha-wb1ch
    @ayisha-wb1ch 17 วันที่ผ่านมา +2

    Wallathajafi😮😊😊😊

  • @ഷഫീന-ല1ന
    @ഷഫീന-ല1ന 17 วันที่ผ่านมา +4

    إن الانسان ل ربه لكنود

  • @Nibrazul
    @Nibrazul 17 วันที่ผ่านมา +7

    Correct. Sir.

  • @kurienthomas6124
    @kurienthomas6124 12 วันที่ผ่านมา

    Joseph 😅😅

  • @AzadTvm
    @AzadTvm 17 วันที่ผ่านมา +2

    👍

  • @abudhurahman9140
    @abudhurahman9140 11 วันที่ผ่านมา

    ഇപ്പോൾ കുറെ പള്ളി മുറ്റത്ത് കാണുന്ന സംഭവം കാണാൻ കഴിയുന്ന ഒന്നാണ് അമുസ്ലിം സ്ത്രീ, പുരുഷൻ മാർ ഓരോ പ്രശ്നം പറഞ്ഞു പിരിവിനു വരുന്നത്, ഉസ്താദ് മാർ നമസ്കാരം കഴിഞ്ഞു ഉടനെ എണീറ്റ് നിന്ന് പള്ളിയിൽ പ്രധാന സ്ഥലത്ത് വെച്ച് ഈ പിരിവിനു വന്ന ആൾക്ക് സഹായം ചെയ്യാൻ ആഹ്വാനം ചെയ്യുന്നു, വിശ്വാസികൾ അദ്ദേഹത്തിന് സഹായം ചെയ്തു കൊടുത്തു സന്തോഷത്തോടെ ആ അമുസ്ലിം അവിടുന്ന് മറ്റൊരു പള്ളി ലക്ഷ്യം വെച്ച് പ്രതീക്ഷ യോടെ നീഞ്ഞുന്നു, ഈ സങ്കി എക്സ്മുറിഅണ്ടികൾ ഉണ്ടായപ്പോൾ മുസ്ലിം എന്താണ് എന്ന് മുസ്ലിം ആരെന്ന് കൂടുതൽ അടുത്ത റിയാൻ ആളുകൾ ശ്രമിക്കുന്ന താണ് കാണാൻ കഴിയുന്നത്

    • @jobinjoy6464
      @jobinjoy6464 9 วันที่ผ่านมา

      അപ്പൊ ഈ ഷിയാ സുന്നി തർക്കം എന്താണു???

  • @oommenmathen8913
    @oommenmathen8913 14 วันที่ผ่านมา +1

    ഞാൻ മനസ്സിലാക്കുന്നത് ആരിഫ് ഹുസൈൻ ശരിക്കും ഖുർആനും ഹദീസുകളും ചരിത്രങ്ങളും പഠിച്ച്. പഠിച്ച അറിവുകൾ ജനത്തിന് അല്ലെങ്കിൽ സമൂഹത്തിന് പകർന്നു കൊടുക്കുന്നു ഖുർആനിനും ഹദീസിലും ഉള്ള തെറ്റുകളെ അദ്ദേഹം ചൂണ്ടി കാട്ടുന്നു അത് തിരുത്തപ്പെടേണ്ടതാണെങ്കിൽ തിരുത്തണം കോയ കോളിങ്ങിലൂടെ നിങ്ങൾക്ക് അദ്ദേഹത്തെ ബന്ധപ്പെടാൻ അവസരം ഉണ്ട്. തെറ്റാണെങ്കിൽ തെളിവുകൾ സഹിതം നിങ്ങൾക്ക് ചൂണ്ടിക്കാട്ടാം പിന്നെ ഷാഫിനാ മാഡം പറഞ്ഞത് ഒന്നും കാര്യമാക്കേണ്ട ഷഫീന ഖുർആൻ തുലനം ചെയ്ത വ്യക്തിയല്ല ഹദീസുകൾ തഫ്സീറുകൾ ഇതിലൊന്നും പാണ്ഡിത്യം ഉള്ളതുപോലെ എനിക്ക് തോന്നുന്നില്ല പിന്നെ എന്തൊക്കെ വിളിച്ചു പറഞ്ഞത് ആരിഫ് വിരോധം തന്നെ വിരോധം തന്നെ

