Rahmath Shaik
Rahmath Shaik
  • 19
  • 119 081

วีดีโอ

Shaheed Jawan Muthukoya #naseebnilambur #rahmathshaik
มุมมอง 1.1Kหลายเดือนก่อน
ALBUM : SHAHEED JAWAN MUTHUKOYA LYRICS : RAHMATH SHAIK VOCAL: NASEEB NILAMBUR ഭാരതത്തിന്റെ അതിർത്തിയിൽ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്തു വീര മൃത്യു വരിച്ച ലക്ഷദ്വീപിലെ അമിനി ദ്വീപ് സ്വദേശി ശഹീദ് ജവാൻ മുത്തുകോയ എന്ന ധീര രക്തസാക്ഷിയുടെ പാവന സ്മരണയക് മുന്നിൽ ഈ ഗാനം സമർപ്പിക്കുന്നു..... #rahmathshaik #lakshadweep #naseebnilambur #jawanmuthukoya #amini #shaheedjawan #madhsong #mappilappattu
സയ്യിദ് മുഹമ്മദ് ഖാസിം വലിയുള്ളാഹി (ഖ. സ.) 305 ആം ഉറൂസ് മുബാറക് #rahmathshaik
มุมมอง 6Kหลายเดือนก่อน
Vocal. Mufthi Mubarak Lyrics. Rahmath Shaik #rahmathshaik #lakshadweep #mohammedqasim #muhammedqasim #mufthimubarak #kavaratti #madhsong
MUHAMMED QASIM VALIYULLA, SYMPHONY STUDIO KAVARATTI സമർപ്പിക്കുന്ന നൂറുൽ ജസായിർ മദ്ഹ് സോങ്..
มุมมอง 1.3Kหลายเดือนก่อน
Lyrics- Rahmath Shaik Chetlat Singer- Riyas Biyayacheri Kiltan Rec&mixing- Naseer Symphony Studio Kavaratti മുഹമ്മദ് ഖാസിം (ഖ.സി) തങ്ങളുടെ 305 ആമത് ഉറൂസ് മുബാറക്ക് ദിനത്തിൽ Symphony Studio Kavaratti അണിയിച്ചൊരുക്കുന്ന മദ്ഹ് ഗാനോപഹാരം... #rahmathshaik #lakshadweep #mohammedqasim #muhammedqasim #riyazkiltan #kavaratti #madhsong
Muhammad Qasim Valiyullah Kavaratti, Lyrics RahmathShaik Singer Shanvar #rahmathshaik #shanvartuvoor
มุมมอง 4.4K2 หลายเดือนก่อน
ALBUM : താജുൽ ജസായിർ LYRICS : RAHMATH SHAIK SINGER : SHANVAR #rahmathshaik #lakshadweep #mohammedqasim #muhammedqasim #shanvartuvoor #kavaratti #madhsong
Mampuram Thangal Madh Song, Lyrics Rahmath Shaik Chetlat #rahmathshaik
มุมมอง 4.3K2 หลายเดือนก่อน
ALBUM : QUTHUBU-ZZAMAN LYRICS : RAHMATH SHAIK CHETLAT SINGER : IRSHAD MUDIKKODU PRODUCER : ALTHAF HUSSAIN, CHETLAT THANKS : HANEEFA MUDIKKODU #rahmathshaik #mampurammaqam #lakshadweep #quthubuzaman #irshadmudikkodu
KARBALA, LYRICS. RAHMATH SHAIK, SINGER. DANISH, #rahmathshaik
มุมมอง 536ปีที่แล้ว
KARBALA LYRICS. RAHMATH SHAIK SINGER. DANISH RECORDING. IRSHAD MUDIKKODE MIXING. IRFAN MUDIKKODE STUDIO. SALAR MUDIKKODE DUFF SONG SPECIAL THANKS TO HANEEFA MUDIKKODE #rahmathshaik #karbala #lakshadweep #duffsong #danish
SAYYID BAVA FAQRUDHEEN, LYRICS.RAHMATHSHAIK, SINGER.AZAD ANDROTH, MIX.NASEER KVT #rahmathshaik
มุมมอง 1.8Kปีที่แล้ว
SAYYID BAVA FAQRUDHEEN MADH SONG LYRICS. RAHMATH SHAIK SINGER. MOHD. AZAD PATTAKAL ANDROTH REC. &MIX. NASEER SYMPHONY STUDIO KAVARATHI #rahmathshaik #faqarudheen #lakshadweep #agatti #azadpattakal
THALBIYA | Mufthi Mubarak |Lyrics : Rahmath Shaik | Editing : Roshan Chetlat #rahmathshaik
มุมมอง 2.9K2 ปีที่แล้ว
THALBIYA Singer. Mufthi Mubarak Lyrics : Rahmath Shaik Chetlat Edits : Roshan Chetlat
ഐക്യ ജ്വാല... #rahmathshaik
มุมมอง 4292 ปีที่แล้ว
Lyrics. Rahmath Shaik, Singer & Direction. Akku Thalappara, Studio. Beats Chemmad.
MANDARA MALAR | LYRICS.RAHMATHSHAIK, SINGER.FAISAL KARAD | DIRECTION.MOHD AZAD ANDROTH #rahmathshaik
มุมมอง 7K2 ปีที่แล้ว
MANDARA MALAR | LYRICS.RAHMATHSHAIK, SINGER.FAISAL KARAD | DIRECTION.MOHD AZAD ANDROTH #rahmathshaik
BADAR ITHIHASAM DIRECTION: HANEEFA MUDIKKODE LYRICS:RAHMATH SHAIK SINGER:RIFA CHOKKADE #rahmathshaik
มุมมอง 17K2 ปีที่แล้ว
BADAR ITHIHASAM DIRECTION: HANEEFA MUDIKKODE LYRICS:RAHMATH SHAIK SINGER:RIFA CHOKKADE #rahmathshaik
Naseeb Nilambur New song, Lyrics: Rahmath Shaik, Direction: Haneefa Mudikkod #naseebnilambur
มุมมอง 71K2 ปีที่แล้ว
Naseeb Nilambur New song, Lyrics: Rahmath Shaik, Direction: Haneefa Mudikkod #naseebnilambur

