Mampuram Thangal Madh Song, Lyrics Rahmath Shaik Chetlat

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • ALBUM : QUTHUBU-ZZAMAN
    LYRICS : RAHMATH SHAIK CHETLAT
    SINGER : IRSHAD MUDIKKODU
    PRODUCER : ALTHAF HUSSAIN, CHETLAT
    THANKS : HANEEFA MUDIKKODU
    #rahmathshaik
    #mampurammaqam
    #lakshadweep
    #quthubuzaman
    #irshadmudikkodu

ความคิดเห็น • 18

  • @rahmathshaik2327
    @rahmathshaik2327  2 หลายเดือนก่อน +7

    കാലത്തിന്റെ ഖുത്തുബായി ലോകമെങ്ങും അറിയപ്പെടുന്ന കറാമത്തിനാലെ ഇലാഹീ ചിന്തകളിലേക്കു ജനമനസിനെ ഈമാനിന്റെ കാരുണ്യതീർഥം നൽകി അനുഗമിച്ച ഖുത്തുബുസ്സമാൻ സയ്യിദ് അലവി മമ്പുറം തങ്ങൾ(ഖ. സ) മഹാന്റെ 186 ആം ആണ്ടു ദിനത്തിൽ പുണ്യരുടെ ചരിത്രത്തിലെ വിസ്മയ മനോഹരമായ ചിന്തുകൾ ഗാനോപഹാരമായി നിങ്ങൾക്കായി സമർപ്പിക്കുന്നു

    • @basheere1440
      @basheere1440 2 หลายเดือนก่อน +1

      Super lirics rabbe anugrahikkette ittatha

    • @basheere1440
      @basheere1440 2 หลายเดือนก่อน +1

      Kunjali marakkare patti oru lirics undakkenam tto

  • @Midlaj_11
    @Midlaj_11 2 หลายเดือนก่อน +1

    Super madh... Masha allah

  • @LAKSHADWEEPDISEBLEWELFAREASSOS
    @LAKSHADWEEPDISEBLEWELFAREASSOS 2 หลายเดือนก่อน +2

    മനോഹരമായ വരികൾക്ക് ഇണം നൽകിയതും സൂപ്പർ ❤❤❤

  • @Husunuljamaal
    @Husunuljamaal 2 หลายเดือนก่อน +1

    ദ്വീപിന്റെ സ്വന്തം പാട്ടെഴുത്തിന്റെ രാജകുമാരിക്ക് അഭിനന്തനങ്ങൾ..
    അസാധ്യമായ വരികൾ...
    കുളിർമ്മയുള്ള ആലാപനം..
    ജസ്സാക്കല്ലാഹ്....

  • @TajulAkbarJm
    @TajulAkbarJm 2 หลายเดือนก่อน +2

    വളരെ മനോഹരമായ എഴുത്തും പാട്ടുo ❤❤❤ Super very Nice

  • @aliyulshaiklakshadweep4929
    @aliyulshaiklakshadweep4929 2 หลายเดือนก่อน +1

    Mashaallah... ആ തൂലികയിൽ പിറക്കുന്ന വരികൾ ഒരുപാട് ഇഷ്ട്ടമാണ്... പാട്ടും, വരികളും എല്ലാം 👌🏻👌🏻👌🏻

  • @മാളൂട്ടിമാളു
    @മാളൂട്ടിമാളു 2 หลายเดือนก่อน +3

    റഹ്മത്ത് നിങ്ങളുടെ തൂലികയിലെ വരികൾ ഒന്നിനൊന്നു മെച്ചം...
    ലക്ഷദ്വീപിൽ ഇങ്ങനെ മികവുറ്റ തനിമയുള്ള ഒരു എഴുത്തുകാരി ഉണ്ട് എന്നതിൽ അഭിമാനിക്കുന്നു..
    തുടരുക പ്രാർത്ഥനയോടെ...

  • @Shamspkc-tu5dq
    @Shamspkc-tu5dq 2 หลายเดือนก่อน +1

    നല്ല വരികൾ
    മനോഹര മായി പാടി

  • @Husunuljamaal
    @Husunuljamaal 2 หลายเดือนก่อน +1

    സദാരണയിൽ കവിഞ്ഞ പ്രഭാവങ്ങൾ ജീവിദത്തിന്റെ ഓരോ തലത്തിലും പുലർത്തുന്നു സൂഫികൾ അവരെ ഉൾക്കൊള്ളാനും ചരിത്രം വരച്ചിടാനും വേറിട്ട തനിമയോടെ റഹ്മത്ത് ഷെയ്ക്കിന്റെ എഴുത്തിൽ പ്രതിധ്വനിപ്പിക്കാനും കഴിഞ്ഞു എന്നുള്ളതിന് ഒരായിരം നന്മകൾ ഭവിക്കട്ടെ..
    ദ്വീപിന്റെ സ്വന്തം പാട്ടെഴുത്തിന്റെ രാജകുമാരിക്ക് അഭിനന്തങ്ങൾ..

  • @FATHIMATP-bu2wo
    @FATHIMATP-bu2wo 2 หลายเดือนก่อน +1

    Super👍🏻🔥🔥🔥🔥

  • @faisalt4790
    @faisalt4790 หลายเดือนก่อน

    ❤❤❤❤❤❤

  • @subayidasu6601
    @subayidasu6601 2 หลายเดือนก่อน +2

    Hai dear Rahmath super Song hearty Congratulations. 👍🌹

  • @najeebkaraparamban8769
    @najeebkaraparamban8769 หลายเดือนก่อน +2

    ട്രെഡിഷണൽ ഗാനങ്ങളും ഇവിടെ ഭദ്രം..കവയിത്രികളിൽ എനിക്ക് ഏറ്റം ഇഷ്ടമുള്ള വ്യക്തി..പ്രിയ സുഹൃത്ത് റഹ്മത്ത ❤😊 എല്ലാ വിധ ആശംസകളും 🔥🔥

  • @shoukathalichellikkundil4404
    @shoukathalichellikkundil4404 หลายเดือนก่อน

    👌👌👌👍👍👍💓💓💓