  • @jasminnizar6670
    @jasminnizar6670 17 วันที่ผ่านมา +7

    Arif is also a great lier like jabbar &jamitha

  • @mohemedali4460
    @mohemedali4460 17 วันที่ผ่านมา +4

    😀

  • @faisalomkakkad-yy3fy
    @faisalomkakkad-yy3fy 14 วันที่ผ่านมา

    പള്ളികഴിഞ്ഞാ പോഞ്ഞ് ബിരിയാണി😂 എവിട്ന്ന് വരാ ഇവൻ

  • @muneermp2898
    @muneermp2898 12 วันที่ผ่านมา

    അപ്പേ പാവനമായ സ്ഥലം ഇന്ത്യ😅 ഏതാ കാക്ക

  • @whitemediakunjimol7076
    @whitemediakunjimol7076 17 วันที่ผ่านมา +6

    അയാൾ pakka ഫ്രോഡ് ആണ്

  • @sebastianks529
    @sebastianks529 14 วันที่ผ่านมา +7

    തൊടുപുഴയിൽ ജോസഫ് മാഷിന്റെ കൈയും കാലും എതിർദിശയിൽ നിന്നും വെട്ടിയത് ഓലക്കാൽ കൊണ്ടാരുന്നോ...... വാൾ കൊണ്ടല്ലാരുന്നോ...
    എങ്ങനെ ന്യായീകരിക്കാൻ പറ്റുന്നു ഇതിനെയൊക്കെ..

    • @SadikAli-z2m
      @SadikAli-z2m 14 วันที่ผ่านมา +2

      Joseph aaraayirunnu......katta sankhi ayirunnille...onte thala vettanam ennanu annu pc gorge paranje

    • @SadikAli-z2m
      @SadikAli-z2m 14 วันที่ผ่านมา

      Pinne eth muslim matha sankhadanayaanu athine support cheithe 😂

    • @sebastianks529
      @sebastianks529 14 วันที่ผ่านมา

      @@SadikAli-z2m ഏത് മുസ്ലിം മത സംഘടനയാണ് അതിനെ എതിർത്തത്

    • @sebastianks529
      @sebastianks529 14 วันที่ผ่านมา

      പ്രതി ജയിലിൽ കിടന്നു ഇലക്ഷന് ജയിച്ചത് ആരും സപ്പോർട്ട് ചെയ്യാതെ ആണല്ലോ

    • @SadikAli-z2m
      @SadikAli-z2m 14 วันที่ผ่านมา

      @@sebastianks529 ethra BJP MLA MP maar prathiyaayavar jayichittund

  • @subaidahussain817
    @subaidahussain817 17 วันที่ผ่านมา +4

    ഈ സാധു വിനും ജീവിച്ച് പോകണ്ടേ
    . മറ്റൊരു വഴിയും അയാൾക്കില്ല.

  • @MohammedMoosaMA-rp4tn
    @MohammedMoosaMA-rp4tn 17 วันที่ผ่านมา +4

    Nikrishta jeevi..hussain😂😂😂😂

  • @rasiyapadath4936
    @rasiyapadath4936 17 วันที่ผ่านมา +3

    ഇയാൾ ഏത് kothazathu ഉള്ള ഡോക്ടർ ആണ്‌ ഇയാളെ ഒക്കെ വെച്ചു ഉള്ള വീഡിയോ ചെയ്തിരിക്കയാണ് നല്ലത്

  • @GirishKumar-x9b
    @GirishKumar-x9b 12 วันที่ผ่านมา +1

    ഇതെന്താ മതം വിട്ട് കളിക്കെ 😂

  • @sreerekha714
    @sreerekha714 14 วันที่ผ่านมา +4

    ആരിഫ് ❤❤

  • @Berlin-cj5ly
    @Berlin-cj5ly 16 วันที่ผ่านมา +2

    😂മുറിയണ്ടി ആരിഫ് ന് ഓന്റെ അണിയിൽ പെട്ട ഒരു ചേച്ചി നല്ല ഉരുള ഉപ്പേരി കൊടുക്കുന്നുണ്ട്