ความคิดเห็น

  • @Haseenasidheekh
    @Haseenasidheekh 3 วันที่ผ่านมา

    അടിപൊളി മോളെ

  • @mujeebrahmandarimi6
    @mujeebrahmandarimi6 7 วันที่ผ่านมา

    നന്നായിട്ടുണ്ട്

  • @mujeebrahmandarimi6
    @mujeebrahmandarimi6 11 วันที่ผ่านมา

    നന്നായി പാടി

  • @rasheedachipra2335
    @rasheedachipra2335 17 วันที่ผ่านมา

    മാഷാ അല്ലാഹ് 👌❤️🌹

  • @mohammedkoya-gk9ol
    @mohammedkoya-gk9ol 18 วันที่ผ่านมา

    Wawwww 👌👌👌👌

  • @YaserArafath-mw8ec
    @YaserArafath-mw8ec 23 วันที่ผ่านมา

    മിണ്ടികിട്ടാ🎉

  • @shakirshah7803
    @shakirshah7803 23 วันที่ผ่านมา

    I was watching naseeb song since he is child , masha allah still great ❤

  • @siddikn3077
    @siddikn3077 24 วันที่ผ่านมา

    ഹനീഫ മുടികൊടിയുടെ പാട്ട് കൾ സൂപ്പർ ആണ് റഹ്മത്ത് സൂപ്പർ വരികൾ

  • @Asiyabitpcht
    @Asiyabitpcht 24 วันที่ผ่านมา

    ചേലൊത്ത ചേത്തിലാത്തിൻ്റെ അഭിമാനമാണ് റഹ്മത്ത് ശൈഖ് ഇനിയും നല്ല നല്ല പാട്ടുകൾ എഴുതാനും അത് സമുഹത്തിൽ എത്തിക്കാനുമുള്ള ആരോഗ്യവും ആഫിയത്തും സർവ രക്ഷിതാവായ തമ്പുരാൻ നൽകി അനുഗ്രഹിക്കേണമേ ആമീൻ ❤❤❤❤❤