  • @RayeesCH-j5p
    @RayeesCH-j5p 16 วันที่ผ่านมา +2

    Iyalk engane onnumalla marupadi kodukkendad

  • @nafeesakidwai9777
    @nafeesakidwai9777 17 วันที่ผ่านมา +2

    😂😂😂

  • @noufal990
    @noufal990 17 วันที่ผ่านมา +3

    ജലീൽ റഹ്മാനിക്ക് മറുപടി കൊടുക്കാൻ അറിയില്ല... നീ കൊടുത്ത മറുപടികൾ ഉഷാർ😄😄😄😄

  • @riyasputhiyapurayil9288
    @riyasputhiyapurayil9288 12 วันที่ผ่านมา

    4 കെട്ടി വിട്ട ഇവനാണോ ആദർശം പ്രസംഗിക്കുന്നത്? പക്ഷെ... തുമ്പ് നഷ്ടപ്പെട്ടതാണ് അതിലും വലിയ പ്രശ്നം....

    • @jobinjoy6464
      @jobinjoy6464 9 วันที่ผ่านมา

      അപ്പൊ 6 വയസുള്ള ആളെ കെട്ടിയതോ 🤣🤣🤣🤣

  • @OfarC
    @OfarC 17 วันที่ผ่านมา +6

    ആരിഫ് ന് ഒരു നെഞ്ചുവേദനവന്നാൽ അവനും വിളിക്കും പടച്ചോനെന്ന്

    • @bijupappachan3240
      @bijupappachan3240 15 วันที่ผ่านมา

      @@OfarC ഫാഡഷോൺ 😃😃

  • @TRYTEC-p9z
    @TRYTEC-p9z 12 วันที่ผ่านมา

    6 vayasulla kuttiya (ayisha) vivaham 53 karan 😀😁😂😅😆

  • @Ibrahimabdulsalam-8
    @Ibrahimabdulsalam-8 16 วันที่ผ่านมา +3

    എനിക്ക് അരിഫിനെ മനുഷ്യനായി തോന്നുന്നില്ല ഡിങ്കൻ സന്ധനമാണോ എന്നാണ് തോന്നുന്നത്

  • @mohammedalik8222
    @mohammedalik8222 17 วันที่ผ่านมา

    واذل الشرك والكافرين
    എന്നതിന്റെ മലയാളം പരിഭാഷ കൂടി ഒന്ന് അയാൾക്ക് പറഞ്ഞു കൊടുക്കാമായിരുന്നു ഞാൻ കേട്ടില്ല എന്ന് തോന്നുന്നു അതുകൊണ്ടാണ് ഇങ്ങനെ കമന്റ് ചെയ്തത്.

  • @sharafsharf7546
    @sharafsharf7546 17 วันที่ผ่านมา +6

    തെരുവിലോത്ത് കളഞ്ഞ പൊതി ആരിഫ് 🤣 😂 😎

  • @saleemsallu9545
    @saleemsallu9545 17 วันที่ผ่านมา

    Assalamu alykum bro.
    നിങ്ങൾ ഇത്രയും വീഡിയോ ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇതിനെതിരെ നിയമപരമായി നേരിട്ട് കൂടെ🙏

    • @ReactingVideos
      @ReactingVideos  17 วันที่ผ่านมา +3

      ആദർശത്തെ ആദർശം കൊണ്ടാണ് ബ്രോ നേരിടേണ്ടത്.
      കാരണം അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടല്ലോ...

    • @kunhimarakkarpk7271
      @kunhimarakkarpk7271 17 วันที่ผ่านมา

      ആദർശം ഉള്ളവരോടല്ലേ ആദർശം കൊണ്ട് മറുപടി പറയേണ്ടത്. ജാക്കി ഉസ്സെൻ വായ തുറന്നാൽ അപ്പിയിടുന്ന അവനോട് ആദർശം പറഞ്ഞിട്ട് അത് മനസ്സിലാക്കാൻ അവന് തലയിൽ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ...?.​@@ReactingVideos

    • @Say-No-2-Islam
      @Say-No-2-Islam 16 วันที่ผ่านมา

      @@kunhimarakkarpk7271 എന്നാൽ ജോസഫ് മാഷിന്റെ കാര്യത്തിൽ ഇസ്ലാം എടുത്ത നിലപാടെടുക്കൂ - കാണട്ടെ

  • @mohammedputhur4945
    @mohammedputhur4945 14 วันที่ผ่านมา

    ബ്ലോഗറെ നിങ്ങൾ അരിഫിനോട് ചോദിക്കണം
    നീ ചത്തുപോയെങ്കിൽ
    ദൈപിക്കാൻ പറയുമോ ഇല്ലെങ്കിൽ കുട്ടികൾക് കീറി പഠിക്കാൻ കൊടുക്കുമോ
    അവസാനം ബന്തുകൾ പറയുമോ പള്ളിക്കാട്ടിൽ അടക്കണമെന്ന് ചോദിച് നോക്കു

  • @cj.sebastianjohn2129
    @cj.sebastianjohn2129 15 วันที่ผ่านมา

    EVALE. ELLAVARKKUM ARIYAM

  • @azadak4487
    @azadak4487 17 วันที่ผ่านมา +5

    രോഗി ഇല്ലെങ്കിൽ ഡോക്ടർ സീറോ.

  • @meetjossy2005
    @meetjossy2005 9 วันที่ผ่านมา

    Direct arifnae vilichu debate cheyu

  • @rishirampadmanabhan3845
    @rishirampadmanabhan3845 13 วันที่ผ่านมา

    പ്രകൃതി മതമോ പൊട്ടാ? വ്യക്തി ഹത്യ മാത്രമേ കയ്യിലുള്ളല്ലോ... Best

  • @josephmj7814
    @josephmj7814 13 วันที่ผ่านมา

    Thallaha kollakaarante thlaivar ano ?

  • @liaqathusainshakir4738
    @liaqathusainshakir4738 4 วันที่ผ่านมา

    Suhoortthe,
    Thaangalo, thaangaleppolattheyo aaya muslimgal Islam enna peril kaattikkoottunna thettukal kondaanalle Al Baqra sooratthil Allahu thanne thallipparayunna avasthayilekku etthicchath. Aa ayath ithaanu: va minannaasi mayyaqoolu aamanna billahi va bil yaumil aakhiri va ma hum bi momineen. Athaayath nyangal allahuvilum avasaana naalilum vishwasikkunnu ennu
    parayunnavar elaavarum momineengal alla ennu. Ithinte artham Allahu kalpicha karyangal cheyyathe swantham Kure kaaryangal Allahu paranjathanennu swayam vishwasikkukayum Kure paavam manushyarekkond vishwasippicchu cheyyikkukayum cheyyunnu ennalle padachavanu nerittu Quranil parayenda gethi kedu undaayath. Ennu vecchaal ningalum padacchavante kaazhchayil munafiqeen thanne. Athu kondu mattavare munagfiq ennu vilikkaan thaangalkko allengil nammalanu musleemgal ennu paranju nadakkunnavarkku undo? Sooratthul Mavoonil padacchavan parayunnu: an salathihim saahoon. Allazeena hum yurawoon. Athayath momino, muslimo aagaanulla Kure conditions paalkkaathe niskarikkunnavanu aa salath verum waste aanu. Ath kondu uddeshikkunna oru phalavum kittilla padacchavanil ninnu. Aa niskaram verum show aanu. Nyangalum momineengal ennu padacchoney mattu aalkkare munnilum aalaagan cheyyunnathaanu ennu padacchavanekkondu thanne parayoppikkunna avasthayilekku karyangal etthicchath aaraanu? Ennittum nammalaanu musleemgal. Nammal kaattikkoottunnathaanu Islam ennu paranju nadakkaan engane ningalekkondu saadhikkunnu? Islam madhakkaaraanengil Qur'an artthatthodu aadhyam vaayikku. Ennittum porey mattavare kutthappedutthal?

  • @Faseela.kFaseela
    @Faseela.kFaseela 11 วันที่ผ่านมา +1

    Dr അല്ല മര വാഴ

    • @jobinjoy6464
      @jobinjoy6464 9 วันที่ผ่านมา

      Koya calling പോകുന്നോ 😂😂😂😂😂

  • @kurienthomas6124
    @kurienthomas6124 12 วันที่ผ่านมา

    Not one 😅