  • @ayishameharin
    @ayishameharin 24 วันที่ผ่านมา

    👌🏻

  • @Thwayyiba0208
    @Thwayyiba0208 24 วันที่ผ่านมา

    എവിടെയാ ഇത് ബീവി ഉമ്മയുടെ പേര് എന്താ

  • @user-co8hv1vr5x
    @user-co8hv1vr5x 25 วันที่ผ่านมา

    മാഷാഅള്ളാഹു 🤲🏻🙌🏻🙌🏻

  • @shifashifa672
    @shifashifa672 25 วันที่ผ่านมา

    നല്ല. ഫീൽ ❤❤❤

  • @rasik8674
    @rasik8674 26 วันที่ผ่านมา

    നസീബിന്റെ മികച്ച ഒരു ഗാനം. സൂപ്പർ

  • @FaseelaEva
    @FaseelaEva 26 วันที่ผ่านมา

    Sir Adipowlli Masha Allah

  • @user-xl8mq5dz2m
    @user-xl8mq5dz2m หลายเดือนก่อน

    വളരെ മനോഹരം എന്റെ പ്രിയ സുഹൃത്തേ ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാൻ കഴിയട്ടെ ❤

  • @iqbalchmohammed8435
    @iqbalchmohammed8435 หลายเดือนก่อน

    Rശൈഖിൻ്റെ സുന്ദരരചന all the best

  • @nuhakasim
    @nuhakasim หลายเดือนก่อน

    Masha Allah Alhamdulillah...super❤

  • @Lakshadweepmuthu
    @Lakshadweepmuthu หลายเดือนก่อน

    മാഷാ അള്ളാ വളരെ മനോഹരം..... പറയാൻ വാക്കുകൾ ഇല്ല.... ലക്ഷദ്വീപിൻ്റെ യശസ് ഉയർത്തിക്കാട്ടിയാ പകരം വെക്കാനാകാത്ത എഴുത്തുകാരി *റഹ്മത്ത് ഷെയ്ഖിൻറെ* തൂലികയിൽ പിറന്ന..... വരികൾ. അഷ്റഫ് പാലപ്പെട്ടി സഅദി ഉസ്താദിൻറെ പ്രിയപ്പെട്ട ശിഷ്യനും എൻറെ പ്രിയ കൂട്ടുകാരനുമായ ഷമീർ ചാവക്കാടിൻ്റെ ആലാപനം മികവും... വളരെ മനോഹരമാക്കി.. മാഷാ അള്ളാ സൂപ്പർ...... എല്ലാവിധ വിജയാശംസകളും നേരുന്നു.

  • @abdulmalik396
    @abdulmalik396 หลายเดือนก่อน

    Masha Allah nice lyrics and vocal 🥰 Support @rahmatshaik2327❤

  • @MadhmediaMadhmedia-l9z
    @MadhmediaMadhmedia-l9z หลายเดือนก่อน

    ഔലിയ കളുടെ മദ്ഹ കുറിക്കുന്നവർ ദാരാളം ഉണ്ടെങ്കിലും ലക്ഷദ്വീപിൽ ഒരു സ്ത്രീ എഴുത്തുകാരി ഇത്രയും മികവ് പുലർത്തുന്ന വരികൾ ഞാൻ ആദ്യമായാണ് കേൾക്കുന്നത്.. എന്തായാലും തുടരുക..സഹോദരിയുടെ അക്ഷരങ്ങളിൽ എല്ലാ ഗുണങ്ങളും ഉണ്ടാവട്ടെ...ആമീൻ

  • @Husunuljamaal
    @Husunuljamaal หลายเดือนก่อน

    മഹാൻ മാരുടെ മാദിഹ് അവാനും വേണം ഭാഗ്യം... പെൺ എഴുത്തിലെ മായാജാലം റഹ്മത്ത് ശൈഖിന്റെ തൂലിക...അള്ളാഹു അനുഗ്രഹിക്കട്ടെ

  • @മാളൂട്ടിമാളു
    @മാളൂട്ടിമാളു หลายเดือนก่อน

    മാശാ അല്ലാഹ്...Rahmath shaik.... സൂപ്പർ..❤

  • @ashrafhussine1328
    @ashrafhussine1328 หลายเดือนก่อน

    Mashallah

  • @sayedfazilurahmana6160
    @sayedfazilurahmana6160 หลายเดือนก่อน

    മനസ്സിൽ വല്ലാത്തൊരു feel💞 gd lyrics 🔥music 🔥👨🏻‍🎤🔥

  • @aaishaalim
    @aaishaalim หลายเดือนก่อน

    ❤❤

  • @ashrafpkp8969
    @ashrafpkp8969 หลายเดือนก่อน

    ചെത്തലത്ത് ദ്വിപിൻറെ ചരിത്രവും മനോഹാരിതയും ഉണർത്തുന്ന റഹ്‌മത്ത് ഷേയ്ക്കിൻ്റെ വരികൾ ഒരു ക്ലാസിക്കൽ സോങ്ങിൻ്റെ എഫേർട്ട് എടുത്ത്കൊണ്ട് ഷെമീറിൻ്റെ മനോഹരമായ ആലാപനത്തിലൂടെ ....ചിത്രീകരണത്തിലെ ആകാശത്തിൻ്റെയും കടലിൻ്റെയും സുന്ദരമായ നീലിമ പോലെ ..നല്ല ഒരു മാദ്ഹ്ഗാനത്തിൻ ആസ്വാദനം നൽകി ഈ ടീം വർക്കിന് എൻ്റെയും ടീം ചാറ്റൽമഴയുടേയും അഭിനന്ദനങ്ങൾ........❤❤❤❤🎉🎉🎉🎉🎉

  • @artikzam5395
    @artikzam5395 หลายเดือนก่อน

    Mashaallah

  • @abiqisha6849
    @abiqisha6849 หลายเดือนก่อน

    ❤️❤️❤️❤️❤️

  • @sasmedia7034
    @sasmedia7034 หลายเดือนก่อน

    💚💚💚💚

  • @mohammedyaser.a708
    @mohammedyaser.a708 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🎉🎉

  • @rasheedmeleveettil8854
    @rasheedmeleveettil8854 หลายเดือนก่อน

    👍👏💖

  • @IsmailIsmail-yp8np
    @IsmailIsmail-yp8np หลายเดือนก่อน

    ❤❤❤

  • @hussainkk5469
    @hussainkk5469 หลายเดือนก่อน

    👍🏻❤

  • @Sinushamsu
    @Sinushamsu หลายเดือนก่อน

    🥰🥰🥰🥰

  • @rahmathshaik2327
    @rahmathshaik2327 หลายเดือนก่อน

    അലി എന്ന പേര് സ്വദേശമായ ഇന്ഡോനേഷ്യയിലെ സുമാത്ര ദ്വീപിലെ ആശി എന്ന പ്രവിഷ്യയിലേക്ക് ചേർത്ത് ആശി അലി എന്ന് ബഹുമാന പൂർവം വിളിക്കപ്പെടുന്നു. സിലോൺ വഴി Androth ദ്വീപിലും പിന്നെ Kiltaan ദ്വീപിലും ശേഷം Chetlat ദ്വീപിലും താമസം ഉറപ്പിച്ചു. ZAINUDHEEN MAQDOOM (റ) തങ്ങളുടെ കാലത്ത് ജീവിച്ച ഈ മഹാൻ വൈദേശിക ആദിപത്ഥ്യത്തിനെതിരെ പട പൊരുതിയ അനർഗ നിമിഷങ്ങൾ തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥം സ്മരിച്ചിട്ടുണ്ട്....

  • @mpm3638
    @mpm3638 หลายเดือนก่อน

    സൂപ്പർ ❤ മാശാ അള്ളാ, വരികൾ എഴുതി ചേർത്ത റഹ്മത്ത് മോളെ പോലെ പാട്ടിന്റെ ആലാപനവും റഹ്മത്താക്കി.. ഇനിയും വിരിയട്ടെ ആ തുലികയിൽ നിന്നും ഇമ്പമാർണ വരികൾ ❤❤❤

    • @themask6265
      @themask6265 15 วันที่ผ่านมา

      വരികൾ സൂപ്പർ റഹ്മത്ത് കൂടുതൽ രചിക്കൻ കഴിയട്ടെ

  • @badhshamisbahi1345
    @badhshamisbahi1345 หลายเดือนก่อน

    ഒന്നൊന്നര ടൂൺ

  • @badhshamisbahi1345
    @badhshamisbahi1345 หลายเดือนก่อน

    വാക്കുകൾക്കപ്പുറം❤❤❤

  • @LatheefLa-xi5dr
    @LatheefLa-xi5dr หลายเดือนก่อน

    ❤❤

  • @Lakshadweepmuthu
    @Lakshadweepmuthu หลายเดือนก่อน

    പിറന്ന മണ്ണിനുവേണ്ടി മഞ്ഞും മഴയും വെയിലും കൊണ്ട് രാജ്യത്തിനുവേണ്ടി ജീവൻ ത്യജിച്ച ശഹീദ് സയ്യിദ് മുത്തുക്കോയ അവർകളുടെ സ്മരണയ്ക്കായി എഴുതിയ വരികൾ .... വളരെ മനോഹരം .....❤ നമ്മുടെ നാടിനുവേണ്ടി പടപൊരുതി ശഹീദായ എല്ലാ ജവാന്മാർക്ക് വേണ്ടി സമർപ്പിക്കുന്നു siddique kulappurathil

  • @ShaharubanSamad-yg4ds
    @ShaharubanSamad-yg4ds หลายเดือนก่อน

    ഈ ഗാനം എഴുതിയത് കിട്ടോ ❓️

  • @razalrichu8374
    @razalrichu8374 หลายเดือนก่อน

    നസീബ് കുറെ ആയി പുതിയ പാട്ടുകൾ കേട്ടിട്ട് സൂപ്പർ 👍🏻

  • @JabalNoor-yz1bp
    @JabalNoor-yz1bp หลายเดือนก่อน

    എല്ലാം കൊണ്ടും സൂപ്പർ 🌹🌹🌹

  • @abdulkareemvt4495
    @abdulkareemvt4495 หลายเดือนก่อน

    wonderful song

  • @rasheeda4046
    @rasheeda4046 หลายเดือนก่อน

    മാഷാ അളളാ

  • @mohammedkoyamaidan7873
    @mohammedkoyamaidan7873 หลายเดือนก่อน

    ഹൃദയഹാരിയായ വരികൾ ശ്രവണ സുന്ദരമായ ആലാപനം ഭക്തി നിർഭരമായ ശൈലിയും ഈണവും. സൂപ്പർ.

  • @abdullaMuyhadeen
    @abdullaMuyhadeen หลายเดือนก่อน

    റിഫ മോൾ ശ്രുതി മധുര്യത്തിന്റെ കുലപതി

  • @muhsinkp7364
    @muhsinkp7364 หลายเดือนก่อน

    മനോഹരമായ രചനയും അലാപന വും അഭിനന്ദനങ്ങൾ

  • @sabithaa6719
    @sabithaa6719 หลายเดือนก่อน

    Super, masha allah❤❤❤❤